എടൊ മാതൃഭൂമി നുണ പരെഞ്ഞത് താൻ കേട്ടില്ലേ? നുണ പറഞ്ഞാൽ , മഞ്ഞ പത്രം എന്ന് വിളിക്കും അതിൽ എന്താണ് തെറ്റ് ? ജയത്തിലാക്കാണ് തെറ്റുകാരൻ , ഇയാൾ എന്തിനു ഇല്ലാത്ത കാര്യം പത്രത്തിൽ കൊടുത്തു? ഈ പത്രക്കാരൻ കള്ളന് കഞ്ഞി വെക്കുകയാണ്.
The second half of the interview was truly impressive because the interviewer gave the interviewee the space to express his thoughts and opinions freely, without interrupting or asking irrelevant questions.
ഒരു യാത്ര അയപ്പിൽ ക്ഷണിക്കപ്പെടാതെ ഒരാൾ വന്ന് കയറി പരസ്യമായി കുറ്റപ്പെടുത്തി, പരിഹസിച്ച്, തേജോവധം ചെയ്ത് ഭീഷണിപ്പെടുത്തിയപ്പോൾ, പ്രതികരിക്കാൻ ആവാതെ, FB യിൽ സ്വന്തം ഭാഗം പറയാതെ മനം നൊന്ത് ആത്മഹത്യ ചെയ്ത ഒരു ADM... ഉള്ളിൽ പക നിറച്ചുവെച്ചു പതിയിരുന്നു ഓഫീസ് കാര്യം പത്രത്തിൽ പരസ്യം ചെയ്ത് ആക്രമിച്ചപ്പോൾ FB യിലൂടെ സത്യം വിളിച്ചുപറഞ്ഞ ഒരു IAS കാരൻ... രണ്ടുപേരും ഇന്നും ചെയാത്ത കുറ്റത്തിന്, അവർ പ്രതികരിച്ചതിന് ഇന്നും വേട്ടയാടപ്പെടുന്നു.... തിരുവായ്ക്ക് എതിർവാ ചൊല്ലിയാൽ പിന്നെ കാണാം, പുരവാതിലിൽ അങ്ങേ കിങ്കരൻ മുട്ടും ശബ്ദം....
He is an efficient and upright IAS offr, never bothering about the consequences of the steps he takes. Once he was victimised. I once met him at Sivagiri at a meeting. All the best wishes to him.
മന്ത്രിയുടെ ആവശ്യം officer നോട്ടിൽ എഴുതുന്നതും മന്ത്രിയുടെ ഇംഗിതം അറിഞ്ഞു comment എഴുതുന്നതും രണ്ടും രണ്ടാണ്. ഇംഗിതം അറിയുന്നതിൽ കുഴപ്പം ഇല്ല. ഇംഗിതം അറിയാൻ matter discuss ചെയ്യാം എന്നിട്ട് സ്വന്തം അഭിപ്രായം എഴുതാം. . Because every action has collective responsibility. B Ashok പറയുന്ന പോലേ എല്ലാ സാറന്മാരും ആരോടും ഒന്നും ചോദിക്കാതെ പറയാതെ അവരവരുടെ ഓഫീസിൽ ഇരുന്ന് സ്വന്തം അഭിപ്രായം എഴുതി note move ചെയ്താൽ the conflict will only increase. സ്വന്തം APAR മന്ത്രിയെ ചാക്കിട്ടു തിരുത്തി എന്നത് അഭിമാനത്തോടെ പറയുന്ന ആളാണ് ഇദ്ദേഹം എന്ന് ഓർക്കണം
This gentleman officer was placed under suspension for having aired allegations publicly against the the Chief Secretary and also even dared to publish a writeup in a prominent Malayalam daily. He is predominantly expressed his political inclination on many occasions. So he is the right choice to adjudicate the contentious issue being discussed herein. His interraction with the subordinates are also to be enquired into. In KSEB he only done a political vendetta and not a saviour of justice. So his deliberations may not be relevent to weigh on.
