സിദ്ദിഖിനെ ഇത് പോലെ മറ്റാരും ട്രോളിയിട്ടുണ്ടാകില്ല | Jayaram | Troll | Siddique | Kairali TV

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @farishalamcode9404
    @farishalamcode9404 3 года назад +137

    10 comedy സീനുകൾ ഒരുമിച്ചു കണ്ട effect ഉണ്ട് സിദ്ധീക്കയെ ട്രോളിയത് കണ്ടപ്പോൾ ,Lovely, great actor

  • @Leo-rb3nz
    @Leo-rb3nz 4 года назад +146

    ജയറാം - സിദ്ദിഖ്...
    പല stage കളിലും നല്ല അനുഭവങ്ങൾ തന്നിട്ടുണ്ട് 👌👌

  • @dhanarajpulikkal9310
    @dhanarajpulikkal9310 4 года назад +406

    ഏത് കാര്യമാണെങ്കിലും അത് ജയറാമേട്ടൻ അവതരിപ്പിക്കുന്നത് കാണാൻ ഒരു പ്രത്യേക രസാണ് ❤️❤️

    • @hissy.
      @hissy. 3 года назад +9

      അത് അദ്ദേഹത്തോടുള്ള നമ്മുടെ സ്നേഹം കാരണമാണ് 😍

    • @harikrishnacr816
      @harikrishnacr816 Год назад +3

      Mukesh also nannayi samsarikkan ariyam

    • @devikrishna6918
      @devikrishna6918 Год назад

      Athey

  • @gireeshm783
    @gireeshm783 Год назад +29

    അവരിൽ ഒരാളായിട്ടു നിൽക്കണം, ❤❤❤❤

    • @Pvtil1
      @Pvtil1 4 дня назад

      shafi parambiline pole...

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 года назад +70

    ഇപ്പൊ ജയറാമേട്ടനേയും കാളിദാസനേയും കണ്ടാൽ ചേട്ടനെയും അനിയനെയും പോലെയിരിക്കുകയാണ് 😍😍

    • @boomboom-yu3dn
      @boomboom-yu3dn Год назад +3

      കാളിദാസനെ കാണുമ്പോൾ അത്രയും പ്രായം തോന്നുന്നുണ്ടോ

    • @rainflowerkid
      @rainflowerkid Год назад +4

      ഭഗവാനെ കൃഷ്ണാ. .. കാളി ദാസൻ ഈ comment കാണാതെ പോണേ 🙏

    • @kingoftraveller
      @kingoftraveller 10 месяцев назад +1

      😂❤​@@rainflowerkid

  • @unnikrishnanvc3246
    @unnikrishnanvc3246 4 года назад +83

    Jayarametta, your decision not entering to politics is excellent. A wise artist always love all without politics. You can enjoy the freedom with all without entering politics. If you enter politics you will lose the support from other party belivers

  • @snedofficial1157
    @snedofficial1157 4 года назад +77

    എനിക്ക് support തരുമോ "എന്ന് ചോദിച്ചു വല്ലവനും വനില്ലേൽ "ഞങ്ങക്ക് തന്നോളൂ 😂😂🙏

  • @renukaptpt887
    @renukaptpt887 4 месяца назад +51

    സിദ്ധിക്കിന്റെ ഭക്ഷണം കഴിക്കലിനെ കുറിച്ച് ഒരു നടി രണ്ട് ദിവസം മുൻപ് വിശദമായി പറഞ്ഞു......ഇപ്പം airൽ ആയി. 😂😂😂😂😂

    • @SreerajRaj-tq9cj
      @SreerajRaj-tq9cj 4 месяца назад +5

      😂 വിരുദ്ധ ആഹാരം

  • @sridevr2116
    @sridevr2116 4 года назад +35

    Counter ഇതിഹാസം ⚡️

  • @Trenderxyz
    @Trenderxyz 4 месяца назад +19

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതിന് ശേഷം ആരേലും കാണുന്നുണ്ടോ?

