മുന്നിൽ ഇരിക്കുന്ന വ്യക്തി "എന്താണ്" എന്ന് മനസിലാക്കി Sensible ആയ, അവർക്ക് Deserving ആയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ചുരുക്കം ചില ആളുകളിൽ രണ്ടു പേരാണ് ralhpum മനീഷേട്ടനും. അതും ഇതുപോലൊരു മനുഷ്യനെ ❤ Big fan of your work Cue Studio ❤️ Keep Doing ❤
41.20 min ദൈർഘ്യമുള്ള ഈ വീഡിയോ ഒരു മിനിറ്റ് പോലും skip ചെയ്യാതെ കണ്ടു തീർക്കണം എങ്കിൽ..അത് അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രം... ഓസ്കാർ കിട്ടിയ സംഗീത സംവിധായകർ ഉണ്ടെങ്കിലും താങ്കളുടെ സംഗീതത്തിന് കേരളത്തിൽ ഉള്ള സ്വീകാര്യത... അത് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്...90's ൽ ജനിച്ചു വളർന്ന ഒരാൾക്കും ഇദ്ദേഹത്തിന്റെ ഗാനങ്ങളെ തള്ളിപ്പറയാൻ കഴിയില്ല... ഇപ്പോഴും നമ്മുടെ favourite playlist കയ്യടക്കിയിരിക്കുന്നതിൽ കൂടുതലും വിദ്യാജിയുടെ പാട്ടുകൾ ആയിരിക്കും എന്നതിൽ സംശയമില്ല... അക്ഷരം തെറ്റാതെ ഇങ്ങേരെയൊക്കെ വിളിക്കാം" The Real Melody King Of Indian Cinema"...
ഒരു anchor നോട് ഇത്രയും respect തോന്നിയത് ഇതാദ്യമായിരിക്കും. എത്ര നന്നായി homework ചെയ്ത്, മുന്നിൽ ഇരിക്കുന്ന ആളെ കുറിച്ച് സാധ്യമായതെല്ലാം മനസ്സിലാക്കി വന്ന് അദ്ദേഹത്തിന് due respect കൊടുത്ത് ചെയ്ത അതിമനോഹരമായ ഇൻ്റർവ്യൂ.. ഇങ്ങനെ വേണം ഇൻ്റർവ്യൂ ചെയ്യാൻ.. Kudos to Ralph Tom n the Cue Studio.. ❤❤ N Vidyaji.. മലയാളത്തിൻ്റെ ഭാഗ്യമാണ് നിങ്ങൾ.. ❤❤
അവതാരകന് ഒരു സല്യൂട്ട്..... ഒരു ഇതിഹാസ തുല്യനായ സംഗീതജ്ഞനെ എല്ലാ ബഹുമാനത്തോടുകൂടി ട്രീറ്റ് ചെയ്ത് കാര്യങ്ങൾ ചോദിക്കാനും മറുപടി പറയാനുള്ള സമയവും കൊടുത്ത്, പ്രേക്ഷകർക്കു ആ ചെലവിട്ട സമയം അത്രയും ഒരു നഷ്ടബോധവും തോന്നാതെ ആസ്വദിക്കാൻ പറ്റിയെങ്കിൽ അതിന്റെ ക്രെഡിറ്റ് നിങ്ങൾക്ക് കൂടെ അവകാശപ്പെട്ടതാണ്.. വിദ്യാജിയെ കേട്ടു മതിയായില്ലെന്ന സങ്കടം മാത്രം.. ❤ 👏🏻
ഓരോ ചോദ്യങ്ങളിലും റാൽഫിനു വിദ്യാജിയോടുള്ള ഇഷ്ടം എത്രത്തോളം ആണെന്ന് മനസ്സിലാവുന്നുണ്ട്…❤വിദ്യാജിയുടെ ഓരോ മറുപടികളും കേട്ടോണ്ടിരിക്കുന്ന റാൽഫിനെ കണ്ടാൽ തന്നെ അറിയാം ..നിങ്ങളെത്രത്തോളം ആഗ്രഹിച്ച നിമിഷങ്ങളാണെന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്എന്ന് 😍ഇത്രയ്ക്കും ആത്മാർത്ഥമായ തയ്യാറെടുപ്പ് നടത്തിയ അഭിമുഖം അടുത്ത കാലത്തു കണ്ടിട്ടില്ല ❤പിന്നെ ..'മറന്നിട്ടുമെന്തിനോ' പാട്ട് കേൾക്കുമ്പോ കിട്ടുന്ന ആ feel❤ റാൽഫ് പറഞ്ഞത് വളരെ ശരിയാണ്..അങ്ങ് കരയിപ്പിക്കും😢Most favourite Song of Vidyaji❤
02:49 "എന്ത് നേടുമ്പോഴും അതിനു വഴികാണിച്ചുതരുന്ന ആരോ ഒരാൾ എന്റെ മുന്നിൽ ഉണ്ട് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്.. അയ്യാളെ മറന്നുകൊണ്ട് അഹങ്കരിക്കാൻ.......എനിക്കെന്തോ സാധിക്കാറില്ല..." ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മലയാളി പ്രേക്ഷകർ എന്നും നെഞ്ചോട് ചേർത്തിയ വിദ്യാജിക്ക്.. മറ്റു ഭാഷകളിൽ ഇത്രയ്ക് സ്വീകാര്യത കിട്ടിയോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം ആണ്..കാരണം ഇദ്ദേഹത്തിന്റെ പിറന്നാൾ വീഡിയോ ഇപ്പോഴും യൂട്യൂബിൽ കാണാം... തമിഴിൽ അത്രേം നല്ല ഗാനങ്ങൾ ചെയ്ത അദ്ദേഹത്തെ പലർക്കും തമിഴ്‌നാട്ടിൽ തന്നെ അറിയില്ല... ഈ കാര്യത്തിൽ നമുക്ക് അഭിമാനിക്കാം മലയാളികൾ എന്നും അർഹമായ സ്ഥാനം അവരുടെ മനസ്സിൽ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്... വിദ്യാജി ഇഷ്ടം ❤❤❤
