@@vijayakrishnanp5536 കോൺഗ്രസിന്റെ മാഹാത്മ്യത്തിന് ഒരു കുറവുമില്ല. ഞാൻ മഹാൻ ആണെന്നും ഞാൻ അത് ചെയ്തു ഞാൻ ഇത് ചെയ്തു എന്നും അവർ വിളിച്ച് പറഞ്ഞില്ല.. PR ഏജൻസികളെ പുകഴ്ത്താൻ ഏർപ്പാട് ചെയ്തില്ല. മാധ്യമങ്ങളേ വിലക്കെടുത്തോ വിരട്ടിയോ ജയ ജയ പാടിച്ചില്ല...
Manmohan Singh നേയും കയറുപിരി തോമസ്സിനെയും താരതമ്യം ചെയ്തത് കുറച്ച് കടന്ന കയ്യായി പോയി. 1991- 96 കാലത്ത് പി വി നരസിംഹ റാവു വിൻ്റെ പിന്തുണയോടെ ധനകാര്യം കൈകാര്യം ചെയ്തത് എടുത്ത് പറയണം. ഏന്നാൽ 2004- 14 വരെ പ്രധാനമന്ത്രി ആയി ഇരുന്ന് സോണിയയെ പിൻസീറ്റ് ഭരണം നടത്താൻ അനുവദിക്കുകയും സ്വയം അഴിമതി ചെയ്തില്ല എങ്കിലും കൊള്ളക്കാരെ അഴിമതിയിൽ നിന്ന് മാറ്റി നിർത്താതെ മൗനമായി ഇരുന്നത് ഒരിക്കലും പൊറുക്കനാ കാത്ത തെറ്റാണ്.
Not only that. When that son gundy tore the bill publicly he should have strongly responded and resigned He made himself very much down by that action.
അതിന് വലിയ ഒരു കാരണം നിലവിലെ അധികാരി ആണ് ചങ്ങാതീ. കെ. കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവർ ഏറെ പ്രകീർത്തിക്കപ്പെടുന്നതിന് കാരണഭൂതൻ കേരളത്തിലെ നിലവിൽ ഉള്ള അധികാരി ആണെന്നതു പോലെ. ❤
ഇയാളുടെ കാലത്ത് പാകിസ്ഥാൻ ഇന്ത്യയിൽ നിരന്ദരം ആക്രമണം അഴിച്ചുവിട്ടിരുന്നു, ഇയാൾ ബൊമ്മയെ പോലെ നോക്കി നിക്കുമായിരുന്നു, അന്നൊക്കെ പാകിസ്ഥാന് ഇന്ത്യയെ ഒരു ഭയവും ഉണ്ടായിരുന്നില്ല മാത്രവുമല്ല ഐസിസിൽ ആരും പോയിട്ടില്ലെന്ന പച്ചകള്ളം പറഞ്ഞതും വിഭവങ്ങളുടെ ആദ്യത്തെ അവകാശികൾ മുസ്ലിംസ് ആണെന്ന് പറഞ്ഞതും ഇയാൾ തന്നെ.
Dr Manmohan Singh was a great Finance Minister(1991-96) but an accidental Prime Minister(2004-14) under the remote control of an Italian Born Catholic Christian, a naturalized citizen, who could not occupy the topmost post of India as Italy, itself will not allow a naturalized citizen become PM of that country. By principle of reciprocity, she could not have become PM of India, anyway.
സമ്പന്നർ കൂടുതൽ സമ്പന്നരായി എന്നത് ശരി തന്നെ..പക്ഷേ ദരിദ്രരുടെ ജീവിത നിലവാരം ഉയർന്നിട്ടുണ്ട്..അവർ കൂടുതൽ ദരിദ്രരായി തീർന്നിട്ടില്ല.മെച്ചപെടുകയാണ് ചെയ്തത്..അത് നമ്മുടെ ചുറ്റും നോക്കിയാൽ കാനും
ധന കാര്യ സെക്രട്ടറി, റിസർവ് ബാങ്ക് ഗവർണർ എന്നീ സൂപ്രധാന നിലകളിലുരുന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാൻ കഴിയാഞ്ഞ മൗനി സിംഗ് രാജ്യത്തിന് ഗുണകരമായി പ്രവർത്തിച്ചത് നരസിംഹ റാവുവിന്റെ ധനകാര്യമന്ത്രിയായപ്പോഴാണ്. The credit goes to Narasinha Rao

ഇപ്പോൾ കോൺഗ്രസ് അനുഭവിക്കുന്ന പരാജയങ്ങൾ മുഴുവനായും ഇവർ ചെയ്തുകൂട്ടിയ അഴിമതിയുടെ പരിണിതഫലം തന്നെയാണ്! ഇനിയും ഇത് തുടർന്നും അനുഭവിക്കട്ടെ എന്നാണ് എൻറെ താൽപര്യം! ഇങ്ങനെ ഒരു തോൽവി ഇവിടുന്നും പ്രതീക്ഷിച്ചതിലും കാണില്ല, ഇനിയും തോറ്റു തോറ്റു മുന്നോട്ടുപോകണം കോൺഗ്രസ് പക്ഷേ കേരളത്തിൽ പിണറായിസവും തകർന്നു അടിയണം
ഏറ്റവും അധികം വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ സംഭാവന ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശ്രീ മൻമോഹൻ സിംഗ് ജി. അതുകൊണ്ട് ഇന്ത്യാ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറി.... ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിയെ സംഭാവന ചെയ്തത് ആര്? അതുകൊണ്ട് സംഭവിച്ചത് എന്ത്? അതുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും വില 50 രൂപയിൽ നിന്നും 100ആയില്ലേ... ഗ്യാസിന്റെ വില 400 ൽനിന്നും ആയിരം ആയില്ലേ..... ഇങ്ങനെയാണ് കോൺഗ്രസിനെയും മറ്റുള്ളതിനെയും താരതമ്യം ചെയ്യേണ്ടത്....
1991 ലെ സാമ്പത്തിക തകർച്ചക്ക് കാരണം ഗൾഫ് യുദ്ധം മൂലം വിദേശത് നിന്നുള്ള പണത്തിന്റെ വരവ് കുറഞ്ഞതും ഇന്ധന വില കൂടിയതും ആയിരുന്നു... ( എങ്കിലും നെഹ്‌റുവിനെ കുറ്റപ്പെടുത്തുക എന്ന ശീലം നിർത്തണ്ട 😄😄)
RBI ഒരു നിയന്ത്രണവും ഇല്ലാതെ ആവശ്യം പോലെ കറൻസി അടിച്ചു, വിതരണം ചെയ്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം എന്ന് പറഞ്ഞ ഭൂലോക പമ്പര വിഡ്ഢി ഡോ. കയറുപിരി തോമാ എന്ന ഞരമ്പൻ എവിടെ ഡോ. മന്‍മോഹന്‍ സിംഗ് എവിടെ.
ഇവിടെ ഒരു ട്രെയിൻ കൊണ്ട് വന്നു ബിജിഎം ഇട്ട് ആഘോഷം നടത്തുന്നവർ ശ്രീ മൻമോഹൻ സാർ ന്റെ ഭരണമികവും നിയമ നിർമാണവും ജനകീയ മായ തീരുമാനവും ഒക്കെ ഒന്ന് പഠിച്ചാൽ കൊള്ളാം... ഒരു ഒറ്റ കാര്യം ദേശീയ തൊഴിലുറപ്പ്.. ഇന്ധന വില ഗ്യാസ് വില ഒക്കെ ഒന്ന് ഓർത്തു നോക്കൂ.. ഇപ്പൊ എന്താണ് അവസ്ഥ... അന്നത്തോടെ തീർന്നു നമ്മൾ പാവങ്ങൾ ടെ ജീവിതം..... ആദരാജ്ഞലികൾ 🙏jai hind ❤
മൻമോഹൻ കാലത്ത് 50 ruppes കൂലിയുള്ള സ്ഥാനത്ത് ഇപ്പോള് 400 രൂപ enni കൊടുക്കണം.appol ഒരു ഊണിന് 15 രൂപ കൊടുത്താൽ കിട്ടും ഇപ്പോള് 70 രൂപയാ...... പെട്രോളിയം മാത്രം അപ്പോളത്തെ വിലയിൽ കിട്ടണമെന്ന് വാദിച്ചാൽ , നിങ്ങളുടെ മുത്തച്ഛൻ്റെ തറവാട് വക ആണെങ്കിൽ ഒരു പക്ഷെ നിങ്ങൾക്ക് കിട്ടാം.......
