രഘു ചേട്ടൻ പാടി തന്ന മധുവന്തി രാഗത്തിന് ഒന്നര സെക്കൻഡ് കൊണ്ടാണ് ഞാൻ പാട്ടെഴുതി കൊടുത്തത്

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 523

  • @lijinlalpccherukkad9204
    @lijinlalpccherukkad9204 7 месяцев назад +101

    2024 കേൾക്കുന്നവർ ഉണ്ടോ??
    ഈ മനുഷ്യൻ ❤️

  • @anithar169
    @anithar169 9 месяцев назад +24

    അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രം കാണുമ്പോഴും മനസ്സിൽ വല്ലാത്ത വിങ്ങൽ.... വളരെ നേരത്തെ തന്നെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ മഹാപ്രതിഭ 🙏🙏🙏 കൂടെ നിന്നവർക്ക് ആർക്കും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ ദൈവമേ 🙏

  • @mahal848
    @mahal848 Год назад +46

    ഇപ്പോളത്തെ പാട്ടുകൾക്ക് വരികൾ ഇല്ല സർ അതെല്ലാം നിങ്ങളെ പോലുള്ള legent കൽ പോയതോടെ അവസാനിച്ചിരിക്കുന്നു 😢

  • @mathtipsrmz
    @mathtipsrmz Год назад +315

    മനസിലെവിടെയോ ഒരു വിങ്ങലാണ് ഈ മനുഷ്യനെ കാണുമ്പോൾ... പാട്ടുകളിഷ്ടപ്പെട്ടു തുടങ്ങിയ കാലത്ത് പാട്ടുകാരനെ അറിഞ്ഞു തുടങ്ങി... അപ്പഴേക്കും കാലയവനികക്കുള്ളിൽ മറഞ്ഞ മഹാപ്രതിഭ.

    • @rubyannamma437
      @rubyannamma437 Год назад +3

      സത്യം

    • @JIAInternationalLimited
      @JIAInternationalLimited 10 месяцев назад

      @@rubyannamma437try gggugt😅uggg😅u😅ug😅u😅ux😅u😅u😅u😅ug😅ug😅ut😅u😅u😅utu😅utu😅u😅ug😅😅tutututuu tu tu ugthis VIII kind 😅🎉

    • @radha31676
      @radha31676 10 месяцев назад +2

      Nera entho sankadam kanumbol

    • @abhayambika.dpillai4216
      @abhayambika.dpillai4216 10 месяцев назад +1

      സത്യം

    • @rajukumily9643
      @rajukumily9643 10 месяцев назад +2

      സത്യമാണ് റേഡിയോയിൽ ഗാനരചന ഗിരീഷ് പുത്തൻഞ്ചേരി എന്ന് കേൾക്കുമ്പോൾ വലിയ സന്തോഷമാണ് എല്ലാം നല്ല പാട്ടുകൾ ആയിരിക്കും ❤❤❤❤❤

  • @shajeerhameed8199
    @shajeerhameed8199 Год назад +106

    നെറുകിൽ തലോടിയല്ല, ചങ്കിലൂടെ കത്തി നെഞ്ചിലേക്ക് താഴ്ത്തുന്ന വേദന മലയാളികൾക്ക് തന്നിട്ടാണ് ഗിരീഷേട്ടാ താങ്കൾ മാഞ്ഞത്.

  • @nandakumaranpp6014
    @nandakumaranpp6014 Год назад +171

    മദ്യപാനശീലം
    നമ്മുടെ എത്രകലാകാരന്മാരെ
    കൊണ്ടുപോയി,അല്ലേ!

    • @vinayakan6405
      @vinayakan6405 Год назад +3

      Idheham angine poyathanu 😢😢

    • @abhilash4915
      @abhilash4915 Год назад +1

      അപ്പൊ ആക്സിഡന്റ് മരണമോ 😃😃

    • @SeenathSeena-v2p
      @SeenathSeena-v2p 5 месяцев назад +3

      Kavi ayyappan nadan murali geerish theeranashtm

    • @Leo-rm9ng
      @Leo-rm9ng 4 месяца назад

      ങേ..🙄​@@abhilash4915

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 Месяц назад

      അപ്പൊ വയലാർ രാമവർമ?​@@SeenathSeena-v2p

  • @JP-bd6tb
    @JP-bd6tb Год назад +16

    വളരെ സൗമ്യവും ലാളിത്യവും ഇടകലർന്ന രസികൻ സംസാരശൈലി.....
    പിന്നിട്ട വഴികളിലുടനീളം പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ഒരുപാട് തീഷ്ണമായ അനുഭവങ്ങളുടെ പരിചയസമ്പത്തുള്ളതിനാലാവണം
    എവിടേയും ലാഗ് വരുത്താതെ
    ഒട്ടും ബോറടിപ്പിക്കാതെ ഇങ്ങനെ ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നത്....!
    വിദേശ രാജ്യങ്ങളിൽ പോയി പഠിച്ചു ഡോക്ടറേറ്റ് നേടി വന്നവർക്ക് പോലും
    ഇത്ര ഫീലോടെ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല...!!
    Miss you Gireeshetta.....
    പ്രണാമം.....🙏
    By.... JP
    Big fan from Thamarassery....🌴