    • @Sunitha-x2r
      @Sunitha-x2r 3 дня назад +1

      ഞാൻ കാണും

  • @pratheeshunni175
    @pratheeshunni175 4 года назад +207

    CIA സിനിമ യിൽ സിദ്ദിഖ് ഇക്ക അങ്ങനെ ഫുഡ്‌ കഴിക്കുന്ന സീൻ ഉണ്ട്.... ജയറാമേട്ടൻ ഈ കാര്യം പറഞ്ഞു കേട്ടതിനു ശേഷം ശ്രെദ്ധിച്ചപ്പോഴാണ് അതു കാണാൻ കഴിഞ്ഞത്... 😜🤩😂😂😂

  • @madhusoodananok8032
    @madhusoodananok8032 Год назад +4

    The reply , related to come politics personaly 💯💯 agreed

  • @asokkumar9770
    @asokkumar9770 4 года назад +297

    കൊല്ലത്തുള്ള ജനങ്ങളുടെ വോട്ട് മേടിച്ച് ആ ജനങ്ങളെ വലിപ്പിച്ചോണ്ട് നടക്കുന്ന മുകേഷിനെ ഓർമ്മിക്കാത്ത ബ്രിട്ടാസിൻ്റെ ആ വല്ല്യ മനസ്സ് ആരും കാണാതെ പോവല്ലേ..!!😂

    • @branthan6520
      @branthan6520 4 года назад +3

      Ningal kollam karanano

    • @asokkumar9770
      @asokkumar9770 4 года назад +31

      @@branthan6520 അതെ , പക്ഷെ മുകേഷിൻ്റെ കാര്യം അറിയാൻ കൊല്ലം കാരനാവണമെന്നില്ല മലയാളിയായാൽ മതി.!!🙂

    • @JWAL-jwal
      @JWAL-jwal 3 года назад +4

      @@asokkumar9770, *മുകേഷ് അവിടത്തെ കാര്യങ്ങളൊന്നും അന്വേഷിക്കാറില്ലേ*🤔

    • @Kottaram_in
      @Kottaram_in 3 года назад

      @@asokkumar9770 😂😂😂

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 3 года назад +12

      @@JWAL-jwal ഇല്ലെന്നു മാത്രം അല്ല , അതെ പറ്റി ഓർമിപ്പിച്ചാൽ പിന്നെ അങ്ങ് തുടങ്ങും .. അന്തസ് വേണമെടാ എന്നൊക്കെ പറഞ്ഞു ....

  • @axiomservice
    @axiomservice 4 года назад +17

    Es
    Jayaramji
    Love u so much
    Real and true politics is a dedication.
    Zeenu chungom east alpy dist Kerala state

  • @aryadevivijayan7294
    @aryadevivijayan7294 3 года назад +9

    Very perfect decision about politics

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 4 года назад +39

    😂😂😂😂😂😂😂😂😂😂😂😂😂ജയറാമിന് പകരം ജയറാം മാത്രം god blus yuo ജയറാം 😂😂😂😂😂🙏🙏🙏🙏🙏🙏👍👍👍👍👍

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 4 года назад +21

    Nice character, good looking, but an under rated actor. Glad that he got better recognition in tamil movies.

    • @birbalbirbal2958
      @birbalbirbal2958 2 года назад +2

      Jayaram has got many excellent characters in Malayalam films. He got great recognition in Tamil. But, his characters in Malayalam films are more remembered than his characters in Tamil. He is not at all underrated. But, he skipped many opportunities to portray the best characters in Malayalam which were later played by some other actors and became successful. His script selection is one of the main reasons of his continuous failures in Malayalam.

  • @shoukathali9374
    @shoukathali9374 3 года назад +19

    ജയറാമേട്ടന്റെഅനുഗരണം അദ്ഒരു ഒന്നൊന്നരഅനുഗരണംതന്നെയാണ് അദ്പറയാദെവയ്യ.

  • @jivasmk271
    @jivasmk271 3 года назад +2

    അതാണ്

  • @basiluppada7912
    @basiluppada7912 4 года назад +103

    മുകേഷ് കേൾക്കേണ്ട വാക്കുക്കൾ.

