സിനിമയിലെ കഞ്ചാവിന്റെ സ്വാധീനം | EP 125
HTML-код
- Опубликовано: 10 фев 2025
- Dive into the latest episode of Mukesh Speaking to know the influence of drugs in films.
#mukeshspeaking
Don't miss the laughter!Tune in!
Produced by
Mukesh M
Executive producers
Jathin S Raj
Divyadarshan
Direction
Kiran Lal
Assistant Director
Divya A M
Production Coordinator
Sai Suresh
Make up
Abu Thahir Najeeb
Editing, color correction, CGI
Animetry Animations PVT LTD.
spotify: open.spotify.c...
പരാതിയില്ലാത്ത കലോത്സവ സംഘാടനത്തിന് അഭിനന്ദനങ്ങൾ 🌹
😃👍
കലോത്സവ സംഘാടക മികവിന് അഭിനന്ദനങ്ങൾ
Ingerano nadathiyath
@@ONETRUEGODFROM1992ONWARDS ഇയാള് കൊല്ലം MLA അല്ലേ, അത് കൊണ്ടാണ് അഭിനന്ദനം പറഞ്ഞത്
അതിന് ഇയാൾക്ക് സ്റ്റുഡിയോയിൽ നിന്നും ഇറങ്ങുവാൻ സമയമുണ്ട്.😂
ഇന്ന് പറഞ്ഞത് വളരെ നന്നായി മുകേഷേട്ടാ 🎉🎉🎉വളരെ നന്നായി 🎉🎉🎉Solly teacher Calicut
യാദൃശ്ചികമായിട്ടാണ് ഈ എപ്പിസോഡ് കണ്ടത് മുകേഷേട്ടാ... നോക്കുമ്പോൾ എന്റെ നാട്ടിലെ വിശേഷങ്ങൾ.. 😍 പെരിന്തൽമണ്ണ, സബ്രീന ഹോട്ടൽ, അങ്ങാടിപ്പുറം തിരുമാന്ധംകുന്ന് ക്ഷേത്രം എന്നൊക്കെ കേൾക്കുന്നു.😄🙌🏻 nice എപ്പിസോഡ്.. 👍🏻
Nattukara 🧐
@@afsalpcafu4343 എന്തോ.. 😄
Mukesh life enjoy cheytha oru vyakthi aanu.
കഥകളും അഭിനയവും ഒക്കെ വേറെ ലെവൽ ആകുന്നുണ്ട്. ...ട്രാക്ക് മാറ്റം കലക്കി
We can feel it with nedumudi saying those words like naadinte spandanam. He used to do many folk songs and dramas in his early career
Hi Mukesh sir, my name Ziyas i m from Canada, two days ago watching your videos it was like unstrain and relaxation for me. Thank you keep it going never stop and never give up
Go jump
Dear Loving Mukeshji
Your story telling is fantastic and mind blowing...
You are a great laughter therapist...
Congratulations..
Thank you for your efforts to make us laugh..
God bless you abundantly
With regards prayers
Sunny Sebastian
Ghazal Singer
Kochi
❤️🙏🌹
നല്ല അടിപൊളി എപ്പിസോഡ്.
👍🏻👍🏻👍🏻
മെഗാ സ്റ്റാർ
മുകേഷിന്
അഭിനന്ദനങ്ങൾ.
Mukeshetaaaa .. Philips movie kandirunu too with family …superb movie and wonderful acting once again great selection chetaaa … missed innocent sir 😢
You nailed in philip's felt like jomonte suvisheshangal❤
കലോത്സവം കുടുക്കി ❤
Story telling was supb , but felt like he saved Nedumudi chettan many times in these stories😂
അത്തം ചിത്തിര ചോതിയുടെ ഷൂട്ടിംഗ് ഞാൻ കണ്ടിട്ടുണ്ട്.....
1921 ഷൂട്ടിംഗ് കാലത്ത് മമ്മൂക്കയെ കാത്ത് ഒരു പകൽ മുഴുവൻ ഹോട്ടൽ സബ്രീന യുടെ മുമ്പിൽ നിന്നിട്ടുണ്ട് .