Dr. Asok IAS officer തന്നെയാണ്. In every and all sense he is an IAS officer. കണ്ണൂർ കളക്ടർക്ക് എതിരായി ഒന്നും പറയില്ല. അതിന് പല കാരണങ്ങളും തലങ്ങളും ഉണ്ട്. കഴിവുള്ള ഉദ്യോഗസ്ഥൻ ആണ് Dr. അശോക്. സഖാവ് E K നായനാർ ആയിരുന്നു മുഖ്യമന്ത്രി എങ്കിൽ Kannur collector പാഠം പഠിച്ചേനെ.
Mr. Dr.Ashok ,please give direct answer to the questions. You seem to beating about the bush more than the measure. The district collector should have restrained the uninvited guest from trespassing into a private domains of the office of the district collector.
ജോലിയിലെ pressure പലപ്പോഴും താങ്ങാൻ കഴിയില്ല. ആരും നമ്മുടെ സഹായത്തിനു ഇല്ലാ എന്ന ഒര് അവസ്ഥ, പരസ്യമായ അപമാനം... ഇതൊക്കേ മനസ്സിൻ്റെ സമാധാനം കെടുത്തും. നമ്മൾ ഒക്കെ after all സാധാരണ മനുഷ്യർ അല്ലെ
Arjun is not a fearless IAS man. He is too selfish a man. Ashok, don't think all the people are fools. Most of you people are too subservient to your political bosses.
മാതൃഭൂമി എന്ത് കൊണ്ടാണ് ഒരാളെ മാത്രം ടർജറ്റ് ചെയ്യുന്നത് ജയതിലകിനെ എന്ത് കൊണ്ടു ആണ് മാതൃഭൂമി കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്, അശോക് നല്ല ഓഫീസർ ആണ് പക്ഷെ അദ്ദേഹം കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്നു, പരിമിതികൾ ഉണ്ടാകും സാരമില്ല അടുത്തൂൻ പറ്റി കഴിഞ്ഞു സർവിസ് സ്റ്റോറി എഴുതാം കാരണവന്മാർ മാതൃക ഉണ്ടല്ലോ, തോട്ടം രാജശേഖരനു എക്കെ എഴുതി വിട്ട സർവിസ് സ്റ്റോറികൾ ചരിത്രതിൽ ഉണ്ട്,98 ലെ ഹോം സെക്രട്ടറി ചീഫ് സെക്രട്ടറി തർക്കത്തിൽ സിപി നായരും R രാമചന്ദ്രൻ നായരും ആയിരുന്നു
നല്ല രീതിയിൽ പുരോഗമിച്ച ഇന്റർവ്യു, നവീൻ ബാബു വിഷയം വന്നപ്പോൾ തലകീഴായി മറിഞ്ഞത് കണ്ടില്ലെ? അശോക് സർ വെറുമൊരു ട്രേഡ് യൂണിയൻ നേതാവ് മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. തെറ്റു ചെയ്യാത്ത ആരും ശിക്ഷിക്കപ്പെടരുത് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, പിതാവ് നഷ്ടപ്പെട്ട രണ്ട് പെൺകുട്ടികളെ താങ്കൾ ഓർക്കണമായിരുന്നു. നവീൽ ബാബു സർ എന്തോ അപരാധം ചെയ്ത പോലെയാണല്ലോ തങ്കളുടെ സംസാരം....... ഇന്റർവ്യു പൂർണമായും കാണു ന്നില്ല. മതിയായി.😭
എൻറെ ഇങ്കിതം അനുസരിച്ച് എല്ലാവരും പെരുമാറണം ഇതാണ് നിൻറെ പ്രശ്നം ജനാധിപത്യം എന്താണ് നിന്റെ അടുത്തൂടെ പോലും പോയിട്ടില്ല എതിർ അഭിപ്രായം കേൾക്കാനുള്ള മാനസികാവസ്ഥ നിനക്കില്ല അതുകൊണ്ടാണ് നിനക്ക് തുടർന്ന് ഇൻറർവ്യൂ കാണാൻ കഴിയാതെ പോകുന്നത്
Nowadays, brilliant youths are not very interested in joining civil service. They are watching what is happening in the system n political pressure on the civil service officials. Esp when a party like CPM & a CM like Pinarayi vijayan with a person who controls everything like P Sasi, etc, are not at all motivating to good civil service officers. Besides, salaries of civil service officials are not at all attractive n not compatible with the workload n responsibilities on their head. When a lot of opportunities with very attractive salaries are available outside for bright young men, why they shd spoil their lives before people like MM Mani, P Sasi, etc.??