വക്കീൽ സാറേ കോൾ ഗേറ്റ് അഴിമതിയെന്നൊരു അഴിമതി കൂടെ മൻമോഹൻജിയുടെ കാലത്തേ തുണ്ടു്. അത് പ്രധാനമന്ത്രിയുടെ വകുപ്പായിരുന്നു. അന്വേഷണം ആരംഭിക്കുന്നതിനു മുന്നേ കൽക്കരി ഫൈലുകൾ മാത്രം കത്തിപ്പോയി. മഹാത്ഭുതം😮
ഇടതുപക്ഷം, അണവ കരാർ കാത്തിരുന്നു... സർക്കാരിനെ അട്ടിമറിക്കാൻ.... വക്കീൽ പറഞ്ഞ ബുദ്ധികളെ, പ്രധാനമന്ത്രി ആക്കാതിരുന്ന, കോൺഗ്രസ് ബുദ്ധിക്കു കുഴപ്പം... പ്രണാബ് നല്ല നേതാവായിരുന്നു. സത്യമാണ്... പക്ഷെ... മറ്റ് ബുദ്ധികൾ സമ്മതിക്കുമായിരുന്നോ... അതിനും ആരെയെങ്കിലും നമുക്ക് ബുദ്ധി പറയാൻ പറ്റുന്നല്ലോ... അതും നല്ലത് തന്നെ.....
ആധുനിക ഇന്ത്യയുടെ ശില്പി എന്ന് മൻമോഹൻ സിംഗിനെ കുറിച്ച് പറയാം. ധനമന്ത്രി ആവുന്നതിനു മുമ്പ് 1991 വരെയുള്ള ജനങ്ങളുടെ ജീവിത നിലവാരവും 1991നു ശേഷവും അദ്ദേഹം പ്രധാനമന്ത്രിയായ 2004 നു ശേഷമുള്ള ജനങ്ങളുടെ ജീവിത നിലവാരം ഒന്ന് താരതമ്യം ചെയ്യൂ. ഇന്ന് നാട്ടിൽ കാണുന്ന ഈ സമ്പൽസമൃദ്ധി ഡോക്ടർ മൻമോഹൻസിംഗിന്റെ വിഷനാണ്. ആർഎസ്എസ് ചിന്താഗതിക്കാരനായ ജയശങ്കറിന് ഇത് കാണാൻ കഴിയാത്തതിൽ ഒട്ടും അത്ഭുതമില്ല
2 ലക്ഷം കോടി മൂന്നു ലക്ഷം കോടി ഒക്കെ തമിഴന്മാര്‍ക്ക് കൊടുത്തതാണോ ഇത്ര വലിയ പുരോഗമനം. അഴിമതി നടക്കുമ്പോള്‍ പൊട്ടനെ പോലെ ഇരുന്നവനെ പാടി പുകഴ്ത്തിയിട്ടു കാര്യമില്ല.
@@imraniqbal7447 സുഹൃത്തേ, 100 നേട്ടങ്ങൾക്കിടയിലെ ഒരു കോട്ടം താങ്കൾ വിളിച്ചു പറയുന്നതിൽ ഒരു അർത്ഥവുമില്ല. അതിൽ മൻമോഹൻസിംഗിന് ഒരു പങ്കുമില്ല. കൂട്ടുകക്ഷി മുന്നണിയുടെ ഭാഗമായി സംഭവിച്ച ഒരു കാര്യമാണത്. ഇന്ത്യയിൽ നേരത്തെ കുറച്ചു പണക്കാരും ഒരുപാടൊരുപാട് പാവപ്പെട്ടവരുമാണ് ഉണ്ടായിരുന്നത്. എന്നാൽ കോടികൾ വരുന്ന മധ്യവർഗത്തെ സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും രാജപാതയിലേക്ക് നയിച്ച മഹാമനീഷിയായിരുന്നു ഡോക്ടർ മൻമോഹൻസിങ്. ഈയൊരു നേട്ടം ഇന്ത്യയിൽ ഒരു പ്രധാനമന്ത്രിക്കും അവകാശപ്പെടാൻ കഴിയുകയില്ല. ഇന്നു നാം നാട്ടിൽ കാണുന്ന, ഇന്ത്യയിൽ ഉടനീളം കാണുന്ന മണിമാളികകൾ, വലിയ വാഹനങ്ങൾ, നേരത്തെ തരിശ് ആയി കിടന്ന കോടിക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ ഇതെല്ലാം ഇദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി സംഭവിച്ചതാണ്.
വീഡിയോ ഇടക്ക് edit ചെയ്തു? സിഖ് കുട്ട കൊല യിൽ നിന്ന് തലഊരാൻ ഉള്ള ശ്രമം --പാവ കളി ഒക്കെ mm സിംഗ് നു വഴി ഒരുക്കി... അഴിമതിയിൽ സോണിയയും ഉണ്ടായിരുന്നു എന്നിട്ടും മറ്റൊരു അഴിമതി കാരൻ ആയ ചിദബര ത്തെ അവർ തള്ളി പറഞ്ഞു 🙄 ഈ മിണ്ടാത്ത പുള്ളി പിന്നെയും രാജ്യ സഭയിൽ പോയത് എന്തിന് 🤔 വടികുത്തി പ്രായത്തിലും രാജ്യസഭയിൽ പോയ വയലാർ രവി യെ പോലെ ഉള്ളവർ യുവാക്കൾക്കു അവസരം നിഷേധിച്ചു... കാൺഗ്രസ്സ് നെ നശിപ്പിച്ചു 😔😔
Dear jayasankar sir, I owe a lot of respect to you ,but, shocked to see you compare the great Manmohan singhji,beith Thomas Isaac of congress Mr Manmohan Singh is beyond compare.
സാർ, മൻമോഹൻ ജി ജനിച്ചത് പാക്കിസ്ഥാൻ പ്രേവീശിലുള്ള പഞ്ചാബിലാണ്. ഇന്ത്യയെ രണ്ടായി വിഭജിച്ചപ്പോൾ അദ്ദേഹവും കുടുംബവും തന്റെ 12 വയസ്സിൽ ഇന്ത്യയിലേക്ക് വന്നു. അതാണ് ചരിത്രം. നരസിംഹറാവിന്റെ കുടുംബം ആവിശ്യപെട്ടതുകൊണ്ടാണ് അദ്ദേഹത്തിന്റെ മൃതുദ്ദേഹം ഹൈദരാബാദിൽ അടക്കിയത്. മൻമോഹന് ഡൽഹിയിൽ മോദി സ്‌ഥലം കൊടുത്തിട്ടില്ല. അദ്ദേഹത്തെ സാധാരണ ജനങ്ങളെ സംസ്കരിക്കുന്ന ഇടത്താണ് നടത്താൻ പോകുന്നത്. ചില അസത്യങ്ങൾ പറയുമ്പോൾ ശ്രേദ്ധിച്ചു സത്യമായി പറയുക. വേറെ.വേറെ. വി. പി. സിങ്ങും, ചദ്രശേഖറും, ദേവാഗൗഡായും, ഐ. കെ. ഗുജറാളും ഭരിച്ചു ഒരു പരുവമാക്കിയ ഇന്ത്യയെയാണ് ഇദ്ദേഹത്തിന് കിട്ടിയത്. മോഡിക്ക് ഭരിക്കാൻ ഇതുപോലുള്ള ഇന്ത്യയെ കൊടുത്തത് മൻമോഹനാണ്. മോഡിക്ക് കാലം കണക്കു പറയും. തീർച്ച.
rain കോട്ടു ഇട്ട് ബാത്‌റൂമിൽ കുളിക്കുന്ന പ്രധാന മന്ത്രി എന്നു കളിയാക്കിയത് ഇദ്ദേഹത്തെ ആണ്. റിസേർവ് bank governor ആയിരിന്നപ്പോൾ ഔദ്യോഗിക വാഹനം ഉണ്ടായിരിന്നിട്ടും chartered ബസിൽ സഞ്ചിരിച്ചച്ചിരുന്ന ആളാണ് അദ്ദേഹം. ബാക്കി ആരോപണങ്ങൾ എന്തല്ലാം പാർട്ടി യേ കുറിച്ച് പറയുമ്പോഴും അദ്ദേഹ ത്തിന്റെ കൈകൾ ശുദ്ധമായിരുന്നു. അദ്ദേഹത്തെ വളരെ അടുത്ത് കാണുവാനും ഷേക്ക് ഹാൻഡ് കൊടുക്കുവാനും greet ചെയ്യുവാനും എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്.