  • @rajeeshkumar8958
    @rajeeshkumar8958 Год назад +162

    സിദ്ദിക്ക് ഒരുപാട് സിനിമയിൽ അഭിനയിച്ചെങ്കിലും ഈ ഭാഗ്യം ഇതൊരു മഹാ ഭാഗ്യം തന്നെ 🙏🏼

  • @ormachepp2557
    @ormachepp2557 Год назад +307

    മൺമറഞ്ഞുപോയ ഈ അതുല്യ പ്രതിഭയുടെ വാക്കുകൾ കേട്ട് അറിയാതെ കണ്ണുനിറഞ്ഞുപോയി. മലയാളത്തിന് നഷ്ടപ്പെട്ടുപോയ ഗാനം കേസരിക്ക് പ്രണാമം

    • @pgn4nostrum
      @pgn4nostrum Год назад +4

      ഒരു അതുല്യവുമില്ല. അഹംകാരം തുളുമ്പി നിൽക്കുന്ന ഭാഷ.. അഥവാ... ശരീര ഭാഷ.

    • @sajithaboobacker684
      @sajithaboobacker684 Год назад +27

      @@pgn4nostrum അങ്ങേര്‍ക്കു അഹങ്കരിക്കാം....അത്രയ്ക്ക് വലിയ കഴിവുണ്ട്!!! വെറുതെ അങ്ങേര് എഴുതിയ പാട്ടുകളൊക്കെ ഒന്ന് പോയി നോക്കണം മിസ്റ്റര്‍.

    • @gijesh3
      @gijesh3 Год назад +9

      അതെ ശരിക്കും കണ്ണ് നിറഞ്ഞു 🙏🙏ഗിരീഷേട്ടൻ great

    • @kakkalilsuji
      @kakkalilsuji Год назад +3

      ​@@pgn4nostrumonnu podo

    • @pgn4nostrum
      @pgn4nostrum Год назад

      @@kakkalilsuji
      എങ്ങോട്ട്..
      നിന്റെ തറവാട്ടിലോട്ടോ

  • @mr.dominic3993
    @mr.dominic3993 11 месяцев назад +47

    ഞാൻ ഒന്ന് മരിച്ചോട്ടെ... എന്നിട്ട് വേണം സ്വർഗത്തിൽ പോയി പുള്ളിയെ കാണാൻ 💝. We miss u😢

  • @suneeshp9999
    @suneeshp9999 Год назад +62

    ഇദ്ദേഹംമാണ്‌ ശരിക്കും 'ഇതിഹാസം '🔥🔥🔥

  • @haridaskrishnannair5976
    @haridaskrishnannair5976 Год назад +15

    നഷ്ടം എന്ന് പറയുമ്പോൾ സത്യമായും ഇദേഹത്തിന്റെ മരണം ഒരു വല്ലാത്ത നഷ്ടം തന്നെ ആണ്. ഞാൻ ഈശ്വരനോട് ദേഷ്യപ്പെട്ട ഒരു നിമിഷമായിരുന്നു അത്. പ്രണാമം എന്റെ ഗിരീഷ് 🙏🙏🙏

  • @umeshp5249
    @umeshp5249 Год назад +79

    എത്രകേട്ടാലും മതിവരാത്ത ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച അതുല്യ കലാകാരൻ ..😢😢🌹🌹🌹

  • @rathishtnair2494
    @rathishtnair2494 Год назад +274

    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്നു മിഴി വാർക്കവേ, അലിവോടെ നെറുകയിൽ തലോടി മായുന്ന തെന്നൽ പോലെ, നീ എങ്ങു മാഞ്ഞുപോയി 😔

    • @monspjames7987
      @monspjames7987 Год назад +8

      ഈ പാട്ട് njan ഇന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതേയുള്ളു.

    • @onlinetouch9149
      @onlinetouch9149 Год назад +6

      ഇത് തെറ്റല്ലേ

    • @കാരക്കൂട്ടിൽദാസൻ-പ4ഹ
      @കാരക്കൂട്ടിൽദാസൻ-പ4ഹ Год назад +23

      @@onlinetouch9149 ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.... നെറുകിൽ തലോടി മാഞ്ഞുവോ.....

    • @army12360anoop
      @army12360anoop 4 месяца назад

      ഇന്നത്തെ ഫുണ്ടകൾ എഴുതുമോ?

    • @nizarpathanapuram4077
      @nizarpathanapuram4077 2 месяца назад

      ​@@കാരക്കൂട്ടിൽദാസൻ-പ4ഹ👍

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Год назад +37

    ദൈവം അനുഗ്രഹിച്ച കലാകാരൻ... കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോയി. ആദരാഞ്ജലികൾ 🌹🌹🙏🙏

  • @rajanpambadi4562
    @rajanpambadi4562 Год назад +10

    സിനിമ ഗാനരചന രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒരു അസാധാരണ പ്രതിഭയായിരുന്നു പുത്തഞ്ചേരി സാർ . ആന്റി ഹീറോ കഥാ പാത്രങ്ങളെ കൊണ്ട് സിനിമയെ ഹിറ്റാക്കിയ മലയാളത്തിന്റെ ഇഷ്ട സൂപ്പർ സ്റ്റാർ സിദ്ദിഖ് സാറും........

