ഐശ്വര്യാ റായ് , യന്തിരനിൽ കലാഭവൻ മണിയുടെ നായിക ആയിരുന്നോ ? അദ്ദേഹം ആ ചിത്രത്തിൽ അഭിനയിച്ച റോൾ ഏതെങ്കിലും പ്രമുഖ നടന്മാർ ചെയ്യുമായിരുന്നോ ? അത്രയ്ക്കും ആരേയും കൊതിപ്പിക്കുന്ന വേഷമായിരുന്നോ ?
ചേട്ടനു അറിയാത്ത ആ കാരണം ഞാൻ പറയാം ജാതി but പിന്നീടണോന്നറിയില്ല ഐശ്വര്യ റായ് എന്ന വലിയ കലാകാരിയോടൊപ്പം മണിച്ചേട്ടൻ അഭിനയിച്ചു. ഒരുകാലത്തു മറക്കില്ല മണിച്ചേട്ട ♥️🌹
പിന്നീട് ഐശ്വര്യറായ് വരെ രണ്ട് രംഗത്തിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചു അതാണ് അദ്ദേഹത്തിന്റെ മഹത്വം കാലം തെളിയിച്ചു
ഐശ്വര്യാ റായ് , യന്തിരനിൽ കലാഭവൻ മണിയുടെ നായിക ആയിരുന്നോ ?
അദ്ദേഹം ആ ചിത്രത്തിൽ അഭിനയിച്ച റോൾ ഏതെങ്കിലും പ്രമുഖ നടന്മാർ ചെയ്യുമായിരുന്നോ ?
അത്രയ്ക്കും ആരേയും കൊതിപ്പിക്കുന്ന വേഷമായിരുന്നോ ?
@@josephsalin2190 നായിക ആണെന്ന് ഞാൻ പറഞ്ഞില്ല രണ്ട് സീനിൽ അഭിനയിച്ചു എന്നാണ് പറഞ്ഞത്
Joseph Salin നീ ജാതിയതയ്ക്ക് സപ്പോർട്ട് ആണോ വാണമേ 😡😡
പക്ഷെ നായിക ആയിട്ട് അല്ല
naayika aayittaanoo?mani athil oru extra nadan.
ചേട്ടനു അറിയാത്ത ആ കാരണം ഞാൻ പറയാം ജാതി but പിന്നീടണോന്നറിയില്ല ഐശ്വര്യ റായ് എന്ന വലിയ കലാകാരിയോടൊപ്പം മണിച്ചേട്ടൻ അഭിനയിച്ചു. ഒരുകാലത്തു മറക്കില്ല മണിച്ചേട്ട ♥️🌹
naayika aayittala.mani oru extra nadantae rolil.ivde mani comedian aarunnappo 25il kooduthal scenil maniyude oppam abhinayicha nadimaar und.
" പകൽപൂരം "
നല്ലൊരു Family comedy Horror
Film ആണ്
"വാൽകണ്ണാടി"
Family emotional movie
ചിത്രത്തിലെ ഗാനങ്ങൾ ഇന്നും Hit ആണ്
പകൽപ്പൂരം അഞ്ചൽ വർഷയിൽ DTS സൗണ്ട് എഫക്റ്റിൽ കണ്ട ചിത്രം,, സൂപ്പർ എക്സ്പീരിയൻസ്
Anchal varsha fdfs...2002...
ഗീതു അനുഭവിച്ചു അഭിനയിച്ച പടം
പകൽ പൂരം സൂപ്പർ സിനിമ ആണ് ചിരിക്കാൻ കുറെ ഉണ്ട്
2002
വാൽക്കണ്ണാടി, നമ്മൾ,, നന്ദനം,, യാത്രക്കാരുടെ ശ്രദ്ധക്ക്,, കല്യാണരാമൻ സെയിം റിലീസ്
സത്യം. കൊല്ലത്തു ഗ്രാൻഡ് തിയേറ്ററിൽ കല്യാണ രാമൻ, പ്രിൻസ് - നമ്മൾ,.. പ്രണവം -നന്ദനം... അർച്ചന -വാൽക്കണ്ണാടി.. ആരാധന -യാത്രക്കാരുടെ ശ്രെദ്ധയ്ക്കു..
