ഷൂട്ടിംഗിനിടെ ആ നടൻ മോശമായി സ്പർശിച്ചു; വിട്ടുവീഴ്ചക്ക് തയാറാണോയെന്ന് ചോദിച്ചവരുണ്ട് |Malaa Parvathi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies

Комментарии • 212

  • @moviesclub6270
    @moviesclub6270 2 года назад +12

    ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തിത്വം ആണ് മാല പാർവതി ചേച്ചി ഒരു താര ജാടയും ഇല്ലാത്ത..മനുഷ്യനെ മനുഷ്യനായി കാണുന്ന നല്ല മനസ്സിന്റെ ഉടമ 😍🙏🙏

  • @beamingisrael5509
    @beamingisrael5509 2 года назад +13

    Great interviews 👌. CONGRATULATIONS TO both of you guys.

  • @aravindakshannair1068
    @aravindakshannair1068 2 года назад +29

    ചേച്ചിപോയിമോനെപെണുകെട്ടികൊടുനോക്ക്‌ സൃൻതംകുറ്റംമറചുവച്ച്‌ മറ്റുള്ളവരെന്നനന്നക്കാൻനടക്കുന്നു

    • @kumarp200
      @kumarp200 2 года назад +1

      അവന് പെൺകുട്ടികളെ പറ്റില്ല എന്ന് തോനുന്നു....

  • @sojiaswathy836
    @sojiaswathy836 2 года назад +14

    Mala parvathy... Salute you dear for your courage.. ❤️

    • @johnnieachaya1980
      @johnnieachaya1980 2 года назад

      Why she wants to compare America here , that doesn’t makes any sense . I’m living in USA . Whatever good here in America India doesn’t and whatever good here in India , America doesn’t , do doesn’t compare both countries here .

    • @commonindian4009
      @commonindian4009 2 года назад

      Pathi kalam pathi sathym anu avar paryunth

  • @HariNambiar
    @HariNambiar 2 года назад +5

    she is a talented actor. Never knew she could speak so well on issues.

  • @ANANDVIVEK100
    @ANANDVIVEK100 2 года назад +36

    എല്ലാവരും കമൻ്റിൽ ഇവരുടെ മകനേ കുറ്റം പറയുന്നത് ശ്രദ്ധിച്ചു. What did she do? She stayed with the girl and apologised publically. അതിൽ കൂടുതൽ ഇവർക്ക് എന്ത് ചെയ്യാൻ പറ്റും? Pinney എത്ര നന്നായി valarthiyaalum നന്നാവനുള്ളത് nannavm അല്ലാത്ത പിള്ളേർ നന്നവതില്ല.

    • @babuantony3157
      @babuantony3157 2 года назад +5

      താങ്കളുടെ അമ്മയോ പെങ്ങളോ മകളോ ആ പെൺകുട്ടിയുടെ സ്ഥാനത്തു ആയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ? അമ്മയുടെ പെങ്ങളുടെ മകളുടെ മാനം പോയാൽ തനിക്ക് ഒരു ക്ഷമ പറച്ചിൽ മതിയാകുമോ?

    • @letsdoit9825
      @letsdoit9825 2 года назад

      Makkalude poorna responsibility avarude thanthakkum thallakkum aanu....illenngil as panikku nikkaruthu

    • @babuitdo
      @babuitdo 2 года назад +4

      ഈ സ്ത്രീക്ക് വേണ്ടി pr വർക്ക് ചെയ്യുകയാണല്ലേ.🤭🤭🤭

    • @ANANDVIVEK100
      @ANANDVIVEK100 2 года назад +1

      @@babuitdo manasilakki kalanjallo😂

    • @ANANDVIVEK100
      @ANANDVIVEK100 2 года назад +2

      @@babuantony3157 illa, Njan case kodukkum, why didn't the victim do that? She didn't pursue with that case. All I am asking is, as a mother what can she do?

  • @sujathamanu8781
    @sujathamanu8781 2 года назад +6

    Straight line എന്ന പ്രോഗ്രാമിന് നന്ദി 🙏മൗനമുടയട്ടെ എന്ന് വീണ്ടും വീണ്ടും ആശംസ......ആഗ്രഹം..🙏🙏🙏

  • @pramodkunnanthra3818
    @pramodkunnanthra3818 2 года назад +12

    മോൻ എവിടാ ഇപ്പോ ?

  • @sanuab7515
    @sanuab7515 2 года назад +8

    ആക്രമിക്കപെട്ട നടി ആദ്യം തന്നെ സമൂഹത്തിലേക്ക് ഇറങ്ങി കാര്യങ്ങൾ പറയുകയും തുറന്ന കോടതിയിൽ പ്രതികളെ വിചാരണ ചെയ്യുകയും ചെയ്തിരുന്നെങ്കിൽ കേസിന്റെ ഗതി ഇത്തരത്തിൽ ആകുമായിരുന്നില്ല.

  • @josephinebijo5255
    @josephinebijo5255 2 года назад +5

    Artistes also must learn to say NO
    Then these kind of incidents can be avoided
    If the men forcibly exploit the artistes, yes then you can raise complaint you hv right to
    After the whole episode, if you complain, what the significance?