ഇത്രേം വലിയ നിലയിൽ എത്തിയിട്ടുള്ള പ്രതിഭ ആയിട്ടും സ്വന്തം കഴിവ് എന്ന പേരിൽ അഹങ്കാരിക്കാതെ ദൈവത്തിന്റെ അനുഗ്രഹം എന്ന് പറഞ്ഞു എളിമയോടെ കൈകൂപ്പുന്ന മനസ് 🥹🥹 അത് തന്നെ കണ്ടു പഠിക്കേണ്ട ഒന്നാണ്... Love you Vidyaji അങ്ങയോടുള്ള സ്നേഹവും ബഹുമാനവും കൂടുന്നതല്ലാതെ.... 🥹🥹🥹🥹... അങ്ങയെ നേരിട്ട് കാണാൻ സാധിച്ചത് തന്നെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിൽ ഒന്ന് 😘😘😘
വിദ്യ ജിടെ "തിരുവോണ പാട്ട് ഇല്ലാത്ത ഓണം ഇല്ല എന്ന് പറയാം .ഓര്മ വെച്ച കാലം തൊട്ട് അ flute ട്യൂൺ കേട്ട ഓണം എത്തി എന്ന് അറിയുന്നത് .ഇത്രെയും വർഷം അയിട്ടും അതിന് ഒരു പഴക്കം വന്നിട്ടില്ല മാജിക് ❤❤❤❤❤❤❤
എപ്പോഴും പറയാറുള്ള കാര്യമാണ്, Ar rahman ആകെ ചെയ്ത melodies ന്റെ 3 ഇരട്ടി വിദ്യാജി മലയാളത്തിൽ മാത്രം ചെയ്തിട്ടുണ്ട് എന്ന് 🙏🏻🙏🏻🔥🔥🔥🔥 Yes. എല്ലാ പടങ്ങളിലും കാണും മിനിമം 3 അന്യായം melodious compositions 🥰എന്തിനു, indian music ലെ best motivational composition ആയ ഗില്ലി യിലെ "Arjunar villu " എന്ന പാട്ടിൽ പോലും ഉണ്ട് അന്യായം melody portions. 🙏🏻 ഒരു നായകനെയും അവന്റെ ധീരതയെയും കാണിക്കുവാനും അവൻ അവന്റെ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ ഒരു ആപത്തിൽ അവനെ മുന്നോട്ട് കൊണ്ട് പോകാൻ ഒരു പാട്ട് വേണമെന്ന് ധരണി പറഞ്ഞപ്പോൾ അതിൽ പോലും Motivation ഇത്രക്കും melodious ആക്കി ചെയ്തു കൊടുത്ത ഒരേ ഒരു Magician 🔥Ofcourse That makes you, always the Melody King 💓💓💓💓💓💓
നിങ്ങൾ വിദ്യാജിയുടെ interviews & songs daily വച്ചോളൂ ... കാണാൻ എന്നെ പോലെ ഒരുപാട് പേര് ഉണ്ടാകും ❤ അത്രയ്ക്ക് ഉണ്ട് ഈ ആന്ധ്രക്കാരന് കേരളത്തിൽ ഉള്ള influence ❤️❤️❤️❤️
ഈ ഒരു മനുഷ്യന്റെ പാട്ട് കേൾക്കാത്ത, മൂളാത്ത ഒരു ദിവസം പോലും ജീവിതത്തിൽ കടന്നു പോകുന്നില്ല. അത്രയേറെ ജീവിതത്തോട് ചേർന്നു നിൽക്കുന്നു വിദ്യാജി. അവതാരകന്റെ സ്ഥാനത്ത് ഒരു അവസരം കിട്ടിയിരുന്നെങ്കിൽ... അദ്ദേഹത്തോട് അടുത്തിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ചു സംസാരിക്കാൻ പറ്റുന്നതിന്റെ ഒരു ഭാഗ്യം... ❤
Mountain trip പോകുമ്പോൾ വിദ്യാജിയുടെ പാട്ട് പാടാതെ.. കേൾക്കാതെ എന്റെ വണ്ടി പോയിട്ടില്ല. ഒരു റിസോർട്ടിൽ ഞാൻ എത്രയോ ജന്മമായി പാടിയപ്പോൾ എല്ലാവരും ഇറങ്ങി വന്ന്.. പ്രോത്സാഹിപ്പിച്ചു. കൂടെ ഒരു ഫിൻലാൻഡ് വനിത വന്ന്. ഈ പാട്ട് ന്റെ detail collect ചെയ്ത് കൊണ്ടുപോയി. ഇടക്കുള്ള ബ്യൂഗിൾ സൗണ്ട് പുള്ളിക്കാരിയെ വിദ്യാജിയുടെ ഫാൻ ആക്കിമാറ്റി അന്ന് സ്മാർട്ട് ഫോൺ ഇല്ലാത്ത സമയമായി പോയി. 😊
ഒരു ദിവസം ഒരു വിദ്യാജി song എങ്കിലും കേൾകാതിരിക്കില്ല എങ്ങിനെ എന്ന് അറിയില്ല .. പ്രണയത്തിനും സങ്കടത്തിനും കാത്തിരിപ്പിനും സന്തോഷത്തിനും എല്ലാം ഒരു ഗിരീഷ് പുത്തഞ്ചേരി and വിദ്യാസാഗർ touch വരുമ്പോൾ മനസ്സ് പറന്ന് പോകുന്ന ഒരു ഫീൽ ആണ് ❤❤❤❤
മനോഹരം. ചെയ്യുന്ന ജോലിയിൽ നല്ല ഗ്രാഹ്യമുള്ള വ്യക്തികളാണ് രണ്ട് പേരും. അഭിമുഖങ്ങൾക്ക് പുതിയ നിലവാരം നൽകുന്നു റാൽഫും മനീഷും. അഭിനന്ദനങ്ങൾ the cue. Ralph is doing a great work. Setting new standard by having good knowledge and reference in the interview.
കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാജിയുടെ♥️ എത്ര interviews കണ്ടു എന്ന് എനിക്കുതന്നെ അറിയില്ല... എത്രകണ്ടാലും മടുക്കുകയും ഇല്ല..Love You Vidyaji♥️♥️♥️എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം ആ കാലിൽ ഒന്ന് തൊട്ടുവന്നിക്കണം🙏 എന്നെ പോലെ ഒരുപാടുപേരെ സംഗീതപ്രേമികൾ ആക്കിയതിന്✨️✨️✨️... അങ്ങയുടെ ആരാധകർ ആക്കിയതിന്♥️♥️♥️
For someone born in Vijayanagaram north east Andhra, lived in Chennai his Malayalam is better than most of today’s Malayali kids, commendable, shows his respect and commitment to his craft and industry that welcomed him. He along with Rahman and Sivamani were a team that were indispensable for background tracks in the 80s for their speed in wrapping up films to make it in time for release.
അവതാരകൻ അടിപൊളി അതുപോലെ നല്ല ചോദ്യങ്ങളും ഇത്തരത്തിലുള്ള interviews കാണാൻ ആണ് ഭംഗി അത് തന്നെ ആണ് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നതും . ഇനിയും ഇങ്ങനെ ഉള്ള ഇന്റർവ്യൂസ് പ്രതീക്ഷിക്കുന്നു ❤❤ the cue studio👌🏻 and vidyaji✨️🤍
Entharo mahanubavalu❤ omg. What a heavenly feel that music gives! Athinu bonus aayi Lalettante acting um. Vidayasagar personified as Lalettan❤ Why is no one making use of Vidayasagar these days😢
Thank you for bringing this legend again to the spotlight. Though I couldn't understand Malayalam (except a few words), I enjoyed this interview with a good and professional anchor and Mr Vidyasagar's knowledge sharing.
@@alexandersupertramp24 ഇല്ല സംഗീതം ചെയ്യണം എങ്കിൽ ദൈവാധീനം വേണം കാരണം ദൈവത്തിൻ്റെ മൂർത്തി ഭാവം ആണ് സംഗീതം . നിരീശ്വര വാദി സംഗീതം ചെയ്താലും അതിലും ഒരു ദൈവദീനം ഉണ്ടാകും
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക്.. വിദ്യാസാഗർ ഈണം നൽകിയ ഒരു മനോഹര ഗാനം ! Most awaited radio announcement ❤❤
പാടിയിരിക്കുന്നത് സുജാത ❤️❤️എന്നും കൂടെ ഉണ്ടാകും പലതിലും 🔥
nost❤
ഇത്രയ്ക്കു ഗവേഷണം നടത്തിയിട്ടു ഇന്റർവ്യൂ ചെയ്യുന്ന പുതിയ ജനറേഷൻ ആൾക്കാർ മലയാളത്തിൽ വേറെ ഇല്ല എന്ന് തന്നെ പറയാം.
അഭിനന്ദനങ്ങൾ ശ്രീ Ralph Tom 🙏
Behindwoods also done very impressive interview
❤️
@@ralphjoseph7135 well-done bro ♥️👏🏽👌🏽
Vidyasagar ♥️
👌👏🏻🔥
അയാൾ സംഗീതത്തിൻറെ രാജാവ് ആണ് ❤️🎧🎶
Ayal alla adheham..
ഗിരീഷ് പുത്തഞ്ചേരി
Yes@@see2saw
വിദ്യാ ജി ലൗവേഴ്സ്❤❤❤ കേരള
Flute -നെ ഇത്രയും ഭംഗിയായി ഉപയോഗിച്ച വേറൊരു music director ഉണ്ടാവില്ല.. വിദ്യാസാഗർ ❤
💯
❤ 💯
Raveendran Masterude Paattukal Kettittille??
മുഖ്യധാരാ online medias മുഴുവൻ വിദ്യാജി...പത്രങ്ങൾ മുഴുവൻ വിദ്യാജി...❤❤❤❤ഞങ്ങൾക്ക് ഇതിൽ കൂടുതൽ nth vnm❤❤❤
താങ്കൾ വിദ്യാജിയുടെ ഒരു interview എടുക്കണം. It will be interesting ♥️
Athira padikkal
The Fanatic episode 2
Oru raksha illa pengale. Sathyathil kannu niranju athu kandapo. Othiri santhoshavum
Bhavana studiosil kandirunnu 🌹
adhehathinu venda angeekaram kitunathil orupadu santhosham undu. 10 varsham munpu adeham aranenu polum palarkum ariyilarunu.
Athira there is a live concert of vidyaji in kochi this Saturday...that's why...
A R Rahman got Oscar, you got our heart 💓
💖
ARR ഇങ്ങേരുടെ ലെവലൊന്നുമില്ല
@@praveenradhakrishnan1384 ശെരിയാണ്
@@praveenradhakrishnan1384 athu ninte vivaramillayma
@@janeesht8582sathyam💯
മുന്നിൽ ഇരിക്കുന്ന വ്യക്തി "എന്താണ്" എന്ന് മനസിലാക്കി Sensible ആയ, അവർക്ക് Deserving ആയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ചുരുക്കം ചില ആളുകളിൽ രണ്ടു പേരാണ് ralhpum മനീഷേട്ടനും. അതും ഇതുപോലൊരു മനുഷ്യനെ ❤
Big fan of your work Cue Studio ❤️
Keep Doing ❤
Well said brother ❤👏🏼
❤
@@ralphjoseph7135 🫂
Veena☕️🤢
@@anvinanayadi149 😁
ഇദ്ദേഹത്തിന്റെ ബിഗ് ഫാൻ ആക്കി മാറ്റിയ സോങ്..... കരളേ നിൻ കൈ പിടിച്ചാൽ....
