മുങ്ങിയെങ്കിലും ആ കഥാപാത്രം ചെയ്യാൻ മുരളി ചേട്ടൻ അല്ലാതെ വേറെ ആർക്കും കഴിയില്ല. അത്ര മനോഹരമായി അദ്ദേഹം അഭിനയിച്ചു. ഒരു സാധാരണ മലയാളിയുടെ രൂപവും ഭാവവും ഉള്ള കഥാപാത്രം
"സെറ്റിൽ നിന്നും മുങ്ങിയ നടൻ " ലാൽ ജോസിൻ്റെ ചരിത്രം എന്നിലൂടെ കേട്ടവരുണ്ടോ ?? സത്യൻ അന്തിക്കാടിൻ്റെ "സ്നേഹ സാഗരം" എന്ന സിനിമയുടെ ഡബ്ബിങ്ങിനാണ് മുരളി ചേട്ടൻ മുങ്ങിയത് !
അങ്ങനെ സ്വന്തം ഒഫീഷ്യൽ നെയിം അല്ലാതെ ചുരുക്കപ്പേര് ഉപയോഗിക്കുന്നത് കലാമേഖലയിൽ സ്ഥിരം പരിപാടി അല്ലെ.. കവികളും എഴുത്തുകാരും ഒക്കെ ചെയ്യാറില്ലേ? മമ്മൂട്ടി ശെരിക്കും മുഹമ്മദ്‌കുട്ടി അല്ലെ..
വേണ്ടാ, വേണ്ടാ. എല്ലായിടത്തും അസ്ഥാനത്തും മതക്കാ൪ഡിട്ട് കളിച്ച് വെട്ടി മടക്കി കമിഴ്ത്തി വെച്ച് ജയിക്കണ്ടാ. ഏതു മതത്തിൽ പെട്ടവനായാലും കമൽ നല്ലൊരു കലാകാരൻ തന്നെയാണ്.🤔🤔 😎😎🙌👍✌🙏
മുങ്ങിയെങ്കിലും ആ കഥാപാത്രം ചെയ്യാൻ മുരളി ചേട്ടൻ അല്ലാതെ വേറെ ആർക്കും കഴിയില്ല. അത്ര മനോഹരമായി അദ്ദേഹം അഭിനയിച്ചു. ഒരു സാധാരണ മലയാളിയുടെ രൂപവും ഭാവവും ഉള്ള കഥാപാത്രം
ആരു മുങ്ങിയാലുംആ സിനിമ സൂപ്പർ ഹിറ്റ് ആയില്ലേ🔥കമൽ ജീ👏
"സെറ്റിൽ നിന്നും മുങ്ങിയ നടൻ " ലാൽ ജോസിൻ്റെ ചരിത്രം എന്നിലൂടെ കേട്ടവരുണ്ടോ ?? സത്യൻ അന്തിക്കാടിൻ്റെ "സ്നേഹ സാഗരം" എന്ന സിനിമയുടെ ഡബ്ബിങ്ങിനാണ് മുരളി ചേട്ടൻ മുങ്ങിയത് !
മുരളി മുങ്ങി
Yes
എന്തിനാണ് ഇൻട്രൊ ഇത്ര കൂടുതൽ സമയം ........?
വലിച്ചു നീട്ടിയ ഇൻട്രോ ബോറാക്കി
സത്യം
💯
Again Sreenivasan - brilliant script writer
പിന്നെയും കമലിന്റെ പടങ്ങളിൽ മുരളി അഭിനയിച്ചു, കൈക്കുടന്ന നിലാവ്, ഗ്രാമഫോൺ....
Bhoomigeetham
കമൽ sir ഇഷ്ട്ടം ❤️
The most lovable movie from kamal is perumazakalam
ഒരു കൊച്ചു ഭൂമി കിലുക്കം ആണ് ആ പടം. ആ ഷൂട്ടിംഗ് ഞാൻ കണ്ടിരുന്നു at Kuttapuzha, Thiruvalla
അതിൽ മുരളി ഇല്ലല്ലോ..!?
Yes athe..... Saloo George, camera
ആ സിനിമ ഞാൻ ടീവിയിൽ കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ രണ്ട് മൂന്ന് പ്രാവശ്യം.കലക്കൻ പടമാണ്. അത് ശ്രീനിവാസൻ ടൈപ്പ് കഥ തന്നെ..ഇത് കണ്ടിട്ടില്ല..
കുറ്റപ്പുഴയിൽ എവിടെയായിരുന്നു ഷൂട്ട്?
ധനം ....ഇതിലും നെടുമുടി വില്ലൻ ആയിരുന്നു ...അത് തച്ചന് മുൻപ് ഇറങ്ങിയതാണ് ......ആലപ്പുഴ ഇതിലും മനോഹരം ആയിട്ട് കാണിച്ചട്ടില്ല ഒരു പടത്തിലും ..
