സിനിമയിൽ വിജയിച്ച എന്റെ പ്രൊഫഷണൽ സീക്രട്സ് |Mukesh | episode 118
HTML-код
- Опубликовано: 10 фев 2025
- Mukesh Speaking's latest episode is out.
Get ready to laugh out loud!.
Don't miss the laughter!Tune in!
Produced by
Mukesh M
Executive producers
Jathin S Raj
Divyadarshan
Direction
Kiran Lal
Assistant Director
Divya A M
Camera
Rahul R
Production Coordinator
Sai Suresh
Make up
Abu Thahir Najeeb
Editing, color correction, CGI
Animetry Animations PVT LTD.
spotify: open.spotify.c...
രാത്രി ഇതും കേട്ട് ഉറങ്ങുന്ന ഞാൻ ❤️ നന്ദി മുകേഷേട്ടാ ...
കേട്ടു തുടങ്ങിയാൽ പിന്നെ മുഴുവൻ കണ്ടു തീർക്കാതെ പറ്റില്ല. Great storytelling skill❤
നല്ല അവതരണ ശൈലി അതിനാൽ കണ്ടിരിന്ന് സമയം പോകുന്നതറിയില്ല. സാറിന്റെ കാലഘട്ടം മുതലുള്ള സ്ഥിര സിനിമ പ്രേക്ഷകൻ ആയ എനിക്ക് ഇങ്ങനെയുള്ള കഥകൾ കേൾക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഒരു സബ്സ്ക്രൈബ്റും സ്ഥിരം പ്രേക്സ്കനുമാണ്
Mukesh chetante interview kanumbo chila idea s kittum😂
ലൈക്ക് അടിച്ചിട്ടേ ഇതൊക്കെ കാണാൻ തുടങ്ങത്ത് പോലും ഉള്ളൂ.. 👍🙃..ബൈദുബായ് ഈ ചേർത്തല പടം 'മഹായാനം'.
അടിപൊളി പ്രോഗ്രാം ആണ് മുകേഷേട്ടാ...
Go Ahead
Mukeshettan comment okke vayikkumo njan.60years aya oralanu collegel padikkumpol muthal ella filmum kanumayirunnu super kadhalal
ഇതുമാതിരി യുള്ളകഥകൾ ഓർത്തെടുക്കാൻ വല്ലാതെ വിഷമിക്കുന്നു അല്ലേ 👍
ഞാൻ എപ്പോളും കമെന്റും ലൈകും ചെയ്യാറുണ്ട്... All the best.. Congratulelations.. Solly teacher Calicut
പണ്ട് മനോരമ ആഴ്ചപതിപ്പിൽ 'മുകേഷ് കഥകൾ ' വായിക്കാൻ എന്ത് രസമായിരുന്നു. വാരിക കിട്ടിയാൽ ഞാൻ ആദ്യം വായിക്കൽ മുകേഷ് കഥകളായിരുന്നു.
Mukesh etta comments tharam.ennal nammalodum enthengilum reply tharane. Vallapozhum.
You are a good narrator
Mukesh Speaking is truly an amazing… You must continue to do this… your stories n the way you say it is incredibly simpke yet very graphic…. The scenes come right in front of you. Great work. Harish Dubai… soryy I cant write in Malayalam 😊
Veruthe India Pakistan waril militarye uppayogichu.aa timeil Mukesh ettane athirithiyil vitta matiayirunu. Problems ellam Pushpam pole pariharichene. Good episode mukeshetta.
😂1😂
മുകേഷേട്ടന്റെ ബുദ്ധി ഭയങ്കരം തന്നെ 🥰
Mukeshattante നല്ല പ്രായത്തിൽ നന്നായി ആറുമാതിച്ചല്ലേ
മുകേഷേട്ടാ ഒരു വാക്ക് കൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനും അത് മാനേജ് ചെയ്യാനും ഉള്ള കഴിവ് സൂപ്പർ.എന്തായാലും മാജിക് വേർഡ്സ് തക്കതായ സമയത്ത് പ്രയോഗിച്ച മിടുക്ക്.ഓരോ വിഷയം വച്ച് എപ്പിസോഡ് ചെയ്യണേ.
എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്. മധുവിനോടും മുകേഷ് ഐ ലവ് യു എന്ന് പറഞ്ഞു . ഇത് കേട്ട മധു ഇനി മരിക്കുക തന്നെ യാണ് ഭേദം എന്ന് കരുതിയാണ് നീല ഡ്രെസ് വാങ്ങി പുഴയിലേക്ക് ചാടിയത്😊
😀😀😀😀😀
യഥാർത്ഥ സിപിഎം mla.. ദയവു ചെയ്തു താങ്കൾ കലാപരമായ കഴിവുകളുമായി മുന്നോട്ടു പോകണം.. ഇനിയും ജനത്തിന് താങ്കൾ സേവനം നൽകരുത്.. അപേക്ഷ ആണ്
😂
@@JayaKumar-up6je Oo ഭയങ്കര തമാശ..... ചിരിക്കണോ??
