Magellan’s Expedition 3 | Malayalam | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1 тыс.

  • @jabirek9420
    @jabirek9420 Год назад +49

    പഠിക്കുന്ന കാലത്ത് എന്റെ ഫേവർ വിഷയം ഹിസ്റ്ററി ആയിരുന്നു പക്ഷെ ജീവിത സാഹചര്യം കൊണ്ട് +2 വിൽ പഠനം നിർത്തി 😔... എന്നാൽ ഇപ്പോൾ ജൂ‌ലിയസ് മാനുവൽ സാറിന്റെ വീഡിയോ കാണാനും കേൾക്കാനും തുടങ്ങിയ ശേഷം ഇപ്പോൾ പഴയതിനേക്കാൾ ചരിത്രത്തോട് ഉള്ള അഭിനിവേശം കൂടി കൂടി വരുന്നു... Thank you അച്ചായോ❤❤️

  • @jayarajvirat18vm88
    @jayarajvirat18vm88 Год назад +248

    ഞങളുടെ തലതൊട്ടപ്പൻ ആണ് മേഗലൻ ഞാനും ഒരു നാവികൻ ആണ് മെഗല നെ കുറച്ചു ഇത്രയും വ്യക്തമായി പറഞ്ഞു തന്ന ചേട്ടൻ പോളിയാണ് ❤😊😊❤😊

    • @Itsmeramanan
      @Itsmeramanan Год назад +9

      Uvvva uvvve

    • @athulvasanth4744
      @athulvasanth4744 Год назад +8

      നാവികാ... ഈ കഥയൊക്കെ കപ്പലിൽ ഇറക്കി SHOW ഇറക്ക്.😎

    • @suheswaran.a.s7961
      @suheswaran.a.s7961 Год назад

      Ningalkkengane magalane aradhikkan pattum🥲

    • @jayarajvirat18vm88
      @jayarajvirat18vm88 Год назад +9

      @@Itsmeramanan നീ മലയാളി തന്നെ 😂

    • @jayarajvirat18vm88
      @jayarajvirat18vm88 Год назад

      @@athulvasanth4744 🤭😎😇

  • @miracle9675
    @miracle9675 Год назад +63

    അച്ചായന്റെ സ്റ്റോറി വന്നതിൽ സന്തോഷം... നാളെ നൈറ്റ്‌ ലോഡ് എടുത്ത് പോകുമ്പോൾ ഒറ്റക്കാണ് വണ്ടിയിൽ അച്ചായന്റെ സ്റ്റോറി കേട്ട് രാത്രി ഡ്രൈവ് ചെയ്യാനുള്ള ഒരു സുഖം വേറെ തന്നെ ആണ് 🥰🥰🥰❤️💛💙💜

  • @unnikrishnant8033
    @unnikrishnant8033 Год назад +5

    നാവിക കലാപം അടിച്ചമർത്തിയ രീതി
    നേരിട്ട് കണ്ടതായി തോന്നി.
    കപ്പലിലെ ഉളുമ്പു ഗന്ധം
    നേരിട്ട് അനുഭവിച്ച പോലെ.
    കഥാകഥന വൈഭവം
    അപാരം. അഭിനന്ദനങ്ങൾ

  • @zubair.makasaragod
    @zubair.makasaragod Год назад +9

    ഇന്ന് നാട്ടിൽ പോവുകയാണ്
    ഡൌൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട്, ഫ്ളൈറ്റിൽ വെച്ച് കേൾക്കാൻ വേണ്ടി 🥰🥰🥰

  • @mathewsonia7555
    @mathewsonia7555 Год назад +4

    അവതരണത്തിൽ തൻ്റെ വെക്തി മുദ്രകൾ പതിപ്പിച്ച് ശ്രേതാക്ക് കേൾവിയുടെ വിസ്മയം തീർക്കുന്ന അങ്ങയോടു നന്ദി ❤❤.