അവസാനം വൈകുന്നേരം തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ ഖാദറിനെ ഒരു മിന്നായം പോലെ കണ്ടു
Mukeshji Uyir 💖💖💖
അടിപൊളി ആയിട്ടുണ്ട് മുകേഷേട്ടാ ❤❤🎉🎉🎉
ജാടയോ കൂലിത്തണ്ടോ
ഇല്ലാതെ കഥകൾ
പറയുന്ന
മെഗാ സ്റ്റാർ
മുകേഷിന് അഭിനന്ദനങ്ങൾ
നിന്റെ അമ്മ megha സ്റ്റാർ ആണോ ? 😺
@@PAPPUMON-mn1uschai wala feku bhai
last dialogue; "ithonnum aarude adthum vilambaan nikkenda!", just youtubile vilambiyittolloo...😇😀😆
ചേട്ടൻ സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വാ നാടക ജീവിതവും സിനിമ ജീവിതവും വിശദമായിട്ട് പറ 😊
4:01 ആരു മരിച്ചു പോയി? Hulk hogan, Diesel, Undertaker, Shawn Maichles, Hit Man... ഇവർ ഒക്കെയും. ഇപ്പോഴും ഉയിരോടെ ഭൂമിയിൽ ഉണ്ട്... ഇവർ ആണ് 1995 കാലത്ത് ഞാൻ കണ്ട wwf ചാമ്പ്യൻസ്...
Ithoke onu simple aayi google chaitha pore . Around 15-20 alkar heart attackil marichitunde. Mikathum steroid and medication addiction sambaichulla heart failure aane
Bam bam biglow
Rowdy piper
Eddie Guerrero
Bull dog
Macho man
Mr perfect
Doink the clown
Ithoke aane popular alkar baaki lesser known alkar aane
ജനങ്ങൾക്ക് അറിവില്ലാത്ത ഒരു കാര്യം 22ആം സെക്കൻഡിൽ പറഞ്ഞുതന്ന മുകേഷേട്ടന് അഭിവാദ്യങ്ങൾ 👍😊
Always good to listen to your stories.enjoyed each and every second
Mukesh fan from alleppey
Keep going mukeshetta , your story telling skills are out of the world . Your channel is what keeps us close to naadu
14:11 irunn valich alle 😂😂
Oru kollam samsaram.. I am nostalgic
WWE, Hollywood സ്റ്റാർസിൽ വളരെ ന്യൂനപക്ഷം പേർ മാത്രമേ അമിതമായ സ്റ്റിറോയിഡ് ഉപയോഗം മൂലം മരണപ്പെട്ടിട്ടുള്ളൂ. പ്രായമായവരുൾപ്പെടെ എത്രയോ പേർ ഇന്നും ജീവിച്ചിരിക്കുന്നു
Mega Star Mukesh
Perinthalmanna❤❤❤
Our favorite spot❤❤
Mannarkkad❤
നി പോയി 💩തിന്ന്..
Spotify il new episodes onnu upload cheyanam pls.
സത്യത്തിൽ കഞ്ചാവിനേക്കാൾ പ്രശ്നം മദ്യം ആണ്, കഞ്ചാവിന്റ എഫെക്റ്റ് സൈലന്റ് ആണ്, മദ്യം വയലന്റ് ആണ് അതാണ് പ്രശ്നം, പിന്നെ ഇപ്പോൾ വരുന്ന MDMA ഒക്കെ ഫുൾ മായം ആണ്, മുഴുവൻ കൽകണ്ടം, ഷേവിങ്ങ് കല്ലും, ഗ്ലൂകോസ്, പാര സെറ്റമോൾ ഓക്കേ ആണ്
your storytelling style is so great I can feel that visual in my mind
ഇതൊന്നുമിനി ആരോടും വിളമ്പാൻ നിൽക്കണ്ട😂😂😂😂 നാടിൻ്റെ സ്പന്ഥനം😅😅😅😅😅 ചിരിപ്പിച്ച് കൊല്ല്
😂😂😂 Superb Bro
Njan perinthalmanna karan an sabreena ippozh valiya star hotel alla ippozh close cheyyth thuranne an nammale party kar puttipich athinte citu unions sangam kandittundo nammale nattile business business manmarum ulla nada doctorsum upla nattil aa bar hotel venda
enik oru 5 vayas ullappole muthal njan mukesh chettante aradakan anu...🥰
Chaeta
Kadhaparayumbol cinema
Hw plot developed and hw it happened
Pls tell
Kothiyavunthu
🥰🤩🤩🤩😍
Valare sangadam aayi poyi
Indiayil varshangalkk munne Kanjav illegal allayirunnu ennu kettitund.. shariyano? also I have another question; Why is Marijuana (Kanja) illegal but tobacco and alchohol are not? Everything is a kind of intoxication and weakens or worsens our body; badly affect our mental health....
Please wait bro ...leagel avum😂
Kanjavu kure countries legal alle chilapo athayirikkum.