പപ്പുമോന് കിട്ടണ്ട പീയം കുർസി 10 വർഷം പിടിച്ചുവെച്ച ഡോക്ടർ, കോങ്ങരസ്സ് മുക്ത ഭാരതത്തിന്റെ അടിത്തറ ഉണ്ടാക്കിയിട്ടാണ് വീട്ടിൽ പോയത്. ഇനി രാഹൂൾ മോൻ ഒരിക്കലും പീയം ആകില്ല. കാലം കാട്ടുന്ന ഓരോ തമാശകൾ.
ഒരിക്കൽ മാത്രം മത്സരിക്കുക എന്നിട്ട് തോൽക്കുക. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം തീരെ ഇല്ലാതിരിക്കുക. സ്വന്തം മന്ത്രിസഭ കൊണ്ടുവന്ന ബില്ല് സ്വന്തം പാർട്ടിയിലെ തന്നെ യുവ നേതാവ് പരസ്യമായി കീറിയെറിയുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരിക. സ്വാതന്ത്ര്യമില്ലാത്ത അല്ലെങ്കിൽ പ്രവർത്തിക്കാൻ അനുവാദമില്ലാത്ത അവസ്ഥയിൽ സ്ഥാനത്യാഗം ചെയ്യാൻ പോലും കഴിയാത്ത ഭരണാധികാരി എത്ര ബുദ്ധിമാനായാലും രാജ്യം പുരോഗതി പ്രാപിക്കില്ല.
നെഹ്‌റു ഫാമിലി പഴയ യൂസഫ് അലി ഫാമിലി പോലെ അല്ലെ കോടീശ്വരൻ ഫാമിലി. ഇന്ത്യ യിലെ ഏറ്റവും കൂടുതൽ പണം ഉള്ള ലേഡി സോണിയ ഇറ്റലി ആണ്. കോൺഗ്രസ് പാർട്ടി ഒരു കോടീശ്വരൻ പാർട്ടി ആണ്. 6000 കോടി രൂപ ആണ് സോണിയ യുടെ വരുമാനം 😇 ഈ ഇറ്റലി മദാമ്മയെ എന്തിനു ഇന്ത്യ സഹിക്കുന്നു 😇🤔
Hard and bitter truth of Manmohan Singh.. 1975 he was economic advisor to Indira Gandhi and continued failed socialism 1980 to 82 Planning commission 1982 RBI governor 1985 to 1987 he was planning commission deputy chairman 1990 he was advisor to Chandrashekar and failed policy , secretly 67 tons gold airlifted to England He devalued rupee 20% 1991 he become finance minister and his failed policy grounded indian economy and cource correction sold India to IMF, agreed IMF conditions and did liberalisation which finished indian companies due to not compete with MNC After become PM made fragile 5 economy when he left office with corruption
അല്ല വക്കീലേ പഞ്ചായത്തീരാജ്ഉം സാമ്പത്തിക ഉദാര വൽക്കരണവും ഉണ്ടായിരുന്നില്ല എങ്കിൽ വല്യേട്ടൻ CPI ഉം നും ഒണക്കCPI ക്കും എങ്ങനെ പണം അതും കോടികൾ ഉണ്ടാകുമായിരുന്നു അതിന് മൻമോഹൻസിംഗ് മെല്ലെ സംസാരിക്കുന്ന ബ്യുറോക്രാറ്റ് വേണ്ടിവന്നു ബംഗാളിൽ കടപൂട്ടി ത്രിപുരയിൽ 3G മാത്രമായി ഇപ്പൊ ഇന്ന് മണിപൂറും അങ്ങനെ തന്നെ എത്തി ഒരു അനുശോചനം indian കമ്മ്യുണിസ്റ്റ് ആയ താങ്കളുടെ പാർട്ടിക്ക് ചെയ്യാമായിരുന്നു നന്ദി എന്നത് കമ്മ്യൂൻച്ചിസത്തിനു ഇല്ലല്ലോ
ഡോ.സിങ്ങിനൊപ്പം പ്രവർത്തിക്കുകയും അദ്ദേഹത്തിൻ്റെ പ്രധാനമന്ത്രിയെന്ന പ്രതിച്ഛായ തകർക്കുകയും മോദിയിൽ നിന്ന് പ്രതിഫലം വാങ്ങുകയും ചെയ്ത ബിജെപി ഏജൻ്റുമാർ. സഞ്ജയ് ബാരു പി സി പരാഖ് ആർ കെ സിംഗ് വിനോദ് റായ് ഹർദീപ് പുരി
ഇന്ത്യയിൽ 30% മിഡിൽ ക്ളാസും ബാക്കി 70% വളരെ ദയനീയാവസ്ഥയിൽ ജീവിക്കുന്നവരെങ്കിൽ കേരളത്തിൽ 70% മിഡിൽ ക്ലാസും 30% മോശം അവസ്ഥയിലുമുള്ളൂ. ഏത് ഗ്രാമീണ വഴികളിലും വീടുകളുടെ നിലവാരം നോക്കിയിൽ അതറിയാം. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വമ്പൻ വ്യത്യാസം കേരളത്തിൽ വന്നാൽ വ്യക്തമാണ്. ദരിദ്രരുടെ എണ്ണത്തിൻ്റെ ശതമാനം മാത്രം എടുത്താൽ മതി.
Beneficiares of Liberalisation never voted P V Narasimha Rao and Dr Manmohan Singh. Otherwise Rao would have got second term and Manmohan Singh would have won New Delhi Lok Sabha seat where large middle class voters emerged who are the beneficiaries of Liberalisation.
ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയ്ക് കാരണം മൻമോഹൻ സിംഗ് ആണെന്ന് തള്ളുന്നവരോട്... അതിന്റെ യഥാർത്ഥ കാരണഭൂതൻ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നരസിംഹ റാവു ആണ്. അതിന്റെ തെളിവ് അന്വേഷിച്ച് വേറെ എങ്ങും പോവണ്ട. 10 കൊല്ലത്തെ മൻമോഹൻ സിങ്ങിന്റെ ഭരണം മാത്രം നോക്കിയാൽ മതി. ഒരു പ്രധാനമന്ത്രി രാജ്യത്ത് എന്ത് മാറ്റമാണ് ഉണ്ടാക്കുക എന്ന് അറിയാൻ സാധിക്കും. ഒരു അക്കാഡമീഷ്യൻ എന്ന നിലയ്ക്ക് മഹാൻ ആയിരുന്നു മൻമോഹൻ സിംഗ്. എന്നാൽ ഒരു ഭരണാധികാരി എന്ന നിലയിൽ തികഞ്ഞ പരാജയവും.
Indian economy is in a strong position now thanks to the liberalization initiated by Manmohan Singh in 1991. The same policy was followed by all coalitions/parties that came to power since then. The economic model based on public sector and centralised planning has failed all over the world. This fact is not recognised by political commentators including Jayasankar. The problem is the communist baggage they are carrying.
സർട്ടിഫിക്കറ്റിൽ മാത്രമല്ല കാര്യം ഇപ്പൊ മനസ്സിലായില്ലേ ... പണി അറിയാവുന്നവന് ഒരു സർട്ടിഫിക്കറ്റും വേണ്ട.., ലീഡർഷിപ്പ് ക്വാളിറ്റി, അതൊരു കഴിവ് തന്നെയാ.. അംഗീകരിക്കാത്ത നിവർത്തിയില്ല..😂
കോൺഗ്രസിൽ മറക്കാൻ പറ്റാത്ത രണ്ടു പ്രതിഭകൾ
മൻമോഹൻ, നരസിംഹ റാവു,,🙏🌹
നിവൃത്തി കേട് കൊണ്ട് അ സമയം അ കുടുംബം തയ്യാറെടുക്കാൻ താമസിച്ച് പോയതാണ്
കോൺഗ്രസ് കാരുടെ മഹാത്മ്യം പൊതുജനത്തെ അറിയിച്ചതിൽ നന്ദി... കോൺഗ്രസ് ഇന്റെ ഇന്നത്തെ അവസ്ഥക്കും കാരണം ഇതുതന്നെ..
ബിജെപി ക്കാര് പിന്നെ എല്ലാം പുണ്യാളന്മാരാണല്ലോ.
Correct.
Modi government സമയോജീത മായി നടപടി സ്വികരിച്ചു.
അദ്വാനിക്ക് കൊടുത്ത മഹാത്മത്വം ഓർമിപിക്കല്ലേ....😂
പ്രണാബ് മുകർജി, നരസിംഹ റാവു.. ഇവരോട് കോൺഗ്രസ് ഇന്റെ സമീപനം... അതിപ്പോൾ തല്ക്കാലം മിണ്ടണ്ട അല്ലെ.. 😜..
