ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു വളരെ പക്വതയോടെ നല്ല വിവരത്തോടെ സംസാരിക്കുന്ന ഈ മനുഷ്യനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് നമുക്ക് വേണ്ടത് അതിനെ നല്ലത് ചെയ്യുന്ന ഉദ്യോഗസ്ഥരെ വേഗം അവിടുന്ന് മാറ്റുക അല്ലെങ്കിൽ അവർക്ക് പണിഷ്മെന്റ് കൊടുക്കുക ഇത് നമ്മുടെ ഒരു വ്യവസ്ഥിതി ആണല്ലോ
He is not supportive of Corruption, it's a big drawback in the eyes of a Government that is notorious for Corruption, Favoritism, Nepotism and Intimidation.
I know Prasanth sir when he was working as a senior officer in Excise Dept. A very capable sincere and supportive to good excise officials. A very good discussion. His stand is very clear. 👏🏻👏🏻👏🏻👏🏻
Yes. Even I too had the opportunity to understand how good he was when he was serving as the Excise Asst Commissioner at Palayam H.O of the Excise (While Shri Anil Xavier was the Excise Commissioner & Labour Secretary). I remember meeting him in the late evening during many days as he was found to be too busy with meeting others during the day. He had never refused meeting me even once and always took care to see that we stayed comfortable while awaiting to meet him, providing us with coffee while sending his PA to see us and talk to us while we used to wait there.
ഇങ്ങനെയുള്ള നല്ല ഉദ്യോഗസ്ഥർ suspension ഒന്നും കിട്ടാതെ സർവിസിൽ തുടരുമ്പോൾ ആണ് അത്ഭുതപ്പെടേണ്ടത് , അവരെ എങ്ങനെയെങ്കിലും കുടുക്കി തെറ്റുകാരാക്കി ചിത്രീകരിക്കാൻ നോക്കും.എന്ത് ന്യൂസ് കണ്ടാലും കണ്ണുമടച്ചു വിശ്വസിക്കുന്ന നമ്മൾ ജനങ്ങൾ കാരണം ഇവരെ പോലുള്ളവർ ബുദ്ധിമുട്ടു അനുഭവിക്കാൻ കാരണം എന്നോർക്കുക. പ്രശാന്ത് ഫുൾ സപ്പോർട്ട് ❤ജനങ്ങൾക്ക് വേണ്ടി നിന്ന നിങ്ങളെ ആരും ഒരു ചുക്കും ചെയാൻ അനുവദിക്കില്ല.
Prasanth, you are exemptional. നമ്മുടെ identify ഒരുത്തന്റെ മുന്നിലും അടിയറവു വയ്ക്കരുത്. ആണും പെണ്ണും കെട്ടവന്മാരാണ് പലരും. റിട്ടയർ ചെയ്ത ഒരു ചീഫ് സെക്രട്ടറി താങ്കൾ ചെയ്തത് ശരിയല്ല എന്ന് ഒരു ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു. നട്ടെല്ലുള്ളവർ കുറവാണ്. എല്ലാം ശരിയാവും.
അനീതിക്കെതിരെ പ്രതികരിക്കുന്നവർക്ക് എപ്പോഴും ശത്രുക്കൾ ഉണ്ടാകും, സ്വാഭാവികം. പക്ഷെ ഈ ഇരുട്ടിൽ അങ്ങ് തെളിയിക്കുന്ന കൈത്തിരി ഈ ലോകത്തിനു വെളിച്ചം ആകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏 All the best sir🎉
ആത്മാർത്ഥതയും കഴിവും, സത്യസന്‌ധതയും ഉള്ള നല്ലൊരു ഉദ്യോഗസ്ഥൻ. അഴിമതിയും ശത്രുതയും കാണിക്കുന്ന ഉദ്യോഗസ്‌ഥരെ സമൂഹമധ്യത്തിൽ തുറന്നുകാട്ടുകയും , ആആർത്തി പണ്ടാരങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുക. I love Prasant ❤❤❤
But such people are a Liability to Government and Employees Notorious for Corruption, Favoritism, Nepotism and Intimidation. Hope Shri Prashant will be recognized by Central Government
ആത്മാർത്ഥമായി പണിയെടുക്കുന്ന, അന്തസ്സോടെ പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് കേരളത്തിൽ സ്ഥാനമില്ല എന്ന് കേരളം വീണ്ടും തെളിയിക്കുന്നു. ഈ നശിച്ച സർക്കാർ തുലഞ്ഞാലേ ഇവിടം നന്നാവൂ.
