Electrical Engineering പാസ്സായ ആയിരക്കണക്കിന് ചെറുപ്പക്കാർ ജോലിയില്ലാതെ നിൽക്കുമ്പോൾ പത്താം ക്ലാസ്സ് പാസ്സാകാത്തവർ സബ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ തസ്തികകളിൽ ഇരുന്നു kseb ഭരിക്കുന്നു, ഇവിന്മാരുടെയൊക്കെ വിവരം ഗുണ്ടായിസത്തിലും, സംഘടനാ പ്രവർത്തനത്തിലും മാത്രം, എങ്ങനെ kseb നന്നാകും
കഴിഞ്ഞ പ്രളയകാലത്ത് വൈദ്യുതി മുടക്കം വന്നതിനാൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മുന്നൂറുതെങ്ങിൻതൈകളും ആയിരത്തോളം വാഴയുംനഷ്ടപ്പെട്ട ഒരുകർഷനാണ്..നമ്മുടെ പ്രീയപ്പെട്ട വനം വകുപ്പ് നഷ്ടപരിഹാരം തരാമെന്നുപറഞ്ഞു ത്തിനുവേണ്ടി ഒരുവർഷത്തോളം നടത്തിച്ചു. ഓട്ടോക്കാശ് പോയതുമെച്ചം. രണ്ടുജോടിചെരുപ്പും. ആനപ്പുറത്ത് ഇരിക്കുന്നവന് കാൽനടക്കാരന്റെ വേദന മനസിലാവില്ല.
Very good interview. Beautiful presentation, Dr. Ashok. Congrats. Both of you didn't address one main issue in agriculture. Advanced machines. Especially harvesting machines, tractors etc. In most of the panchayats , we can see these machines at roadsides ... not working... nobody to repair... you have to teach the agricultural students to repair these machinery... that will be a big help to the farmers. Also push the Govt. to give the poor paddy farmers their money fast. All the best Dr. Ashok. Keep it up.
പവർകട്ടും ലോഡ് ഷെഡ്ഢിംഗും ഇല്ലാതെ ഇത്രയും വർഷം നിർബാധം കറണ്ട് കിട്ടിയില്ലേ. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ളവനാണ് ഇന്ത്യ ഭരിക്കുന്നത്. കേന്ദ്ര മന്ത്രി സഭയിൽ 45% വും അതിഗുരുതര ക്രിമിനൽ കുറ്റം ചെയ്തവരാണ് കേന്ദ്ര മന്ത്രിമാർ.
2004 - 2005 വർഷത്തിൽ കെഎസ്ഇബിയിലെ എഞ്ചിനീയർക്കുള്ള പിഎസ്‌സി പരീക്ഷയിൽ പവർ സിസ്റ്റത്തെയും ഇലക്ട്രിക്കൽ മെഷീനുകളെയും അവഗണിച്ചുകൊണ്ട് എക്‌ട്രോണിക്‌സിനും ആശയവിനിമയത്തിനും ഊന്നൽ നൽകി. അതിനുശേഷം ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതില്ലെന്ന് ഞാൻ ഉറപ്പിച്ചു. എനിക്ക് കുവൈറ്റിൽ ജോലി കിട്ടി, ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കിൽ സീനിയർ എഞ്ചിനീയറായി. കഴിവുള്ള എഞ്ചിനീയർമാരെയല്ല കെഎസ്ഇബിക്ക് വേണ്ടത്.
@@raghurajms They should at least give the responsibility of preparing questions to a sensible person. The questions were set in favour of Electronics and Telecommunication branch. A person who has no basics of power system will blow up electrical installations. Electrical is not like Electronics, a small mistake will lead to death and heavy losses. Electronic Engineers don't learn about fault analysis, high voltage engineering, HV switchgear and protection and Electrical Transmission and Distribution. Those who are not skilled will not bother to learn about these and post threat to the safety of people working under them. It is not like hiring someone to an office post.
പഠിക്കാത്ത പാമരനും KSEB യുടെ തലപ്പത്ത് ഇരുന്ന് ഭരിക്കാം . നല്ല സാങ്കേതിക വിദഗ്ധൻ രാത്രിയും പകലും ജോലി ചെയ്യുന്നു . കുറ്റം ചുമത്തി സസ്പെൻഡ് ചെയ്യുന്നു , എല്ലാം തൊഴിലാളി നന്മക്കായി എന്ന വിശദീകരണം . അറപ്പും വെറുപ്പും ഉളവാക്കുന്ന ഭരണ രീതി ഒരു മാരക രാഷ്ട്രീയം . ഈ നാട് വിട്ടു പോയാൽ മതി എന്ന തോന്നൽ മാത്രം . കാരണം തെരുവ് നായകളോട് ആരും പോരടിച്ചു നിൽക്കാറില്ല എന്ന് അറിയണം .
കൈക്കൂലിക്കാരും തട്ടിപ്പുകാരും ഗുണ്ടകളുയി മാറിപ്പോയ നമ്മൾ ഒരിക്കലും നല്ലവരും വിശ്വസ്തരും സത്യസന്ധരുമായവർ നമ്മെ ഭരിക്കാൻ സമ്മതിക്കയില്ല. അങ്ങനെയുള്ളവരെ നമ്മൾ സ്നേഹിക്കയില്ല. വെറുക്കും. തല്ലി ഓടിക്കും കാരണം അവർ നീതി വിട്ടുമാറുകയില്ല. നമുക്കാണെങ്കിൽ അനീതിയും വളഞ്ഞ വഴികളും മാത്രം മതി. ഇങ്ങനെ ധാർമ്മികത കൈവിട്ടവരുടെ എണ്ണം പെരുകി വരുന്നു. അതു കൊണ്ട് ജനായത്ത ഭരണം പരാജയമായിപ്പോകുന്നു
MLA മാരെ ജനങ്ങൾ തെരഞ്ഞെടുക്കട്ടെ .എന്നാൽ മന്ത്രിമാരെ MLA മാർ തങ്ങളുടെ കൂട്ടത്തിൽ നിന്നും തെരഞ്ഞെടുക്കരുത്. ഓരോ രംഗങ്ങളിലും മികവു കൈ വരിച്ച പ്രഗത്ഭരെ പുറമേ നിന്ന് ക്ഷണിച്ചു വരുത്തി (വേണ്ടിവന്നാൽ അന്യരാജ്യങ്ങളിൽ നിന്നു പോലും) അതാതു വകുപ്പുകളിൽ മന്ത്രിമാരാക്കണം.മുഖ്യമന്ത്രി എന്നൊരു തസ്തിക യേ വേണ്ട. വിദ്യാഭ്യാസമില്ലാത്തവൻ വിദ്യാഭ്യാസ മന്ത്രിയാകരുത്.. സാമ്പത്തിക ശാസ്ത്രത്തിൽ പരിജ്ഞാനമില്ലാത്തവൻ ധനമന്ത്രിയാകരുത്. വ്യവസായങ്ങളിൽ പരിചയമില്ലാത്തവൻ വ്യവസായ മന്തിയാകരുത്.മ ന്തി മാർക്ക് കൂട്ടുത്തരവാദിത്തം മതി.മന്ത്രിമാർ തങ്ങളുടെ തീരുമാനങ്ങൾ MLA മാരുടെ മുമ്പിൽ അവതരിപ്പിച്ച് അവരുടെ അഭിപ്രായങ്ങൾ കേട്ട് യുക്തമായ മാറ്റങ്ങൾ വരുത്തി രാജ്യം ഭരിക്കണം. MLA മാരുടെ അറിവില്ലായ്മക്ക് പരിഹാരമാകും.ജനഹിതം MLA മാർ മന്ത്രിസഭയെ അറിയിക്കും.