Divine love.... Divine music 💕
യേശുദാസിന്റെ സൗണ്ട് ഇഷ്ടമല്ല
ഗിരീഷ് പുത്തഞ്ചേരി യെ പറ്റി പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയ്❤😊
ഇദ്ദേഹത്തിന്റെ ചിരി, സംസാരരീതി, ഹാർമോണിയം വായിച്ചുകൊണ്ട് സ്വയം പാടുന്നത്, ഇവയൊക്കെ കണ്ടാൽ തോന്നില്ല ഇത്രയും വലിയ പുലിയാണ് മുന്നിലിരിക്കുന്നതെന്ന്.🙏
സത്യം.. so unassuming
വിദ്യാജിയുടെ മെമ്മറി പവർ അപാരം..👌👌👌
അദ്ദേഹം ചെയ്ത പാട്ടുകളുടെ എല്ലാം വരികൾ ഇപ്പോഴും കാണാപാഠം...🙏🙏🙏
Rehersal nadakunna sthalathu adheham compose cheytha songsinte full instrument notes and chords musicians paranju kodukunooo
അപ്പൊ ഗിരീഷ് പുത്തഞ്ചേരിയോ 😍
കഷ്ടപ്പെട്ടു മലയാളം തന്നെ പറയാൻ ശ്രമിക്കുന്നു ഹാറ്റ്സ് ഓഫ് പലരും മലയാളം മറക്കുന്ന കാലം❤❤❤❤
ഓണമുള്ളോടത്തോളം കാലം മലയാളികൾ കേൾക്കുന്ന ഒരു പാട്ടുണ്ട് അത് ഇദ്ദേഹത്തിന്റെയാണ് ….”പറനിറയേ പൊന്നളക്കും “….,❤❤❤
അതേത് പാട്ട്??? 🙄🙄🙄🙄🤔🤔🤔🤔
ruclips.net/video/lQG5jdA_jPE/видео.html
@@snowdrops9962Malayalees nte oru new onam paattaanu. May be u will recognise the Music
True... പറനിറയെ പൊന്നളക്കും പൗർണമി രാവയ്....
@@snowdrops9962ruclips.net/video/lQG5jdA_jPE/видео.html
തനിച്ചായ മനസിന് ഒരു മെഡിറ്റേഷൻ ആണ് വിദ്യാസാഗർ സംഗീതം.❤❤❤
41.20 min ദൈർഘ്യമുള്ള ഈ വീഡിയോ ഒരു മിനിറ്റ് പോലും skip ചെയ്യാതെ കണ്ടു തീർക്കണം എങ്കിൽ..അത് അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രം... ഓസ്കാർ കിട്ടിയ സംഗീത സംവിധായകർ ഉണ്ടെങ്കിലും താങ്കളുടെ സംഗീതത്തിന് കേരളത്തിൽ ഉള്ള സ്വീകാര്യത... അത് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്...90's ൽ ജനിച്ചു വളർന്ന ഒരാൾക്കും ഇദ്ദേഹത്തിന്റെ ഗാനങ്ങളെ തള്ളിപ്പറയാൻ കഴിയില്ല... ഇപ്പോഴും നമ്മുടെ favourite playlist കയ്യടക്കിയിരിക്കുന്നതിൽ കൂടുതലും വിദ്യാജിയുടെ പാട്ടുകൾ ആയിരിക്കും എന്നതിൽ സംശയമില്ല... അക്ഷരം തെറ്റാതെ ഇങ്ങേരെയൊക്കെ വിളിക്കാം" The Real Melody King Of Indian Cinema"...
നമ്മൾ വളർന്നുവരുന്ന ഓരോ കാലഘട്ടത്തിലും , ഓരോ പ്രതിസന്ധിക്കും കേൾക്കാൻ പറ്റുന്ന പാട്ടുകൾ.... അതാണ് വിദ്യാസഗർ എന്ന സംഗീത സംവിധായകൻ 👑
Yes ❤
ശ്രുതിയമ്മ .... ലയമച്ഛൻ ..... മകളുടെ പേരോ സംഗീതം .....
