Dear Loving Mukeshji Fantastic episode.. Thank you very much for sharing your wonderful experiences.. Special thanks for your tail end advice for Artists.. Congratulations.. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
Dear sir, Iam a fan of yours. Used to enjoy every episodes. Each one gifts me a lesson in the life. Don't know how to thank you. Wish you all the very best Mukesh sir. 👍🏻👍🏻
This is a true learning experience to not only actors but for all of us.. to be silent when the objects or person at the other end rises above us.... that's the logic we need to imbibe... the see saw logic of park ❤
Mohanji paranjath viswasikkan pattuo mukeshettante team avarod nadakam kalichappol ee avastha undayo? Pinne Mic ok error aakkiyal before drama mic test cheyyille all team …
ഇങ്ങനെ വീഡിയോകളിൽ സഹൃദയത്വം കാണിക്കുന്ന സിനിമാ നടൻ മുകേഷ് പക്ഷെ തന്റെ മണ്ഡലത്തിലെ ജനങ്ങൾ ഫോൺ ചെയ്ത് അവരുടെ ജീവിതപ്രശ്നങ്ങൾ പറയുമ്പോൾ ഈ സഹൃദയത്വം mla മുകേഷ് കാണിക്കുന്നതായി കാണുന്നില്ല.
അങ്ങനെ ഒരു മണ്ഡലത്തിലെ എല്ലാ ജനങ്ങളും ഫോണിൽ വിളിച്ചു പ്രശ്‌നങ്ങൾ പറയാൻ തുടങ്ങിയാൽ ഫോൺ താഴെ വെക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും പോലും എംഎൽഎ യ്ക്ക് നേരമുണ്ടാവില്ലല്ലോ...
ചുവന്ന ഷർട്ടിട്ടാൽ കമ്മ്യൂണിസ്റ് ആവില്ല ,കലാകാരനാവില്ല,മനുഷ്യ സ്നേഹി പോലും ആവില്ല എന്നു കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു , ഈനിറത്തിൽ മഞ്ഞ കലർത്തിയാൽ പുതിയൊരു കളർ വരും മുകേഷ് 🎉🎉
Matsaram ok. Results il karyamilla. Mohanlal university nadaka matsarathil second prize ayirunnu. First kittiya aal evide. Mohanlal super star ayirunnu.
ജനിച്ചതു തൊട്ട് ഞാൻ ഒരാളുമായി മത്സരത്തിലാണ്. അയാളെ തോൽപ്പിക്കാൻ ഞാൻ അമ്മയുടെ മുലപ്പാൽമുതൽ പലതരം പാനീയങ്ങളും പലതരം ഭക്ഷണങ്ങളും അകത്താക്കി. ഇപ്പോഴും പലതരം അകത്താക്കിക്കൊണ്ടിരിക്കുന്നു.. പലതരം വ്യായമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.. കൂടാതെ പലതരം മരുന്നുകൾ വേറെ.. ഇതുവരെ അയാൾക്കെന്നെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും കഴിയില്ല😂😂, ഒരിക്കലും കഴിയില്ല😂😂 (എന്നാണെൻ്റെ വിശ്വാസം.😂😂😮😮 😢😢😢)
_കേട്ടാലും കേട്ടാലും മതിയാകാത്ത കഥകളും പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളും ഉണ്ടെങ്കിൽ അത് മുകേഷേട്ടന്റെ കയ്യിൽ മാത്രമാണ്_ 🥳💞
മുകേഷിൻറെ കഥ പറച്ചിലും അഭിനയവും എല്ലാം സൂപ്പർ.കമൃണിസ്റ്റാകണ്ടായിരുന്നൂ
നല്ല മനസ്സും മാത്രം മതി...
നല്ല കമ്യൂണിസ്റ്റ്
@@jeromvavaനല്ല കമ്മ്യൂണിസ്റ്റ് ഉണ്ടോ? പണ്ട് ഭയങ്കര കമ്മ്യൂണിസ്റ്റ് പ്രേമി ആയിരുന്നു, ഇപ്പൊ വെറുത്തു പണ്ടാര മടങ്ങി 🙏
Ranga bhodham Class Super Super Super...Thank you so much Mukeshettaa...Solly Teacher Calicut
Another great episode from Mukesh Sir, and brilliant lesson from the legendary late Narendra Prasad Sir 🙏🏽
Dear Loving Mukeshji
Fantastic episode..
Thank you very much for sharing your wonderful experiences..
Special thanks for your tail end advice for Artists..
Congratulations..