  • @AbilalRadhakrishnan
    @AbilalRadhakrishnan Год назад +127

    കണ്ണ് നിറഞ്ഞു .. ഈ പ്രതിദയുടെ വാക്കുകൾ കേൾക്കുമ്പോൾ . ഇത്രയും ഭംഗിയുള്ള വരികൾ എഴുതാൻ ഗിരീഷിന് ശേഷം ആർക്കും കഴിഞ്ഞിട്ടില്ല എന്നു വേണം പറയാൻ...
    കുറേ നാൾ ഞങ്ങളുടെ കൂടെ വേണ്ടിയിരുന്നു എന്ന് തോന്നുന്നു ...
    നല്ല വരികൾ നല്ല പാട്ടുകൾ കേട്ടുറങ്ങാൻ ...
    നിങ്ങളുടെ ഏതു വീഡിയോ അല്ലെങ്കിൽ ഓഡിയോ കേട്ടാലും ഒരു വിങ്ങലോടെ അല്ലാണ്ട് കേട്ടു തീർത്തിട്ടില്ല...
    എന്നും ഹൃദയത്തിൽ മായാതെ.........

    • @kuttusee
      @kuttusee Год назад

      💯💯💯👍

  • @naszarnaszar8325
    @naszarnaszar8325 Год назад +12

    ഒരു സിനിമയുടെ റിക്കാർഡിങ്ങിൻ്റെ തലേ ദിവസം ഇദ്ദേഹത്തോടൊപ്പം എറണാകുളത്ത് ഒരു ഹോട്ടലിൽ ഒന്നിച്ച് താമസിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു പക്ഷേ അപ്പോൾ ഇയാൾ ആരാണെന്ന് അത്രക്ക് അറിയില്ലായിരുന്നു, ഇപ്പോഴാണ് ഈ മഹാ കലാകാരൻ്റെ കഴിവ് മനസ്സിലായത്, ജീവിച്ചിരുന്നപ്പോൾ ഒരു ജാഡയും ഇല്ലാതെ ജീവിച്ചു, അരാജക ജീവിതം എന്നൊന്നും പറയാൻ പറ്റില്ല, അധിക ജീനിയസ്സുകളും ഇങ്ങനെ തന്നെയാണ് കടന്ന് പോയത്, കുറഞ്ഞ കാലം കൊണ്ട് അവർ ഉണ്ടാക്കിയത് എത്രയോ കാലത്തേക്കുള്ളതാണ്

  • @muneerchalil5506
    @muneerchalil5506 Месяц назад +1

    ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ഗിരീഷേട്ടാ ❤❤❤❤❤❤❤❤❤❤❤❤❤
    താങ്കൾ ഒരു പ്രതിഭയല്ല ഒരു പ്രതിഭാസമാണ്.....................
    നിങ്ങളെ കുറിച്ച് പറയാൻ വാക്കുകൾ മതിയാവില്ല

  • @suchithrakk4505
    @suchithrakk4505 Год назад +5

    ദൈവത്തിനു വളരെ ഏറെ ഇഷ്ടം ഉള്ള കലാകാരൻ കണ്ണ് നിറഞ്ഞു പോയി.ഒരു അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ. 🙏🙏🙏

  • @LayeshSothu
    @LayeshSothu Год назад +11

    ഓർക്കാൻ എളുപ്പമാണ് മറക്കാൻ ബുദ്ധിമുട്ടാണ്.. എനിക്ക് ഇഷ്ട്ടമാണ് അദ്ദേഹത്തെ എന്നും....

  • @anithachandran6713
    @anithachandran6713 Год назад +35

    എവിടെ പോകുമ്പോഴും കടലാസും പേനയും കൊണ്ടുപോയി Precaution എടുക്കുന്ന ഈ പ്രതിഭ സ്വന്തം ജീവിതത്തിൽ എടുക്കാൻ തോന്നിയില്ലല്ലോ. അതു കൊണ്ടല്ലേ ഞങ്ങൾക്ക് ഈ നഷ്ടം വന്നത്. ഈ പാട്ട് എത്ര പ്രാവശ്യം കേട്ടുവെന്ന് എണ്ണിപ്പറയാൻ പറ്റുന്നില്ല❤

  • @abyalex6080
    @abyalex6080 Год назад +62

    മനുഷ്യ... നിങ്ങൾക്ക് മരണം എന്നൊന്നില്ല....❤️🔥🙏✨️🙏

  • @hrishikeshnair4051
    @hrishikeshnair4051 10 месяцев назад +10

    ഗിരീഷ് ജി യുടെ ആത്മാർത്ഥത, സിദ്ധിക്കിൻ്റെ തുറന്ന ചിരി

  • @rahulmohandas7798
    @rahulmohandas7798 Год назад +13

    ഒരു വിങ്ങലോടെ അല്ലാതെ ഇദ്ദേഹത്തെ ഓർക്കാൻ കഴിയില്ല.... മലയാളിയുടെ തീരാ നഷ്ടം😢😢😢😢.... ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️i

  • @sukanyajinesh732
    @sukanyajinesh732 Год назад +13

    വളരെ ക്ഷമയോടെയും ശ്രെദ്ധയോടെയും ഗിരീഷ് സർ പറയുന്ന journey അത്ഭുതത്തോടെ കേട്ടിരിക്കുന്ന sidique❤

  • @queens4577
    @queens4577 Год назад +10

    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ.... പറയാതിരിക്കാൻ വയ്യ... ഈ ശബ്ദത്തിൽ കേൾക്കാൻ.... മനോഹരം ...

  • @shobinco
    @shobinco Год назад +64

    അതെൻ്റെ നിലനിൽപ്പിനോടുള്ള ഭയമാണ്, എൻ്റെ പ്രതിഭയല്ല... ഗ്രേറ്റ്...

