നിലമ്പൂര്‍ ടൈഗർ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 182

  • @KadumMedum
    @KadumMedum 2 часа назад +79

    അങ്ങനെ കേരളത്തിലെ ബംഗാളികൾക്ക് വേണ്ടി സംസാരിക്കാൻ ഒരാളെ കിട്ടി

    • @thethushar
      @thethushar 2 часа назад +3

      😂😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 2 часа назад +3

      😅😅😅

    • @Eliz1521
      @Eliz1521 2 часа назад +3

      😂😂😂

    • @shinevk3018
      @shinevk3018 2 часа назад +3

      കടപ്പാട് കൂടി വേണം..

    • @Miakunji
      @Miakunji Час назад +2

      😂😂😂😂😂👌👍

  • @Indian1992
    @Indian1992 2 часа назад +37

    ഇനി കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സംഘടിപ്പിക്കണം അവരുടെ ഉന്നമനമാണ് ഇനി അമ്പൂക്കയുടെ ലക്ഷ്യം 😂

  • @ABM257
    @ABM257 3 часа назад +48

    മറുനാടനെ പൂട്ടിക്കും ഷാജൻ സ്കറിയയെ അകത്താക്കും ജയശങ്കറുടെ മേൽ അമേദ്യം ഒഴിക്കും എന്തൊക്കെ ആയിരുന്നു ഒടുവിൽ നിലമ്പൂർ പുലി എലിയായി 😂

  • @sarathsuresh4577
    @sarathsuresh4577 42 минуты назад +3

    കുറച്ചു നേരത്തെ ആയിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ഒരുമിച്ചു കഴിഞ്ഞേനെ.. ഇനി തിരഞ്ഞെടുപ്പ് ഉണ്ടാകുമോ

  • @rameshkk4412
    @rameshkk4412 Час назад +13

    ഇങ്ങിനെ പ്രകീർത്തിയ്ക്കുന്നതിൽ ഭേദം അങ്ങേർക്കിട്ടു രണ്ടു കൊടുക്കുന്നതാ

  • @rajeshr-tk4nu
    @rajeshr-tk4nu 2 часа назад +16

    ബംഗാളികൾ ജോലി തേടി കേരളത്തിൽ വരുന്നു , അൻവർ ജോലി തേടി ബംഗാളിൽ പോയി 😂😂

    • @Miakunji
      @Miakunji Час назад +1

      😂😂😂😂👌

    • @bijoypillai8696
      @bijoypillai8696 Час назад +1

      ബംഗാളിലെ CPM കാരാന് കേരളത്തിലേക്ക് പൊന്നത് .

    • @sebastianpp6087
      @sebastianpp6087 20 минут назад +1

      😂😂

  • @roshinisatheesan562
    @roshinisatheesan562 40 минут назад +3

    😂😂😂❤ വക്കീൽ Sir ഖനി മൊയ്ലാളിയെ പൊരിച്ചു😂

  • @pratheeshprakasan483
    @pratheeshprakasan483 3 часа назад +33

    ഇനി ഞാൻ ജപ്പാനിലോ ആഫ്രിക്കയിലോ നിന്ന് മത്സരിക്കും..

  • @bijoypillai8696
    @bijoypillai8696 Час назад +8

    ഒരു വന്യമൃഗം ( കരിങ്കുരങ്ങ് ) MLA ആയുള്ള CPM നോടാണ് കളി ?? വന്യമൃഗ ആക്രമണത്തിൽ കേരളം പൊറുതിമുട്ടി ; വൃത്തികെട്ട ഭാഷ മാത്രമേ പറയൂ..

