Moral of the story: Rahman is a pure soul and a genuine person. He would not prefer backstabbing your friend. ഒരാളെ കുറിച്ച് അയാളുടെ മുന്നിൽ ഇരുന്ന് പറയാൻ പറ്റാത്തത് തമാശ എന്നല്ല, അതിനെയാണ് നമ്മൾ തിരിയുമ്പോ പുറകിലിരുന്നു നമ്മളെ കുറ്റം പറയുന്നു എന്ന് പറയുന്നത്. അദ്ദേഹം അങ്ങനെ ചെയ്യാത്തത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മേന്മയാണ്.
Dear Loving Mukeshji This episode was a Mind Blowing one...🙌🙌🙌 Your story telling was a laughter therapy... Thank you very much for your efforts...❤️❤️❤️ Waiting for your next video.. God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi ❤️🙏🌹
റഹ്മാൻ നല്ലൊരു സുന്ദരനായ നടൻ മാത്രമല്ല, വിശ്വസ്ഥനായ നല്ലൊരു ഫ്രൻഡ്, ഹസ്ബൻഡ്, നല്ലൊരു പിതാവ് ഇതിൽകൂടുതൽ നല്ലൊരു മനുഷ്യൻ, പക്ഷെ മലയാള സിനിമക്ക് നല്ലവരെ ആവശ്യമില്ലല്ലോ? അതും പ്രെക്ഷകർ ആഗ്രഹിക്കുന്ന റഹ്മാനെപോലെയുള്ള താരങ്ങളെ..???
Braaaah! How r u? First time seeing u comment somewhere, just saw your trivandrum rolex hotel video sitting here in gcc, just want to eat a lunch like that now!!!
ഒരു സംഗി അല്ലാത്തത്തിൽ ഞാൻ മുകേഷിനെ ഇഷ്ടപെടുന്നു മതേതരത്വത്തെയും ജനാതിപത്യയും തൊഴിലാളി വർഗ്ഗ പ്രസ്ഥാനം ആയ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആയ മുകേഷ് ഞാൻ താങ്കളെ ഇഷ്ടപെടുന്നു
@@ravied2946 oh pinne onnu podapa.Cinemayude screeninte purakil nakkunna jkalikalokke nee arinjittundi da? Mammootty was a hypocrite,clever,wicked,crooked liar.Ratheesh was the first actor to recommend mammooty as a hero in his first ever film as a hero in Thrishna.He also recommended mammootty in other movies like Munnettam,ahimsa,padayottam etc.But mammoty cheated ratheesh by stealing Ratheeshs roles and pushed him to poverty.Murali,shanavas are the other actors whom mammooty played against whose career got destroyed due to mammooty.Inteviewsil kanikkunna mammootyude vinayam abhinayamanu,Thanthrajnanaya mammukkakkoos
For Predegree Rahman studied at Mampad (near Nilambur) MES college. Following are Rahman's word's. That was his assumption. I did attend. Mampard M E S. Other wise every year the college wouldn’t invite me for alumina meet PV Muneer is the proof. I was a nominee in college politic elections too my dear.😅
റഹ്മാൻ പറഞ്ഞത് അറം പറ്റിയല്ലോ മുകേഷ് താങ്കളുടെ മണ്ഡലം അല്ല എങ്കിലും ഇപ്പൊ പാർലിമെന്റ്ലേക്ക് മത്സരിക്കുമ്പോൾ കാര്യങ്ങൾ കറക്റ്റ് ആയല്ലോ അവർടെ വോട്ട് കൂടി വേണം
റഹ്മാൻ സാറിൻ്റെ ഭാര്യയുടെ സഹോദരിയുടെ ഭർത്താവ് ആണ് AR റഹ്മാൻ എന്ന് അറിയാത്തവർ ഉണ്ടെന്ന് തോന്നുന്നു..നടൻ റഹ്മാൻ സർ വളരെ നല്ല മനുഷ്യൻ ആണ്...താര ജാഡ ഇല്ലാത്ത ആളാണ്....അദ്ദേഹത്തിൻ്റെ മാനേജർ ആയ തൃശൂർ കാരൻ അജയ് ഏട്ടൻ്റെ ഫോണിൽ ഞാൻ വിളിച്ച് അജയ് ഏട്ടൻ റഹ്മാൻ സാറിന് ഫോൺ കൊടുത്ത് 7 മിനുട്ട് അദ്ദേഹം ഫോണിൽ സംസാരിച്ചു ...ഒരു അപരിചിതൻ്റെ ഫോൺ വേഗം സംസാരിച്ചു നിർത്തും എന്നാണ് ഞാൻ കരുതിയത്...പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം എന്നെ വിശദമായി പരിചയപ്പെട്ടു...