@@vijayakrishnanp5536
കോൺഗ്രസിന്റെ മാഹാത്മ്യത്തിന് ഒരു കുറവുമില്ല. ഞാൻ മഹാൻ ആണെന്നും ഞാൻ അത് ചെയ്തു ഞാൻ ഇത് ചെയ്തു എന്നും അവർ വിളിച്ച് പറഞ്ഞില്ല.. PR ഏജൻസികളെ പുകഴ്ത്താൻ ഏർപ്പാട് ചെയ്തില്ല. മാധ്യമങ്ങളേ വിലക്കെടുത്തോ വിരട്ടിയോ ജയ ജയ പാടിച്ചില്ല...
പരട്ട ഐസക്കിനെ കൊണ്ടുവന്ന് സിംഗും ആയിട്ട് താരതമ്യം ചെയ്യല്ലേ
ശരിയാണ്. കേക്കും പട്ടി കാഷ്ഠവും😂😂
പരട്ട ഐസക്.
കലക്കി.
😅😅 ഐസക്ക് ഇവിടെ കിടക്കുന്നു മൻമോഹൻ എന്ന് മഹാരഥൻ എവിടെ കിടക്കുന്നു,engeru പഴയ സിപിഐ മഞ്ഞ കൊണ്ടിയാണെന്നെ...... പഠിച്ചതല്ലേ പാടൂ ള്ളൂ....
Rao ഇല്ലായിരുന്നില്ലങ്കിൽ മൻമോഹൻ ആരും അറിയാതെ പോയേനെ....
സാമ്പത്തികവിദഗ്ധൻ എന്ന നിലയിൽ ലോകത്ത് അറിയപ്പെട്ട ശേഷമാണ് Dr സിംഗ് റാവു മന്ത്രിസഭയിൽ വരുന്നത്..
Manmohan Singh നേയും കയറുപിരി തോമസ്സിനെയും താരതമ്യം ചെയ്തത് കുറച്ച് കടന്ന കയ്യായി പോയി. 1991- 96 കാലത്ത് പി വി നരസിംഹ റാവു വിൻ്റെ പിന്തുണയോടെ ധനകാര്യം കൈകാര്യം ചെയ്തത് എടുത്ത് പറയണം. ഏന്നാൽ 2004- 14 വരെ പ്രധാനമന്ത്രി ആയി ഇരുന്ന് സോണിയയെ പിൻസീറ്റ് ഭരണം നടത്താൻ അനുവദിക്കുകയും സ്വയം അഴിമതി ചെയ്തില്ല എങ്കിലും കൊള്ളക്കാരെ അഴിമതിയിൽ നിന്ന് മാറ്റി നിർത്താതെ മൗനമായി ഇരുന്നത് ഒരിക്കലും പൊറുക്കനാ കാത്ത തെറ്റാണ്.
Kalla vedi veyppu karan Thomas Issac
😂yes
അതിനു തള്ളയും മോനും എന്തെങ്കില്ലും ചെയ്യാൻ സമ്മദ്ധിച്ചിട്ടു വേണ്ടേ.അദ്ദേഹത്തിന് പവർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ഇവിടെ എത്തുമായിരുന്നു
Not only that. When that son gundy tore the bill publicly he should have strongly responded and resigned
He made himself very much down by that action.
Why narasimha rao was not given equal and decent passing away!? Any one pl.
മൻമോഹൻ സിംഗ് ന് വിവരം ഉണ്ട് തോമസ് ഐസക് ന് അതില്ല
തോമസ് ഐസക്ക് കമ്യൂണിസ്റ്റ് ഞരമ്പ് രോഗി..
😅pp
ക്രാന്തദർശിയും രാജ്യസ്നേഹിയും യഥാർത്ഥ ഭാരതീയനുമായ ശ്രീ P.V. നരസിംഹറാവുവിൻ്റെ ധീരമായ തീരുമാനങ്ങൾ ഈ രാജ്യത്തെ രക്ഷിച്ചു.
Athanu sathyam
P.V. Narasimha Raoji had been an efficient Prime Minister when compared to Manmoon Singh , who had been a Kool kit in the hands of Soniaaa Gundi.😂
Exactly
അപ്പൊ മോദിജി???
2014 മുതൽ അല്ലേ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 🤔🤔
വാകഫ് ബേധഗധി പോലെഉള്ള പല മഹത്വപെട്ട കാര്യങ്ങളും ബഹുമാനപെട്ട നരസിംഹ റാവു ചെയ്‌തിട്ടുണ്ട് 👏
സോണിയ കുടുംബത്തിന്റെ അടിമത്തിത്തിൽ നിന്നും രക്ഷപെട്ട dr. മൻമോഹൻ നു ആദരാജ്ഞലികൾ 🌹
എത്രയും സത്യസന്ധമായ അവലോകനം.. നന്ദി സർ..❤
നഹൃ കുടുംബത്തെ കാൾ ആരും വലുതാകരുത്
Yes
Narasihma Rao,Manmohan singh ne apamanichathinte thikthaphalam soniyayum,makkalum ippozhe anubhavikkan thudangi
ഒരാൾ മരിച്ചാൽ പുകഴ്ത്തുന്ന രീതി നമ്മടെ ശീലമാണല്ലോ,സിപിഎം ഏറ്റവും ചിത്ത വിളിച്ചത് ഇയാളെയായിരുന്നു., എന്നിട്ട് ഇപ്പോൾ പുകഴ്ത്തുന്നു
അതിന് വലിയ ഒരു കാരണം നിലവിലെ അധികാരി ആണ് ചങ്ങാതീ.
കെ. കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവർ ഏറെ പ്രകീർത്തിക്കപ്പെടുന്നതിന് കാരണഭൂതൻ കേരളത്തിലെ നിലവിൽ ഉള്ള അധികാരി ആണെന്നതു പോലെ.
❤
മരണം ആരെയും വിശുദ്ധരാക്കുന്നില്ല എന്ന കണ്ടുപിടുത്തവും അവരുടെത് തന്നെയായിരുന്നു😂
ഇയാടുടെ കാലത്ത് പാകിസ്ഥാൻ ഇന്ത്യയെ ഒരു ഭയവും ഉണ്ടായിരുന്നില്ല. ഐസിസിൽ ആരും പോയിട്ടില്ലെന്ന അസത്യം പറഞ്ഞതും ഇയാൾ തന്നെ.
ഇയാളുടെ കാലത്ത് പാകിസ്ഥാൻ ഇന്ത്യയിൽ നിരന്ദരം ആക്രമണം അഴിച്ചുവിട്ടിരുന്നു, ഇയാൾ ബൊമ്മയെ പോലെ നോക്കി നിക്കുമായിരുന്നു, അന്നൊക്കെ പാകിസ്ഥാന് ഇന്ത്യയെ ഒരു ഭയവും ഉണ്ടായിരുന്നില്ല മാത്രവുമല്ല ഐസിസിൽ ആരും പോയിട്ടില്ലെന്ന പച്ചകള്ളം പറഞ്ഞതും വിഭവങ്ങളുടെ ആദ്യത്തെ അവകാശികൾ മുസ്ലിംസ് ആണെന്ന് പറഞ്ഞതും ഇയാൾ തന്നെ.
വ്യക്തിപരമായി Dr സിങ്ങിനെ ആക്ഷേപിച്ച ഏക വ്യക്തി മോദി മാത്രമാണ്
ബുദ്ധിജീവികൾ കൂടുതലായത് : കലക്കി. Very good description.
പപ്പുവിന്റെ വിവരക്കേട് ആണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്
Advocate forgot to mention his comments on " first right for minorities in the nation's assets" and it's impact in politics
പുള്ളി മുസ്ലീംന് പ്രത്യേകിച്ച് എടുത്തു പറയുന്നുണ്ട്.
Dr Manmohan Singh was a great Finance Minister(1991-96) but an accidental Prime Minister(2004-14) under the remote control of an Italian Born Catholic Christian, a naturalized citizen, who could not occupy the topmost post of India as Italy, itself will not allow a naturalized citizen become PM of that country. By principle of reciprocity, she could not have become PM of India, anyway.
രാഷ്ട്രീയക്കാരനല്ലാത്ത ബുദ്ധിമാനായ ബ്യൂറോക്രാറ്റ് ആയിരുന്നു മൻമോഹൻ സിംഗ്. ജനങ്ങളുടെ മനസ്സ് വായിക്കാനറിയാത്ത ഒരു പാവം ബുദ്ധിജീവി.