Mr രാജേഷ് ൻറെ ഇൻ്റർവ്യൂവിൽ സത്യത്തിൽ ഇയാളെയും മൊത്തം സർവീസിനെയും തുറന്നു കാട്ടി. സത്യത്തിൽ Mr രാജേഷ് nte ചോദ്യങ്ങൾക്ക് മുന്നിൽ ഇയാൾക്ക് ഉത്തരം ഇല്ലായിരുന്നു. ഒരു ചോദ്യത്തിന് പോലും confident ആയി, with conviction, ഉത്തരം പറയാൻ B Ashok nu കഴിഞ്ഞില്ല. Full credit to Mr രാജേഷ്.❤
The questions posed by the interviewer were not good enough. Any lay person can ask such questions in order to get claps from people who don't think deep about any issue. Mr. Ashok has given nuanced answers, refusing to bring down his level. Mr. Ashok's maturity and balanced mindset is very visible in his answers. I hope we have more critical thinking Indians in our society.
ഇത്രയും clever ആയി ഒരു IAS eaduthu.... ഈ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത....ഭരണ സംവിധാനത്തിന് ...അടിയറവ് വേക്കാനാണോ....,!!!??? ഈ വ്യക്തിയും ...തീരെ മോശ കാരൻ അല്ലല്ലോ...,???
Dr. അശോക് എന്തിനാണ് ഇത്രയും ചിരിക്കുന്നത്? നിലപാടുകൾ സത്യസന്ധ്യമല്ല എന്നാണ് സംശയിക്കേണ്ടത്. എന്താ, മെയ്വഴക്കം; ഗോപാലകൃഷ്ണന്റെ നടപടി, (കേവലം) അനുചിതം ആണുപോലും!
വൈദ്യുതി ബോർഡിൽ ഇരുന്നപ്പോൾ ഇദ്ദേഹം എന്തോ വലിയ സംഭവമാണെന്ന് തെറ്റിദ്ധരിച്ചു. ഇപ്പോൾ സ്വയം തുറന്നു കാണിച്ചിരിക്കുന്നു. കേരളം മുഴുവൻ വെറുക്കുന്ന ഒരുത്തനെ ന്യായീകരിക്കാനുള്ള വ്യഗ്രത കണ്ടില്ലെ?........ ....................
Mr രാജേഷ് ൻ്റെ ചോദ്യം സീരിയസ് ആയപ്പോൾ IAS സാറിൻ്റെ തമാശ പോയി, മുഖം മാറി. He is struggling to explain the incident of the ADM. He knowingly or unknowingly revealed the politics played by bureaucracy more than the politicians themselves. Very pitty 😢
Dr. Ashok ias, an officer with a straight back bone. Kseb Union leader -----നെ മൂലക്കിരുത്തിയ ധൈര്യ ശാലി
Asok Sir പഴയതിലും ഒരുപാട് മാറിയിട്ടൊണ്ട്. Heart felt congrats for the Doctorate 🎉
പഴത് എങ്ങനായിരുന്നു ?