😂😂
Swabhaavikamaayi kandathaanu. appozhanu channel undu ennu arinjathu subscribe um cheyythu..sdhiram kelkkan thudangi...badai banglow il sirnte cheriya stories Njan Oru paadu enjoy cheyyarundu..Njan kettu thudangumbol anu ente 10years canadyil valarunna ente makal chodikkunnathu "he has his own channel? Wow!!"...I was so happy to hear that..su su sudhi vathmeekathil aa kochchu kutti recollect cheythapole....Your narration skills are great. Comments venam ennu paranjathu kondaanu ethrayum paranjathu
Hi mukesh cheta, firstly thankyou for sharing ur beautiful memmories. Ella divasavum kidakkan neram ur vedio vanitundo enu nokum. Undel opn aki kannadach ketu kidakum. Sorry, chilath ful kelkan vitupokum, karanm urangiyitundakum. Athinartham orikalum mosham anenu alla keto, pandoke muthasimaar kadha paranj tarumbo ketu ketu shanthamaayi urangunna oru abuboothi undelo, athu labhikunu. Peaceful ayi urangunu. Pined pakal piineyum ketitund.
Coment idanm enu vedio il adym paranjakond ithrem typ cheytu enu matram.
Anyway thanku so much...
Keep going. Loves ur narration style. God bless you❤
മുകേഷ് ഏട്ടാ, മുകേഷ് ഏട്ടൻ്റെ സിനിമ റാംജിറാവു ആണ് ഞാൻ ആദ്യം ഇഷ്ടപ്പെട്ടു കണ്ട സിനിമ.,.അന്നുമുതൽ ഇഷ്ടം ആണ്
Don’t stop this programme… u are amazing ❤
ഞാൻ എന്നും നിങ്ങടെ കഥ കേട്ടാണ് ഉറങ്ങാറുള്ളത്
എന്നിട്ടും ഞാൻ ചോദിച്ചതിനുള്ള മറുപടി ഇതുവരെ കിട്ടിയില്ല 😒, ആ തളിരു ദോശയും ബീഫും തന്ന ആ ആളിനെ പിന്നെ കാണാൻ പറ്റിയോ 🤔
കഥ പറയാൻ താങ്കൾക്ക് പ്രത്യേക കഴിവുണ്ട് ❤
Your narration is very interesting 👌
താങ്കൾ കഥ കേട്ടിരിക്കാൻ വളരെ ഭംഗിയുണ്ട് കഥയെഴുത്ത് ഇപ്പോൾ ഒണ്ടോ
300 not out ❤❤❤
ഇന്നായിരുന്നേൽ പോക്സോ കേസിൽ അകത്തായേനെ 😂
എന്റെ മുകേഷ് സാറെ, താങ്കളും, മോഹൻലാലും, പോലെ, വിരലിൽ എണ്ണാവുന്ന, ചില നടന്മ്മാരെ, കേരത്തിലെ സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിതംത്തിലെ, നിസ്സാരം എന്ന് തോന്നെക്കാവുന്ന വികാര വിചാരങ്ങൾ, ഇത്ര തന്മയതമായി, അപ്രപാളികളിൽ, അവതരിപ്പിച്ചിട്ടുള്ളു 😂😂❤
Madhubala mukesh❤❤a songvery nis
പകുതി തള്ളാട്ടോ... 😜
Outstanding skill to narrate stories sir.. superb
ലൈക് ചെയ്തു ❤സബ്സ്ക്രൈബ് നേരത്തെ ചെയ്തിരുന്നു 🎉🎉കഥ അടിപൊളി ഇനി എന്തു വേണം മുകേഷേട്ടാ ❤❤🎉🎉😅😅
ഒറ്റയാൽ പട്ടാളം... മായാമഞ്ചലിൽ oh.. എന്നാ സോങ്ങ്....❤
Mukesh ettan kadhakal ❤❤❤❤
മുകേഷേട്ടാ അടിപൊളി ❤
മുകേഷേട്ടാ ...😍😍
കാഥികൻ മുകേഷ് 😮😊 കൊള്ളാം കേട്ടോ
തുടങ്ങിയപ്പോൾ തന്നെ... ലൈക് അടിച്ചു....കാരണം...I am 100% confident about you...
