ഒരു അവതാരകൻ എങ്ങനെ ആവണം എന്ന് വളരെ മനോഹരമായ പഠിച്ചെടുക്കാൻ സിദീഖ് ഇക്കാടെ ഈ അംഗറിന് കണ്ടാൽ പഠിക്കാം. ബാക്കി ഉള്ള 2 ആളെ പിന്നെ പറയണ്ടല്ലോ സംഗീത ലോകത്തെ ലെജൻഡ്സ്. 💞💞👍
ഞാൻ ജീവിച്ചിരിക്കുമ്പോളാണ് താങ്കൾ ഈ ലോകത്തോട് വിടപറയുന്നത്. അന്നെനിക്ക് അറിയില്ലായിരുന്നു അങ്ങയെകുറിച്ച്. ഇന്ന് കാലം പോകുംതോറും ഞാൻ കേൾക്കുന്ന ഇഷ്ടപെടുന്ന ഓരോ ഗാനങ്ങൾ കേൾക്കുമ്പോളും അതെല്ലാം രചിച്ചിരിക്കുന്നത് അങ്ങാണ്. അങ്ങയെ കുറിച് ചിന്തിക്കാത്തതോ അങ്ങ് ജന്മം നൽകിയ പാട്ടുകളോ കേൾക്കാത്ത ദിവസങ്ങൾ എനിക്കില്ല. ഇന്ന് സിനിമ, സംഗീതം എന്നീ രംഗങ്ങളിൽ നഷ്ടപ്പെട്ടുപോയ ആൾക്കാരെ കുറിച്ചു ഞാൻ ചിന്തിക്കാരുണ്ടെങ്കിൽ വേദനിക്കാറുണ്ട്. അതിൽ എന്നും വേദനിക്കാറുള്ള ഒരാളുണ്ടെങ്കിൽ അത് അങ്ങ് മാത്രമാണ്. എനിക്കറിയില്ല പറഞ്ഞു തരാൻ അങ്ങയെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നു miss ചെയുന്നു എന്ന്. ഇന്നും താങ്കൾ ഈ ലോകത്തു ഉണ്ടായിരുന്നെങ്കിൽ ഏതൊരു വല്ല്യ നടനെയോ, നടിയെയോ കാണുന്നതിന് മുന്നെയോ, കാണാൻ ശ്രെമിക്കുന്നതിനു മുന്നെയോ തങ്ങളെ കാണാൻശ്രമിച്ചേനെ, അതുപോലെ കണ്ടിരിക്കും. ഗിരീഷ് പുത്തഞ്ചേരി എന്ന ഈ പേരും ഇതിന്റെ അന്മാവും എന്റെ മരണംവരെ എന്റെ ഓരോ ഹൃദയമിടിപ്പിലും ഉണ്ടാകും. 💐💐💐💐💐💐
അമ്മയ്ക്കും അച്ഛനും കഴിഞ്ഞ് അവൾ അവളുടെ കളിപ്പാട്ടങ്ങൾക്കും ഉമ്മ കൊടുക്കട്ടെ എന്ന് പറയുന്നിടത്തുണ്ട് കഴിവ്... അടുത്തതാണ്, ഉമ്മകൾ കൊണ്ട് അവനെ take off ചെയ്തു. കാര്യങ്ങൾ സെക്കന്റ് ഹാഫിൽ, ഉണ്ണിക്കൊരുമ്മ. . ചിന്താഗത്തിയുടെ ശക്തി നോക്ക്. ❤️❤️❤️
ഗിരീഷ് പുത്തഞ്ചേരി...ഓരോ പാട്ടിലും പുതിയ വാക്കുകൾ കൊണ്ട് വരാൻ ശ്രദ്ധിക്കാറുണ്ട്... (കാൽപൂവ്"".....)... കവി അത് മുഖവിലക്കെടുക്കാതിരിക്കുന്നതും കാണാം... അത് മാറ്റിയാൽ ആ പാട്ടിൻ്റെ ആത്മാവിനെ ബാധിക്കുന്നതുകൊണ്ടാവാം..