മൻമോഹൻ സിംഗ് കൊണ്ടുവന്ന 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനെ കുറിച്ച് എല്ലാവരും മറന്നുപോയി
വഖഫ് കൊള്ള?
പാപ്പുവിൻ്റെ ഭരണമായിരുന്നെങ്കിൽ റാവുവിൻ്റെ ഗതി തന്നെ ആയേനെ ഇദ്ദേഹത്തിനു.
സമ്പന്നർ കൂടുതൽ സമ്പന്നരായി എന്നത് ശരി തന്നെ..പക്ഷേ ദരിദ്രരുടെ ജീവിത നിലവാരം ഉയർന്നിട്ടുണ്ട്..അവർ കൂടുതൽ ദരിദ്രരായി തീർന്നിട്ടില്ല.മെച്ചപെടുകയാണ് ചെയ്തത്..അത് നമ്മുടെ ചുറ്റും നോക്കിയാൽ കാനും
വക്കീലിന് തെറ്റി. നരസിംഹറാവു മൻമോഹന് പിൻതുണ നൽകുകയായിരുന്നില്ല മറിച്ച് റാവു സ്വന്തം ഐഡിയ മൻമോഹനെ ഉപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു.
😂engane kand pidich?
@@Devil-tr3qkവിവരക്കേട് പറയാൻ വലിയ വിവരം ഒന്നും വേണ്ടല്ലോ ചങ്ങാതീ.😂
പോടാ.. മൻമോഹൻ സിംഗ് ന് 95 PhD ഉണ്ട്... ഒറിജിനൽ ഡിഗ്രി..
ധന കാര്യ സെക്രട്ടറി, റിസർവ് ബാങ്ക് ഗവർണർ എന്നീ സൂപ്രധാന നിലകളിലുരുന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാൻ കഴിയാഞ്ഞ മൗനി സിംഗ് രാജ്യത്തിന് ഗുണകരമായി പ്രവർത്തിച്ചത് നരസിംഹ റാവുവിന്റെ ധനകാര്യമന്ത്രിയായപ്പോഴാണ്. The credit goes to Narasinha Rao
റാവു സാമ്പത്തിക കാര്യ വിദഗ്ധനായിരുന്നില്ല
Good observation
Well analysis
Nice presentation
Thank you sir
Dr Manmohan Singh was a great Finance Minister(1991-96) but an accidental Prime Minister(2004-14) under the remote control of an Italian Born Catholic Christian, a naturalized citizen, who could not occupy the topmost post of India as Italy, itself will not allow a naturalized citizen become PM of that country. By principle of reciprocity, she could not have become PM of India, anyway.
Adharanjalikal🙏🙏
അതെന്താന്നറിയില്ലേ സോണിയായിൻഡിയുടെപരാധികാരിയാണെന്നുദ്ധരിച്ചനവരാനുവദിക്കാഞ്ഞത്
*3:35** മൻമോഹൻ സിംഗിനെ കോൺഗ്രസിലെ തോമസ് ഐസക്കിനോട് ഉപമിച്ച അങ്ങയുടെ മഹാമനസ്കത 😂😂😂*
M. T. യുടെ അനുസ്മരണം കണ്ടില്ലല്ലോ സർ..❤
MT കഴിഞ്ഞ വർഷം നവതി ആഘോഷിച്ചപ്പോൾ ചെയ്തിരുന്നു...
അത് empty ആയി
ഇപ്പോൾ കോൺഗ്രസ് അനുഭവിക്കുന്ന പരാജയങ്ങൾ മുഴുവനായും ഇവർ ചെയ്തുകൂട്ടിയ അഴിമതിയുടെ പരിണിതഫലം തന്നെയാണ്! ഇനിയും ഇത് തുടർന്നും അനുഭവിക്കട്ടെ എന്നാണ് എൻറെ താൽപര്യം! ഇങ്ങനെ ഒരു തോൽവി ഇവിടുന്നും പ്രതീക്ഷിച്ചതിലും കാണില്ല, ഇനിയും തോറ്റു തോറ്റു മുന്നോട്ടുപോകണം കോൺഗ്രസ് പക്ഷേ കേരളത്തിൽ പിണറായിസവും തകർന്നു അടിയണം
Correct
ഇത് പോലെ ബിജെപി യും തകർന്ന് വീഴും നമുക്ക് കാത്തിരിക്കാം 😂😂😂
മന്‍മോഹന്‍ സിങ് ഒരു അഴിമതി കാരന്‍ ആയിരുന്നില്ല അദ്ദേഹം അഴിമതിക്കാരെ നിരുത്സാഹപ്പെടുത്തി ഇല്ല. ശുദ്ധനായ ഒരു വ്യക്തി തന്നെയാണ്
എന്നാലും വക്കീൽ സാറെ മൻമോഹൻ സിംഗ്നെയും തോമസ് ഐസക്കിനെയും ഒരു തട്ടിൽ കണ്ടത് സെരിയായില്ല
ഏറ്റവും അധികം വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ സംഭാവന ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശ്രീ മൻമോഹൻ സിംഗ് ജി. അതുകൊണ്ട് ഇന്ത്യാ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറി....
ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിയെ സംഭാവന ചെയ്തത് ആര്? അതുകൊണ്ട് സംഭവിച്ചത് എന്ത്? അതുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും വില 50 രൂപയിൽ നിന്നും 100ആയില്ലേ... ഗ്യാസിന്റെ വില 400 ൽനിന്നും ആയിരം ആയില്ലേ.....
ഇങ്ങനെയാണ് കോൺഗ്രസിനെയും മറ്റുള്ളതിനെയും താരതമ്യം ചെയ്യേണ്ടത്....
Gas verude tarte onu poda
@@bijunair5852 നീയും ഞാനും ഒക്കെ കൊടുക്കുന്ന ഒടുക്കത്തെ ജി എസ് ടി പിന്നെ എന്നാ തിന്നാനാ
ബുദ്ധി ജീവികൾ അധികം അയാല് ഏതു സർക്കാരും മോശമാകും എന്ന് വക്കീൽ. അപ്പൊ അതാണോ കേരളത്തിലെ പ്രശ്നം? ഇവിടെ 140 MLA മാരും ബുദ്ധി ജീവികൾ ആണല്ലോ.
Kootathil oru aana mandan undallo sivan kutyy enn parayum.
Very good presentation jayashankar sir clearly understood the role of Manmohan Singh as Indian PM
Thank you sir for showing the true face of the family
നെഹ്‌റുവിയൻ സോഷ്യലിസം മൂലം ഇന്ത്യ തകർന്നപ്പോൾ IMF ചെയ്യാൻ പറഞ്ഞതാണ് മൻമോഹൻ സിംഗ് ചെയ്തത്. ഇന്ത്യക്ക് വേറെ വഴിയില്ലായിരുന്നു.
പക്ഷേ ആ തീരുമാനം മൂലം അധോഗതി വന്നില്ല എന്ന് മാത്രമല്ല , പുരോഗതി കിട്ടുകയും ചെയ്യുന്ന കാഴ്ച ആയിരുന്നു.
❤
1991 ലെ സാമ്പത്തിക തകർച്ചക്ക് കാരണം ഗൾഫ് യുദ്ധം മൂലം വിദേശത് നിന്നുള്ള പണത്തിന്റെ വരവ് കുറഞ്ഞതും ഇന്ധന വില കൂടിയതും ആയിരുന്നു... ( എങ്കിലും നെഹ്‌റുവിനെ കുറ്റപ്പെടുത്തുക എന്ന ശീലം നിർത്തണ്ട 😄😄)
എസ്
Jai Jaishankar ji 🌺
കയറുപിരിയേക്കാൾ എത്രയോ വിവരം ഉള്ളയാളാണ് മൻ മോഹൻ
Aanayum,annarakkanum pole
തോമ്മാ പെണ്ണ് പിടിയൻ.. കമ്യൂണിസ്റ്റ് രക്തം
ഒന്നാം യുപിഎ കാലത്തെ അഴിമതികളാണ് രണ്ടാം യുപിഎ സർക്കാരിൻ്റെ കാലത്ത് പുറത്ത് വന്നത്
25-കോടി ജനത്തിനെ ദാരിദ്രരേഖക്ക് മുകളിൽ കൊണ്ടുവരാൻ സാധിച്ചത് ഇതേ സാംബത്തിക നയത്താലാണ്
🤣😂🤣🤣
രേഖ താത്തി വരച്ചതല്ലേ.
