ഇത് വരെയും ആരും പറഞ്ഞു കെട്ടിട്ടില്ലാത്ത കഥകൾ ആണ് ജഗതി ചേട്ടന്റെ അച്ഛന്റെ കഥകൾ. എത്ര humour sence ഉള്ള ആൾക്കാരാണ് അവരെല്ലാം. മുകേഷേട്ടൻ ഞങ്ങളെ ഒരു ടൈംമെഷീൻൽ ആ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി.... ഒരുപാട് നന്ദി.... സ്നേഹത്തോടെ Amar ❤️
Mukeshetta...I must really thankyou for such a show...i am in UK, I hear this program whenever I go outside and I tell you it truly gives me a feeling that I am not alone in this cold ❄️ part of world...I feel energised and feel like somebody is talking to me in Malayalam and walking beside me..thanks a lot
That's shows a kind malayali mind inner you... Is awsome i feel the. same when we lissen old songs watch old movies or any familer celibreties talking their old, childhood memories.. leads to travell to our childhood and and we feel old Kerala culture it's helps to refresh our present bussy ,tensiond life...
ഗുരു, വേദവും ശാസ്ത്രവും പഠിച്ച ആൾ എന്നെല്ലാം അര്ഥം വരുന്ന "ആചാര്യ" എന്ന സംസ്കൃത പദത്തിൽനിന്നാണ് ആചാരി എന്ന പദം ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. ശില്പ ശാസ്ത്രത്തിൽ ആചാരിയുടെ നിർവചനം ഇങ്ങനെയാണ് "പ്രാണവായുവിൽപ്പോലും വേദത്തെ കാണുകയും ശാസ്ത്രം പഠിച്ചവനും ദേവ ശില്പങ്ങൾ നിര്മ്മിക്കാൻ കഴിവുള്ളവനുമാണ് ആചാരി. അപ്പോൾ ആചാര്യൻ ഗുരുനാഥനും വേദവും ശാസ്ത്രവും പഠിച്ച ആൾ ആണെങ്കിൽ, ആചാരി ഗുരുനാഥനും വേദശാസ്ത്ര പണ്ഡിതനും ഒരു കരകൌശല വിദഗ്ദ്ധനും കൂടിയായിരുന്നു.
മുകേഷിന്റെ നുണകഥകൾ ഒരുപാട് കേട്ടിരിക്കുന്നു ജഗതി ചേട്ട൯െറ പ്രസംഗങ്ങൾ കേട്ടാൽ മനസ്സിലാകു൦... ജഗതി എ൯ ആചാരി സമൂഹത്തിൽ എന്തോര൦ നിലയും വിലയും ഉള്ള മനുഷ്യനാണന്ന് .ഇതൊക്കെ പറയാ൯ ആ തലമുറയിൽ എല്ലാവരുടെയും കാര്യങ്ങൾ അറിയാവുന്ന ഒരേ ഒരാൾ മുകേഷാണല്ലോ.........പിന്നെ ഈഴവനായ മുകേഷിന്റെ അച്ഛനു൦ മുകേഷും .തിലകനു൦..അനുഭവിച്ച അത്രയും ജാതി വെറിയൊന്നു൦ ഏൽക്കേണ്ടി വന്നിട്ടില്ല എന്നത്.. പരമമായ സത്യം ആ വലിയ അപമാനിതരായവരുടെ കഥകളു൦ കൂടി പറയണ൦ ഈഴവ സമൂഹത്തിന്റെ കൂട്ട് ജാതി കൊണ്ട് ഇത്രയും അപമാനമനിതരു൦ കഷ്ട്ടതയു൦ അനുഭവിച്ച സമൂഹം വേറെ കാണില്ല ഏസ്. റ്റി കാസ്റ്റുകളു൦...
ചോവന്റെ കുലതൊഴിൽ കള്ളുചെത്തൽ ആയിരുന്നു. ആശാരിയുടെ പണി ഇപ്പോൾ architect and civil engineer മാർ ചെയ്യുന്ന പണി ആയിരുന്നു. Travancore ദിവാൻ ആയിരുന്നു രാജഗോപാലാചാരി. Last governor ജനറൽ of India C. രാജാഗോപാലാചാരി ആയിരുന്നു. Ancient kerala യിൽ ചോവന്മാർ (ഈഴവർ ) enjoy ചെയ്തിരുന്ന social status നെ കാൾ കൂടുതൽ വിശ്വകർമജർ(ആശാരിമാർ )enjoy ചെയ്തിരുന്നു. ആവീതം എന്ന് പറയുന്ന പൂണൂൽ ധരിക്കാൻ ഉള്ള അവകാശവും ആശാരിമാർക്ക് പണ്ടും ഇന്നും ഉണ്ട്. ഇതൊക്കെ സമാജത്തെ കുറിച്ച് അറിയാവുന്നവർക്ക് അറിയാം. ചോവന്മാർക്ക് അറിയാൻ വഴിയില്ല.
