ട്യൂൺ കമ്പോസ് ചെയ്തിട്ട് ജോൺസൻ മാസ്റ്റർ കമലിനോട് പറഞ്ഞിരുന്നു ഈ പാട്ടിന് ചെറിയ ഒരു പഴമ ഉണ്ടെന്ന്
HTML-код
- Опубликовано: 9 фев 2025
- ട്യൂൺ കമ്പോസ് ചെയ്തിട്ട് ഞാൻ കമലിനോട് പറഞ്ഞിരുന്നു ഈ പാട്ടിന് ചെറിയ ഒരു പഴമ ഉണ്ടെന്ന് :ജോൺസൻ മാസ്റ്റർ
Subscribe Amrita TV Reality Shows ► bit.do/amritare...
RUclips ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
#amritatv #sangeethasamagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #kamal #johnson #girishputhenchery
പാട് ഇങ്ങളെന്താ പാടത്തെ, എത്ര നിഷ്കളങ്കമായ മനസ്സ്, ഗിരീഷേട്ടൻ, ജോൺസൻ മാഷ് 🙏🏻🙏🏻🙏🏻🙏🏻😘
നിഷ്കളങ്കൻ ആയിരുന്നു 😁.. നല്ല പച്ച തെറി കേട്ട ഒരുത്തൻ ദാ എന്റെ അടുത്ത് ഇരിക്കുന്നുണ്ട്... ഞങ്ങൾ സൗണ്ട് എഞ്ചിനീയർസ് ആണ് ഗിരീഷ് ഏട്ടൻ എപ്പോഴും ഇവിടെ വരാറുണ്ടായിർന്നു, സ്റ്റുഡിയോയിൽ 😊
@@Dixitoutlawz കോഴിക്കോട് ആണോ? ഏതാ സ്റ്റുഡിയോ
@@DixitoutlawzI think mohan sitara is very humble person
Simple ayirunnu gireesh ettan😢
ഞാനുണ്ട് 18/8/23❤❤❤
2024 ൽ കാണുന്നവരുണ്ടോ?? ഇതൊക്കെ കാണുമ്പോൾ മനസിന് ആകെ ഒരു വിഷമം.. ഇനി ഒരിക്കലും ഇങ്ങനെ ഒരു കാലം വരില്ലല്ലോ
ഞാൻ ഇന്ന് കാണുന്നു
Und
yes
ഞാൻ ഇന്ന് കാണുന്നു😊
🙏🙏
ഗിരീഷേട്ടാ, ജോൺസൻ മാഷേ... നിങ്ങളുടെയൊക്കെ പാട്ടൊക്കെ കേട്ട് കുട്ടികാലം കടന്നുപോയി...എല്ലാം നഷ്ടം ആയി...പ്രണാമം 🙏...❤️
രണ്ടുപേരും നല്ല ഫോമിലാണ് എന്നുറപ്പാണ്🙄എന്നാലും എത്ര കൃത്യമായ നിഷ്കളങ്കമായ ജാടകളില്ലാത്ത അവതരണം❤️❤️ മലയാളത്തിന് നഷ്ടപെട്ട രണ്ടു അമൂല്യ രത്നങ്ങൾ❤️❤️👍👍👍🙏🙏🙏🙏
0:45 പാടൂ.... നിങ്ങളെന്താ പാടാത്തേ...😊
നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇവരൊക്കെ ജീവിച്ച കാലത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഒര് മഹാ ഭാഗ്യം
ഗിരീഷ്പുത്തഞ്ചേരിയെ കുറെ നേരിട്ട് കണ്ടിട്ടുണ്ട്, ഗിരീഷേട്ടന്റെ വീട്ടിലേക്ക് എന്റെ വീട്ടിൽ നിന്ന് 5 km ദൂരം മാത്രമേയുള്ളു ❤️❤️❤️
ഭാഗ്യവാൻ
രാത്തിങ്കൾ പൂത്താലി ചാർത്തി ....... അതിന്റെ പിന്നിലെ കഥകൾ ...... സുന്ദരം ..... അതി മനോഹരം ...