ആ സംഗീതത്തിന്റെ ചക്രവർത്തിയാണ് .... ഈ melody king.... വിദ്യാജി ....❤❤
ഒരു anchor നോട് ഇത്രയും respect തോന്നിയത് ഇതാദ്യമായിരിക്കും. എത്ര നന്നായി homework ചെയ്ത്, മുന്നിൽ ഇരിക്കുന്ന ആളെ കുറിച്ച് സാധ്യമായതെല്ലാം മനസ്സിലാക്കി വന്ന് അദ്ദേഹത്തിന് due respect കൊടുത്ത് ചെയ്ത അതിമനോഹരമായ ഇൻ്റർവ്യൂ.. ഇങ്ങനെ വേണം ഇൻ്റർവ്യൂ ചെയ്യാൻ.. Kudos to Ralph Tom n the Cue Studio.. ❤❤
N Vidyaji.. മലയാളത്തിൻ്റെ ഭാഗ്യമാണ് നിങ്ങൾ.. ❤❤
അവതാരകന് ഒരു സല്യൂട്ട്..... ഒരു ഇതിഹാസ തുല്യനായ സംഗീതജ്ഞനെ എല്ലാ ബഹുമാനത്തോടുകൂടി ട്രീറ്റ് ചെയ്ത് കാര്യങ്ങൾ ചോദിക്കാനും മറുപടി പറയാനുള്ള സമയവും കൊടുത്ത്,
പ്രേക്ഷകർക്കു ആ ചെലവിട്ട സമയം അത്രയും ഒരു നഷ്ടബോധവും തോന്നാതെ ആസ്വദിക്കാൻ പറ്റിയെങ്കിൽ അതിന്റെ ക്രെഡിറ്റ് നിങ്ങൾക്ക് കൂടെ അവകാശപ്പെട്ടതാണ്.. വിദ്യാജിയെ കേട്ടു മതിയായില്ലെന്ന സങ്കടം മാത്രം.. ❤ 👏🏻
ഓരോ ചോദ്യങ്ങളിലും റാൽഫിനു വിദ്യാജിയോടുള്ള ഇഷ്ടം എത്രത്തോളം ആണെന്ന് മനസ്സിലാവുന്നുണ്ട്…❤വിദ്യാജിയുടെ ഓരോ മറുപടികളും കേട്ടോണ്ടിരിക്കുന്ന റാൽഫിനെ കണ്ടാൽ തന്നെ അറിയാം ..നിങ്ങളെത്രത്തോളം ആഗ്രഹിച്ച നിമിഷങ്ങളാണെന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്എന്ന് 😍ഇത്രയ്ക്കും ആത്മാർത്ഥമായ തയ്യാറെടുപ്പ് നടത്തിയ അഭിമുഖം അടുത്ത കാലത്തു കണ്ടിട്ടില്ല ❤പിന്നെ ..'മറന്നിട്ടുമെന്തിനോ'
പാട്ട് കേൾക്കുമ്പോ കിട്ടുന്ന ആ feel❤ റാൽഫ് പറഞ്ഞത് വളരെ ശരിയാണ്..അങ്ങ് കരയിപ്പിക്കും😢Most favourite Song of Vidyaji❤
❤
Proud of you, mone❤
ഇയാൾ ഒരു ജിന്ന് ആണ്.... മരിച്ചാലും മറക്കില്ല, അടിപൊളി ഗാനങ്ങളിൽ വരെ മെലഡി ഉണ്ടാവും
അയാൾ സംഗീതത്തിന്റെ രാജാവാണ്..!❤️ Always Legend..💎
Fanboyforever ✨️
അതെ
02:49 "എന്ത് നേടുമ്പോഴും അതിനു വഴികാണിച്ചുതരുന്ന ആരോ ഒരാൾ എന്റെ മുന്നിൽ ഉണ്ട് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്..
അയ്യാളെ മറന്നുകൊണ്ട് അഹങ്കരിക്കാൻ.......എനിക്കെന്തോ സാധിക്കാറില്ല..." ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വിശാൽ കൃഷ്ണമൂർത്തി ❤
@@sangeethsukesh1202 Small Correction വിദ്യാസാഗർ AS വിശാൽ കൃഷ്ണമൂർത്തി ❤
വിശാൽ കൃഷ്ണമൂര്‍ത്തി❤
@@legend_sarath🙏🙏🙏🙏🙏🙏🙏🙏🙏🙏
Inspiration തോന്നിയ പാട്ടുകളെപ്പറ്റി തിരഞ്ഞപ്പോളെല്ലാം എത്തിച്ചേർന്ന 2 പേരുകൾ ✨️ ഗിരീഷ് പുത്തൻചേരി✨️❤️ വിദ്യാസാഗർ ❤️
ഏതു നേരത്തും ഏതു മൂഡിനും കേക്കാൻ പറ്റുന്ന പാട്ടുകൾ വിദ്യാജിക്കു❤മാത്രമേ ഉള്ളു!
ഈ മനുഷ്യൻ്റെ Melodies.... ഒരു രക്ഷ ഇല്ലാത്ത സാധനം ❤❤❤
മലയാളി പ്രേക്ഷകർ എന്നും നെഞ്ചോട് ചേർത്തിയ വിദ്യാജിക്ക്.. മറ്റു ഭാഷകളിൽ ഇത്രയ്ക് സ്വീകാര്യത കിട്ടിയോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം ആണ്..കാരണം ഇദ്ദേഹത്തിന്റെ പിറന്നാൾ വീഡിയോ ഇപ്പോഴും യൂട്യൂബിൽ കാണാം... തമിഴിൽ അത്രേം നല്ല ഗാനങ്ങൾ ചെയ്ത അദ്ദേഹത്തെ പലർക്കും തമിഴ്‌നാട്ടിൽ തന്നെ അറിയില്ല... ഈ കാര്യത്തിൽ നമുക്ക് അഭിമാനിക്കാം മലയാളികൾ എന്നും അർഹമായ സ്ഥാനം അവരുടെ മനസ്സിൽ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്... വിദ്യാജി ഇഷ്ടം ❤❤❤
ഇത്രേം വലിയ നിലയിൽ എത്തിയിട്ടുള്ള പ്രതിഭ ആയിട്ടും സ്വന്തം കഴിവ് എന്ന പേരിൽ അഹങ്കാരിക്കാതെ ദൈവത്തിന്റെ അനുഗ്രഹം എന്ന് പറഞ്ഞു എളിമയോടെ കൈകൂപ്പുന്ന മനസ് 🥹🥹 അത് തന്നെ കണ്ടു പഠിക്കേണ്ട ഒന്നാണ്... Love you Vidyaji അങ്ങയോടുള്ള സ്നേഹവും ബഹുമാനവും കൂടുന്നതല്ലാതെ.... 🥹🥹🥹🥹... അങ്ങയെ നേരിട്ട് കാണാൻ സാധിച്ചത് തന്നെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിൽ ഒന്ന് 😘😘😘
വിദ്യ ജിടെ "തിരുവോണ പാട്ട് ഇല്ലാത്ത ഓണം ഇല്ല എന്ന് പറയാം .ഓര്മ വെച്ച കാലം തൊട്ട് അ flute ട്യൂൺ കേട്ട ഓണം എത്തി എന്ന് അറിയുന്നത് .ഇത്രെയും വർഷം അയിട്ടും അതിന് ഒരു പഴക്കം വന്നിട്ടില്ല മാജിക് ❤❤❤❤❤❤❤
വിദ്യാജിക്ക് ഒപ്പം ഓർത്ത് വയ്ക്കണ്ട പേര് ആണ്.. ഗിരീഷ് പുത്തൻചേരി.. Ultimate combo..❤
Ralf winded up the show with very emotional statement that everyone carry about VIDYA JI's music..