റഹ്മാനുണ്ടാക്കിയ തരംഗം കുഞ്ചാക്കോ ഉണ്ടാക്കിയോ, ഇല്ല ?? അനിയത്തി പ്രാവുണ്ടാക്കിയ തരംഗം പെട്ടെന്ന് പോയി... 2002 ആയപ്പോൾ ബോബൻ ഏതാണ്ട് ഔട്ടായി കഴിഞ്ഞിരുന്നു.
@@V4Vote1997ല്‍ സിനിമയിലെത്തിയ കുഞ്ചാക്കോ ബോബന്‍ 5-6 വര്‍ഷം കൊണ്ട് സിനിമയില്‍ നിന്ന് ഔട്ട് ആയതു പോലെ തന്നെയാണ്, റഹ്മാനും സംഭവിച്ചത് അത് പോലെ തന്നെയാണ് 1983 മുതല്‍ 4 വര്‍ഷത്തോളം തിളങ്ങി നിന്ന റഹ്മാന്‍ 1988 ആയപ്പോഴേക്കും ഏതാണ്ട് ഔട്ടായി. രണ്ട് പേരും പിന്നീട് കുറേ വര്‍ഷങെങള്‍ക്ക് ശേഷമാണ് തിരിച്ച് വന്നത്, രണ്ടാം വരവില്‍ കുഞ്ചാക്കോ ശരിക്കും തിളങ്ങി, 16 വര്‍ഷമായി കുഞ്ചാക്കോ ബോബന്‍ നായകനായി തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നു.
Rahman ❤❤❤❤
Moral of the story: Rahman is a pure soul and a genuine person. He would not prefer backstabbing your friend. ഒരാളെ കുറിച്ച് അയാളുടെ മുന്നിൽ ഇരുന്ന് പറയാൻ പറ്റാത്തത് തമാശ എന്നല്ല, അതിനെയാണ് നമ്മൾ തിരിയുമ്പോ പുറകിലിരുന്നു നമ്മളെ കുറ്റം പറയുന്നു എന്ന് പറയുന്നത്. അദ്ദേഹം അങ്ങനെ ചെയ്യാത്തത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മേന്മയാണ്.
റഹ്‌മാൻ എന്നു ഇഷ്ടമാണ് ❤
ബാൽക്കണിയിൽ വന്ന് കൈ കാണിച്ചുവരില്‍ ഒരാൾ മുകേഷ് ചേട്ടൻ ആയിരുന്നു. എത്രപേർക്കറിയാം 😊
റഹ്മാൻ ഇന്നും സുന്ദരൻ ആണ്
Mukesh etto love you ❤
സന്തോഷ്.. ശ്രീനാഥ്.. ലാലു അലക്സ്..മാള അവരോടൊപ്പമുള്ള ചിരി ഓർമ്മകൾ പ്രതീക്ഷിക്കുന്നു ❤
Vijayashamsakal Mukesh ettan ❤️
Dear Loving Mukeshji
This episode was a Mind Blowing one...🙌🙌🙌
Your story telling was a laughter therapy...
Thank you very much for your efforts...❤️❤️❤️
Waiting for your next video..
God bless you abundantly..
With regards prayers
Sunny Sebastian
Ghazal Singer
Kochi
❤️🙏🌹
Thank you for the longer video.❤ beautiful story
Mukeshetta pwolichuu❤️❤️❤️
Mega star mukesh
Rahman sir so cute actor
മുകേഷേട്ടാ വോട്ട് മാത്രം തരില്ല
Athentha kumaara? Vote kodkkan ninaku prashnam?
@@paulbarber240 പ്രേമചന്ദ്രൻ പ്രതിപക്ഷത്തെ ഏറ്റവും ശക്തനായ വക്താവാണ്, മികച്ച parliamentarian ആണ്, മുകേഷ് അതിനു പകരമാകുമോ കുമാരാ?