കെ എസ്സ് ആർ ടി സി യിൽ ജോലി ചെയ്യുന്ന ഒരു പഴയ സുഹൃത്ത് പറഞ്ഞതാണ് - സ്വന്തമായി ടിക്കറ്റ് അടിച്ച് യാത്രക്കാർക്ക് നല്കിയത് പിടിച്ചു ശിക്ഷാ നടപടി നേരിട്ട മഹാൻ ഇന്ന് കെ എസ്സ് ആർ ടി സി വിജിലൻസിലാണ് (മൂത്ത യൂണിയൻ നേതാവാണ് കക്ഷി)
Sir, You have vision. Appears speaking from many limitations. Till we address core issues such as politics, bureaucracy, union activities, Agriculture in Kerala will never flower. Krishi bhawan may also explore how best we can train Bengali labours in Kerala paddy fields. Tamil Nadu stopped long time back. 'Operation is successful, but patient died' All the best sir.
ഇവിടെ സ്ഥാപന മേധാവിയോ വകുപ്പ് മേധാവിയോ അല്ല, ചിലപ്പോൾ ഒരു പ്യൂൺ യൂണിയൻ നേതാവ് ആയിരിക്കും സ്ഥാപനം എങ്ങനെ പോകണം എന്നു തീരുമാനിക്കുന്നത്.കേരളത്തിൻ്റെ കഷ്ടകാലം അല്ലാതെന്തു പറയാൻ!!!
വെറും 10ക്ലാസ്സു മാത്രമുണ്ടായിരുന്ന മന്ത്രി ശർമയാണ് 10 ക്ലാസ്സ് തോറ്റയാളുകളെ മസ്ദൂർ ആയി എടുത്ത് ടെക്നിക്കൽ യോഗ്യത യില്ലാത്ത ഇവരെ പ്രൊമോഷൻ കൊടുത്ത് ഓവർസിയർ സബ് എഞ്ചിനീയർ പോസ്റ്റുകളിലേക്ക് കുടിയിരുത്തി KSEB യെ ഇ നിലയിൽ എത്തിച്ചു 😂😂
ബിരുദവും വിവരവും തമ്മിൽ വലിയ ബന്ധമുള്ളതായി തോന്നുന്നില്ല. അനുഭവം അതാണ്. ഔപചാരിക വിദ്യാഭ്യാസം മാത്രമല്ല ,അനുഭവപരിചയവും വീക്ഷണവും ആർജ്ജവവും എല്ലാം ചേർന്നാലെ റിസൾട്ട് ഉണ്ടാവൂ. നിർഭാഗ്യവശാൽ പുസ്തക പരിചയം ആണ് വിദ്യാഭ്യാസം എന്ന ഇന്നത്തെ ശൈലി അപകടമാണ്.
Asok sir,it was learned that you are good Officer, I want to inform few things your notice. Iam in Palaght dist., no agricultural work in fertiled land our area sir, (katampazipuram village) Mainly in rubber trees,no cultivation in Paddy fields, sir what work is in Krishi Bhavan ? When ever we approach the BHAVAN, no.good response, acting themselves busy! We never improve,
ഇസ്രായേലുകാരൻ ആധുനിക ടെക്നോളജിയും അവന്റെ ബുദ്ധിയും ഉപയോഗിച്ച് മരുഭൂമിയിൽ കൃഷി ചെയ്ത് ലോകത്തെമ്പാടും സപ്ലൈ ചെയ്ത് ധനം സമ്പാദിക്കുന്നു. നമ്മൾ കടലാസിൽ കൃഷി ചെയ്യുന്നു മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു അടിപൊളി. സാധാരണക്കാരന്റെ നികുതിപ്പണം ധൂർത്തടിക്കാൻ രാഷ്ട്രീയ ചായവുള്ളവർ അതിൻറെ തലപ്പത്ത് എന്താല്ലേ?
ഇസ്രായേൽ വെള്ളത്തിന് ദൗർലഭ്യം ഉണ്ടെന്ന് പറഞ്ഞാൽ കുഞ്ഞാടുകൾ സമ്മതിച്ചു തരില്ല 😂..ജോർദാൻ river ന്റെ നിലനിൽപ് പോലും അവരുടെ sea water desalination ന്റെ surplus കൊണ്ടാണ്. .
ജലദൗർലഭ്യമില്ലാത്തകേരളത്തിൽ ഇസ്രയേലിൻ്റെ ഡ്രിപ്പ് ഇറിശേഷ ന് എന്തു പ്രസക്തിയാണുള്ളത്. വെള്ളം ധാരാളം ഉള്ളതുകൊണ്ട് വെള്ളം കെട്ടി നിൽക്കുന്ന നെൽകൃഷി ചെയ്യുന്നതല്ലെ നല്ലത്. കുട്ടനാട്ടിൽ എന്തിനാണ് വെള്ളം കെട്ടി നിറുത്താത്ത ഇസ്രയേൽ മോഡൽ നെൽക്ഷി?. കേരളത്തിലെ തെങ്ങുകളിൽ കാണുന്ന കാറ്റു വീഴ്ച.കമുകിലെ പ്ലേക് മറ്റു രോഗബാധക്കുള്ള പ്രതിവിധിപോലും ഇവിടത്തെ കൃഷി വകുപ്പിനു കഴിഞ്ഞിട്ടില്ല. ഇവിടത്തെ ശാസ്ത്രജ്ഞൻമാർ ശമ്പളം വിഴുങ്ങികളാണ്.കർഷകർ ദരിദ്രരും നിസ്സഹായരും ഉദ്യോഗസ്ഥന്മാർ സമ്പന്നന്മാരായ വരുമാണ്.അതായത് ഉദ്യോഗസ്ഥർ പാവം കർഷകരുടെ തൊലി പോലും തിന്നുന്ന പരാന്നഭോജികളാണ്.
ഇന്റർനെറ്റിന്റെ കാലത്തു സ്മാർട് മീറ്റർ വേണം KSEB കു മീറ്ററെയ്ഡിനിങ് നു ആളെ അയേക്കേണ്ട കാര്യം ഇല്ല. ചെലവ് കുറക്കാം. സ്മാർട്ട് മീറ്റർ വച്ചില്ലെങ്കിൽ വെബ്സൈറ്റിൽ കസ്റ്റമർ തന്നെ റീഡിങ് ഫീഡ് ചെയുന്ന രീതി കൊണ്ട് വന്നാലും മതി.
IAS എടുത്തവരൊ എൻജീനിയറൊ അല്ല വൈദ്യുതിയുടെ പിതാവ് . മഴ പെയ്തപ്പോൾപോലും സ്കൂൾവരാന്തയിൽ കയറി നിന്നിട്ടില്ലാത്ത മൈക്കൾഫാരഡെ ആണ്. ബൾബ് കണ്ട് പിടിച്ച എഡിസൺ ബുദ്ധികുറവായകുട്ടിയാണ് അതിനാൽ ഇനി പഠിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞു ക്ലാസ്ടീച്ചർ അപമാനിച്ചപ്പോൾ 2-ാംക്ലാസ്സിൽ പഠനംനിർത്തി പക്ഷെആയിരത്തിലദികം കണ്ടുപിടുത്തത്തിന്റെ പേറ്റൻറ് അദ്ദേഹം നേടി . പ്രായോഗിക ജ്ഞാനവും സ്കൂൾ അറിവും രണ്ടാണ് . സ്വന്തം വകുപ്പിന്റെ തന്നെ കാരണഭൂതരുടെ ചരിത്രംപോലും അറിയില്ല .അത് ഇദ്ദേഹത്തിന് അറിയാമായിരുന്നെങ്കിൽ അത് പറയില്ലായിരുന്നു.
ഓരോ സ്റ്റുഡന്റസ്നും ഓരോ അധ്യാപകരെ വച്ച് എടുത്തിട്ടുണ്ട് ...അല്ലെ ഇതുപോലെ തന്നെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളുടെയും അവസ്ഥ ...എന്നാലും ആരും മര്യാദക്ക് പണി എടുക്കുകകയും ഇല്ല ... പിന്നെ എങ്ങനെ നന്നാവാനാണ് ...