ഗിരീഷേട്ടന്റെ mind set was awesome . 👍👍👍👍
അതിപ്രശസ്തരായ ഈ സർഗപ്രതിഭാ സമ്പന്നരുടെ കാലഘട്ടം എന്നും ഓർമിക്കപ്പെടട്ടെ ❤
ഇവർ അന്ന് പാട്ട് കമ്പോസ് ചെയ്തിരുന്നത് ലൈവ് റെക്കോർഡ് ചെയ്ത് വെച്ചിരുന്നു എങ്കിൽ ☹️❤️
ഒഹ്ഹ്ഹ് 🙏🏻🙏🏻🩷
ഓർമകൾ ആയി മാറുബോഴേ എന്തിനും ചന്തം കൂടുകയുള്ളു
ഗിരീഷേട്ടൻ എഴുതി ജോൺസൺ മാഷ് സംഗീതം നൽകി ദാസേട്ടൻ പാടി അതുകേട്ട് നമ്മളും കൂടെ പാടി 💞
അതാണ് അതിന്റ ശരി
പുത്തൻഞ്ചേരിയുടെ ഓർമ്മക്ക്
കാലമേ എന്തിനീത്ര വേഗം മറച്ചുവാ താരകത്തിനെ നിന്റെ യവനികക്കുള്ളിൽ
മരണമേ എന്തേ തരാതെ പോയതാ മധു വസന്തത്തിനെ.......
മലയാളം നെഞ്ചേറ്റിയൊരാ മധുര സംഗീതത്തിനെ.......
നഷ്ട ബോധത്തിന്റെ നെരിപ്പോടിലിന്നു ഞാനെരിയുന്നു.........
മുഗ്ദ്ധ സംഗീതത്തിൻ വേർപാടിൻ സ്മരണയിൽ.....
പുണ്യമായിരുന്നാ ജന്മം പുത്തൻ വരികളിലൂടെ എത്തി
പനിനീർ തൂവിയാ മൃദു മന്ത്രണം
" പുത്തനായിരുന്നു " പ്രിയപ്പെട്ടവർക്കെന്നും....
പുത്തൻഞ്ചേരിയുടെ മണിമുത്ത്....
നിലാവിന്റെ നീല ഭസ്മ കുറി യണിഞ്ഞെത്തുമോയിനിയും പടി കടന്നെത്തുമോ
ആ സൂര്യ കിരീടം?
വരികളിൽ വർണം നിറച്ചൊരു തൂലികയുമായി ഇനിയും പിറക്കുമോ
ഇതുപോലൊരു പ്രതിഭാസം
ഗിരി ശൃഗ് ങ്ങളിൽ പെയ്യും മഞ്ഞിൻ വത്കലം ധരിച്ചെത്തുമോ ആരും കൊതിക്കുമ്മാ രാത്തിങ്കൾ?
വരികളിലൂടെ പുനർജനിക്കുന്നയെന്റെ ഏട്ടനു മരണമില്ല....
സുരേന്ദ്രൻ എ. സി. വടവാതൂർ
No movie now to match their standards
Nice lines bro....
രണ്ടു പേരും ഇല്ല. എന്തൊരു നഷ്ടം. ഗിരീഷേട്ടാ മാഷേ you are legends. പകരം വയ്ക്കാൻ ആരുമില്ല. വെറും ശൂന്യത.
2023 ൽ ഇത് കാണുന്നവർ ഉണ്ടോ
Ippolum
1/5/23
4-5-2023
Udu
Sure
കരഞ്ഞുപോകുന്നു ചേട്ടാ....😢😢😢
ഒന്നും പറയാൻ പറ്റുന്നില്ല.
ദൈവം ചിലപ്പോൾ അങ്ങനെയാണ്. എല്ലാവരെയും സങ്കടപ്പെടുത്തും....
പ്രണാമം ചേട്ടാ....