വിശ്വകർമജർക്ക് പൂണൂൽ ധരിക്കാനും പൂജയും പറഞ്ഞിട്ടുള്ളതാണ്. ആചാരി എന്നുള്ളത് വിളിച്ചു വിളിച്ചു ആശാരി ആക്കി.ജോലി കൂലിപ്പണി ആയോണ്ട് അങ്ങനെ തരം താഴ്ത്തി. പിന്നെ സാമ്പത്തികമായും പിന്നിലോട്ട് ആണല്ലോ. അതാണ് ഇങ്ങനെ തരം താഴ്ത്തുന്നത്. ഈ പറയുന്ന ആൾ ഒരു തീയൻ ആണ് പണ്ട് ചെത്തി പറിച്ച മുറ്റത്തു കയറ്റില്ലാരുന്നു. സ്ത്രീകൾക്ക് മേൽ മുണ്ട് ധരിക്കാൻ അവകാശം ഇല്ലാരുന്നു. ഇന്ന് എല്ലാരും വിളിക്കുന്നത് ഈഴവൻ. സാമ്പത്തികമായി ഉയർന്നു അതാണ് കാര്യം
എന്നിട്ട് എന്തെ പൂണൂൽ ഇടാതെ. ഒരു സൂചിടെ നൂൽ എങ്കിലും മേടിച് ഇടതില്ലാരുന്നോ. പിന്നെ കേരളത്തിൽ ഏറ്റോം കൂടുതൽ ഉള്ളവർ ഈഴവർ ആണ് ഇവർക്ക് മൊത്തം ചെത്താൻ ഉള്ള തെങ്ങു കേരളത്തിൽ ഉണ്ടാരുന്നോ അത് ചെയ്യാതിരുന്നത് ചെറിയ ഒരു വിഭാഗം ആൾക്കാർ മാത്രം ആരുന്നു. പിന്നെ സോഷ്യൽ status nte കാര്യം obc category ഇൽ ഈഴവര്ക്കും താഴെ ആണ് വിശ്വകർമ ഉള്ളതു സംശയം ഉണ്ടേൽ കേരള സർക്കാരിന്റെ obc ലിസ്റ്റ് ഉണ്ട് പോയി നോക്കാം. ആശാരി, മൂശാരി, കൊല്ലാൻ, തട്ടാൻ ith തന്നെ അല്ലെ സംഭവം
@@fabrizioromano6572 ക്ഷേത്രത്തിൽ സ്ഥപതി ആയിട്ടുള്ള വൃതം നിൽക്കുന്ന ആശാരിമാർക്കാണ് പൂണൂൽ ഇടാൻ അവകാശവും അധികാരവും. ഇതിന്റെ പേര് തന്നെ "ആവീതം " എന്നാണ്. സ്ഥിരമായി ഇടുന്ന പൂണൂൽ ആണ് "ഉപവീതം ". എനിക്ക് ആ ജോലി അല്ലാത്തതിനാൽ ഞാൻ ഇടുന്നില്ല ഇത് രണ്ടും. ഇപ്പൊഴും ക്ഷേത്ര സംബന്ധമായ ജോലി ചെയ്യുന്ന വിശ്വകർമജർ പൂണൂൽ ധരിക്കും. പിന്നെ ഇവിടെ കാണുന്ന പല മഹാക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, കോവിലകങ്ങളും, ശിൽപ്പങ്ങളും, ക്ഷേത്ര വിഗ്രഹങ്ങളും, ആറന്മുള കണ്ണാടിയും, പദ്മനാഭസ്വാമിയുടെ ഓണ വില്ലും എല്ലാം ഉണ്ടാക്കുന്നത് ആശാരിമാർ ആണ്. അല്ലാതെ ചോവന്മാർ അല്ല. ചോവന്മാർ ആയിരുന്നു പണ്ടത്തെ സമൂഹത്തിൽ ആശാരിമാരുടെ മുകളിൽ എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ? Kerala govt ന്റെ obc ലിസ്റ്റും കോപ്പും ഒന്നും നോക്കണ്ട. അതൊക്കെ social status നെ base ചെയ്തു ഉള്ളതല്ല.
@@vishnuag9544 നീ ethu lokathada ജീവിക്കുന്നെ poonul idunnu thenga. ഒരു gathim ഇല്ലാത്തവന്മ്മാർ aanu ഇവർ. ആശാരി മൂശാരി kollan തട്ടാൻ ഇവർ ഇത് നാലും skilled work aanu ee വിഭാഗത്തിൽ ഉള്ളവർ mathre ഇത് ചെയ്യൂ . നീ പറഞ്ഞത് പോലെ വല്യ ക്ഷേത്രങ്ങളിൽ ekke പണ്ട് ഇവർ ee ജോലി cheyythittund അല്ല '' ചെയ്യിപ്പിച്ചിട്ടുണ്ട് പക്ഷെ പണി കഴിഞ്ഞാൽ ചാണക വെള്ളം ഒഴിച് ശുദ്ധികരിക്കും. പിന്നെ ee വിഭാഗത്തിലെ വല്യ ജാതി ആശാരിമാർ ആണ് ആ വകയിൽ നിനക്ക് എന്തായാലും അഭിമാനിക്കാം. എന്റെ അറിവിൽ ഉള്ള വിശ്വകർമ ഇല്ല ഉള്ളവർ ഇപ്പോഴും അതെ ഒരു gathim ഇല്ലാത്തവന്മ്മാർ aan
വളരെ നല്ല കഥകൾ... മുകേഷേട്ടാ, ഇനി ലൊക്കേഷൻ പറയുന്നതോടൊപ്പം മൂവിയുടെ പേര് കൂടി പറഞ്ഞിരുന്നെങ്കിൽ 80 കളിലേയും 90 കളിലേയും ക്ലാസ് കട്ട് ചെയ്തു കണ്ടിരുന്ന സിനിമകൾ കൂടി ഞങ്ങൾക്ക് ഓർത്തെടുക്കാമായിരുന്നു ...
കഴിവുള്ളവരെ ഏത് രീതിയിലും ഒതുക്കാൻ നോക്കുന്നത് സാധാരണമാണ്. ഒന്നും ഏറ്റില്ലെങ്കിൽ അവസാനം ജാതി കാർഡ് ഇറക്കും. ഇത് ഏറ്റവും കൂടുതൽ സിനിമയിൽ ആണ് ഇതൊക്ക എല്ലാവർക്കും അറിയാം. മഹാനടൻ തിലകൻ ഒരു അവർണൻ ആയിരുന്നതു കൊണ്ട് അനുഭവിച്ചത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് അഭിനയത്തിൽ ഭീഷണിയല്ലാത്തവർക്ക് എന്തെങ്കിലും കൂട്ടിപ്പിടിപ്പീരും, മസ്ക്ക യും ഒക്കെ അടിച്ചു നിലനിൽക്കാം.
ഇവിടെ കമന്റ് എഴുതിയവർ ആരും ജാതി എന്ന വൃത്തികേടിനെ കുറിച്ച് ഒരക്ഷരം എഴുതിയിട്ടില്ല. താങ്കൾ മാത്രം എഴുതി. സത്യത്തിൽ മുകേഷ് സംസാരിച്ചത് നാറിയ ജാതിവ്യവസ്ഥിയെ കുറിച്ച് തന്നെയാണ്. അതത്രക്കങ്ങോട്ട് പച്ചയായി പറഞ്ഞില്ല എന്നു മാത്രം. വൃത്തികെട്ട അളിഞ്ഞ ജാതിവ്യവസ്ഥിതിയെ തള്ളിപ്പറയാത്ത മലയാളിയുടെ ജീർണ്ണിച്ച രൂപമാണ് ഇതിലൂടെ തെളിഞ്ഞു വന്നത്.