സർ ഒരുകാര്യം മനസ്സിലാക്കുന്നത് നല്ലതാണു പഠിച്ച വിദ്യാഭ്യാസത്തിനുനനുസരിച്ചു ജോലി ചെയ്യാത്തവരാണ് അല്ലെങ്കിൽ ജോലി കിട്ടാത്തവരാണ് (ഏകദേശം 67% )ഇന്ന് ലോകം മുഴുവനും ചലിപ്പിക്കുന്നത്
ഇങ്ങേരുടെ അഭിപ്രായം നോക്കിയാൽ വിദ്യാഭ്യാസം എന്നത് എങ്ങനെ "അഭ്യസിച്ച"തായിരിക്കണം എന്നാണെന്ന് മനസ്സിലാകുന്നില്ല. ഇനി ഒരു Doctor, Engineer , Scientist ഇവർക്കൊക്കെ ജനാധിപത്യ രീതിയിൽ നല്ല ഭരണകർത്താവാകുമെന്ന ധാരണയുണ്ടോ ?
Militant trade unions and the uneducated even illiterate visionless leaders of these unions are the curse of our state and the main hinderence to the development of the state. The particular incident,which Mr. Ashok narrates is noteworthy and should receive the attention of all concerned. Until such fellows exit the scene due to old age or under public pressure, state will continue to lag behind in all spheres of progress and development. Congrats to Mr. B. Ashok, one of the most efficient IAS officers of the state who has left his indelible footprints wherever he had occasion to serve.
അക്കാദമിക് വിദ്യാഭ്യാസം കൊണ്ടല്ല മറിച് മനുഷ്യനെ എല്ലാവരെയും മനുഷ്യനായി കാണാൻ കഴിയുന്ന വിദ്യാഭ്യാസമാണ് ആവശ്യം, തൊഴിലാളികളെ, പാവപ്പെട്ടവരെ മനുഷ്യനായി കാണാനാവാത്ത പഴയ ഫ്യൂഡൽ മനസ്സ് പേറുന്നവൻ ഏത് അക്കാദമിക സർട്ടിഫിക്കറ്റ് കൈപറ്റിയാലും സമൂഹത്തിന് ഗുണമുണ്ടാകില്ല. പിന്നെ തൊഴിലാളി നേതാക്കളോട് ഉള്ള ചൊരുക്ക് ഇവനെ പോലുളളവർ അടിമകളായി കാണുന്ന മനുഷ്യർ നേരിട്ട് ചോദ്യം ഉന്നയിക്കുന്നു എന്നതാണ്. പിന്നെ അഴിമതിക്ക് തടസമുണ്ടാകാം
Sir 10 class pass aakatha krishikkaranu krishiyepatti ariyam AC room il irunnu padikkunna IAS karanu printed arivu mathrame yullu..athukondu aa paramarsham sheriyano.
10അം ക്ലാസ്സിൻ്റ് കാര്യം പറഞ്ഞത് kseb കുറിച്ച് ആണ്. Kseb യുടെ നയപരമായ കാര്യങ്ങളിൽ experienced ആയിയുള്ള experts ൻറ തീരുമാനത്തിന് മുകളിൽ അത്രക്ക് technical expert അല്ലാത്ത ആളുകളുടെ അഭിപ്രായത്തിന് പ്രാമുഖ്യം കൊടുക്കുന്നതിന് ആണ് പുള്ളി അവിടെ പറഞ്ഞത്.
ഇതേ ദൈവം അനുഗ്രച്ച ആളുകളെ ആണ് റൊമാക്കാർ കൊല്ലക്കോല ചെയ്തത്. എവിടെ ആണേലും സമ്മർദ്ദം ഉണ്ടാകുമ്പോൾ അതിൽ നിന്നും പുറത്തു പോകാൻ ഉള്ള ഒരു ത്വര ഉണ്ടാകും അതാണ് അവരുടെ അതിജീവനത്തിന്റെ രഹസ്യം, ഉടനെ യേശുവിനെ പിടിച്ചു ഇട്ടു 😂..കൊന്ത അടിവസ്ത്രത്തിൽ ഒളിപ്പിച്ചു വെച്ച് caregiver പണി ചെയ്യുന്നവർ ഉണ്ട്, അതും ഇ ദൈവം അനുഗ്രച്ച മക്കളുടെ ലീലാവിലാസം ആണ് 😅😅
ദൈവം ഏറ്റവും അനുഗ്രഹിച്ച എല്ലാ സുഖ സൗകര്യങ്ങളും നല്ല കാലാവസ്ഥ യും ധാരാളം വെള്ളവും വെയിലും മഴയും ഒക്കെ തന്ന് അനുഗ്രഹിച്ച നാടാണ് കേരളം. അതിന്റെ അഹങ്കാരം ആണ് നമുക്ക്. ഒക്കെ waste ചെയ്യുന്നു. ഒന്നും കൊടുക്കാത്ത Israel സ്വയം ഉള്ളതു വെച്ച് മേന്മ കാണിക്കുന്നു
@@leela1582 എന്റെ പൊന്നു ചേച്ചി മനസിലാകുന്നില്ലേ, ചുറ്റിനും ശത്രുക്കൾ, ലോകം മുഴുവനും വരുന്ന രോഗങ്ങൾ ജൂതർ കാരണം, യേശുവിന്റെ കൊലപാതകർ എന്ന് വേണ്ട എല്ലാം സഹിച്ചാണ് അ സമൂഹം മുന്പോട്ട് പോയത്.ഇപ്പോളും ജൂതന്മാർ പരസ്പരം മാത്രമേ വിശ്വസിക്കു, എപ്പോളും അവൻ അവന്റെ നാട്ടിൽ മറ്റൊരാളെ കണ്ടാൽ സംശയസ്പദം ആയെ നോക്കു. ചുരുക്കത്തിൽ എല്ലാ മേഖലയിലും ഒരു സ്വയംപര്യാപ്ത വേണം എന്ന് അവർക്കുണ്ട്. അടിച്ചോതുക്കപ്പെട്ടവൻ എപ്പോളും ഉയർന്നിട്ടെ ഉള്ളു. ജൂതന് അധിക CC brain ഒന്നും ഇല്ല. അവൻ അത് ഉപയോഗിക്കുന്നു. അത്ര മാത്രം. ഇത്രയും പുകഴ്ത്തി പറയുന്ന ഇസ്രായേൽ ഇൽ ഇ കഴിഞ്ഞ നാളുകളിൽ എത്ര palestines കൊല്ലപ്പെട്ടു എന്നറിയുമോ? 200 ഇൽ പരം. 30 ഇൽ അധികം ജൂതന്മാരും കൊല്ലപ്പെട്ടു. സമാദാനം എന്നൊന്നില്ല ഇസ്രായേൽ ഇൽ. ചുമ്മാ കുഞ്ഞാടുകൾ വിശ്വാസം വെച്ച് പുകഴ്ത്തി പറയുന്നത് ആണ്. ..മതം തീനികൾ.
Ethelum degree eduthu IAS pass akunavare enthina KSEB polulla technical knowledge venda sthalangalil head akunathu? Agriculture University VC akan well qualified aanu....athu ok.. Ethanu namude system...serikum similar fields nulla IAS kare venam etharam post il niyamikan...IAS venam ennum illa...but athu pettenu mattan patillalo..
Nobody is coming out office and interact with farmers. How rubber cultivation developed here, that is the strong officers of Rubber Board worked hard in the field.
അറിവും അഹങ്കാരവും ഒരുമിച്ചു വാഴില്ല. Mr. അശോക് ഒരുപാടു മാറണം. തനിക്ക് മാത്രമേ എല്ലാം അറിയൂ എന്നാണ് ചില മണ്ടന്മാരുടെ ധാരണ. അത്തരക്കാർ ഒരുകാലത്തും ഗുണം പിടിക്കില്ല.
Politicians who take responsible positions to control even IAS Officers should have competent qualifications and experience. Modi as PM should fix norms and systems. Why Law & Order still missing. Is our Democracy a total failure. Adopt ancient Bharath proven systems. Modi's words and deeds are still not matching. What miracle he will show by his master plan in 2047 ?? Thanks Modi in advance. Nirmala സീതാരാമൻ also should stop all ദൂർത്തുകൾ dhoorthukal by audits. Why our systems are total failure. What for Politicians mis use tax payers funds for all luxuries. They must be thankful for this rajastatus.
