ലോഹിയുടെ ബുക്കിൽ എഴുതി യിട്ടുണ്ട്,ഒരു പ്രൊഡ്യൂസർ ആദ്യമായി കഥ പ്ളാൻ ചെയ്യാൻ വരുന്ന നേരം ഒരുകോഴിയും വേടിച്ചുകൊണ്ടുവന്നു കറി വെച്ചു ലോഹിയും അയാ ളും കമ്പനി കൂടി.ഷൂട്ട് കഴിഞ്ഞുപടം തീയേറ്ററിലെത്തി.പ്രതിഫലം കൊടുക്കുന്ന നേരത്ത് നിർമാതാവ് കണക്ക് എഴുതി വെച്ചിരിക്കുന്നു.ലോഹി ചോദിച്ചു. ഇതെന്തിന്റെ കണക്കാണ്..പ്രൊഡ്യൂസർ പറഞ്ഞു അന്ന് വാങ്ങിയ കോഴിയുടെയും സ്മോളിന്റെയും കണക്കാണെന്ന്...പ്രൊഡ്യൂസർ ആരായിരുന്നു എന്ന് ഇപ്പോ മനസിലായി.
ഇയാൾ ദിനേശ് പണിക്കരെ ചതിച്ചാലും ഇല്ലെങ്കിലും. ഇയാളുടെ പടം എല്ലാം മലയാളം സിനിമയ്ക്ക് മറക്കാൻ പറ്റാത്ത ക്ലാസ്സിക്കുകൾ ആണ്. ഇയാൾ ഇല്ലായിരുന്നെങ്കിൽ ലോഹിതദാസിനെ പല പടങ്ങളും മലയാളികൾക്ക് മിസ്സ് ആയേനെ!!
മിസ്റ്റർ ഉണ്ണി താൻ എന്റെ 17 ലക്ഷം വെച്ച് ഒരു ഫിലിം ചെയ്തത് ഓർക്കുന്നുണ്ടോ ഉണ്ടാവണം അതിന്റെ പലിശ സഹിതം എനിക്കു തിരിച്ചു കിട്ടണം ഓർത്തോ ഇല്ലേൽ നിങ്ങളെ ഞാൻ കോടതി കേറ്റും ഓർത്തോ
@@midhuns11 എന്റെ ഹൃദയത്തിന്റെ തീ നാളിയിൽ മണി എന്നും ഉണ്ട് ഞങ്ങൾ കോട്ടയം അർകാഡിയയിൽ ഇരുന്നു കഴിച്ച മുന്നേ മൂന്നു പെഗ് മതി പിന്നെ ഉണ്ണി ഇയാൾ എനിക്കു 17 ലക്ഷം തരാൻ ഉണ്ട് 96ൽ അത് പോട്ടെ മണിയെ ഇന്നലെ കൂടെ ഞാൻ വിളിച്ചു പുള്ളി ആണ് പറഞ്ഞത് നാസേ പോയത് പോയി aa cash ninak njan tharam enn
ദിനേശ് പറഞ്ഞത് വെച്ച് മാത്രം എന്തിനാണ് എല്ലാരും ഇവിടെ വന്നിട്ട് ചീത്ത വിളിക്കുന്നെ??? ഉണ്ണി ഇത്ര മോശം ആണെങ്കിൽ ലാലേട്ടനും സിബിയും വീണ്ടും വീണ്ടും ഉണ്ണിയുടെ കൂടെ വർക്ക് ചെയ്യോ?? അപ്പോൾ തന്നെ അറിയില്ലേ. ഉണ്ണി അത്ര മോശം വ്യക്തി ആവില്ലാന്ന്...പിന്നെ എന്ത് പറഞ്ഞാലും ഉണ്ണി പ്രൊഡ്യൂസ് ചെയ്ത പടങ്ങൾ ഒട്ടുമിക്കതും മികച്ചത് ആണ് .. ദിനേഷിന്റെ മിക്ക പടങ്ങളും വലിയ ഗുണം ഇല്ലാത്തതും ആണ്... ദിനേശ് കാണാനും നന്നായി സംസാരിക്കാനും കഴിവുള്ളൊണ്ട് അയാൾ പറയുന്നത് മാത്രം വിശ്വസിക്കണോ???ഇവരുമായി ബന്ധം ഉള്ള മറ്റാരെങ്കിലും പറഞ്ഞാലേ ഇതിന്റെ സത്യം അറിയൂ....