  • @unnikrishnanb1237
    @unnikrishnanb1237 2 часа назад +19

    ആഫ്രിക്കയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിച്ചാൽ ജയിക്കാൻ സാദ്ധ്യത തെളിയുന്നുണ്ട്.!!??😅😅😅

  • @tomymj6625
    @tomymj6625 42 минуты назад +2

    മമതയുടെ ഗതികേട്

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 35 минут назад +3

    😂😂😂😂😂😂😂😂😂😂 അൻ
    😂😂😂😂😂😂😂😂😂 വർ
    😂😂😂😂😂😂😂😂 രാജ്യസഭാ
    😂😂😂😂😂😂😂 MP
    😂😂😂😂😂😂 ആകുമോ ‼️⁉️
    😂😂😂😂😂 😊😊😊
    😂😂😂😂 😊😊😊
    😂😂😂
    😂😂
    😂

  • @prakashpvd
    @prakashpvd 2 часа назад +4

    ഉപതിരഞ്ഞെടുപ്പിനുള്ള പണം ആര് സഹിക്കും....... അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മതി ഇനി നിലമ്പൂർ MLA

  • @pdrishikesh5566
    @pdrishikesh5566 Час назад +4

    ബംഗാളിലെ മുഹമ്മദ്‌ റിയാസ്...😂.. അത് കലക്കി 😅

  • @emmanuelmangattu7448
    @emmanuelmangattu7448 2 часа назад +10

    ബുദ്ധിപൂർവ്വം രാഷ്ട്രീയം കളിക്കാൻ അൻപറിക്ക പടിച്ചു അടുത്തUDF സര്ക്കാറിൽ ത്രിണമൂൽ കോഗ്രസിന് ഒരു മന്ത്രി സ്ഥാനം ഉറപ്പായി ഭാരതത്തിൽ തലയെടുപ്പുള്ള എകനേതാവാണ് മമതാ കേരളത്തിലെ പല കോ ഗ്രസ് നേതാക്കളും ഇവരുടെ കുടെ കൂടാൻ സാധ്യതയുണ്ട് കോഗ്രസ് കാർക്കു പോലും ഇവിടെയുള്ള പ്രതിപക്ഷത്തിൻ്റെ പ്രവൃത്തിയ്ൽ അത്ര മതിപ്പില്ല CPM നോടും BJP യോടും പിടിച്ചു നിക്കാൻ കഴിവുള്ള പാർട്ടി തൃണമൂൽ തന്നെ

    • @1234401abcd
      @1234401abcd 2 часа назад +1

      അപ്പോൾ ഈ പറഞ്ഞവരാണ് സാറിന്റെ ശത്രുക്കൾ 😄😄

    • @Tony_Montana659
      @Tony_Montana659 2 часа назад +1

      Crypto Christian spotted

    • @bijoypillai8696
      @bijoypillai8696 Час назад

      CPM തീവ്രവാദി പാർട്ടിയെ കണ്ടം വഴി ഓടിച്ച ശക്തി TMC... അവരുടെ നേതാക്കളാണ് ഇപ്പൊൾ പാർലമെൻ്റിലെ ബെസ്റ്റ് ടീം.

    • @ramachandrana7813
      @ramachandrana7813 Час назад +1

      അതാണ് ശരി

  • @sureshkittu2142
    @sureshkittu2142 Час назад +2

    Thanks for excellent humor. Hatsoff to u sir.

  • @BabuJacob-rl5uc
    @BabuJacob-rl5uc Час назад +3

    വക്കിൽ സാർ പൊളിച്ചു 👍

  • @rajupyleepalatty
    @rajupyleepalatty 2 часа назад +7

    സാധാരണ ഒരുത്തൻ ഒരു മുന്നണിയിൽ നിന്ന് ചാടിയാൽ പിറ്റെന്ന് വേറെ മുന്നണിയിൽ എത്തേണ്ടതാണ്. അൻവറിൻ്റെ കൈയ്യിലിരുപ്പു കൊണ്ട് അത് നടന്നില്ല. ഒരു മുന്നണിയിൽ എത്താൻ അൻവർ നടത്തിയ കേമാളിത്വങ്ങൾ ബഹുകേമമായി. അൻവറിൻ്റെ ശക്തി സ്വന്തം മണ്ഡലത്തിൽ പോലും കാണിക്കാൻ ധൈര്യമില്ലാത്ത ദീരു വേണമെങ്കിൽ സതീശൻ്റെ കാല് പരസ്യമായി പിടിക്കാനും തയ്യാറാണ്. UDF ന് ഒരു MLAയുണ്ടാക്കാൻ ത്യാഗം ചെയ്ത അമൂക്കക്കു വേണ്ടി വക്കീൽ അപദാനങ്ങൾ ഇനി പാടും.