    • @manishraj-lg2ex
      @manishraj-lg2ex 2 года назад +1

      വെറും showoff അത്ര തന്നെ... എല്ലാം കഴിഞ്ഞിട്ട് " അയ്യോ എനിക്കും ഒരു കഥ പറയാൻ ഉണ്ട്" എന്ന് പറഞ്ഞു public platforms il വരുന്നു എന്നിട്ടോ ഒരു motivational dialogue കൂടി - "എനിക്ക് ഇങ്ങനെ ഒക്കെ ഉള്ള മോശമായ അനുഭവങ്ങൾ ഓക്കേ ഉണ്ടായിട്ടുണ്ട്..so plz നിങ്ങൾ എങ്കിലും ഇത് പോലുള്ള അനുഭവങ്ങൾ ഉണ്ടകുവനേൽ ദയവു ചെയ്തു അത് വേണ്ടപ്പെട്ടവരെ അറിയിക്കുക അല്ലാതെ ഒന്നും മനസ്സിൽ വച്ചുകൊണ്ട് ഇരിക്കരുത്..."
      കഴ്ടം... എന്തു കൊണ്ട് ഇവരൊക്കെ എന്ന് മൗനം പാലിച്ചു..

    • @daisygeorge978
      @daisygeorge978 2 года назад

      ജോലിസ്ഥലത്തുണ്ടാകുന്ന ചൂഷണങ്ങൾക്കെതിരെയും നിയമപരമായ സാരക്ഷണം വ്യവസ്ഥ ചെയ്യുന്നുണ്ട് ഒരാളുടെ നിസ്സഹായാവസ്ഥയും ദുർബലാവസ്ഥയും മനസ്സിലാക്കി തന്നെ ചൂഷണം ചെയ്യുന്ന സാഹചര്യങ്ങൾ ധാരാളംമുണ്ട് സ്ത്രീകളെ ഏകപക്ഷീയമായി കുറ്റം പറയുന്ന സാമൂഹിക സാഹചര്യം അവൾ തന്നെ മാറ്റിയെടുത്തത്തിൽ വളരെയധികം സന്തോഷമുണ്ട്

    • @seekzugzwangful
      @seekzugzwangful 2 года назад

      When power is involved and manipulation happens and there's already a working relationship, sometimes it's hard for some people to react.. എല്ലാവരും വിപ്ലവകാരികൾ ഒന്നും അല്ലല്ലോ.. ബസിൽ വച്ച് ഉപദ്രവിച്ചാൽ പോലും പ്രതികരിക്കാൻ മടിക്കുന്ന പാവം മനുഷ്യരും ഉള്ളതാണ് സമൂഹം.. പക്ഷേ അഞ്ചാറ് തവണ ആവർത്തിച്ച് അതേ സ്ഥലത്ത് പോയതും മറ്റും വിഡ്ഢിത്തം ആയിപ്പോയി.. അല്ലെങ്കിൽ ആരോപണത്തിന്റെ വിശ്വസനീയതയെ ബാധിക്കുന്നുണ്ട്..

  • @lakshmykarunakaran944
    @lakshmykarunakaran944 2 года назад +2

    POSH act came after the Visakha vs state of Rajasthan case. Not after Nirbhaya case

  • @best6429
    @best6429 2 года назад +5

    ഇതെന്താ ഇല്ലാവരും ഈ സ്ത്രീയെ കുറ്റം പറയുന്നത്.... അവർ എത്ര നനയിട്ടാണ് സംസാരിക്കുന്നത്...

    • @babuitdo
      @babuitdo 2 года назад

      വേണൊങ്കി പോയന്വേഷിക്ക്

  • @leostablet
    @leostablet 2 года назад +15

    Talented actress, good voice , good luck. Great interview.

  • @beenavs7619
    @beenavs7619 2 года назад +12

    അറിവില്ലായ്മ യുള്ള സമയ ത്ത ല്ലല്ലോ സിനിമയിലേക്ക് വന്നത് ഇഷ്ടം മുള്ളവർക്ക് വഴങ്ങാം ബലമായിട്ട് ആണെങ്കിൽ മോശoതന്നെ

  • @ratheeshmazha4754
    @ratheeshmazha4754 2 года назад +27

    ഒരു ട്രാൻസ് വുമണിന് അശീലം അയച്ച മോൻ എത്ര ബോറാനാലെ അമ്മച്ചി

    • @naveenjerry7369
      @naveenjerry7369 2 года назад +1

      Haha അശ്ലീല സന്ദേശം ആണു ഭയങ്കര 🤣🤣🤣

    • @babyshopplanet6884
      @babyshopplanet6884 2 месяца назад

      Naree

  • @bindusudhir5842
    @bindusudhir5842 2 года назад

    Nice questions and nice answers....

  • @anilithikkat5816
    @anilithikkat5816 2 года назад +1

    പറഞ്ഞത് 100% ശരി. Complaint ചെയ്‌താൽ പെണ്ണിന് കുറ്റം

  • @bsrvisualmedia8468
    @bsrvisualmedia8468 2 года назад +2

    The Great.👌👍💐

  • @ramlathpa7866
    @ramlathpa7866 2 года назад +5

    ബുദ്ധമതി ! തമിഴമ്മാരുടെ example
    പറഞ്ഞു രക്ഷപെട്ടു !!