  • @bijuedathil9580
    @bijuedathil9580 Год назад +25

    പുലരാൻ തുടങ്ങുമിരാത്രിയിൽ ....... പോതുമാ ? അയ്യയ്യോ 👌 ❣️

    • @jafarkk1682
      @jafarkk1682 Год назад +2

      എന്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന വരികൾ..

  • @munavirmohamed5436
    @munavirmohamed5436 Год назад +11

    റേഡിയോ കാലഘട്ടം...
    ""--------- എന്ന സിനിമക്ക് വേണ്ടി,--------- ആലപിച്ച ഗാനം, രചന ഗിരീഷ് പുത്തഞ്ചേരി,സംഗീതം -----------,""
    എന്ന ആ ശബ്ദം ഓർമ്മയിൽ മുഴങ്ങുന്നു....
    അതുല്യ പ്രതിഭ...🌹

  • @Karakkuttil
    @Karakkuttil Год назад +4

    രാത്തിങ്കൾ പൂത്താലി ചാർത്തി
    കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി... (2)
    നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ
    നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍
    നറുജപതീർത്ഥമായ് നീ നിറഞ്ഞു...
    (രാത്തിങ്കൾ)
    പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
    പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...(2)
    നോവുകൾ മാറാല മൂടും മനസ്സിന്റെ...(2)
    മച്ചിലെ ശ്രീദേവിയായി..
    മംഗലപ്പാലയിൽ മലർക്കുടമായ്
    മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്...
    (രാത്തിങ്കൾ)
    കാവടിയാടുമീ കൺ‌തടവും നിന്റെ
    കസ്തൂരി ചോരുമീ കവിളിണയും...(2)
    മാറിലെ മാലേയമധുചന്ദ്രനും...(2)
    നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി...
    താമരപ്പൂവിരൽ നീ തൊടുമ്പോൾ
    തരളമെൻ സ്വപ്നവും തനിത്തങ്കമായ്...(രാത്തിങ്കൾ

  • @abdulmajeed8769
    @abdulmajeed8769 Год назад +94

    വയലാറും ... ഗിരീഷും .. കുറെ കാലം.. ജീവിച്ചില്ല... ജീവിച്ച കാലം..... വാരി കോരിതന്നു ... അത് മതി ... മലയാളം ... ഉള്ളിടത്തോളം😢😢 മറക്കില്ല... മറക്കാനാവില്ല😢

    • @rejithrej2622
      @rejithrej2622 Год назад +1

      Correct

    • @sumeshcmichaelsumeshcmicha6998
      @sumeshcmichaelsumeshcmicha6998 Год назад +1

      ഒരുപാട് ആൾക്കാർ ഉണ്ട് യൂസഫ് അലി കേച്ചേരി. ഷിബു ചക്രവർത്തി ബിച്ചു തിരുമല. ഒ ൻ വി കുറുപ്പ് കൈതപ്രം.etc

    • @mrsalmon5649
      @mrsalmon5649 2 месяца назад

      Well written abdulmajeed8769

  • @nalinipk5541
    @nalinipk5541 Год назад +11

    ഇന്റർവ്യൂ കേട്ടിട്ട് നെഞ്ചിൽ ഒരു നീറ്റൽ 😢😢😢

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Год назад +5

    ബഹുമാനപെട്ട പുത്തഞ്ചേരിയുടെ മധുരമുള്ളതും അർത്ഥമുള്ളതുമായ പാട്ടുകൾ പോലെത്തന്നെയാണ് സംസാരവും 🙏🙏🙏😍😍🌹🌹

  • @harikrishnanas7501
    @harikrishnanas7501 Год назад +6

    അതെന്റെ നിലനിൽപിനോടുള്ള ഭയമാണ്... പ്രതിഭയല്ലത്... Depth of his words👌 #Gireeth_Puthanjery_sir♥️Legend♥️

  • @drpksjith3159
    @drpksjith3159 Год назад +696

    എന്റെ നിലനിൽപ്പിനോടുള്ള ഭയമാണ്... എന്റെ പ്രതിഭയല്ല... എന്താ വാക്കുകൾ?

    • @abinkarithalackal64647
      @abinkarithalackal64647 Год назад +9

      🔥

    • @rathucapricon
      @rathucapricon Год назад +29

      ആ വാക്കുകളുടെ ആഴം അലക്കാനാവാത്തത്ര.... 🙏🏾🙏🏾🙏🏾🙏🏾🙏🏾.... മഹാനുഭാവ 🙏🏾🙏🏾

    • @prathapshymolshymol6133
      @prathapshymolshymol6133 Год назад +2

    • @jimmyaugustine5078
      @jimmyaugustine5078 Год назад +11

      ഗിരീഷ് പുത്തൻ ച്ചേരിയുടെ വരികൾ ..........

    • @Human-rz1dq
      @Human-rz1dq Год назад +2

      Satyam....♥️

  • @rebelson5883
    @rebelson5883 Год назад +22

    പുലരാൻ തുടങ്ങും...
    ഗിരീഷേട്ടൻ പാടുമ്പോൾ ആ വരികൾക്ക് മറ്റൊരു ഫീൽ....