  • @thasleemnechi2888
    @thasleemnechi2888 3 года назад +2

    Two legents✌️😍😘💪🙏

  • @ന്യൂയോർക്
    @ന്യൂയോർക് 4 года назад +23

    Jaya Ram said right.Politician cannot have two jobs

  • @riyask85
    @riyask85 4 года назад +11

    👍🏻👍🏻

  • @rakeshraj7138
    @rakeshraj7138 3 года назад +45

    ജയറാമേട്ടൻ ശരിക്കും സിദ്ദിഖിനെ അല്ല ട്രോളിയത് മുകേഷിനെ ആണ് 😇😂

  • @West2WesternGhats
    @West2WesternGhats Год назад +1

    അത് കലക്കി 😂🤣

  • @jagadeshchuhan5391
    @jagadeshchuhan5391 3 года назад +31

    ഒരു.രാഷ്ടീയ.പാർടിയിലും.പോകരുത്.ഏടാ.നമുക്.നമമടെ.പഴേ.ഏടൻ.തനനെ.മതി.

  • @RajanMp-j4p
    @RajanMp-j4p 4 месяца назад +1

    രഷ്ട്രീയ പ്രവർത്തനം എന്നാൽ ശരിയായ ത്യാഗമാണ് ഏത് കാലത്തും വ്യക്തിപരമായി പരാജയങ്ങൾ ഏറ്റെടുക്കേണ്ടിവരും

  • @shafeeqummer1884
    @shafeeqummer1884 4 года назад +5

    Hii👌👌👌👍👍👍😃

  • @NamoNamo-k5t
    @NamoNamo-k5t 4 месяца назад +2

    🎉Verity combination ishtam

  • @rejijith1424
    @rejijith1424 4 года назад +13

    Jayaen chetta iranganda politics

  • @vidya.B5997
    @vidya.B5997 4 года назад +7

    jayaram ettan rashtreeyathil povale.jayaram ettan cinima nirthuna cinimalokam enik kannanda.athra ishttama

  • @jojo58713
    @jojo58713 3 года назад +6

    3:05

  • @sruthisivankutty
    @sruthisivankutty 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @salinisantha6903
    @salinisantha6903 4 года назад +34

    സിദ്ധിക്ക് k. M. മാണി കൂട്ട് ഇരിക്കുന്നു

  • @umaraljouhar.p2653
    @umaraljouhar.p2653 4 года назад +19

    Jayaram is a best character . We await him as a polutician

  • @സത്യംപറ
    @സത്യംപറ 4 года назад +72

    ജയിച്ചാൽ പിന്നെ തമിഴ് നാട്ടിൽ പോയി കാണണം അത് കൊണ്ട് തമിഴ് നാട്ടിൽ നിലക്കുന്നത് ആണ് നല്ലത്

  • @sudhisreedharan5145
    @sudhisreedharan5145 Год назад

    സൂപ്പർ 😂😂😂😂

  • @irshadichu2537
    @irshadichu2537 Год назад

    Real friends

  • @mohinarmohammed3009
    @mohinarmohammed3009 2 года назад +2

    Jayaram the best actor best movie 's of Indian cinema

  • @sachincalicut6527
    @sachincalicut6527 4 года назад +6

    പൊളിച്ചു

  • @Roshanxxx111
    @Roshanxxx111 4 года назад +17

    ജയറമെട്ടൻ പണ്ടത്തെ സിനിമയിൽ ഒക്കെ എന്താ look എന്ന ഇപ്പൊ എന്താ അങ്ങനത്തെ സിനേമയോന്നും ഇറങ്ങാതെ