  • @eldhosesajuvarghese5068
    @eldhosesajuvarghese5068 2 года назад +1

    Who is her son ?

  • @sunilkb7724
    @sunilkb7724 2 года назад +5

    നിൻ്റെ മോൻ്റെ ഇരയെ കുറിച്ച് ആദ്യം പറ

  • @chithramalayath2237
    @chithramalayath2237 2 года назад +7

    Powerful lady🙏

  • @pp84pp2000
    @pp84pp2000 2 года назад +6

    Interview cheyyunna chettan nalla homework cheythittundallo 😀

  • @radhikarajeev9744
    @radhikarajeev9744 2 года назад +4

    Parvathiye othiri ishttamanu. 10 years ago Tvm vech kandirunnu. Wonderful oru very poor ladyyumayi talk cheyyunnath kanditt.

  • @sunilgafar5058
    @sunilgafar5058 2 года назад

    You are simply great

  • @shynijohns6252
    @shynijohns6252 2 года назад

    Chettan entha wccyodu ethra deshyam

  • @shajiluckose5021
    @shajiluckose5021 2 года назад +2

    പണ്ട് 'ഇളക്കങ്ങൾ' എന്നൊരു സിനിമയുണ്ടായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ആ സിനിമയിലെ നായിക പെൺകുട്ടിയെ ഓർമ വരുന്നു.

  • @jobyjames3833
    @jobyjames3833 2 года назад +2

    ചെക്കനെ കുറ്റം പറയാൻ പറ്റൂല്ല...

  • @Sambro990
    @Sambro990 2 года назад +3

    മോന്റെ കാര്യം എന്തായി

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 года назад +3

    പാർവ്വതി മാരെല്ലാം ബോൾഡാണല്ലോ ...എല്ലാവർക്കും മാതൃകയാക്കാം

    • @babuitdo
      @babuitdo 2 года назад

      ആക്കിയതാണല്ലേ 😄😄😄😄

  • @nancysayad9960
    @nancysayad9960 2 года назад +14

    Mala Parvathy ...nice human being and a fearless activist 💪🔥

    • @rajendrannair6804
      @rajendrannair6804 2 года назад +4

      നിങ്ങടെ കാപ്ടാ വാക്കുകൾ മനോരമ വീക്കിലിയിലെ ഫലിത ബിന്ദുക്കളിൽ കൊടുത്തു. ഒന്നാം സമ്മാനം കിട്ടും.

    • @nancysayad9960
      @nancysayad9960 2 года назад +2

      @@rajendrannair6804Thank you .... Kittumbol ariyikkenam

    • @sajeshkumar9363
      @sajeshkumar9363 2 года назад +2

      കോപ്പാണ്..അമ്മായി റീച്ചുണ്ടാക്കി ഉണ്ടാക്കി മോനെ നോക്കാൻ മറന്നു പോയി.. അലവലാതി

    • @nancysayad9960
      @nancysayad9960 2 года назад +1

      @@sajeshkumar9363 ഈ അലവലാതി ചെയ്തിട്ടുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ നിങൾ എന്തായാലും ചെയ്തിട്ടുണ്ടാവില്ല.....ഫലം ഉള്ള മാവിലേ കല്ലെറിയൂ 😄.... മകൻ്റെ കാര്യത്തിൽ എന്താണ് നടന്നത് എന്ന് സത്യാവസ്ഥ മനസ്സിലാക്കിയിട്ട് പറയൂ

    • @mohanancr9943
      @mohanancr9943 2 года назад +1

      Jobless people behind this.

  • @sreekumar1384
    @sreekumar1384 2 года назад +2

    യൂറിനറി ഇൻഫെക്ഷൻ പെട്ടെന്ന് മാറട്ടെയെന്ന് ആശംസിക്കുന്നു ❤️🌹👍

  • @antonanton3190
    @antonanton3190 2 года назад +1

    Ningal endhukondanu trivandrum flying club il nadanna Akasha peedanathinte news vidathatu ?

  • @amalexoticbirdsfarm699
    @amalexoticbirdsfarm699 2 года назад +9

    സിനിമയുടെ ഗ്ലാമറിൽ നിലനിൽക്കാൻ എല്ലാ അർത്ഥത്തിലും വിജയ് ബാബുവിനെ കീഴ്പെട്ടു കൊടുത്തിട്ട് അടുത്ത സിനിമയിൽ ചാൻസ് കിട്ടിയില്ല എന്ന് പറഞ്ഞു അയാൾക്കെതിരെ കേസ് കൊടുത്തത് ന്യായീകരിക്കാൻ പറ്റാത്ത കാര്യമാണ് എങ്കിലും വിജയ് ബാബു വിഷയത്തിൽ മാലാ പാർവതി യുടെ നിലപാടിനേ സ്വാഗതം ചെയ്യുന്നു
    മാലാ പാർവ്വതി സ്വന്തം മകൻ്റ വിഷയത്തിൽ എടുത്ത നിലപാട് എന്താണ് എന്ന് ഞങ്ങൾ മനസ്സിലാക്കിയതാണ് . പബ്ലിസിറ്റിക്ക് വേണ്ടി ഇതുപോലെയുള്ള പൊറോട്ട നാടകം കളിക്കുന്ന ശവങ്ങൾ ആണ് സ്ത്രീയ്ക്ക് അപമാനം

    • @bindusudhir5842
      @bindusudhir5842 2 года назад

      Her son may be a pervert that doesn't mean that she never express her views....

