He was my English Lecturer during my Pre-Degree at Arts College at Trivandrum during late 70s. Students were admired during his lecture, never looked into the text book instead he looked to the eyes of students, who weren't listening to his class. Wish him R.I.P
പലപ്പോഴും പ്രതീക്ഷിച്ച ഒരു രീതിയാണ് സഫാരി ചാനൽ എപ്പോഴും ചെയ്യുന്നത്.. എന്നെപ്പോലെയുള്ള അന്വേഷണ കുതുകികൾക്ക് ഒരുപാട് പ്രയോജനം ഉള്ള ചാനൽ Mr സന്തോഷ് ജോർജിനും ടീമിനും എന്റെ അഭിനന്ദനങ്ങൾ.. ഈ ക്വാളിറ്റി ഇനിയുള്ള എപ്പിസോഡുകളിലും പ്രതീക്ഷിക്കുന്നു... നന്ദി
സിനിമ അഭിനയത്തിന് പുറമെ തിരക്കഥ രചിക്കുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ പത്മരാജൻ, ലോഹിതദാസ്, ശ്രീനിവാസൻ തുടങ്ങിയവരുടെ നിരയിലേക്ക് മറ്റൊരു ശക്തനായ തിരക്കഥാകൃത്തിനെ കൂടി മലയാള സിനിമക്ക് ലഭിച്ചേനെ ❤️❤️❤️
Sir How can you analyze the character of a person with such precision n present his weakness n drawbacks in such a positive way . You are unparallel Incomparable.
Brilliant Villain ! 1970-കളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “വളരുന്ന സാഹിത്യം ” എന്ന നിരൂപണപക്തിയിൽ പ്രത്യക്ഷപ്പെട്ട ചെറുപ്പക്കാരൻ കോളെജ് അധ്യപകനാണു നരേന്ദ്രപ്രസാദ്! ആരെങ്കിലും വിചാരിച്ചൊ അദ്ദേഹം സൂപ്പർ വില്ലൻ ആകുമെന്നു? പ്രണാമം !! സെറ്റിൽ ഇടവേളകളിൽ മറ്റുള്ളവർക്ക് ലോകസാഹിത്യത്തിലെ അറിവു - കഥകൾ പറഞ്ഞു കൊടുക്കാറുണ്ടെന്നു മമ്മുക്കോയ ഒരിക്കൽ പറഞ്ഞു.
തിലകൻ, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, രാജൻ പി ദേവ്, മുരളി, കലാഭവൻ മണി ഇവർക്കൊന്നും പകരം വെക്കാൻ മലയാളസിനിമയിൽ ആളില്ല. സായികുമാർ, സിദ്ദീഖ്, മനോജ് കെ ജയൻ എന്നിവർ പ്രതീക്ഷയുടെ തിരിനാളങ്ങൾ.........
താങ്കളുടെ അവതരണം അതിഗംഭീരമാണ്.. ഒരു കഥ പറയുന്ന രീതി..തിരക്കഥ അവതരിപ്പിക്കുന്നതിൽ താങ്കളുടെ പ്രവീണ്യം ഞാൻ കേട്ടിട്ടുണ്ട്... അഭിനന്ദനങ്ങൾ... സഫാരി ചാനലിനെ കുറിച്ച് ഞാൻ കൂടുതൽ പറയേണ്ടതില്ല എന്ന് തോന്നുന്നു ❤️👌.. നരേന്ദ്രപ്രസാദിനെ അരമണിക്കൂറിൽ ഒതുക്കാൻ കഴിയില്ല എന്ന് അദ്ദേഹത്തിന്റെ അഭിനയത്തെ കണ്ട ഒരു വ്യക്തി എന്ന നിലയിൽ വിമർശനം ഉണ്ട്..🙏.. പലപ്പോഴും തുറന്നു പറച്ചിലിന്റെ വീഴ്ചയും പറഞ്ഞാൽ ഉണ്ടാകുന്ന വിവാദവും ഓർത്തിട്ടാവണം ഇത് സമ്പൂർണ്ണമല്ല 🌹
MG university ക്യാമ്പസിൽ പഠിക്കുമ്പോൾ അദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ട്.. സ്കൂൾ ഒഫ് ലെട്ടേഴ്‌സിൽ പഠിച്ചവർ പറഞ്ഞിട്ടുണ്ട്, നരേന്ദ്ര പ്രസാദ് സാർ ക്ലാസ്സ് എടുക്കുമ്പോൾ, sirntae ക്ലാസ്സ് കേൾക്കാൻ ആൾകാർ ക്ലാസിൻ്റെ പുറത്ത് നിക്കുവയിരുന്ന് എന്ന്.. മണിക്കൂർ കൾ നീളുന്ന ക്ലാസ്സുകൾ.. സ്കൂൾ ഒഫ് ലെട്ട്ടർഡിൻറെ സുവർണ കാലഘട്ടം..
വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് ന്യൂനപക്ഷത്തിന്റെ പിന്തുണയേ കിട്ടാറുള്ളു എന്ന് ഇവിടെ പറഞ്ഞില്ലേ നരേന്ദ്രപ്രസാദും മുരളിയും ഒക്കെ കടന്നു പോയ പ്രൗഢമായ ആ വഴി തന്നെയാണ് സഫാരി ചാനലിന്റേയും. ഈ ന്യൂനപക്ഷത്തിന്റെ പിന്തുണ മതി അഭിമാനത്തോടെയും കൃതാർത്ഥതയോടെയും.. ജീവിച്ച കാലത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുവാൻ.
ഇത്രയും കൃത്യതയോടെ ഓരോ വ്യക്തികളുടെയും സ്വഭാവം എങ്ങനെ വിശകലനം ചെയ്യാൻ കഴിയുന്നു?? ഒരു വ്യക്തിയുടെ ബലഹീനത, പോരായ്മകൾ എന്നിവ ക്രിയാത്മകമായി അവതരിപ്പിക്കുന്നു.
Father's role in Pythrukam & Meleparampil Aanveedu , Negative role in Aaramthampuran , Ekalavyan & several roles which he performed excellently. If himself continues his teaching profession he may reach at the post of Vice Chancellor.
ഒരിക്കൽ മാവേലിക്കര പൊന്നമ്മ ചേച്ചീടെ വീട്ടിൽ കുത്തിയോട്ടം കാണാൻ പോയി അപ്പോ ആ വീട്ടിൽ നരേന്ദ്ര പ്രസാദ് sir ഒരു രാജാവിനെ പോലെ അവിടെ അങ്ങിനെ ഇരിക്കുന്ന കണ്ടൂ. എന്താ ഒരു തലയെടുപ്പ്, ഗുരുവായൂർ കേശവനെ പോലെ.
Years back happened in Hotel Anjaly park kottayam, a group of teachers went for a dinner,suddenly the youngest one among them was amazed to see, Narendraprasad and his companion taking drinks,suddenly he said loudly look Narendraprasad is boozing,hearing this he turned back and said ,kazhuverde mone ninakenthada njan kudikum,it was his character bold and exudes confidence.
Hello sir plese,sir one Episode making, history of old Malayalam movie actress Vijayasree,s story, please sir, please please, God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️ love you,sir
He was my English Lecturer during my Pre-Degree at Arts College at Trivandrum during late 70s. Students were admired during his lecture, never looked into the text book instead he looked to the eyes of students, who weren't listening to his class. Wish him R.I.P
മേലെപറമ്പിൽ ആൺവീട് എന്ന സിനിമയിൽ അദ്ദേഹത്തിന്റെ അച്ഛൻ കഥാപാത്രം ഒരിക്കലും മറക്കില്ല. പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹🌹
P
7th 8
Machambii ❤
മലയാള സിനിമ കണ്ട എറ്റവും മികച്ച നടന്മാരിൽ ഒരാൾ ആയിരുന്നു നരേന്ദ്ര പ്രസാദ്
മേലേപ്പറമ്പിൽ ആൺവീട്❤️❤️ പൈതൃകം ❤️❤️
എത്ര വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങൾ....
RIP
ഒരിക്കലും മറക്കാൻ ആകാത്ത ഒരു പിടി നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ അതുല്യ പ്രതിഭ ❤️
ശ്രീ ജോൺ പോൾ മലയാളം അധ്യാപകൻ..... ശ്രീ സന്തോഷ് ജോർജ് കുളങ്ങര ചരിത്ര അധ്യാപകൻ..... ഹോ പൊളി ആയിരിക്കും
Havoo. Bhayankar am. Good invention.