ഇദ്ദേഹം ശരിയോ തെറ്റോ എന്നറിഞ്ഞു കൂടാ . പക്ഷേ നിലപാടുകൾ വ്യക്തം . സത്യസന്ധരായ ഉദ്യോഗസ്ഥരെ മനസ്സിലാക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് കഴിയാതെ പോകുന്നതാണ് ഈ അവസ്തക്ക് കാരണം .
I A S ഉദ്യോഗസ്ഥർ വരെ സിസ്റ്റം നന്നാവണം എന്ന് ആഗ്രഹിച്ച് തുടങ്ങിയിരിക്കുന്നു നല്ല കാരൃം പക്ഷെ മാധ്യമപ്രവര്‍ത്തനം അടിമയായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകരേക്കാൾ കഷ്ടം
What he said is correct. For an honest officer respect is more important than anything else. When truth come out after long process of legality evrybody would have moved on and the person would have experienced all the punishments associated with wrongdoing even though he is honest. For the corrupt such defamation do not matter as they have done more than what is exposed.
സാങ്കേതികവിദ്യ ഇത്രയും വളർച്ച നേടിയ ഈ കാലത്ത് സെക്രട്ടറിയേറ്റിൻ്റെ അനക്സ്കൾ കൊല്ലം, കോട്ടയം എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ഇവിടെയൊക്കെ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് എന്ത് ആശ്വാസമാകുമായിരുന്നു.
ഇൻ്റർവ്യൂ ചെയ്യുന്ന ആൾ കുറച്ചുകൂടി അടുക്കും ചിട്ടയോടെയും ചോദ്യങ്ങൾ ചോദിക്കുക ഇക്കാര്യത്തിൽ മനോരമയിലെ ജോണി ലൂക്കോസിനെ മാതൃകയാക്കാം അല്ലെങ്കിൽ അഭിമുഖത്തിന് വന്നയാൾക്ക് മാത്രമല്ല കേൾക്കുന്നവർക്കും അരോചകമാവും !
എങ്ങനെയെല്ലാം ന്യായീകരിച്ചാലും ഒരു വർഗീയ ഗ്രൂപ്പ് ഉണ്ടാക്കി ധൃവീകരണം ഉണ്ടാക്കാൻ ശ്രമിച്ചവൻ എന്ന നിലക്ക് താങ്കളുടെ വാക്കുകൾക്ക് കേരളീയ ജനത ഒരു വിലയും നൽകാൻ പോകുന്നില്ല എന്നാണ് എന്റെ തോന്നൽ
സ്വന്തം വ്യക്തിത്വം നില നിർത്തി അഭിപ്രായം പറയുന്നവർക്ക് ചിലപ്പോൾ suspension കിട്ടുമായിരിക്കും. പക്ഷേ നട്ടെല്ലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്ന് തോന്നുന്നു.
PRASANTH IAS 🙏 Sir, Keralam request you Sir , .. Kindly not to be tensed 👍 We all keralm appreciate, you Sir Support Admire . . need your good service 🙏🙏🙏🙏
നല്ല bold ആയ ഒരു ഉദ്യഗസ്ഥൻ. good 👍
നീതിയും ധർമ്മവും അറിയുന്ന IAS ഉദ്യോഗസ്ഥൻ .