  • @Llatche
    @Llatche 2 часа назад +17

    അങ്ങിനെ കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് പുതിയൊരു പാര്‍ട്ടി. ഹെഡ് ആപ്പീസ് ബംഗ്ലാദേശില്‍.

    • @santhoshpg9754
      @santhoshpg9754 Час назад +2

      😄😄😄😄

    • @Baleno2021
      @Baleno2021 Час назад

      എന്ന് അമ്പൂതിരിക്കു കീഴ്ജാതിയിൽ ഉണ്ടായ ഹിന്ദു ഒപ്പ്

    • @M.creations23
      @M.creations23 Час назад

      വേറെ ഒരു ആപ്പീസ് നിന്റെ thallayude🌸ലും

    • @സ്വാമിഇഡലിപ്രിയാനന്ദൻ
      @സ്വാമിഇഡലിപ്രിയാനന്ദൻ 51 минуту назад

      വർഗീയത പറയരുത് എല്ലാമതക്കാർക്കും ന്യുനതകൾ ഉണ്ട് ---ഉദാ : തോക്ക് പേടിച്ചു ഷൂ നക്കി ---വാള് പേടിച്ചു മതം മാറി.. നമ്പുതിരി സംബന്ധം ---കച്ചവടത്തിനു വന്ന അറബിക്ക് രാജാവ് സ്ത്രീയെ കൊടുത്തു 🙄🤔

  • @shajic.abraham3840
    @shajic.abraham3840 2 часа назад +4

    നിലമ്പൂർ കടുവയെ കണ്ടാൽ ബംഗാൾ കടുവ നിക്കറിൽ മുള്ളും.

  • @DamodaranP-sr1mc
    @DamodaranP-sr1mc 2 часа назад +4

    അങ്ങനെ നമ്മുടെ ശങ്കരൻ വന്നിട്ടുണ്ട്

    • @sebastianpp6087
      @sebastianpp6087 17 минут назад

      പറഞ്ഞതിന് മറുപടി ഇല്ലെങ്കിൽ മിണ്ടാതെ പോ 😂

  • @johnmathew8053
    @johnmathew8053 2 часа назад +7

    നിലമ്പൂരിൽ UDF Candidate ആയി ആര്യാടൻ വേണ്ട VS Joy മതി എന്ന മുൻ‌കൂർ കുത്തിത്തിരിപ്പ് അൻവറിന് ദോഷം ചെയ്യും...

  • @niranjanmenan944
    @niranjanmenan944 2 часа назад +4

    ഇയാളെ നാണം കെടുത്തി എനിയും മതിയായില്ലേ 😂

  • @infotech5895
    @infotech5895 2 часа назад +4

    നിയമസഭ 1 1/2 വർഷം കൂടിയല്ലേ ഉള്ളു.. ഇനി ഉപതിരഞ്ഞെടുപ്പ് നിയമപ്രകാരം വേണോ...??

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 часа назад +3

    Really an enjoyable observation sir

  • @roshithchola5034
    @roshithchola5034 21 минуту назад +1

    അംബർകനെ ഒന്നും പറയണ്ടാശങ്കര മലം കൊണ്ട് ഏറിയും അംബർക 😂

  • @jsankar7968
    @jsankar7968 Час назад +1

    അൻവറിന് ജാഥക്ക് ആളെ കിട്ടാൻപ്രയാസമില്ല...പെരുമ്പാവൂർ പോയാൽ മതി..

  • @JalajanMK
    @JalajanMK Час назад +3

    ചങ്കരന് കിട്ടിപ്പോയി, പിണറായി തന്നെ മുഖ്യശത്രു?

  • @manmadakumar7686
    @manmadakumar7686 3 часа назад +2

    നിലമ്പുർഗ്ഗവൻ ആണ് ദ റിയൽ ഹീറോ. നോട്ട് അമ്പത് പൈസക്ക.