കേരളത്തിന്റെ നാശത്തിന് കാരണം ഒരു ചുക്കിനും ചുണ്ണമ്പിനും കൊള്ളില്ലത്തവർ നമ്മെ ഭരിക്കാനും നയിക്കാനും വളർത്താനും സേവികാനും ഇറങ്ങിയാൽ എങ്ങനെ നന്നാവും. ആകെ കക്കാനും കൈകൂലിയും ഉണ്ടാകാനും മാത്രം പറ്റും.
ബാബു പോൾ IAS ❤നു ശേഷം കേരളം കണ്ടെത്തിയ 10ൽ താഴെ മിടുക്കരായവരിൽ മിടുമിടുക്കൻ ആയ IAS 🥰🙏🙏🙏❤️🙏
Education has nothing to do with reforms. What reforms ias did in kseb?
@@santheepnair5470What reforms a 3rd standard minister and 10th failed chief engineer can do?
@@esk6309
Silly counter question
Sorry. He was highly communal and was involved in environmental damage through "settling" as the Church calls it.
മിടുക്കൻ 👍
ശ്രീ: അശോക് സാർ... 👌 🙏
Electrical Engineering പാസ്സായ ആയിരക്കണക്കിന് ചെറുപ്പക്കാർ ജോലിയില്ലാതെ നിൽക്കുമ്പോൾ പത്താം ക്ലാസ്സ് പാസ്സാകാത്തവർ സബ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ തസ്തികകളിൽ ഇരുന്നു kseb ഭരിക്കുന്നു, ഇവിന്മാരുടെയൊക്കെ വിവരം ഗുണ്ടായിസത്തിലും, സംഘടനാ പ്രവർത്തനത്തിലും മാത്രം, എങ്ങനെ kseb നന്നാകും
സാർ പറഞ്ഞത് 100 ശതമാനം ശരിയാണ്
കഴിഞ്ഞ പ്രളയകാലത്ത് വൈദ്യുതി മുടക്കം വന്നതിനാൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മുന്നൂറുതെങ്ങിൻതൈകളും ആയിരത്തോളം വാഴയുംനഷ്ടപ്പെട്ട ഒരുകർഷനാണ്..നമ്മുടെ പ്രീയപ്പെട്ട വനം വകുപ്പ് നഷ്ടപരിഹാരം തരാമെന്നുപറഞ്ഞു ത്തിനുവേണ്ടി ഒരുവർഷത്തോളം നടത്തിച്ചു. ഓട്ടോക്കാശ് പോയതുമെച്ചം. രണ്ടുജോടിചെരുപ്പും. ആനപ്പുറത്ത് ഇരിക്കുന്നവന് കാൽനടക്കാരന്റെ വേദന മനസിലാവില്ല.
Sojana pakshapadam and doorthu
അശോക് സർന്നു ഒരു ബിഗ് salute തലയിലാൾതാമസമില്ലാത്തവരാണ് kseb യിൽ കൂടുതലഉം പ്രൊമോഷൻ ആയി മുകളിലിരിക്കുന്നത്
അശോക് സെറിന് ആയൂർ ആരോഗ്യ സൗക്യം ജഗദീശ്യരൻ നൽകുമാറാകട്ടെ Salute രണ്ടുപേർക്കും ///
The anchor also did good research
Very good interview. Beautiful presentation, Dr. Ashok. Congrats. Both of you didn't address one main issue in agriculture. Advanced machines. Especially harvesting machines, tractors etc. In most of the panchayats , we can see these machines at roadsides ... not working... nobody to repair... you have to teach the agricultural students to repair these machinery... that will be a big help to the farmers. Also push the Govt. to give the poor paddy farmers their money fast. All the best Dr. Ashok. Keep it up.
അറിവുള്ള മനുഷ്യനാണ്, എവിടെയും സ്ഥിരമായി ആവശ്യമായ സ്വാതന്ത്രത്തോടെ ജോലി ചെയ്യാൻ അനുവദിക്കരുത്, നമ്മൾ നന്നായിപ്പോകും 😄😄😄😄
ഇവിടെ ഇങ്ങനെയാണ് സർ. ഇവിടെ പ്രധാനം വിദ്യാഭ്യാസം അല്ല, പൊളിറ്റിക്കൽ പവർ ആണ്.
മന്ത്രിമാരും മറ്റും ടൂർ നടത്താതെ ഇതുപോലെ ഗുണമുള്ള കഴിവുള്ള ആൾക്കാരെ അയക്കുക
പവർകട്ടും ലോഡ് ഷെഡ്ഢിംഗും ഇല്ലാതെ ഇത്രയും വർഷം നിർബാധം കറണ്ട് കിട്ടിയില്ലേ. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ളവനാണ് ഇന്ത്യ ഭരിക്കുന്നത്. കേന്ദ്ര മന്ത്രി സഭയിൽ 45% വും അതിഗുരുതര ക്രിമിനൽ കുറ്റം ചെയ്തവരാണ് കേന്ദ്ര മന്ത്രിമാർ.
Political power means gundaism?😊
@@eliyaseliyas7152 Same as modi and pappuji
2004 - 2005 വർഷത്തിൽ കെഎസ്ഇബിയിലെ എഞ്ചിനീയർക്കുള്ള പിഎസ്‌സി പരീക്ഷയിൽ പവർ സിസ്റ്റത്തെയും ഇലക്ട്രിക്കൽ മെഷീനുകളെയും അവഗണിച്ചുകൊണ്ട് എക്‌ട്രോണിക്‌സിനും ആശയവിനിമയത്തിനും ഊന്നൽ നൽകി. അതിനുശേഷം ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതില്ലെന്ന് ഞാൻ ഉറപ്പിച്ചു. എനിക്ക് കുവൈറ്റിൽ ജോലി കിട്ടി, ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കിൽ സീനിയർ എഞ്ചിനീയറായി. കഴിവുള്ള എഞ്ചിനീയർമാരെയല്ല കെഎസ്ഇബിക്ക് വേണ്ടത്.
അല്ല .
KSEB ക്ക് വേണ്ടത് സഖാക്കളെ യാണ് ??
VERY CORRECT Comments BROTHER
അവശ്യ യോഗ്യതയായ രാഷ്ട്രീയ ചായ്‌വ് താങ്കൾക്ക് ഇല്ലാതെ പോയ് ബ്രോ🤪
Questions are not selected by KSEB,PSC is responsible for questions
@@raghurajms They should at least give the responsibility of preparing questions to a sensible person. The questions were set in favour of Electronics and Telecommunication branch. A person who has no basics of power system will blow up electrical installations. Electrical is not like Electronics, a small mistake will lead to death and heavy losses. Electronic Engineers don't learn about fault analysis, high voltage engineering, HV switchgear and protection and Electrical Transmission and Distribution. Those who are not skilled will not bother to learn about these and post threat to the safety of people working under them. It is not like hiring someone to an office post.
പഠിക്കാത്ത പാമരനും KSEB യുടെ തലപ്പത്ത് ഇരുന്ന് ഭരിക്കാം . നല്ല സാങ്കേതിക വിദഗ്ധൻ രാത്രിയും പകലും ജോലി ചെയ്യുന്നു . കുറ്റം ചുമത്തി സസ്പെൻഡ് ചെയ്യുന്നു , എല്ലാം തൊഴിലാളി നന്മക്കായി എന്ന വിശദീകരണം . അറപ്പും വെറുപ്പും ഉളവാക്കുന്ന ഭരണ രീതി ഒരു മാരക രാഷ്ട്രീയം . ഈ നാട് വിട്ടു പോയാൽ മതി എന്ന തോന്നൽ മാത്രം . കാരണം തെരുവ് നായകളോട് ആരും പോരടിച്ചു നിൽക്കാറില്ല
എന്ന് അറിയണം .
ഒരു മൂട് കപ്പ നടാൻ അറിയാത്തവൻ നാട് ഭരിക്കുന്നു.!!!!
കോളേജിൽ പോയിട്ട് പഠിക്കാത്തവനും പഠിക്കാൻ സമ്മതിക്കാത്തവനും
നാട് ഭരിക്കുന്നു.!!!
Very true
തല്ലിപ്പൊളികൾക്ക് ഒരിക്കലും വഴങരുത് അശോക് സർ. You are right
Who t f is anathalavattom!!