  • @amaldev5097
    @amaldev5097 2 года назад +40

    അമ്മായി നാട്ടുകാരെ നന്നാക്കാൻ നടക്കുന്ന സമയത്ത് മകനെ നന്നാക്കാൻ മറന്ന് പോയി

    • @bindusudhir5842
      @bindusudhir5842 2 года назад +1

      Sometimes something may happen that we can't control, no mother in the world wishes that my children may become a bad character...

    • @yourdad...8476
      @yourdad...8476 2 года назад

      അതാരാ മകന്‍....???

  • @somethingfishy5811
    @somethingfishy5811 2 года назад +1

    Monte njarambinte asukam mariyo chechi?

  • @lathareddiar9973
    @lathareddiar9973 2 года назад +12

    ശ്രീ അല്ല ശ്രീമതി... വന്നു വന്നു പത്രക്കാർക്ക് സാധാരണ മലയാളം പോലും അറിയാതായി

    • @seekzugzwangful
      @seekzugzwangful 2 года назад +2

      ശ്രീ is gender neutral.. ചുമ്മാ തള്ളി മറിക്കല്ലെ.. ശ്രീമാൻ is masculine and ശ്രീമതി is feminine. If you can use shree for men, it can be used for women too.

  • @Mellisa4u
    @Mellisa4u 2 года назад

    nalla interview

  • @dkn99100
    @dkn99100 2 года назад +4

    പ്രമുഖർ മിണ്ടിയാൽ അവരുടെ കുഴിച്ച് മൂടിയ പലതും ദൃശ്യം സിനിമയെ ഓർമ്മിക്കുകയും ഒരു പക്ഷേ ദൃശ്യം മൂന്ന് ന് തിരക്കഥയും അവും😄🤭

  • @jothibalakrishnan1277
    @jothibalakrishnan1277 2 года назад

    My God how is sister son

  • @letsdoit9825
    @letsdoit9825 2 года назад +1

    Seriously we are confused....ningal mothathil abhinayamano......

  • @shikarshikars2757
    @shikarshikars2757 2 года назад +1

    ചേച്ചി പറയുന്നത് വളരെ ശെരി ആണ്.... 👍👍

  • @mathewjoseph6066
    @mathewjoseph6066 2 года назад

    Very nice mam

  • @seethalakshmi390
    @seethalakshmi390 2 года назад

    Hi mala ,hw is Lakshmi chechi. Convey my love and regards to her.

  • @babuantony3157
    @babuantony3157 2 года назад +11

    ആദ്യം സ്വന്തം മകനെ നേരെയാക്ക്, എന്നിട്ട് മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടൂ

    • @thankame7756
      @thankame7756 2 года назад +3

      അതെ , മകന്റെ കാര്യം വന്നപ്പോൾ ഈ ഉശിരൊന്നും ഒരിടത്തും കണ്ടില്ല ല്ലോ

    • @babuitdo
      @babuitdo 2 года назад +1

      @@thankame7756 അതെ അതെ ഉശിരും പുളിയും കിട്ടാവുന്നിടത്തേ ചെയ്യൂ .... ICC - WCC രണ്ടും അങ്ങനെ തന്നെയാ ....

  • @rajujacob5316
    @rajujacob5316 2 года назад

    Kolu Ettu Elakku is Essential in Cinema Shooting Location.. Not in Public- But Hotel Rooms and Apartments its good for both

  • @sathyanvk8869
    @sathyanvk8869 2 года назад +6

    കൗമുദി ചാനലിനെന്തു പറ്റി. വെറുതെ സമയം മെനക്കെടുത്താൻ. ചിലതുങ്ങളുടെ തലവെട്ടം കണ്ടാൽ വീഡിയോ കാണില്ല.

  • @nishanthjayan9756
    @nishanthjayan9756 2 года назад +3

    ICC എന്തൊരു ഷോർട് ഫോം ഓക്കെ ആണ്. അമ്മ എന്ന പേരിന് പോലും യോഗ്യത ഇല്ല. എന്ത് കമ്മറ്റി.

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 года назад

    Super.

  • @udayealakkat
    @udayealakkat 2 года назад +19

    ആദ്യം ഇവള്‍ ഇവളുടെ മക്കളുടെ ഞരമ്പുരോഗം മാറ്റട്ടെ...!!!
    സ്വന്തം മക്കളുടെ ഞരമ്പുരോഗം മാറ്റിയെടുക്കാന്‍ കഴിയാത്ത ഇവളുമാരെ പോലുള്ള ആര്‍ത്തവ നവോത്ഥാന നായികമാരാണ് നാട്ടുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടക്കുന്നത്...!!!!