  • @sebastianpp6087
    @sebastianpp6087 18 минут назад

    അമ്പൂക്ക മലദ്വാർ ഗോൽഡിന്റെ പണി നിർത്തി മലം തലയിൽ ഒഴിക്കുക എന്ന പണിക്ക് ഇറങ്ങിയത് ഓർത്താൽ 😂😂

  • @abbassrambi4004
    @abbassrambi4004 2 часа назад +4

    വക്കീൽ അംവെറിനെ ഭയക്കുന്നു

    • @Tony_Montana659
      @Tony_Montana659 2 часа назад +1

      For who is he , advocate ia more powerful

    • @kamalav.s6566
      @kamalav.s6566 2 часа назад +1

      എന്തൊ എന്തിരോ ,

    • @OruPavamAucklanderfromthrissur
      @OruPavamAucklanderfromthrissur 58 минут назад +1

      Athinu ulla marupadi anne vakeel paranjitundu... 😂anwar eni mapp parayo... Inu satheeshanodu lelu lelu aallu paranju kaal pidichu😄

    • @sebastianpp6087
      @sebastianpp6087 13 минут назад

      ചിരിപ്പിച്ചു കൊല്ലാതെ പോയേ ഈ മലം ചുമന്ന് നടക്കുന്ന ബംഗാളിയെ ഇവിടുത്തെ സ്ക്കൂൾ കുട്ടികൾക്ക് പോലും കാണുമ്പോൾ ചിരി വരും 😂😂

  • @mathewkj1379
    @mathewkj1379 Час назад +3

    PV അൻവർ പുതിയ വാരിയം kunnan 🤣🤣🤣 എന്തായാലും നന്നായി. പിണുവിനെ തെറിവിളിക്കാൻ ധൈര്യം ഉള്ള ആൾ 👍

  • @georgesamuel178
    @georgesamuel178 Час назад +1

    നിലമ്പൂർ ടൈഗർക്ക് പ്രമോഷൻ കിട്ടി. ഇനിയും ബംഗാൾ ടൈഗർ എന്ന് അറിയപ്പെടും .

  • @abdulroufkarim6827
    @abdulroufkarim6827 Час назад +1

    അൻവർ അസ്വസ്ഥനാണ്
    13 നമ്പർ അത്ര നന്നല്ല അൻവറിന്

  • @sivadaspc3015
    @sivadaspc3015 3 часа назад +2

    Jai Jaishankar ji 🌺🥀💐🌹

  • @govindram6557-gw1ry
    @govindram6557-gw1ry Час назад +2

    ബംഗാളികൾക്കു വേണ്ടി സംസാരിക്കാൻ ഒരു ധീര യുവാവ്
    ജോയ് ബോംഗ്ല😂😂😂

  • @gopalakrishnancr5917
    @gopalakrishnancr5917 44 минуты назад +1

    അൻവറിനെ പുണ്യാളൻ ആക്കാൻ വക്കീൽ വിചാരിച്ചാൽ സാധിക്കില്ല

    • @sebastianpp6087
      @sebastianpp6087 15 минут назад

      ആക്കിയതല്ലേ ഈ അമ്പൂക്കാനെ വക്കീൽ വെളുപ്പിക്കാൻ ഇറങ്ങും എന്ന് തോന്നുന്നുണ്ടോ😂

  • @padmanabhantk6827
    @padmanabhantk6827 17 минут назад

    But dear Vakkeele..... You were really shivered when the Nilambur Tiger intimidated you by telling that he was coming to Kaloor at your Vakkeel office with a bucket full of septic tank contents......❤ But now you are bold❤

    • @sebastianpp6087
      @sebastianpp6087 9 минут назад

      ഹി ഹി ചിരിപ്പിച്ചു കൊല്ലാതെ പോയേ അവൻ കക്കൂസ് കോരാൻ ഇറങ്ങിയതറിഞ്ഞ് സഹതാപം അറിയിച്ചു ഒരു വീഡിയോ വക്കീൽ ഇട്ടിരുന്നു കണ്ടിട്ടില്ല എന്ന് മനസിലായി ചേട്ടൻ പറയുന്ന പുലി നിലമ്പൂർ വിട്ടാൽ എലിയാ 😂😂