Ashok must be made CM of Kerala. A great man full of innovative ideas
Exactly 😊
കൈക്കൂലിക്കാരും തട്ടിപ്പുകാരും ഗുണ്ടകളുയി മാറിപ്പോയ നമ്മൾ ഒരിക്കലും നല്ലവരും വിശ്വസ്തരും സത്യസന്ധരുമായവർ നമ്മെ ഭരിക്കാൻ സമ്മതിക്കയില്ല. അങ്ങനെയുള്ളവരെ നമ്മൾ സ്നേഹിക്കയില്ല. വെറുക്കും. തല്ലി ഓടിക്കും കാരണം അവർ നീതി വിട്ടുമാറുകയില്ല. നമുക്കാണെങ്കിൽ അനീതിയും വളഞ്ഞ വഴികളും മാത്രം മതി. ഇങ്ങനെ ധാർമ്മികത കൈവിട്ടവരുടെ എണ്ണം പെരുകി വരുന്നു. അതു കൊണ്ട് ജനായത്ത ഭരണം പരാജയമായിപ്പോകുന്നു
MLA മാരെ ജനങ്ങൾ തെരഞ്ഞെടുക്കട്ടെ .എന്നാൽ മന്ത്രിമാരെ MLA മാർ തങ്ങളുടെ കൂട്ടത്തിൽ നിന്നും തെരഞ്ഞെടുക്കരുത്. ഓരോ രംഗങ്ങളിലും മികവു കൈ വരിച്ച പ്രഗത്ഭരെ പുറമേ നിന്ന് ക്ഷണിച്ചു വരുത്തി (വേണ്ടിവന്നാൽ അന്യരാജ്യങ്ങളിൽ നിന്നു പോലും) അതാതു വകുപ്പുകളിൽ മന്ത്രിമാരാക്കണം.മുഖ്യമന്ത്രി എന്നൊരു തസ്തിക യേ വേണ്ട. വിദ്യാഭ്യാസമില്ലാത്തവൻ വിദ്യാഭ്യാസ മന്ത്രിയാകരുത്.. സാമ്പത്തിക ശാസ്ത്രത്തിൽ പരിജ്ഞാനമില്ലാത്തവൻ ധനമന്ത്രിയാകരുത്. വ്യവസായങ്ങളിൽ പരിചയമില്ലാത്തവൻ വ്യവസായ മന്തിയാകരുത്.മ ന്തി മാർക്ക് കൂട്ടുത്തരവാദിത്തം മതി.മന്ത്രിമാർ തങ്ങളുടെ തീരുമാനങ്ങൾ MLA മാരുടെ മുമ്പിൽ അവതരിപ്പിച്ച് അവരുടെ അഭിപ്രായങ്ങൾ കേട്ട് യുക്തമായ മാറ്റങ്ങൾ വരുത്തി രാജ്യം ഭരിക്കണം. MLA മാരുടെ അറിവില്ലായ്മക്ക് പരിഹാരമാകും.ജനഹിതം MLA മാർ മന്ത്രിസഭയെ അറിയിക്കും.
Ororuthare kanumbol cm aakaam ennanallo poothi
@@jobykurian9425
താങ്കൾ അങ്ങനെ ഗുണ്ട ആയിപോയികാണും ഞങ്ങൾ അല്ല
ആനതലവട്ടനെ പോലുള്ളവര് മാറാതെ ഇത് രക്ഷപ്പെടൂല്ല
Edathu paksha aru vannalum ,ee sthapanam valiyathamasam illathe Puttum
MM മണിയോ ? ശിവൻ കുട്ടിയോ? എല്ലാം കണക്കാണ്.
Oru aana poyaal vere aana varum... Ith okk... Head of the family. Athinte kuzhappama.... Leader shoud be,....
Aanathala aala thavala thayan aananavan
ആനത്തല ഇന്നലെ മരിച്ചു ഒരുത്തൻ തീർന്നു കിട്ടി
ഗംഭീരം... 🌹
കെ എസ്സ് ആർ ടി സി യിൽ ജോലി ചെയ്യുന്ന ഒരു പഴയ സുഹൃത്ത് പറഞ്ഞതാണ് - സ്വന്തമായി ടിക്കറ്റ് അടിച്ച് യാത്രക്കാർക്ക് നല്കിയത് പിടിച്ചു ശിക്ഷാ നടപടി നേരിട്ട മഹാൻ
ഇന്ന് കെ എസ്സ് ആർ ടി സി വിജിലൻസിലാണ് (മൂത്ത യൂണിയൻ നേതാവാണ് കക്ഷി)
സത്യസന്ധനായ ഒരു ഓഫീസർ. കൃഷി വകുപ്പിൽ സോഭിക്കും. മന്ത്രിയും സത്വ സന്ദൻ ആണ്.
അതിലെന്താണ് അത്ഭുതം. അശോക്സാർ നേ പോലുള്ളവർക്ക് എപ്പോൾ പണി കിട്ടി എന്നു ചൊതിച്ചൽ മതി. ഒതുക്കും.
Kallan aaya oralku vere oru Kallane vegam pidickaan pattum... athu kondu vigilance il edu thathu aanu
എംജി രാഹുൽ ആയിരിക്കും
Sir,
You have vision. Appears speaking from many limitations. Till we address core issues such as politics, bureaucracy, union activities, Agriculture in Kerala will never flower. Krishi bhawan may also explore how best we can train Bengali labours in Kerala paddy fields. Tamil Nadu stopped long time back.
'Operation is successful, but patient died'
All the best sir.
അശോകൻ സാറിനെ പോലുള്ളവർ കേരളം ഭരിച്ചിരുന്നെങ്കിൽ നമ്മുടെ നാട് നന്നാവുമായിരുന്നു.
Good vision
May god bless him to achieve it
Yes of course a very sensible , truthful , speak up and honest IAS officer
ഇവിടെ സ്ഥാപന മേധാവിയോ വകുപ്പ് മേധാവിയോ അല്ല, ചിലപ്പോൾ ഒരു പ്യൂൺ യൂണിയൻ നേതാവ് ആയിരിക്കും സ്ഥാപനം എങ്ങനെ പോകണം എന്നു തീരുമാനിക്കുന്നത്.കേരളത്തിൻ്റെ കഷ്ടകാലം അല്ലാതെന്തു പറയാൻ!!!
ഇസ്രായേൽ ടെക്നോളജി രാജസ്ഥാനിൽ 30 വർഷം മുൻപേ നടപ്പാക്കി
അന്ന് ഇസ്രായേൽ എന്നു പറയുന്നത് പോലും കേരളത്തിൽ പാടില്ലായിരുന്നു
പാവങളുടെ ബ്റയ്ൻ വാഷ് ചെയ്ത് ഒന്നിനും കൊള്ളാത്തവരാക്കുന്ന പാർട്ടി ഭരിക്കുമ്പോൾ?
K S R T C യും K S E B യും ഉൾപ്പടെയുള്ള സമസ്ത പൊതുമേഖല സ്ഥാപനങ്ങളേയും തച്ചുതകർത്തത് ClTU എന്ന ഒരൊറ്റ പ്രസ്ഥാനമാണ്...!!