    • @SS-wu2ej
      @SS-wu2ej 2 года назад +1

      Makkal ingane aayi pokunnathu enthu kondanu ennu manassilakunnilla.Ella parents um mattullavare respect cheyyan alle paddhippikkunnathu? Ente makan decent aayi jeevikkunnathu daivanugraham aayirikkum.Makkal adults aayi kazhinjal parents inte role adhikam undakilla,nannakan avanavan thanne vicharikkanam

    • @babuitdo
      @babuitdo 2 года назад

      ലവളുമാരിൽ അധികവും ആർത്തവം ഇല്ലാതിരിക്കാൻ / ആർത്തവം ഇല്ലാത്ത ദിവസങ്ങൾ നീട്ടിക്കിട്ടാൻ മരുന്നു കഴിക്കുന്നവരാണ് എന്നതാണ് സത്യം. മിക്കവർക്കും അത് അറിയാം. എന്തിനാണ് എന്നൊക്കെ എന്നോട് ചോദിക്കരുത്. പ്രസംഗവും ഭാഷ്യ വും ഒക്കെ വലിയ ജോറാണ് . ആർത്തവം ആനയാണ് തേങ്ങയാണ് എന്നൊക്കെ തള്ള്തള്ളി ഇവർ പ്രസംഗിക്കുകയും ചർച്ച ചെയ്യുന്നതൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ഇവർക്ക് തന്നെ ആർത്തവം ഇഷ്ടമല്ല......
      (എന്നാൽ "മാനുഫാക്ചറർ" ഇവർക്ക് അറിഞ്ഞു കൊടുത്തതാണ് ആർത്തവം. ഇല്ലേൽ ലവളുമാർ ഇവിടെ കൊമ്പത്ത് കയറിയാനേ😄😄😄)

  • @harisniramaruthoor9309
    @harisniramaruthoor9309 2 года назад

    കൗമുദിയോട് എന്ത് പറയണമെന്നറിയില്ല ഞാൻ കൗമുദി യുടെ സ്ഥിരം പ്രേക്ഷകനല്ല സ്ക്രോളിങ്ങിൽ തടഞ്ഞു വന്നതാണ്, വളരെ നല്ല സംഭാഷണം സംബന്നം ചലച്ചിത്ര മേഖലയിലെ സാഹചര്യം ഇഴകീറി പരിശോധിച്ചു അതിന് എറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാൻ പറ്റിയ വ്ക്തിത്വത്തിന്റെ (മാല പാർവതി ) തിരെഞ്ഞെടുപ്പ് മോഡറേറ്ററായിവന്ന ആൾ (രാജേഷ് )എല്ലാം അടി പൊളി.

  • @jestinjose2871
    @jestinjose2871 2 года назад +2

    ഇതിനെയൊക്കെ സ്പർശിച്ച അവൻ ഉറപ്പായും മാനസികരോഗി ആണ്...

  • @jdeep0709
    @jdeep0709 2 года назад

    പണ്ടത്തെ കാര്യം മറക്കണമെന്ന് പറയുന്നതിന്റെ ലോജിക്ക് എന്താണ് ചില പഴയ ആളുകൾ ഇപ്പോഴും അഭിനയിക്കുന്നുണ്ട് 🤨

  • @josesamuel136
    @josesamuel136 2 года назад +9

    Vintage കാർകൾക്ക് നല്ല ഡിമാൻഡ് ആണ്

  • @harikumarp.v1906
    @harikumarp.v1906 2 года назад +7

    സിനിമയിൽ വരുന്ന പെൺകുട്ടികൾ
    എല്ലാവരും ആദ്യം നല്ലവൾ ആണ്
    സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ
    90% നടിമാര് രണ്ടാൻ നമ്പറിൽ പിടിക്കും
    സിനിമയിൽ വർണശ്ശപലമായ ജീവിതം
    പണം പണം തൊട്ടിക്ക ലോട്ടറി അടിച്ചാൽ
    സാർ. പണം നാണം മാറ്റും.

  • @sillytalkz5306
    @sillytalkz5306 2 года назад +9

    പോയി മകനെ നന്നാക്കാൻ നോക്ക് എന്നിട്ട് സമൂഹത്തിലെ മാറാല അടിക്കു

  • @rajendrannair6804
    @rajendrannair6804 2 года назад +1

    മിൽമാ ടച്ച്‌?

  • @techwindow8315
    @techwindow8315 2 года назад +1

    സിനിമ മൊത്തത്തിൽ എന്താണെന്ന് എല്ലാവർക്കുമറിയാം ജഗജഗ...

  • @Hamsar.H
    @Hamsar.H 2 года назад +1

    സിനിമ ചിരിമ എല്ലാം മായ. എന്തും നടക്കും നടന്നുകൊണ്ടേയിരിക്കും. പണം പണം. ചാൻസ്.