മണിച്ചേട്ടന്റെ വീഡിയോ എവിടെ കണ്ടാലും ഞാൻ കാണും. എത്ര പേരുണ്ട് അങിനെ? 😓😓
ഞാനും.. ഞങ്ങൾ അങ്കമാലിക്കാർ അയൽവാസികൾ ആയതുകൊണ്ടോ എന്തൊ.... മണിച്ചേട്ടൻ ഒരു വികാരമാണ്
മണിച്ചേട്ടൻ 💖💖💖💖💖
ഞാനും ❤️
Manichettan istamullavar like......
Dinesh Panicker fans... welcome
കിരീടം താൻ എടുത്ത പടമല്ലാ അത് നമ്മൾക്കറിയാം ദിനേശ് പണിക്ക റേതാൻ പറ്റിച്ചത്
Dinesh he is fraud
Yes
ഉണ്ണിക്കുട്ടാ.... ദിനേശ് പണിക്കരെ നായകനാക്കി ഒരു സിനിമയെടുത്താലോ....? ന്തേ....? ഒരാൾ മറ്റൊരാളെ മൂഞ്ചിക്കുന്ന കഥ....!!😥 ന്തേ....?
We rrrrrrrrrrrreerzzzz
താൻ ചവിട്ടി താഴ്ത്താൻ നോക്കിയ dp ഇപ്പോൾ സീരിയൽ, സിനിമ ഓക്കേ ആയി പൊളിക്കുവാണല്ലോ 🤣
ലോഹിയുടെ ബുക്കിൽ എഴുതി യിട്ടുണ്ട്,ഒരു പ്രൊഡ്യൂസർ ആദ്യമായി കഥ പ്ളാൻ ചെയ്യാൻ വരുന്ന നേരം ഒരുകോഴിയും വേടിച്ചുകൊണ്ടുവന്നു കറി വെച്ചു ലോഹിയും അയാ ളും കമ്പനി കൂടി.ഷൂട്ട് കഴിഞ്ഞുപടം തീയേറ്ററിലെത്തി.പ്രതിഫലം കൊടുക്കുന്ന നേരത്ത് നിർമാതാവ് കണക്ക് എഴുതി വെച്ചിരിക്കുന്നു.ലോഹി ചോദിച്ചു. ഇതെന്തിന്റെ കണക്കാണ്..പ്രൊഡ്യൂസർ പറഞ്ഞു അന്ന് വാങ്ങിയ കോഴിയുടെയും സ്മോളിന്റെയും കണക്കാണെന്ന്...പ്രൊഡ്യൂസർ ആരായിരുന്നു എന്ന് ഇപ്പോ മനസിലായി.
Polichu Bro☺️☺️☺️
Athu eeee nari thanne yavum
കോഴിയും കുപ്പിയും വെറുതെ കിട്ടുന്നതാണോ
@@rajithaem1432എന്ന് വേറൊരു നാറി 😃
അഞ്ചു പൈസ ഇല്ലാതെ കിരീടം പിടിച്ച... മാന്യൻ
Haa..haa..that is ability..
ഇയാൾക്ക് ചൊറിച്ചിൽ കൂടുതലാണെന്ന് തോന്നുന്നു
😀😀😀
മണി ചേട്ടൻ 👍
Kireedam katta unniii 😂
നിങ്ങളുടെ സൗണ്ട് no രക്ഷ 👌👌👌👌👌
വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ എനിക്കു മാത്രമാണോ തോന്നിയത്
Only for you
എന്തായിരുന്നു കലാഭവൻ മണി ചെയ്‌തു എന്ന് ടൈറ്റ്ലിൽ കണ്ട ആ കാര്യം 😢
Kallan
ദിനേശ്പണിക്കരെ ഉമ്പിച്ചവനല്ലേ ഇത്.
😂
അതെ അതെ
ഇയാള് ആരെ പറ്റിയും നല്ലത് പറയില്ലല്ലോ....ഇല്ലവരേം ഇയ്യാൾ സഹായിച്ച പോലെയാ സംസാരിക്കുന്നത്...
Kallan Unni......
എല്ലാ സിനിമയുടെ ടൈറ്റിൽസും ലെറ്റർസ്റ്റയിൽ ഒരേ പോലെയായിരുന്നു....
