ശ്രീനിവാസനെ കുത്തിയ അതേ ആൾ തന്നെ അതേ കത്തി വച്ച് എന്റെ തലയിലും ആഞ്ഞുകുത്തി| Mukesh| Sreeni | Ep 123
HTML-код
- Опубликовано: 10 фев 2025
- Dive into Mukesh Speaking's latest episode to know more about fighting risks.
#mukeshspeaking
Don't miss the laughter!Tune in!
Produced by
Mukesh M
Executive producers
Jathin S Raj
Divyadarshan
Direction
Kiran Lal
Assistant Director
Divya A M
Camera
Rahul R
Production Coordinator
Sai Suresh
Make up
Abu Thahir Najeeb
Editing, color correction, CGI
Animetry Animations PVT LTD.
spotify: open.spotify.c...
വീഡിയോ തീർന്നിട്ടും എനിക്ക് ചിരി നിർത്തുവാൻ കഴിയാതിരുന്നത്... ഇത്രയും വേദനയൊക്കെ സഹിച്ചു.. തലയിൽ കുത്തിക്കെട്ടുമായി തിരികെ ലൊക്കേഷനിൽ എത്തിയ മുകേഷ് ഏട്ടൻ... കാറിൽ നിന്നിറങ്ങുമ്പോൾ ആദ്യം കണ്ടത് മുറിവേൽപ്പിച്ച നടനെയോ... മുറിവിൽ പശ വാരിത്തേച്ച ആളെയോ ആയിരുന്നെങ്കിൽ എന്തായിരുന്നേനെ നിങ്ങടെ മുഖത്തു വന്നിരുന്ന എക്സ്പ്രേഷൻ 🥳🥳🥳
Mukesh A10 vere level ane ,
Ehee edekke SN college il vannapo kanadarnne.White Shirt white dhoti 😅. Super arnne kanan
Amboo
😮dei dei
Uff🗿, Naveen ka hukum
🙂
Hemme 🎉
മെഗാ സ്റ്റാർ
മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു കഥ... അത് നടന്നത് ആയാലും ഇനി മുകേഷ് ഉണ്ടാക്കി പറയുന്നത് ആണേലും.... അത് ഒറിജിനൽ ആയി പ്രതിഫലിപ്പിക്കാൻ മുകേഷിനുള്ള ഒരു കാലിബർ ഒന്ന് വേറെ തന്നെ ആണ്..... കൊച്ചു കുട്ടികൾക്കു ആണേലും വൃദ്ധന്മാർക്ക് ആണെങ്കിലും ഒരുപോലെ ആസ്വദിക്കാൻ പറ്റും
ആദ്യ മായിട്ടാണ് കമന്റ് ഇടുന്നത്.. പക്ഷെ.. ആദ്യത്തെ എപ്പിസോഡ് മുതൽ മുകേഷ് സ്പീക്കിങ് കാണാറുണ്ട്.. ഈ എപ്പിസോടാണ് എനിക്ക് മനസ്സിൽ തോട്ടത്...
സിനിമയെ പറ്റി പറയുമ്പോൾ അവയുടെ പോസ്റ്ററുകളോ അല്ലെങ്കിൽ ആളുകളെ പറ്റി പറയുമ്പോൾ അവരുടെ ഫോട്ടോ വീഡിയോയിൽ ഉൾപ്പെടുത്താമോ
Nerathe chiyyumayirunnu. Copyright problems varumennu vecha ipol idathathu.
😅😅🎉❤❤
Recently I started. Watching ur show...its too lovely and I am enjoying watching all the episodes ..its all new tro me...
Dear Loving Mukeshji
Superb..very interesting...
Medical episode was great..
Thank you for your efforts..
Congratulations...
God bless you abundantly..
With regards prayers..
Sunny Sebastian
Ghazal Singer
Kochi
❤️🙏🌹
Happy X-mas 🎄 and a beautiful new year
Mukesh Sir.. your videos are good.. keep them going.. your so positive.. always look forward every week
Mukeshaetta namaskkaaram...
ആ ഹോസ്പിറ്റലിൽ ചരിഞ്ഞത് സൂപ്പർ ആയി 😆😆😆😂😂
Happy new year mukesh etta ❤❤❤
Ok മുകേഷേട്ടാ.. ഗം ഇടൽ ഇനി മുതൽ ഉണ്ടാവില്ല.. ഇത് സത്യം.. സത്യം... സത്യം...😂 Solly Teacher Calicut
ഇട്ടാൽ വിവരം അറിയും
Mukesh..Sir.narmmathiloodea.arivu..Tannadice.. nandhi.nannl
Support mukeshetta ❤❤❤❤
So nice😂
കൊള്ളാം.
Sir kidni onnu test cheyanam. Kai muttuil black color njan kandu. Pls just test it...? 🙏
പതിവുപോലെ നല്ല narration
എല്ലാം നുണയല്ല...