Thanks vidya ji..
Yes! Bang on ending❤
❤
Ejjathi anchor.. 🔥🔥🔥.. Ningakokkeyan anchor 💚😘, brilliant questions ❤
എപ്പോഴും പറയാറുള്ള കാര്യമാണ്,
Ar rahman ആകെ ചെയ്ത melodies ന്റെ 3 ഇരട്ടി വിദ്യാജി മലയാളത്തിൽ മാത്രം ചെയ്തിട്ടുണ്ട് എന്ന് 🙏🏻🙏🏻🔥🔥🔥🔥
Yes. എല്ലാ പടങ്ങളിലും കാണും മിനിമം 3 അന്യായം melodious compositions 🥰എന്തിനു, indian music ലെ best motivational composition ആയ ഗില്ലി യിലെ "Arjunar villu " എന്ന പാട്ടിൽ പോലും ഉണ്ട് അന്യായം melody portions. 🙏🏻 ഒരു നായകനെയും അവന്റെ ധീരതയെയും കാണിക്കുവാനും അവൻ അവന്റെ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ ഒരു ആപത്തിൽ അവനെ മുന്നോട്ട് കൊണ്ട് പോകാൻ ഒരു പാട്ട് വേണമെന്ന് ധരണി പറഞ്ഞപ്പോൾ അതിൽ പോലും Motivation ഇത്രക്കും melodious ആക്കി ചെയ്തു കൊടുത്ത ഒരേ ഒരു Magician 🔥Ofcourse That makes you, always the Melody King 💓💓💓💓💓💓
കൂടുതൽ ചെയ്യുന്നതിൽ അല്ല കാര്യം
@@kamalprem511cheythath ellam top notch ahnn
പേരിൽ വിദ്യയുടെ സാഗരമാണെങ്കിലും നിങ്ങൾ സംഗീതത്തിന്റെ നിലയ്ക്കാത്ത തിരമാലകളുള്ള സാഗരമാണ് ❤
Arinjitta peru pole❤
ഒരുപാട് കാത്തിരുന്ന ഇൻ്റർവ്യൂ ❤️ പ്രിയപെട്ട സംഗീത സംവിധാകനുമായ വിധ്യാജി ❤️ ഗിരീഷേട്ടൻ കൂടി വേണമായിരുന്നു...❤️❤️
Vidyasagar the name itself is enough for all the 90s kids to relive their childhood❤❤ This man changed the way we listen to the Malayalam songs.❤
എന്തൊരു കുളിർമ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണാൻ❤. കൂടെ ആ ഹാർമോണിയപ്പെട്ടിയും ❤️
എ.ആർ.റഹ്മാനോട് തോന്നാത്ത ആരാധന ഇങ്ങേരോട് തോന്നിയിട്ടുണ്ട് പലപ്പോഴും
Yes
നിങ്ങൾ വിദ്യാജിയുടെ interviews & songs daily വച്ചോളൂ ... കാണാൻ എന്നെ പോലെ ഒരുപാട് പേര് ഉണ്ടാകും ❤ അത്രയ്ക്ക് ഉണ്ട് ഈ ആന്ധ്രക്കാരന് കേരളത്തിൽ ഉള്ള influence ❤️❤️❤️❤️
അദ്ദേഹം തമിഴനല്ലേ, അറിയാത്തത് കൊണ്ട് ചോദിച്ചതാണ്
@@syamsagar439 he was born in Andhra
പുള്ളി എന്ത് വലിയ വിദ്യാ ജീ ഫാൻ ആണ് എന്ന് സംസാരത്തിലും excitement ലും അറിയാം 😌❤
ഈ ഒരു മനുഷ്യന്റെ പാട്ട് കേൾക്കാത്ത, മൂളാത്ത ഒരു ദിവസം പോലും ജീവിതത്തിൽ കടന്നു പോകുന്നില്ല. അത്രയേറെ ജീവിതത്തോട് ചേർന്നു നിൽക്കുന്നു വിദ്യാജി.
അവതാരകന്റെ സ്ഥാനത്ത് ഒരു അവസരം കിട്ടിയിരുന്നെങ്കിൽ... അദ്ദേഹത്തോട് അടുത്തിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ചു സംസാരിക്കാൻ പറ്റുന്നതിന്റെ ഒരു ഭാഗ്യം... ❤
❤
Mountain trip പോകുമ്പോൾ വിദ്യാജിയുടെ പാട്ട് പാടാതെ.. കേൾക്കാതെ എന്റെ വണ്ടി പോയിട്ടില്ല. ഒരു റിസോർട്ടിൽ ഞാൻ എത്രയോ ജന്മമായി പാടിയപ്പോൾ എല്ലാവരും ഇറങ്ങി വന്ന്.. പ്രോത്സാഹിപ്പിച്ചു. കൂടെ ഒരു ഫിൻലാൻഡ് വനിത വന്ന്. ഈ പാട്ട് ന്റെ detail collect ചെയ്ത് കൊണ്ടുപോയി. ഇടക്കുള്ള ബ്യൂഗിൾ സൗണ്ട് പുള്ളിക്കാരിയെ വിദ്യാജിയുടെ ഫാൻ ആക്കിമാറ്റി അന്ന് സ്മാർട്ട് ഫോൺ ഇല്ലാത്ത സമയമായി പോയി. 😊
ഒരു ദിവസം ഒരു വിദ്യാജി song എങ്കിലും കേൾകാതിരിക്കില്ല എങ്ങിനെ എന്ന് അറിയില്ല .. പ്രണയത്തിനും സങ്കടത്തിനും കാത്തിരിപ്പിനും സന്തോഷത്തിനും എല്ലാം ഒരു ഗിരീഷ് പുത്തഞ്ചേരി and വിദ്യാസാഗർ touch വരുമ്പോൾ മനസ്സ് പറന്ന് പോകുന്ന ഒരു ഫീൽ ആണ് ❤❤❤❤
This man’s a legend. Missing Gireesh Puthencheri..