  • @sruthisivankutty
    @sruthisivankutty 4 месяца назад

    ❤100%❤❤ജയറാമേട്ടൻ ❤❤

  • @deepblue3682
    @deepblue3682 4 года назад +7

    ഇപ്പോഴത്തെ BJP എല്ലാം പഴയ ഹിന്ദു കോൺഗ്രസ്‌ കാര് തന്നെയാ.. മുസ്ലിം ലീഗ്, കേരള കോൺഗ്രസ്‌ ഇവരുടെ കീഴിൽ കേരളത്തിലെ കോൺഗ്രസ്‌ വഴങ്ങി നിന്നതോടെ ആണ് ഹിന്ദുക്കളായ സിപിഎം നു എതിരെ വോട്ട് ചയ്തു കൊണ്ടിരുന്ന ആള്ക്കാര് കോൺഗ്രസ്‌ വിട്ടതും BJP കേറി വരുന്നതും... കോൺഗ്രസ്‌ ഇൽ ഹിന്ദു വിഷയങ്ങളിൽ അനുകൂലിച്ചു ആര് എന്ത് പറഞ്ഞാലും അവരെ ചാണകം സംഘി എന്ന് പറഞ്ഞു ആക്ഷേപിക്കുന്നതോടെ അവരും മിണ്ടാതെയെയാകും BJP അവിടേം സ്കോർ ചെയ്യും..

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 4 месяца назад +1

    ജയറാമേട്ടാ സൂപ്പർ

  • @arifmp5693
    @arifmp5693 Год назад

    Super

  • @thomsonchacko
    @thomsonchacko 3 месяца назад +4

    kozhi ikka

  • @savio743
    @savio743 4 года назад +1

    Orikkalum ethu il povum ennu parayilla because it is Kairali tv

  • @ajuunni5105
    @ajuunni5105 4 года назад +39

    Chiripikanoke oru kayvu vennam

  • @Bullish-bull
    @Bullish-bull 4 дня назад

    ഇതിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം. ജയറാം പറഞ്ഞത്. നമ്മൾ സിനിമയിൽ അല്ലെ. എല്ലാ പാർട്ടിക്കാരും ആയും നല്ല ബന്ധം ഉണ്ട്. എല്ലാവരെയും അറിയാം. അത് കൊണ്ട് ഒരു പാർട്ടിയിൽ ഇറങ്ങി വെറുതെ സൗഹൃദങ്ങൾ ഇല്ലാതെ ആക്കണ്ട എന്ന്. സിനിമക്കാർ ഒരുപാട് പണം, real estate ഇടപാടുകൾ, മറ്റു കലാ പരിപാടികൾ എല്ലാം ഉള്ളത് കൊണ്ട് ആരെയും വെറുപ്പിക്കാതെ ഇരിക്കുന്നത് നല്ലത് എന്ന് ആണ് ഉദ്ദേശിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നു സിദ്ദിഖ്, ജയസൂര്യ ഒക്കെ പേര് പുറത്ത് വന്നപ്പോൾ ജയറാം അന്ന് പറഞ്ഞ കാര്യം എന്താണെന്ന് മനസ്സിലായില്ലേ. 😅

  • @sajinarayanankutty4360
    @sajinarayanankutty4360 4 года назад +3

    Are you speaking about Mukesh

    • @555athul
      @555athul 3 года назад

      Ganesh undallo

  • @SumanlalMS
    @SumanlalMS 3 года назад +1

    Jayaramettan ♥️

  • @KOKKADY
    @KOKKADY 3 года назад +1

    ❤👊👅

  • @arjun-pq9md
    @arjun-pq9md 4 года назад +38

    Aare veruthaalum Jayaraametane verukaan saadhikilla❤️❤️❤️❤️

    • @ശരത്ത്മാളു
      @ശരത്ത്മാളു 3 года назад

      Crct...