നല്ല കഴിവുള്ള ഉദ്യോഗസ്ഥൻ.ഇദ്ദേഹത്തേപ്പോലുള്ളവരാണ് നമ്മൾക്ക് ആവശ്യം
ഇങ്ങനെയുള്ള ഉദ്യോഗസ്ഥരാണ് നമുക്ക് വേണ്ടത്. വെരി ബോൾഡ് man. സത്യസന്ദൻ ആയാൽ ആരെയും ഭയക്കേണ്ട ആവശ്യം ഇല്ല. God is always with you.
വെൽഡൺ പ്രശാന്ത് bro ❤️. നിലപാടുള്ള വ്യക്തി ആണ് നിങ്ങൾ 👍
സത്യസന്ധരായ ഉദ്യോഗസ്‌ഥർക്ക് നട്ടെല്ല് തിരിച്ചുകൊടുക്കാൻ സർക്കാർ തയാറാവണം 🙏
സത്യസന്ധത നിലനിർത്താൻ നീതിപീഠത്തിനും ഉത്തരവാദിത്തമുണ്ട്.
അഭിനന്ദനങ്ങൾ 👍
ഇദ്ദേഹത്തിൻ്റെ നട്ടെല്ല് ആരും ഊരിയിട്ടില്ല, അതിനു സാധിക്കുകയും ഇല്ല.
ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു വളരെ പക്വതയോടെ നല്ല വിവരത്തോടെ സംസാരിക്കുന്ന ഈ മനുഷ്യനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് നമുക്ക് വേണ്ടത് അതിനെ നല്ലത് ചെയ്യുന്ന ഉദ്യോഗസ്ഥരെ വേഗം അവിടുന്ന് മാറ്റുക അല്ലെങ്കിൽ അവർക്ക് പണിഷ്മെന്റ് കൊടുക്കുക ഇത് നമ്മുടെ ഒരു വ്യവസ്ഥിതി ആണല്ലോ
He is not supportive of Corruption, it's a big drawback in the eyes of a Government that is notorious for Corruption, Favoritism, Nepotism and Intimidation.
ഇദ്ദേഹം പറയുന്നത് 100% ശരിയാ.
I know Prasanth sir when he was working as a senior officer in Excise Dept. A very capable sincere and supportive to good excise officials. A very good discussion. His stand is very clear. 👏🏻👏🏻👏🏻👏🏻
Yes. Even I too had the opportunity to understand how good he was when he was serving as the Excise Asst Commissioner at Palayam H.O of the Excise (While Shri Anil Xavier was the Excise Commissioner & Labour Secretary). I remember meeting him in the late evening during many days as he was found to be too busy with meeting others during the day. He had never refused meeting me even once and always took care to see that we stayed comfortable while awaiting to meet him, providing us with coffee while sending his PA to see us and talk to us while we used to wait there.
ഇങ്ങനെയുള്ള നല്ല ഉദ്യോഗസ്ഥർ suspension ഒന്നും കിട്ടാതെ സർവിസിൽ തുടരുമ്പോൾ ആണ് അത്ഭുതപ്പെടേണ്ടത് , അവരെ എങ്ങനെയെങ്കിലും കുടുക്കി തെറ്റുകാരാക്കി ചിത്രീകരിക്കാൻ നോക്കും.എന്ത് ന്യൂസ് കണ്ടാലും കണ്ണുമടച്ചു വിശ്വസിക്കുന്ന നമ്മൾ ജനങ്ങൾ കാരണം ഇവരെ പോലുള്ളവർ ബുദ്ധിമുട്ടു അനുഭവിക്കാൻ കാരണം എന്നോർക്കുക.
പ്രശാന്ത് ഫുൾ സപ്പോർട്ട് ❤ജനങ്ങൾക്ക് വേണ്ടി നിന്ന നിങ്ങളെ ആരും ഒരു ചുക്കും ചെയാൻ അനുവദിക്കില്ല.
