No dear..so u have lots of pending episodes to see.. Try seeying his episode about old actor prathap chandran.. It's soo funny😂 he himself cannot control laughing..
Dear Loving Mukeshji As usual mind blowing.. SELAM was superb..🌹🌹🌹 And Telugu lady also..🌹🌹🌹 Thank you very much for sharing your comedy experiences...❤️❤️❤️ Waiting for your next video... God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹 Thank
23:31 mla യും ലാലേട്ടനും തമ്മിൽ എന്ത് സംസാരമാണ് ഉണ്ടായത് എന്ന് mla യുടെ ശരീര ഭാഷയിൽ നിന്ന് തന്നെ അറിയാം.. തലയ്ക്കകത്ത് ആൾതാമസം ഉള്ളവർ എംഎൽഎയുടെ ശരീരഭാഷ ശ്രദ്ധിച്ചു നോക്കൂ 😄😄😄
Very good episode Mukeshetta.. I have a question for you.You said in your previous episodes that Ratheesh will be seen on the sets only on the first 2 days of the shooting,after that he disappear.Can I know where is he disappearing to ? is he going to drink ? Or anyone else is coming to the sets and invite him to drink ?
Please share some of your stories with your collegemate and production excecutive late Byshilal Paravoor.He told us lot of stories about your friendship.....Please consider this request.
Sir സാമ്പത്തികമായി പിന്നോക്കം നിക്കുന്ന കുടുംബത്തിലെ പെൺകുട്ടികളുടെ കല്യാണത്തിന് എന്തെകിലും ധനസഹായം ചെയ്യുന്നുണ്ടോ?.. ഉണ്ടെങ്കിൽ അതിൽ എന്നെയും പരിഗണിക്കാമോ... വളരെ പ്രയാസത്തിൽ ആണ്😞
മലയാളത്തിലെ ആദ്യത്തെ 10 തീയേറ്റർ റൺ സിനിമകളിൽ നാലോ അഞ്ചോ ചിത്രങ്ങളിൽ ഹീറോ ആയ മലയത്തിന്റെ D D L J ആയ ഗോഡ്ഫാദറിൽ ഹീറോ ആയ 300 ചിത്രങ്ങളിൽ ഹീറോ ആയ മെഗാ സ്റ്റാർ മുകേഷ് ❤❤❤ മോഹൻ ലാലും മമ്മൂട്ടിയും മുകേഷും അല്ലാതെ ജയറാം ഉണ്ടോ സുഷ് ഗോപി ഉണ്ടോ ദിലീപ് ഉണ്ടോ പ്രിത്വിയോ ബോബനോ ജയസൂര്യയോ ജഗദീഷോ സന്തോഷ് പണ്ഡിറ്റോ ഉണ്ടോ?
വെള്ളമടിച്ച് കോൺതിരിഞ്ഞ് ഉറങ്ങി എഴുന്നേറ്റ് ഫ്രെഷ് ആയി വന്ന പോലെയിരിക്കുന്നൂ. കറുത്ത കുറ്റിത്താടി വാങ്ങാൻ കിട്ടുമോ? പുരികം ഷെയ്പ്പ് ചെയ്തു് paint അടിച്ചപോലെ ഇരിക്കുന്നു🤔😱🙉
😂 കാക്കക്കുയിൽ കഥാപാത്രങ്ങൾ അരങ്ങിലും അണിയറയിലും ഒരേ പോലെ കേട്ട് രസിക്കുന്നവർ ഇതൊന്ന് കണ്ടു കേട്ട് നോക്കണം എന്ത് രസമായിട്ടാണ് മനുഷ്യാ ങ്ങൾ ഈ കഥകൾ പറയുന്നത് 🙏(ഒരു എമ്മെല്ലെയെ മനുഷ്യാന്ന് വിളിക്കാവൊന്ന് അറിയില്ല. പക്ഷേ മുകേഷെന്ന കലാകാരനോട് പറയാതിരിക്കാൻ പറ്റുന്നില്ല ഈ ലുക്ക് വളരെ ഭംഗിയായിട്ടുണ്ട് 👌
കുറ്റിത്താടി നല്ല ഭംഗി ഉണ്ട്.ഇനി ഇങ്ങനെ തുടരുക കേട്ടോ...Looking Very young,So cute...Love you ❤❤❤
അന്യാദൃശ്യമായ അവതരണത്തിന്റെ അത്ഭുതം കൊണ്ട് മുകേഷ് ഏട്ടൻ ഓരോ പ്രേക്ഷകനയും ഒരു ജാലവിദ്യയാലെന്നവണ്ണം വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ആശംസകൾ.
തള്ള് കേട്ട് ആക്കിയതാണോ 😜😜
adipoli 🎉🎉
Mukesh Sir what an amazing narration ❤❤️❤️ You breathe humour.