വെള്ളമടി മരണത്തെ നേരത്തെയാക്കി
ഈ ഇൻ്റർവ്യൂന് ശേഷം ഈ ഗാനത്തോടെ പ്രണയം തോണിയവർ ഉണ്ടോ❤️
അപ്പോഴും ഇപ്പോഴും ❤️❤️❤️
സത്യം
ഈ നഷ്ട്ടം ഒരു കാരണവശാലും നികത്താൻ കഴിയില്ല., നമ്മേ വിട്ടു പോയ പ്രതിഭകൾക്കു പ്രണാമം🙏
ഇതൊക്കെ ആണ് ഇന്റർവ്യൂ. 👌👌
സത്യത്തിൽ ഗിരീഷ് ചേട്ടൻ വലിയ അറിവുള്ള ആളാണ് ഈ സിനിമാക്കാർ അവരുടെ സ്വർത്ഥക്ക് വേണ്ടി മദ്യത്തിന് അടിമയാക്കി 😢 മിനുറ്റ് വച്ചാണ് മൂന്നും നാലും പാട്ടുകൾ എഴുതി കൊടുക്കുന്നെ ❤❤
അതും മലയാളത്തിലെ അതി പ്രഗത്ഭന്മാരായ സംഗീത സംവിധായകർ ദിവസങ്ങളോളം ഇരുന്നു ഉണ്ടാക്കിയെടുക്കുന്ന സംഗീതത്തിന് മിനിറ്റുകൾക്കുള്ളിൽ വരികൾ ... സംഗീതം കിട്ടിയാൽ കണ്ണടച്ച് താടിയിൽ തടവി ഇരിക്കും...
കടലാസെടുത്തു വെറുതെ അങ്ങ് എഴുതും..
പുത്തഞ്ചേരിയോളം പദസമ്പത്ത് മലയാളത്തിൽ ആർക്കും അവകാശപ്പെടാനാവില്ല. മാത്രമല്ല ഒരു സിനിമയുടെ എല്ലാ മേഖലയിലെയും പിന്നണിയിൽ പ്രവർത്തിച്ചവരെ ഉൾപ്പെടെ അദ്ദേഹം ഓർത്തെടുക്കുന്നു (പുഷ്പമംഗലയാം ഭൂമി.... ഇദ്ദേഹത്തിന്റെ ഗുരുനാഥന്റെ പാട്ട് ജോൺസൺമാഷിനെ നോക്കി പറഞ്ഞു).. കാലമേ .. മലയാളമേ നിനക്കിനി പിറക്കുമോ ഇതുപോലൊരു ഗാനരചയിതാവിനെ....
എന്തിനാ ഈ അറിയാത്ത കാര്യം പറേണത്.. പുള്ളിടെ ഇഷ്ടത്തിന് പുള്ളി കുടിച്ചു
മരിച്ചതിന് ശേഷമാണ് ഈ ആളുകളുടെ വലുപ്പം മനസ്സിലായത്🫡🫡🫡
നിഷ്കളങ്കത, നൈർമല്യം, ലാളിത്യം പച്ചയായ മനുഷ്യനാണെൻ്റെ ഗിരീഷ് പുത്തഞ്ചേരി വിധി കൊണ്ടുപോയ രത്ന കിരീടം.
നിങ്ങൾഒകെ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിച്ചതെ പുണ്യം ഗിരീഷേട്ടൻ ജോൺസൻ മാഷ് ❤️
എജ്ജാതി മൊതലുകൾ 💯💔💔💔🔥🔥
രാത്തിങ്കൾ പൂത്താലി ചാർത്തി
കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി... (2)
നാലില്ലക്കോലായിൽ പൂവേളിപുൽപ്പായിൽ
നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ
നറുജപതീർത്ഥമായ് നീ നിറഞ്ഞു...
(രാത്തിങ്കൾ)
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...(2)
നോവുകൾ മാറാല മൂടും മനസ്സിന്റെ...(2)
മച്ചിലെ ശ്രീദേവിയായി..
മംഗലപ്പാലയിൽ മലർക്കുടമായ്
മണിനാഗക്കാവിലെ മൺവിളക്കായ്...
(രാത്തിങ്കൾ)
കാവടിയാടുമീ കൺതടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും...(2)
മാറിലെ മാലേയമധുചന്ദ്രനും...(2)
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി...
താമരപ്പൂവിരൽ നീ തൊടുമ്പോൾ
തരളമെൻ സ്വപ്നവും തനിത്തങ്കമായ്...(രാത്തിങ്കൾ)
പുത്തഞ്ചേരി എന്നും ഒരു വികാരമാണ്... കേട്ടാലും കേട്ടാലും മതി വരാത വരികൾ
രണ്ട് അതുല്യ പ്രതിഭകൾ.
പക്ഷേ, മദ്യം കൊണ്ടുപോയി രണ്ടുപേരെയും. 😢
രണ്ടു പ്രതിഭകളുടെ മഹാ സംഗമം. RIP
എന്തൊരു കാലമായിരുന്നു ആ കാലം. പുത്തഞ്ചേരിയും ജോൺസൻ മാഷൊക്കെ എത്ര നല്ല പാട്ടുകളാണ് നമുക്ക് സമ്മാനിച്ചത്.