പ്രിയ മുകേഷ് ജാതി വികാരം സവർണ്ണൻ മാത്രം പ്രശ്നമായിരുന്നില്ല തന്നിൽ താഴെയുള്ള എല്ലാ ജാതികളെയും തീണ്ടൽ പടവലത്തിലെ എല്ലാ ജാതികളും നിർത്തിയിട്ടുണ്ട് പ്രിയ സഖാവേ ഗുരു ഒരു പരിധിവരെ പോരാടിയത് ഈഴവ സമുദായത്തിലെ ജാതി ബോധത്തിന് എതിരായിട്ടാണ് സഹോദരൻ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചത് സവർണർ അല്ല അദ്ദേഹത്തിൻറെ ജാതിക്കാർ തന്നെയാണ് ഗുരു ബഹുമാനപൂർവ്വം വിളിച്ച് ബാലരാമപുരത്ത് ഗൃഹത്തിൽ കേറ്റി സംസാരിച്ചപ്പോൾ അയ്യങ്കാളിയും ഗുരുവിനെയും ബഹിഷ്കരിച്ചത് അവിടുത്തെ ഈഴവ പ്രമാണികൾ ആയിരുന്നു ഇപ്പോൾ നിങ്ങൾക്ക് ജാതിബോധം നിലനിൽക്കുന്ന സ്ഥലങ്ങൾ കാണണമെങ്കിൽ നിങ്ങൾ ഏറ്റവും പിന്നോക്കം എന്ന് വിളിക്കുന്ന വനവാസി ആദിവാസി മേഖലകളിൽ ഊരുകളിൽ ആണ് ഊരുവിലക്കും സാമുദായിക ബേക്കറികളും ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട് സഖാവ് മുകേഷേ ചരിത്രം കൂടെ പഠിച്ചിട്ടു വേണം ഈ വക വിഡ്ഢിത്തരങ്ങൾ വിളിച്ചു പുലമ്പാൻ
മുകേഷ് ഏട്ടൻ പറയുന്ന കെ. മധു ചങ്ങനാശ്ശേരി പടം 'തലമുറ'. അക്കാലത്ത് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ക്രിസ്തു ജ്യോതി സ്കൂളിൽ (ഇന്നത് കോളജ് ഒക്കെ ആയി) ആയിരുന്നു ഒരു പാട് സീനുകൾ ഷൂട്ടിംഗ്. മധുസർ, മുകേഷ്, പ്രതാപചന്ദ്രൻ, റിസബാവ, കനകലത ഇവരൊക്കെ ദിവസങ്ങളോളം അവിടെ ഉണ്ടായിരുന്നു.. ഗോഡ്ഫാദർ ഒക്കെ കഴിഞ്ഞ് മുകേഷ് ഏട്ടൻ വൻ തിളക്കത്തിൽ നിക്കുന്ന സമയം ആയിരുന്നു.. മിക്ക സീനുകളും ഓർക്കുന്നു.. പടം പക്ഷേ പിന്നെയും താമസിച്ചാണ് ഇറങ്ങിയത്.. പതിവില്ലാതെ ഒരു കലിപ്പൻ ആക്ഷൻ വേഷത്തിൽ നന്നായി ചെയ്തെങ്കിലും ആ റോളിൽ അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു പ്രേക്ഷകർക്ക്...പടം പക്ഷേ സംഘം, ആയിരപ്പറ വൈബിൽ ഒരു കുട്ടനാടൻ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നല്ല പടം ആയിരുന്നു... ജഗതി ചേട്ടനെ മാത്രം അന്ന് കണ്ടിരുന്നില്ല...
മുകേഷ്.. ഞങ്ങൾ sydney ആണ് ജീവിക്കുന്നെ.. ഞങ്ങൾ തങ്ങളുടെ എല്ലാ വിഡീയോസ് കാണാറുണ്ട്. ഇപ്പോൾ ഞങ്ങളുടെ dog-ന് പോലും മുകേഷ് ചേട്ടനെ അറിയാം. We dont think she will bark if you visit our home.. അത്ര പരിചയം ആയി 😂
എന്ത് പറഞ്ഞാലും എല്ലാം ട്രോൾ/നെഗറ്റീവ് ആയി തോന്നേണ്ട കാര്യം ഇല്ല. Dog ഒരു മോശം ജീവി ആയി ഞാൻ കാണാറില്ല. എനിക്ക് എൻറെ കുഞ്ഞു തന്നെ ആണ് dog. എപ്പോഴും കേൾക്കുന്ന sound ആയോണ്ട് she knows his sound അത്രേ ഉദ്ദേശിച്ചുള്ളൂ.
Mukesh etta this episode is some thing special. How easily you are telling the story and also acting to reach the stories in our heart. Understanding how difficult to do comedy. By your experience it is so easy for you to convince us. Superb.
മൂന്നാമത്തെ കഥയിലെ മിസ്റ്ററി മാന്റെ കാര്യം കേട്ടപ്പോൾ ഓർമ്മ വന്നത് ജഗതി ചേട്ടന്റെ അവിട്ടം തിരുന്നാൾ ആരോഗ്യശ്രീമാൻ എന്ന സിനിമയിലെ വിജി തമ്പി ചെയ്ത അറുമുഖനെന്ന മിസ്റ്ററി മാനെയാണ് 😁
മുകേഷേട്ടാ,, കഴിഞ്ഞ ഒരാഴ്ചയായി, "അമ്മയാണേ സത്യം, ശിപ്പായിലഹള" ഈ പടങ്ങൾ ഒക്കെ വീണ്ടും കണ്ട് ചിരിച്ചു ഒരു വഴി ആയി. പിന്നെ എന്റെ ഏറ്റവും favourite movies ഇൽ ഒരെണ്ണം ആണ് "ഇംഗ്ലീഷ് മീഡിയം". ഈ സിനിമകളെ കുറിച്ചുള്ള എതെങ്കിലും രസകരമായ കഥകൾ ഉണ്ടോ? ബ്രിട്ടോളി രാജേന്ദ്രൻ പിന്നെയും എന്തുകൊണ്ട് പ്യൂണ് ആയി?
ജാതി തളർത്തിയതിനു , സ്വന്തം തലമുറയെ അന്യമതത്തിന് മനസോടെ സമർപ്പിച്ചുകൊണ്ട് കലാപരമ്പര്യം എന്നേക്കുമായി നശിപ്പിയ്ക്കാതെ സ്വന്തം മത/ ജാതിയുടെ ഉന്നതിയ്ക്കായി പ്രവർത്തിച്ചു മാതൃക കാട്ടുകയായിരുന്നു വേണ്ടത്.
ജഗതിക്ക് അങ്ങനെയൊരു കോംപ്ലക്സ് ഉണ്ടാകേണ്ട കാര്യമൊന്നു മില്ല. വി. ശാന്തറാം, രാമാനന്ദസാഗർ, ഗുൽസാർ, ആശാപരേഖ്,, പ്രീതി സിന്ദ, രാജ്ബബർ, അജയ്ദേവഗൺ, ഉദിത്ത്നാരായൺ,ജഗത് സിംഗ്, ജയകൃഷൺ,ത്യാഗരാജഭാഗവതർ ഇവരൊക്ക ജഗതിയുടെ വിശ്വകർമ്മ സമുദായത്തിന്റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമാണ്. ഇനി മലയാളത്തിൽ ദേവരാജൻ മാസ്റ്റർഎന്ന ഒരാൾമാത്രംപോരെ ജഗതിക്ക് കോംപ്ലക്സ് ഒഴിവാക്കാൻ.