  • @vishnushibu
    @vishnushibu Год назад +55

    പ്രതിഭയാണ് ഗിരീഷേട്ടൻ, അല്ല പ്രതിഭാസമാണ് ഗിരീഷേട്ടൻ...❤ അകാലത്തിൽ നമ്മേ വിട്ടു പോയ ആ ഇതിഹാസ കവിക്ക് പ്രണാമം🙏🏻🌹

  • @SARATHKUMARR1
    @SARATHKUMARR1 Год назад +15

    ചില ഗന്ധർവൻമാർ, അതിൽ നിങ്ങൾ പ്രഥമ ഗന്ധർവൻ. ഗിരീഷേട്ടാ

  • @noufalnoufal7077
    @noufalnoufal7077 Год назад +9

    ഒരു പാട് സുന്ദര ഗാനങ്ങൾ രചിച്ച ഇതിഹാസം. ഗിരീഷ് സർ 🙏🙏

  • @arunn.s6800
    @arunn.s6800 Год назад +77

    80കളിൽ ജനിച്ച ഏതൊരു മലയാളിക്കും ഇഷ്ടപെട്ട 2പാട്ട് ചോദിച്ചാൽ അതിൽ ഒരെണ്ണം ഉറപ്പായും ഗിരീഷ് പുത്തജേരിയുടെ ആകും 90ൽ ജനിച്ച എനിക്ക് ഗിരീഷ് പുത്തൻജേരീകഴിഞ്ഞേ ഒള്ളു ആരും

  • @nisharoseprosep3453
    @nisharoseprosep3453 Год назад +8

    ഗിരീഷ് ഏട്ടൻ...... താങ്കൾ ഒരു അസാമാന്യ പ്രതിഭയാണ് 🙏🙏🙏

  • @drrkvar5659
    @drrkvar5659 Год назад +53

    he was an excellent singer too.. 🙏

  • @arundasc927
    @arundasc927 2 месяца назад +3

    ഒരു പക്ഷെ മദ്യത്തിൻ്റെ ലഹരിയാവം ഇദ്ദേഹത്തെ പോലെയുള്ള കലാകാരന്മാർക്ക് എഴുതാൻ സ്വബോധത്തേക്കാൾ കൂടുതൽ പ്രചോദനമായത് അതായിരിക്കാം ലഹരിയെ അവരും കൂടുതൽ പ്രണയിച്ചത് ❤

  • @renjithbs7331
    @renjithbs7331 Год назад +111

    "ആശയവിനിമയലോകത്തിൽ
    വൈകാരീഗ സങ്കല്പത്തെ
    പദസമ്പത്തുകൊണ്ട് ജനഹൃദയങ്ങളിൽ ചിത്രംവരച്ചിട്ട അതുല്യ പ്രതിഭ "..🤘💞

    • @alinkeelsreeni
      @alinkeelsreeni Год назад +4

      നിങ്ങളും പദ സമ്പന്നനാണല്ലോ.. വൈകാരീഗം എന്ന പുതിയ പദം തന്നെ മലയാളത്തിന് സംഭാവന ചെയ്തല്ലോ...🤘💞

    • @JP-bd6tb
      @JP-bd6tb Год назад

      ഐവാ....
      കിടിലനാട്ടാ....👌
      By...Jp താമരശ്ശേരി 🌴

    • @renjithbs7331
      @renjithbs7331 Год назад

      @@alinkeelsreeni 🤝🤘

    • @renjithbs7331
      @renjithbs7331 Год назад

      @@JP-bd6tb thanku🤘

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി Год назад +37

    അവതാരം ആയിരുന്നു വേഗം തിരികെ പോയി 🙏 മഹാനുഭാവലു

  • @paulosecv6376
    @paulosecv6376 7 месяцев назад +1

    പാട്ടിന്റെ പ്രാണനേ....!!
    കണ്ണ് നിറയുന്നു.....
    🙏🙏🙏🙏🙏🙏🙏🙏

  • @RAJESHK-oq6qp
    @RAJESHK-oq6qp Год назад +40

    വിലമതിക്കാനാകാത്ത മഹാ പ്രതിഭ 💖💖💖💖

  • @95.Kathoram
    @95.Kathoram Год назад +16

    സത്യം, ഒരേ ഒരു കാര്യം, പാട്ട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ദിവസവും പാടും, കേൾക്കും. പക്ഷെ ഒരു രാത്രി കൂടി എന്ന പാട്ട് ഇത്രയും നന്നായി പാടി ഒറിജിനൽ സോങ്ങിൽ പോലും കേട്ടില്ല

  • @vipinnath5968
    @vipinnath5968 Год назад +52

    ഈ ഇന്റർവ്യൂ കാണുമ്പോൾ ആണ് അറിയുന്നേ എത്രെയോ ആളുകളുടെ കഠിന അധ്വാനം ആണ് നമ്മൾ കൂവി തോല്പിക്കുന്നെ 😔

    • @dileepnarayanan1066
      @dileepnarayanan1066 Год назад +2

      you said it

    • @sumeshvelayudhan8512
      @sumeshvelayudhan8512 Год назад +5

      ഒരുപാട് പേർ കഷ്ടപ്പെട്ട് കടലിൽ പോയി പിടിച്ചു കൊണ്ട് വരുന്ന മീൻ ചീഞ്ഞതാണെങ്കിൽ വാങ്ങുമോ..അതല്ല ഒരുപാട് പേർ കഷ്ടപ്പെട്ടതല്ലേ വാങ്ങിയേക്കാം എന്ന് വിചാരിക്കുമോ..

