*മാസ്റ്റർ ബിൻന് എന്താ തള്ളേ ചന്ദ്രൻ എന്ന് കേട്ടപ്പോൾ ഒരു പരിചയക്കുറവ് ? അയാള് ഈ ചാനലിൽ തന്നെ വന്നിരുന്ന് interviews തന്നിട്ടുണ്ടല്ലോ. സിംഹാസനം എന്ന അയാൾഡെ ഫിലിം പൊട്ടിയതിൻ്റെ പരിഭവം പറഞ്ഞു കൊണ്ട്.*
Jagadish vs Keerikkadan incident നെ പറ്റി പറഞ്ഞത് ഹർത്താൽ എന്ന സിനിമ യിൽ അല്ലല്ലോ. ഹർത്താൽ എന്ന സിനിമ യുടെ producer അതിൻ്റെ ഡയറക്ടറെ തല്ലിയ വേറെ incident ആണ് പറഞ്ഞത്. മറ്റേ പടം ഇതാ എന്ന് ഈ വിഡിയോ ൽ പറയുന്നില്ല
രസികൻ സംസാരം 😅😅
തള്ളെ " ചന്ദ്രൻ "😜😂💥
അണ്ണാ നമിച്ചു 🙏🏻🙏🏻🙏🏻🙏🏻
*മാസ്റ്റർ ബിൻന് എന്താ തള്ളേ ചന്ദ്രൻ എന്ന് കേട്ടപ്പോൾ ഒരു പരിചയക്കുറവ് ? അയാള് ഈ ചാനലിൽ തന്നെ വന്നിരുന്ന് interviews തന്നിട്ടുണ്ടല്ലോ. സിംഹാസനം എന്ന അയാൾഡെ ഫിലിം പൊട്ടിയതിൻ്റെ പരിഭവം പറഞ്ഞു കൊണ്ട്.*
Kireedom pottiya padom aanno? Harthalil Jagadish illallo. Randum combine cheytha title. Ethics illatta Masterbin.
കുറെ നാൾ കഴിയുമ്പോൾ ചിലർ പറയുമ്പോൾ ദൃശ്യവും പ്രേമവും ഒക്കെ പൊട്ടിയ പടം ആകും കുറുപ്പും പുഴുവും ഒക്കെ ബ്ലോക്ക് ബസ്റ്റ്റും 😂
Jagadish vs Keerikkadan incident നെ പറ്റി പറഞ്ഞത് ഹർത്താൽ എന്ന സിനിമ യിൽ അല്ലല്ലോ. ഹർത്താൽ എന്ന സിനിമ യുടെ producer അതിൻ്റെ ഡയറക്ടറെ തല്ലിയ വേറെ incident ആണ് പറഞ്ഞത്.
മറ്റേ പടം ഇതാ എന്ന് ഈ വിഡിയോ ൽ പറയുന്നില്ല
മോഹൻ രാജ് ജഗദീഷിനെ തല്ലിയത് കലാധരൻ സംവിധാനം ചെയ്ത് 1991 റിലീസ് ആയ "ചെപ്പു കിലുക്കണ ചെങ്ങാതി" എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ്
അയാൾ പറയുന്നത് ഒന്നുകൂടെ കേൾക്ക്. എന്നിട്ട് കമെന്റ് ഇട്
കോടികൾ കൊണ്ട് കുഴിച്ചിടും
ചെറിയ ക്ലിപ്പ് ആക്കിയത് മോശം ആയി പോയി