You are seeing, two legends recreating their work ❣️
1:48 repeat 🔁
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...
നോവുകൾ മാറാല മൂടും മനസ്സിന്റെ...
മച്ചിലെ ശ്രീദേവിയായി..
മംഗലപ്പാലയിൽ മലർക്കുടമായ്
മണിനാഗക്കാവിലെ മൺവിളക്കായ്...❤❤
ഗിരീഷേട്ടൻ ❤️ ജോൺസൻ മാഷ് ❤️
ഇത്രയും മനോഹരമായി പാടി...❤️
ഞാൻ എപ്പോഴും കാണും. സിനിമ മേഖലക്ക് ഒരു വലിയ നഷ്ടമായിരുന്നു ആ പ്രതിഭ
ഈ പുഴയും കടന്ന് എന്നാ സിനിമ കണ്ടപ്പോൾ ഏറ്റവും ഇഷ്ടം ഇല്ലാത്ത പാട്ട് ആരുന്നു രാത്തിങ്കൾ പൂത്താലി എന്നാ ഈ സോങ്... പക്ഷേ ഈ ഇന്റർവ്യൂവിന് ശേഷം എന്റെ favourite സോങ്ങിൽ ഒന്നായി ഇത്...
വല്ലാത്ത ആരാധന തോന്നുന്നു ❤❤
പരന്ന വായനയുടെ ബലത്തിൽ വാക്കുകൾ കൊണ്ട് അമ്മാനമാടിയ മഹാപ്രതിഭ...
2024 ൽ ഇത് കാണുന്നവർ ഉണ്ടോ?
എനിക്ക് ഏറ്റവും ഇഷ്ടപെട്ട jhonson mashinte പാട്ട്..പാതിരാ പുള്ളുണർണ്...
പാതിരാ പുള്ള്....കൊറച്ച് ഓൾഡ് ആയി അന്നെ feel ചെയ്തിരുന്നു.
Jonson master പറഞ്ഞത് എത്ര കറക്റ്റ് ആ...ല്ലേ?
Simply gifted .Great creativity
പകുതി കഴിഞ്ഞ് ഓഡിയോ ഇല്ല. വിഡിയോ മാത്രേ ഉള്ളൂ
ഗിരീഷ് പുത്തഞ്ചേരി എന്ന് പറയാനും എഴുതാനും ഉള്ള യോഗ്യതപോലും എനിക്ക് ഇല്ല❤❤❤❤നിഷ്കളങ്കത ആ മുഖത്തും സംസാരത്തിലും നിറഞ്ഞു കാണാം❤❤❤❤❤
ഈ രണ്ടുപേർ മരിക്കാതെ ഇന്നും ഉണ്ടായിരുന്നെങ്കിൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ethoke kanumbol undakuna enjoyment ❤️❤️❤️❤️❤️
Powli feeling
അന്ന് ഉണ്ടാക്കിയ പാട്ട് ഇന്ന് 2023... ❣️❣️❣️ആരുണ്ട് ഇനി ഇങ്ങനെ ഒക്കെ...മറഞ്ഞു പോയത് ഒക്കെ അങ്ങനെ ഒക്കെ തന്നെ....
പാട്ട് പിറക്കുന്ന വഴികൾ.. നമിക്കുന്നു, പ്രതിഭകൾ.. 🙏
വാക്കുകൾക്കപ്പുറം......
Legends 👏
Legends 😍🙏
Anyone watching this gem in 2024❤
Thanku Amrita tv for these 💎 interview
Copy right onnu vittukodukkamayirunnu
Iver padumbol ee pattinokke ithra soundaryam inde enne😍
മഹാപ്രതിഭകൾ തന്നെ അത്ഭുത സംഗീത സംവിധായകർ
Legends.. തീരാനഷ്ടം രണ്ടുപേരും
Gireshettan nashttam ❤❤❤❤❤
ഗിരീഷ് സർ എല്ലാം ഒത്ത ഒരു ഗായകൻ ആയിട്ടും.. അത് നന്നായി അറിയാമായിരുന്നിട്ടും ഒരു സിനിമയിൽ പോലും അദ്ദേഹത്തെ കൊണ്ട് ഒരു പാട്ടുപോലും പാടികാത്തിരിക്കാൻ ശ്രെദ്ധിച്ച കമൽ ഉൾപ്പെടെ ഉള്ള സിനിമാക്കാരുടെ മനസ് ആരും കാണാതെ പോവരുത്
Legendss❤
Marakkanavilla putha nigale polulla oru ezhuthukaaran indaavilla❤️❤️❤️👌👌🙏🙏🙏😪😪😪
Malayalam song jeevan നൽകിയ legends ❤.