അതെന്താ.. നിങ്ങളുടെ മോടെ കല്യാണത്തിനും വന്നില്ലേ മുകേഷേട്ടൻ? 😂
ഒത്തില്ല @@lathareddiar9973
Adanu.praman.ko.le.b.tandy😅
മെഗാ സ്റ്റാർ മുകേഷ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mukesh's Memories that's is perfect name for your channel.
കൊല്ലത്ത് വിജയം ആശംസിക്കുന്നു. 👍
Joy mone kollathu jayikkanam to
ജയിക്കും....തോറ്റ് ജയിക്കും....😂
Jayikkum
റെക്കോർഡ് ഭൂരിപക്ഷത്തിൽ തോറ്റു.😂😂😂
Adipoli. Nammal maranna Shanavasineyum Rahmanineyum veendum screenil ethichath oru puthumayulla anubavam
നല്ല അവതരണം👌
റഹ്‌മാൻ സമ്പന്നനായിരുന്നും അന്ന് (ഇന്നും)
മൈസൂർ രാജകുടുംബത്തിൽ നിന്നാണ് കല്യാണം❤❤❤❤❤❤❤❤
Enthuvaade? Rahman kalyanam kaychath madrasil aan
AR Rahmante wife nte sister aanu Rahmante wife
ഇത് റഹ്മാനോടും കൂടൊന്നു പറയണം, പുള്ളിക്കാരനും ഒന്നറിയട്ടെ!
Yes
Vijayadamsakal mukesh
Rahman ❤... 🕺🏻🎸🎶🎶🎶💃🏻😘🥰
Universal law അനുസരിച്ച് ഒരിക്കലും പറയാൻ പാടില്ലാത്ത മൂന്ന് കഥകളാണ് ഇന്ന് താങ്കൾ മറ്റുള്ളവരെ പറ്റി പറഞ്ഞത്...
😂😂
മമ്മൂട്ടിക്കൊപ്പം ഗ്ലാമറിൽ പിടിച്ചു നിൽക്കാൻ കഴിയുന്ന ചുരുക്കം നടന്മാരിൽ ഒരാൾ നടൻ റഹ്മാനാണ്.
Mukesh also
Mukesh very good actor..
Dq..❤❤❤
അത് കൊണ്ടാണ് റെഹ്‌മാനെ ഒതുക്കിയത്
Shanavas sir excellent actor
😂
അത് മാത്രം അല്ല....
നസീറിന്റെ ഗ്ലാമർ + അഭിനയം ഇദ്ദേഹത്തിന് കിട്ടീട്ടില്ല
Most funniest episode ever!!! 1987😘
റഹ്‌മാൻ 🔥
Mukesh ❤️
Mukketta superb..adi polli
Excellent episode.”Ithu njangalude katha” yile visheshangal parayu.Satheesh kashmeeril ninnu varatha scenum mammukkallan role thattiyedunnathu maya aa sceneine patti onnu para mukeshetta
Mukesh chaetan had so many laugh riot moments in his life
Chettaa... Ennaa adutha.. Kalyaanam😮
റഹ്മാൻ എന്റെ മച്ചാൻ... അൽഹംദുലില്ലാഹ്
എന്നിരുന്നാലും മുകേഷേട്ടാ 'റഹ്മാൻ 'അദ്ദേഹം നല്ലൊരു ഹസ്ബൻഡും, നല്ലൊരു ഫാദറും ആണ്. അതുമതിയല്ലോ.നേരെ വാ നേരെ പോ എന്നുള്ളത് തന്നെ യല്ലേ നല്ലത്.
Mukesh ഇത് രണ്ടും alla
റഹ്മാൻ നല്ലൊരു സുന്ദരനായ നടൻ മാത്രമല്ല, വിശ്വസ്ഥനായ നല്ലൊരു ഫ്രൻഡ്, ഹസ്ബൻഡ്, നല്ലൊരു പിതാവ് ഇതിൽകൂടുതൽ നല്ലൊരു മനുഷ്യൻ, പക്ഷെ മലയാള സിനിമക്ക് നല്ലവരെ ആവശ്യമില്ലല്ലോ? അതും പ്രെക്ഷകർ ആഗ്രഹിക്കുന്ന റഹ്മാനെപോലെയുള്ള താരങ്ങളെ..???