എല്ലാ കഥകളും കേൾക്കുമ്പോൾ നമ്മളും ആ കഥയിൽ എവിടെയോ ഉള്ള പോലെ തോന്നും..... എന്തൊരു ജീവനുള്ള അവതരണമാണ്....❤❤💞
ഇത് വരെയും ആരും പറഞ്ഞു കെട്ടിട്ടില്ലാത്ത കഥകൾ ആണ് ജഗതി ചേട്ടന്റെ അച്ഛന്റെ കഥകൾ. എത്ര humour sence ഉള്ള ആൾക്കാരാണ് അവരെല്ലാം. മുകേഷേട്ടൻ ഞങ്ങളെ ഒരു ടൈംമെഷീൻൽ ആ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി.... ഒരുപാട് നന്ദി....
സ്നേഹത്തോടെ Amar ❤️
മാപ്ര യുടെ ആളാണ്.... 😂
@@sreekumarnair7276 ആര്?
കഥയെക്കാൾ ഏറെ ഈ അവതരണ രീതി ഉണ്ടല്ലോ അത് അടിപൊളിയാ tnku🫱🏻🫲🏼
തിലകൻ സാറുമായി ഉള്ള അനുഭവങ്ങൾ ഇനിയും പറയണം
Mukeshetta...I must really thankyou for such a show...i am in UK, I hear this program whenever I go outside and I tell you it truly gives me a feeling that I am not alone in this cold ❄️ part of world...I feel energised and feel like somebody is talking to me in Malayalam and walking beside me..thanks a lot
That's shows a kind malayali mind inner you... Is awsome i feel the. same when we lissen old songs watch old movies or any familer celibreties talking their old, childhood memories.. leads to travell to our childhood and and we feel old Kerala culture it's helps to refresh our present bussy ,tensiond life...
@@flyerpeep9005😅
@@philommaemmanuel369 athenna thanik ethre elikkan evide arelum comedy paranjo
എന്ത് രസമാണ് മുകേഷ് ഏട്ടാ... നിങ്ങൾ ഭാഗ്യവാൻ... ❤❤❤
THANK YOU SO MUCH FOR YOUR VALUABLE INFORMATION......WONDERFULL... SUPER.. Solly teacher Calicut
ജഗതി എൻ കെ ആചാരി തിരുവനന്തപുരം ആകാശവാണിയുടെ ഡയറക്ടറായിരുന്നു
ഹാസ്യം ആയാലും കലാകാരന് ആയാലും, വിധുര ആരും മറക്കണ്ട.
ചേട്ടന്റെ കഥകൾ കേൾക്കാൻ നല്ല രസമാണ് ഒറ്റ ഇരിപ്പിന് കേട്ടിരുന്നു പോകും
Mukesgettan Jagathi Sir,,, ennennum abhimaanam,, jaathikkappuram aanu kalakaranmaar nnu theliyicha ekkalatheyum prathibakal
🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sooo so proud of uuuu,,,,
ആദ്യത്തെ കഥ ജഗതിച്ചേട്ടന്റെ പ്രസംഗത്തിൽ കേട്ടിട്ടുണ്ട്....
Mukesh Anna, the greatness about your presentation is that we able to visualise it in a live manner...
Very very exceptional 🙏🙏🙏🙏
ജഗതി ചേട്ടന്റെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു😍😍😍
മുകേഷിന്റെ ഒപ്പം കൂടുതൽ വർക്കു ചെയ്തിട്ടുള്ള സിദ്ധിഖ്, സിദ്ധിഖ് ലാൽ, ഹനീഫിക്ക, ഹരിശ്രീ അശോകൻ പോലുള്ളവരെ കുറിച്ച് അധികം കഥകൾ ഒന്നും ഇത് വരെ പറഞ്ഞില്ല
Background kollaam... Idak mattunath oru fresh feel tharum... 👍🏻👍🏻nyc one mukeshettan
മുകേഷേട്ടാ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.പൂക്കാലം വന്നു എന്ന പാട്ടു എനിക്ക് മറക്കാൻ പറ്റില്ല.പഴയ ആ കാലം ഒന്നും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല 😰.
കൊല്ലത്തു ചേട്ടൻ അല്ല, അണ്ണൻ
@@abz9635 എന്താ ചേട്ടന് കുഴപ്പം?
@@yesudasjoy305 കൊല്ലം കാരനെ അണ്ണാ ഇമ്മു വിളിക്കണം... മുകേഷ് അണ്ണാ... ഇവനെ അങ്ങ്
@@abz9635 😜
സമ്പൂർണ തോൽവിയായ മുകേഷ് രാഷ്ട്രീയം -എന്നാൽ നല്ല നടനായ മുകേഷ് ഇതിൽ രണ്ടാമത്തെ മുകേഷിനെയാണെനിക്കിഷ്ടം.
As usual Brilliant narration ..
A very nice story of two legends. Truely entertaining. Keep them coming🙏
മുകേഷ് ചേട്ടാ നിങ്ങൾ ഒരു മഹാ സംഭവം തന്നെയാണ് 💞💞💞💞
Mookesh. Sir. Iniyum.. Thikkurissi. Sukumaran. Sirentea
Kadha. Parayanam
What a narration by our beloved comrade...l❤️ ♥️
Oro kadhayum super 👌 👍
ഞാനും ഒരു ആശാരിയാണ്
ആശാരിമാരൊക്കെ ഒന്ന് കൈ പൊക്കൂ . മുകേഷ് ചേട്ടനൊരു thanks കൊടുക്കു
👍
✋
❤👍
ഗുരു, വേദവും ശാസ്ത്രവും പഠിച്ച ആൾ എന്നെല്ലാം അര്ഥം വരുന്ന "ആചാര്യ" എന്ന സംസ്കൃത പദത്തിൽനിന്നാണ് ആചാരി എന്ന പദം ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. ശില്പ ശാസ്ത്രത്തിൽ ആചാരിയുടെ നിർവചനം ഇങ്ങനെയാണ് "പ്രാണവായുവിൽപ്പോലും വേദത്തെ കാണുകയും ശാസ്ത്രം പഠിച്ചവനും ദേവ ശില്പങ്ങൾ നിര്മ്മിക്കാൻ കഴിവുള്ളവനുമാണ് ആചാരി. അപ്പോൾ ആചാര്യൻ ഗുരുനാഥനും വേദവും ശാസ്ത്രവും പഠിച്ച ആൾ ആണെങ്കിൽ, ആചാരി ഗുരുനാഥനും വേദശാസ്ത്ര പണ്ഡിതനും ഒരു കരകൌശല വിദഗ്ദ്ധനും കൂടിയായിരുന്നു.