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 59 минут назад +1

    Ee dubai muthalaliku Mukyanodu enthu etra kalippu🧐

  • @gireeshmadhavan8831
    @gireeshmadhavan8831 Час назад +2

    കേരളത്തിലെകക്കൂസ്മാലിനൃം മുഴുവന്‍തീര്‍ന്നിട്ടില.ല😂

  • @louie4437
    @louie4437 43 минуты назад +1

    Bangla constituency MLA

  • @madappallymichael415
    @madappallymichael415 2 часа назад +1

    Satheeshan pacheni tight competition ayirunnu. 3000vote mathrame lead undayirunnu llu

  • @ratheesankariathara377
    @ratheesankariathara377 2 часа назад +5

    ശരിയായ സമയത്ത് ശരിയായ തീരുമാനം. ബിജ്യന് ഒരു ഉപതെരെഞ്ഞെടുപ്പിൽ കൂടി തോൽക്കാം 😄

  • @rajajjchiramel7565
    @rajajjchiramel7565 2 часа назад

    Good afternoon Sir

  • @moncy3691
    @moncy3691 2 часа назад

    ആരിയാടാൻ ഷവുകത്ത് അടുത്ത സാരിൻ നിലമ്പൂരിലെ L D F സ്ഥനാർത്തി 😂

  • @abdulalirelegion5442
    @abdulalirelegion5442 2 часа назад

    Good 👍

  • @chathothchathoth
    @chathothchathoth 2 часа назад +1

    ഇങ്ങൾക്ക്‌ ആകെ പേടി ഉള്ള ഒരേ ഒരാൾ അൻവർ മുതലാളി 😢

    • @Tony_Montana659
      @Tony_Montana659 2 часа назад +1

      Anwar who' is he....
      There some silent Hindu watching his jokerism

    • @sebastianpp6087
      @sebastianpp6087 11 минут назад

      അങ്ങനെ വിചാരിച്ചു സമാധാനിച്ചോ അൻവർ ബംഗാളികളുടെ നേതാവ് 😂😂

  • @bavathangal2026
    @bavathangal2026 2 часа назад +3

    അൻവറിന്റെ രാഷ്ട്രീയ ഭാവി കക്കൂസ് ടാങ്കിൽ മുങ്ങാൻ പോകുന്നു എന്നർത്ഥം 😂😂😂

    • @baiju67
      @baiju67 Час назад

      സിപിഎം മുങ്ങി നിൽക്കുന്നു കക്കൂസിൽ കിടന്നു മെഴുകുന്നു.

  • @kalkki9789
    @kalkki9789 Час назад +1

    ബിജെപി നിലംബുരിൽ പാലക്കാട്ട് തോറ്റ കൃഷ്ണകുമാരിനെ സ്ഥാനാർഥി ആക്കട്ടെ, ഖാൻ ഗ്രാസ്സിന് കുന്നൻ വാരിയം വരും.

  • @65229
    @65229 3 часа назад +2

    പി വി അൻവർ അണ്ണൻറെ രാഷ്ട്രീയ ഭാവി ഇനി എന്താകും കാത്തിരുന്നു കാണാം

  • @maimushibi5774
    @maimushibi5774 2 часа назад

    👍👍👍

  • @ehvlog8669
    @ehvlog8669 Час назад

    ജയശങ്കർ അൻവറിന്റെ കൂടെ തൃണമൂൽ കോർഡിനേറ്റർ ആയിട്ട് വരട്ടെ 😄

  • @pallipuramsatheesh6542
    @pallipuramsatheesh6542 50 минут назад +2

    വക്കീലെ മമതയേ കാണുന്നതിനു മുന്നേ അന്‍വര്‍ SP യില്‍ ചേരാന്‍ ചെന്നു, പ്രതിഫലംമായി രാജ്യസഭ സീറ്റു ചോദിച്ചു, അപ്പോഴേ അവരൂ പറഞ്ഞു മേലില്‍ UP യില്‍ കണ്ടേക്കരുതന്നു