ബിച്ചു തിരുമല യുടെ വരികളിൽ നിന്നും പല films ന്റെയും titles ഉണ്ടായിട്ടുണ്ട്..(
തേനും വയമ്പും, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.. അങ്ങനെ )
Dsgevsb I have a to go to the office for
ധനം എന്ന ചിത്രത്തിൽ നെടുമുടി വേണു വില്ലൻ കഥാപാത്രം ആണ് ചെയ്തത്...
വന്ദനം
@@arunnair267അയ്യോ അതെങ്ങനെ വില്ലൻ കഥാപാത്രം ആകുന്നത് ചങ്ങാതീ. ആ കഥാപാത്രം ആണ് കഥയിലെ നായകൻ തന്നെ.
❤
ആ സിനിമ ഏതാണെന്ന് മനസ്സിലായി. ഒരു കൊച്ചു ഭൂമികുലുക്കം
"മുരളി മുങ്ങി" എന്ന് ആ സ്ഥലത്തിന് പേരും ഇട്ടു
ഈ ഫിലിം il നെടുമുടി വേണു ന്റെ chevidadichu മൂളിക്കാൻ തോന്നിയവരുണ്ടോ...
സത്യം
@8:08
MOVIE- ORU KOCHU BHOOMI KULUKKAM
Film nte script aanu thiruthiyathu 🙏🙏
Thankaludeyokke tholikkattikku munpil Kanda mrugam vare thottupokum samskarika nayakale😊
"One Small Earthquake" അല്ലെ ആ പടം...
അതെ ,അത് ഫുൾ തിരുവല്ല ആണ് ചിത്രീകരിച്ചത് .....
ഒരു കൊച്ചു ഭൂമികുലുക്കം (
Ee kadha salloo geoginte assistant paranjittundu. Kamal theri paranjaanu script ezhuthippichathennum paranju. Chila day sreeni onnum ezhuthathilla. Annu assistantine vittu nadathiyaanu sreeni script ezhuthiyirunnathennu.
😍😍😍😍😍👍🏻👍🏻
Brilliant director kamal sir❤️
why is he known as Kamal?
അങ്ങനെ സ്വന്തം ഒഫീഷ്യൽ നെയിം അല്ലാതെ ചുരുക്കപ്പേര് ഉപയോഗിക്കുന്നത് കലാമേഖലയിൽ സ്ഥിരം പരിപാടി അല്ലെ.. കവികളും എഴുത്തുകാരും ഒക്കെ ചെയ്യാറില്ലേ? മമ്മൂട്ടി ശെരിക്കും മുഹമ്മദ്‌കുട്ടി അല്ലെ..
വേണ്ടാ, വേണ്ടാ. എല്ലായിടത്തും അസ്ഥാനത്തും മതക്കാ൪ഡിട്ട് കളിച്ച് വെട്ടി മടക്കി കമിഴ്ത്തി വെച്ച് ജയിക്കണ്ടാ. ഏതു മതത്തിൽ പെട്ടവനായാലും കമൽ നല്ലൊരു കലാകാരൻ തന്നെയാണ്.🤔🤔 😎😎🙌👍✌🙏
ruclips.net/video/vGkAr9IASng/видео.htmlsi=K22pDElHnkuYZEpO
Ee kadhayude mattoru version. Lal José parayunnath
ചമ്പകുളത്തച്ചൻ മോഷണം അല്ലേ
ശ്രീനി അല്ലേ. ത്രെഡ് കോച്ചി എടുത്തത് തന്നെ ആവും.😂
M athe
Aareude kadha adichatha
No inspiration from William Shakespere novel....
Small earthquake here in 🇰🇼
In real life Murali was a very arrogant character.
ആ പടം ഞാൻ ഭാഗ്യവാൻ ആണ്
'ഒരു കൊച്ചു ഭൂമി കുലുക്കം' ആണെന്ന് പറയുന്നു ചങ്ങാതീ.
Kamaluddin?
കോപ്പ് , ഈ വകയോന്നും വിടല്ലേ
ഈ അവരാതി മോനേ കാണാൻ പറ്റാത്തത് കൊണ്ട് അൺ സബ് ചെയ്യുന്നു
വേണെങ്കിൽ കാണടാ ഇല്ലെങ്കിൽ ഇറങ്ങിപ്പോ😊 ഇവനെന്താ നിന്നെ കടിച്ചോ
Dialog adikkaathe Onnu poyi tharumo😂
കലാകാരന്റെ മതവും ജാതിയും നോക്കുന്ന വിഷം കേറിയ പ്രേക്ഷകർ ഒഴിവായിപോകുവാണ് നല്ലത്...
Edu oro vattane polipikalle