♥️
Braaaah! How r u? First time seeing u comment somewhere, just saw your trivandrum rolex hotel video sitting here in gcc, just want to eat a lunch like that now!!!
R❤❤❤
Philips is a good movie ettaa..feel good movie..thanks
The narration was hilarious, as always.. pakshe ee 1987 orumathiri MacGuffin aayippoyallo
Super story 🤩
Abhivadyangal , Priya sakhave.❤
Mukeshatta,onnupsrayene,987
Njagallude mani chettan ayulla oru story parayumo
Njaghalude vote mukeshettananu Ketto.....
😂
വോട്ട് ചെയ്തിട്ട് ഈ 1 പ്രോഗ്രാം കാണുന്നു❤
വിജയാശംസകൾ
Super❤
Kollattu vera arondu mukesh allata jantu krishnayao entinu kollam
അയാളുടെ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ട നിരാശയിൽ നിന്ന് ,1987അയാളുടെ വർഷമായിരിക്കുമെന്നാണ് ഉദ്ദേശിച്ചത്,
Full entertainment
ചേട്ടന്റ കുറ്റി താടിയിൽ ഒരു നര പോലും ഇല്ലല്ലോ 😀
ഗോധ്രേജ് കമ്പനി ഉള്ള കാലം
മുകേഷിൻ്റെ ഒരു രോമവും നരക്കില്ല 😂😅
😀😀😀😀😀🤭🤭
Exactly right
വിജയാശംസകൾ 🚩
❤❤️❤️
നടൻ രതീഷ് നേ കുറിച്ച് കൂടുതൽ പറയാമോ...
പഴയ എപ്പിസോഡ് ഇഷ്ടംപോലെ
Creative Genius 👏🏼
Mukesh 😘😘😘❤️🩹💗💖💝💞💞
❤❤❤❤😂
Kollathu vanbhooripakshathode vijayikkatte ennasamsikkunnu
ഒരു സംഗി അല്ലാത്തത്തിൽ ഞാൻ മുകേഷിനെ ഇഷ്ടപെടുന്നു മതേതരത്വത്തെയും ജനാതിപത്യയും തൊഴിലാളി വർഗ്ഗ പ്രസ്ഥാനം ആയ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആയ മുകേഷ് ഞാൻ താങ്കളെ ഇഷ്ടപെടുന്നു
ഹ..ഹ..ഹ.. സൂപ്പർ..😂😂😂
വിജയാശംസകൾ ❤
റഹ്മാൻ തേച്ചതാണെന്ന് ഇപ്പോഴും മുകേഷേട്ടനും മനസ്സിലായിട്ടില്ല😂
😄😄😄
Oru shwo kanumppol vyaktiparamai akramikkarutu vivarakeda
മുകേഷേട്ടാ, പതിവ് പോലെ കഥ interesting ആയിരുന്നു. റഹ്മാൻ ഏറെയിഷ്ടപ്പെടുന്ന അഭിനേതാവാണ്. എന്നാലും മുകേഷേട്ടാ, ആ 1987 എന്തായിരുന്നിരിക്കാം......!😮😅
അത് പോട്ടേ ഇപ്പോൾ friends ഓ ബന്ധുക്കളോ വോട്ടു ചെയ്യുമോ
All the best
Super episode Mukeshetta..Prem
Nazeerinte monaya ottoru karanathal mammukkakkoosum mattu pramugha nadanmarum 1980s il shanawasine para vachachathayi ketyiytundu..Shanavas nilaninnal prem nazeerine pole malayalathil release aakunna pakuthi padangalilum shanavas hero aaakumennoru pedi mammukkakkoosinu undayirunnu
Oh...appol aa samayath Nepotism ok aano chetta??? he was not talented but got movies coz of his dad..
@@ravied2946 oh pinne onnu podapa.Cinemayude screeninte purakil nakkunna jkalikalokke nee arinjittundi da? Mammootty was a hypocrite,clever,wicked,crooked liar.Ratheesh was the first actor to recommend mammooty as a hero in his first ever film as a hero in Thrishna.He also recommended mammootty in other movies like Munnettam,ahimsa,padayottam etc.But mammoty cheated ratheesh by stealing Ratheeshs roles and pushed him to poverty.Murali,shanavas are the other actors whom mammooty played against whose career got destroyed due to mammooty.Inteviewsil kanikkunna mammootyude vinayam abhinayamanu,Thanthrajnanaya mammukkakkoos
Ayyooo ith onnum cheyyatha paavam Mohanlal...thaan onn podo...@@mohammedaslam5072
പാവം ക്രൂരൻ റഹ്മാൻ.