പലപ്പോഴും പ്രതീക്ഷിച്ച ഒരു രീതിയാണ് സഫാരി ചാനൽ എപ്പോഴും ചെയ്യുന്നത്.. എന്നെപ്പോലെയുള്ള അന്വേഷണ കുതുകികൾക്ക് ഒരുപാട് പ്രയോജനം ഉള്ള ചാനൽ Mr സന്തോഷ് ജോർജിനും ടീമിനും എന്റെ അഭിനന്ദനങ്ങൾ.. ഈ ക്വാളിറ്റി ഇനിയുള്ള എപ്പിസോഡുകളിലും പ്രതീക്ഷിക്കുന്നു... നന്ദി
യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്ൽ ഇപ്പോൾ ചെന്നാലും കാണാം പ്രിയപ്പെട്ട അദ്ധ്യാപകൻ റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം👌👌👌
കൊളപ്പുള്ളി അപ്പൻ എന്ന ശക്തമായ കഥാപാത്രത്തിനു ജീവൻ കൊടുത്ത അതുല്യ പ്രതിഭ ശ്രീ നരേന്ദ്രപ്രസാദ്.... ഏറെ ഇഷ്ടം ❤️👍പ്രണാമം 🌹
ഒരു അഭിഭാഷകന്റെ കേസ് ഡയറി, അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരം
എത്ര ഐശ്വര്യമുള്ള മുഖം ആയിരുന്നു അദ്ദേഹത്തിന്...
എൻ്റെ ഫേവറിറ്റ് ഫിലിം "പൈതൃകം"..അതിലെ അദ്ദേഹത്തിൻ്റ കഥാപാത്രം എൻ്റെ പൊന്നോ....നമിക്കുന്നു...,🙏
സിനിമ അഭിനയത്തിന് പുറമെ തിരക്കഥ രചിക്കുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ പത്മരാജൻ, ലോഹിതദാസ്, ശ്രീനിവാസൻ തുടങ്ങിയവരുടെ നിരയിലേക്ക് മറ്റൊരു ശക്തനായ തിരക്കഥാകൃത്തിനെ കൂടി മലയാള സിനിമക്ക് ലഭിച്ചേനെ ❤️❤️❤️
ഇതൊക്കെ കാണുന്ന മാവേലിക്കരക്കാരൻ ❤️
എൻ്റെ ട്യൂഷൻ ക്ലാസ്സിലെ sir നെ university college ഇൽ നരേന്ദ്ര പ്രസാദ് English ഡ്രാമ വളരെ നന്നായി പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.
ഇത്രയും കാലം കാത്തിരുന്ന ഒരു എപ്പിസോഡ്.. നരേന്ദ്ര പ്രസാദ് ❤️
Sir
How can you analyze the character of a person with such precision n present his weakness n drawbacks in such a positive way . You are unparallel Incomparable.
Brilliant Villain ! 1970-കളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “വളരുന്ന സാഹിത്യം ” എന്ന നിരൂപണപക്തിയിൽ പ്രത്യക്ഷപ്പെട്ട ചെറുപ്പക്കാരൻ കോളെജ് അധ്യപകനാണു നരേന്ദ്രപ്രസാദ്! ആരെങ്കിലും വിചാരിച്ചൊ അദ്ദേഹം സൂപ്പർ വില്ലൻ ആകുമെന്നു? പ്രണാമം !! സെറ്റിൽ ഇടവേളകളിൽ മറ്റുള്ളവർക്ക് ലോകസാഹിത്യത്തിലെ അറിവു - കഥകൾ പറഞ്ഞു കൊടുക്കാറുണ്ടെന്നു മമ്മുക്കോയ ഒരിക്കൽ പറഞ്ഞു.
പരിമിതമായ സമയത്തിനുള്ളിൽ നിന്നും സംക്ഷിതപൂർണമായ അവതരണം
മനസ്സിൽ നോവ് പടർത്തുന്ന വസന്തത്തിന്റെ പുനരവതരണം
കാവാലം
നരേന്ദ്രപ്രസാദ്
മുരളി
ഓർക്കാൻ വയ്യ
തിലകൻ, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, രാജൻ പി ദേവ്, മുരളി, കലാഭവൻ മണി ഇവർക്കൊന്നും പകരം വെക്കാൻ മലയാളസിനിമയിൽ ആളില്ല.