സധൈര്യത്തോടെ പറയാനുള്ള ആർജവമാണ് അശോക് സാറിൻ്റെ വിജയം
🤣🤣
എടൊ മാതൃഭൂമി നുണ പരെഞ്ഞത് താൻ കേട്ടില്ലേ? നുണ പറഞ്ഞാൽ , മഞ്ഞ പത്രം എന്ന് വിളിക്കും അതിൽ എന്താണ് തെറ്റ് ? ജയത്തിലാക്കാണ് തെറ്റുകാരൻ , ഇയാൾ എന്തിനു ഇല്ലാത്ത കാര്യം പത്രത്തിൽ കൊടുത്തു? ഈ പത്രക്കാരൻ കള്ളന് കഞ്ഞി വെക്കുകയാണ്.
താങ്കൾ ഒരു brilliant Interviewer തന്നെ... Hats off....
Ashok is a very capable officer with spine.
The second half of the interview was truly impressive because the interviewer gave the interviewee the space to express his thoughts and opinions freely, without interrupting or asking irrelevant questions.
ചോദ്യങ്ങൾ നന്നായിട്ടുണ്ട്. ഉത്തരങ്ങൾക്കു് ആത്മാവില്ല.
You are a true diplomatic in answering 😂
അശോക് sir കാര്യങ്ങള് നന്നായി മനസ്സിലാക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്...
Rajesh is a gentleman and Ashok is a bold officer
ഒരു യാത്ര അയപ്പിൽ ക്ഷണിക്കപ്പെടാതെ ഒരാൾ വന്ന് കയറി പരസ്യമായി കുറ്റപ്പെടുത്തി, പരിഹസിച്ച്, തേജോവധം ചെയ്ത് ഭീഷണിപ്പെടുത്തിയപ്പോൾ, പ്രതികരിക്കാൻ ആവാതെ, FB യിൽ സ്വന്തം ഭാഗം പറയാതെ മനം നൊന്ത് ആത്മഹത്യ ചെയ്ത ഒരു ADM...
ഉള്ളിൽ പക നിറച്ചുവെച്ചു പതിയിരുന്നു ഓഫീസ് കാര്യം പത്രത്തിൽ പരസ്യം ചെയ്ത് ആക്രമിച്ചപ്പോൾ FB യിലൂടെ സത്യം വിളിച്ചുപറഞ്ഞ ഒരു IAS കാരൻ...
രണ്ടുപേരും ഇന്നും ചെയാത്ത കുറ്റത്തിന്, അവർ പ്രതികരിച്ചതിന് ഇന്നും വേട്ടയാടപ്പെടുന്നു....
തിരുവായ്ക്ക് എതിർവാ
ചൊല്ലിയാൽ പിന്നെ കാണാം,
പുരവാതിലിൽ അങ്ങേ
കിങ്കരൻ മുട്ടും ശബ്ദം....
ഇന്റർവ്യൂവർ കിടിലം തന്നെ
വ്യക്തമായ ചോദ്യങ്ങൾ
വെറുതെ ഇന്ററുപ്റ്റ് ചെയ്യുന്നില്ല
❤
He is an efficient and upright IAS offr, never bothering about the consequences of the steps he takes. Once he was victimised.
I once met him at Sivagiri at a meeting.
All the best wishes to him.
രാജേഷ് നല്ല ഭാഷയും മര്യാദയും ഉള്ള ഒരു ചോദ്യകർത്താവ് .
ഉത്തരം പറയുന്നത് ഇടയ്ക്കു കയറി തടസ്സപ്പെടുത്തരുത് ......
Correct opinion one and only one I have seen
Actlst.t.
Yes Rajesh raised apt questions and Ashok Replied Funny and Interesting Good Interview !
കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഉള്ള ചോദ്യകർത്താവ് ആയിട്ടാണ് തോന്നുന്നത്
Excellent interaction 😊
ഏറ്റവും ആദരിക്കുന്ന, ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന, പ്രവർത്തിക്കുന്ന വകുപ്പിൽ മനപൂർവ്വമായി തന്നെ കാര്യക്ഷമായി ജോലിചെയ്യുന്ന ഓഫീസർ ആണ് ബഹു. അശോക് സർ!