👍
Excellent narration..❤
Looking forward to listening stories about Suresh gopi and Sukumaran
This conversation reminded me of the movie Arjun Sakshi. Mukesh Chetan as the son of Jagathy Chetan. What a nice combo...missing those combinations ♥️
ഫിറോസ് മൂപ്പൻ
Great story documentation of M town history 🤩
Your memory is amazing Sruthi from dubai hailing from kannur at thillenkeri
Mukeshettan...you are a sherlakhoms in Malayalam cenema ... anyway...black shirt is super...
മുകേഷ് കഥകളിൽ ഈ സംഭവം വിവരിക്കുന്നുണ്ട്...
ഈഴവനായ മുകേഷിനും ജാതി അവജ്ഞ നേരിടേണ്ടി വന്ന അനുഭവം പറയണം
പിന്നെ ഒരുപാട് കാണും, അദ്ദേഹം ചിലപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ലായിരിക്കും 🙏
മുകേഷിന്റെ നുണകഥകൾ ഒരുപാട് കേട്ടിരിക്കുന്നു ജഗതി ചേട്ട൯െറ പ്രസംഗങ്ങൾ കേട്ടാൽ മനസ്സിലാകു൦... ജഗതി എ൯ ആചാരി സമൂഹത്തിൽ എന്തോര൦ നിലയും വിലയും ഉള്ള മനുഷ്യനാണന്ന് .ഇതൊക്കെ പറയാ൯ ആ തലമുറയിൽ എല്ലാവരുടെയും കാര്യങ്ങൾ അറിയാവുന്ന ഒരേ ഒരാൾ മുകേഷാണല്ലോ.........പിന്നെ ഈഴവനായ മുകേഷിന്റെ അച്ഛനു൦ മുകേഷും .തിലകനു൦..അനുഭവിച്ച അത്രയും ജാതി വെറിയൊന്നു൦ ഏൽക്കേണ്ടി വന്നിട്ടില്ല എന്നത്.. പരമമായ സത്യം ആ വലിയ അപമാനിതരായവരുടെ കഥകളു൦ കൂടി പറയണ൦ ഈഴവ സമൂഹത്തിന്റെ കൂട്ട് ജാതി കൊണ്ട് ഇത്രയും അപമാനമനിതരു൦ കഷ്ട്ടതയു൦ അനുഭവിച്ച സമൂഹം വേറെ കാണില്ല ഏസ്. റ്റി കാസ്റ്റുകളു൦...
Ennu oru aaashariyude rodhanam😁😆😆🤣🤣🤣
Ivaru mathramalla
Manoj k Jayan,harisree Ashokan,Salim kumar
Joshy,amal neeradh,sreenivasan,satyan anthikad,Hariharan, Ivar industriyil anubhavikunna durithangalum parayanam😆🤣
ജാതി എന്നാൽ തൊഴിൽ ആണ്. തൊഴിലിന്റെ മഹത്വം ജാതിയ്ക്കും കാണും
Mukesh Sir 🙏🙏
Jagathi chetttan ishttam
Ambili chettan is a legend❤❤❤❤
Fantastic elaboration!
Great Jagathi 🙏💞
തലമുറയുടെ ഷൂട്ട് കാണാൻ ആ സെറ്റിൽ ഞാൻ ഒരുപാടുതവണ വന്നിട്ടുണ്ട്
ചോവന്റെ കുലതൊഴിൽ കള്ളുചെത്തൽ ആയിരുന്നു. ആശാരിയുടെ പണി ഇപ്പോൾ architect and civil engineer മാർ ചെയ്യുന്ന പണി ആയിരുന്നു. Travancore ദിവാൻ ആയിരുന്നു രാജഗോപാലാചാരി. Last governor ജനറൽ of India
C. രാജാഗോപാലാചാരി ആയിരുന്നു. Ancient kerala യിൽ ചോവന്മാർ (ഈഴവർ ) enjoy ചെയ്തിരുന്ന social status നെ കാൾ കൂടുതൽ വിശ്വകർമജർ(ആശാരിമാർ )enjoy ചെയ്തിരുന്നു. ആവീതം എന്ന് പറയുന്ന പൂണൂൽ ധരിക്കാൻ ഉള്ള അവകാശവും ആശാരിമാർക്ക് പണ്ടും ഇന്നും ഉണ്ട്. ഇതൊക്കെ സമാജത്തെ കുറിച്ച് അറിയാവുന്നവർക്ക് അറിയാം.
ചോവന്മാർക്ക് അറിയാൻ വഴിയില്ല.
വിശ്വകർമജർക്ക് പൂണൂൽ ധരിക്കാനും പൂജയും പറഞ്ഞിട്ടുള്ളതാണ്. ആചാരി എന്നുള്ളത് വിളിച്ചു വിളിച്ചു ആശാരി ആക്കി.ജോലി കൂലിപ്പണി ആയോണ്ട് അങ്ങനെ തരം താഴ്ത്തി. പിന്നെ സാമ്പത്തികമായും പിന്നിലോട്ട് ആണല്ലോ. അതാണ് ഇങ്ങനെ തരം താഴ്ത്തുന്നത്. ഈ പറയുന്ന ആൾ ഒരു തീയൻ ആണ് പണ്ട് ചെത്തി പറിച്ച മുറ്റത്തു കയറ്റില്ലാരുന്നു. സ്ത്രീകൾക്ക് മേൽ മുണ്ട് ധരിക്കാൻ അവകാശം ഇല്ലാരുന്നു. ഇന്ന് എല്ലാരും വിളിക്കുന്നത് ഈഴവൻ. സാമ്പത്തികമായി ഉയർന്നു അതാണ് കാര്യം
എന്നിട്ട് എന്തെ പൂണൂൽ ഇടാതെ. ഒരു സൂചിടെ നൂൽ എങ്കിലും മേടിച് ഇടതില്ലാരുന്നോ. പിന്നെ കേരളത്തിൽ ഏറ്റോം കൂടുതൽ ഉള്ളവർ ഈഴവർ ആണ് ഇവർക്ക് മൊത്തം ചെത്താൻ ഉള്ള തെങ്ങു കേരളത്തിൽ ഉണ്ടാരുന്നോ അത് ചെയ്യാതിരുന്നത് ചെറിയ ഒരു വിഭാഗം ആൾക്കാർ മാത്രം ആരുന്നു. പിന്നെ സോഷ്യൽ status nte കാര്യം obc category ഇൽ ഈഴവര്ക്കും താഴെ ആണ് വിശ്വകർമ ഉള്ളതു സംശയം ഉണ്ടേൽ കേരള സർക്കാരിന്റെ obc ലിസ്റ്റ് ഉണ്ട് പോയി നോക്കാം. ആശാരി, മൂശാരി, കൊല്ലാൻ, തട്ടാൻ ith തന്നെ അല്ലെ സംഭവം
@@fabrizioromano6572 ക്ഷേത്രത്തിൽ സ്ഥപതി ആയിട്ടുള്ള വൃതം നിൽക്കുന്ന ആശാരിമാർക്കാണ് പൂണൂൽ ഇടാൻ അവകാശവും അധികാരവും. ഇതിന്റെ പേര് തന്നെ "ആവീതം " എന്നാണ്. സ്ഥിരമായി ഇടുന്ന പൂണൂൽ ആണ് "ഉപവീതം ". എനിക്ക് ആ ജോലി അല്ലാത്തതിനാൽ ഞാൻ ഇടുന്നില്ല ഇത് രണ്ടും. ഇപ്പൊഴും ക്ഷേത്ര സംബന്ധമായ ജോലി ചെയ്യുന്ന വിശ്വകർമജർ പൂണൂൽ ധരിക്കും. പിന്നെ ഇവിടെ കാണുന്ന പല മഹാക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, കോവിലകങ്ങളും, ശിൽപ്പങ്ങളും, ക്ഷേത്ര വിഗ്രഹങ്ങളും, ആറന്മുള കണ്ണാടിയും, പദ്മനാഭസ്വാമിയുടെ ഓണ വില്ലും എല്ലാം ഉണ്ടാക്കുന്നത് ആശാരിമാർ ആണ്. അല്ലാതെ ചോവന്മാർ അല്ല. ചോവന്മാർ ആയിരുന്നു പണ്ടത്തെ സമൂഹത്തിൽ ആശാരിമാരുടെ മുകളിൽ എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ? Kerala govt ന്റെ obc ലിസ്റ്റും കോപ്പും ഒന്നും നോക്കണ്ട. അതൊക്കെ social status നെ base ചെയ്തു ഉള്ളതല്ല.