  • @pratheeshpratheesh1672
    @pratheeshpratheesh1672 Год назад +16

    മഗല്ലന്റെ കൂടെയുള്ള ഇന്നത്തെ യാത്ര അതി ഗംഭീരം ആയിരുന്നു . ഒരു പാട് നന്ദി അച്ചായോ അടുത്ത യാത്രയ്ക്കായി കാത്തിരിപ്പ് തുടരുന്നു

  • @abinnazeer6105
    @abinnazeer6105 Год назад

    ഇത്രയും ഭംഗിയായി ഒരു ചരിത്ര വിവരണം വേറെയില്ല . ചരിത്രം പഠിച്ചപ്പോൾ വെറുതേ കുറെയേറെ വർഷങ്ങളും, സ്ഥലങ്ങളും, രാജാക്കന്മാരുടെ പേരും കാണാതെ പഠിച്ചുവെന്നല്ലാതെ ഇത്ര interesting ആയി തോന്നിയിട്ടില്ല.
    ശ്രോതാവും അറിയാതെതന്നെ ആ യാത്രയുടെ ഭാഗമാകുന്ന Magical way of story telling 🌹🌹🌹🌹🌹🌹
    വെയ്‌റ്റിംഗ്‌ for Part 4.🙂

  • @RahulNyson
    @RahulNyson Год назад +28

    എത്ര കണ്ടാലും മതിവരാത്ത ചരിത്രകഥകളുമായി വീണ്ടും ജൂലിയസ് അച്ചായൻ എത്തിയിരിക്കുന്നു❤. സാറിൻറെ വരവോടെ ചിത്രങ്ങളുടെ കലവറ വീണ്ടും തുറക്കപ്പെട്ടിരിക്കുന്നു🔥

    • @abduanil1
      @abduanil1 Год назад

      ചിത്രമോ ചരിത്രമോ?

    • @RahulNyson
      @RahulNyson Год назад

      @@abduanil1 ചരിത്രം തന്നെയാണ് 😁

    • @JuliusManuel
      @JuliusManuel  Год назад +1

  • @sunilsundervlog6469
    @sunilsundervlog6469 Год назад +3

    വീഡിയോ തീർന്നുപോകുന്നു എന്ന ടെൻഷനോടെ കണ്ടുത്തീർക്കേടിവന്നു , 😔 സൂപ്പർ. നിങ്ങൾ പോളിയാണ് സഹോ

  • @jijo843
    @jijo843 Год назад +8

    ഇന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു മഗല്ലൻ 3 ❤❤ Thanks മാഷേ

  • @Sh_96_s
    @Sh_96_s Год назад +1

    ഒത്തിരി പ്രിയപ്പെട്ട ചാനൽ ഇതുപോലെ മൂല്യമേറിയ അറിവുകൾ തരുന്നതിന് നന്ദി 🙏🙏❤️❤️ ചേട്ടൻറെ വീഡിയോകൾക്കായി എന്നും കാത്തിരിക്കും

  • @nishanthvt2969
    @nishanthvt2969 Год назад +10

    And thus arrived Mr. Julius' voyage of stories to dock at Port St. Julian with another captivating episode of adventures.... His vessel seems to be holding countless treasure of thrilling events which only God knows how much that could be...!! That's Julius Manuel, my Master. He is the true Captain, Commander and General all combined !