പണ്ട്, പി. ഭാസ്കരൻ. മാസ്റ്റർ, വയലാർ, ഓ എൻ വി, ശ്രീകുമാരൻ തമ്പി മുതലായവർ, വരികൾ എഴുതി, അത് വരികൾക്ക് അനുസരിച്ചു ട്യൂൺ ചെയ്യുകയാണ്. എന്നാൽ എന്ന് സംഗീത സംവിധായകൻ ട്യൂൺ ഇട്ടു അതിനനുസരിച്ചു പാട്ടു ഉണ്ടാക്കുന്നു. അതായതു വരികൾക്കല്ല പ്രസക്തി, ട്യൂൺ ആണ്. ഇന്ന് സംഗീത സംവിധാനം എളുപ്പം. അന്നത്തെ ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമികൾ, രാഘവൻ മാസ്റ്റർ, ബാബുരാജ് എന്നിവരെ നമിക്കുന്നു.
പുത്തൻ . കരയിപ്പിച്ച്... കരയിപ്പിച്ച് .. പറയാൻ വാക്കില്ല... അച്ഛൻ്റെ കാൽപൂവ്.... പുതിയ വാക്ക് .. വീണ്ടും കരഞ്ഞുപോയി... പുത്തൻ... ഒരിക്കലും വരാത്ത യാത്ര ഇത്രയും പെട്ടെന്ന് വേണ്ടിയിരുന്നില്ല.... ദൈവം ഉണ്ടെങ്കിൽ, അയാൾ ക്രൂരൻ തന്നെ...
Oo my god now im soo sad... and missing u girish anna... NEE ORU DEVALOGATHU PESUM KILI... NEE ORU NILAVIL IRUNDU IRANGI VANDA KAVYAK KAVI..NEE ORU PAN PAADUM PACHAI KULANDAI... NEE devalokathirku UNNODU EDUTHUc CHENDRAAI MALAYAALAK KAVI KANNIGALAI... EPPO iNI irangi VARUVAAI INDA BOOMIKKU.... EPPO VANDU THARUVAAI TENDRAL POL UN theeng KAVIthai.. UNAKKAKA VAADIK KIDAKKIRATHU diravida ULAGAm... DEVARGALUKKU PURIYUMO PURIYAADO UN KAVITHAI....SOMABAANATHU MAYAKKATHIL MAYAKKATHIL ANGEYE IRUNDUVIDAADEY.MEENDUM KERALA MANNIL PIRANDU VAA...anna..
ഉണ്ണി ഉണ്ണിയ്ക്കൊരുമ്മ ഉണ്ണാൻ വരുന്നേരമുമ്മ അമ്മയ്ക്ക് കണ്ണീരിൽ ഉമ്മ അച്ഛന് കാൽപ്പൂവിൽ ഉമ്മ അമ്മിണി പാവയ്ക്കും ഉമ്മ എന്റെ ആതിര കുഞ്ഞോൾക്കും ഉമ്മ ഗിരീഷ് പുത്തഞ്ചേരി 😊
Nighal aano ozhich koduthath.halla pinne,Chummaa enthelokk paraya... May be avar drinks kezhikkunna vyakthi aayirikkum.. But ithupoloru show yil varumbol never do
ഇപ്പോൾ ഉള്ള അവതാരകർ കണ്ട് പഠിക്കണം സിദ്ധിക്ക് അവതരണം കൊണ്ട് പോകുന്ന രീതി വെറുപ്പിക്കുന്നില്ല എത്ര മനോഹരം ❤️❤️❤️
Nalla knowledge,interview last 3 songs okke padunnu ,
നിമിഷനേരം കൊണ്ട് ഇത്രയും മനോഹരമായ സംഗീതം ഉണ്ടാക്കിയ രഘുകുമാർ സാറിനെ ആരും അഭിനന്ദിക്കുന്നില്ല
ഇതാണ് പണി(സംഗീതം), ഇതൊക്കെ ആണ് പണിക്കാരു...