True
@ വിവരദോഷം
വിയറ്റ്നാം കോളനിയിൽ ശങ്കരാടി 😂 പറഞ്ഞപോലെ 😂😂
Very balanced opinion
He faced the maximum onslaught from the Gandhi family, he was a shield to face misdeeds of Gandhi family
🙏🏻
It was Narasimha Rao who changed the landscape of Indian economy. Manmohan Singh was only the person to implement what really Rao wanted to do .
Perfect analysis sir
Vakkele Congratulations.❤
ലോക സാമ്പത്തിക വിദഗ്ധരിൽ ഡോ.തോമസ് ഐസക് കഴിഞ്ഞേ ഏതൊരു മൻമോഹൻസിങ്ങും ഉള്ളൂ.
😂
RBI ഒരു നിയന്ത്രണവും ഇല്ലാതെ ആവശ്യം പോലെ കറൻസി അടിച്ചു, വിതരണം ചെയ്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം എന്ന് പറഞ്ഞ ഭൂലോക പമ്പര വിഡ്ഢി ഡോ. കയറുപിരി തോമാ എന്ന ഞരമ്പൻ എവിടെ ഡോ. മന്‍മോഹന്‍ സിംഗ് എവിടെ.
ഞരമ്പൻ കയറുപിരി തോമാ എവിടെ ഡോ. മന്‍മോഹന്‍ സിങ് എവിടെ.
😂😂😂😂😅😅😅😅😊😮
I like ❣️ 📰
ഇവിടെ ഒരു ട്രെയിൻ കൊണ്ട് വന്നു ബിജിഎം ഇട്ട് ആഘോഷം നടത്തുന്നവർ ശ്രീ മൻമോഹൻ സാർ ന്റെ ഭരണമികവും നിയമ നിർമാണവും ജനകീയ മായ തീരുമാനവും ഒക്കെ ഒന്ന് പഠിച്ചാൽ കൊള്ളാം... ഒരു ഒറ്റ കാര്യം ദേശീയ തൊഴിലുറപ്പ്.. ഇന്ധന വില ഗ്യാസ് വില ഒക്കെ ഒന്ന് ഓർത്തു നോക്കൂ.. ഇപ്പൊ എന്താണ് അവസ്ഥ... അന്നത്തോടെ തീർന്നു നമ്മൾ പാവങ്ങൾ ടെ ജീവിതം..... ആദരാജ്ഞലികൾ 🙏jai hind ❤
മൻമോഹൻ കാലത്ത് 50 ruppes കൂലിയുള്ള സ്ഥാനത്ത് ഇപ്പോള് 400 രൂപ enni കൊടുക്കണം.appol ഒരു ഊണിന് 15 രൂപ കൊടുത്താൽ കിട്ടും ഇപ്പോള് 70 രൂപയാ...... പെട്രോളിയം മാത്രം അപ്പോളത്തെ വിലയിൽ കിട്ടണമെന്ന് വാദിച്ചാൽ , നിങ്ങളുടെ മുത്തച്ഛൻ്റെ തറവാട് വക ആണെങ്കിൽ ഒരു പക്ഷെ നിങ്ങൾക്ക് കിട്ടാം.......
Good morning Sir
വക്കീൽ സാറേ കോൾ ഗേറ്റ് അഴിമതിയെന്നൊരു അഴിമതി കൂടെ മൻമോഹൻജിയുടെ കാലത്തേ തുണ്ടു്. അത് പ്രധാനമന്ത്രിയുടെ വകുപ്പായിരുന്നു. അന്വേഷണം ആരംഭിക്കുന്നതിനു മുന്നേ കൽക്കരി ഫൈലുകൾ മാത്രം കത്തിപ്പോയി. മഹാത്ഭുതം😮
PVN 💯🙏🏽🌹🙏🏽🙏🏽🙏🏽
🙏goodmorning Sir
ഇടതുപക്ഷം, അണവ കരാർ കാത്തിരുന്നു... സർക്കാരിനെ അട്ടിമറിക്കാൻ....
വക്കീൽ പറഞ്ഞ ബുദ്ധികളെ, പ്രധാനമന്ത്രി ആക്കാതിരുന്ന, കോൺഗ്രസ് ബുദ്ധിക്കു കുഴപ്പം... പ്രണാബ് നല്ല നേതാവായിരുന്നു. സത്യമാണ്... പക്ഷെ... മറ്റ് ബുദ്ധികൾ സമ്മതിക്കുമായിരുന്നോ... അതിനും ആരെയെങ്കിലും നമുക്ക് ബുദ്ധി പറയാൻ പറ്റുന്നല്ലോ... അതും നല്ലത് തന്നെ.....
ആ ശുദ്ധാത്മാവിന് പ്രണാമം🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
ആധുനിക ഇന്ത്യയുടെ ശില്പി എന്ന് മൻമോഹൻ സിംഗിനെ കുറിച്ച് പറയാം. ധനമന്ത്രി ആവുന്നതിനു മുമ്പ് 1991 വരെയുള്ള ജനങ്ങളുടെ ജീവിത നിലവാരവും 1991നു ശേഷവും അദ്ദേഹം പ്രധാനമന്ത്രിയായ 2004 നു ശേഷമുള്ള ജനങ്ങളുടെ ജീവിത നിലവാരം ഒന്ന് താരതമ്യം ചെയ്യൂ. ഇന്ന് നാട്ടിൽ കാണുന്ന ഈ സമ്പൽസമൃദ്ധി ഡോക്ടർ മൻമോഹൻസിംഗിന്റെ വിഷനാണ്. ആർഎസ്എസ് ചിന്താഗതിക്കാരനായ ജയശങ്കറിന് ഇത് കാണാൻ കഴിയാത്തതിൽ ഒട്ടും അത്ഭുതമില്ല
2 ലക്ഷം കോടി മൂന്നു ലക്ഷം കോടി ഒക്കെ തമിഴന്മാര്‍ക്ക് കൊടുത്തതാണോ ഇത്ര വലിയ പുരോഗമനം. അഴിമതി നടക്കുമ്പോള്‍ പൊട്ടനെ പോലെ ഇരുന്നവനെ പാടി പുകഴ്ത്തിയിട്ടു കാര്യമില്ല.
@@imraniqbal74475g സ്പെക്ട്രം അഴിമതി നടത്തിയത് ആരാ മോദി സർക്കാർ ഇതുവരെ ഒരഴിമതിയും നടത്തിയിട്ടില്ലേ കണ്ണടച്ച് ഇരുട്ടാക്കല്ലേ സംഘീ
2014 നു ശേഷം ഇന്ത്യയിൽ എന്തു നടന്നു, നടന്നുകൊണ്ടിരിക്കുന്നു എന്ന് മനസ്സിലാകാത്ത പൊട്ടൻമാർ ഇങ്ങനെ യേ പറയൂ
@@imraniqbal7447 സുഹൃത്തേ, 100 നേട്ടങ്ങൾക്കിടയിലെ ഒരു കോട്ടം താങ്കൾ വിളിച്ചു പറയുന്നതിൽ ഒരു അർത്ഥവുമില്ല. അതിൽ മൻമോഹൻസിംഗിന് ഒരു പങ്കുമില്ല. കൂട്ടുകക്ഷി മുന്നണിയുടെ ഭാഗമായി സംഭവിച്ച ഒരു കാര്യമാണത്. ഇന്ത്യയിൽ നേരത്തെ കുറച്ചു പണക്കാരും ഒരുപാടൊരുപാട് പാവപ്പെട്ടവരുമാണ് ഉണ്ടായിരുന്നത്. എന്നാൽ കോടികൾ വരുന്ന മധ്യവർഗത്തെ സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും രാജപാതയിലേക്ക് നയിച്ച മഹാമനീഷിയായിരുന്നു ഡോക്ടർ മൻമോഹൻസിങ്. ഈയൊരു നേട്ടം ഇന്ത്യയിൽ ഒരു പ്രധാനമന്ത്രിക്കും അവകാശപ്പെടാൻ കഴിയുകയില്ല. ഇന്നു നാം നാട്ടിൽ കാണുന്ന, ഇന്ത്യയിൽ ഉടനീളം കാണുന്ന മണിമാളികകൾ, വലിയ വാഹനങ്ങൾ, നേരത്തെ തരിശ് ആയി കിടന്ന കോടിക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ ഇതെല്ലാം ഇദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി സംഭവിച്ചതാണ്.
