മമ്മൂക്കയും, ലാലേട്ടനും തമ്മിൽ മത്സരമില്ല.ഇരുവരും ഒന്നിക്കുന്ന നിമിഷങ്ങൾ ഹൃദ്യമായത് | MB SanilKumar
HTML-код
- Опубликовано: 8 фев 2025
- Mr. M.B. Sanil Kumar, the Managing Partner heads the firm and is a member of the ICAI since 1989. With over 23 years of experience in every facets of the accounting profession.
Mr. M.B. Sanil Kumar has in-depth knowledge and exposure to assess and evaluate
the practices relating to audit, direct taxes including planning for corporate & non-resident Indians. He is equally adept in providing services of consultancy on accounting, company law, taxation & FEMA matters, management and financial
consultancy, techno-economic feasibility study, pricing, cost management & corporate planning.
Across industries his services are sought after by many corporate and multinational clients.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#SanilKumar #MohanlalsCA #straightline
നല്ല വിവേകവും ആത്മാർത്ഥതയും ഉള്ള മാന്യമായ സംസാരമാണ് Guest ൻ്റേത്.
ലാലേട്ടന്റെ കൂടെ എല്ലാ സമയത്തും ഉണ്ടാവാറുണ്ട് ഈ ചേട്ടൻ 😍
ശ്രീ. മമ്മൂക്കയോട് ഒരാൾ ഈ കാശോക്കെ എന്തു ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ ആക്രിക്കാരന് പഴയ വിലക്ക് വിറ്റ് കിട്ടുന്ന കാശ്ക്കൊണ്ട് ജീവിക്കുന്നു എന്ന് വായിച്ചത് ഓർമ്മവരുന്നു. പക്ഷെ സാറാണ് ഇതിന്റെ പുറകിലെന്ന് ഇപ്പോഴാണ് മനസ്സിലായത്.മമ്മൂക്കയോടും ലാലേട്ടനോടും അന്വേഷിച്ചതായി പറയുമല്ലോ?സാറിന് നന്ദി...
നല്ല ഒരു. പോലീസ് കാരെന്റെ
ലുക്ക് 👌
പാടിനെ കുറിച്ച് hit fm ഇൽ sir സംസാരിച്ചിരുന്നത് കേട്ടു ഒരുപാട് ഇഷ്ട്ടം തോന്നിയ ആൾ ആണ് സനൽ sir 🥰🥰🥰🥰super
💝🙏🏼 ഉജ്ജ്വലം.. ശ്രീ സനിൽ & ശ്രീ രാജേഷ് 🙏🏼💝 അഭിനന്ദനങ്ങൾ 🤝 സസ്നേഹം ജയമോഹൻ 🙏🏼
Excellent interview. Good questions and great answers.
Congrats.
Excellent presentation by Sanal sir...a ..down to earth person have lot of high profile connections always maintain a low profile life....stay blessed dear sir.God bless
ആരാണ് മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ഇടയിലുള്ള ഈ സഹോദരൻ.
Excellent presentation congratulations sir....
നല്ല വ്യക്തവും സ്പഷ്ട്ടവുമായ സംസാരം...
സനൽ ഏട്ടാ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് നിങ്ങൾ ഇവിടെ ഗൾഫിൽ ഒരു റേഡിയോവിൽ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു പഴയ ഗാനങ്ങളുടെ അതുകേട്ട് സ്ഥിരം സ്ഥിരം എന്ന് പറഞ്ഞാൽ നിങ്ങളുടെ ആഴ്ചയിലൊരു ദിവസം ആയിരുന്നു അത് കേട്ട് രസിച്ചു വന്ന ഒരാളായിരുന്നു ഞാൻ പിന്നീട് കൊറോണ വന്നു എന്തൊക്കെയോ ആയി ഇപ്പോൾ അതിനെപ്പറ്റി ഒന്നും ഇല്ല അപ്പോൾ അത് കേൾക്കാൻ താല്പര്യമുണ്ട് ഇനി ഈ റേഡിയോ ചാനലുകൾ നിങ്ങളെ സമീപിക്കുക ആണെങ്കിൽ നിങ്ങൾ അത് വീണ്ടും തുടരണം
Excellent, respectful and clear words from Sunil sir 👏 👍 🙌
One of the great accountant
know Sanil since Sainik school days.... still the same, affable nature,down to earth person.. remember dropping at his office in Jagathy, during early'80s... Best wishes to dear Sanil Kumar
എന്തൊരു നല്ല സംസാരം ❤️
“The ideal man transforms the coincidences of life with dignity, nobility and grace , to the great circumstances!!!”