    • @Yshaaaq
      @Yshaaaq 8 месяцев назад

      ജയറാം BJPയിൽ ഇറങ്ങിയാൽ മതി. ആൾക്കാർ വെറുപ്പിച്ചോളും

  • @KhairaTahsin2023
    @KhairaTahsin2023 11 дней назад +1

    ജയറാം രാഷ്ട്രീയത്തിൽ പോയാൽ ബിജെപി യിലേക്ക് പിന്നെ സിനിമയിൽ പൂർണമായി ഔട്ട്‌ ആകുമെന്നറിയാം ജനങ്ങളുടെ മനസ്സിൽ നിന്നും ഇപ്പോൾ അത് തന്നെ അവസ്ഥ

    • @rn4519
      @rn4519 2 дня назад +1

      ശാസ്ത്രഞ്ഞാ 😂😂😂😂

  • @thafseel3342
    @thafseel3342 3 года назад +2

    sontham jayaram ettan..

  • @shahulhameed-xc1to
    @shahulhameed-xc1to 3 года назад +3

    They are really thick friends.... That can been clearly seen when they are taking

  • @Willys-ls6iu
    @Willys-ls6iu Год назад

    Pedikkenda technic pulli paranju tharum swissbankil account vare eduthu tharum

  • @aseebamaheen9297
    @aseebamaheen9297 4 года назад +156

    ജയറാമിനെ ഇഷ്ടമാണ്.. pls ഒരിക്കലും ചാണകത്തിൽ ചവിട്ടരുത്

    • @RunningWalking12
      @RunningWalking12 4 года назад +10

      Chavittilla. Pedikkanda.

    • @ae10xhelixnebula59
      @ae10xhelixnebula59 4 года назад +65

      Sudu ayal mathiyo 🙄

    • @parthasarathy.psarathy5812
      @parthasarathy.psarathy5812 4 года назад +53

      Sudappi ayal മതിയോ

    • @anoopkarikkakom609
      @anoopkarikkakom609 4 года назад +43

      ഞമ്മന്റെ ആളാകണം ഹൂറികളെ കൊണ്ടു നിറയ്ക്കണം

    • @aseebamaheen9297
      @aseebamaheen9297 4 года назад +12

      @@anoopkarikkakom609. അയോ കുണ്ടൻ സവർക്കാറിന്റ അനുയായി

  • @Chank3113
    @Chank3113 Год назад +1

    ഇയാളെ സൂക്ഷിക്കുക.
    Suresh Gopi ഏതാണ്ട് MP സ്ഥാനം തീർന്നപ്പോഴാണ് വീണ്ടും സിനിമയിൽ സജീവമായത്

  • @Abhinirose
    @Abhinirose Год назад

    No. You are wrong hero. Both cinema and politics can be taken simultaneously. See Mr. Ganesh Kumar. He is highly successful in both. Try once

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 3 года назад +14

    സംശയം എന്ത് ജയറാം ബിജെപി അനുഭാവി ആണ്

    • @jibinjoseph5260
      @jibinjoseph5260 3 года назад +4

      No congress

    • @faseelayousaf5135
      @faseelayousaf5135 3 года назад +2

      തീർച്ചയായും രാഷ്ട്രീയത്തിൽ ആണെങ്കിൽ പുള്ളി ബിജെപി യിൽ ആയിരിക്കും.

    • @shinufitnesslover7212
      @shinufitnesslover7212 Год назад +1

      Aaru paranju? Jayaram 100% congress karananu

  • @vamoscomigo-84
    @vamoscomigo-84 4 года назад +62

    മുസ്ലിം ലീഗിലേക്ക് ആണ് ജയറാമിന് ചേരാൻ ആഗ്രഹം.

    • @vamoscomigo-84
      @vamoscomigo-84 4 года назад +4

      @Valayar Checkpost പക്ഷെ ചോദിക്കുന്ന തുല്ക്കന് ആഗ്രഹം അതാകുമല്ലോ

    • @vamoscomigo-84
      @vamoscomigo-84 4 года назад +2

      @Valayar Checkpost ചോദ്യം ചോദിച്ച ആൾ

    • @aswinkk369
      @aswinkk369 2 года назад

      *Enn jayaram paranjo?*

  • @pareedkjpareed693
    @pareedkjpareed693 4 года назад +35

    ജയറാം ഇലക്ഷനിൽ നിൽക്കണം എന്നിട്ട് താല്പര്യമുണ്ടെങ്കിൽ യുഡിഎഫിനെ സ്ഥാനാർത്ഥിയായി ഒരു സീറ്റ് തന്നിരിക്കും

    • @man-ee4ro
      @man-ee4ro 4 года назад +4

      Ne aarada udf inte seat offer cheyyan. Ne aano udf inte seat kodukunatu. Mindathe irikku kettoda oochali.