👍🙏🙏🙏
സർ M. T ye കുറിച്ച് വീഡിയോ കണ്ടില്ലല്ലോ
Respect to Man Mohan Singh 🙏🏻
വീഡിയോ ഇടക്ക് edit ചെയ്തു? സിഖ് കുട്ട കൊല യിൽ നിന്ന് തലഊരാൻ ഉള്ള ശ്രമം --പാവ കളി ഒക്കെ mm സിംഗ് നു വഴി ഒരുക്കി... അഴിമതിയിൽ സോണിയയും ഉണ്ടായിരുന്നു എന്നിട്ടും മറ്റൊരു അഴിമതി കാരൻ ആയ ചിദബര ത്തെ അവർ തള്ളി പറഞ്ഞു 🙄 ഈ മിണ്ടാത്ത പുള്ളി പിന്നെയും രാജ്യ സഭയിൽ പോയത് എന്തിന് 🤔 വടികുത്തി പ്രായത്തിലും രാജ്യസഭയിൽ പോയ വയലാർ രവി യെ പോലെ ഉള്ളവർ യുവാക്കൾക്കു അവസരം നിഷേധിച്ചു... കാൺഗ്രസ്സ് നെ നശിപ്പിച്ചു 😔😔
♥️🙏🙏🙏🙏
Dear jayasankar sir,
I owe a lot of respect to you ,but, shocked to see you compare the great Manmohan singhji,beith Thomas Isaac of congress Mr Manmohan Singh is beyond compare.
സാർ, മൻമോഹൻ ജി ജനിച്ചത് പാക്കിസ്ഥാൻ പ്രേവീശിലുള്ള പഞ്ചാബിലാണ്. ഇന്ത്യയെ രണ്ടായി വിഭജിച്ചപ്പോൾ അദ്ദേഹവും കുടുംബവും തന്റെ 12 വയസ്സിൽ ഇന്ത്യയിലേക്ക് വന്നു. അതാണ് ചരിത്രം. നരസിംഹറാവിന്റെ കുടുംബം ആവിശ്യപെട്ടതുകൊണ്ടാണ് അദ്ദേഹത്തിന്റെ മൃതുദ്ദേഹം ഹൈദരാബാദിൽ അടക്കിയത്. മൻമോഹന് ഡൽഹിയിൽ മോദി സ്‌ഥലം കൊടുത്തിട്ടില്ല. അദ്ദേഹത്തെ സാധാരണ ജനങ്ങളെ സംസ്കരിക്കുന്ന ഇടത്താണ് നടത്താൻ പോകുന്നത്. ചില അസത്യങ്ങൾ പറയുമ്പോൾ ശ്രേദ്ധിച്ചു സത്യമായി പറയുക. വേറെ.വേറെ. വി. പി. സിങ്ങും, ചദ്രശേഖറും, ദേവാഗൗഡായും, ഐ. കെ. ഗുജറാളും ഭരിച്ചു ഒരു പരുവമാക്കിയ ഇന്ത്യയെയാണ് ഇദ്ദേഹത്തിന് കിട്ടിയത്. മോഡിക്ക് ഭരിക്കാൻ ഇതുപോലുള്ള ഇന്ത്യയെ കൊടുത്തത് മൻമോഹനാണ്. മോഡിക്ക് കാലം കണക്കു പറയും. തീർച്ച.
rain കോട്ടു ഇട്ട് ബാത്‌റൂമിൽ കുളിക്കുന്ന പ്രധാന മന്ത്രി എന്നു കളിയാക്കിയത് ഇദ്ദേഹത്തെ ആണ്. റിസേർവ് bank governor ആയിരിന്നപ്പോൾ ഔദ്യോഗിക വാഹനം ഉണ്ടായിരിന്നിട്ടും chartered ബസിൽ സഞ്ചിരിച്ചച്ചിരുന്ന ആളാണ് അദ്ദേഹം. ബാക്കി ആരോപണങ്ങൾ എന്തല്ലാം പാർട്ടി യേ കുറിച്ച് പറയുമ്പോഴും അദ്ദേഹ ത്തിന്റെ കൈകൾ ശുദ്ധമായിരുന്നു. അദ്ദേഹത്തെ വളരെ അടുത്ത് കാണുവാനും ഷേക്ക് ഹാൻഡ് കൊടുക്കുവാനും greet ചെയ്യുവാനും എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്.
👍👍👍
പപ്പുമോന് കിട്ടണ്ട പീയം കുർസി 10 വർഷം പിടിച്ചുവെച്ച ഡോക്ടർ, കോങ്ങരസ്സ് മുക്ത ഭാരതത്തിന്റെ അടിത്തറ ഉണ്ടാക്കിയിട്ടാണ് വീട്ടിൽ പോയത്. ഇനി രാഹൂൾ മോൻ ഒരിക്കലും പീയം ആകില്ല. കാലം കാട്ടുന്ന ഓരോ തമാശകൾ.
അങ്ങനെ അല്ലാ വ്യാഖ്യാനിക്കേണ്ടത് ഒരു പടു സിഖ് വൃദ്ധന്റെ ശാപം ഏറ്റുവാങ്ങിയ പാർട്ടിയും വ്യാജ പാരമ്പര്യ ഗാന്ധി കുടുംബവും 🙏🏻
❤❤
മൻമോഹൻ സിംഗ് ഇന്ത്യയിലുണ്ടാക്കി വിപ്ലവകരമായ മാറ്റത്തെ കുറിച്ചു പറയുവാൻ അങ്ങയുടെ ആ ഇടതു മനസ്സു അനുവദിക്കുനന്നില്ല അല്ലേ
👍
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ ധനമന്ത്രിയായിരുന്നു ചിദംബരം. അത് വക്കീൽ മറന്നുവോ?
ആണോ സങ്കീ എന്നിട്ട് ജയിലിൽ ആണോ😂
അതെ. പതിനൊന്നു കൊല്ലം ആകാറായി ഒരു മന്ത്രി അല്ലാതായിട്ടു. ഒരു കേസ് എങ്കിലും തെളിയിച്ചോ ?
History will be kind to him
ഒരിക്കൽ മാത്രം മത്സരിക്കുക എന്നിട്ട് തോൽക്കുക. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം തീരെ ഇല്ലാതിരിക്കുക. സ്വന്തം മന്ത്രിസഭ കൊണ്ടുവന്ന ബില്ല് സ്വന്തം പാർട്ടിയിലെ തന്നെ യുവ നേതാവ് പരസ്യമായി കീറിയെറിയുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരിക. സ്വാതന്ത്ര്യമില്ലാത്ത അല്ലെങ്കിൽ പ്രവർത്തിക്കാൻ അനുവാദമില്ലാത്ത അവസ്ഥയിൽ സ്ഥാനത്യാഗം ചെയ്യാൻ പോലും കഴിയാത്ത ഭരണാധികാരി എത്ര ബുദ്ധിമാനായാലും രാജ്യം പുരോഗതി പ്രാപിക്കില്ല.
Sir Md yude vidavangal paranjillaaaa
മത്സരിക്കാൻ തെരഞ്ഞെടുപ്പുകൾ ഇല്ലാത്തപ്പോൾ 'മാന്യമായ' രാഷ്ട്രീയക്കാരനാകാൻ വളരെ എളുപ്പമാണ്
MT യെ കുറിച്ച് വീഡിയോ ചെയ്യു സർ
Sonia couldn't become PM because of her citizenship issue
ഓരോ പാവകളെ കാണുമ്പോഴും.......
മൻമോഹൻ സിംഗ് - കുടുംബത്തിൻ്റെ സേവകൻ
മോഡി - ഇന്ത്യക്കാരുടെ സേവകൻ
Modi serves only billionaires for pmcares and electoral bonds
നെഹ്‌റു ഫാമിലി പഴയ യൂസഫ് അലി ഫാമിലി പോലെ അല്ലെ കോടീശ്വരൻ ഫാമിലി. ഇന്ത്യ യിലെ ഏറ്റവും കൂടുതൽ പണം ഉള്ള ലേഡി സോണിയ ഇറ്റലി ആണ്. കോൺഗ്രസ് പാർട്ടി ഒരു കോടീശ്വരൻ പാർട്ടി ആണ്. 6000 കോടി രൂപ ആണ് സോണിയ യുടെ വരുമാനം 😇 ഈ ഇറ്റലി മദാമ്മയെ എന്തിനു ഇന്ത്യ സഹിക്കുന്നു 😇🤔
BJP സൈബർ സെൽ കൂലി.. ഏറ്റവും വലിയ പണക്കാരൻ മോങ്ങി.. അദാനിയുടെ പണം മോങ്ങി യൂടെ കള്ളപണം..
Hard and bitter truth of Manmohan Singh..