Good officer and express very sincerely intelligent decision.
I like Dr.Ashok🎉
Mr. Rajesh Your questions are very brilliant and apt.
മന്ത്രിയുടെ ആവശ്യം officer നോട്ടിൽ എഴുതുന്നതും മന്ത്രിയുടെ ഇംഗിതം അറിഞ്ഞു comment എഴുതുന്നതും രണ്ടും രണ്ടാണ്. ഇംഗിതം അറിയുന്നതിൽ കുഴപ്പം ഇല്ല. ഇംഗിതം അറിയാൻ matter discuss ചെയ്യാം എന്നിട്ട് സ്വന്തം അഭിപ്രായം എഴുതാം. . Because every action has collective responsibility. B Ashok പറയുന്ന പോലേ എല്ലാ സാറന്മാരും ആരോടും ഒന്നും ചോദിക്കാതെ പറയാതെ അവരവരുടെ ഓഫീസിൽ ഇരുന്ന് സ്വന്തം അഭിപ്രായം എഴുതി note move ചെയ്താൽ the conflict will only increase. സ്വന്തം APAR മന്ത്രിയെ ചാക്കിട്ടു തിരുത്തി എന്നത് അഭിമാനത്തോടെ പറയുന്ന ആളാണ് ഇദ്ദേഹം എന്ന് ഓർക്കണം
This gentleman officer was placed under suspension for having aired allegations publicly against the the Chief Secretary and also even dared to publish a writeup in a prominent Malayalam daily. He is predominantly expressed his political inclination on many occasions. So he is the right choice to adjudicate the contentious issue being discussed herein. His interraction with the subordinates are also to be enquired into. In KSEB he only done a political vendetta and not a saviour of justice. So his deliberations may not be relevent to weigh on.
"ഇവൻ നമ്പർ ഒരാളെയും വക വെക്കാത്തവൻ ആണ്....
സാർ, ഇന്റർവ്യൂ ചെയ്യാൻ ഒരു അവസരം തരുമോ...not a journalist by profession but true journalist by passion..
He is an apt person to enter politics....cunningly diplomatic....
Innathe Mathrubhumi udae pravarthanamm eethaandu manja pathrathinte athae nilavaaram thanne aannu.
Mr. Prashath highly efficient aayya oru IAS Officer aannu.
Dr. Asok IAS officer തന്നെയാണ്. In every and all sense he is an IAS officer. കണ്ണൂർ കളക്ടർക്ക് എതിരായി ഒന്നും പറയില്ല. അതിന് പല കാരണങ്ങളും തലങ്ങളും ഉണ്ട്. കഴിവുള്ള ഉദ്യോഗസ്ഥൻ ആണ് Dr. അശോക്. സഖാവ് E K നായനാർ ആയിരുന്നു മുഖ്യമന്ത്രി എങ്കിൽ Kannur collector പാഠം പഠിച്ചേനെ.
Its a good interview
ശരിയാണ്.
കേട്ടിട്ത്തോളും, administrative fraternity യിൽ counselling and ഏകോപനം ആവശ്യമാണ്. അല്ലെങ്കിൽ ജനങ്ങൾ ആണ് suffer ചെയ്യുന്നത്. അതാണ് ഇന്ന് കാണുന്നത്
Interesting talk
Is Arun Vijayan also Ezhava
Gud interview
Rajesh, good questions ❤
Mr. Dr.Ashok ,please give direct answer to the questions. You seem to beating about the bush more than the measure. The district collector should have restrained the uninvited guest from trespassing into a private domains of the office of the district collector.
I agree
അശോകൻ സാർ❤
As a senior IAS Officer Dr. Asok's answers are very poor quality
അശോക് കുമാർ സാറിനെക്കുറിച്ച് സാദാരണക്കാർക്ക് മോശം പറയില്ല.