എല്ലാം ഒരേ ലെറ്റർസ്റ്റൈലിൽ പേരുകൾ വന്ന സിനിമകൾ.... ❤️
ഇത്പോലെയുളള ആളുകളാണ് തെക്ക൯മാ൪ തേപ്പുകാരണന്ന് പറയിപ്പിച്ചത്
സിനിമയിൽ ഉള്ള ഭൂരി ഭാഗം നടി നടൻ ഡയറക്ടർ പ്രൊഡ്യൂസർ ഒക്കെ തെക്കൻ നാറികൾ ആണ്
👎👎👎🤫🤫🤫🤛
കലാഭവൻമണിയെ കൊന്നത് ആണെന്നതിന് ഏറ്റവും വലിയ തെളിവ് ആണ് ഈ വൈകി വരുന്ന വെളിപ്പെടുത്തലുകൾ എല്ലാം...
Dinesh panikar real hero
Mugham manushyante kannadiyanu
Vameesheyam varna veri
midhun S Kartha ayaal ivide ayalde niratheyo race ineyo onum paranjitillaa... aa pazhamchollu pandemodale olladanu oralde mukhalakshanam vachu... apole elagii innathe kore new gen paalkuppikal ‘vamsaverii, varnaverii, kolaverii’ myruu... kashtam tanne
Thallaeee
കിരീടം എടുത്ത് കഴിഞ്ഞ് ഞാൻ എടുത്ത് തൊലിച്ചു പോ മുതു കു.....
Ee chettan edutha ella sinimakalum nallathaanu
അതാണ് മണി
കാലം സത്യം തെളിയിക്കും
Eyade e parachil kettal thonnum sibimalayilum,lohidadasum,light boy ayirunnu ennu thonnm
ആധാരം nice movei
Fourth song chandanacholayil.
ഇയാൾ ദിനേശ് പണിക്കരെ ചതിച്ചാലും ഇല്ലെങ്കിലും. ഇയാളുടെ പടം എല്ലാം മലയാളം സിനിമയ്ക്ക് മറക്കാൻ പറ്റാത്ത ക്ലാസ്സിക്കുകൾ ആണ്. ഇയാൾ ഇല്ലായിരുന്നെങ്കിൽ ലോഹിതദാസിനെ പല പടങ്ങളും മലയാളികൾക്ക് മിസ്സ് ആയേനെ!!
U.........Unni
11:02.... njangal trivandrum kaarude swantham.......mudukkkkkk........
Iniyum mookepidochal adikollum ketounnikuytta....
Mmm mmbm mnbv
സ്വന്തം നാറ്റം സഹിക്കാൻ മേലാഞ്ഞിട്ടാ
@@janardhanancheerath8401 athukalakiii
Loka udayipp
Nanamillathavan
മിസ്റ്റർ ഉണ്ണി താൻ എന്റെ 17 ലക്ഷം വെച്ച് ഒരു ഫിലിം ചെയ്തത് ഓർക്കുന്നുണ്ടോ ഉണ്ടാവണം അതിന്റെ പലിശ സഹിതം എനിക്കു തിരിച്ചു കിട്ടണം ഓർത്തോ ഇല്ലേൽ നിങ്ങളെ ഞാൻ കോടതി കേറ്റും ഓർത്തോ
Eppo kittum
നടേശാ കൊല്ലണ്ടാ..
@@midhuns11 എന്റെ ഹൃദയത്തിന്റെ തീ നാളിയിൽ മണി എന്നും ഉണ്ട് ഞങ്ങൾ കോട്ടയം അർകാഡിയയിൽ ഇരുന്നു കഴിച്ച മുന്നേ മൂന്നു പെഗ് മതി പിന്നെ ഉണ്ണി ഇയാൾ എനിക്കു 17 ലക്ഷം തരാൻ ഉണ്ട് 96ൽ അത് പോട്ടെ മണിയെ ഇന്നലെ കൂടെ ഞാൻ വിളിച്ചു പുള്ളി ആണ് പറഞ്ഞത് നാസേ പോയത് പോയി aa cash ninak njan tharam enn
@@midhunmidhu7084 മ്മ്
എത് സിനിമയ്ക്ക് കൊടുത്തത്?