    • @vimalviswam8330
      @vimalviswam8330 Год назад

      ​​@@sumeshvelayudhan8512👏

  • @maheshlal6643
    @maheshlal6643 Год назад +23

    തികഞ്ഞ കലാകാരൻ... ഗിരീഷേട്ടൻ 🥰

  • @vipinps2110
    @vipinps2110 Год назад +21

    എന്താണ് പാടുമ്പോൾ ഉള്ള ഭാവം superb no words

  • @rajankamachy1954
    @rajankamachy1954 Год назад +3

    അസാമാന്യ കഴിവ് ദൈവം നൽകിയ ഒരു മനുഷ്യൻ ലഹരി കൊണ്ട് കളഞ്ഞു...😢❤
    നമ്മുടെ വലിയ.. വലിയ.. നഷ്ടം...ഗിരീഷേട്ടൻ😭😭😭

  • @udayakumar8819
    @udayakumar8819 10 месяцев назад +1

    പ്രതിഭയല്ല, പ്രതിഭാസമാണ് എന്നൊക്കെ ഇവരെപോലെയുള്ളവരെ ആകും വിശേഷിപ്പിച്ചിട്ടുണ്ടാവുക അല്ലേ... വളരെ പെട്ടെന്ന് പൊയ് പോയല്ലോ ഗിരീഷേട്ടാ... ഒരു പാട്. പാട്ടുകൾ ബാക്കി വെച്ച്.. 🙏🙏🌹

  • @suryagi2201
    @suryagi2201 Год назад +2

    നൈമിഷികമായ ജീവിതത്തെ കാണിച്ചു കുറച്ച് നാളുകൾ കൊണ്ട് മനുഷ്യമനസ്സിൻ്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ഹ്യദയത്തിനെ മുറിവേൽപ്പിച്ചു കൊണ്ട് കുറച്ച് നാൾ ഇവിടെ ജീവിച്ചു അത്ഭുതം സൃഷ്ടിച്ചു മടങ്ങിപ്പോയ ഒരു മഹാമേരുവാണ് ഈ അതുല്യപ്രതിഭാസം നമിക്കന്നു

  • @RajanMp-j4p
    @RajanMp-j4p 5 месяцев назад +2

    എന്റെ നിലനില്പിന്റെ അതിജീവനം

  • @garivloprincip
    @garivloprincip Год назад +113

    ഫോട്ടോയിൽ അല്ലാതെ സ്‌ക്രീനിൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾ മരിച്ചു എന്നറിഞ്ഞു നിർത്താതെ കണ്ണിൽ നിന്നും കണ്ണീർ ധാരകൾ പൊഴിഞ്ഞതു ആദ്യമായും അവസാനമായും പുത്തഞ്ചേരി മരിച്ച വാർത്ത കേട്ട ദിവസം ആണ്.
    എന്തിനെന്നറിയില്ല ഞാനീ മനുഷ്യനെ എത്രയോ ആരാധിച്ചിരുന്നിരുന്നു

  • @rathishtnair2494
    @rathishtnair2494 Год назад +53

    എത്രയോ ജന്മങ്ങൾക്കു ശേഷം ആയിരിക്കാം മൂവന്തി താഴ്‌വരയിൽ കാത്തിരുന്ന രാത്രി വിടവാങ്ങിയത് 😢😢

  • @kalaalex1
    @kalaalex1 Год назад +2

    Gireeshetta, namichu ningale. Ennum jeevikkane❤

  • @NijaJayakrishnan
    @NijaJayakrishnan Месяц назад

    നിന്നെയെൻ സ്വന്തമാക്കും ഞാൻ... പിന്നെയീ നാണം മാറ്റും ഞാൻ... ഈ ഗാനവും .
    കൈകുടന്ന നിറയെ തിരുമധുരം തരൂ.. ഈ ഗാനവും മതി രഘു സാറിനെ മലയാളികൾ എന്നും ഓർക്കാൻ ❤️❤️❤️❤️

  • @madhusudhananmadhu9493
    @madhusudhananmadhu9493 Год назад +1

    കരയാതെ കേൾക്കാൻ പറ്റാറില്ല. 🙏🙏

  • @insharasheed2286
    @insharasheed2286 Год назад +7

    മലയത്തിൻ്റെ തീരാ നഷ്ടം 😔🌹🌹🌹

  • @niharakp1571
    @niharakp1571 6 месяцев назад +1

    ഗിരീഷ് ഏട്ടൻ നമ്മളെ നഷ്ടം ❤❤🥰

  • @gopakumarps6231
    @gopakumarps6231 Год назад +3

    മഹാപ്രതിഭ♥️

  • @sasikk1275
    @sasikk1275 Год назад +11

    ജീവിതം ആസ്വദിച്ചു ജീവിതം ഹോമിച്ച് ധന്യമായ ജീവിതത്തിന് അവസാനം വരുത്തിയ അല്ലയോ ശുദ്ധാത്മാവായ പരമാത്മാവേ .... ശതകോടി പ്രണാമങ്ങൾ....🙏

  • @samadadcs3913
    @samadadcs3913 7 месяцев назад +1

    100 വർഷം എടുത്താലും ഇദ്ദേഹത്തിന്പകരം ഒരാളെ മലയാളികൾക്ക് കിട്ടില്ല ✍️✍️✍️ ഗിരീഷ് ഏട്ടാ..പ്രണാമം 🙏🌹