ഒരുത്തി എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് തൂങ്ങി ചാകാൻ പോകുന്ന ആൾക്കു
IAS ന് അർഹത ഉണ്ടോ എന്ന് എന്റെ ഒരു സംശയം 🤔🤔🤔
ADM IAS അല്ല
Pulli IAS alla
ജോലിയിലെ pressure പലപ്പോഴും താങ്ങാൻ കഴിയില്ല. ആരും നമ്മുടെ സഹായത്തിനു ഇല്ലാ എന്ന ഒര് അവസ്ഥ, പരസ്യമായ അപമാനം... ഇതൊക്കേ മനസ്സിൻ്റെ സമാധാനം കെടുത്തും. നമ്മൾ ഒക്കെ after all സാധാരണ മനുഷ്യർ അല്ലെ
അഭിമാനം പോകുമ്പോ എല്ലാവർക്കും ഒരു പോലെ ആയിരിക്കില്ല മനക്കട്ടി.ഉളുപ്പും മനസ്സാക്ഷിയും ഉള്ളവർക്ക് എപ്പോഴും പിടിച്ച് നിക്കാൻ പറ്റിയെന്ന് വരില്ല
Mr.Rajesh big salute for you , Ashok IAS(Indian Adima service) are you preist
Dr. Ashok രണ്ടറ്റത്തും പിടിച്ച് ഉരുളുന്നു. ഇദ്ദേഹത്തെ പറ്റി ധരിച്ചത് ഇങ്ങനെയല്ല
Rajesh superb...!!!
Read this HBR article: “How management teams can have a good fight”
പ്രശ്നം സോർട്ടിംഗ് നന്നായാ നടക്കുന്നുണ്ടായിരിക്കാം..
പരിഹാരം കാണാനുള്ള acumen ആർജിക്കേണ്ടതായുണ്ട്..
അശോകൻ്റെ പരിമിതി മനസ്സിലക്കാവുന്നതേയുളളു...
_പഴയതും ചിലത് വേണ്ടായിരുന്നെന്നുള്ള പശ്ചാതാപ്പത്തിൽ നിന്നും!!!??
Arjun is not a fearless IAS man.
He is too selfish a man.
Ashok, don't think all the people are fools.
Most of you people are too subservient to your political bosses.
Ashok sir... നീതിമാൻ ആയ IAS officer
18:45 Only the officers in service can ever understand what he is saying 😂
Dr.Ashok is just trying to show his argumentative style only.
Iyalde chiri rasava
മാതൃഭൂമി എന്ത് കൊണ്ടാണ് ഒരാളെ മാത്രം ടർജറ്റ് ചെയ്യുന്നത് ജയതിലകിനെ എന്ത് കൊണ്ടു ആണ് മാതൃഭൂമി കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്, അശോക് നല്ല ഓഫീസർ ആണ് പക്ഷെ അദ്ദേഹം കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്നു, പരിമിതികൾ ഉണ്ടാകും സാരമില്ല അടുത്തൂൻ പറ്റി കഴിഞ്ഞു സർവിസ് സ്റ്റോറി എഴുതാം കാരണവന്മാർ മാതൃക ഉണ്ടല്ലോ, തോട്ടം രാജശേഖരനു എക്കെ എഴുതി വിട്ട സർവിസ് സ്റ്റോറികൾ ചരിത്രതിൽ ഉണ്ട്,98 ലെ ഹോം സെക്രട്ടറി ചീഫ് സെക്രട്ടറി തർക്കത്തിൽ സിപി നായരും R രാമചന്ദ്രൻ നായരും ആയിരുന്നു
നല്ല രീതിയിൽ പുരോഗമിച്ച ഇന്റർവ്യു, നവീൻ ബാബു വിഷയം വന്നപ്പോൾ തലകീഴായി മറിഞ്ഞത് കണ്ടില്ലെ?
അശോക് സർ വെറുമൊരു ട്രേഡ് യൂണിയൻ നേതാവ് മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു.