  • @prasimasreelayam2195
    @prasimasreelayam2195 Год назад +1

    ഈ യാത്രയെ കുറിച്ച് പറയാൻ വാക്കുകളില്ല...അതിഗംഭീരം...ശരിക്കും ആ കപ്പലുകളിൽ ഒന്നിൽ ഉണ്ടായിരുന്നത് പോലെ...❤❤❤ 👌

  • @bastinmathew4310
    @bastinmathew4310 Год назад +6

    വളരെ മനോഹരമായ കഥ പറച്ചിൽ. വിജ്ഞാനപ്രദം 👍

  • @mnidhin
    @mnidhin Год назад +9

    Welcome back to hisstories.... That moment ❤
    എപ്പോഴത്തേയും പോലെ ഈ episode ഉം adipoli... ❤ Waiting for part 4🤩

  • @sunithrajici6324
    @sunithrajici6324 Год назад +4

    അച്ചായന്റെ ചരിത്ര കഥകൾ കേൾക്കുന്നത് വല്ലാത്തൊരു അനുഭവം തന്നെയാണ് ❤🎉🎉

  • @archanamohan9853
    @archanamohan9853 Год назад +4

    Each ship sailing for an expedition seems to carry a world in itself.
    Little John, the cabin boys, phantom crew, the unknown sailor who stealthily weighed the anchor to make the vessel drift off, and more of such characters... all keep lingering in our memories 😊
    Appreciate the immense efforts taken for presenting us with wonderful narratives. Keep going on 👍

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 Год назад +3

    അച്ചായൻ 💪🏻❤️ മഗല്ലൻ ❤‍🔥 അങ്ങിനെ ഭാഗം മൂന്നിന് വിരാമമിട്ടുകൊണ്ട് ഭാഗം നാലിനുള്ള തയ്യാറെടുപ്പിനായി അച്ചായൻ യാത്ര തിരിച്ചിരിക്കുന്നു 👏🏻👍🏻😍❤️

  • @DEVUZZ4391
    @DEVUZZ4391 Год назад +2

    അച്ചായാ.. ഒത്തിരി സന്തോഷം.. വീണ്ടും കാണാൻ കഴിഞ്ഞതിൽ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. God ബ്ലെസ് അച്ചായാ. ലവ് you.. ❤️❤️

  • @rinsamartin2717
    @rinsamartin2717 Год назад +3

    Waiting for next part. Orupad vaikipikalle achaya❣️

  • @jeenas8115
    @jeenas8115 Год назад +4

    രണ്ടു മിനിറ്റ് കിട്ടി,മൂന്നാം ഭാഗം കാണുന്നു❤❤❤❤❤

  • @soumyavineesh5812
    @soumyavineesh5812 Год назад +9

    ടോയ്‌ലെറ്റ് ഒരു പുതിയ അറിവാണ്.....നമ്മുടെ നാട്ടിലെ മത്സ്യബന്ധന ബോട്ടിൽ ഇപ്പോഴും ഇത് തന്നെ ആണ് രീതി 😄

  • @mashoodbava1113
    @mashoodbava1113 Год назад +1

    Sir എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഇത്‌ പോലുള്ള കടൽ കൊള്ള കഥകൾ ആണ് ❤❤❤❤

  • @prakashank8661
    @prakashank8661 Год назад +8

    ഇന്ന് മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ കളിയും കണ്ട് അണ്ണന്റെ കഥയും കേട്ട് കിടക്കാം ❤

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Год назад +2

    Another excellent and thrilling story by julius ji... Weekend spl.. thanks alot .. 👍👍👍🥰🥰🥰😍😍😍😍

  • @JVSwondermedia
    @JVSwondermedia Год назад +38

    Amazing story teller which I ever seen as of now, voice of the narrator, content, investigation on the topic, which need real appreciation.
    Who ever listened won’t have to regret
    This is my first comment after listening to all his stories…..His stories and Mis stories ❤

    • @shahbasshukoorvp9184
      @shahbasshukoorvp9184 Год назад +1

      Welcome to HisStories...!!!!