  • @Salilps5
    @Salilps5 Час назад

    ❤️

  • @jayaprasanan7347
    @jayaprasanan7347 2 часа назад

    😊💕💕💕വക്കീൽ

  • @Sm_ithaa
    @Sm_ithaa 2 часа назад +1

    നിലമ്പൂർ ടൈഗർ 😂😂😂🤣🤣🤣😆😆😆

  • @JACOBCHACKO-u8r
    @JACOBCHACKO-u8r 2 часа назад

    Anwar should also take up the issue of stray dogs.
    This is also a serious issue in many areas

  • @cnvijayan4153
    @cnvijayan4153 2 часа назад +4

    മാലിന്യ കക്കൂസ് പ്രയോഗത്തോടെ വക്കീൽ പേടിച്ചു പോയി എന്നു തോന്നുന്നു 😂

    • @kumarvijayan3818
      @kumarvijayan3818 2 часа назад

      വക്കീൽ പേടി ക്കു ലാ അത് പുലിയാണ്

    • @sh.d3885
      @sh.d3885 Час назад +1

      അങ്ങനെ ഒരു അൻവർ വിചാരിച്ചാൽ പേടിക്കുന്ന വ്യക്തി അല്ല വക്കീൽ, പോപ്പുലർ ഫ്രണ്ട് പോലും വക്കീലിന് പുല്ല് ആണ്

    • @Black-ye7ut
      @Black-ye7ut Час назад

      പിണറായി പോലെ ഉള്ള കക്കൂസ് മാലിന്യമാണ് ഇപ്പോൾ കേരളത്തിന്റെ പേടി

    • @sebastianpp6087
      @sebastianpp6087 13 минут назад

      കഷ്ടം ആളെ നല്ലത് പോലെ അറിയില്ല എന്ന് തോന്നുന്നു 😂

  • @akhil85473
    @akhil85473 2 часа назад

    TMC യുടെ സ്ഥാനാർഥി ആയി ഒറ്റക്ക് മത്സരിച്ച് ദീദിക്ക്‌ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഉള്ള അവസരം അമ്പുക്ക ഇല്ലാതാക്കി. 😂

  • @haridasmenon1928
    @haridasmenon1928 2 часа назад

    What about that kakkose waste?when where he will pour that to whom???,🥺🥺🥺🥺

  • @govindannair5825
    @govindannair5825 Час назад

    Difficult to say if this is sarcasm or plain appreciation

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur Час назад +1

    Bengalikal Keralthil varunnu.. Anwar bengalil pokunnu🤣 kali kaalam 🙄Nilamburkarude ekka eni perumabvurkar bengalikalude ekka aakum🤣🤣

  • @Allapara4565
    @Allapara4565 Час назад

    Vakelsarinu.kakkusmalinyathepediyund..ennuthonunnu

  • @maniperisseri2009
    @maniperisseri2009 2 часа назад

    കോൺഗ്രസിന്റെ നെഞ്ചിൽ തീയാണ് . എങ്ങനെയെങ്കിലും ഭരണം പിടിക്കാൻ സതീശൻ കിണഞ്ഞു നോക്കുമ്പോ ഓരോ പ്രതിബന്ധങ്ങൾ 😂😂😂

  • @sajeerwayanad2706
    @sajeerwayanad2706 2 часа назад

    Anverrrr pulialla puppuliii❤❤❤

  • @unnikrishnanb1237
    @unnikrishnanb1237 2 часа назад

    വാരിയംകുന്നൊരു"മിത്താണോ", വക്കീലേ.??!😢😢😂അപ്പോ ഞമ്മന്റെ ജലീലിക്കാനോ.?? ച്ഛേ,ആകെ എടങ്ങേറിയീലോ???. ബക്കീലേ, ങ്ങളേക്കൊണ്ടേ ഇതെല്ലാം മുയുമിപ്പിക്കാൻ പാങ്ങൊള്ളൂ...??😢😢😢

  • @mathewjacob7177
    @mathewjacob7177 Час назад

    Pulyanumonae.