ഇവരുടെ കാലഘട്ടത്തിൽ നമ്മൾ ജീവിച്ചത് തന്നെ ഒരു ഭാഗ്യമാണ്
മ്യൂസിക് is... 🥰💞💞💞
Legends onboard... Sangeethathinte rajakanmaar...
ഇത്ര മനോഹര നിമിഷത്തിൽ അവിടെ വേണ്ടാതിരുന്ന ഒരു വെടക്കാണ് കമൽ
അതേ, ആ സിനിമ സംവിധാനം ചെയ്തു എന്ന ഒരു നിസ്സാര കാര്യം അല്ലാതെ എന്ത് യോഗ്യത ആണ് അവിടിരിക്കാൻ അയാൾക്ക് ഉള്ളത് ?
@@davoodbava2872 👌
@@davoodbava2872 🤣🤣🤣🤣👌👌👌👌👍👍👍
Swalpam Manasikam undalle
@@davoodbava2872 sarcasm ആണെന്ന് ചിലര്‍ക്ക് മനസ്സിലാവുന്നില്ല..
ഇനി ഒരിക്കലും ഇങ്ങനെ ഉള്ള വർ ഉണ്ടാകില്ല ❤
Such an evolving process..., words and tunes falling into places... So gracefully...!
Girishettan ❤️
മലരും പൂവും മനതാരിലൊരുക്കി മലയും കാനനവും താണ്ടി. ഏകവും ഭൂവും സ്വരവും താണ്ടി ഏകവും നാദവും ഞാനും നീയും സ്വപ്നവും നിത്യ സ്വപ്നം നീയെ ഭഗവാനെ
ആരോ കമിഴ്തി വെച്ചൊരോ ഓട്ടുരോളി പോലെ
ആകാശത്ത് ആവണി തിങ്കൾ🎉
ഉമ്മ....ഉമ്മുമ്മ....ഉമ്മുമ്മു...മ.........
4 legends 🎉🎉🎉❤
പഴയ സിനിമകൾ
എനിക്ക് ഹരമാണ്
Kure madhyam vangi koduth aa manushayanne nasippichu.. Oru pavam, humble aya manushyan ayirunnu
Gireeshettan Johnson master ❤️💚
Oru vismayam annalo
😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰ഇനിയും വ ഒരുപാട് വരികൾ ബാക്കി വച്ചു പോയ കലാപ്രതിബ 😭😭😭😭😭😭😭
Wonderful song.. 👌👌🙏🙏❤️❤️
14 years 🌹🌹🌹🌹
Missing this leagands😢😢
They are making me tearful here
Johson mash aa song maatyalo nu parayumbol,song irangi ithrem naal kazhinjittum gireeshettan 'ey no, maatalle, orchestra vach ellam seryakkam' nnu 🥰. Chilapol adheham aa pazhaya samayathek poikaanum.
ഇതിന്റെ full വീഡിയോ ഉണ്ടോ?
Orupadishttam ❤❤
You are watching two legends simply chilling and vibing to memories
ന്യൂജൻ സിനിമാ ലോകത്ത് ഒരു ജോൺസൺ മാഷോ , ഒരു ഗിരീഷ് പുത്തഞ്ചേരിയോ ഉണ്ടാവാൻ ഒരു സാധ്യതയും കാണുന്നില്ല!!
Johnson sir prenamam 🙏
2025🎉😊
സിദ്ദിഖ് ❤
Legends,🥰🥰🥰🥰
Really missing ❤
Wow sooper sooper 👌👌❤️❤️
Admiral
2024❤❤❤
Johnson master❤
കണ്ണ് നിറഞ്ഞു പോയി.
ആ പാടാൻ പറയുന്നത് 🥹 01:00
2025 il kanunnavar undo
Undey
ദൈവമേ 🙏🙏🙏