@@fabrizioromano6572 ചോവൻ, തീയൻ, വടുക ചോവൻ, bhillavan ഇതെല്ലാം അല്ലേ നിങ്ങളുടെ വകുപ്പ്. അപ്പൊ പിന്നെ കൂടുതൽ പറയണ്ട.
@@vishnuag9544 നീ ethu lokathada ജീവിക്കുന്നെ poonul idunnu thenga. ഒരു gathim ഇല്ലാത്തവന്മ്മാർ aanu ഇവർ. ആശാരി മൂശാരി kollan തട്ടാൻ ഇവർ ഇത് നാലും skilled work aanu ee വിഭാഗത്തിൽ ഉള്ളവർ mathre ഇത് ചെയ്യൂ . നീ പറഞ്ഞത് പോലെ വല്യ ക്ഷേത്രങ്ങളിൽ ekke പണ്ട് ഇവർ ee ജോലി cheyythittund അല്ല '' ചെയ്യിപ്പിച്ചിട്ടുണ്ട് പക്ഷെ പണി കഴിഞ്ഞാൽ ചാണക വെള്ളം ഒഴിച് ശുദ്ധികരിക്കും. പിന്നെ ee വിഭാഗത്തിലെ വല്യ ജാതി ആശാരിമാർ ആണ് ആ വകയിൽ നിനക്ക് എന്തായാലും അഭിമാനിക്കാം. എന്റെ അറിവിൽ ഉള്ള വിശ്വകർമ ഇല്ല ഉള്ളവർ ഇപ്പോഴും അതെ ഒരു gathim ഇല്ലാത്തവന്മ്മാർ aan
Kidilam dress mukeshetta
Radio Nadakangalil ennum ormikkum, Jagadhy N K Achari
Kalanilayam Devaki Amma.
മുകേഷ്, കത കത... ബുദ്ദി ബുദ്ദി... ഉച്ചാരണം മാറ്റണം, സിനിമയിലും!
Wants more episode about Mr.Jagathy..!
Njan ella episode um kanarund.. super
So much deep truth in it❤
വളരെ നല്ല കഥകൾ... മുകേഷേട്ടാ, ഇനി ലൊക്കേഷൻ പറയുന്നതോടൊപ്പം മൂവിയുടെ പേര് കൂടി പറഞ്ഞിരുന്നെങ്കിൽ 80 കളിലേയും 90 കളിലേയും ക്ലാസ് കട്ട് ചെയ്തു കണ്ടിരുന്ന സിനിമകൾ കൂടി ഞങ്ങൾക്ക് ഓർത്തെടുക്കാമായിരുന്നു ...
തലമുറ സിനിമയിൽ മുകേഷേട്ടൻ ഉണ്ട്
ജഗതി ചേട്ടൻ ഉണ്ട്
N f വർഗീസ്സ് ഉണ്ട്
മധു സർ ഉണ്ട്
റിസബാവ ഉണ്ട്
Yes ,it's in "Thalamura " movie.
ഹ..ഹ..ഹ.. സൂപ്പർ...
കഴിവുള്ളവരെ ഏത് രീതിയിലും ഒതുക്കാൻ നോക്കുന്നത് സാധാരണമാണ്. ഒന്നും ഏറ്റില്ലെങ്കിൽ അവസാനം ജാതി കാർഡ് ഇറക്കും. ഇത് ഏറ്റവും കൂടുതൽ സിനിമയിൽ ആണ് ഇതൊക്ക എല്ലാവർക്കും അറിയാം. മഹാനടൻ തിലകൻ ഒരു അവർണൻ ആയിരുന്നതു കൊണ്ട് അനുഭവിച്ചത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് അഭിനയത്തിൽ ഭീഷണിയല്ലാത്തവർക്ക് എന്തെങ്കിലും കൂട്ടിപ്പിടിപ്പീരും, മസ്ക്ക യും ഒക്കെ അടിച്ചു നിലനിൽക്കാം.
ഇവിടെ കമന്റ് എഴുതിയവർ ആരും ജാതി എന്ന വൃത്തികേടിനെ കുറിച്ച് ഒരക്ഷരം എഴുതിയിട്ടില്ല. താങ്കൾ മാത്രം എഴുതി. സത്യത്തിൽ മുകേഷ് സംസാരിച്ചത് നാറിയ ജാതിവ്യവസ്ഥിയെ കുറിച്ച് തന്നെയാണ്. അതത്രക്കങ്ങോട്ട് പച്ചയായി പറഞ്ഞില്ല എന്നു മാത്രം. വൃത്തികെട്ട അളിഞ്ഞ ജാതിവ്യവസ്ഥിതിയെ തള്ളിപ്പറയാത്ത മലയാളിയുടെ ജീർണ്ണിച്ച രൂപമാണ് ഇതിലൂടെ തെളിഞ്ഞു വന്നത്.
Most of the new generation people are now writing like Thankappan Achari.