Skill - Knowledge 👌🏻🔥
സിദ്ദിഖിന്റെ സന്ദർഭം കേട്ടിട്ട് തന്നെ മനസ്സ് ഉലഞ്ഞു പോയി 😥
നിങ്ങൾ ഉള്ള കാലത്ത് ജനിച്ചത് ഞങ്ങളുടെ ഭാഗ്യം ആണ് ഗീരീഷ് ഏട്ടാ... ഒരിക്കൽ കൂടി പുനർജനിച്ചിരുന്നെങ്കിൽ എന്ന് ഓർത്ത് പോവുന്നു... 🙏🏻🙏🏻🙏🏻
Obviously sooraj...
Sathyam oru vallatha nashttam anu
എന്തൊരു situation ആണ് സിദ്ധിഖ് പറഞ്ഞു കൊടുത്തത് ❣️
സിദ്ദിഖ് ഒരു രക്ഷയുമില്ല.. എത്ര pleasant ആണ്...
ഒരു ട്യൂൺ തരു ആദ്യം 👌👌👌❤️❤️❤️😢😢😔😔😔miss you ഗിരീഷ് ഏട്ടാ 😔😔😔🙏
ഒരു അവതാരകൻ എങ്ങനെ ആവണം എന്ന് വളരെ മനോഹരമായ പഠിച്ചെടുക്കാൻ സിദീഖ് ഇക്കാടെ ഈ അംഗറിന് കണ്ടാൽ പഠിക്കാം.
ബാക്കി ഉള്ള 2 ആളെ പിന്നെ പറയണ്ടല്ലോ സംഗീത ലോകത്തെ ലെജൻഡ്സ്. 💞💞👍
True .
Sathyam
Best presentation of siddhik, 11:06 ❤
Super 2 legends.
ഞാൻ ജീവിച്ചിരിക്കുമ്പോളാണ് താങ്കൾ ഈ ലോകത്തോട് വിടപറയുന്നത്. അന്നെനിക്ക് അറിയില്ലായിരുന്നു അങ്ങയെകുറിച്ച്. ഇന്ന് കാലം പോകുംതോറും ഞാൻ കേൾക്കുന്ന ഇഷ്ടപെടുന്ന ഓരോ ഗാനങ്ങൾ കേൾക്കുമ്പോളും അതെല്ലാം രചിച്ചിരിക്കുന്നത് അങ്ങാണ്. അങ്ങയെ കുറിച് ചിന്തിക്കാത്തതോ അങ്ങ് ജന്മം നൽകിയ പാട്ടുകളോ കേൾക്കാത്ത ദിവസങ്ങൾ എനിക്കില്ല. ഇന്ന് സിനിമ, സംഗീതം എന്നീ രംഗങ്ങളിൽ നഷ്ടപ്പെട്ടുപോയ ആൾക്കാരെ കുറിച്ചു ഞാൻ ചിന്തിക്കാരുണ്ടെങ്കിൽ വേദനിക്കാറുണ്ട്. അതിൽ എന്നും
വേദനിക്കാറുള്ള ഒരാളുണ്ടെങ്കിൽ അത് അങ്ങ് മാത്രമാണ്. എനിക്കറിയില്ല പറഞ്ഞു തരാൻ അങ്ങയെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നു miss ചെയുന്നു എന്ന്. ഇന്നും താങ്കൾ ഈ ലോകത്തു ഉണ്ടായിരുന്നെങ്കിൽ ഏതൊരു വല്ല്യ നടനെയോ, നടിയെയോ കാണുന്നതിന് മുന്നെയോ, കാണാൻ ശ്രെമിക്കുന്നതിനു മുന്നെയോ തങ്ങളെ കാണാൻശ്രമിച്ചേനെ, അതുപോലെ കണ്ടിരിക്കും.