Super
Kollam ❤
ഈ എപ്പിസോഡ് കണ്ടപ്പോൾ ദന്തഡോക്ടർ ആയ സുഹൃത്ത് പറഞ്ഞ ഒരു സംഭവം ഓർമ്മ വന്നു . ഒരു ദിവസം 100 ദിർഹം കയ്യിൽ ചുരുട്ടി പിടിച്ചുകൊണ്ട് ഒരു പഠണി കയറി വന്നു . പല്ലു വേദനയാണ് , എന്തെങ്കിലും ചെയ്യണം . ആകെ ഈ പൈസയെ ഉള്ളൂ . നോക്കിയപ്പോൾ , പൊട്ടിയ പല്ലു quick ഫിക്സ് ഉപയോഗിച്ച് ഒട്ടിച്ചു വച്ചിരിക്കുന്നു . അത് സെപ്റ്റിക്കായി പോയി .
അതുകണ്ട സ്നേഹിതൻ പൊട്ടിച്ചിരിച്ചു പോയത്രേ .
Adipoli ❤
😂😂😂😂 super...laughed my heart out
Cinemayil adyakalangalil undayamosham anupavangal parayumo
ആ വില്ലൻ ചേട്ടനെ പിന്നെ കണ്ടോ 😁.. കണ്ടെൽ ഒന്ന് ചിരിക്കാർന്നു 😁
❤❤👍
super
എത്രയോ കൊല്ലമായിട്ട്... കൊല്ലംകാരൻ പറയുന്ന വാക്ക് കൊല്ലം 😂😂😂😂😂
Waiting ✋️
Chetta namuk ettavum ishttapetta comedy actors annu jagathy chettan, pappu, chettan, jagadeesh, kochin habeefa, harisree ashokkan, salim kumar ,suraj vencharamoode ivarude offscreen comedy um offscreen character um averepattiyulla personal opinion um parayumo
😍
രായണ്ണൻ from ചാത്തന്നൂർ 😂
ഞാൻ ആദ്യമായി എപ്പിസോഡ് അവസാനിക്കാൻ കാത്തിരുന്നു. 😢😢😢
എങ്ങനെ എന്നറിയാൻ കട്ട വെയ്റ്റിംഗ്....😮
You look so fresh n relaxed ❤
👍👍
Adiverukal നല്ല പടം. മോഹൻലാലും വിനയൻ എന്ന ആനയും കാർത്തികയും. പിന്നീട് മോഹൻലാലിനെ വച്ച് 'ദൗത്യം' ( ഗായത്രി അശോകന്റെ കഥ) ചെയ്ത 'ദൗത്യം അനിൽ'. ഈ പടത്തിന്റെ ഷൂട്ടിംഗ് ന്റെ ഇടയ്ക്ക് അല്ലേ മുകേഷേട്ടനെ ഇറച്ചി തിന്നാൻ വിളിച്ച് കൊണ്ട് ഏതോ മലമുകളിലോ ഒരു വീട്ടിലോ മറ്റോ പോയ ആളുടെ രസകരമായ ഒരു കഥ മുമ്പൊരിക്കൽ പറഞ്ഞ് 😅
പിന്നെ കൂട്ടുകാരന്റെ പേര് ' ശുഭദേവൻ".. ആദ്യമായി കേൾക്കുന്ന പേല്.. Cosmopolitan ഹോസ്പിറ്റൽ സംഭവം സൂപ്പർ..
Super support cheyane
😅Funny Episode
Ella shooting sitelum oru Registered nursene appoint cheythal mathi
❤😂
🎉
വൈദ്യരുടെ ബന്ധു ഒന്ന് ആക്കിയതാണെന്നാ തോന്നുന്നത്... അവര് കൊല്ലത്തുള്ളതല്ലെ...😅
😆👍👍
Cosmo അല്ലെങ്കിൽ തന്നെ. ഒരു കുളത്തിൽ. ആണ്😂
Natile Oro avasthakal, chiri nirthan patunila. Malabaris te Oro karyangal
8:22 അണ്ണനെ ഊക്കിയതാ 😆😆😆😆
പുതിയ എപ്പിസോഡ് വരാൻ വലിയ താമസം ആണല്ലോ ?ആഴ്ച ഒന്ന് എന്ന രീതിയിൽ എപ്പിസോഡ് അപ്‌ലോഡ് ചെയ്യാമോ?..........
.
.
.
.
.
പറ്റില്ലല്ലേ......
Ellaa weekum und bro. Ellaa Thursdayum episode release cheyyunnund...
വാള് കൊണ്ട് വെട്ടിട്ട് മഞ്ഞപൊടി വാരി തലയിൽ ഇടുന്ന വെളിച്ചപ്പാടിനെ ഓർത്തു പോയി...അവസാനം
പശ ഒന്നിനും ഒരു പരിഹാരമല്ല.....
ഇതെന്തൊരു ബഡായി പൊട്ടിക്കലാണ് ബായ് 😜😜😜
Chiriyo chiri
Sureshgopiyekirichprasir
മുകേഷേട്ടാ എന്നിട്ട് നിങ്ങളുടെ കാലു വൈദ്യര് ശരിയാക്കിയോഅതു പറഞ്ഞില്ല ?
താങ്കൾ നല്ല വ്യക്തിയാണ്. പക്ഷെ ദീലിപ് വിഷയത്തിൽ നേരിന്റെ ഭാഗത്ത് നിന്നില്ല
😂
Super
super
❤
👍👍
👍👍👍
❤
❤❤❤
❤