ആ അവസാനം പറഞ്ഞത് ഞങ്ങൾ മുഴുവൻ 90സ് കിഡ്സ് നു വേണ്ടിയാണു.
ഇന്റർവ്യൂ ചെയ്ത ആൾക്കാർ ബിഗ് സല്യൂട്ട്.....
വളരെ നാളുകൾക്കു ശേഷം ഒരു നല്ല ഇന്റർവ്യൂ കാണാൻ സാധിച്ചു ❤❤❤❤❤❤❤
മനോഹരം. ചെയ്യുന്ന ജോലിയിൽ നല്ല ഗ്രാഹ്യമുള്ള വ്യക്തികളാണ് രണ്ട് പേരും. അഭിമുഖങ്ങൾക്ക് പുതിയ നിലവാരം നൽകുന്നു റാൽഫും മനീഷും. അഭിനന്ദനങ്ങൾ the cue.
Ralph is doing a great work. Setting new standard by having good knowledge and reference in the interview.
കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാജിയുടെ♥️ എത്ര interviews കണ്ടു എന്ന് എനിക്കുതന്നെ അറിയില്ല... എത്രകണ്ടാലും മടുക്കുകയും ഇല്ല..Love You Vidyaji♥️♥️♥️എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം ആ കാലിൽ ഒന്ന് തൊട്ടുവന്നിക്കണം🙏 എന്നെ പോലെ ഒരുപാടുപേരെ സംഗീതപ്രേമികൾ ആക്കിയതിന്✨️✨️✨️... അങ്ങയുടെ ആരാധകർ ആക്കിയതിന്♥️♥️♥️
ഇങ്ങേർക്ക് newgen or എന്നെ പോലെ oldgen നെ ഒരേ പോലെ രസിപ്പിക്കാൻ പറ്റി എന്നതാണ് മഹത്വം..... Good job Vidyaji...
Continue the flourish.... 💪🏽
Saw Vidyajis thumbnail .. nere ingott ponnu ❤
90 കളിൽ ഇങ്ങേരുടെ പാട്ട്.. ഓർക്കുമ്പോ തന്നെ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു
മലയാളിയുടെ മനസ്സിൽ അന്നും ഇന്നും എന്നും അയാൾ സംഗീതത്തിന്റെ രാജാവാണ് ❤
അയാൾ സംഗീതത്തിന്റെ രാജാവാണ് .... വിദ്യാസാഗരം🙏🙏🙏
മൊഴി (Tamil) ൽ "മൗനമേ ഉന്നിടം" എന്നൊരു ചെറിയ പാട്ടുണ്ട്. വിദ്യാജിയുടെ ഒരു underrated വർക്ക് ആണ്. അതിന്റെ feel ഒരു രക്ഷയും ഇല്ല. ❤❤❤
സൂപ്പർ ആണ്
തീരാ നഷ്ടം 💔ഗിരീഷ് പുത്തഞ്ചേരി ❤️🦋
This man is phenomenal. The way he speak the various language like a native brings out the character. Not easy.
ജീവിതത്തിലെ ഏതു സാഹചര്യത്തിനും പറ്റിയ സംഗീതം ഉണ്ട്...അതാണ് വിദ്യാജി ❤
My dear ralph doing great work at the cue with the legend Vidyasaagar!
❤
എത്ര ലളിതമായി ആണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നത്. Vidhya ji, you're Great 💖💖
വിവരവും സംഗീതവും സമന്വയിച്ചിരിക്കുന്ന അത്ഭുത മനുഷ്യൻ. വിദ്യാസാഗറിനെപ്പോലെ എനിക്കെന്നാണ് ഇത്രയും വിവരം വയ്ക്കുക!❤❤❤❤
Salil Chowdhury
Bombay Ravi
Vidyasagar
3 Non - Malayali musicians who gave most number of memorable songs to all Malayalis❤️❤️❤️
SP Venkatesh too
Raja Sir
സുരേഷ് പീറ്റേഴ്സ്
Shyam
❤SPV-SAMUEL JOSEPH-ILAYARAJA-S BALAKRISHNAN-MARATHAGAMANI-MSV........ etc❤
I can see myself being there as Ralph... Thanks Ralph for asking questions behalf of me... #fanboys... ❤❤ Like you said i will cherish this moment 🥰🥰
Vidyaaji is an emotion ❤️.... അയാൾ സംഗീതത്തിന്റെ രാജാവ് ആണ്..... 🎶
സംഗീതത്തിന്റെ മാന്ത്രിക സ്പർശം ..... സംഗീതത്തിൽ വളരെയേറെ കഴിവുകളുള്ള മാന്ത്രികൻ❤
അവതാരകൻ ❣️100%
For someone born in Vijayanagaram north east Andhra, lived in Chennai his Malayalam is better than most of today’s Malayali kids, commendable, shows his respect and commitment to his craft and industry that welcomed him. He along with Rahman and Sivamani were a team that were indispensable for background tracks in the 80s for their speed in wrapping up films to make it in time for release.