സായികുമാർ, സിദ്ദീഖ്, മനോജ് കെ ജയൻ എന്നിവർ പ്രതീക്ഷയുടെ തിരിനാളങ്ങൾ.........
Legend Sankaradi too 😎😎😎
ആർക്കും ആരുടെയും പകരം ആകാൻ സാധിക്കുകയില്ല😊
@@thomasbaby464 പരമ സത്യം. ✋️
മണി ആ ഒരു ലെവലിൽ എത്തിയോ
Thilakan jagathy amulyarathnam
ശ്രീകുമാരൻ തമ്പിയുടെ ബന്ധുക്കൾ ശത്രുക്കൾ എന്ന ചിത്രത്തിലെ വേഷം ആണ് എനിക്ക് ഇഷ്ടപ്പെട്ട നരേന്ദ്രപ്രസാദിൻ്റെ വേഷം.
മലയാളം ഭാഷ ഇത്രയേറെ സമ്പുഷ്ടമാണെന്ന് അങ്ങയെ പോലുള്ളവർ ഓർമ്മിപ്പിക്കുന്നു...
ഇടക്ക് വാക്കുകളിൽ നരേന്ദര പ്രസാദ് കയറി വന്ന പോലെ അവതരണം. ഒരു പാട് ഇഷ്ടമായി 🙏
Yes.
താങ്കളുടെ അവതരണം അതിഗംഭീരമാണ്.. ഒരു കഥ പറയുന്ന രീതി..തിരക്കഥ അവതരിപ്പിക്കുന്നതിൽ താങ്കളുടെ പ്രവീണ്യം ഞാൻ കേട്ടിട്ടുണ്ട്... അഭിനന്ദനങ്ങൾ... സഫാരി ചാനലിനെ കുറിച്ച് ഞാൻ കൂടുതൽ പറയേണ്ടതില്ല എന്ന് തോന്നുന്നു ❤️👌.. നരേന്ദ്രപ്രസാദിനെ അരമണിക്കൂറിൽ ഒതുക്കാൻ കഴിയില്ല എന്ന് അദ്ദേഹത്തിന്റെ അഭിനയത്തെ കണ്ട ഒരു വ്യക്തി എന്ന നിലയിൽ വിമർശനം ഉണ്ട്..🙏.. പലപ്പോഴും തുറന്നു പറച്ചിലിന്റെ വീഴ്ചയും പറഞ്ഞാൽ ഉണ്ടാകുന്ന വിവാദവും ഓർത്തിട്ടാവണം ഇത് സമ്പൂർണ്ണമല്ല 🌹
ശ്രീ ജോൺ പോൾ... എന്തൊരു ഭംഗിയായി സംസാരിക്കാൻ കഴിവുള്ള വ്യക്തി........ ❤❤❤❤
എല്ലാ കഥാപാത്രങ്ങളും വളരെ ശക്തമായി അവതരിപ്പിച്ച പ്രതിഭ ❤
N.prasad,Thilakan legends
ഉത്സവമേളത്തിലെ നരേന്ദ്രപ്രസാദിന്റെ കഥാപാത്രം ഭയപ്പെടുത്തും.സൗമ്യനായ ക്രൂരൻ
അല്ലെങ്കിൽ വില്ലൻ,
A very talented artist. Description is also good.
Whaaaaat Man ....Excllllllllllllllllllent Actor and Classssss intellectual 💕💕💞💞💞💞💞💞
നരേന്ദ്ര പ്രസാദ് 🌹🌹🙏🙏
MG university ക്യാമ്പസിൽ പഠിക്കുമ്പോൾ അദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ട്.. സ്കൂൾ ഒഫ് ലെട്ടേഴ്‌സിൽ പഠിച്ചവർ പറഞ്ഞിട്ടുണ്ട്, നരേന്ദ്ര പ്രസാദ് സാർ ക്ലാസ്സ് എടുക്കുമ്പോൾ, sirntae ക്ലാസ്സ് കേൾക്കാൻ ആൾകാർ ക്ലാസിൻ്റെ പുറത്ത് നിക്കുവയിരുന്ന് എന്ന്.. മണിക്കൂർ കൾ നീളുന്ന ക്ലാസ്സുകൾ.. സ്കൂൾ ഒഫ് ലെട്ട്ടർഡിൻറെ സുവർണ കാലഘട്ടം..