  • @Kaafir916
    @Kaafir916 2 года назад +1

    “The Complete Women”

  • @aneeshmv9214
    @aneeshmv9214 2 года назад

    Entre... Monte karyathil thanne......
    Valla ilayum Ilakiyoooo..... 🌿🍁🌿

  • @unnikrishnan3454
    @unnikrishnan3454 2 года назад +27

    അവനു കണ്ണ് മുഖത്തല്ലായിരുന്നോ., ഇപ്പം തോന്നിയതാവും എല്ലാ ആണുങ്ങളും ഇവൾ വളർത്തിയ മോനെപോലെ ആണെന്ന് തോന്നിയോ ആവോ.

    • @thankame7756
      @thankame7756 2 года назад +2

      അതെ മകനെ നല്ല രീതിയിൽ വളർത്താൻ കഴിയാത്ത സ്ത്രീയാണ് ഈ കുറ്റം പറയുന്നത്

  • @unnikrishnankt5353
    @unnikrishnankt5353 2 года назад

    ഏതോ ഒരു സിനിമയിൽ പറഞ്ഞു കുളം എന്തൊക്കെയൊ ഒത്തിരി കണ്ടിട്ടുണ്ടെന്ന് ഞങ്ങളും

  • @manoharan7627
    @manoharan7627 2 года назад +12

    ഇപ്പൊ സിനിമയിൽ ഒരു പാട് പതി വൃതകൾ വന്നുട്ടുണ്ട് എല്ലാവരും സൂക്ഷിക്കുക

  • @bottlecreator7643
    @bottlecreator7643 2 года назад

    25:56👌
    31:16

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 года назад +19

    മകൻ ഒരു trans യുവതിയോട് മോശമായി പെരുമാറിയത് എല്ലാവർക്കും ഓർമ്മയുണ്ട്....

  • @muthoor1
    @muthoor1 2 года назад +2

    Where is mala. ur son.. Mr. Sykko

  • @swaminadanswami3500
    @swaminadanswami3500 2 года назад +1

    അത്രക്ക് ഗതികെട്ട തമിഴ് നാടൻ അരടെ 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @hareeshtb7779
    @hareeshtb7779 2 года назад +15

    നീ പോയി മോനെ നന്നാക്ക്.

  • @arunkrishnan7718
    @arunkrishnan7718 2 года назад +33

    മോന് സുഗല്ലേ

  • @ragasudhafilms4834
    @ragasudhafilms4834 2 года назад +4

    മാല പാർവതിയുടെ ലാളിത്യമാർന്ന സംഭാഷണശൈലി എല്ലാവർക്കും പ്രിയങ്കരം

    • @babuitdo
      @babuitdo 2 года назад +1

      എന്ത് ? അഹങ്കാരം മാത്രം.

  • @rajanpalangadan8244
    @rajanpalangadan8244 2 года назад

    Great woman, good actess, wonderful human being.....

  • @Baijuvasu
    @Baijuvasu 2 года назад

    Enganeyullavar abhinayam nirthi veettil erikkunnatha nallathu

  • @yasir.9919
    @yasir.9919 2 года назад +11

    നിലപാടുള്ള സ്ത്രീ... 🌹

  • @hardcoresecularists3630
    @hardcoresecularists3630 2 года назад

    അമ്മ ഒരു സർക്കാർ സ്ഥാപനമോ സർക്കാറിന് എന്തിരിക്കുന്നു ക്വാസി സർക്കാർ ബോഡി അല്ല ആയതിനാൽ അതിന്റെ അംഗങ്ങളുടെ ഇഷ്ടങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ആണ് അതിൽ പ്രധാനം അത് ഒരു ക്ലബ്ബ് മാത്രമാണ് എന്നുള്ളത് ഇനിയെങ്കിലും കേരളക്കര മനസ്സിലാക്കുക 🙏

  • @subashk2015
    @subashk2015 2 года назад +5

    നുണ പറയുന്നതിനും ഒരു പ്രത്യേക കഴിവ് വേണം

  • @salamkinara8841
    @salamkinara8841 2 года назад +1

    Malayala cinima mekalayil vanthodil kallanottu mayakumarunu penvaniba kachavadam nadakkunuddenu janagal samshayikunnu tamilnadinthe oru jillayude valippamillata keralatile nadeenadanmar engine shadakodeeshwaranmarayi ivarude swatu vivaravum ithinthe uravidavum ed anewshikanamennu podujanangal aavashyappedunnu balanadimar mudal kaviyoor Annamma vareyulla Ella nadimareyum laingika vezchrkku upayogicha kallanottu kachavadatiloode kodikal sambadicha mammootyum mohanlalum sureshgopiyum dileepum jojuvum mukesum ganeshum siddeekum innacentum idavela babuvum Antony perumbavoorum maninmarayi vilasunnu ommenchandiye pattichu podukajanavil ninnum kodikal tattiyadutta mohanlal shikshikkappettittilla moshticha aanakkombu casilum mohanlal shikshikkappettittilla aarattumunddanu kodikal koduttu padavikal nediyadilum mohanl shikshikkappettittilla

  • @aliaspv5000
    @aliaspv5000 2 года назад

    തമിഴിൽ ശുഭ പാടിയ ഒരു പാട്ടുണ്ട് രാത്രി നെപ്പോളിയൻ മഹാരാജാവ് എന്റെ വാതിലിൽ മുട്ടി എന്നും മറ്റും. ഗമക്ക് ഇവരൊക്കെ അതും അതിലപ്പുറവും പറയും.
    അതും ലെതർ ആയ ചിലരുടെ
    ചാരിത്ര്യ പ്രസംഗം!