പ്രിയദർശൻന്റെ സെറ്റിൽ കവിയുമായുള്ള കോമഡി ഓർത്തു പോയി! 😂😂😂 അയ്യോ ഇവനെന്നെ കുത്തിയെ! 😂
aa movie "Mahayanam" climax ill red dress ittuvarunna aalude makal aanu
story telling is amazing!
അവതരണം അപാരം , സിനിമ കണ്ടിരിക്കുന്നതിനേക്കാളും ഇൻടസ്റ്റിങ്ങ്
നോർത്ത് ഇന്ത്യൻ സുന്ദരിയുടെ എപ്പിസോഡ് സൂപ്പർ ആയിരുന്നു ❤
എല്ലാ എപ്പിസോടും കേൾക്കാറുണ്ട്. അടിപൊളിയാണ്
There are many things that only you can do in this world 😂😂 you are a amazing
Like all your episodes, whatever the matter,your presentation is superb,did not find any other so good 🎉🎉🎉🎉🎉🎉🎉🎉🎉🎉
Dear Loving Mukeshji
Your story telling is fantastic..
Both stories are superb..
Very interesting..
Thank you for sharing your wonderful experiences..
God bless you abundantly
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏🌹
നല്ല രസമുണ്ട് കേൾക്കാൻ ❤
ഇതെല്ലാം ഒരു മാർഗം കളിയാണ്; വേറെ മാർഗം ഇല്ലാതെ വരുമ്പോൾ കളിക്കണ. കളി😅😅
❤❤ മുകേഷ് കഥകൾ നിർബാധം തുടരുക ❤❤
DON'T EVER STOP MUKESH SIR. WE ARE ENJOYING THESE WONDERFUL MEMORIES AND STORIES FROM YOU.
Saravana Priyan Chakravarthy ഇത് കണ്ടു പൊട്ടി പൊട്ടി ചിരിക്കുവാരിക്കും അല്ലേ??😂
സ > റ് ഞങ്ങളേയങ്ങ് കൂട്ടിക്കൊണ്ടുപോകുകയല്ലേ.
സിപിഎം കൊല്ലം എം എൽ എ മുകേഷ് പത്തുവയസുള്ള കുട്ടിയോട് I LOVE YOU പറഞ്ഞത് എന്തിനു ? കേട്ടാൽ നിങ്ങൾ ഞെട്ടും
POSCO 😂😂
മുകേഷേട്ടാ ❤❤
അഭിനയം, സ്റ്റോറി, ചിരിച്ചു സംസാരിച്ചാൽ നമ്മളാറിയണ്ട fan ആവും,but MLA ആയി സർ വലിയ ഒരു പരാജയം ആണ്.
Mukesh sir is not a good politician. He is such an actor full of humour. His way of story telling is very interesting
മുകേഷ് ചേട്ടൻ ഒരു സംഭവം തന്നെ.....😂😂😂
യഥാർഥത്തിൽ സംഭവിച്ചത്
"മുകേഷിനെ പേടിച്ചാണ് വെള്ളത്തിൽ ചാടാത്തതെന്ന് സിനിമാലോകത്ത് അപഖ്യാതി പടരും. അതു മുകേഷിന് പേരുദോഷം ഉണ്ടാക്കും " എന്ന് പറഞ്ഞു കാണും.
Oru movie kanda feel lastclimax ambooooooo
Film kandathu ormma vannu mukeshettante roopam nalla film ayirunnu
Kure chirichu 😂 tanku mukeshetta 😅 Nalla vilachil adangiya kutti😂
Subscribed, Liked and Commented ❤.
താൻകൾ ഒരു മെഗാസ്റ്റാർ ആകാതിരുന്നത് ഞങ്ങൾക്ക് ഒരു നഷ്ടമാണ്....
ഗോഡ്ഫാദർ തകർക്കപ്പെടാത്ത റെക്കോർടുള്ള സിനിമയാണ്,
ഇന്നും ഇദ്ദേഹത്തിന്റെ സിനിമകൾ നമുക്ക് ദഹിക്കുന്ന സ്വാഭാവിക തമാശകൾ നിറഞ്ഞവയാണ്
ഹ..ഹ..ഹ.. സൂപ്പർ..😂😂😂
Aadhyathe kathayile kochu kuttiyanu pinne valarnnu madhu aayennu kelkkan kathirunna njan..😮
Good Presentation and funny anecdotes. Loved it......