ഗിരീഷ് പുത്തഞ്ചേരി എന്ന ഈ പേരും ഇതിന്റെ അന്മാവും എന്റെ മരണംവരെ എന്റെ ഓരോ ഹൃദയമിടിപ്പിലും ഉണ്ടാകും. 💐💐💐💐💐💐
ഇപ്പോഴെങ്കിലും ഇത് കാണാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു..😍🔥
ഇങ്ങനെ കുറച്ചു മനുഷ്യർ ജീവിച്ചിരുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ കണ്ണിൽനിന്ന് സന്തോഷത്തിന്റെ കണ്ണുനീർ വരുന്നു 🙂😍
നിമിഷനേരം കൊണ്ട് എത്ര മനോഹരമായ പാട്ടാണ് ഇരുവരും ചേർന്ന് ഒരുക്കിയത്.. ❤️❤️
Legends ❤️
സിദ്ധിക്ക് ആ സിറ്റേഷൻ പറഞ്ഞത് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു വരികൾ എഴുതി പാടിയപ്പോൾ സിറ്റേഷനും കൂടി മനസ്സിൽ ഓർത്തപ്പോൾ സത്യമായും കരഞ്ഞു പോയി😢😢❤❤❤
ഈ മനുഷ്യൻ മരിച്ചോ??? അദേഹത്തിന്റെ കവിതകൾ ഒരിക്കലും മരിക്കില്ല ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
😔😔😔😔😔
ഇതൊക്കെ ആണ് മലയാള സിനിമയുടെ നഷ്ടങ്ങൾ.... തിരിച്ചു കിട്ടാത്ത കാലങ്ങൾ
നല്ലൊരു പാഠാമായിരുന്നു... എനിക്കും ചെയ്യാൻ പറ്റുമെന്നൊരു തോന്നൽ..... നന്ദി വളരെ നന്ദി
അമ്മക്ക് കണ്ണീരിലുമ്മ..
അച്ഛന് കാലിലോരുമ്മ...
അർഥങ്ങൾ ഒരു കവിത പോലെ...
ഇദ്ദേഹത്തിന്റെ ഗാനങ്ങളിൽ മൂവന്തി താഴ്‌വരയിൽ എന്ന കമ്പദത്തിലെ ഗാനം വേറിട്ടു നിൽക്കുന്നു. അതിന്റെ സംഗീതവും, വരികളും അസാധാരണം.
മലയാളത്തിന്റെ തീരാനഷ്ടം ഗിരീഷ് പുത്തഞ്ചേരി
തീർച്ചയായും ഇതൊക്കെ ആണ് നഷ്ടം എന്ന് പറയുന്നത് 😭😭
correct
Fb video കണ്ട് മുഴുവൻ വീഡിയോ കാണാൻ വന്നവർ ഉണ്ടോ 😍...
Alla pinne 🥰
Iam here
😀
Yes,..... ❤
Varunnenu munne inganoru commentum ivde pratheekshichirunn😂😂
ഗിരിഷ് എട്ടന് ഒന്നുടെ പുനർജനിക്കു എനിയും ഞങ്ങൾക്ക് കേൾക്കണംlove you
സിദ്ധികെട്ട you are so ലക്കി ❤️❤️❤️❤️❤️
സത്യത്തിൽ ഈ ഇന്റർവ്യൂ വെച്ചതിന് അമൃത TV ക്ക് ഒരായിരം നന്ദി ❤❤❤ഇതൊക്കെ ചരിത്രമാണ്.... സ്വപ്നം നിമിഷങ്ങൾ ആണ് ഓരോ വാക്കുകൾ ❤❤❤
2009 ith kandappol ith enth paripadi enn aloojichu inn ith kandappozhan ivarokke ethrathollam mahanmaran enn manassilavunnath😢😢❤❤❤❤
അതുല്യ കലാകാരൻ. ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാത്ഭുതം. പ്രണാമം ഗിരീഷേട്ടാ 🙏
Gireesh Puthancheri ❤️
I am missing him in this era...
Legends never die❤️❤️❤️
അമ്മയ്ക്കും അച്ഛനും കഴിഞ്ഞ് അവൾ അവളുടെ കളിപ്പാട്ടങ്ങൾക്കും ഉമ്മ കൊടുക്കട്ടെ എന്ന് പറയുന്നിടത്തുണ്ട് കഴിവ്... അടുത്തതാണ്, ഉമ്മകൾ കൊണ്ട് അവനെ take off ചെയ്തു. കാര്യങ്ങൾ സെക്കന്റ് ഹാഫിൽ, ഉണ്ണിക്കൊരുമ്മ.
.
ചിന്താഗത്തിയുടെ ശക്തി നോക്ക്. ❤️❤️❤️
സിദ്ധിക്കിൻ്റെ സിറ്റുവേഷൻ വിവരണവും, ആ അതുല്യ പ്രതിഭകളുടെടെ പ്രകടനവും... ഞാൻ കണ്ണീരണിഞ്ഞു.