God bless you abundantly
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏❤️
Dear sir, Iam a fan of yours. Used to enjoy every episodes. Each one gifts me a lesson in the life. Don't know how to thank you. Wish you all the very best Mukesh sir. 👍🏻👍🏻
Vdo കാണുന്ന 99.99 ആൾക്കാരും വിജാരികുന്നത്. എംഎൽഎ ആകരുത് ആയിരുന്നു എന്ന് ആണ്... ഇത് കണ്ട് ഫാൻ ആയ... ലെ ഞാൻ...❤
അതിമനോഹരം ഈ കഥകൾ ❤
mukeshettan nayakanai thirichuvaranam
കാളിദാസ കലാകേന്ദ്രം - കൊല്ലം
ഈ എപ്പിസോഡ് ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു 😊
This is a true learning experience to not only actors but for all of us.. to be silent when the objects or person at the other end rises above us.... that's the logic we need to imbibe... the see saw logic of park ❤
ഗംഭീരം..
Ghost house second part venam... 👌👌👌
ഇത് താങ്കളുടെ പ്രിയപ്പെട്ട മുഖ്യനെ കൂടി കേൾപ്പിക്കണം രംഗബാധ ഉള്ള ചിലരേയും
very good presentation
Mukeshettanekal prayam undayirunne ente appan B com padiche anchal st John's college il ayirunnu.👍👌
Highly informative n instructive
Happy to see you back
എന്ത് രസാ കേട്ടിരിക്കാൻ ❤
Siron + dialogue😂😂😂🤩
Mukeshetta sugano
CHETTANTE PHONE VILI SUPER ANU KETTO....LATESTUM KETTU....
Hi mukesh chetta
Word of the show - "Kipps apparatus' :)
👍👍👍
This episode is among the finest.
പയങ്കരം...
ഫയങ്കരം.....
പിഷാരടി &മുകേഷ് combo plz
❤
great🥰
👏👏👏
The best episode 😂😂😂😂
navya nair kke nalloru kottu😂
Y
Mohanji paranjath viswasikkan pattuo mukeshettante team avarod nadakam kalichappol ee avastha undayo? Pinne Mic ok error aakkiyal before drama mic test cheyyille all team …
Hi sir
Brilliant narration
🎉🎉🎉🎉🎉🎉
ഇപ്പോൾ തൊഴിൽ ഉറപ്പ് ഉള്ള കൊണ്ട് ജാഥ ഭംഗി ആയി നടക്കുന്നു...
അന്ന് സമ്മാനം നേടിയ നാടകത്തിൽ പങ്കെടുത്ത സെൻ്റ് ജോൺസ് കോളേജിലെ അഭിനേതാക്കൾ ആരെങ്കിലും ഇത് കേൾക്കുന്നുണ്ടോ.
അങ്ങനെ ഒരു കഥ ഇല്ല... ഇവൻ അടിച്ചു ഇറക്കിയതാണ്
@@abz9635അത് നിന്റെ ചൊറി കേട്ടപ്പോ മനസിലായി
@@mnpu4499 ഞാനൊരു കൊല്ലംകാരൻ
🤩🤩🤩🤩🤩🤩
മുകേഷ് പറഞ്ഞത് ശരിയാണെന്ന് നവ്യാനായരി കരഞ്ഞത്
🎉🎉❤🔥
സ്മൈര്സ്മിഴ്‌സുൽ പട്ട ചാരായം കിക്ക് 😅😅😅😅😅
ഈ മൈക്ക് വിഷയം ആയോ ഉദ്ദേശിച്ചു പറഞ്ഞതാണ്
ഇങ്ങനെ വീഡിയോകളിൽ സഹൃദയത്വം കാണിക്കുന്ന സിനിമാ നടൻ മുകേഷ് പക്ഷെ തന്റെ മണ്ഡലത്തിലെ ജനങ്ങൾ ഫോൺ ചെയ്ത് അവരുടെ ജീവിതപ്രശ്നങ്ങൾ പറയുമ്പോൾ ഈ സഹൃദയത്വം mla മുകേഷ് കാണിക്കുന്നതായി കാണുന്നില്ല.
അതാണ് സിനിമാക്കാരുടെ പ്രത്യേകത.പുറത്ത് കാണുന്ന പോലല്ല പലരും 😄
അങ്ങനെ ഒരു മണ്ഡലത്തിലെ എല്ലാ ജനങ്ങളും ഫോണിൽ വിളിച്ചു പ്രശ്‌നങ്ങൾ പറയാൻ തുടങ്ങിയാൽ ഫോൺ താഴെ വെക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും പോലും എംഎൽഎ യ്ക്ക് നേരമുണ്ടാവില്ലല്ലോ...