പ്രേം നസീർ സമ്പാദ്യത്തിൽ നല്ലൊരു ഭാഗം മറ്റുള്ളവർക്ക് വെറുതേ കൊടുത്തതല്ലേ .ഷാനവാസ് അല്പം ഇറുക്കിപ്പിടിച്ചാൽ അതിലെന്താ തെറ്റ്.
1987😍😄😄😍
Ellam paranjittu paranjale pokki parayunnathu mukesh sirinte sthiram paripadiyanu😂😂😂😂😂😂
For Predegree Rahman studied at Mampad (near Nilambur) MES college.
Following are Rahman's word's.
That was his assumption. I did attend. Mampard M E S.
Other wise every year the college wouldn’t invite me for alumina meet
PV Muneer is the proof.
I was a nominee in college politic elections too my dear.😅
😀😀😀
മമുടിക് ഒപ൭മാ൬ു൦ വരില്ല മമുടി മമ്മൂട്ടി ത൭൬
Entea.mukesh.chirìchu.chirichu.mannu.kapy.thankel.m.p.agum.ennalum.edu.thudaranam
MP, MLA, Cinema, TV host, RUclipsr......chetta please leave politics...cinema and entertainment is your forte chetta
1987 എന്താണ് എന്നറിയാതെ മുകേഷ് വരുമെന്ന് തോന്നുന്നില്ല,മനപ്പൂർവം പറയാതതാണ് എന്ന് തോന്നുന്നു
എനിക്കും തോന്നുന്നു.
സത്യം മുകേഷ് ഏട്ടൻ അതു അറിയാതെ വരില്ല 100%
റഹ്മാൻ പറഞ്ഞത് അറം പറ്റിയല്ലോ മുകേഷ് താങ്കളുടെ മണ്ഡലം അല്ല എങ്കിലും ഇപ്പൊ പാർലിമെന്റ്ലേക്ക് മത്സരിക്കുമ്പോൾ കാര്യങ്ങൾ കറക്റ്റ് ആയല്ലോ അവർടെ വോട്ട് കൂടി വേണം
ഇപ്പൊ ഒരു ടെൻഷൺ എന്താണ് 1987😂😂😂😂
ശ്യാമ എന്ന സിനിമയിൽ റഹ്‌മാനു പകരം വന്ന നടൻ
ഒരുലോകപരാജയമാണു മുകേഷേ നിങ്ങൾ😢
Thikkurushi...yudeyum kada parayamoooo
മോഹൻ
ചട്ടക്കാരി മോഹൻ
മോഹൻ ശർമ
വീഡിയോ ചെയ്യാമോ
നടൻ സുധീറിന്റെ കഥ പറയു
Kollam Anandavalleesaram temple kulam naveekarikan Mukesh MLA fundil ninnum 50L koduthu ennu arinju. Fund engane spend cheyanam ennu decide cheyunnath MLA aanu ennalum pottipolinju kidakunna roads, water kshamam okke ullapo ithreym amount kulam naveekaranathinu spend cheythathinod yojipilla. Athinu NSS/Temple/Devasom fund kanumallo.
(Note: Njanum oru Kollam voter aanu, Hindu Nair thanneya, religion vechulla comment alla. Pinne oru partym illatha sadharanakaril oral aanu, paranjath aa news kandapo enik thonniyath aanu)
Please follow premnazir,rahman,shanavaz ,sankar etc,you all distroyed their names.
Sureshgopiyekurichpara
Daivam tunacal mp akum
അവസാനം ഈ episode റഹ്മാൻ കണ്ടാൽ ഉണ്ടായേക്കാവുന്ന കാര്യങ്ങൾ മനസ്സിലാക്കി അദ്ദേഹത്തെ പുകഴ്ത്തുന്ന രീതി നന്നായിട്ടുണ്ട്
😜
Innalum, aa 1987 endhaayrikkum 🤔
1987, njan janicha varsham.