    • @shansanju2007
      @shansanju2007 Год назад +3

      എത്രയോ നാളുകൾക്ക് മുൻപ് ഞങൾ അച്ചായന് അടിമകളായി

  • @jeenas8115
    @jeenas8115 Год назад +2

    അടുത്ത episode നായി കാത്തിരിക്കുന്നൂ.ഇനി രണ്ടു പ്രാവശൃം കൂടെ കാണണം,ഇവരുടെ, പേര് ഒക്കെ,Through ആകണ്ടേ സൂപ്പർ അവതരണം മോനൂ❤❤❤❤❤🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻🙏

  • @ibrahimbadhsha7328
    @ibrahimbadhsha7328 Год назад +43

    അങ്ങനെ ഇത്രയും വർഷങ്ങൾക്കിടയിൽ ആദ്യമായി അച്ചായന്റെ വീഡിയോയ്ക്ക് ആദ്യമായി ഫസ്റ്റ് ലൈക്‌ &കമന്റ് ഇടാൻ സാധിച്ചു.. 😛

  • @madhusoodananthankappan-vl1ic
    @madhusoodananthankappan-vl1ic Год назад +2

    Sir, Very interesting expression .Jeevan thudikkunna avatharanam angeku namaskaram ❤🎉😊

  • @Harrykane11233
    @Harrykane11233 Год назад +3

    നോക്കി നോക്കി അവസാനം വന്നു... എന്റെ പൊന്ന് അച്ചായാ ഞാൻ കോട്ടയം അടുത്ത് ആണ്.. നാളെ കൂടി വീഡിയോ കണ്ടില്ലെങ്കിൽ അങ്ങു വരാൻ ഇരുന്നതാ.. 😅💜

  • @rishirule1
    @rishirule1 Год назад +4

    വളരെ വളരെ നന്നായിണ്ട് സ്റ്റോറി വിത്ത്‌ വിശുൾ എക്സ്പീരിയൻസ് ❤

  • @sunithasubramanyan6233
    @sunithasubramanyan6233 Год назад +2

    Am not able to cope up with your speed Achaya. But still was expecting this today.......coz its my birthday!! today.
    Thank you for the woderful gift of listening to your new ep today.

  • @haridas4051
    @haridas4051 Год назад +3

    Eagerly waiting for the Next Part. Thanks JM Appreciating your Efforts

  • @abhijithjr4530
    @abhijithjr4530 Год назад +2

    Chetta, can u please do a video on chandrayan expedition series please..

  • @rideforlife2504
    @rideforlife2504 Год назад +4

    വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുവായിരുന്നു ഇന്ന് അപ്‌ലോഡ് ഉണ്ടാകും എന്ന് ഉറപ്പായിരുന്നു വെൽക്കം ടു ഹിസ്സ്റ്റോറീസ് 😁❤❤❤

  • @musicbeats7244
    @musicbeats7244 Год назад +2

    Cheettaa waiting for Magellan episode 4

  • @arjunp7880
    @arjunp7880 Год назад +40

    പാർട്ട് 4ന് വേണ്ടി എത്ര ദിവസം കാത്തിരിക്കണം എന്തോ🫣🫣 ????
    അല്ല, കാത്തിരിക്കുകയല്ലാതെ വേറെ വഴിയുമില്ല!!!!😆😆

  • @tintueldho
    @tintueldho Год назад +1

    Thanks

  • @prakashsankarankutty6847
    @prakashsankarankutty6847 Год назад +3

    My heart ❤️ is beating what will happen to Magellan and Team. Now I am exploring in 1520 with Magellan 🚢

  • @fintoantony6219
    @fintoantony6219 Год назад

    Thanks!

  • @raafigain555
    @raafigain555 Год назад +4

    A replica of Ferdinand Magellan’s four-masted tall ship Nao Trinidad will dock at the Hudson River Maritime Museum from Sept. 19 to Oct. 8 as part of its American voyage, the museum announced this week.
    According to a news release, the Spanish-built ship is a replica of the 16th-Century tall ship Magellan captained during the first circumnavigation of the world.
    The vessel will be open for public tours during its time docked in Kingston.