3 months ayi pgm kanunnu subsribe cheyan vittupoyi reason story kettirunnal ellam maranne pokum😊
Nthu interesting aayitanu story parayyunne 😍😍😍
ഒരു സിനിമ കണ്ടപോലുണ്ട്.. മുകേഷേട്ടാ.. നിങ്ങൾ പോളിയാണ്... 👍👍❤️
നിന്റെ പമ്മേ അണ്ണാൻ വരാമോ
പ്രിയ മുകേഷ് ജാതി വികാരം സവർണ്ണൻ മാത്രം പ്രശ്നമായിരുന്നില്ല തന്നിൽ താഴെയുള്ള എല്ലാ ജാതികളെയും തീണ്ടൽ പടവലത്തിലെ എല്ലാ ജാതികളും നിർത്തിയിട്ടുണ്ട് പ്രിയ സഖാവേ ഗുരു ഒരു പരിധിവരെ പോരാടിയത് ഈഴവ സമുദായത്തിലെ ജാതി ബോധത്തിന് എതിരായിട്ടാണ് സഹോദരൻ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചത് സവർണർ അല്ല അദ്ദേഹത്തിൻറെ ജാതിക്കാർ തന്നെയാണ് ഗുരു ബഹുമാനപൂർവ്വം വിളിച്ച് ബാലരാമപുരത്ത് ഗൃഹത്തിൽ കേറ്റി സംസാരിച്ചപ്പോൾ അയ്യങ്കാളിയും ഗുരുവിനെയും ബഹിഷ്കരിച്ചത് അവിടുത്തെ ഈഴവ പ്രമാണികൾ ആയിരുന്നു ഇപ്പോൾ നിങ്ങൾക്ക് ജാതിബോധം നിലനിൽക്കുന്ന സ്ഥലങ്ങൾ കാണണമെങ്കിൽ നിങ്ങൾ ഏറ്റവും പിന്നോക്കം എന്ന് വിളിക്കുന്ന വനവാസി ആദിവാസി മേഖലകളിൽ ഊരുകളിൽ ആണ് ഊരുവിലക്കും സാമുദായിക ബേക്കറികളും ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട് സഖാവ് മുകേഷേ ചരിത്രം കൂടെ പഠിച്ചിട്ടു വേണം ഈ വക വിഡ്ഢിത്തരങ്ങൾ വിളിച്ചു പുലമ്പാൻ
അമ്പിളിചേട്ടൻ മാസ് ആണെങ്കിൽ അച്ഛൻ കോലമാസ് 🤣🤣🤣🤣
രോമൻ 👍👍👍😃😃😃
Actually I was waiting for this subject 👍❣️
മുകേഷ് ഏട്ടൻ പറയുന്ന കെ. മധു ചങ്ങനാശ്ശേരി പടം 'തലമുറ'. അക്കാലത്ത് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ക്രിസ്തു ജ്യോതി സ്കൂളിൽ (ഇന്നത് കോളജ് ഒക്കെ ആയി) ആയിരുന്നു ഒരു പാട് സീനുകൾ ഷൂട്ടിംഗ്. മധുസർ, മുകേഷ്, പ്രതാപചന്ദ്രൻ, റിസബാവ, കനകലത ഇവരൊക്കെ ദിവസങ്ങളോളം അവിടെ ഉണ്ടായിരുന്നു.. ഗോഡ്ഫാദർ ഒക്കെ കഴിഞ്ഞ് മുകേഷ് ഏട്ടൻ വൻ തിളക്കത്തിൽ നിക്കുന്ന സമയം ആയിരുന്നു.. മിക്ക സീനുകളും ഓർക്കുന്നു.. പടം പക്ഷേ പിന്നെയും താമസിച്ചാണ് ഇറങ്ങിയത്.. പതിവില്ലാതെ ഒരു കലിപ്പൻ ആക്ഷൻ വേഷത്തിൽ നന്നായി ചെയ്തെങ്കിലും ആ റോളിൽ അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു പ്രേക്ഷകർക്ക്...പടം പക്ഷേ സംഘം, ആയിരപ്പറ വൈബിൽ ഒരു കുട്ടനാടൻ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നല്ല പടം ആയിരുന്നു... ജഗതി ചേട്ടനെ മാത്രം അന്ന് കണ്ടിരുന്നില്ല...
ജഗതി ചേട്ടന്റെ അച്ഛൻ ഒരു സിനിമയിൽ ഒരു പാട്ട് സിനിൽ ഉണ്ടോ എന്നു സംശയം
ഉണ്ട് പദ്മരാജൻ ന്റെ ഒരു പടത്തിൽ
മൂന്നാം പക്കത്തിൽ ജഗതി ചേട്ടനും അച്ഛനും ജഗതി ചേട്ടൻറെ മകനും ഉണ്ട്
Mukeshettan can be great agent for intelligence agencies
Good speech
Usually കാണുന്ന introduction ഇല്ലാലോ. That’s good.
i can relate to thangapan ashari because all the languages i learnt except english i have been facing same issues
മുകേഷേട്ടാ... ശൂ.. ശൂ.. കറുപ്പ് കറുപ്പ്... നിയമസഭ വഴി ഒന്നും ഇതിട്ട് കറങ്ങരുതേ!!
Kadakku purath
😂
😂🤣🤣
😂😂😂
😂😂😂
മുകേഷ്.. ഞങ്ങൾ sydney ആണ് ജീവിക്കുന്നെ.. ഞങ്ങൾ തങ്ങളുടെ എല്ലാ വിഡീയോസ് കാണാറുണ്ട്. ഇപ്പോൾ ഞങ്ങളുടെ dog-ന് പോലും മുകേഷ് ചേട്ടനെ അറിയാം. We dont think she will bark if you visit our home.. അത്ര പരിചയം ആയി 😂
Dogs know Mukesh!!@ what is the reason to insult Him!!
ട്രോളിയത് ആണോ??
ഡാർക്ക് ഹ്യൂമർ ആണ്
എന്ത് പറഞ്ഞാലും എല്ലാം ട്രോൾ/നെഗറ്റീവ് ആയി തോന്നേണ്ട കാര്യം ഇല്ല. Dog ഒരു മോശം ജീവി ആയി ഞാൻ കാണാറില്ല. എനിക്ക് എൻറെ കുഞ്ഞു തന്നെ ആണ് dog. എപ്പോഴും കേൾക്കുന്ന sound ആയോണ്ട് she knows his sound അത്രേ ഉദ്ദേശിച്ചുള്ളൂ.
