വിഷ്ണുലോകത്തിന്റെ ഷൂട്ടിംഗ് രാത്രികളിൽ ദിലീപിന്റെ കോമഡികൾ ഞങ്ങളെ പിടിച്ചു നിർത്തിയത് | Kamal | EP 08

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 35

  • @VimalB-lr9xt
    @VimalB-lr9xt 8 месяцев назад +7

    വിഷ്ണുലോകം കമൽ സൂപ്പറായി ചെയ്യ്തിട്ടുണ്ട്.

  • @kiranms1979
    @kiranms1979 9 месяцев назад +11

    വളരെ നല്ല കഥകൾ... രേവതി കലാമന്ദിർ അന്ന് ആരംഭിച്ചിട്ടില്ല, പകരം സൂര്യോദയ ക്രിയേഷൻസിന്റെ ബാനറിൽ ആയിരുന്നു ശ്രീ. സുരേഷ് കുമാറും ശ്രീ. സനൽ കുമാറും സിനിമ നിർമിച്ചിരുന്നത് എന്നാണ് എന്റെ ഓർമ...

    • @arunvalsan1907
      @arunvalsan1907 9 месяцев назад +1

      Sheriyaanu AJANTHA Theatrenu munnil Kanda VISHNULOKAM posteril SOORYODAYA CREATIONS ennu thanneyaanu ezhuthiyirunnathu.....VISHNULOKATHintey meaning polum ariyaatha kaalamaayirunnu annu

    • @ZammieSam
      @ZammieSam 9 месяцев назад +1

      അതെ ശെരി ആണ്.

  • @vvnair2419
    @vvnair2419 7 месяцев назад +3

    കമൽ സാറിന് ചെറിയൊരു ഓർമപിശക് ഉണ്ടായി..രേവതി കലാ മന്ദിർ അല്ല വിഷ്ണുലോകം നിർമിച്ചത്, സൂര്യോദയ ആണ്..സുരേഷ് കുമാർ - സനൽ കുമാർ ചേർന്ന്...പിന്നീടു് 1993 സുരേഷ് കുമാർ സ്വന്തമായി തുടങ്ങിയത് ആണ് രേവതി കലാ മന്ദിർ ..

  • @akhilsudhinam
    @akhilsudhinam 9 месяцев назад +8

    വിഷ്ണുലോകത്തിൽ മനോഹരമായി ലാലേട്ടൻ അഭിനയിച്ചു നല്ല പാട്ടുകളും 👍

  • @aluk.m527
    @aluk.m527 9 месяцев назад +6

    എന്ത് രസകരമായ അവതരണം...
    ഓരോ സിനിമകളും പരസ്പര സാമ്യമില്ലാതിരിക്കാൻ ടെൻഷനടിച്ചാസ്വദിച്ച മലയാളത്തിലെ ഏക സംവിധായകൻ...

  • @rileeshp7387
    @rileeshp7387 4 месяца назад

    ലാൽ മികച്ച പ്രകടനം നടത്തി പാട്ട് രംഗം ഏറെ കുറെ പ്രിയദർശൻ എടുത്ത പോലെ നന്നായിട്ടുണ്ട്

  • @rajeshr3231
    @rajeshr3231 8 месяцев назад +1

    Awaaraa hoon ... sung by lalettan!!

  • @nazeerabdulazeez8896
    @nazeerabdulazeez8896 9 месяцев назад

    കമലിന്റ മികച്ച സിനിമയിൽ ഒന്നല്ല വിഷ്ണു ലോകം ഒമാനിലെ ഒരു ഉൾനാട്ടിൽ ഓപ്പൺ എയർ സിനിമ തീയറ്ററിൽ ഈ സിനിമ കണ്ടത് ആസ്വദിച്ചു കണ്ട സിനിമ ഒരു തികച്ചും എന്റർടൈൻമെന്റ്, മറ്റു കമൽ മോഹൻലാൽ സിനിമകളുടെ ക്വാളിറ്റി ഇല്ലെങ്കിലും പടം രസം ആയിരുന്നു, ഓർക്കപ്പുറത് ഉള്ളടക്കം ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങി സിനിമകൾക് ഒപ്പം ആയില്ല വിഷ്ണു ലോകം