  • @abdulkadharhazale8336
    @abdulkadharhazale8336 Год назад +1

    Onnuparayanilla athrakkum super charithram kathirikkunnu I love you sir...❤❤❤❤❤❤

  • @The_G.Ju.
    @The_G.Ju. Год назад +7

    Plz upload next part early as possible….
    Your doing a great job 👏🏻

  • @fathimashihab-m7w
    @fathimashihab-m7w Год назад

    Super story telling. Sherikkum aa scene okke manassil imagine cheyyan patti.

  • @goldwide1729
    @goldwide1729 Год назад +3

    Really waiting 🙏

  • @rajeshk3203
    @rajeshk3203 Год назад +2

    തീർന്നത് അറിഞ്ഞില്ല. നന്ദി അച്ചായാ ❤

  • @GKSTH9203
    @GKSTH9203 Год назад +7

    Like a movie scene
    In the sweetest dream
    Now to feel your( story)
    On my fingertips
    I have to say is even better
    Than I ever thought it could possibly be
    It's perfect, it's passion, it's setting me free
    From all of my sadness
    The tears that I've cried
    I have spent all my life
    … Waiting for tonigh....

  • @abinjose1331
    @abinjose1331 Год назад +2

    Waiting for the next episode. Please do more exploring stories. ❤

  • @Chikkkkkuuu
    @Chikkkkkuuu Год назад +3

    Achayaan vannu 🔥❤️

  • @umeshkp4702
    @umeshkp4702 Год назад +1

    അച്ചായാ.... അടുത്തത് പോരട്ടെ...waiting ❤

  • @hhgroup8119
    @hhgroup8119 Год назад +4

    Sir Julies.. What a history man ❤❤ thanku sir❤ magalan ഒരു പരിവേഷകൻ മാത്രമല്ല ഒരു ruler കൂടി യാണ് എന്ന് തെളിയിച്ചു

  • @afsalashraf1768
    @afsalashraf1768 Год назад

    ഇച്ചായാ... വിഷമം ആണെന് അറിയ എന്നാലും അടുത്തത് വേഗം തന്നെ ഇടണേ ..കട്ട വെയ്റ്റിങ് ആണ് 🔥🔥🔥

  • @Linsonmathews
    @Linsonmathews Год назад +3

    Magellan 😍
    യാത്രക്കാരുടെ വഴിക്കാട്ടിയായി നിന്ന മഹാ വീരൻ... 🔥🔥🔥

  • @harishkumar356
    @harishkumar356 Год назад

    4 പ്രാവശ്യം ആയി ഞാൻ ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഓരോ പ്രാവശ്യവും ഉറങ്ങിപ്പോയി, but വിടില്ല ഞാൻ ഇതു തീർക്കാതെ🔥

  • @EllikkalRijab649
    @EllikkalRijab649 Год назад +5

    പ്രിയ കഥാകാരന്
    ഓണാശംസകൾ

  • @PremRaj-dr2oq
    @PremRaj-dr2oq Год назад +2

    എത്ര ദിവസം ആയി കാത്തിരിക്കുന്നു.... 🙏🌹👍

  • @shinjojoy8398
    @shinjojoy8398 Год назад +3

    Sir, your ability to transport us to different worlds and make us feel deeply connected to the characters is truly remarkable.
    Again thank you for bringing stories to life in such a wonderful way.

  • @issacthomask
    @issacthomask Год назад +2

    അടുത്ത part 🤗കട്ട വെയിറ്റിംഗ് അച്ചായാ

  • @satheesanmtm7328
    @satheesanmtm7328 Год назад +3

    കഥ പറയുന്നതിനിടയിൽ കാണിക്കുന്ന ഫോട്ടോസും വീഡിയോവും ഇതിനു വേണ്ടി എടുക്കുന്നതാണോ, അതോ എഡിറ്റ്‌ ചെയ്യുന്നതാണോ. എന്തായാലും സൂപ്പർ 👍