    • @Mahesh-hh8tp
      @Mahesh-hh8tp Год назад +2

      സാറിന്റെ കയ്യിൽ ഇപ്പൊ എത്ര സീറ്റ്‌ ഉണ്ട് കൊടുക്കാൻ?? 😂

  • @nimmymathew8692
    @nimmymathew8692 3 года назад +1

    Jayaramettan super anu

  • @v.j7163
    @v.j7163 Год назад

    Man jayram is always jayram whom ever whatever they say his presentation is always awsome.😂😂😅sidhique sir wouldn't have forgotten his roots like childhood how his parents teach him how to eat orula diped in curry when he was a child 😂 would have became a habit.

  • @devanparannur9313
    @devanparannur9313 Год назад +2

    എന്തായാലും കമ്മി... വേണ്ട 😜😜

  • @rejijith1424
    @rejijith1424 4 года назад +3

    Jayan chetten oru partyi lekkum ilya,

  • @VN-ux2ep
    @VN-ux2ep 4 дня назад

    ithu thanneyaanu a junior artist paranjathu....appol ithum oru evidence aanu..😂😂

  • @digingeorge5959
    @digingeorge5959 3 года назад +6

    Jayaraam oru rakshem ellappa....
    Ningal Kadha parayaan poya mathi sir, vere level aakum

  • @shijiashmin6267
    @shijiashmin6267 День назад

    suresh gopi ഇതൊന്നും ചിന്തിച്ചിട്ടില്ല

  • @SHARONSAJIOFFICIAL
    @SHARONSAJIOFFICIAL 4 года назад +6

    😅😅😅😆😆😆😆😆😂 imitating Siddiq is very funny

  • @amjad3956
    @amjad3956 4 года назад +3

    Ijjadhi manusyan🤣🤣🤣

  • @vishnupillai300
    @vishnupillai300 4 года назад +22

    Ithu kanunna Mukesh......നാറ്റിച്ച്...🤦‍♂️

  • @Siva_Nandan
    @Siva_Nandan 4 года назад +3

    Ithu trolliyathu sidhique ne allallo innocentinem mukeshinem alle

  • @naveenta2384
    @naveenta2384 5 месяцев назад

    😅😅😅

  • @VivekPv-ny6pe
    @VivekPv-ny6pe Год назад

    Ejjathi manshyan 🤣

  • @headsetsonly8647
    @headsetsonly8647 4 года назад +8

    Future trollen, 😂😂

  • @tkyesodharan1331
    @tkyesodharan1331 4 года назад +46

    സിദ്ദീഖ് ന്റേ സമീപകാല തരികിട പണികൾ വെറുപ്പു ഉളവാക്കുന്നു.
    അവന്റെ പടങ്ങൽ കാണാറില്ല.
    .

    • @mudhasarsiddique1060
      @mudhasarsiddique1060 4 года назад +5

      Ninak vattan

    • @jabirv2563
      @jabirv2563 4 года назад +15

      Siddique super actor anu bro

    • @anumol3324
      @anumol3324 4 года назад +2

      @@jabirv2563 first wife na Kozhuthu njerechu konnathanu. Politicians tte help oode othukkiyatha