Mukesh etta this episode is some thing special. How easily you are telling the story and also acting to reach the stories in our heart. Understanding how difficult to do comedy. By your experience it is so easy for you to convince us. Superb.
very good presentation
I love ❤️ the last story
ജാതി തൊഴിലാണ് തൊഴിലിന്റെ മഹത്വം ജാതിയ്ക്കുണ്ടാകും
ഒന്നു വ്യക്തമാക്കാമോ?
@@PRAKASHMS1997വിശ്വകർമ സമുദായ തിൽ പെട്ടവരെ കുറിച്ച് ആണെന്ന് തോന്നുന്നു, ഓരോ ജാതിയിൽ പെട്ടവർ ഓരോ തൊഴിൽ ചെയ്തിരുന്നു eg:ആശാരി, തട്ടാൻ,.. 🙏
@@anusha9518 നിങ്ങൾ ഹിന്ദു മതത്തിലെ ഏറ്റവും നീചമായ ജാതിവ്യവസ്ഥിയിൽ വിശ്വസിക്കുന്നുണ്ടോ?
@@PRAKASHMS1997ഉണ്ട്.
The real artists are viswakarmas
അത്....ഈഴവനായ....മുകേഷിന്..അറിയില്ലല്ലോ...
Tharavadikal ithu kelkanda🤣🤣
കറുപ്പ് വസ്ത്രം ആ... നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഉടനെ നീക്കം ചെയ്യണം 😂😂😂😂
Great
മുകേഷേ.. ചൊകോമ്മാരുടെ യും കഥ പറയണം
Jagathiye kurich parayuuuuu dear
Mukesh etta, Biju Menon aayitt ulla interaction story parayamo?
ഏത് എപ്പിസോഡ് എന്ന റി യില്ല. ധ്യാൻ ശ്രീനിവാസൻ ആരാ? സാംസ്കാരിക കേരളനായകനോ🎉
Mukesh sir.. edhu Jagathi sir ne kaanikhane.. We want to know his reaction ❤️
Nice
Innocent chettanum eth pole oru sahithyakarante kadha paranjitundd 2um same story ahnno??? Characters matiyath ahno mukesh etta.....
മൂന്നാമത്തെ കഥയിലെ മിസ്റ്ററി മാന്റെ കാര്യം കേട്ടപ്പോൾ ഓർമ്മ വന്നത് ജഗതി ചേട്ടന്റെ അവിട്ടം തിരുന്നാൾ ആരോഗ്യശ്രീമാൻ എന്ന സിനിമയിലെ വിജി തമ്പി ചെയ്ത അറുമുഖനെന്ന മിസ്റ്ററി മാനെയാണ് 😁
Shibu chakravarthy ye patti parayamo chetta ethelum orikkal
മുകേഷേട്ടാ ഇതിനിടയ്ക്ക് ഒരോ പാട്ടുകളുടെ രണ്ടു വരി കൂടി ഉൾപ്പെടുത്തിയാൽ നന്ന്
മുകേഷേട്ടനു താണ ജാതിയായതിന്റെ പേരിൽ അവഗണന നേരിട്ടിട്ടുണ്ടോ? ഒരു എപ്പിസോഡ് ചെയ്യാമോ?
Enthavagana🤣.....
Mukeshettan adhehathinu pattavunna high positionil thanneyanu.....pinne superstaronnum akan pattulla...bcz comedy roles..athippol jayaramum anganeyalle
മുകേഷിന്... ഈഴവ ന യത്തിൻ്റെ....അപകർഷ്ത.... യുണ്ട്
@@sureshkt2978ezhavan aayaal endhina apaharshatha
മുകേഷേട്ടാ,, കഴിഞ്ഞ ഒരാഴ്ചയായി, "അമ്മയാണേ സത്യം, ശിപ്പായിലഹള" ഈ പടങ്ങൾ ഒക്കെ വീണ്ടും കണ്ട് ചിരിച്ചു ഒരു വഴി ആയി. പിന്നെ എന്റെ ഏറ്റവും favourite movies ഇൽ ഒരെണ്ണം ആണ് "ഇംഗ്ലീഷ് മീഡിയം".
ഈ സിനിമകളെ കുറിച്ചുള്ള എതെങ്കിലും രസകരമായ കഥകൾ ഉണ്ടോ? ബ്രിട്ടോളി രാജേന്ദ്രൻ പിന്നെയും എന്തുകൊണ്ട് പ്യൂണ് ആയി?
Super ❤️
Actually mukesh should write script for cinema
👍👍
❤❤😘😘
ജാതി തളർത്തിയതിനു , സ്വന്തം തലമുറയെ അന്യമതത്തിന് മനസോടെ സമർപ്പിച്ചുകൊണ്ട് കലാപരമ്പര്യം എന്നേക്കുമായി നശിപ്പിയ്ക്കാതെ സ്വന്തം മത/ ജാതിയുടെ ഉന്നതിയ്ക്കായി പ്രവർത്തിച്ചു മാതൃക കാട്ടുകയായിരുന്നു വേണ്ടത്.
Nf Varghese, madhu, mukesh, jagathi = which movie??
Super
മുകേഷേട്ടാ.. പൂജപ്പുര രവി ചേട്ടന്റെ കഥ പറയുമോ..
👍😍
Anna padam kuravaayo
Ingane kadha parayan oralundekil ketirunnu pokum
Climax kettittu like adikathe igane irikkum
♥♥👍
😍😍😍😍😍🥰
ജഗതിക്ക് അങ്ങനെയൊരു കോംപ്ലക്സ് ഉണ്ടാകേണ്ട കാര്യമൊന്നു മില്ല. വി. ശാന്തറാം, രാമാനന്ദസാഗർ,
ഗുൽസാർ, ആശാപരേഖ്,, പ്രീതി സിന്ദ, രാജ്ബബർ, അജയ്ദേവഗൺ,
ഉദിത്ത്നാരായൺ,ജഗത് സിംഗ്,
ജയകൃഷൺ,ത്യാഗരാജഭാഗവതർ ഇവരൊക്ക ജഗതിയുടെ വിശ്വകർമ്മ സമുദായത്തിന്റെ മാത്രമല്ല
ഇന്ത്യയുടെ അഭിമാനമാണ്.
ഇനി മലയാളത്തിൽ
ദേവരാജൻ മാസ്റ്റർഎന്ന ഒരാൾമാത്രംപോരെ ജഗതിക്ക് കോംപ്ലക്സ് ഒഴിവാക്കാൻ.
ത്യാഗരാജ സ്വാമികൾ വിശ്വകർമജനോ?
@@sarath582 ത്യാഗരാജ ഭാഗവതർ എന്നതാണ് ശരി.
Gulzar Sikh ,Priety Rajput ,Asha Parekh Baniya mother Dawwoodi Bohra ,Babber Sikh ,Udit Brahmin, Ajay Punjabi hindu saraswat vishwakarma, Jagjit Singh Sikh.