  • @vyshnavijithun3068
    @vyshnavijithun3068 Год назад +2

    Achaaaaaayooooo waiting aaayitunu🤩🤩

  • @Rishi_Thodiyil
    @Rishi_Thodiyil Год назад +5

    വീഡിയോയിലെ സൂചനയിൽ നിന്നും ഒന്ന് മനസിലാക്കാം.." മാർക്കോ പോളോ " ഒരു ഗംഭീര സീരീസ് on the way

  • @MartinPalackal
    @MartinPalackal Год назад +1

    കാത്തിരുന്നു മടുത്തു .കണ്ടപ്പോൾ ഉള്ള സന്തോഷം😊

  • @monzym9511
    @monzym9511 Год назад +3

    ചരിത്രസംഭവങ്ങളെ ആകർഷകമായ കഥാകഥനത്തിലേക്കുമാറ്റുന്നതിന്റെ പിന്നിലെ കഠിന പരിശ്രമം അങ്ങേയറ്റം അഭിനന്ദനീയമാണ്. മഗല്ലന്റെ അവസാന നാളുകളെപ്പറ്റി അത്ര വ്യക്തത എനിക്കില്ല. തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  • @ummerpottakandathil8318
    @ummerpottakandathil8318 Год назад +2

    All the heroes are Legends too...
    ചരിത്രം ചുമ്മാ ഉണ്ടാവുന്നില്ല. പക്ഷേ അതുണ്ടായിക്കഴിഞ്ഞെ അറിയുന്നുള്ളു അത് സംഭവിച്ചിരിക്കുന്നു എന്ന്.
    Best wishes അച്ചായ... Waiting for the next part.

  • @basilreji3084
    @basilreji3084 Год назад +4

    പാർട്ട് 4 വന്നോ എന്ന് അറിയാൻ പിന്നേം വന്ന ഞാൻ😅

  • @rakeshchandran1200
    @rakeshchandran1200 Год назад +1

    ഒരു നല്ല സിനിമ കണ്ട feelings 💐💐👌👌👌👌

  • @xavier2.027
    @xavier2.027 Год назад +4

    😍😍😍

  • @rajeshkollamrajeshkollam7934
    @rajeshkollamrajeshkollam7934 Год назад +1

    കുടിച്ചവെള്ളത്തിൽ വിശ്വാസിക്കാൻ കെള്ളാത്തവരെ ഒരു വഴിക്ക് കൊണ്ടുപോകുന്നത് വിഡ്ഢീത്തം ആണ് അത് അന്നും ഇന്നും ഒരു പൊലെ ആണ്. ഇത് നല്ല ഒരു ചരിത്ര സംഭവം ആണ് ചേട്ടൻ അത് നന്നായി അവതരിപ്പിച്ചു.ഇനിയും ഇതു പൊലെയുള്ള ചരിത്ര സംഭവം പ്രതീക്ഷികുന്നു. സ്നേഹത്തോടെ ഒരു പ്രേക്ഷകൻ

  • @goldwide1729
    @goldwide1729 Год назад +5

    ❤️❤️❤️👍👍👍👍

  • @dn0hr9879
    @dn0hr9879 Год назад +2

    💖
    Fascinating narration as always.!