ഓർമകളിൽ ഒരു ശിശിരകാലം
i am a big fan of പൈതൃകം
one of my favourite artist
Time erases everything n everyone… Sir any possibility to come back, knowing it’s not possible…
highly educated finest actor..NP
I loved watching him in almost all movies before he shaved his beard.
_യാഥവം സിനിമയിലെ സേനൻ കഥാപാത്രം സൂപ്പർ സുരേഷ് ഗോപിയുടെ ചേട്ടൻ പിന്നെ ഏകലവ്യൻ എല്ലാം ജീവിക്കുകയായിരുന്നു_
ചരിത്രം പഠിക്കാൻ ഇന്ന് കേരളത്തിൽ ഉള്ള ഏറ്റവും നല്ല കോളേജ് ഏതാ വിത്ത് best
പ്രൊഫസർസ്
പൈതൃകം 🙏🙏🙏
പ്രണാമം.... നരേന്ദ്ര പ്രസാദ് സർ
വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് ന്യൂനപക്ഷത്തിന്റെ പിന്തുണയേ കിട്ടാറുള്ളു എന്ന് ഇവിടെ പറഞ്ഞില്ലേ
നരേന്ദ്രപ്രസാദും മുരളിയും ഒക്കെ കടന്നു പോയ
പ്രൗഢമായ ആ വഴി തന്നെയാണ്
സഫാരി ചാനലിന്റേയും.
ഈ ന്യൂനപക്ഷത്തിന്റെ പിന്തുണ മതി
അഭിമാനത്തോടെയും കൃതാർത്ഥതയോടെയും..
ജീവിച്ച കാലത്തെ
ചരിത്രത്തിൽ അടയാളപ്പെടുത്തുവാൻ.
Proud of NarendraPrasad Sir
എന്റെ നാട്ടുകാരൻ നരേന്ദ്ര പ്രസാദ്... ഇന്നലെ കൂടി അദ്ദേഹത്തിന്റെ വീടിന്റെ അത് വഴി പോയതേ ഉള്ളു ഞാൻ
Ennit…
ആറാം തമ്പുരാൻ ലെ. കൊളപ്പുള്ളി അപ്പൻ. . മറക്കാൻ പറ്റില്ല...
ആദരാജ്ഞലികൾ..
പഴയകാലത്തെ 80-90 എല്ലാ നടന്മാർക്കും കോമഡിയും വില്ലനും സ്വഭാവ നടനായും തിളങ്ങിയിട്ടുണ്ട്.
മാവേലിക്കര.💜
ഇത്രയും കൃത്യതയോടെ ഓരോ വ്യക്തികളുടെയും സ്വഭാവം എങ്ങനെ വിശകലനം ചെയ്യാൻ കഴിയുന്നു?? ഒരു വ്യക്തിയുടെ ബലഹീനത, പോരായ്മകൾ എന്നിവ ക്രിയാത്മകമായി അവതരിപ്പിക്കുന്നു.
സഫാരി 💓💓
ചേട്ടൻ ബാവ❤️👍🏿
നരേന്ദ്ര പ്രസാദ് സാറിന്റെ വീടിന്റെ തൊട്ടടുത്തുള്ള ഞാൻ..
Location evidayanu?
@@mohamedfabul4198 mavelikkara correctalle
ഗംഭീരം
സകലകലാവല്ലഭൻ.......
Great man NP
അനിയൻ ഭാവ ചേട്ടൻ ഭാവ ആലഞ്ചേരി തമ്പ്രാക്കൾ ആറാം തമ്പുരാൻ മേലെ പറമ്പിൽ ആൺവീട് ഇവയെല്ലാം അദ്ദേഹത്തിന്റെ നല്ല ചിത്രങ്ങൾ
അദ്ദേഹത്തിന്റെ മോശം ചിത്രം ഏതാ? എല്ലാം നല്ലതാണ് 😔
Father's role in Pythrukam & Meleparampil Aanveedu ,
Negative role in Aaramthampuran , Ekalavyan
& several roles which he performed excellently.
If himself continues his teaching profession he may reach at the post of Vice Chancellor.