  • @riyasmajeed5316
    @riyasmajeed5316 Час назад

    സത്യം

  • @vasanthmohan6285
    @vasanthmohan6285 2 часа назад

    I am not supporting to Mamtha …😂

  • @satishbalakrishnan7474
    @satishbalakrishnan7474 2 часа назад

    Anwar, the Great !😅

  • @viswanathanyes7885
    @viswanathanyes7885 Час назад

    നീ പിണറയി പറഞ്ഞു നടക്കും. നിനക്ക് എന്താ തേങ്ങ നിനക്ക് ഉള്ളത്

  • @SumithRamdas
    @SumithRamdas 2 часа назад

    PV vs PV

  • @shanavashabeebulla3725
    @shanavashabeebulla3725 2 часа назад +1

    അൻവർ അടുത്ത രാജ്യസഭ M P TMC

  • @kmpadmanabhan7649
    @kmpadmanabhan7649 2 часа назад

    After anvar s toilet waiste threatening chankaran vakkeel becomes Anvar fan and if possible vakkeel will shift his residance to nilambur to vote nominee of Anvar.

  • @chenku1221
    @chenku1221 2 часа назад

    ഐവറി കോസ്റ്റ് 😂😂😂

    • @benoybuddy
      @benoybuddy 2 часа назад

      സിയാറാ ലിയോൺ 😂😂😂

  • @ajithellath371
    @ajithellath371 2 часа назад

    😂😂❤❤👍👏👏👏👏👏👏

  • @Tony_Montana659
    @Tony_Montana659 2 часа назад

    He will do nothing just waste.
    After all shave Gasa lachadeep Team Plus Mumtaz vanerjee Hindu virodhee. .........

  • @sasidharank7349
    @sasidharank7349 2 часа назад +1

    വാരിയൻ കുന്നൻ വിപ്ലവകാരിയൊ?

  • @purushothamanc7812
    @purushothamanc7812 2 часа назад

    🤪🤪🤪🤪🤪🤪🤪👍

  • @naveensw9410
    @naveensw9410 Час назад

    😂😂 Vakkil sir nu epozhenkillum mansilaayo pinarayude pavar, ithonnum allarynello kurachu naal munne paranjathu 😂, Angene Vakkillum umbi Anwarum uumbii

  • @BabuTK-f5l
    @BabuTK-f5l 2 часа назад +2

    സെപ്റ്റിക് ടാങ്ക് മാലിന്യം വക്കീലിൻ്റെ തലയിലൂടെ ഒഴിക്കും എന്ന് അൻവർ പറഞ്ഞത് മറക്കണ്ട

    • @kamalav.s6566
      @kamalav.s6566 2 часа назад +1

      ഓ അത് ശെരി ആണല്ലോ , സെഫ്റ്റി ടാങ്ക് മാലിന്യം , എന്നിട്ടും adv ,

    • @sh.d3885
      @sh.d3885 Час назад +1

      അതിനു അൻവർ ഏഴ് ജന്മം ജനിക്കണം, വക്കീൽ ആള് 💪🏻💪🏻

    • @sebastianpp6087
      @sebastianpp6087 5 минут назад

      കക്കൂസ് കോരാൻ നടക്കുന്ന മണ്ടൻ 😂

  • @Jagan70
    @Jagan70 2 часа назад

    Hippo?? 🦛 undo വാകീലെ

  • @harikrishnanm6713
    @harikrishnanm6713 2 часа назад +1

    ജനങ്ങളുടെ കോടി കണക്കിന് പണം ഇങ്ങനെ കളയുന്നത് കൊണ്ട് അൻവർ നെ ആരും സപ്പോർട്ട് ചെയ്യരുത്. വെറുതെ ഓരോന്ന് 😇 തമാശ ആണോ ഇന്ത്യ യുടെ ഇലക്ഷന് 🥹😇

    • @baiju67
      @baiju67 Час назад

      41 വണ്ടിയുടെ അകമ്പടി വേണം അതൊക്കെ അനാവശ്യ ചിലവാകും.