  • @വാസുഅണ്ണൻ-ഝ4ഡ

    ❤️💙💜

  • @sajusajup284
    @sajusajup284 Год назад +1

    ഒന്നും നോക്കാൻ ഇല്ല first ലൈക്, പിന്നെ വ്യൂ, ദിവസങ്ങളോളം കാത്തിരുന്ന വീഡിയോ

  • @farhadfighter165
    @farhadfighter165 Год назад +3

    👏😍

  • @jijosamuel4815
    @jijosamuel4815 Год назад +2

    സർ ഓണത്തിന് part 4 പ്രതീക്ഷിക്കുന്നു 🙏🙏

  • @naser7511
    @naser7511 Год назад +1

    Thanks for your service. Thank you very much sir ❤❤❤

  • @rasirajesh8873
    @rasirajesh8873 Год назад +2

    Amazing story sir waiting next episode

  • @ashwinjoseph175
    @ashwinjoseph175 26 дней назад +1

    Enjoyed episode -3

  • @aswindivakar6746
    @aswindivakar6746 7 месяцев назад

    മഗല്ലൻ ഒരു inspiration തന്നെ.❤

  • @powereletro3162
    @powereletro3162 Месяц назад

    അഭിനന്ദനങ്ങൾ

  • @Aithest999
    @Aithest999 2 месяца назад +1

    എന്തുവാ ഇത് ഒരു മാതിരി suspense thriller കണ്ട പോലെ ഇതൊക്കെ നടത്തിയത് നമ്മളെ പോലെ മജ്ജയും മാംസവും ഉള്ള മനുഷ്യർ ആണ് നടത്തിയത് എന്ന് ഓർക്കണം❤🎉

  • @anooptk8517
    @anooptk8517 Год назад +1

    Achayaaa .. കാത്തിരിക്കുവായിരുന്നു . ചെങ്കിസ്‌ഖാന്റെ ഒരു വീഡിയോ ready ആക്കാമോ.. ❤❤

  • @nithinkannoth9027
    @nithinkannoth9027 Год назад +2

    Excellent narration❤❤

  • @shorts_AnupMenon
    @shorts_AnupMenon Год назад +1

    Well Explained, Superb Story Julius Manual 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @sajadpk6514
    @sajadpk6514 Год назад +1

    Please upload next part😢

  • @yourslftales2431
    @yourslftales2431 Год назад

    മഗലൻടെ കൂടേ ഞനും യാത്രയിൽ പങ്കെടുത്ത പോലെ തോന്നി അത്രയും ഫീൽ ആണ്‌ ❤️

  • @shibujoseph2740
    @shibujoseph2740 Год назад

    എത്തിപ്പോയി സാറിന് ബിഗ് സല്യൂട്ട്

  • @justinthottan
    @justinthottan Год назад +1

    സൂപ്പർ ആയിരുന്നു അടുത്ത കഥ മാർക്കോ പോളോ കേൾക്കാൻ ആഗ്രെഹം മുണ്ട് 😄

  • @Piousjacob-e1j
    @Piousjacob-e1j Год назад +1

    Excellent work..

  • @unnim2260
    @unnim2260 Год назад

    കാത്തിരിക്കുവായിരുന്നു....👌🏾👌🏾👌🏾

  • @rajsankar5757
    @rajsankar5757 Год назад +1

    Sir, next episod nayi wait cheyyunnu....

  • @princealexander2540
    @princealexander2540 Год назад +1

    അച്ചായോ Waiting for next episode വേഗം ആയിക്കോട്ടേ

  • @IBxVIPERGAMING
    @IBxVIPERGAMING Год назад +2

    Thank You Achaya❤

  • @Lovely.141
    @Lovely.141 Год назад +1

    എന്റെ മനസ്സിലെ മാഗല്ലൻ അച്ചായന്റെ മുഖചായയാണ് ♥️♥️♥️♥️♥️

  • @sarathov214
    @sarathov214 Год назад +2

    Waiting for next part....❤❤❤❤❤

  • @lebbasmedia1840
    @lebbasmedia1840 Год назад

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤

  • @irfanaamal7244
    @irfanaamal7244 Год назад +1

    3 യും കേട്ടു അടിപൊളി❤
    Waiting for 4 🎉🎉🎉🎉

  • @sharafdht2010
    @sharafdht2010 Год назад

    I am eagerly anticipating another voyage⛵️⛵️

  • @marsookhmachu4652
    @marsookhmachu4652 Год назад

    Owff noti vannapo undaya santhosham😌😌

  • @rajivt1982
    @rajivt1982 Год назад +1

    Adventure is going on.... Waiting for 4th part...