Very nice video ❤❤❤
ഒറ്റയാൾ പട്ടാളം..1991 ഓണക്കാലത്ത് ട്രിവാൻഡ്രം കൃപയിൽ നിന്നും കണ്ട സിനിമാ 👍
Hai മുകേഷ് സർ ഞാനും ചേർത്തലയിൽ നിന്ന് ആണ്
Ee movie I'll aane Mukesh chettan puzhayil chadyitte swimming pool il pongunnathe... ❤
This show hits differently perfect blend of the laughs and feels, can't get enough of this emotional roller coaster!
Hi Mukesh etta...can you do an episode of memories on the set of boeing boeing???
Mukeshanna super👍👍👍👍🙏🙏
"Kamuki" super
Like adichu, comment adichu, pona vazhi bell um adichu.. Eswara nallath varuthane😅
ചേട്ടാ എനിക്ക് ഒരു കര്യം ചോദിക്കണം എന്നു കുറെ നാളായി വിചാരിക്കുന്നു റിസഭാവയുടെ ജീവിതം തകർത്തത്തിൽ നിങ്ങക്കു പഗുടോ
മുകേഷ് ചേട്ടാ എല്ലാ എപ്പിസോഡും കാണാറുണ്ട്. ലൈക്ക് മനസ്സിൽ അടിക്കാറുണ്ട് കമന്റ് അടിക്കാറില്ല പക്ഷെ ഞാൻ സബ്സ്ക്രൈബ്ർ ആണ് ഇനി എല്ലാം ചെയ്തോളാം ❤
ആഹാ ...കടുക്കി
വാർഡൻ ഉറങ്ങി കഴിഞ്ഞു ഹോസ്റ്റൽ ലാൻഡ് ലൈനിൽ നിന്ന് വീട്ടിലേക്ക് വിളിക്കാൻ ഞങ്ങൾ ഉപയോഗിച്ചിരുന്ന വിദ്യ ആണ് ഇത് 😂
പറഞ്ഞത് കൊണ്ട് മാത്രം suscribe ചെയ്ത ഞാൻ 😂🙏🏻
ഈ കഥകൾ നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുത് ❤❤❤❤
Superr episode 👌
Can be heard instead of sleeping pills...healthy as well😂
Mukeshinte puluvadiyanu..pavam mukesh ippo mamuutyide katha paranjanu jeevikkunnathu.Illengil mammooty mukeshine cheetha parayum
🎉santhilal ❤
Sir video length kurachal better akum❤
അവതരണം ❤
ആ ഫോൺ പരിപാടി ഉള്ളതാ.. പണ്ട് അത് നടന്ന് വന്നിരുന്നതാണ്..😎
Are there any roles or films that you did not/could not/refused to do (for any reason) that you regret today?
എത്ര necessity എന്നൊക്കെ പറഞ്ഞാലും ഇത്രേം ചെറിയ ഒരു കൊച്ചിനോട് i love you പറഞ്ഞത് ശരിയാണെന്നു തോന്നുന്നില്ല മുകേഷേട്ടാ. ആ കുഞ്ഞിന്റെ മനസ്സിനെ പിന്നീട് അത് എങ്ങനെ സ്വാധീനിച്ചിട്ടുണ്ടാവും ഈ കാര്യം. ഒരുപക്ഷെ പിന്നീടങ്ങോട്ട് അവളുടെ പഠിത്തത്തെയും behaviour നെപോലും അത് ബാധിച്ചിട്ടുണ്ടായിരിക്കാം
True
Onnu podo ,athinte kurutha kedine support cheythathu oru kuttam aayi ninakku thonni ille
മുകേഷേട്ടാ ചേട്ടൻ്റെ ഒരു സിനിമയുടെ ഷൂട്ടിങും അതിന് ശേഷമുള്ള കാര്യങ്ങളും വെച്ച് ഒരു വീഡിയോ വീതം ചെയ്യുമോ ചേട്ടാ?
I like to here you. Goahead 👍❤
കിലുക്കത്തിലെ രേവതിയെ പോലെ❤😂
ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ് നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ വീഡിയോ കാണും കാണാത്ത ഒരു എപ്പിസോഡ് പോലും കാണില്ല കമെന്റ് ഞാനും ഇടാറില്ല ഈ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം ഈ പ്രോഗ്രാം ഒരിക്കലും നിർത്തരുത് എന്ന ആവശ്യമേ ഉള്ളൂ പറ്റുമെങ്കിൽ ഡെയിലി വീഡിയോ ഇടു ഈ പ്രോഗ്രാം കൊണ്ട് പുതിയ തലമുറക്ക് ഒരുപാട് പഠിക്കാൻ ഉണ്ട്
Very good mukesh chetta
Enna pidicho ente comment…..😅
Mukesh etta your sense of humour and your abhility of story telling is very perfect.
Hi Mukesh sir .,, I like your stories
Lovely ending
Interesting content sir.