Prasanth, you are exemptional. നമ്മുടെ identify ഒരുത്തന്റെ മുന്നിലും അടിയറവു വയ്ക്കരുത്. ആണും പെണ്ണും കെട്ടവന്മാരാണ് പലരും. റിട്ടയർ ചെയ്ത ഒരു ചീഫ് സെക്രട്ടറി താങ്കൾ ചെയ്തത് ശരിയല്ല എന്ന് ഒരു ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു. നട്ടെല്ലുള്ളവർ കുറവാണ്. എല്ലാം ശരിയാവും.
അനീതിക്കെതിരെ പ്രതികരിക്കുന്നവർക്ക് എപ്പോഴും ശത്രുക്കൾ ഉണ്ടാകും, സ്വാഭാവികം.
പക്ഷെ ഈ ഇരുട്ടിൽ അങ്ങ് തെളിയിക്കുന്ന കൈത്തിരി ഈ ലോകത്തിനു വെളിച്ചം ആകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏
All the best sir🎉
Mr. Prashath is excellent and efficient officer.... 👏👏👌👌
Cirrect
ഇദേഹത്തിന് മുഴുവനായി സംസാരിക്കുവാൻ അവസരം കൊടുക്കൂ. അവതാരകൻ ഇടക്ക് കേറുന്നു. പ്രശാന്തിനു പറയാനുള്ളത് virwers നു വേണ്ടത്. അല്ലാതെ അവതാരകൻ്റെ അല്ല.
One of the best administration I have ever seen in my life!. Hatts off 🙏 Go ahead!
A stern officer.. proud 💪
കോഴിക്കോടിൻ്റെ കളക്ടർ ബ്രോ ആയിരുന്നു.. നേരിട്ട് സംസാരിക്കാൻ ഒരുപാട് തവണ അവസരം ലഭിച്ചിട്ടുണ്ട്.. എൻ്റെ അറിവിൽ ഇദ്ദേഹം നല്ല ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ആണ്..
Prashant is a real gentleman
Sri. Prashanth is an excellent person who can make an impact in the social space.
Full support bro. People like you don’t have to suffer.
Hats off to you Collector Bro👏
START A MOVEMENT AGAINST CORRUPTION AND NEPOTISM!
He knows what he do, a good officer for the people of Kerala, happy to have him in my state.
Very crisp n clear. Man with ethics!!
Clear interview
വിദ്യഭ്യാസമുള്ള നിങ്ങൾ എട്ടാം ക്ലാസും ഗുസ്തിയുമുള്ള രാഷ്ട്രീയക്കാരനെ പേടിക്കരുത്.❤
Well explained 🤝👏👏👏❤
കുറച്ചുകൂടെ brilliant ആയിട്ടുള്ള ഒരാളെ കൊണ്ട് ഇൻറർവ്യൂ നടത്തേണ്ടതായിരുന്നു പ്രശാന്ത് പറയുന്ന ഫിലോസഫി മറ്റേയാൾക്ക് മനസ്സിലാകുന്നില്ല
Right
ആത്മാർത്ഥതയും കഴിവും, സത്യസന്‌ധതയും ഉള്ള നല്ലൊരു ഉദ്യോഗസ്ഥൻ. അഴിമതിയും ശത്രുതയും കാണിക്കുന്ന ഉദ്യോഗസ്‌ഥരെ സമൂഹമധ്യത്തിൽ തുറന്നുകാട്ടുകയും , ആആർത്തി പണ്ടാരങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുക.
I love Prasant ❤❤❤
You are great
You are Great❤
This gentleman needs to become future chief minister of kerala
Speak the truth loudly,full support to you
തുടക്കം തന്നേ നന്നായി ; പഴയനിയമം - പുതിയനിയമം ഉപമ 👍🏽
Exactly,കാലഘട്ടത്തിന്റെ ദൈവം, കാലാധീതനായ ദൈവം, the God Of New Testament, Jesus.
Prasanth bro gem of a person and is real asset to Govt... Not like other reels personalities
But such people are a Liability to Government and Employees Notorious for Corruption, Favoritism, Nepotism and Intimidation. Hope Shri Prashant will be recognized by Central Government
Bold ang gentle❤️
Nothing can stop you from your good work. Some small unforseen obstacles. You will come out successful.