Keedam.unni
ദിനേശ് പറഞ്ഞത് വെച്ച് മാത്രം എന്തിനാണ് എല്ലാരും ഇവിടെ വന്നിട്ട് ചീത്ത വിളിക്കുന്നെ??? ഉണ്ണി ഇത്ര മോശം ആണെങ്കിൽ ലാലേട്ടനും സിബിയും വീണ്ടും വീണ്ടും ഉണ്ണിയുടെ കൂടെ വർക്ക് ചെയ്യോ?? അപ്പോൾ തന്നെ അറിയില്ലേ. ഉണ്ണി അത്ര മോശം വ്യക്തി ആവില്ലാന്ന്...പിന്നെ എന്ത് പറഞ്ഞാലും ഉണ്ണി പ്രൊഡ്യൂസ് ചെയ്ത പടങ്ങൾ ഒട്ടുമിക്കതും മികച്ചത് ആണ് .. ദിനേഷിന്റെ മിക്ക പടങ്ങളും വലിയ ഗുണം ഇല്ലാത്തതും ആണ്... ദിനേശ് കാണാനും നന്നായി സംസാരിക്കാനും കഴിവുള്ളൊണ്ട് അയാൾ പറയുന്നത് മാത്രം വിശ്വസിക്കണോ???ഇവരുമായി ബന്ധം ഉള്ള മറ്റാരെങ്കിലും പറഞ്ഞാലേ ഇതിന്റെ സത്യം അറിയൂ....
ഒന്ന് പോടോ... എല്ലാം തുടങ്ങി വെച്ചത് ഇയാൾ തന്നെ...ദിനേശ് പണിക്കർ മറുപടി പറഞ്ഞ ശേഷം ഇയാൾക്ക് അനക്കം ഇല്ലല്ലോ... അപ്പോൾ തന്നെ എല്ലാം വ്യക്തമായി...
എന്തരോ എന്തോ, സത്യമേവ ജയതേ.
Settai poyille 😂😂
500 രൂപ കൊടുത്തു മണിയ്ക്ക്
Mr. Mookkan
Dosham parayaruthallo.........unni chetta nalla shabdam.....
Ohh onnu nirthedo than aranennu ellavarkum manasilayi
ദിനേശ് പണികരെ ചതിച്ചവൻ....🧐
Malayala filim industrialil eyallude support venamaruno lohidhadas sirine oralle assistant director aakan. eyal engane ethrayum cinema produce cheythu
Paavam Dinesh panicker 😐Pattikunnavrke nilanilpullu 😐
Das yetan. Verum chitra 😀😀😀? Emte chechi ennu vilikathe
Manikku adwance oh... Sallapathill manikku kittiyathu verumm 500 aanennanallo nammalokke kettathu
തള്ളൽ തള്ളൽ....എണിറ്റു പോടാ
ഡിസ്ട്രിബൂഷൻ മാത്രമല്ല ആൾക്കാരെ വലിപ്പീരും നിനക്കുണ്ട്
ഞെട്ടിയാവർക്കു ബോധം തെളിഞ്ഞോ ❓️❓️❓️❓️❓️❓️ 😄😄😄😄
പിന്നെ ചാനൽ മുതലാളി റീസൈക്കിൾ ബിൻ ആക്കിക്കോ..യൂട്യൂബ് വക ഒരു പണി കിട്ടും..
Kireedam aareduthennu.....
Jnk
Da kallla
Mani sir ennnavilla dash mone kalla
ഏത് ഉണ്ണി
കിരീടം ദിനേശ് പണിക്കർ
ഉണ്ണി സർ വിക്കുന്നുണ്ടാലോ എന്തേ..
Fraud unni
Podda nari
kireedam kunni
Da kalla panni... Enittu poda
Onnu podai
ഉടായിപ്പ് ഉണ്ണി പാവം ദിനേശ് ചേട്ടനെ പറ്റിച്ചു
He was a brilliant producer he never compromised in any movies soul...
ദിനേശ് പണിക്കരുടെ interview കണ്ടില്ലാരുന്നല്ലേ
👍
@@justinkottayam ayalod.povan.para.unniyettane
Enikkariyam nalla
Manyanaya .vyakthy
@@midlajmillu6010 പക്ഷെ ആ ഇന്റർവ്യൂ കണ്ടിട്ട് പുള്ളി കള്ളം പറഞ്ഞതാണെന്നു തോന്നുന്നില്ല
@@justinkottayam enikku.neerittu.karyangal.ariyam.mutta veluppum.minuppum kanum.potitIchu.nokkiyalanu.mookku.pothendi.varika
Settai poyille 😂😂