ഞാനും ❤
ഈ അതുല്യ പ്രതിദയെ മദ്യപാനമെന്ന വിപത്തിൽ നിന്നു രക്ഷിച്ചെടു ക്കുവാൻ നമ്മുടെ സിനിമാക്കാർക്ക് ആർക്കും സാധിച്ചില്ലല്ലോ എന്ന ദുഃഖം മാത്രം
വയലാർ സാറും ഇങ്ങിനെ ജീവിതം കളഞ്ഞു...But still both r living in hearts 😍
സൂപ്പർ...അച്ഛന്റെ കാലിനെ കുഞ്ഞിന് പൂവായി കരുതി കൂടെ... പാട്ടിന്റെ തുടക്കം ചിലമ്പിലെ താരും തളിരും മിഴി പൂട്ടി എന്ന പാട്ടിനെ ഓർമിപ്പിക്കുന്നു....
I like siddique very much
Such a great actor than other s
ആദ്യമായി ഒരു music compose cheyyunnadhu kaanunthu 😊
ഇതൊക്കെ കാണാൻ സാധിച്ചത് തന്നെ ഭാഗ്യം 🙏🏼
Truth...
സിദ്ദീഖ് അഭിനന്ദനമർഹിക്കുന്നു അവർക്കൊപ്പം ആവോളം🙏❤️🙏
എന്റെ പൊന്നോ നമിച്ച്🙏🙏👏👏👌👌
തീരാ നഷ്ട്ടം ❤ ഗിരീഷേട്ടാ 😢
Oh my goodness 🤷♂️ Mind blowing ❤️ Within minutes they composed a song 😊
ഈ പാട്ടു മുഴുവൻ കേൾക്കണം എന്നുണ്ടായിരുന്നു 😢
Insta പുലരാൻ തുടങ്ങുമി രാത്രിയിൽ " കേട്ടു വന്നവരുണ്ടോ
ഞാനും 🥰🥰🥰
ഞാൻ ❤️❤️❤️
Correct correct correct 😁
Und
Ys
എന്റെ പ്രിയപ്പെട്ട ഗിരീഷേട്ടന് പ്രണാമം 🌹🌹💞🙏🙏🙏🌹🌹💕
Sarikkum kannu niranju..... Athi manoharam... Pettennu theernnupoyi... 👍👍❤️❤️❤️❤️❤️
പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, എന്ന പാട്ടിന്റെ ഒരു രീതി ഫീൽ ചെയ്തവർ like 👍👍👍😊😊😊🌹🌹🌹🙏🏻🙏🏻🙏🏻
Brilliant❤ വേറെ ഒന്നും പറയാനില്ല ❤ പ്രതിഭകൾ ആണ്.... പ്രതിഭാസം ആണ് ❤
Ee oru kalaghattathil janikkan kazhinjalloo.. Ethra new jen pillerk aswadikkan sadhikkum.. ❤️❤️🥰🥰🥰 Legends..
മലയാളത്തിന്റെ തീരാ നഷ്ടം, ഗിരീഷ് പുത്തഞ്ചേരി 😔
ഇജ്ജാതി മനുഷ്യന്മാർ 🥰🥰🥰❤️❤️❤️❤️
ഗിരീഷേട്ടൻ ❤️❤️❤️
ഗിരീഷ് പുത്തഞ്ചേരി...ഓരോ പാട്ടിലും പുതിയ വാക്കുകൾ കൊണ്ട് വരാൻ ശ്രദ്ധിക്കാറുണ്ട്...
(കാൽപൂവ്"".....)... കവി അത് മുഖവിലക്കെടുക്കാതിരിക്കുന്നതും കാണാം...
അത് മാറ്റിയാൽ ആ പാട്ടിൻ്റെ ആത്മാവിനെ ബാധിക്കുന്നതുകൊണ്ടാവാം..
മാജിക്കിന്റെ രഹസ്യങ്ങൾ വെളിവാക്കപെടുന്ന അപൂർവ നിമിഷങ്ങൾ.....