ഇത് ഒത്തു 😂😂😂❤️
Waiting for next thursday🎉
കണ്ണുകളടച്ചു കേട്ടാൽ നമുക്ക് കഥകളിലെ സ്ഥലങ്ങളിൽ പോയി വരാം.. തിരിച്ചുവരാൻ സമയമെടുക്കും. മനോഹരം 💥💥
11:54 This is the first time I’m seeing Mukesh sir laughing at his on story 😄
No dear..so u have lots of pending episodes to see..
Try seeying his episode about old actor prathap chandran..
It's soo funny😂 he himself cannot control laughing..
അതിഗംഭീരം
അടരുകളുള്ള ഓർമ്മകൾ സൗഭാഗ്യം. പ്രിയ കലാകാരാ നമോവാകം
✌🏼
Super mukeshetta
Dear Loving Mukeshji
As usual mind blowing..
SELAM was superb..🌹🌹🌹
And Telugu lady also..🌹🌹🌹
Thank you very much for sharing your comedy experiences...❤️❤️❤️
Waiting for your next video...
God bless you abundantly
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏🌹
Thank
U
How do you remember these many stories? Amazing
24:04 expression sooper ,enjoyed alot tnq❤
ചെറുപ്പമായിട്ടുണ്ടല്ലോ മുകേഷേ ട്ടാ
Njaninnu Mukeshettane svapnam kandu
കഥകൾ പറയുന്നത് ഒരു കല തന്നെയാണ്
പിഷാരടി യുടെ തള്ള് പോലെ അല്ല.. നല്ല രസമാണ് മുകേഷേട്ടാ വർത്തമാനം കഴിയരുതേ എന്ന് കരുതും 🥰❤️❤️❤️
മെഗാ സ്റ്റാർ മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mukesh etta ❤
❤❤❤mukesh
Adipoli, samayam poyat arinjilla sir
23:31 mla യും ലാലേട്ടനും തമ്മിൽ എന്ത് സംസാരമാണ് ഉണ്ടായത് എന്ന് mla യുടെ ശരീര ഭാഷയിൽ നിന്ന് തന്നെ അറിയാം.. തലയ്ക്കകത്ത് ആൾതാമസം ഉള്ളവർ എംഎൽഎയുടെ ശരീരഭാഷ ശ്രദ്ധിച്ചു നോക്കൂ 😄😄😄
How mukesh sir remembers all this. That's my question
വീണ്ടും കൊല്ലം❤❤❤
ആദ്യം ചിരിച്ചു പോയി😂😂😂😂😂
അവസാനം ഒത്തില്ല😮😮😮😮
Looks very young
❤❤👍
Very good episode Mukeshetta.. I have a question for you.You said in your previous episodes that Ratheesh will be seen on the sets only on the first 2 days of the shooting,after that he disappear.Can I know where is he disappearing to ? is he going to drink ? Or anyone else is coming to the sets and invite him to drink ?
Philip film കണ്ടു നന്നായിട്ടുണ്ട്❤
Flowers oru kodiyiloode Makan cinemayilekku thirichuvarunnu ennarinjathil santhosham
Please share some of your stories with your collegemate and production excecutive late Byshilal Paravoor.He told us lot of stories about your friendship.....Please consider this request.
20:56 what you are looking for
Love you Mukesh etto ❤
Sir adipoli 😂
🎉🎉 😂❤❤❤❤
super
ഹ..ഹ..ഹ.. സൂപ്പർ..😂😂😂
😂😂😂 ഇങ്ങേര് ഒരു സംഭവം തന്നെ .
Nice. സമയം പോയത് അറിഞ്ഞില്ല. 😅
Delhiyil poyille
😊👍👍
Mukesh look like pv anwar mla now😊
അടിപൊളി
😊
ജീവനുള്ള കഥകൾ അടിപൊളി 🙏🏻🙏🏻🙏🏻🙏🏻
Samssara. pryanaanulle. ???
Cinemayil veendum nayakanai abhinayikkuka
1:09 തമിഴോ തെലുങ്കല്ലേ 🤔
❤😊
👍
Mohanlal Mukesh combo oru movie ini nadakumo??😢
Inn kure chirichu😅😅
Sureshgopiyekurichpara
🎉🎉🎉❤❤
Language padikkunna kaaryam njnm sraddichittund
Ladies pettennu catch cheyyum
Sir സാമ്പത്തികമായി പിന്നോക്കം നിക്കുന്ന കുടുംബത്തിലെ പെൺകുട്ടികളുടെ കല്യാണത്തിന് എന്തെകിലും ധനസഹായം ചെയ്യുന്നുണ്ടോ?.. ഉണ്ടെങ്കിൽ അതിൽ എന്നെയും പരിഗണിക്കാമോ... വളരെ പ്രയാസത്തിൽ ആണ്😞
Njan kayechal madeyo
Cheppandy
മലയാളത്തിലെ ആദ്യത്തെ
10 തീയേറ്റർ റൺ സിനിമകളിൽ നാലോ
അഞ്ചോ ചിത്രങ്ങളിൽ
ഹീറോ ആയ
മലയത്തിന്റെ D D L J
ആയ ഗോഡ്ഫാദറിൽ
ഹീറോ ആയ
300 ചിത്രങ്ങളിൽ ഹീറോ ആയ
മെഗാ സ്റ്റാർ മുകേഷ് ❤❤❤
മോഹൻ ലാലും മമ്മൂട്ടിയും
മുകേഷും അല്ലാതെ
ജയറാം ഉണ്ടോ
സുഷ് ഗോപി ഉണ്ടോ
ദിലീപ് ഉണ്ടോ
പ്രിത്വിയോ ബോബനോ
ജയസൂര്യയോ
ജഗദീഷോ
സന്തോഷ് പണ്ഡിറ്റോ
ഉണ്ടോ?