  • @aashimachandran5758
    @aashimachandran5758 2 года назад

    😊👏👏

  • @peepingtom6500
    @peepingtom6500 2 года назад +2

    എന്തെങ്കിലും ഒക്കെ പണി വേണ്ടേ, ഇങ്ങനേയും ജീവിക്കുന്ന ഒരു കൂട്ടങ്ങൾ.

  • @jobincb9480
    @jobincb9480 2 года назад +1

    ഇവരുടെ മോൻ

  • @subairsubi4105
    @subairsubi4105 2 года назад +4

    Udayipp

  • @shajikottackal99
    @shajikottackal99 2 года назад +1

    Kuliseenil അഭിനയിച്ചോ ആ ചോദ്യം ആസ്ഥാനത്തായിപ്പോയി ബ്രോ അത് ഒഴിവാക്കാമായിരുന്നു.... അതോ
    ആ സീൻ കാണുവാൻവേണ്ടി മാത്രം ജെനങൾ തള്ളിക്കേറട്ടെ എന്നു ഓർത്താണോ.....

  • @jashithakk9719
    @jashithakk9719 2 года назад

    Ammayalla
    Vedipura koottayma yennanujitham

  • @thankame7756
    @thankame7756 2 года назад +1

    ആദ്യം നിന്റെ മകന്റെ കാര്യം പറ

  • @ashwinwarrier8128
    @ashwinwarrier8128 2 года назад +13

    മോൻ സുഖമല്ലേ 😂😂മകനെ മര്യാദക്ക് വളർത്താൻ പറ്റാത്തവളുടെ തള്ളൽ 😂

    • @geethadonyphilip1850
      @geethadonyphilip1850 2 года назад

      Ashwin ,are you normal?Shame on you

    • @ashwinwarrier8128
      @ashwinwarrier8128 2 года назад +2

      @@geethadonyphilip1850 you should be ashamed of supporting this lady. Are you not aware of his sons behaviour with the transgender lady.

    • @geethadonyphilip1850
      @geethadonyphilip1850 2 года назад +1

      @@ashwinwarrier8128 Her son is responsible for his own actions.

    • @ashwinwarrier8128
      @ashwinwarrier8128 2 года назад +2

      @@geethadonyphilip1850 if she cant handle her own family matters then she should better dont comment. Otherwise let her apologize for his actions

    • @ammu1140
      @ammu1140 2 года назад

      Mon cheytha thettinu enthinu ammaye kuttapeduthanam !!? @Ashwin Warrier , ningal ivide idunna commentukal ningalde amma paranjuthanathallalo ? Athupolethaneya ithum. Definitely parents has role in bringing up a good human but swayam nannavanam ennu vicharikathavare aarkum nannakan pattilla.

  • @gangadharanp.b3290
    @gangadharanp.b3290 2 года назад

    പക്ഷേ, ഒരു കമിറ്റിയിൽനിന്നു രാജിവെക്കേണ്ട കാര്യമില്ല. കമിറ്റിയിലിരുന്നു ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുകയല്ലേ വേണ്ടത്. ഇക്കാര്യത്തിൽ ഇര ഏതെന്ന കാര്യത്തിൽ നിയമത്തിലും കൂടുതൽ വ്യക്തത വരുമെന്നും കരുതാം. നിയമങ്ങൾ പൊലും അങ്ങനെയല്ലേ ഉണ്ടാകുന്നതും പിന്നീട് ഭേദഗതി വരുത്തുകയും വേണ്ടിവരുമ്പോൾ റദ്ദുചെയ്യുകയും ശക്തിപ്പെടുത്തുകയുമൊക്കെ ചെയ്യുന്നത്. ആശയവിനിമയത്തിലെ വ്യക്തതയില്ലായ്മ പ്രധാനമാണ്. പറയാനുദ്ദേശിക്കുന്നതല്ല പറയുന്നത്, പറയുന്നതല്ല ഉദ്ദേശിച്ചത്, പിന്നെ തിരുത്തേണ്ടിവരുന്നു.. അങ്ങനെയൊക്കെ..... പറയാൻപഠിപ്പിക്കുന്ന വിദ്യാഭ്യാസം നൽകുന്നതിലും കൊടുക്കുന്നതിലുമൊക്കെ ഉള്ള വ്യത്യ ാസ

  • @dhaneeshabraham3108
    @dhaneeshabraham3108 2 года назад

    Makan vtl thanne ondalloo alleee

  • @shynijohns6252
    @shynijohns6252 2 года назад

    Wcc ethreyum cheyyunnilley;; ninghalkum akamello

  • @streetballers4431
    @streetballers4431 2 года назад +1

    ചുമ്മാ തള്ളാതെ ആന്റി.... ചോദിക്കുന്നവനും ഒരു ടേസ്റ്റ് ഒക്കെയില്ലേ.... അത്രക്ക് ലൈംഗിക ദാരിദ്ര്യം ഈ മേഖലയിൽ ഇല്ലാ എന്നാണ് അറിവ്.....