Gireeshettan❤❤❤🔥🙏❤️❤️❤️
പണ്ട്, പി. ഭാസ്കരൻ. മാസ്റ്റർ, വയലാർ, ഓ എൻ വി, ശ്രീകുമാരൻ തമ്പി മുതലായവർ, വരികൾ എഴുതി, അത് വരികൾക്ക് അനുസരിച്ചു ട്യൂൺ ചെയ്യുകയാണ്. എന്നാൽ എന്ന് സംഗീത സംവിധായകൻ ട്യൂൺ ഇട്ടു അതിനനുസരിച്ചു പാട്ടു ഉണ്ടാക്കുന്നു. അതായതു വരികൾക്കല്ല പ്രസക്തി, ട്യൂൺ ആണ്. ഇന്ന് സംഗീത സംവിധാനം എളുപ്പം. അന്നത്തെ ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമികൾ, രാഘവൻ മാസ്റ്റർ, ബാബുരാജ് എന്നിവരെ നമിക്കുന്നു.
കൂട്ടത്തിൽ ഇപ്പൊ പാട്ടെഴുതുന്നവരെയും ഒന്ന് നമിച്ചോളൂ
@@hyumenbeing1492 earekkure
Siddique extraordinary talented actor in indian cinema
കലാകാരൻമാർ ഒരു സംഭവം തന്നെ ആണ്
_You Said It ._
👍
...
നിമിഷ കവി 😘😘😘😘😘
8:58 gireesh ettan😊
ഹൃദയ സ്പർശിയായ ഇന്റർവ്യു ഇപ്പോഴെങ്കിലും കാണാൻ കഴിഞ്ഞത് ഭാഗ്യം പുതിയ തലമുറ കണ്ടു പഠിക്കട്ടെ 🎉
പുത്തൻ .
കരയിപ്പിച്ച്... കരയിപ്പിച്ച് ..
പറയാൻ വാക്കില്ല...
അച്ഛൻ്റെ കാൽപൂവ്.... പുതിയ വാക്ക് ..
വീണ്ടും കരഞ്ഞുപോയി...
പുത്തൻ...
ഒരിക്കലും വരാത്ത യാത്ര ഇത്രയും പെട്ടെന്ന് വേണ്ടിയിരുന്നില്ല....
ദൈവം ഉണ്ടെങ്കിൽ, അയാൾ ക്രൂരൻ തന്നെ...
Oo my god now im soo sad... and missing u girish anna... NEE ORU DEVALOGATHU PESUM KILI... NEE ORU NILAVIL IRUNDU IRANGI VANDA KAVYAK KAVI..NEE ORU PAN PAADUM PACHAI KULANDAI... NEE devalokathirku UNNODU EDUTHUc CHENDRAAI MALAYAALAK KAVI KANNIGALAI... EPPO iNI irangi VARUVAAI INDA BOOMIKKU.... EPPO VANDU THARUVAAI TENDRAL POL UN theeng KAVIthai.. UNAKKAKA VAADIK KIDAKKIRATHU diravida ULAGAm... DEVARGALUKKU PURIYUMO PURIYAADO UN KAVITHAI....SOMABAANATHU MAYAKKATHIL MAYAKKATHIL ANGEYE IRUNDUVIDAADEY.MEENDUM KERALA MANNIL PIRANDU VAA...anna..
വെർതനെ താരാട്ടിക്കോ 😂😂👌👌💋💋 ഒരുപാട് തവണ കണ്ട വീഡിയോ
തരി പ്പി ലും വാക്കുകൾ കിട്ടിപാട്ടാക്കി മാറ്റുന്നതിനും.... ഞങളുടെ വക രണ്ടു പേർക്കും ഉമ്മ 🌹🌹🌹🤣🤣🤣
Great Gireesh etta
Girishetta, namichu ningale.
Iniyum jeevikkumo njangalude koode oru nooru janmam
സിദ്ധിക്കിന്റെ കഥയും ഗംഭീരം
Sangeethanjarude ethupolulla othucheralugal kanditt hrethayavum manasum niranjupoyi.enikye kudumba bandhangalillatha dhukkam nyan ethupolulla paripadigal aswathichu poornakkunnu.thanks for all incl organising commity.