Great conversation 😍😂🙏
Mg sreekumar voice
Respecting you more..... sanil sir...by Aji ADEW
Sanilji..time space relations passions..well defined!!
അർത്ഥവത്തായ അഭിമുഖം..!🙏🙏👏😊
Good personality.
നല്ല ബഹുമാനമുള്ള ബഹുമാനം തോന്നിക്കുന്ന സംസാരം
മമ്മൂക്ക🖤
എനിക്കും തോന്നിയിട്ടുണ്ട് ഇയാൾ എപ്പോളും ഇക്ക യുടെയും ഏട്ടന്റെയും കൂടെ
ലാലേട്ടൻ❤️🔥
നല്ല വർത്തമാനം🙏
Yes
സുനിൽ ചേട്ടൻ
ikkaaaa🔥
Mega Star mamookka
Superb
മോഹൻലാൽ അഭിനയി അഭിനയിച്ച് മോശമായി മമ്മുട്ടി അഭിനയിച്ച് അഭിനയിച്ച് നന്നായി
O thambra neeyanalo kodathi
👌🏻
ഞാൻ നിങ്ങളെ ഇതുവരെ കണ്ടിട്ടില്ല ഇപ്പോഴാണ് കാണുന്നത് ഇപ്പൊ ആ ശബ്ദം കേട്ടപ്പോൾ എനിക്ക് മനസ്സിലായി നിങ്ങളാണ് ആ പ്രോഗ്രാം അവതരിപ്പിച്ച സനൽ എന്ന ഓക്കേ ആയിരിക്കുമല്ലോ അല്ലേ ഇതിനു മറുപടി തന്നല്ലോ അല്ലെങ്കിൽ ഈ ചാനൽ അവതാരക നോ പറയണം
Entoru manushyan ane hai.
Mg sreekumarinte shabdavum pazhaya nadan muraliyude mukhavum
നല്ല അഭിമുഖം
ആശംസകൾ.
👍👍😍
👍🏻
ആർക്കാണ് രണ്ടുപേരും വലിയേട്ടനും വലിയ അമ്മാവനും പിന്നെ ബോസും കൺകണ്ട ദൈവം അല്ലാത്തത്. 🤔🤔 അല്ലെങ്കിൽ പണി പാളും അത്രേയുള്ളൂ
Appo swanthamayittu aaru milleyy
Nilayaum vilyaum ullavareyy chettanu annananu Maman aanu ennu paranju nadannoo,naseer sir undu sathyan undu onnu ponam heyy
God bless you sanal sir
Sanil sir your good man
Vanna vazhi marakkaatha manushyan
മോഹൻലാൽ ന്റെ കൂടെ എപ്പഴും കാണും പോൾ വിചാരിക്കും ഇയാൾ ആരാ എന്ന് എന്തായാലും ഇപ്പോൾ സംശയം മാറി
ഇദ്ദേഹത്തിനെ കാണാൻ മമ്മൂക്കയുടെ ഒരു റിസംബ്ലൻസ് ഉണ്ടെന്നു പറഞ്ഞാൽ അതിൽ തേറ്റ് പറയാമോ?
👍🏼❤
Iddehathinum ROLLS ROYCE undu
മമ്മുണ്ണി 😂😂😂😂😂
0:38
Matulavar mosakar oru lal oru mamoo Kalam Mari poi nanga padakam
I know lot of C A officers only mathematical machines. No human quality.
Idhehathinte contact number ayakkamo??
ഇവൻ ആര്