  • @cheriancgeorge1807
    @cheriancgeorge1807 9 месяцев назад +3

    nalla cinema ayirunnu

  • @abhilashpalathingalvasupal3332
    @abhilashpalathingalvasupal3332 9 месяцев назад +1

    ജെയിംസ് കമാറൂൺ ചെയ്യേണ്ട സിനിമ ആയിരുന്നു ചമ്പക്കുളം തച്ചൻ. അതും നെത്തർലൻഡ് രാജ്യത്ത് അല്ലെങ്കിൽ വിയെന്നായിൽ..

    • @SabuXL
      @SabuXL 9 месяцев назад

      😅

  • @aluk.m527
    @aluk.m527 9 месяцев назад

    ജീവിതത്തിൽ സൈക്കിളുചവിട്ട് എന്ന പേരിൽ നടന്നിരുന്ന പരിപാടി ആസ്വദിച്ചിട്ടുള്ള ഒരാൾക്കും ഈ പടം ആസ്വദിപ്പിക്കാതെ പോയിട്ടില്ല!!
    സിനിമാ താരങ്ങളെപ്പോലെ ആരാധകർ ഓരോ നാട്ടിലും( അതുപോലെ അവരിൽ ചിലർ പല അവിഹിതങ്ങളും ......) ഉണ്ടായിരുന്നു..

  • @shijocp7344
    @shijocp7344 9 месяцев назад +1

    Iyalude padam avasanam shokam aakkum...

  • @minisreenivas3841
    @minisreenivas3841 9 месяцев назад +1

    Choola is not produced by sureshkumar..

  • @Stalinpolicz
    @Stalinpolicz 9 месяцев назад +20

    പ്രിയദർശൻ എടുത്ത ഇന്നും കണ്ടിരിക്കാൻ രസം ആയേനെ..... ഇന്ന് പ്രിയദർശൻ sir നു ഒരു hate campaign ഉണ്ട്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് കൊണ്ട് ആവാം....എങ്കിലും കലാരംഗത്ത് അദ്ദേഹം എടുത്ത തിയേറ്റർ ഫ്ലോപ്പ് സിനിമ എല്ലാം തന്നെ repeat value ഉള്ളത് ആണ്... കമൽ പെട്ടന്ന് എടുത്ത കാരണം ആവാം എവിടെ യോ ഫുൾ ആവാത്ത സിനിമ പോലെ..പക്ഷെ സിനിമ ഇന്നും കേരളത്തിൽ ഉള്ള സ്ത്രീകൾക്ക് ആണ് കൂടുതൽ ഇഷ്ടം അത് സിനിമ യിലെ ഹിറ്റ്‌ സോങ്‌സ് കാരണം ആവാം.. സ്ത്രീകൾക്ക് ഇഷ്ടം ആയതുതോന്നുന്നു..... പക്ഷെ മോഹൻലാൽ സിനിമ ആയത് കൊണ്ട് എല്ലാരും പലതവണ കാണും എന്നത് സത്യം ആണ്...കാരണം LEGENDARY NATURAL ACTOR + MOST POPULAR SUPERSTAR 😍MOHANLAL ❤😍❤

    • @aluk.m527
      @aluk.m527 9 месяцев назад

      അത് വെറും വിഡ്ഢിത്തം.
      ഈ സിനിമയിൽ ജഗതീഷിൻ്റെ റോൾ എടുത്തു പറയേണ്ടതായിരുന്നു...