Venuchettan freshhh uvva uvvaa 😅
Mukeshatta ayushkalam cinema ye kuriche parayamo Hospital scene shooting nan Indian Express il nan kutti ayirunnapol kandirunnu sidhique Mukeshettanumayi photo eduthirunnu
Good presentation
MLA annan itta filter ne kurich oru short video irakkamo
Thank you Mukesh chetta .You should have told this little early.
super super
മേക്കപ്പ് മാൻ വണ്ടിയിൽ വലിച്ചിട്ടു കൊണ്ടുപോയിട്ട് മാശാരി കളഞ്ഞ കാര്യം പറഞ്ഞില്ല😅 റൂമിൽ പോയി മൂന്നു പേരും കൂടെ പുകച്ചു അടിച്ചോ ? ചെറിയൊരു ന്യായമായ സംശയം😅
ഈ വീഡിയോവിലെ മുഖം മകന്റെ മുഖവുമായി നല്ല സാമ്യം ഉണ്ട്😊
👍👍👍
Oru nyc bgm koodi background il iddd
12.30 - 1 മണിക്ക് തട്ടിയപ്പോൾ , ഒറ്റ ചോദ്യം ചോദിച്ചാൽ മതിയായിരുന്നു.....
" അന്തസ്സ് ഉണ്ടോടാ അന്തസ്സ്😂😂😂"
Sir... Self were a good fan of you.... IMA Cochin....in year 2014 the year met you... what statement... Arnold Schwarzenegger.... What about him... Mr. Olimpia
Perinthalmanna, Malappuram ❤
Avasaanatthe counters Polichu 😂😂😂
Chetta ഈ same content podcast അക്കി google podcast , saavn , amazon music ഒക്കെ upload cheythude.
Theerumatha kunn shethram angadipuram njan athinte aduth veettil tuition padich njan ente frnd jins
Super❤
Mukesh.sir.enthu.rassam.kadhayeakkal.koodudhal..esttam..avadharanam..anu.sir.drector..aganum
Mookambika star in thumbnail ✨🫀
മുകേഷ് ഏട്ടാ... സിനിമയിലെ പീഡനത്തെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
Yes good 👍
👍
വളരെ ഇഷ്ടപ്പെട്ടു.
Anum enum eanum orupade istham ulla actor.
ആദ്യത്തെ രണ്ട് കഥ കൊള്ളാമായിരുന്നു... അവസാനത്തെ ഭയങ്കര വലിച്ചു നീട്ടൽ ആയി പോയി...
Kalolsavam, adipoli
Lipstick koodippoyo muku
ഇതെല്ലാം പ്രൊമോട്ട് ചെയ്യുന്നതും അതെ ചിനിമ യില്‍ ആണെന്ന് ഉള്ളതും സത്യമല്ലെ സര്‍ .... ചിനിമയില്‍ ആദ്യം പുഗവലിയും മധ്യവ്വും ആയിരുന്നു ഇപ്പൊ മയക്കു മരുന്ന് ആയി അധിഖാരം ഉള്ള താനഗ്ലെളെ പൊലുല്ലവര് എന്തെ അതിനെ വിലങ് ഇടാത്തത് നാളെ ചരിത്ര മാവണം തങലെ പൊലുല്ലവർ ❤❤❤❤ love you
Well said
Megastar joy mone
Content was poor but presentation was interesting by Mukesh.
നന്നാകുന്നു.... മുന്നോട്ട് പോകുക...... വേറൊരു കാര്യം സ്വല്പം makeover കൂടി പോയി 😅
കൊള്ളാം ജായി അണ്ണാ !
അഭിനയം സിനിമയിൽ മതി,, അത്രയ്ക്ക് ബോധവൽക്കരണം നടത്തണമെങ്കിൽ താൻ MLA അല്ലെ താങ്കൾ അടങ്ങുന്ന നിയമസഭയിൽ പറയുക മദ്യം നിരോധനം നടപ്പാക്കാൻ ശേഷം കഞ്ചാവിനെ പറ്റി സംസാരിക്ക്,,, എല്ലാം മനുഷ്യനെ നശിപ്പിക്കുന്ന ഒന്നു തന്നെ കഷ്ട്ടം 🙏
Studying late at night with the help of smokes does not actually aid in memorization. In order for the brain to function optimally, it is necessary to get a proper amount of sleep, around 6-7 hours. Pulling all-nighters will only wear down the brain. It is recommended to review what you have learned strictly once a day, as the brain tends to forget information within 24 hours. The next day, read through the material again, focusing on understanding the meaning. This will help the brain retain the information for the next 3 days. After 7 days, review the material once more, again focusing on understanding the meaning. Additionally, prepare some key words that can aid in memorization. After 14 days, try to memorize these keywords, and after one month, review the material again for long-term retention. While B complex vitamins can be taken, it is important to avoid other advertised products that claim to stimulate brain cells, as they can disrupt sleep and ultimately lead to loss of everything.