തെറ്റു ചെയ്യാത്ത ആരും ശിക്ഷിക്കപ്പെടരുത് എന്ന കാര്യത്തിൽ സംശയമില്ല.
പക്ഷേ, പിതാവ് നഷ്ടപ്പെട്ട രണ്ട് പെൺകുട്ടികളെ താങ്കൾ ഓർക്കണമായിരുന്നു.
നവീൽ ബാബു സർ എന്തോ അപരാധം ചെയ്ത പോലെയാണല്ലോ തങ്കളുടെ സംസാരം.......
ഇന്റർവ്യു പൂർണമായും കാണു ന്നില്ല. മതിയായി.😭
തികച്ചും ശരിയാണ്. നല്ല ഫ്ളോയിൽ വന്ന ചർച്ച നവീൻ ബാബുവിലേക്കു എത്തിയപ്പോൾ പെട്ടെന്ന് ലെവൽ മാറി
എൻറെ ഇങ്കിതം അനുസരിച്ച് എല്ലാവരും പെരുമാറണം ഇതാണ് നിൻറെ പ്രശ്നം ജനാധിപത്യം എന്താണ് നിന്റെ അടുത്തൂടെ പോലും പോയിട്ടില്ല എതിർ അഭിപ്രായം കേൾക്കാനുള്ള മാനസികാവസ്ഥ നിനക്കില്ല അതുകൊണ്ടാണ് നിനക്ക് തുടർന്ന് ഇൻറർവ്യൂ കാണാൻ കഴിയാതെ പോകുന്നത്
Nowadays, brilliant youths are not very interested in joining civil service. They are watching what is happening in the system n political pressure on the civil service officials. Esp when a party like CPM & a CM like Pinarayi vijayan with a person who controls everything like P Sasi, etc, are not at all motivating to good civil service officers. Besides, salaries of civil service officials are not at all attractive n not compatible with the workload n responsibilities on their head. When a lot of opportunities with very attractive salaries are available outside for bright young men, why they shd spoil their lives before people like MM Mani, P Sasi, etc.??
ആൺകുട്ടി 🙏
Total urundukali. Kollam, nalla efficient president
Mr രാജേഷ് ൻറെ ഇൻ്റർവ്യൂവിൽ സത്യത്തിൽ ഇയാളെയും മൊത്തം സർവീസിനെയും തുറന്നു കാട്ടി. സത്യത്തിൽ Mr രാജേഷ് nte ചോദ്യങ്ങൾക്ക് മുന്നിൽ ഇയാൾക്ക് ഉത്തരം ഇല്ലായിരുന്നു. ഒരു ചോദ്യത്തിന് പോലും confident ആയി, with conviction, ഉത്തരം പറയാൻ B Ashok nu കഴിഞ്ഞില്ല. Full credit to Mr രാജേഷ്.❤
The questions posed by the interviewer were not good enough. Any lay person can ask such questions in order to get claps from people who don't think deep about any issue. Mr. Ashok has given nuanced answers, refusing to bring down his level. Mr. Ashok's maturity and balanced mindset is very visible in his answers. I hope we have more critical thinking Indians in our society.
ഇത്രയും clever ആയി ഒരു IAS eaduthu.... ഈ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത....ഭരണ സംവിധാനത്തിന് ...അടിയറവ് വേക്കാനാണോ....,!!!???
ഈ വ്യക്തിയും ...തീരെ മോശ കാരൻ അല്ലല്ലോ...,???
public arinjal enthanu kuzhappam..public nte paisa alle salary ayi kodukkunnathu..
Mr. Ashok's responses especially to questions on ADM matter is that of a cunning politician.
Guys ,wannabe a Naveen babu?
കേട്ടിരുന്നു പോയി നല്ല ഇൻ്റർവ്യൂ
നവീൻ ബാബു കേസിൽ ഇങ്ങേർ പിണറായിടെ അടിമ. ഭരിക്കുന്ന govt - നെ അനൂലിക്കുന്ന നിലപാട്.