മുകേഷേട്ടാ, മുകേഷ് കഥകൾ..... കഥകൾ...... കൊടുംങ്കോ......😂😂😂😂
❤❤😅😊
Mukesh garu nannu pilusthe baguntethi katha?? 😂😂😂
Joy mone sukamano
Nenu oka malayali Telangana nunchi rasthunnanu..😅
മുകേഷ്ചേട്ടാ അല്‍പ്പം ബോറടിതൊടങ്ങി
മുകേഷേട്ടാ ! സരിത ചേച്ചി തെലുങ്കത്തിയല്ലേ?😜
Arkaryam onnu saritheyum onnu methil devika udeshichu paranja story ano enne...😂😂😂
Kollath ninnu eth kannuna TVM Karan njan
എന്നാലും അവർ എന്തായിരിക്കും തെലുങ്കിൽ പറഞ്ഞേ 🤔🤔
kodungo kadha super...ivide pala oochalikalkkum athile humour pidi kittiyitilla 😀
ഒത്തില്ല
😂😂
Vilachil edukkaruth 😂 RUclips nu cash oppikan ulla Mukesh annanata kanja bhudi 😂😂😂 vilachil edukkaruth ketto 😂😂
മുകേഷ് ചെറുപ്പമായി
Nenu inthakku munthu choisinappude nakku nee kallulu nachavu...athanu Telugu..
Annante aduthu pennu mindiyappol Lalettan vicharichu hmm hmmm
S
മുകേഷേട്ടാ ഇങ്ങനെ തള്ളി മറിക്കാണോ
Samayam pokan muukeshettan
Lagging
ഇന്നത്തേത് ഒന്നും ഏശിയില്ല മുകേഷേട്ടാ, ആ കുറ്റത്താടിയെല്ലാം dye ചെയ്തു ഇങ്ങനെ കറുപ്പിച്ചു വെച്ച makeup മാനെ സമ്മതിക്കണം!
തെലുങ്കിൽ തെറി പറഞ്ഞിട്ടാണ് എൻ്റെ വീട്ടിലെ സരിത പോയത്
Mukesh speaking alla mukesh thallu
താങ്കളുടെ ഭാര്യ തെലുങ്കിൽ നിന്നായിട്ടും താങ്കൾ തെലുങ്ക് പഠിച്ചില്ലേ 😆
വെള്ളമടിച്ച് കോൺതിരിഞ്ഞ് ഉറങ്ങി എഴുന്നേറ്റ് ഫ്രെഷ് ആയി വന്ന പോലെയിരിക്കുന്നൂ. കറുത്ത കുറ്റിത്താടി വാങ്ങാൻ കിട്ടുമോ? പുരികം ഷെയ്പ്പ് ചെയ്തു് paint അടിച്ചപോലെ ഇരിക്കുന്നു🤔😱🙉
😂
കാക്കക്കുയിൽ കഥാപാത്രങ്ങൾ
അരങ്ങിലും അണിയറയിലും ഒരേ പോലെ
കേട്ട് രസിക്കുന്നവർ ഇതൊന്ന് കണ്ടു കേട്ട് നോക്കണം
എന്ത് രസമായിട്ടാണ് മനുഷ്യാ ങ്ങൾ ഈ കഥകൾ പറയുന്നത് 🙏(ഒരു എമ്മെല്ലെയെ മനുഷ്യാന്ന് വിളിക്കാവൊന്ന് അറിയില്ല. പക്ഷേ മുകേഷെന്ന കലാകാരനോട് പറയാതിരിക്കാൻ പറ്റുന്നില്ല
ഈ ലുക്ക് വളരെ ഭംഗിയായിട്ടുണ്ട് 👌
❤❤❤❤
MLA manushyan allee😂😂😂
😂
X wife thelungathi ayittum annan telungu padichilley😂
നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ
❤
😂
adipoli
❤
😂😂😂
❤
❤❤❤❤