👌👌👌EXCELLENT INTERVIEW 👌👌👌
പത്താം ക്ലാസ്സ് പാസാകാത്ത എല്ലാവർക്കും kseb യിൽ ജോലി കിട്ടുന്നില്ല അത് സിപിഎം (ഐ ) എന്നീ ആളുകൾക്ക് പിന് വാതിലിലൂടെയാണ് ജോലി കിട്ടുന്നത്
അങ്ങനെ ആണോ നിനക്ക് ജോലി കിട്ടിയത്
ആദ്യം പോസ്റ്റ് ഇടാൻ കരാർ നിയമനത്തിൽ കയറും പിന്നെ സർവിസിൽ കയറും
സൗത്ത് ഇന്ത്യയിൽവ്യവസായപരമായെ എല്ലാ രംഗങളിലും കേരളം പിന്നോക്കം പോകാൻ കാരണം, രാഷ്ട്രീയ അതിപ്രസരം ആണ്,
വെറും 10ക്ലാസ്സു മാത്രമുണ്ടായിരുന്ന മന്ത്രി ശർമയാണ് 10 ക്ലാസ്സ് തോറ്റയാളുകളെ മസ്ദൂർ ആയി എടുത്ത് ടെക്നിക്കൽ യോഗ്യത യില്ലാത്ത ഇവരെ പ്രൊമോഷൻ കൊടുത്ത് ഓവർസിയർ സബ് എഞ്ചിനീയർ പോസ്റ്റുകളിലേക്ക് കുടിയിരുത്തി KSEB യെ ഇ നിലയിൽ എത്തിച്ചു 😂😂
On 🎯 👏👏👏
നമ്മുടെ നാട്ടിൽ ഒരു രാഷ്ട്രയ നേതാവ് ആയാൽ മതി പ്രത്യേക വിദ്യാഭ്യ സ യോഗ്യത അവിശ്യം ഇല്ല. കഴിവുള്ളവർ പുറത്തും മണ്ടൻമാർ അകത്തും
Correct😂
Well said
വൈദ്യുതി ചാർജ് ക്രമാധിതമായി വർദ്ധിപ്പിച്ചു പിന്നെയെങ്ങനെ KSEB ലാഭം അകാതെയിരിക്കും പാവം ജനം കഴുത്
ബിരുദവും വിവരവും തമ്മിൽ വലിയ ബന്ധമുള്ളതായി തോന്നുന്നില്ല. അനുഭവം അതാണ്. ഔപചാരിക വിദ്യാഭ്യാസം മാത്രമല്ല ,അനുഭവപരിചയവും വീക്ഷണവും ആർജ്ജവവും എല്ലാം ചേർന്നാലെ റിസൾട്ട് ഉണ്ടാവൂ. നിർഭാഗ്യവശാൽ പുസ്തക പരിചയം ആണ് വിദ്യാഭ്യാസം എന്ന ഇന്നത്തെ ശൈലി അപകടമാണ്.
Asok sir,it was learned that you are good Officer, I want to inform few things your notice. Iam in Palaght dist., no agricultural work in fertiled land our area sir, (katampazipuram village) Mainly in rubber trees,no cultivation in Paddy fields, sir what work is in Krishi Bhavan ? When ever we approach the BHAVAN, no.good response, acting themselves busy! We never improve,
Food cultivation was destroyed by Government policies especially in Palghat.
100% true
ഓഫീസറെ നിങ്ങളെല്ലാം കൈക്കൂലി വാങ്ങുന്നതും ഉടായിപ്പുകളും നിർത്തിയാൽ തന്നെ നമ്മുടെ കൃഷിയും നമ്മുടെ നാടും എല്ലാം നന്നാവും
Very informative interview. He is very positive
Exactly
The best IAS officer
നല്ലൊരു സംവാദം.
താങ്കളെ പോലുളളവരാണ് നാടിന്റെ നട്ടെല്ല് .
"सच बोलने की सबसे अच्छी बात यह है कि आपको अपनी कही हुई बात याद रखने की ज़रूरत नहीं पड़ती"
മലയാളംപോരെ
ഇസ്രായേലുകാരൻ ആധുനിക ടെക്നോളജിയും അവന്റെ ബുദ്ധിയും ഉപയോഗിച്ച് മരുഭൂമിയിൽ കൃഷി ചെയ്ത് ലോകത്തെമ്പാടും സപ്ലൈ ചെയ്ത് ധനം സമ്പാദിക്കുന്നു. നമ്മൾ കടലാസിൽ കൃഷി ചെയ്യുന്നു മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു അടിപൊളി.
സാധാരണക്കാരന്റെ നികുതിപ്പണം ധൂർത്തടിക്കാൻ രാഷ്ട്രീയ ചായവുള്ളവർ അതിൻറെ തലപ്പത്ത് എന്താല്ലേ?
Sir u will get from every where where ever posted. All wishes to cleanup systems
ഇസ്രായേൽ വെള്ളത്തിന് ദൗർലഭ്യം ഉണ്ടെന്ന് പറഞ്ഞാൽ കുഞ്ഞാടുകൾ സമ്മതിച്ചു തരില്ല 😂..ജോർദാൻ river ന്റെ നിലനിൽപ് പോലും അവരുടെ sea water desalination ന്റെ surplus കൊണ്ടാണ്. .
സുഹൃത്തേ നിങ്ങൾ പറയുന്ന നല്ലകാര്യങ്ങൾ അല്ല കമെന്റ് ഇട്ടവർ മനസ്സിലാക്കിയത്.നിങ്ങളെ ഉപദേശിക്കാനുള്ള പഴുതാണിവർ തേടുന്നത്. ഇതാണ് മലയാളീ
ജലദൗർലഭ്യമില്ലാത്തകേരളത്തിൽ ഇസ്രയേലിൻ്റെ ഡ്രിപ്പ് ഇറിശേഷ ന് എന്തു പ്രസക്തിയാണുള്ളത്. വെള്ളം ധാരാളം ഉള്ളതുകൊണ്ട് വെള്ളം കെട്ടി നിൽക്കുന്ന നെൽകൃഷി ചെയ്യുന്നതല്ലെ നല്ലത്. കുട്ടനാട്ടിൽ എന്തിനാണ് വെള്ളം കെട്ടി നിറുത്താത്ത ഇസ്രയേൽ മോഡൽ നെൽക്ഷി?. കേരളത്തിലെ തെങ്ങുകളിൽ കാണുന്ന കാറ്റു വീഴ്ച.കമുകിലെ പ്ലേക് മറ്റു രോഗബാധക്കുള്ള പ്രതിവിധിപോലും ഇവിടത്തെ കൃഷി വകുപ്പിനു കഴിഞ്ഞിട്ടില്ല. ഇവിടത്തെ ശാസ്ത്രജ്ഞൻമാർ ശമ്പളം വിഴുങ്ങികളാണ്.കർഷകർ ദരിദ്രരും നിസ്സഹായരും ഉദ്യോഗസ്ഥന്മാർ സമ്പന്നന്മാരായ വരുമാണ്.അതായത് ഉദ്യോഗസ്ഥർ പാവം കർഷകരുടെ തൊലി പോലും തിന്നുന്ന പരാന്നഭോജികളാണ്.
സംവരണത്തിലൂടെ അനേകം സുഡാപ്പികൾ ഗവൺമെൻറ് സർവീസിൽ കയറിയിട്ടുണ്ട്
Super talk.
KSRTC യുടെയും തകർച്ചയ്ക്കും കാരണം മേൽപ്പറഞ്ഞ ത് പോലെയുള്ള കിഴങ്ങൻ മാരായ ഉദ്യോഗസ്ഥർ ആണ്.
ഈ നാട് നന്നാകാത്തത് ഇത് കൊണ്ടു മാത്രം ആകുന്നു പാർട്ടി കൊടി ആണ് ഇവിടുത്തെ മാനദണ്ഡം
കേരളത്തിൽ തിമിരം ഉള്ള കണ്ണിലൂടെ യാണ് എല്ലാം കണുന്നത്
😢😢😢😢വിവരദോഷികൾ ജനങ്ങളെ ഭരിക്കുന്ന നാടാണ് കേരളം😢😢😢😢
Sir you r great Indian administration status. Kerala is not good place for u under cpm rule
No body to challenge lsrealist regarding agriculture.
ഇന്റർനെറ്റിന്റെ കാലത്തു സ്മാർട് മീറ്റർ വേണം KSEB കു മീറ്ററെയ്ഡിനിങ് നു ആളെ അയേക്കേണ്ട കാര്യം ഇല്ല. ചെലവ് കുറക്കാം. സ്മാർട്ട് മീറ്റർ വച്ചില്ലെങ്കിൽ വെബ്സൈറ്റിൽ കസ്റ്റമർ തന്നെ റീഡിങ് ഫീഡ് ചെയുന്ന രീതി കൊണ്ട് വന്നാലും മതി.