  • @shoukathali6648
    @shoukathali6648 Год назад +1

    സ്പുടംചെയ്ദെടുത്തവാക്കുകൾ
    ഒരുരക്ഷയുമില്ല ഇന്നുംജീവിച്ച്ചിരുന്നങ്കിൽഎന്ന് അറിയാദെ ആഗ്രഹിച്ചുപോകുന്നു🌹🌹

  • @ajiajeeshajeesh9843
    @ajiajeeshajeesh9843 3 месяца назад +1

    ഗിരീഷേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ നമ്മൾക്കൊന്നും ഒരു വാക്കും പറയാനില്ല. ഇവരുടെയെല്ലാം കാലത്ത് ജീവിക്കാൻ കഴിഞ്ഞുത് ഒരു ഭാഗ്യം

  • @juvairiyanajeeb5425
    @juvairiyanajeeb5425 Год назад +4

    മലയാളത്തിന്റെ വലിയ സംഗീതമാണ് നഷ്ടമായത് തീരാ നഷ്ട്ടം💖

  • @a..2..z249
    @a..2..z249 Месяц назад

    മരിച്ചിട്ടും മരിക്കാത്ത ഓർമകളിൽ എന്നും നിൽകുന്ന കലാകാരൻ

  • @salimhaneefa6731
    @salimhaneefa6731 Год назад +8

    gireeshetta.... ❤malayalathile mahonnatha ganarajayithavendavane... poy maranjallo🥰🥰🙏🏻

  • @vineshparemmal4697
    @vineshparemmal4697 Месяц назад

    ഗിരീഷ് സർ
    മനസ്സിലെന്നും ഒരു നൊമ്പരമായ് നിൽക്കുന്നു ❤❤🌹

  • @advaith2006
    @advaith2006 6 дней назад

    ഒന്നും പറയാനില്ല❤❤❤. I love you Gireeshettaa❤❤❤

  • @RajeshDDivakaran
    @RajeshDDivakaran 6 месяцев назад +1

    കേരളത്തിന് തീരാ നഷ്ടം 🥲🥲🥲🥲❤❤❤🌹

  • @nibinjoseph8122
    @nibinjoseph8122 Год назад +6

    Gireeshettan muthanu ❤️❤️ pranamom

  • @aneeshkumark4462
    @aneeshkumark4462 Год назад +2

    എല്ലാ ദിവസവും ഒരു പാട്ടെങ്കിലും കേൽകും മൂളും

  • @moosaibrahim4849
    @moosaibrahim4849 Год назад +8

    മദ്ധ്യം നമ്മുട കലാരംഗത്തു ഒരു വില്ലൻ തന്നെയാണ് നമ്മുടെ മലയാള ഭാഷാക്ക് ദൈവം തന്ന ഇത്തരം വില മതിക്കാൻ kaziyatha athulliya പ്രതിഭകളായ നമ്മുക്ക് നഷ്ടമായി വയലാർ സർ മുതൽ തുടങ്ങിയ ഈ നഷ്ടങ്ങൾ എവിടെ അവസാനിക്കും എന്ന് അറിയില്ല.

    • @kumar67890
      @kumar67890 Год назад

      മൈര് നീ ആദ്യം മലയാളം പഠിച്ചു തെറ്റ് കൂടാതെ എഴുതി വെക്ക്

  • @salahudeenpsalahudeenp3663
    @salahudeenpsalahudeenp3663 8 месяцев назад +2

    9:18 ഗിരീഷേട്ടൻ എത്ര മനോഹരമായി പാടുന്നു❤

  • @jithu5260
    @jithu5260 Год назад +2

    ശരിക്കും ഒരു രാത്രി കൂടെ സോങ് ഇദ്ദേഹം ആയിരുന്നു മികച്ചത് എന്നൊരു feel ഇങ്ങേരു ഇഹലോകo വെടിഞ്ഞു പോയത് കൊണ്ട് പറഞ്ഞതല്ല ആ വരികൾ എത്ര മനോഹരമായി അദ്ദേഹം പാടി ഇത്രയും മനോഹരമായരീതിയിൽ പാടാൻ ഉള്ള റേഞ്ച് ബാക്കി വച്ച പോയത് 😊

  • @vijayakrishnanpk8048
    @vijayakrishnanpk8048 Год назад +31

    അന്ന് അദ്ദേഹത്തെ മദ്യപനത്തിൽ നിന്നും ഈ കാണുന്ന സുഹൃത്തുക്കൾ ഒന്ന് ശ്രമിച്ചു എന്നിരുന്ന് വെങ്കിൽ, കേരളത്തിന് ഒരു സർവകാല പ്രതിഭയെ നഷ്ടപെടുമായിരുന്നില്ല

    • @vinayakan6405
      @vinayakan6405 Год назад +1

      Kannu kandal ariyam

    • @ajithkumar-fy6vg
      @ajithkumar-fy6vg Год назад

      സത്യം!