    • @sreemelodia
      @sreemelodia 9 месяцев назад +7

      നല്ല സിനിമ ആയിരുന്നു, പ്രിയദർശൻ ആയിരുന്നെങ്കിൽ കോമടിക്ക് വേണ്ടി കൊറേ സീൻ ആഡ് ചെയ്തേനെ. ഈ സ്ത്രീകളുടെ കണക്ക് ഒക്കെ എവിടന്ന് കിട്ടി, നല്ല തള്ളൽ ആണല്ലോ😂

  • @SanthoshKumarM-b9v
    @SanthoshKumarM-b9v 9 месяцев назад

    Revathikalamandir alla sooryodaya creations

  • @ukn1140
    @ukn1140 9 месяцев назад

    സുരേഷ് സനൽ ബാനർ സൂര്യോദയ

  • @sreejithkallada
    @sreejithkallada 9 месяцев назад +7

    പെട്ടന്ന് തട്ടിക്കൂട്ടിയതിന്റെ എല്ലാ തകരാറും വിഷ്ണു ലോകത്തിനു ഉണ്ടായിരുന്നു.. പാട്ടുകൾ ഒഴിച്ച് ബാക്കി എല്ലാം ശോകം.. ലാൽ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രം.. മറ്റൊന്ന് അപ്പു എന്ന സിനിമ

    • @arunvalsan1907
      @arunvalsan1907 9 месяцев назад +2

      Oru kadutha Mohanlal fan aallaathey kandaal Aaswadikkaam

  • @raphyjose3699
    @raphyjose3699 9 месяцев назад

    Verum avg film

  • @prajapathins7902
    @prajapathins7902 9 месяцев назад

    ആ പടം ഒക്കെ ഇയാളെ ഏല്പിച്ചവനെ വേണം പറയാൻ

  • @raje3481
    @raje3481 9 месяцев назад

    ജഗദീഷിനെ മറന്നുവോ?

  • @suresh-tz2yd
    @suresh-tz2yd 9 месяцев назад +2

    കമൽ സംവിധാനം ചെയ്ത ഏറ്റവും മോശം സിനിമ വിഷ്ണുലോകം.....
    പഴയ MGR സിനിമ പോലെയാണ് തോന്നിയത്....

  • @ukn1140
    @ukn1140 9 месяцев назад

    ചൂളയുടെ പ്രൊഡക്ഷൻ മേക്കപ്പ് ആർട്ടിസ്റ്സ് അല്ലേ

  • @indian6346
    @indian6346 9 месяцев назад +4

    ശാന്തികൃഷ്ണയുടെ കഥാപാത്രത്തെ ദേവിയായി സങ്കല്പിച്ചു കൊണ്ട് മോഹൻലാൽ ശാന്തികൃഷ്ണയുടെ വീടിൻ്റെ അടഞ്ഞ വാതിലിനു മുൻപിൽ തൊഴുതോണ്ടുനില്ക്കുക ,എന്താ കമൽ സാറേ ഇതൊക്കെ.ആരുടെ idea .സംവിധായകൻറയോ അതോ രചയിതാവിൻ്റേയോ ?.കേരളത്തിൽത്തന്നെ റിലീസ് ചെയ്യാനായിരുന്നോ ഇങ്ങനെയൊക്കെ പടച്ചുവിട്ടത്. അതു മാത്രമല്ല ആ പടം ആകപ്പാടെ ഒരു അടഞ്ഞ അന്തരീക്ഷം പോലെ തോന്നിച്ചു .വിഷ്ണുലോകത്തേക്കുറിച്ചാണേ...

    • @arunvalsan1907
      @arunvalsan1907 9 месяцев назад +1

      Enthaayaalum 100days complete cheytha cinema aanu athu

    • @ZammieSam
      @ZammieSam 9 месяцев назад +1

      മദ്യപിച്ചതിനു ശേഷം അല്ലെ., അങ്ങനെ കണ്ടൂടെ

    • @thahayasin6816
      @thahayasin6816 9 месяцев назад

      Thamburaan charectornodu mathrame Kamalinu edhirpullu.. Thamburaatiyum, dheviyumoke aavaam.
      Premam cinemayil political correctness kanda adheham Vivekhanandhan vayralaanu polulla oolatharam padachu vidunnu
      Malayala cinemayile oru versatile directorude carrierile etavum mosham creationaanu ippol kaanunnadh.