റഹ്മാൻ സാറിൻ്റെ ഭാര്യയുടെ സഹോദരിയുടെ ഭർത്താവ് ആണ് AR റഹ്മാൻ എന്ന് അറിയാത്തവർ ഉണ്ടെന്ന് തോന്നുന്നു..നടൻ റഹ്മാൻ സർ വളരെ നല്ല മനുഷ്യൻ ആണ്...താര ജാഡ ഇല്ലാത്ത ആളാണ്....അദ്ദേഹത്തിൻ്റെ മാനേജർ ആയ തൃശൂർ കാരൻ അജയ് ഏട്ടൻ്റെ ഫോണിൽ ഞാൻ വിളിച്ച് അജയ് ഏട്ടൻ റഹ്മാൻ സാറിന് ഫോൺ കൊടുത്ത് 7 മിനുട്ട് അദ്ദേഹം ഫോണിൽ സംസാരിച്ചു
...ഒരു അപരിചിതൻ്റെ ഫോൺ വേഗം സംസാരിച്ചു നിർത്തും എന്നാണ് ഞാൻ കരുതിയത്...പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം എന്നെ വിശദമായി പരിചയപ്പെട്ടു...
Njan ningalkanu votu caitatu enta kudumbavum
ഇപ്പൊ ലോക്സഭയിലേക്ക് റഹ്മാൻ്റെ വീട്ടുകാരുടെ വോട്ട് വേണമല്ലോ...
Old Neslen -Rahman
Mukesh badayi veeran😅
😂Bhaarathgoopeede kannoooru
Ulli polichathu pole aayippoyi 😂
May be Rahman is making fun of mukesh. 😜who knows 🤔
😂😂😂
റഹ്മാന് അറിയാരുന്നു.. മുകേഷ് അടുത്ത ലോകസഭ ഇലക്ഷന് കൊല്ലത്ത് ന്ന് മത്സരിക്കാൻ ഉണ്ടാവുമെന്ന്... അതാണ്.
80s റഹ്മാൻ തരംഗം ആയിരുന്നു.. ഒരു പക്ഷെ പിന്നീട് അത്തരം തരംഗം പിന്നെ ഉണ്ടായത് അനിയത്തിപ്രാവ് റിലീസിന് ശേഷം കുഞ്ചാക്കോ ബോബൻ ആയിരിക്കും..
റഹ്മാനുണ്ടാക്കിയ തരംഗം കുഞ്ചാക്കോ ഉണ്ടാക്കിയോ, ഇല്ല ??
അനിയത്തി പ്രാവുണ്ടാക്കിയ തരംഗം പെട്ടെന്ന് പോയി... 2002 ആയപ്പോൾ ബോബൻ ഏതാണ്ട് ഔട്ടായി കഴിഞ്ഞിരുന്നു.
അരവിന്ത് സ്വാമി ഉണ്ടാക്കിയ ഓളമൊന്നും സൗത്തിന്ത്യയില്‍ ആരും ഉണ്ടാക്കിയിട്ടില്ല.
@@V4Vote1997ല്‍ സിനിമയിലെത്തിയ കുഞ്ചാക്കോ ബോബന്‍ 5-6 വര്‍ഷം കൊണ്ട് സിനിമയില്‍ നിന്ന് ഔട്ട് ആയതു പോലെ തന്നെയാണ്, റഹ്മാനും സംഭവിച്ചത് അത് പോലെ തന്നെയാണ് 1983 മുതല്‍ 4 വര്‍ഷത്തോളം തിളങ്ങി നിന്ന റഹ്മാന്‍ 1988 ആയപ്പോഴേക്കും ഏതാണ്ട് ഔട്ടായി. രണ്ട് പേരും പിന്നീട് കുറേ വര്‍ഷങെങള്‍ക്ക് ശേഷമാണ് തിരിച്ച് വന്നത്, രണ്ടാം വരവില്‍ കുഞ്ചാക്കോ ശരിക്കും തിളങ്ങി, 16 വര്‍ഷമായി കുഞ്ചാക്കോ ബോബന്‍ നായകനായി തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നു.
റഹ്മാൻ ഔട്ട് അയതല്ല. തമിഴിലേക്കും പിന്നെ തെലുങ്കിലേക്ക് ചേക്കേരിയതാണ് @@Malabarii9453
അതൊക്കെ ശരി, റഹ്മാനോടുള്ള ക്രഷ് ഒന്നും കുഞ്ചാക്കോനോടില്ല അന്നും ഇന്നും മലയാളികൾക്ക്