    • @maheedraza8808
      @maheedraza8808 4 года назад +4

      Onnu podo manda

    • @jabirv2563
      @jabirv2563 4 года назад +1

      @@anumol3324 veruthe ariyarha onnu parayaruth

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 3 месяца назад +3

    ഇപ്പഴും സിദ്ധിക്ക് ഒളിവിലാണ്

  • @liveinmusic9933
    @liveinmusic9933 5 месяцев назад

    Watching in 2024 June

  • @West2WesternGhats
    @West2WesternGhats 3 месяца назад +1

    സിദ്ദിഖിന്റെ ആത്മമിത്രം...👎🏼

  • @gafoormanjeri3957
    @gafoormanjeri3957 4 года назад +30

    ഞാൻ പറയാം.. ജയറാം ഭാവിയിൽ ബിജെപി അനുഭാവി ആയി രാഷ്ട്രീയത്തിൽ വരും.. ഷുവർ

  • @shaanlatheef4278
    @shaanlatheef4278 4 года назад +63

    ചേട്ടാ ഏത് രാഷ്ട്രീയ പാർട്ടിയിൽ വേണമെങ്കിലും ചേർന്നോ. But ചാണകത്തിൽ മാത്രം ചവിട്ടരുത്

    • @achuammu3954
      @achuammu3954 4 года назад +7

      Pinnae aethila cherandae

    • @dhankk4820
      @dhankk4820 4 года назад +21

      Muslim league aavaalo alle

    • @suneeshpk7215
      @suneeshpk7215 4 года назад +18

      ഐ എസ് ൽ ചേർന്നാൽ മതി അപ്പോ പിന്നെ സ്വർഗ്ഗത്തിലും സീറ്റ് ഉറപ്പായിരിക്കുമല്ലോ. ഹ ഹ ഹ

    • @shaanlatheef4278
      @shaanlatheef4278 4 года назад +5

      @@suneeshpk7215 എല്ലാ തീട്ടങ്ങളും എത്തി അല്ലോ

    • @ae10xhelixnebula59
      @ae10xhelixnebula59 4 года назад +7

      Suduveeee

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo 4 года назад +8

    രാഷ്ട്രീയം വേണ്ട sir നിങ്ങളയൊക്കെ ഇങ്ങനെ കാണനിഷ്ടം

  • @AsaruValanchery-b9d
    @AsaruValanchery-b9d Год назад

    Congress❤❤ mukesh😂

  • @anandu2705
    @anandu2705 4 года назад +2

    😆

  • @afzalazlam4455
    @afzalazlam4455 3 года назад +2

    👌👌😂

  • @barzoonfarm2151
    @barzoonfarm2151 10 месяцев назад

    Jayaram cheta dhayavu cheyydhu raashtryathil iragugarudh

  • @karthiayanim2970
    @karthiayanim2970 Год назад

    ജയറാം തുറന്നു പറയില്ലെങ്കിൽ?

  • @josephsebastian817
    @josephsebastian817 10 месяцев назад

    ജോൺ brit

  • @mohammedsinan4756
    @mohammedsinan4756 3 года назад +3

    Siddiq ikkkka poliyaanu..nanma nirananja manushyan

  • @ശരത്ത്മാളു
    @ശരത്ത്മാളു 3 года назад

    My fvrt Jayarameta..

  • @ashrafca6053
    @ashrafca6053 3 года назад +3

    ഭക്ഷണഠ കഴിച്ച് കക്കൂസിൽ പോകുന്നതിനെ ട്രോളുന്നില്ലെ ? ?

  • @sunithasuni8351
    @sunithasuni8351 5 месяцев назад

    Ivar thick friends aan.

  • @EfootballLoveEver
    @EfootballLoveEver 3 года назад +1

    Ella paripadikalum ozhivakki rashtrreyathil erangyal rashtreeyam thozhilayi kanendi varum appo azhimathi indakum

  • @mohammedsinan4756
    @mohammedsinan4756 3 года назад +1

    😂😂😂😂😂

  • @FasilShalu
    @FasilShalu 4 года назад +1

    Jayaramettan uyir

  • @yardlybrutt1985
    @yardlybrutt1985 2 года назад +1

    BJP ilekkane irangunnathe enne cinemail ulla ellavarkkum ariyam.

  • @riyascv
    @riyascv Год назад

    😂😂😂

  • @Radhikaradhu95
    @Radhikaradhu95 3 года назад +2

    കഴിക്കുന്നത് kand chirichu pandaradangi