  • @shajiphilip6366
    @shajiphilip6366 2 часа назад

    😂😅🤣

  • @sasikumartp9473
    @sasikumartp9473 50 минут назад

    Poda chette

  • @abdulnazar4837
    @abdulnazar4837 2 часа назад

    ശരിയാണ്. അങ്ങ് അൻവർ ന് എല്ലാ പിന്തുണയും നൽകും. അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും
    പിന്നെ ഒരു മുസ്ലിമല്ലെ ........തക്ക സമയത്ത് കാലുവാരി നിലത്തടിക്കാം
    കപട ്് സംഘീ...

    • @Tony_Montana659
      @Tony_Montana659 2 часа назад

      Jai sudoolee

    • @sebastianpp6087
      @sebastianpp6087 3 минуты назад

      ഒരാളെ ആക്കി വിടുന്നത് പോലും മനസിലാക്കാൻ കഴിവില്ലാത്തവരോട് സഹതാപം മാത്രം this video is a sarcastic man grow up 😂😂

  • @ThajudheenThaj-w3e
    @ThajudheenThaj-w3e 46 минут назад

    ഈ ചങ്കരനെ കാണുമ്പോൾ എനിക്ക് ഓർമവരുന്നത് ജെയിംസ് വുഡ്‌സിനെയാണ് 🤣

    • @sebastianpp6087
      @sebastianpp6087 8 минут назад

      കരയാൻ മുട്ടുന്നു അല്ലേ😂

  • @SibThomas-m8o
    @SibThomas-m8o Час назад +1

    എടോ ശങ്കരൻ വക്കിലെ താൻ ആ വളയാർ കേസിനെ കുറിച്ച് വല്ലതും പറയാൻ ഉണ്ടോ നിൻ്റെ കൂടെ ഒരു നിലാ ണ്ടൻ കുടി ഉണ്ടായിരുന്നു.

  • @manoja3161
    @manoja3161 2 часа назад

    അതിഥികളുടെ കേരളത്തിലെ അവകാശങ്ങൾ നേടിയെടുക്കാൻ ഒരു സ്വർണ്ണ നേതാവിനെ കിട്ടി ബംഗാളികൾക്ക് 🤣🤣🤣🤣🤣🤣🤣

  • @jmrcontractors9687
    @jmrcontractors9687 50 минут назад +1

    വാളയാർ കേസ് നെ പറ്റി മിണ്ടാൻ നാവില്ലേ നിനക്ക്?

  • @Chetna-AI
    @Chetna-AI Час назад

    Dear you pls make one video about these cake eating and fatwa for മന്തി

  • @ThajudheenThaj-w3e
    @ThajudheenThaj-w3e 48 минут назад

    നിന്റെ ദേഹത്ത് മലാഭിഷേകം നടത്തുമെന്ന് പറഞ്ഞത് ഓർമയുണ്ടല്ലോ 🤣

    • @sebastianpp6087
      @sebastianpp6087 6 минут назад

      അതിന് അമ്പൂക്കാന്റെ കക്കൂസ് കോരുന്ന പണി ഇപ്പോഴും ഉണ്ടോ 😂😂

  • @algulth_alnabi
    @algulth_alnabi Час назад

    ആണി ചുറ്റിക കൊണ്ടല്ല, കൂടം കൊണ്ട് അടിക്കും 😂😂😂❤❤❤

  • @KRISHWEBZ
    @KRISHWEBZ 2 часа назад

    ഹ ഹ ഹ ഹ ഹ ഹ ഹാ

  • @uttopiantimes4382
    @uttopiantimes4382 2 часа назад

    ഇന്ത്യയിലെ പാർട്ടി എല്ലാം കഴിഞ്ഞിട്ട് ജപ്പാൻ ജി പാകിസ്താനിലെ പാർട്ടിയിലും ചേരും എന്ന് കേൾക്കുന്നു

    • @1234401abcd
      @1234401abcd 2 часа назад

      അടുത്തത് അന്റാർട്ടിക്കയിൽ പ്രവർത്തിക്കും 😄😄😄

  • @bijoybasanth2005
    @bijoybasanth2005 2 часа назад

    😂