നരേന്ദ്രപ്രസാദിന്റെ അഭിനയത്തിന് ഒരു പ്രത്യേക പ്രൗഢിയും വശ്യതയുമായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം..
Great
പൈതൃകത്തിലെ നിസഹാനായ അച്ഛൻ....
തലസ്ഥാനം. സ്ഥലത്തെ പ്രധാന പയ്യൻസ്. ഏകലവ്യൻ. യാദവം. ആറാംതമ്പുരാൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍
സാർ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്? എറണാകുളത്ത് ആണോ?
super actor
Nalla avataram🙏💐
മാഷ് ഇഷ്ടം
ഒരിക്കൽ മാവേലിക്കര പൊന്നമ്മ ചേച്ചീടെ വീട്ടിൽ കുത്തിയോട്ടം കാണാൻ പോയി അപ്പോ ആ വീട്ടിൽ നരേന്ദ്ര പ്രസാദ് sir ഒരു രാജാവിനെ പോലെ അവിടെ അങ്ങിനെ ഇരിക്കുന്ന കണ്ടൂ. എന്താ ഒരു തലയെടുപ്പ്, ഗുരുവായൂർ കേശവനെ പോലെ.
Ningalude sound adhehathinte sound pole
Meleparambil, aanveedu,,
എഴുര കൂട്ടം സിനിമയിലെ വില്ലൻ വ്യത്യസ്ത മായ ഒന്നായിരുന്നു
പൈതൃകം......
Years back happened in Hotel Anjaly park kottayam, a group of teachers went for a dinner,suddenly the youngest one among them was amazed to see, Narendraprasad and his companion taking drinks,suddenly he said loudly look Narendraprasad is boozing,hearing this he turned back and said ,kazhuverde mone ninakenthada njan kudikum,it was his character bold and exudes confidence.
yes..i know him...he was a drunkard that time..he died due to liver disease..but he was a great human..
Good video
Please bring kt kunjumon
പണ്ട് മടപ്പള്ളി കോളേജിലെ അദ്ധ്യാപകനായിരുന്നപ്പോൾ വീട്ടിൽ വന്നിട്ടുണ്ട് അച്ഛനെ കാണാൻ
Sir your move Appu is best move
He was a good writer
മാധവാ..
❤️
Pearuvaziyilea കരിയിലകൾ ❤️❤️❤️
അതുല്യ നടൻ ....... പക്ഷേ ഉഭയ ജീവിയാണ് 😔
എന്നു വച്ചാൽ?
@@jishovellachalil333 എപ്പഴും" വെള്ളച്ചാലിലാണെന്ന് "മദ്യപിക്കും,.. കേട്ടറിവാണ് 😔
23 kannan chittilamchery
ഞാൻ Anukarikkar ഉണ്ടായിരുന്നു അദ്ദേഹത്തെ
🙏🙏🙏
Johnetta, Ingalu veettilum inganeyaano Malayalam parayunnathu....... 😰😳
Hello sir plese,sir one Episode making, history of old Malayalam movie actress Vijayasree,s story, please sir, please please, God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️ love you,sir
🥰🙏👏🥰🤗
👍👍
ഇതിൽ പരാമർശിക്കുന്ന ചുള്ളിക്കാടിന്റെ കഥ പറയുന്ന സിനിമ ഏതാണ്
പ്രദക്ഷിണം ഭീഷ്മാചാര്യ സുകൃതം....ഈ മൂന്നു സിനിമകൾ ആയിരിക്കാം
നരേന്ദ്ര പ്രസാദ്, രാജൻ p ദേവ് 90s വില്ലൻസ്
💯
ആറാം തമ്പുരാനിലെ അഭിനയം വേറിട്ട തു തന്നെയായിരുന്നു.
24 Jonah George
👍
1
3rd
സർ
2nd
കൊളപ്പുള്ളി അപ്പൻ
Why did he save money for his 2 daughters?, were they not educated ?
Pakaram vekkan alillatha oru manushyan
സാഹിത്യം കൂട്ടി കൂട്ടി ഓവർ ആക്കി.. Make it simple
ശെരിയാ... അല്പം ഓവറാണ് 😔
താല്‍പര്യം ഇല്ലെങ്കില്‍,കാണണ്ട