ഒരു അന്തവും കുന്തവും ഇല്ലാത്ത ഇന്റർവ്യൂ ഒരു പൂർണതയില്ല ഇതിലും നല്ലത് റോബിൻ തിരുമലയ്ക് ഒറ്റയ്ക്ക് ഇരുന്ന് സെവൻ ആർട്സ് മോഹൻ എന്നൊരു വ്യക്തി സിനിമയിൽ ഉണ്ടായിരുന്നു എന്ന് തുടങ്ങി കൊണ്ട് സെവൻ ആർട്സ് മോഹന്റെ കഥ പറയുന്നത് ആയിരുന്നു നല്ലത്.... കാരണം സെവൻ ആർട്സ് മോഹനെ കൊണ്ട് ഒന്നും പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കുന്നില്ല ആ. കൊട്ട് ഇട്ട ആൾ
ഇന്റർവ്യൂ ചെയ്യുന്ന ആള് കുറച്ചു സംസാരിക്കുക .. ഉത്തരം മുഴുവനാക്കാൻ സമ്മതിക്ക് ... മോഹനേട്ടന്റെ അനുഭവം ആണ് ഞങ്ങൾക്ക് കേൾക്കേണ്ടത് ...
അതെ, അനാവശ്യമായി ഇടപെടുന്നു
സത്യം എനിക്കും തോന്നി
ഞാനും മലയാള സിനിമയിലെ എന്തോ സംഭവം ആണെന്ന് അറിയാക്കാൻ വേണ്ടി വളരെ അധികം കഷ്ടപ്പെടുന്ന ഇൻ്റർവ്യൂവർ😅
സെവൻ ആർട്സ് അന്നെത്തെ കാലത്ത് വലിയ പ്രൊഡക്ഷൻ കമ്പനി യായിരുന്നു
ആര് ആരെയാണ് interview ചെയ്തത്. Irritating.
ചോദ്യം ചോദിച്ചിട്ട് ഉത്തരം ചോദിച്ച ആള് തന്നെ പറയുക...
' ഞാൻ ജയരജനോട് പറഞ്ഞിട്ടുണ്ട് ...." ഞാൻ , ഞാൻ ഞാൻ!
അടുത്ത എപ്പിസോഡ് മുടിയനെ മോഹനൻ ഇന്റർവ്യൂ ചെയ്യട്ടെ..
Robin തിരുമല.... നിങ്ങൾ ചോദിക്ക്, അയാളെ പറയാൻ സമ്മതിക്കണം 😌
Ente Changayi!!!!😢 Aaaa Mudikku Pakaram Aaa Vaya Kettivachankil Valya Upakaram Aayurunnu😮😮😮
😂😂
ഒരു അന്തവും കുന്തവും ഇല്ലാത്ത ഇന്റർവ്യൂ ഒരു പൂർണതയില്ല ഇതിലും നല്ലത് റോബിൻ തിരുമലയ്ക് ഒറ്റയ്ക്ക് ഇരുന്ന് സെവൻ ആർട്സ് മോഹൻ എന്നൊരു വ്യക്തി സിനിമയിൽ ഉണ്ടായിരുന്നു എന്ന് തുടങ്ങി കൊണ്ട് സെവൻ ആർട്സ് മോഹന്റെ കഥ പറയുന്നത് ആയിരുന്നു നല്ലത്.... കാരണം സെവൻ ആർട്സ് മോഹനെ കൊണ്ട് ഒന്നും പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കുന്നില്ല ആ. കൊട്ട് ഇട്ട ആൾ
ഹോസ്റ്റ് അസഹ്യം, ഗസ്റ്റിനെ സംസാരിക്കാൻ അനുവദിക്കാത്ത ഹോസ്റ്റ്. അയാൾ എന്തൊക്കെയോ സംഭവം ആണെന്ന് കാണിക്കാൻ വ്യഗ്രത ഉള്ള പോലെ 😢
കൈപ്പുണ്യം ഉള്ള മനുഷ്യൻ. എത്ര പേരുടെ ജീവിതം മാറ്റിമറിച്ചു
ആര് ആരെ ഇൻ്റർവ്യൂ ചെയ്യുന്നു?
Iyale anchor inginu eduthu maattu.
It's not an interview.
അങ്ങേരെ എന്തേലും ഒന്ന് പറയാൻ സമ്മതിക്കു
Good
ഞാൻ പോണ്....മുടിയൻ ഒന്നും കേൾക്കാൻ സമ്മതിക്കുന്നില്ല
😂😂
12:09
തലയിണ മന്ത്രം സത്യൻ അന്തിക്കാട് സിനിമ ആണ് വടക്കുനോക്കി യന്ത്രം ആണ് ശ്രീനി sir ഡയറക്റ്റ് ചെയ്ത ആദ്യ സിനിമ 👍
ആ over കോട്ടിട്ട മുടിയൻ സാറിനോട് വാ അടച്ചിരിക്കാൻ ഒന്ന് പറയുമോ.... Pls
😂😂
Exellent brothers
സാജൻ എന്ന് പറയുമ്പോൾ A 'k സാജൻ
❤
12:17 12:17
മോഹനേട്ടന് സുഖിച്ചു....
😂😂😂
Mohan chettante no kittumo
Ithil aaru aareya interview cheyyunnath. ? 😂
Mohaney onnum samsarikkuvan sammatikkathey interviewer thantey arivu vaari vilammbunnu. Iyalkku swantham arivum shabdavum naatukaarey kelpikkanamengil ottakku video cheythu koode, ennthinu interview cheythu idapettu kondirikkunnu. Very irritating fellow
Interviewer tooo bore ... Oversmart
ഇറർവ്യൂവർ എന്തിനാ ഇടക്ക് കയറുന്നതു, ഒന്നും പൂർത്തിയാക്കാൻ സമ്മതിക്കുന്നില്ല ബോർ
Good interview ruined by poor interviewer.