1975 he was economic advisor to Indira Gandhi and continued failed socialism
1980 to 82 Planning commission
1982 RBI governor
1985 to 1987 he was planning commission deputy chairman
1990 he was advisor to Chandrashekar and failed policy , secretly 67 tons gold airlifted to England
He devalued rupee 20%
1991 he become finance minister and his failed policy grounded indian economy and cource correction sold India to IMF, agreed IMF conditions and did liberalisation which finished indian companies due to not compete with MNC
After become PM made fragile 5 economy when he left office with corruption
പുതിയ സാമ്പത്തിക നയം മാറ്റം ഉണ്ടാക്കി..
Adv Jayashankar has lost his credibility by underplaying and denying credits due to MMS.
അല്ല വക്കീലേ പഞ്ചായത്തീരാജ്ഉം സാമ്പത്തിക ഉദാര വൽക്കരണവും ഉണ്ടായിരുന്നില്ല എങ്കിൽ
വല്യേട്ടൻ CPI ഉം നും ഒണക്കCPI ക്കും എങ്ങനെ പണം അതും കോടികൾ ഉണ്ടാകുമായിരുന്നു അതിന് മൻമോഹൻസിംഗ് മെല്ലെ സംസാരിക്കുന്ന ബ്യുറോക്രാറ്റ് വേണ്ടിവന്നു ബംഗാളിൽ കടപൂട്ടി ത്രിപുരയിൽ 3G മാത്രമായി ഇപ്പൊ ഇന്ന് മണിപൂറും അങ്ങനെ തന്നെ എത്തി ഒരു അനുശോചനം indian കമ്മ്യുണിസ്റ്റ് ആയ താങ്കളുടെ പാർട്ടിക്ക് ചെയ്യാമായിരുന്നു
നന്ദി എന്നത് കമ്മ്യൂൻച്ചിസത്തിനു ഇല്ലല്ലോ
😢😢
ഡോ.സിങ്ങിനൊപ്പം പ്രവർത്തിക്കുകയും അദ്ദേഹത്തിൻ്റെ പ്രധാനമന്ത്രിയെന്ന പ്രതിച്ഛായ തകർക്കുകയും മോദിയിൽ നിന്ന് പ്രതിഫലം വാങ്ങുകയും ചെയ്ത ബിജെപി ഏജൻ്റുമാർ.
സഞ്ജയ് ബാരു
പി സി പരാഖ്
ആർ കെ സിംഗ്
വിനോദ് റായ്
ഹർദീപ് പുരി
ഇന്ത്യയിൽ 30% മിഡിൽ ക്ളാസും ബാക്കി 70% വളരെ ദയനീയാവസ്ഥയിൽ ജീവിക്കുന്നവരെങ്കിൽ കേരളത്തിൽ 70% മിഡിൽ ക്ലാസും 30% മോശം അവസ്ഥയിലുമുള്ളൂ. ഏത് ഗ്രാമീണ വഴികളിലും വീടുകളുടെ നിലവാരം നോക്കിയിൽ അതറിയാം. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വമ്പൻ വ്യത്യാസം കേരളത്തിൽ വന്നാൽ വ്യക്തമാണ്. ദരിദ്രരുടെ എണ്ണത്തിൻ്റെ ശതമാനം മാത്രം എടുത്താൽ മതി.
Planning board vice chairman?
"മൻമോഹൻസിങ്ങിന് വിട" എന്ന പഴയ വീഡിയോ എവിടെ!!!? 😄😄😄😄
No middle class was happy at his time
How can you compare isaac with Dr. Manmohan Singh?
ഇയാൾ ദുർബലനായ പ്രധാനമന്ത്രി, മേദി ശക്തനായ, കാഴ്ചപ്പാടുള്ള പ്രധാനമന്ത്രി
മോദി ശക്തനായ എന്ന് തിരുത്തി വായിക്കാൻ താഴ്മയായി വിനയ കുനേ തനായി അപേക്ഷ
Please explain what perception mofi have
Modi elected only by Evm
@akshatas7122atleast he has guts to take strong decision and is not controlled by another person.
Beneficiares of Liberalisation never voted P V Narasimha Rao and Dr Manmohan Singh. Otherwise Rao would have got second term and Manmohan Singh would have won New Delhi Lok Sabha seat where large middle class voters emerged who are the beneficiaries of Liberalisation.
Vote for Khangress again 🤡
ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയ്ക് കാരണം മൻമോഹൻ സിംഗ് ആണെന്ന് തള്ളുന്നവരോട്... അതിന്റെ യഥാർത്ഥ കാരണഭൂതൻ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നരസിംഹ റാവു ആണ്. അതിന്റെ തെളിവ് അന്വേഷിച്ച് വേറെ എങ്ങും പോവണ്ട. 10 കൊല്ലത്തെ മൻമോഹൻ സിങ്ങിന്റെ ഭരണം മാത്രം നോക്കിയാൽ മതി. ഒരു പ്രധാനമന്ത്രി രാജ്യത്ത് എന്ത് മാറ്റമാണ് ഉണ്ടാക്കുക എന്ന് അറിയാൻ സാധിക്കും. ഒരു അക്കാഡമീഷ്യൻ എന്ന നിലയ്ക്ക് മഹാൻ ആയിരുന്നു മൻമോഹൻ സിംഗ്. എന്നാൽ ഒരു ഭരണാധികാരി എന്ന നിലയിൽ തികഞ്ഞ പരാജയവും.
മൻമോഹൻ സിംഗിന്റെ പത്തു കൊല്ലം ഇന്ത്യയുടെ ജി ഡി പി മൂന്നിരട്ടി വർധിച്ചു.
മോദിയുടെ പതിനൊന്നു കൊല്ലത്തിൽ ഇരട്ടി പോലും ആയില്ല.
7:40 മ്യരക എഡിറ്റ് ആയിപ്പോയി. 😂
Pappu and mummy insulted a great PM on several occasions 😢
Advt , do not dig the past, sometimes it might be untrue or unreal....!!
His birthplace in pakistan.most of the Indian support his economic reforms.shaji Gujarat
Indian economy is in a strong position now thanks to the liberalization initiated by Manmohan Singh in 1991. The same policy was followed by all coalitions/parties that came to power since then. The economic model based on public sector and centralised planning has failed all over the world. This fact is not recognised by political commentators including Jayasankar. The problem is the communist baggage they are carrying.
ഇയാൾ പഠിച്ചു വിജയിച്ച കോഴ്‌സുകൾക്കെല്ലാം സർട്ടിഫിക്കേറ്റ് ഉണ്ടായിരുന്നു എന്ന് കേൾക്കുന്നു
ഹഹഹ. ചിലർക്ക് കൊടുത്ത ഇൻഡയറക്ട് കിഴുക്ക് സൂപ്പർ.😂
പക്ഷേ
'ഇയാൾ , അയാൾ' ഇത്യാദി പ്രയോഗങ്ങളെ ഒഴിവാക്കുന്നത് നന്നായിരിക്കും.
❤
സർട്ടിഫിക്കറ്റിൽ മാത്രമല്ല കാര്യം ഇപ്പൊ മനസ്സിലായില്ലേ
... പണി അറിയാവുന്നവന് ഒരു സർട്ടിഫിക്കറ്റും വേണ്ട.., ലീഡർഷിപ്പ് ക്വാളിറ്റി, അതൊരു കഴിവ് തന്നെയാ.. അംഗീകരിക്കാത്ത നിവർത്തിയില്ല..😂
ഡീപ്പ് സ്റ്റേറ്റിൻ്റെ സാലറി ഷീറ്റിലുണ്ടായിരുന്ന മൻമോഹൻ അഴിമതിക്കാരനായിരുന്നില്ല എന്ന് പറയുന്നതിലേ സാങ്കത്യം മനസ്സിലായില്ല വക്കീലേ
Rubber stand with remote controlled
Is soniya is so powerful in indian bloody politics?😮
അദ്ദേഹം നല്ല ഒരു ധനമന്ത്രി ആയിരുന്നു പക്ഷേ അദ്ദേഹം നല്ല ഒരു പ്രധാനമന്ത്രി ആയിരുന്നില്ല സോണിയുടെ വാലാട്ടി നടക്കുന്ന എന്തോ ഒരു പോലെ
8 ക്ണാപ്പൻ മാര് മന്ത്രി ആയി കേരളത്തിൽ നിന്നും ഉണ്ടായിരുന്നു 😂
അമേരിക്കൻ ബേയ്സ് അവിടെ നിന്ന് പോയാൽ 24 മണിക്കൂറിനകം ഖത്തറ് വെറും പൊകയായി മാറും... പലരും നോട്ടമിട്ട് വെച്ചിട്ടുണ്ട് 😅😅