വാൽകണ്ണാടി നല്ല സിനിമ ആയിരുന്നു
പകൽ പൂരം എന്നും എന്റെ fav❤❤❤മൂവി ആണ്
ഗുഡ് പ്രൊഡ്യൂസർ ഞാൻ പകൽപ്പൂരം ആൻഡ് vaalkanaadi kandadhaan adipoli padamaan
അനിൽ മുരളി, അനിൽ നെടുമങ്ങാട് അകാലത്തിൽ പൊലിഞ്ഞു പോയ രണ്ടു മികച്ച കലാകാരന്മാർ.
അനിൽ മുരളി സ്‌ക്രീനിൽ വന്നാൽ നല്ല വൈബ് ആയിരുന്നു.
വാല്കണ്ണാടി കണ്ടതില്പിന്നെ ദാമോദർ ഫിലിംസ് ന്റെ സിനിമ എന്ന ലേബൽ നോക്കിയാണ് ഞാൻ സിനിമയ്ക്ക് കയറു ന്നത്.
Mani is one Actor who showed his class & caliber unlike many heroes we have now in Malayalam cine Industry
അതാണ്.ജാതി.വ്യവസ്ഥ.അതാണ്.സ്ത്രീകൾ.
3:11 വണ്ടന്മേട്, എന്റെ സ്ഥലത്തുന്നു 15 മിനിറ്റ് യാത്ര.
എന്തായാലും ക്വാളിറ്റി ഇല്ലാത്ത നടൻ ആയിരുന്നു കലാഭവൻ മണി.മണി ജാതിപ്പേര് പറഞ്ഞു മറ്റു ആക്ടർസിനെ കളിയാക്കുന്നത് യൂട്യൂബിൽ ഉണ്ട്.
Addeham oru pachayaya manushyan aayirunnu athukond thanne ellam thurann adich parayum
മണിയുടെ കാര്യത്തിൽ സനാതന ധർമം അതിന്റെ ശുദ്ധിയോടെ പെയ്തിറങ്ങി
ദാമോദർ ഫിലിംസ്
Kale Mani was not a hit filim star in history. He is a quality of compassion like pream Naseer.
Divya unni
and navya nair
@@manojr7995 yugapurushan enna filmil maniyude pair aaraarunnu?
പകൾപൂരം ...അന്ന് എല്ലാവർക്കും നല്ലത് ന്ന് മാത്രം പറയിപ്പിച്ച സിനിമ തന്നെ ആയിരുന്നു
മണി ആരെ ജാതി പറഞ്ഞു കളിയാക്കി?
@@bennymongeorge4336 ഇത് ആറു പറഞ്ഞു
@@Trespasserswillbeprosecuted ,, 😂😂😂😂
20 kollam mumbu thudangiya news aanu nirthikoode iniyengilum.. Aa manushyan mannadinju
Vaalkkannadi flop aakan main kaaranom Kalabhavan Maniyude over acting aayirunnu.
@Akash Sunesh overacting aayirunnu.
@Akash Sunesh Eccentric. Spelling padikku. Thannikku education kuravannennu manasilayi. Thanme pollatte aalukal aayirunnu Kalabhavan Mani fans.
ഓവർ ആക്ടിങ് ആണോ
@@aneeshkumarsugathan8240 alla bro
നീ ഏത് മൈരൻ ആണ് അതിലെ അഭിനയം ഒന്നും ഓവർ അല്ല. അത് മനുഷ്യൻ ആയി ജനിച്ചവർക്ക് മനസിലാകും. നിന്നെ പോലെ കണ്ടോണം ജനിച്ചവന് മനസിലാകില്ല
സജിത ബേട്ടി, അഞ്ചു അരവിന്ദ്... തുടങ്ങിയവരൊക്കെ പുള്ളിടെ കൂടെ കിടക്കുകവരെ ചെയ്തു പിന്നീട്