💐💐💐💐💐💐
Super
Sabreena❤❤
MLA എന്ന നിലയിൽ ബോഡി ബിൽഡിംഗിനെ കുറിച്ചും അത് ചെയ്യുന്നവരുടെ മരണത്തെ കുറിച്ചും പറഞ്ഞത് അറിവില്ലായ്മയല്ല. നുണയാണ്
അങ്ങനെ പറഞ്ഞോ സ്റ്റീരോയിഡ് നെ പറ്റിയല്ലേ പറഞ്ഞെ
വെറുതെ ബഡായി അടിക്കാതെ മിസ്റ്റർ... താങ്കൾ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ ഒരു എംഎൽഎ എന്ന നിലയിൽ എന്തൊക്കെ വികസനം നടത്തി...?
Ath beedi allla kanjaav thanne😂😂😂😢
Huge fan ❤
🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉
Enth resam aanenno sir inte anubavangal kelkan....pala nadanmarude koodeyum nammal sancharikkunna pole undu
നിങ്ങൾ സിനിമാക്കാർ തന്നെയല്ലേ എല്ലാം പഠിപ്പിക്കുന്നത്
അപൊ നെദുമുടി കഞ്ചാവ് ആയിരുന്നല്ലെ 😂😂
ഇന്ന് make up over ആയി 😢
Mukeshetta kanjaavine patti parayumbol cinemayil pandu kaalath undayrunna sthree peedanam koodi parayane . Athinulla dhairyam undo
രസകരമായ കഥകൾ മാത്രം പറഞ്ഞിരുന്നാൽ പോരെ?.
ഇതൊക്കെ കേൾക്കുമ്പോൾ താങ്കളെ എല്ലാം തികഞ്ഞൊരു ഹിപ്പോക്രിറ്റായിട്ടാണ് എനിക്ക് കാണാൻ സാധിക്കുന്നത്.
സിനിമയിൽ ജോലിചെയ്യുന്ന എന്റെ കുറച്ച് സുഹൃത്തുക്കൾ പറഞ്ഞ് താങ്കളുടെ വീര സാഹസിക കഥകളൊക്കെ എനിക്കറിയാം, നിങ്ങളുടെ കളി വീടിനെ പറ്റിയും ഒക്കെ.
പിന്നെ നിങ്ങളുടെ ആദ്യ ഭാര്യക്ക് നിങ്ങളിൽ നിന്നും നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും നാട്ടിൽ പാട്ടാണ്.
രണ്ടാം ഭാര്യ വിരലിലെണ്ണാവുന്ന കാലങ്ങൾ പോലും നിങ്ങളോടൊപ്പം ഒരുമിച്ച് ജീവിച്ചില്ല.
ഈയടുത്ത കാലത്തല്ലേ സ്വന്തം മണ്ഡലത്തിലെ വോട്ടർമാരെല്ലാം കൂടെ താങ്കൾക്കെതിരെ പ്രതികരിച്ചത് അതും വീട്ടമ്മമാർ തന്നെ, ഏതോ കെട്ടിടം ശരിയായി നിർമ്മിച്ച് നൽകാഞ്ഞതിനെ തുടർന്ന്?.
ഇപ്പോൾ തന്നെ ആവശ്യത്തിൽ കൂടുതൽ ചീത്ത പേരുകൾ താങ്കൾക്കുണ്ട് വെറുതെ ഇനിയും സ്വന്തം പല്ലിനിട കുത്തി നാറ്റിക്കണ്ട
ആദ്യം സ്വയം നന്നാകു മുകേഷ്, അത് കഴിഞ്ഞ് നമുക്ക് നാട് നന്നാക്കാം.
❤🎧
ആളുകളെ കൂടുതൽ അറിയുമ്പോൾ പ്രതിച്ചായ മാറും
ഇമേജ് മാറി
നോൺ സ്റ്റോപ്പ് വാച്ചിങ് 😅
Sir your eye is reddish . What happened sir ?
Kurach kanjavadichatha😅😜
ഇതൊന്നും ഇനി ആര്ടടുത്തും വെളമ്പാൻ നിക്കണ്ട 🥱
Rand poka eduth kadha parayan nalla rassamaanu.. 😊😝
Nyc
Perinthalmanna sabrena hotel 😊
Mukesh etta, ethokke nadakunnath government failure alle