  • @pradeepsv2913
    @pradeepsv2913 2 года назад

    ഒരു നല്ല നടി ആയിട്ട് പോലും അവസാനം പറഞ്ഞ വാക്ക് ശ്രദ്ധിക്കണം ശബ്ദം മുഴങ്ങിയാൽ അവസരം കുറയും ...... പിന്നെ പുതിയതായി വരുന്നവരുടെ കാര്യം പറയേണ്ടത് ഉണ്ടോ ? സിനിമ ഇനിയും ഒരു മായിക ലോകമായി തുടരും എന്നർത്ഥം ......

  • @pp84pp2000
    @pp84pp2000 2 года назад +3

    Bold woman! Ivarude athrayum guts ividathe super starsnu polum illa!

  • @keralathebest
    @keralathebest 2 года назад

    2കട്ട സൈഡിൽ വച്ചിട്ട് വയറുവേദന വരുമ്പോ സഹകരിക്കാമോ എന്ന് ചോദിച്ചിടായിരിക്കണം

  • @SunilKumar-gt6cf
    @SunilKumar-gt6cf 2 года назад +1

    ഗോഡ്ഫാദർ ഉണ്ടായിരുന്നു തിക്കുറിശ്ശി സുകുമാരൻ

  • @omanamenon1327
    @omanamenon1327 2 года назад +12

    അലവലാതി പാർവതി .... ഇവരുടേം ഭാഗ്യലക്ഷ്മീ ടേം ഒക്കെ വാചകമടി കേട്ടാൽ , എത്രനല്ല സ്ത്രീകൾ, അയ്യോ എന്തൊരന്തസ്സ് .. ഭാഗ്യലക്ഷ്മീ ടെ വിജയ് നായരുടെ അടുത്തുള്ള പ്രകടനവും മാല പാർവതീടെ മകന്റെ കാര്യവും എല്ലാവരും മറന്നു ന്നാണ് ഇവറ്റകൾ കരുതുന്നത്

    • @sreejatsreedharan2728
      @sreejatsreedharan2728 2 года назад +1

      കാര്യങ്ങൾ മുഖത്ത് നോക്കി സംസാരിക്കുന്നവർ നല്ലവർ ആണ്, അല്ലതെ വ്യക്തിത്യം ഇല്ലാതെ ജീവിച്ചിട്ട് എന്ത്‌ കാര്യം

    • @nancysayad9960
      @nancysayad9960 2 года назад +1

      സത്യം എന്നും കയ്പ്പേറിയതാണ്.....These women are bold enough to make male chauvenists hide

    • @babuitdo
      @babuitdo 2 года назад

      @@sreejatsreedharan2728 അതേത് വ്യക്തിത്വം ഒക്കെ എല്ലാവർക്കും മനസ്സിലായിട്ടുണ്ട്.🤭🤭🤭 ആണുങ്ങളുടെ ഉടതുണി അഴിച്ച് നോക്കുന്നതാണോ വ്യക്തിത്വം ? ആണുങ്ങളുടെ സ്ത്രീയായ അമ്മയെ തെറി വിളിക്കുന്നതും ഭയങ്കര വ്യക്തിത്വമാണല്ലേ ??? എന്നിട്ട് തള്ള് തള്ളുന്നത് ഒരു കുറവുമില്ല.

    • @iloveindia1076
      @iloveindia1076 2 года назад

      ഇവളുമാരുടെ മെയിൻ ജോബ് എന്നുപറയുന്നത് കിടന്നുകൊടുപ്പാണ്

    • @nancysayad9960
      @nancysayad9960 2 года назад +1

      @@iloveindia1076 നീ എടുത്ത വല്ല ഒളി ക്യാമറ ചിത്രങ്ങൾ ഉണ്ടെങ്കിൽ അയച്ച് താ .....

  • @edwinpanto
    @edwinpanto 2 года назад

    ഛെ

  • @vrindaviswanadan
    @vrindaviswanadan 2 года назад +4

    നിർഭയ റോഡിൽ കിടന്നാണോ മരിച്ചത് അല്ലല്ലോ

  • @jojivarghese4557
    @jojivarghese4557 2 года назад

    ആരാണ് ആ മരങ്ങോടൻ നടൻ 😂

  • @FgGg-no3uj
    @FgGg-no3uj 2 года назад

    AVASAANAM--THUDARKDA'CINAMAYIL-ALLAVARKUM-----

  • @anithascatering1728
    @anithascatering1728 2 года назад +4

    എന്നിട്ടും ഇപ്പോഴും സിനിമ യിൽ ഉണ്ടാവണം എങ്കിൽ നല്ല അഡ്ജസ്റ്റ് മെന്റ് ചെയ്തു കാണണമല്ലോ.... വെറുതെ ഉളപ്പാതെ ചേട്ടത്തി