പത്രക്കാർ എല്ലാം കണക്കാണ്, അത് ബോധ്യപ്പെട്ടു
എല്ലാവരുംകൂടെസ്രീദേവിയെ
( ജയതിലകിനെ)മാനസ്സീകരോഗിയാക്കിപൂട്ടിയിട്ടുചികിത്സിച്ചുകൊണ്ടിരിക്കുമ്പോൾ ഐ.എ.എസ്സിലെ യഥാർദ്ധമനോരോഗി സ്രീദേവിചേച്ചിക്കുരോഗമാണന്നുംപറഞ്ഞുനടക്കുകയായിരുന്നു.
IAS mare central nte keezil aakanam
അശോക് ഉരുളുകയാണല്ലോ.
Yes
Dr. അശോക് എന്തിനാണ് ഇത്രയും ചിരിക്കുന്നത്? നിലപാടുകൾ സത്യസന്ധ്യമല്ല എന്നാണ് സംശയിക്കേണ്ടത്. എന്താ, മെയ്വഴക്കം; ഗോപാലകൃഷ്ണന്റെ നടപടി, (കേവലം) അനുചിതം ആണുപോലും!
As president it is obvious that batting is good but…
ഇയാളും അത്ര നല്ലവൻ ഒന്നുമല്ല....നല്ല നേതാക്കന്മാർ ഭരിച്ചില്ലെങ്കിൽ എല്ലാം കുളമാകും...
ആ വീഡിയോ എഡിറ്റർ ചിത്തരോഗി ആണെന്ന് തോന്നുന്നു. ഒരു ചുവന്ന എന്തോ സാധനം എടുത്തു എറിയുന്ന പോലെ. വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നുണ്ട്
Sodium must show its own property and sulphur vice-versa. Here Dr. Ashok is showing the properties of both. He seems to be a worthless officer. 🥶
യുദ്ധമില്ലാത്ത ഒരു മേഖലയും ഇല്ല സേട്ടാ
Sorry Mr. Ashok: you awfully failed in absolving the Kannur collector.
വെറും ചിരി
വൈദ്യുതി ബോർഡിൽ ഇരുന്നപ്പോൾ ഇദ്ദേഹം എന്തോ വലിയ സംഭവമാണെന്ന് തെറ്റിദ്ധരിച്ചു.
ഇപ്പോൾ സ്വയം തുറന്നു കാണിച്ചിരിക്കുന്നു.
കേരളം മുഴുവൻ വെറുക്കുന്ന ഒരുത്തനെ ന്യായീകരിക്കാനുള്ള വ്യഗ്രത കണ്ടില്ലെ?........ ....................
😂
സ്വപ്നഗൃഹത്തിലെ ത്ധഷകറി 😂
അഹങ്കാരിയായ ഓഫീസർ
Mr രാജേഷ് ൻ്റെ ചോദ്യം സീരിയസ് ആയപ്പോൾ IAS സാറിൻ്റെ തമാശ പോയി, മുഖം മാറി. He is struggling to explain the incident of the ADM. He knowingly or unknowingly revealed the politics played by bureaucracy more than the politicians themselves. Very pitty 😢
സസ്‌പെൻഡ് ചെയ്യപ്പെട്ട കേരളത്തിലെ ആ ചീഫ് സെക്രട്ടറി ആരായിരുന്നു
Ramachandran Nair...
കണ്ണൂർ കലക്ടറെ ഒരു തരത്തിലും ന്യായികരിക്കാൻ കഴിയില്ല. ഈ കാര്യത്തിൽ താങ്കളുടെ നിലപാട് അംഗീകരിക്കാൻ സാധിക്കില്ല
Mr:അശോക് നിങ്ങൾ ആരെയോ വെള്ളപൂശാൻ ശ്രമിക്കുന്നോ????? ഒരു സംശയം!!!!!
അശോക് ഉരുണ്ട് കളിക്കുന്നു
Yes