Correct 💯
Very good
പത്താം ക്ലാസ് തോറ്റവർക്ക് ജോലി കൊടുക്കുന്ന ഏക സ്ഥാപനം😂😂😂
വെറുതേയല്ല ഇസ്രയേൽ ഇപ്പോഴും അജയ്യമായി നിൽക്കുന്നത്
IAS എടുത്തവരൊ എൻജീനിയറൊ അല്ല വൈദ്യുതിയുടെ പിതാവ് . മഴ പെയ്തപ്പോൾപോലും സ്കൂൾവരാന്തയിൽ കയറി നിന്നിട്ടില്ലാത്ത മൈക്കൾഫാരഡെ ആണ്. ബൾബ് കണ്ട് പിടിച്ച എഡിസൺ ബുദ്ധികുറവായകുട്ടിയാണ് അതിനാൽ ഇനി പഠിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞു ക്ലാസ്ടീച്ചർ അപമാനിച്ചപ്പോൾ 2-ാംക്ലാസ്സിൽ പഠനംനിർത്തി പക്ഷെആയിരത്തിലദികം കണ്ടുപിടുത്തത്തിന്റെ പേറ്റൻറ് അദ്ദേഹം നേടി . പ്രായോഗിക ജ്ഞാനവും സ്കൂൾ അറിവും രണ്ടാണ് . സ്വന്തം വകുപ്പിന്റെ തന്നെ കാരണഭൂതരുടെ ചരിത്രംപോലും അറിയില്ല .അത് ഇദ്ദേഹത്തിന് അറിയാമായിരുന്നെങ്കിൽ അത് പറയില്ലായിരുന്നു.
In my opinion all agricultural officers must be a agriculture degree holder, not the one coming with seniority
ഓരോ സ്റ്റുഡന്റസ്നും ഓരോ അധ്യാപകരെ വച്ച് എടുത്തിട്ടുണ്ട് ...അല്ലെ
ഇതുപോലെ തന്നെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളുടെയും അവസ്ഥ ...എന്നാലും ആരും മര്യാദക്ക് പണി എടുക്കുകകയും ഇല്ല ...
പിന്നെ എങ്ങനെ നന്നാവാനാണ് ...
ഇതു തന്നെയാണ് നമ്മുടെ നാടിന്റെ ശാപം പത്തു പൈസേടെ അറിവില്ലാത്തവൻ നേതാകന്മാരായി വിലസുന്നു.
കാമരാജിന് മൂന്നാം ക്ലാസ്സേ ഉണ്ടായിരുന്നുള്ളൂ. കോമൺ സെൻസില്ലാത്ത എത്രയോ ias കാരുണ്ട്
who is the one pass SSLC in kseb need a detail surve
സർ ഒരുകാര്യം മനസ്സിലാക്കുന്നത് നല്ലതാണു പഠിച്ച വിദ്യാഭ്യാസത്തിനുനനുസരിച്ചു ജോലി ചെയ്യാത്തവരാണ് അല്ലെങ്കിൽ ജോലി കിട്ടാത്തവരാണ് (ഏകദേശം 67% )ഇന്ന് ലോകം മുഴുവനും ചലിപ്പിക്കുന്നത്
Best capsule 😂😂😂😂
ഇങ്ങേരുടെ അഭിപ്രായം നോക്കിയാൽ വിദ്യാഭ്യാസം എന്നത് എങ്ങനെ "അഭ്യസിച്ച"തായിരിക്കണം എന്നാണെന്ന് മനസ്സിലാകുന്നില്ല.
ഇനി ഒരു Doctor, Engineer , Scientist ഇവർക്കൊക്കെ ജനാധിപത്യ രീതിയിൽ നല്ല ഭരണകർത്താവാകുമെന്ന ധാരണയുണ്ടോ ?
Militant trade unions and the uneducated even illiterate visionless leaders of these unions are the curse of our state and the main hinderence to the development of the state. The particular incident,which Mr. Ashok narrates is noteworthy and should receive the attention of all concerned. Until such fellows exit the scene due to old age or under public pressure, state will continue to lag behind in all spheres of progress and development. Congrats to Mr. B. Ashok, one of the most efficient IAS officers of the state who has left his indelible footprints wherever he had occasion to serve.
തമിഴ്‌നാട്, കർണ്ണാടക തുടങ്ങി തൊട്ടടുത്ത സംസ്ഥാനങ്ങളിലെ കൃഷി രീതി പഠിച്ചിട്ട് പോരായിരുന്നോ ഇസ്രയേൽ.
അക്കാദമിക് വിദ്യാഭ്യാസം കൊണ്ടല്ല മറിച് മനുഷ്യനെ എല്ലാവരെയും മനുഷ്യനായി കാണാൻ കഴിയുന്ന വിദ്യാഭ്യാസമാണ് ആവശ്യം, തൊഴിലാളികളെ, പാവപ്പെട്ടവരെ മനുഷ്യനായി കാണാനാവാത്ത പഴയ ഫ്യൂഡൽ മനസ്സ് പേറുന്നവൻ ഏത് അക്കാദമിക സർട്ടിഫിക്കറ്റ് കൈപറ്റിയാലും സമൂഹത്തിന് ഗുണമുണ്ടാകില്ല. പിന്നെ തൊഴിലാളി നേതാക്കളോട് ഉള്ള ചൊരുക്ക് ഇവനെ പോലുളളവർ അടിമകളായി കാണുന്ന മനുഷ്യർ നേരിട്ട് ചോദ്യം ഉന്നയിക്കുന്നു എന്നതാണ്. പിന്നെ അഴിമതിക്ക് തടസമുണ്ടാകാം
ചാണകം വാരുന്നവനെ മൃഗഡോക്ടറാക്കണോ?😂😂😂😂😂😂😂😂
👍👍👍👍👍👍👍👍👍
എന്തിനാ അമ്മാവാ എന്നെ തല്ലുന്നത് , മലയാളിയുടെ ബ്രെയിൻ set up ഇങ്ങനെയാണ് .!!!
WAKE UP CALL FOR INDIAN POLITICS .... APPLIES THE SAME FOR ALL POLITICIANS HOLDING OFFICE ..
Sir 10 class pass aakatha krishikkaranu krishiyepatti ariyam AC room il irunnu padikkunna IAS karanu printed arivu mathrame yullu..athukondu aa paramarsham sheriyano.
10അം ക്ലാസ്സിൻ്റ് കാര്യം പറഞ്ഞത് kseb കുറിച്ച് ആണ്. Kseb യുടെ നയപരമായ കാര്യങ്ങളിൽ experienced ആയിയുള്ള experts ൻറ തീരുമാനത്തിന് മുകളിൽ അത്രക്ക് technical expert അല്ലാത്ത ആളുകളുടെ അഭിപ്രായത്തിന് പ്രാമുഖ്യം കൊടുക്കുന്നതിന് ആണ് പുള്ളി അവിടെ പറഞ്ഞത്.
ഇവിടെ പിൻവാതിൽ ആണ് മുഖ്യം
മണ്ടൻ ജനമെ.
മിണ്ടാതെ നല്ല ചാർജ് തന്ന് മിണ്ടാതെ പോക്കോണം.
