ഗിരീഷ് സർ എന്തിനിത്രനേരത്തെ പൊയ്ക്കളഞ്ഞു. വേദനയോടെ മാത്രമേ അങ്ങയെ ഓർക്കാൻ പറ്റുന്നുള്ളു. മിഴിവെകുന്ന വരികൾ സമ്മാനിച്ചും അതിലേറെ അതിന്റെ വർണ്ണനകൾ തന്നും. അതിലും മനോഹരമായി ട്ടുള്ള ആലാപന മാധുര്യം എല്ലാം കൂടി ഭഗവാൻ നൽകിയിട്ട് നേരത്തെ കൊണ്ടുപോയ്ക്കളഞ്ഞു
ഈ അഭിമുഖത്തിലും അദ്ദേഹം നല്ല മദ്യലഹരിയിൽ ആയിരുന്നു. മദ്യം കുറെ പ്രതിഭകളെ ഇതുപോലെ . ഇല്ലാതാക്കി.; വയലാർ, ബാബുരാജ്, ജോൺസൻ മാഷ്, രവീന്ദ്രൻ മാഷ്, ബഹ്‌റഹ്മാനന്ദൻ ....ഇനിയും എത്രപേർ......
14 വർഷം ആയി ഇനി ഈ ലോകം മുഴുവൻ എന്നും തിങ്ങി നിറഞ്ഞു നിൽക്കുന്ന പാട്ടുകളും പിന്നെ ഗിരീഷ് പുത്തൻഞ്ചേരി 💔🙂
വേർപാടിന്റെ പതിനാലാം വർഷം
പ്രണാമം.....ഗിരീഷ് പുത്തഞ്ചേരീ❤
ഇങ്ങനെ വരികൾ എഴുതാൻ കഴിവുള്ള ഒരു മനുഷ്യൻ...പെട്ടെന്നൊരു ദിവസം ഒരു പോക്കായിരുന്നു... 🥹🌹
സ്വയം ഇല്ലാതെ ആയി.. നഷ്ടം മലയാളിക്ക്.. ആ കുടുംബത്തിന്.. കഴിവ് ദൈവം നൽകി പക്ഷെ അത് നിലനിർത്തി പോകാൻ കഴിഞ്ഞില്ല 💯
പുലരാൻ തുടങ്ങുമൊരുരാത്രിയിൽ......❤❤❤❤❤
മലയാളി ആരാധകരുടെ മനസ്സിൽ നിങ്ങൾ ആഴ്ന്നിറങ്ങി
അപ്പോഴേക്കും നിങ്ങളുടെ മനസ്സിൽ ലഹരി ആഴ്ന്നിറങ്ങികഴിഞ്ഞു നഷ്ടങ്ങളുടെ കണക്കിൽ നിങ്ങളും 😔 gireeshetta
Great lines...... Sweet memmories we can't forget never🙏🙏
ഗിരീഷേട്ടൻ 💙
Gireeshettan ❤❤❤
പ്രണാമം ഗുരുവേ
പ്രതിഭാധനനായ പ്രിയ സുഹ്റ്ത്തിന്റെ ഓർമ്മകൾക്ക് കണ്ണീർ പ്രണാമം🙏❤️❤️❤️❤️❤️❤️❤️
ഗിരീഷ് സർ എന്തിനിത്രനേരത്തെ പൊയ്ക്കളഞ്ഞു. വേദനയോടെ മാത്രമേ അങ്ങയെ ഓർക്കാൻ പറ്റുന്നുള്ളു. മിഴിവെകുന്ന വരികൾ സമ്മാനിച്ചും അതിലേറെ അതിന്റെ വർണ്ണനകൾ തന്നും. അതിലും മനോഹരമായി ട്ടുള്ള ആലാപന മാധുര്യം എല്ലാം കൂടി ഭഗവാൻ നൽകിയിട്ട് നേരത്തെ കൊണ്ടുപോയ്ക്കളഞ്ഞു
ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം, എന്ന് ഗിരീഷ് എഴുതിയത് പോലെ ഇനിയും വരുമോ ആ വസന്ത കാലം
Athulya kalakaran akalathil nemme vittupoyi gireesh sir sathakodi pranamam
Legend!
ഈ അഭിമുഖത്തിലും അദ്ദേഹം നല്ല മദ്യലഹരിയിൽ ആയിരുന്നു. മദ്യം കുറെ പ്രതിഭകളെ ഇതുപോലെ . ഇല്ലാതാക്കി.; വയലാർ, ബാബുരാജ്, ജോൺസൻ മാഷ്, രവീന്ദ്രൻ മാഷ്, ബഹ്‌റഹ്മാനന്ദൻ ....ഇനിയും എത്രപേർ......
Pranamam dhanyathman ❤❤❤❤❤❤
🙏🙏🙏🙏
Legend
❤
❤❤❤❤❤❤❤❤❤❤❤
🙏🙏🙏❤️
വയലാറിന് സമം
No 🙏
മദ്യപിക്കാൻ ആയി ജീവിച്ചു 😄. അവസാനം സ്വന്തം കുടുംബത്തിന് നഷ്ടം വേറെ ആർക്കും ഇല്ലാ 😂
🐖
Legend
🙏🙏🙏
❤
❤❤❤
❤
❤️❤️❤️❤️