Great episode ❤❤❤❤❤❤❤❤❤❤
Reghu sir ഗിരീഷ് sir❤❤❤
ഇഷ്ടം എനിക്കിഷ്ടം... ആരോടും തോന്നാത്തൊരിഷ്ടം... എന്ന പാട്ടിനോട് സാമ്യം തോന്നുന്നു
ഉണ്ണി ഉണ്ണിയ്ക്കൊരുമ്മ
ഉണ്ണാൻ വരുന്നേരമുമ്മ
അമ്മയ്ക്ക് കണ്ണീരിൽ ഉമ്മ
അച്ഛന് കാൽപ്പൂവിൽ ഉമ്മ
അമ്മിണി പാവയ്ക്കും ഉമ്മ
എന്റെ ആതിര കുഞ്ഞോൾക്കും ഉമ്മ
ഗിരീഷ് പുത്തഞ്ചേരി 😊
👍👍👍👍
ഗിരീഷ് ഏട്ടൻ ❤️❤️❤️❤️
ഗിരീശേട്ടൻ ഇച്ചിരി അടിച്ചിട്ടൊണ്ട്..
😁 പക്ഷെ എഴുത്ത് ആ അടിക്കും മേലെ ആണ്...💪💪🙏🙏👍👍♥️
Nighal aano ozhich koduthath.halla pinne,Chummaa enthelokk paraya... May be avar drinks kezhikkunna vyakthi aayirikkum.. But ithupoloru show yil varumbol never do
@@sukanyajinesh732 😁😁😁 അത് നിങ്ങക്ക് പുള്ളിയെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് ആണ്.. എനിക്കു നേരിട്ട് അറിയാവുന്ന ആളാണ്...
@@jithsree560 mmm
@@jithsree560 നേരിട്ട് എങ്ങനെ ആണോ ആവോ പരിചയം..
@@jeldrinhertiz1557 രണ്ട് km മാത്രം distanc ഉള്ളൂ എൻ്റെ വീടും അയാളുടെ വീടും..👍
Brohhh😮...it's amazing
Gireesh puthenchery sir's singing tone is looking like hariharan.
ഈശ്ശ്വര ഇതൊക്കെ അല്ലെ ശെരിക്കും പ്രതിഭ 🔥
ഞാനും കരഞ്ഞുപോയി ദുഃഖം സഹിക്കാൻ പറ്റാത്ത അവസ്ഥ
That vaa vaa vooo... portion hit me hard..
Legends 🔥🔥🔥🔥🔥♥️♥️♥️♥️♥️
ഗിരീഷ് പുത്തഞ്ചേരി 🦋🍃
True legend ❤😢
എന്റെ പൊന്നോ 🙏🙏🙏🙏🙏🙏
Gireesh etta❤...sidhikka❤
പുത്തേട്ടൻ ✍️✍️✍️✍️✍️✍️
ആ ഒരു മാജിക്
എന്റെ ദൈവമേ ഇത് വിശ്വസിക്കാൻ പറ്റുന്നില്ല . ഇവരൊക്കെ എന്തോരം കഴിവുള്ളവർ ആണ്
"പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന " - ററ്യൂൺ
Legends ആണ് മക്കളെ...
Great gireeshettan❤️😘❤️😘🙏
പ്രണാമം 🌹🌹🌹
Girish chettanoru ummaaaa❤️❤️
Rghusir Gireesh sir
Great ❤❤❤
ദേഹം മറയ്ക്കാൻ ഒരു ഷർട്ട് ... ഒരു പാന്റ്.. അത്രേം ഉള്ളു...
അടിപൊളി ഇന്റർവ്യൂ
വൃദ്ധനെ തരാട്ടിക്കൂടെ 😍😍😍
രാജമാണിക്യം സിനിമയിൽ മമ്മുക്ക പറഞ്ഞ പോലെ നേരെത്തെ ആയി പോയി. Gireesh Puthanchery ❤️❤️❤️
എന്തൊരു കഴിവ് ദൈവമേ ❤❤❤❤
Nalla situation
കലാ സ്പർശം ദൈവത്തിലൂടെ 🙏
പൊളിച്ചു ❤❤❤❤