God bless
ആത്മാർത്ഥമായി പണിയെടുക്കുന്ന, അന്തസ്സോടെ പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് കേരളത്തിൽ സ്ഥാനമില്ല എന്ന് കേരളം വീണ്ടും തെളിയിക്കുന്നു. ഈ നശിച്ച സർക്കാർ തുലഞ്ഞാലേ ഇവിടം നന്നാവൂ.
This man is speaking 💯 percent correct. We are also victim of the said person.
You are great Sir,go ahead
ഇദ്ദേഹം ശരിയോ തെറ്റോ എന്നറിഞ്ഞു കൂടാ . പക്ഷേ നിലപാടുകൾ വ്യക്തം . സത്യസന്ധരായ ഉദ്യോഗസ്ഥരെ മനസ്സിലാക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് കഴിയാതെ പോകുന്നതാണ് ഈ അവസ്തക്ക് കാരണം .
I A S ഉദ്യോഗസ്ഥർ വരെ സിസ്റ്റം നന്നാവണം എന്ന് ആഗ്രഹിച്ച് തുടങ്ങിയിരിക്കുന്നു നല്ല കാരൃം പക്ഷെ മാധ്യമപ്രവര്‍ത്തനം അടിമയായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകരേക്കാൾ കഷ്ടം
Prasanth sr full support❤
ഹിന്ദു ഗ്രൂപ്പിൽ മറ്റുള്ളവരെ പോലെ മിണ്ടാതെ ഇരുന്നാൽ എത്ര ഉയരങ്ങൾ കീഴടക്കാമായിരുന്നു. രാജ്യസ്നേഹം വേണം ആദ്യം
We need honest and brave IAS officers. Our politicians are real culprits for making IAS spineless .
പ്രശാന്ത് സാർ, സൂപ്പർ മറുപടി 'അസന്മാർഗികളെ വകഞ്ഞു മാറ്റി നീതിയുടെയും ധർമത്തിൻ്റെയും പാതയിലൂടെ മുന്നോട്ട് പോകുക ദൈവം രക്ഷിക്കട്ടെ❤
ആരിഫ് ഹുസൈൻന്റെ ടോൺ. ♥️🙏വിത്ത് യു
Well said Mr Prashanth sir.
പ്രശാന്ത് sir ❤❤❤🙏🏼
Excellent response from a dedicated sincere IAS officer
well done.....
Well done ! Even though you got suspended, now we all know who is at fault.
An outright and stoic personality ❤
Sir God is with you,don’t worry
Reform for Kerala is taking people like jacob thomas and sen kumar to lead beurocrats. People need to work to bring them to power
From. Wayanad. Respect. U sir
God bless you sir 🙏
You are true, Sir.Politicians play foul play in Govt offices.
Super bro❤
Great sir,always stand for justice.
What he said is correct. For an honest officer respect is more important than anything else. When truth come out after long process of legality evrybody would have moved on and the person would have experienced all the punishments associated with wrongdoing even though he is honest. For the corrupt such defamation do not matter as they have done more than what is exposed.
Salute to your guts👍🏽👍🏽👏🏽🦾
Prashant bro keep it up
Prasanth bro…..❤
Prasanth. Bro. Super
👍🏻👍🏻🙏🏻🙏🏻
Prasanth sir 👍
Great leader
Let the interviewee finish his answer. Do not interrupt.
Sir, a big salute sir🙏
He is very intelligent, smart and sincre person who can care us
സാങ്കേതികവിദ്യ ഇത്രയും വളർച്ച നേടിയ ഈ കാലത്ത് സെക്രട്ടറിയേറ്റിൻ്റെ അനക്സ്കൾ കൊല്ലം, കോട്ടയം എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ഇവിടെയൊക്കെ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് എന്ത് ആശ്വാസമാകുമായിരുന്നു.