ഒരുപാട് ഇഷ്ടം വിദ്യാജി ❤️❤️❤️❤️നിങ്ങളൊരു മാന്ത്രികനാണ്.. സംഗീതം കൊണ്ട് മായാജാലം തീർത്ത അതുല്യ പ്രതിഭ ✨️✨️✨️
ഒരു തലമുറയുടെ ബാല്യവും, കൗമാരവും സംഗീതസാന്ദ്രമാക്കിയ മാന്ത്രികൻ ❤
അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു ❤️😌 love you vidhya ji🔥
വിദ്യാ ജീ.... എന്താ പറയാ ❤❤
അവതാരകൻ അടിപൊളി അതുപോലെ നല്ല ചോദ്യങ്ങളും ഇത്തരത്തിലുള്ള interviews കാണാൻ ആണ് ഭംഗി അത് തന്നെ ആണ് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നതും . ഇനിയും ഇങ്ങനെ ഉള്ള ഇന്റർവ്യൂസ് പ്രതീക്ഷിക്കുന്നു ❤❤ the cue studio👌🏻 and vidyaji✨️🤍
വിദ്യാജി - ഗിരീഷേട്ടൻ combo🥺❤
Ralph..ningal nannai pani eduthittund, edukkunnund...just beautiful ,☺keep going maan.
❤
Thank you for this interview, what i really always miss, there is not a single Malayalam channel that never interviewed the legend SPB,
Evde nokiyalum vidyaji🥰🥰
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤❤
What an interview!❤ Curious to know more about vidyajis music life!😍
❤
വിദ്യാസാഗർ സാറിന്റെ പാട്ടുകൾ പോലെ എനിക്ക് ഒരു പാട് ഇഷ്ടമാണ് --ആ.... ചിരി❤.
Vidyasagar - a music gem💎 Ever loving legend❤
Devadoothan composition 🎶 🎼 🎸
ഒരു introduction polum avishyamillatha vidyasagar the magician🎉
Master 🥰❤️🔥
കുറെ നാളുകൾക്കു ശേഷം മൊത്തം കണ്ട ഇന്റർവ്യൂ 👍👌
Entharo mahanubavalu❤ omg. What a heavenly feel that music gives! Athinu bonus aayi Lalettante acting um. Vidayasagar personified as Lalettan❤
Why is no one making use of Vidayasagar these days😢
40:56 what I wanted to tell him... Thankyou Vidyaji❤️
Thank you for bringing this legend again to the spotlight. Though I couldn't understand Malayalam (except a few words), I enjoyed this interview with a good and professional anchor and Mr Vidyasagar's knowledge sharing.
ദേവദൂതൻ...
അതൊരു സംഗീതത്തിന്റെ രാജാവിന്റെ മായ ലോകമാണ് ❤
Itra kaalam evideyaayirunnu mutteyyy✨️✨️✨️✨️✨️✨️✨️💝💝💝💝ennum ningaley paatte kelkkatey orudivasam polum munnote kondu pookan pattillaaa. Plss direct a song for uss nigaley ippazhum malayalam industrykke venam devadootan aane nigal nammudey💝
നിങ്ങളുടെ പാട്ട് കേൾക്കാത്ത ഒരു രാത്രി പോലും എനിക്കില്ല. വിദ്യാജി, കോഴിക്കോടും ഒരു മ്യൂസിക് concert ചെയ്യൂ Pls
Great job interviewer, you did a lot of home work which is giving a best interview experience for us. Thanks ❤
My Favourite Varthinkalthillalle ..Swarnalatha padiyitund
അയാൾ സംഗീത്തിന്റെ രാജാവാണ്! ❤
എന്റെ വിദ്യജി 💖💖💖💖🤩🤩🤩🤩🤩🤩🤩🤩🤩🤩
ആരോരാൾ പുലർമഴയിൽ what a song... 🙏
No words to say. He is a legend 🔥
Big fan Sir ... Since my childhood... Vidyajiii ❤❤❤
Interview bro adi poliyi macha ❤
Vidhyaji is an emotion❤❤❤
ദൈവ വിശ്വാസിയായ ഇദ്ദേഹത്തിന് ഇനിയു൦ നല്ല പാട്ടുകൾ Compose ചെയ്യാൻ സാധിക്കട്ടേ....great composer🙏
Entha deiba viswasi allatha oralayirunnel nallonam paat compose chyyan pattulle?
@@alexandersupertramp24 ഇല്ല സംഗീതം ചെയ്യണം എങ്കിൽ ദൈവാധീനം വേണം കാരണം ദൈവത്തിൻ്റെ മൂർത്തി ഭാവം ആണ് സംഗീതം . നിരീശ്വര വാദി സംഗീതം ചെയ്താലും അതിലും ഒരു ദൈവദീനം ഉണ്ടാകും
@@mathewpanicker5943 nannai padathathinte credit koode deivatginte kodukkathathethaa?
@@alexandersupertramp24 അങ്ങനെ നിരീശ്വരൻ ചെയ്യുമ്പോ റിബല്ലോളി, കഞ്ചാവോളി touch വരും 👌🏽. അതാണ് ഇപ്പോഴത്തെ മ്യൂസിക് ൽ സംഭവിച്ചുകൊണ്ട് ഇരിക്കുന്നത് 👉🏼
@@kamalprem511 kanchavum mattum atheists matrano use cheyyunnath, enthelm parayumbo evidence enklm venam,
Pandum undayirunnu atheists aaya paatkarum composersm
Superb Interview ❤❤🎉🎉
വിദ്യാസാഗർ സർ രോമാഞ്ചം 🥰🥰🥰🥰
Girishettan🥺❤️❤️