    • @Dineshkumar-xq3rt
      @Dineshkumar-xq3rt Год назад +1

      Aaru paranjalum gireesh anusarikkillayirunnu a adhyam gireeshinnu kodutha upadesam adhayirunnu

    • @sgireesh28
      @sgireesh28 4 месяца назад

      Tragic…a genius reminded me of Kannadasan

    • @puttus
      @puttus Месяц назад +1

      ഇവരുൊക്കെ ആ മൂഡിലേ പാട്ടെഴുതൂ.... ഒരു കണക്കിന് പറഞ്ഞാൽ സ്വന്തം ജീവനെ എരിച്ച ആ തീ ആണ് നമ്മൾ പാട്ടുകളായി കേൾക്കുന്നത് 😢

  • @udhayankumar9862
    @udhayankumar9862 Год назад +2

    Girish puthancherikku pranamam 💐💐💐💐

  • @kiyara308
    @kiyara308 Год назад +25

    Legends........ sadly miss yours presents 😥

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Год назад +1

    🌹🌹ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞു പോയ്‌ ❤️❤️മരണം പോലും നാണിച്ചു പോയിട്ടുണ്ടാവും 🙏🙏

  • @jayalakshmipanicker2584
    @jayalakshmipanicker2584 10 месяцев назад

    അദ്ദേഹത്തെപ്പറ്റി ഓർക്കുമ്പോഴേ കണ്ണ് നിറയും

  • @sanuprasadmb3202
    @sanuprasadmb3202 Год назад +5

    അദ്ദേഹത്തിന്റെ ആ അളന്ന് കുറിച്ചുള്ള സംസാരം ഒരു കവിത പോലെ നമുക്ക് തോന്നും..എപ്പൊ വേണമെങ്കിലും സംസാരത്തിന്റെ ഇടയിൽ പാട്ട് വരാം

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 Год назад +13

    "Studied Raghuvamsam in early boyhood."
    Kodi,Kodi pranams to his parents. Wonderful!

  • @smartchoirmusiclab7801
    @smartchoirmusiclab7801 8 дней назад +1

    ഭാഗ്യവന്തം പ്രസൂയേത, മാ ശൂരം ma ച പണ്ഡിതം..... ഇത് കുന്തീദേവി മരുമകൾ ആയ പാഞ്ചാലിയോട് പറഞ്ഞത് ആണ് 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @vimalramachandran
    @vimalramachandran Год назад +52

    No death for such an incredible talent.13 years since his passing his songs remain evergreen.

  • @dileep8292
    @dileep8292 Год назад +1

    ഇവരൊന്നും മനുഷ്യർ അല്ല ഏതോ ഒരു ദിവ്യ രൂപം ആണ്..... മനസിനെ പിടിച്ചു നിർത്തുന്ന വരികൾ എഴുതുന്ന ദിവ്യ രക്നങ്ങൾ 🙏🙏🙏🙏🙏🙏...... മരണം എന്ന സത്യത്തിനു കീഴടങ്ങിയിട്ടും മരിക്കാത്ത വരികളിലൂടെ നിലനിൽക്കുന്ന പ്രതിഭകൾ 🙏🙏🙏🙏

  • @pradeeprkara
    @pradeeprkara 5 месяцев назад +2

    ആർക്കാണ് എവിടെയാണ് പാട്ടെഴുതാൻ പറ്റുക ന്നെറിയാൻ പറ്റില്ലല്ലോ?😅 എന്തൊരു മനുഷനാണിദ്ദേഹം 😊

  • @prasanthgmuttath8384
    @prasanthgmuttath8384 5 месяцев назад +1

    ആ അമ്മയെ വർണ്ണിച്ചത് കണ്ടോ മൂകാംബിക എന്ന് ❤️❤️

  • @akashvijayan5859
    @akashvijayan5859 Год назад +4

    നെറുകിൽ തലോടി മാഞ്ഞുവോ...uff❤

  • @rakeshg5702
    @rakeshg5702 Год назад +38

    കൺനിറഞ്ഞു,മനമിടറിപ്പോയ്.
    കനമേറി ഗിരീഷേട്ടന്റെ സ്മരണയിൽ.ശാന്തസൌമ്യമായുള്ള ആ സംസാരം മനസിൽ നിന്നുമായുന്നില്ല.നഷ്ടമാകരുതായിരുന്നു .ഓർമ്മകൾ,ഗാനങ്ങൾ മരിക്കില്ലല്ലോ?

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 7 месяцев назад +1

    Blessed man , not only he writes but his mind is full of music , great loss for all of us

  • @anilkumaranilkumar2734
    @anilkumaranilkumar2734 Месяц назад

    orupadu.. karal.. neetti. poyee. gpsir❤️❤️❤️

  • @ukchandrabose6349
    @ukchandrabose6349 Год назад +7

    രചന ഗിരീഷ് പുത്തഞ്ചേരി,,,,നമസ്കാരം

  • @drrkvar5659
    @drrkvar5659 Год назад +23

    9:25-9.28 ..his face so innocent..and the finishing ...thalodi maanjuvo 👌..

  • @CM-mw8qd
    @CM-mw8qd 26 дней назад

    സംഗീതം അറിയാവുന്ന പാട്ടെഴുത്തുകാരൻ 🙏❤️

  • @Vishnuvmenon150
    @Vishnuvmenon150 Год назад +3

    ഇന്നും തീരാ നഷ്ട്ടം ഗിരീഷേട്ടൻ ❤

  • @raghunathraghunath7913
    @raghunathraghunath7913 Месяц назад

    ഗരീഷ് മാഷ് ഞങ്ങളുടെ നാടിന്റെ അഭിമാനം❤ അങ്ങയുടെ പാട്ടുകൾ തലമുറ തലമുറ കേൾക്കട്ടെ❤