ഇത് പിൻവാതിൽ കേരളം ആണ്
💕💕💕💕💕👍👍👍👍👍👍
👌👌👌👍👍👍
ദൈവം അനുഗ്രഹിച്ച നാടും ജനങ്ങളും അതിന്റെ ഗുണം കാണിക്കുന്നു
ഇതേ ദൈവം അനുഗ്രച്ച ആളുകളെ ആണ് റൊമാക്കാർ കൊല്ലക്കോല ചെയ്തത്. എവിടെ ആണേലും സമ്മർദ്ദം ഉണ്ടാകുമ്പോൾ അതിൽ നിന്നും പുറത്തു പോകാൻ ഉള്ള ഒരു ത്വര ഉണ്ടാകും അതാണ് അവരുടെ അതിജീവനത്തിന്റെ രഹസ്യം, ഉടനെ യേശുവിനെ പിടിച്ചു ഇട്ടു 😂..കൊന്ത അടിവസ്ത്രത്തിൽ ഒളിപ്പിച്ചു വെച്ച് caregiver പണി ചെയ്യുന്നവർ ഉണ്ട്, അതും ഇ ദൈവം അനുഗ്രച്ച മക്കളുടെ ലീലാവിലാസം ആണ് 😅😅
ദൈവം ഏറ്റവും അനുഗ്രഹിച്ച എല്ലാ സുഖ സൗകര്യങ്ങളും നല്ല കാലാവസ്ഥ യും ധാരാളം വെള്ളവും വെയിലും മഴയും ഒക്കെ തന്ന് അനുഗ്രഹിച്ച നാടാണ് കേരളം. അതിന്റെ അഹങ്കാരം ആണ് നമുക്ക്. ഒക്കെ waste ചെയ്യുന്നു. ഒന്നും കൊടുക്കാത്ത Israel സ്വയം ഉള്ളതു വെച്ച് മേന്മ കാണിക്കുന്നു
@@leela1582 എന്റെ പൊന്നു ചേച്ചി മനസിലാകുന്നില്ലേ, ചുറ്റിനും ശത്രുക്കൾ, ലോകം മുഴുവനും വരുന്ന രോഗങ്ങൾ ജൂതർ കാരണം, യേശുവിന്റെ കൊലപാതകർ എന്ന് വേണ്ട എല്ലാം സഹിച്ചാണ് അ സമൂഹം മുന്പോട്ട് പോയത്.ഇപ്പോളും ജൂതന്മാർ പരസ്പരം മാത്രമേ വിശ്വസിക്കു, എപ്പോളും അവൻ അവന്റെ നാട്ടിൽ മറ്റൊരാളെ കണ്ടാൽ സംശയസ്പദം ആയെ നോക്കു. ചുരുക്കത്തിൽ എല്ലാ മേഖലയിലും ഒരു സ്വയംപര്യാപ്ത വേണം എന്ന് അവർക്കുണ്ട്. അടിച്ചോതുക്കപ്പെട്ടവൻ എപ്പോളും ഉയർന്നിട്ടെ ഉള്ളു. ജൂതന് അധിക CC brain ഒന്നും ഇല്ല. അവൻ അത് ഉപയോഗിക്കുന്നു. അത്ര മാത്രം.
ഇത്രയും പുകഴ്ത്തി പറയുന്ന ഇസ്രായേൽ ഇൽ ഇ കഴിഞ്ഞ നാളുകളിൽ എത്ര palestines കൊല്ലപ്പെട്ടു എന്നറിയുമോ? 200 ഇൽ പരം. 30 ഇൽ അധികം ജൂതന്മാരും കൊല്ലപ്പെട്ടു.
സമാദാനം എന്നൊന്നില്ല ഇസ്രായേൽ ഇൽ. ചുമ്മാ കുഞ്ഞാടുകൾ വിശ്വാസം വെച്ച് പുകഴ്ത്തി പറയുന്നത് ആണ്. ..മതം തീനികൾ.
😂😂😂
@@leela1582 correct
🌹🌹🌹
എട്ടാം ക്ലാസ് പാസാവാത്ത ഇന്നസെന്റിന്റെ അത്രയും പ്രായോഗിക ബുദ്ധി താങ്കൾക്കുണ്ടോ ?
Correct
😂 ELLAM ARIYAVUNNAVAR DHAARALAMUNDU. PAKSHE ONNUM NADAKKILLA NADATHAAN SAMMATHIKKILLA. VETTI NIRATHAL ORMAYUNDALLO. EVIDAE POYI PADICHALUM MANOBHAVAM MATTATHE RAKSHAPEDILLA..
Ethelum degree eduthu IAS pass akunavare enthina KSEB polulla technical knowledge venda sthalangalil head akunathu? Agriculture University VC akan well qualified aanu....athu ok.. Ethanu namude system...serikum similar fields nulla IAS kare venam etharam post il niyamikan...IAS venam ennum illa...but athu pettenu mattan patillalo..
All india market ആണ് target ആണെങ്കിൽ എന്തിനാണ് കേരള name ഇട്ടു ബ്രാണ്ടിനെ churukkunnathu. മിൽമ പോലെ അന്റാർട്ടികയിലും വിൽക്കാൻ പറ്റുന്ന പേര് ആയിരിക്കണം
why don't farmers make cooperative society and make the land in to bigger plots and share the profit.
Nobody is coming out office and interact with farmers. How rubber cultivation developed here, that is the strong officers of Rubber Board worked hard in the field.
അറിവും അഹങ്കാരവും ഒരുമിച്ചു വാഴില്ല. Mr. അശോക് ഒരുപാടു മാറണം. തനിക്ക് മാത്രമേ എല്ലാം അറിയൂ എന്നാണ് ചില മണ്ടന്മാരുടെ ധാരണ. അത്തരക്കാർ ഒരുകാലത്തും ഗുണം പിടിക്കില്ല.
100 % correct. M.M. മണിയും നമുടെ മന്തിരിയായിരുന്നു
How about ELAMAROM KARIMEAM ???
നിങ്ങൾ സത്യം പറയുന്നതിനാൽ ഉടൻ തന്നെ നിങ്ങൾക്കെതിരെ നടപടിയെടുക്കും
വിവരമുണ്ടാകുന്നതും വിവേകമുണ്ടാകുന്നതും |AS പാസായാൽ കിട്ടും എന്ന് കരുതരുത്
എല്ലാം നശിപ്പിച്ച ശേഷം ജനങ്ങളെ പറ്റിക്കുന്നു 😭
ന്യായീകരിക്കാൻ എഴുതുന്നതല്ല ...സ്ക്കൂളിൽ പോകാത്ത എത്രയോ ജന ഉപകാരമായ കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട് ..... ഓർക്കുന്നത് ... നല്ലത്.
Best adima keep it up
അങ്ങനെയാണെങ്കിൽ സ്കൂളുകൾ നിർത്തലിക്കിയാൽ എത്രയോ വലിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകും ???
ശരിയാ, ഇത് തന്നെയല്ലേ നമ്മ വിസ്മയങ്ങളും പറയണത്
കാലിതൊഴുത്തിൽ ജനിച്ച എല്ലാ പേരും യേശു ആകുമോ?😂😂😂
School staff in all the Gulf countries get salary only when the schools are open.
Aicc ..... meetings 😊
Politicians who take responsible positions to control even IAS Officers should have competent qualifications and experience. Modi as PM should fix norms and systems. Why Law & Order still missing. Is our Democracy a total failure. Adopt ancient Bharath proven systems. Modi's words and deeds are still not matching. What miracle he will show by his master plan in 2047 ?? Thanks Modi in advance. Nirmala സീതാരാമൻ also should stop all ദൂർത്തുകൾ dhoorthukal by audits. Why our systems are total failure. What for Politicians mis use tax payers funds for all luxuries. They must be thankful for this rajastatus.
കേരളത്തിന്റെ നാശത്തിന് കാരണം ഒരു ചുക്കിനും ചുണ്ണമ്പിനും കൊള്ളില്ലത്തവർ നമ്മെ ഭരിക്കാനും നയിക്കാനും വളർത്താനും സേവികാനും ഇറങ്ങിയാൽ എങ്ങനെ നന്നാവും. ആകെ കക്കാനും കൈകൂലിയും ഉണ്ടാകാനും മാത്രം പറ്റും.
10 ആം ക്ളാസ് ഇല്ലാലോ വി.എസിന്, അദ്ദേഹത്തോട് ഇത് പറയുമോ?
ചായ കട നടത്തിയ ആൾ ... പ്രദാനമന്ത്രി ആയാൽ 🤣🤣🤣🤣
പത്താം ക്ലാസ് പാസ്സ് ആകാത്ത ഒരു ജനതയുടെ വോട്ട് വാങ്ങി ആണ് പ്രധാനമന്ത്രി മുതൽ താഴോട്ടുള്ള വർ നാട് ഭരിക്കുന്നതെന്ന് mr Ashok ഓർക്കണം
ഇനിമുതൽ അപ്പോ psc ടെസ്റ്റ് വേണ്ടാ. എംബിബിസ് പരീക്ഷ പാസ്സ് ആകാത്ത ഡോക്ടർ ചികിൽസിക്കട്ടെ