Who is to be blamed people know that he was actor and busy body then why people choose him so no need to be mourned
ഇതൊക്കെ ഒരു അഭിനയമല്ലേ.നമ്മൾ കേൾക്കുക ചിരിക്കുക പോകുക.അതിൽ കൂടുതൽ ഇതിലൊന്നും കെട്ടിക്കിടക്കാൻ പോകരുത്
@@Saleena2004janangalude problems kelkan anu mla....athinu patilenki aa Panik nikalu
ചുവന്ന ഷർട്ടിട്ടാൽ കമ്മ്യൂണിസ്റ് ആവില്ല ,കലാകാരനാവില്ല,മനുഷ്യ സ്നേഹി പോലും ആവില്ല എന്നു കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു , ഈനിറത്തിൽ മഞ്ഞ കലർത്തിയാൽ പുതിയൊരു കളർ വരും മുകേഷ് 🎉🎉
Ayin
ബിജെപി 😀
കാവിയുടുത്താൽ ബിജെപി ആകുമോ? കേന്ദ്ര വാഴയെപ്പോലെ ഓട് പൊളിച്ചല്ല.. മത്സരിച്ചു ജയിച്ചാണ് മുകേഷ് എം എൽ. എ ആയത് എന്നത് ഒരു സത്യം മാത്രം
First ❤
ഒന്നും പറയാൻ ഇല്ല..സമയം പോയത് അറിഞ്ഞില്ല...ഉഗ്രൻ
❤🎉❤
അനശ്വര കൊല്ലം
Cheta boby kottarakkara yude kariyam parayane
Matsaram ok. Results il karyamilla. Mohanlal university nadaka matsarathil second prize ayirunnu. First kittiya aal evide. Mohanlal super star ayirunnu.
Badai banglavu poore
Ithu venno
മുകേഷേ നിങ്ങൾക്ക് ഇത്രയും വലിച്ചു നീട്ടാതെ പറഞ്ഞുകൂടേ
അന്തസ് മാൻ
താന്‍ പോ സാറേ.. എന്ന് പറഞ്ഞാൽ മനസ്സിലാകുമോ... It's പിണറായി കേരളം... ഇവിടെ ഒന്നും നടത്തില്ല.. നശിപ്പിക്കും...കല, സംസ്കാരം എല്ലാം...
😂
ജനിച്ചതു തൊട്ട് ഞാൻ ഒരാളുമായി മത്സരത്തിലാണ്. അയാളെ തോൽപ്പിക്കാൻ ഞാൻ അമ്മയുടെ മുലപ്പാൽമുതൽ പലതരം പാനീയങ്ങളും പലതരം ഭക്ഷണങ്ങളും അകത്താക്കി. ഇപ്പോഴും പലതരം അകത്താക്കിക്കൊണ്ടിരിക്കുന്നു.. പലതരം വ്യായമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.. കൂടാതെ പലതരം മരുന്നുകൾ വേറെ.. ഇതുവരെ അയാൾക്കെന്നെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും കഴിയില്ല😂😂, ഒരിക്കലും കഴിയില്ല😂😂 (എന്നാണെൻ്റെ വിശ്വാസം.😂😂😮😮 😢😢😢)
Vikramadityan film alle njan kandittund😂
കൃമികടി അല്ലെ
അച്ഛനെ ആണോ
നടക്കില്ല ചങ്കേ.. ഒരു ദിവസം അയാൾ നമ്മളെ തോല്പ്പിക്കും... 😔😔
Maranam alle
ലാൽസലാം
Sir, എന്തൊക്കെ ഉണ്ടങ്കിലും കുടുംബജീവിതം ഇല്ലങ്കിൽ എന്താണ് കാര്യം 😢
Here he saying about his life experience as well as career experiences too...enjoy the videos..thats all!!!
@@ManuSKUMAR-xg3kidefinetly
അത് ഇവിട അപ്രസക്തം ആണ്....
ലോകത്തിൽ ഏറ്റവും വലിയ കാര്യം കുടുംബം അല്ല. അതില്ലാതെയും സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ പേരുണ്ട്
dukham thangan ayillengil onnu koodey poyi kalyanam kazhikku...pinarainte jara mone...
ഇത്രയും ബോധവും വിവരവും ഉള്ള നിങ്ങൾ എങ്ങനെ അന്തം കമ്മി ആയി.. ഇനിയും മാറാൻ സമയം ഉണ്ട് സർ
കോൺഗ്രസ് പാർട്ടി ആകണോ.....
... ഭീമൻ രഘു എവിടെ
Da nari poi mandalathile road nannakkan nokkada
Onnu poye
ഒരു കമ്മ്യുണിസ്റ്റ്കാരനെ ഇങ്ങനെ അനുഭവങ്ങൾ പങ്കുവെക്കാനാവു ലാൽസലാം സഖാവേ
❤❤❤❤❤❤❤❤❤❤
❤❤❤
❤❤❤❤❤
❤
❤
❤
❤❤❤
❤❤❤❤❤
❤❤❤❤