ഇൻ്റർവ്യൂ ചെയ്യുന്ന ആൾ കുറച്ചുകൂടി അടുക്കും ചിട്ടയോടെയും ചോദ്യങ്ങൾ ചോദിക്കുക ഇക്കാര്യത്തിൽ മനോരമയിലെ ജോണി ലൂക്കോസിനെ മാതൃകയാക്കാം അല്ലെങ്കിൽ അഭിമുഖത്തിന് വന്നയാൾക്ക് മാത്രമല്ല കേൾക്കുന്നവർക്കും അരോചകമാവും !
എങ്ങനെയെല്ലാം ന്യായീകരിച്ചാലും ഒരു വർഗീയ ഗ്രൂപ്പ് ഉണ്ടാക്കി ധൃവീകരണം ഉണ്ടാക്കാൻ ശ്രമിച്ചവൻ എന്ന നിലക്ക് താങ്കളുടെ വാക്കുകൾക്ക് കേരളീയ ജനത ഒരു വിലയും നൽകാൻ പോകുന്നില്ല എന്നാണ് എന്റെ തോന്നൽ
ഒരു I. A. S Officer എന്ന് നിലക്ക് ഇത്തിരി കൂടി ശ്രദ്ധിക്കണം... അതാണ്, suspension വാങ്ങി 📌പണി പോയി, വീട്ടിൽ ഇരിക്കുന്നത് 😢
സ്വന്തം വ്യക്തിത്വം നില നിർത്തി അഭിപ്രായം പറയുന്നവർക്ക് ചിലപ്പോൾ suspension കിട്ടുമായിരിക്കും. പക്ഷേ നട്ടെല്ലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്ന് തോന്നുന്നു.
Sir. Paranjath. Valare sathyam. Orikkalum thanichaklle. Family. Kodeundakanam. Naveen babu sirne orkkumpol. Nalla visjamamund.
Collector bro, now i suspects what i anwer ka said, i was shocked to see govt actions against u..let almighty save our legislations..
Prashanth❤
👍🙏🙏🙏
Prasand♥️
Prashanth bro....
you are 100% right person ❤
Prashant sir ❤❤❤
Truly honest and corruptionless officer. This is what Pinarayi government doesnt like and resulted in this action
I respect this man
Goodkallen
കൊള്ളാം : പഴയ നിയമവും പുതിയ നിയമവും!
വേലി തന്നെ വിള തിന്നുന്നു!
ഇപ്പോൾ ഇലക്ട്രിക് ഫെൻസിങ് ആണ്. 11kv വോൾടേജ് 😢
Collector bro 100% hard working IAS Officer ❤❤❤❤❤
Nice
Support to Prasanth sir
PRASANTH IAS 🙏
Sir, Keralam request you Sir ,
.. Kindly not to be tensed 👍
We all keralm appreciate, you Sir
Support
Admire
. . need your good service
🙏🙏🙏🙏
05:45
"മാനഭയം" എന്നല്ല !
'പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം' എന്നാണ്.
അങ്ങേരത് സ്വന്തം സിറ്റുവേഷനിൽ ഒന്ന് എഡിറ്റ് ചെയ്തെന്നേയുള്ളൂ.
Yes. Kumaranasan's words. He actually seems to have meant only that.
A Good Officer
Government ആരെയും നന്നാക്കേണ്ട എന്നാണോ ❓ ബാക്കിയെല്ലാം പറഞ്ഞത് okay
🌹🌹🌹🌹🌹
We people support you
'ആണൊരുത്തൻ!!!'
Interesting
❤️❤️
താങ്ങളെ ബാധിക്കാത്ത. കര്യമനകിലല്ലെ ഇടപെടേണ്ടത്, അത് തുടക്കത്തിൽ ഇടപെടണം
ബ്രോ നൂറുശതമാനം ശരി ആണ്. വിസോസിക്കുന്നു. മുതിർന്ന ഉദ്യംഗത്തരുടെ ഇഷ്ടപ്രകാരം ചംച അടിച്ചു നിൽക്കത്തവർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകും
Bold and brave. Man of principle. But FB യിലെ അലക്കൽ not suitable