അന്ധമായ ഹിന്ദു വിരോധം ആർ എസ് എസിനു മേൽ ചാരി മണ്ടൻമാരായ ഹിന്ദുവിന്റെ വോട്ട് വാങ്ങി വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് കോവവിലകത്ത് നിന്ന് വിടുകയും അമ്മാത്ത് എത്തുകയും ചെയ്യാതെ ഇപ്പോൾ നടുക്കടലിൽ ആയി.
എന്തായാലും itrayum🥰ആത്മാർഥമായി എന്തും സധൈര്യം വളച്ചും തിരിച്ചും പറയാൻ കാണിച്ചആ വലിയ മനസ് അധികമാർക്കും ഇല്ലാത്ത ഗുണങ്ങളിൽ ഒന്നാണ് അതിനു മാർക്ക് കൊടുത്തേ പറ്റൂ
സിപിഎം എന്ന പാർട്ടിയുടെ ഉദ്ദേശവും അതുതന്നെയായിരുന്നു ബീവി അൻവർ യാതൊരു കാരണവശാലും കോൺഗ്രസിൽ ചേരരുത് എന്ന് പാർട്ടി മുൻകൂട്ടി കണ്ടിരുന്നു അൻവറിനെ കൊണ്ട് ചുടുചോറ് വാരിച്ചു അത് ഈ പൊട്ടനും മനസ്സിലായില്ല എന്ന് മാത്രം
പ്രതിപക്ഷ നേതാവ് വിചാരിച്ചിട്ടൊന്നും ഒന്നും നടക്കാൻ പോകുന്നില്ല.കോൺഗ്രസ്സിന് വോട്ട് ചെയ്തിരുന്നവർ,അധികാരത്തിന് വേണ്ടി മറുകണ്ടം ചാടി വരുന്നവരെ( ഉദാ.ജോസ് കെ.മാണി ) ഒരു കാരണവശാലും കോൺഗ്രസ്സിനെ സ്നേഹിക്കുന്നവർ വോട്ട് കൊടുത്തു ജയിപ്പിക്കുകയില്ല.
@@SibThomas-m8o എന്ത് കാര്യത്തിന്? പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു. ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ല .. ഉപ്പു മുതൽ കർപ്പൂരം വരെ സകലതിനും വിലക്കയറ്റം, മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പാവങ്ങൾക്ക് പുനരധിവാസം ലഭ്യമാക്കിയിട്ടില്ല.. 1912 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം.
@@SibThomas-m8o എന്ത് വികസനം ആണ് പിണറായി സർക്കാർ കൊണ്ടുവന്നത്? പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു. ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ല .. ഉപ്പു മുതൽ കർപ്പൂരം വരെ സകലതിനും വിലക്കയറ്റം, മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പാവങ്ങൾക്ക് പുനരധിവാസം ലഭ്യമാക്കിയിട്ടില്ല.. 1912 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം.
ഒരു കാക്ക ഒരു കൊമ്പിൽ നിന്ന് പറക്കുമ്പോൾ അടുത്ത ഒരു മരകൊമ്പോ ഇരിക്കാൻ ഒരു ഇടമോ കണ്ടിട്ടെ ഇരുന്നിടത്തു നിന്നു പറക്കാറുള്ളു പക്ഷെ ഈ കാക്ക പറന്ന് പറന്ന് മണലാരണ്യത്തിൽ എത്തി ഇനി എന്താകുമോ എന്തോ ?
അൻവറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി - അൻവറിനു ഇനി കണ്ടകശ്ശനിയുടെ തുടക്കം കുറിച്ച് കഴിഞ്ഞു - കാരണം ഇവിടത്തെ വിഷപാമ്പുകളെ ആണ് ചവിട്ടി മെതിച്ചു പുറത്തു പോകുന്നത് - അനുഭവിച്ചോ ഇനി അങ്ങോട്ട് - അത്രക്കാണല്ലോ അവരോടു ചേർന്ന് ചെയ്തു കൂട്ടിയത് - സ്വന്തമായി ഒരു നിലപാട് ഇല്ലാത്തവന്മാരെ ജനം പുറം കാലിനു തൊഴിക്കും എന്ന് ഓർത്താൽ നന്ന്
അല്പമെങ്കിലും പറഞ്ഞതള്ളിന് മാന്യത തോന്നുന്നുവെങ്കിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ തൻ്റെ നിലപാടിനൊപ്പമെന്ന് കാണിക്കാൻ അവസരം വന്നപ്പോൾ ധൈര്യമില്ലാത്ത ഈ ദീരുUDF-ൽ ചേരാൻ സതീശൻ്റെ കാല് പരസ്യമായി പിടിക്കാൻ തയ്യാറാവുന്ന ദയനീയ കാഴ്ച അൻവറെന്ന കേമാളിയെ സ്വയം തുറന്നു കാണിക്കുന്നു.
ഇടതു വലതു ഭരണം ജനം മടുത്തു കഴിഞ്ഞു അതുകൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ BJP ക്ക് കേരളത്തിൽ വൻമുന്നേറ്റം നടത്തുവാൻ സാധിച്ചത്.കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ്. നരേന്ദ്ര മോദി ഭരണത്തിൽ ഭാരതം പുരോഗമിക്കുമ്പോൾ കേരളവും അതിനൊപ്പം ചേരണം.ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.BJP മെമ്പർഷിപ്പ് ക്യംപെയിൻ്റെ ഭാഗമായി നിരവധി മലയാളികൾക്ക് BJP അംഗത്വം നൽകാൻ എനിക്ക് സാധിച്ചു. ഭാരത് മാതാ കീ ജയ്
ഹലോ അവൻ വർ താങ്കൾ ഒരു കൊച്ചുകുട്ടിയാണോ? മറ്റുള്ളവർ പയുന്നത് കേട്ട് വിളിച്ചു പറയാൻ പാലകുടി തീർന്നില്ലേ? ആദ്യം ഒക്കെ അൻവറിനെ സപ്പോർട്ടു ചെയ്യുമായിരുന്നു ഇപ്പോൾ അതോർത്തു ലജ്ഞ തോന്നുന്നു. പാഠം എത്ര ആയി ? എല്ലാം മനസ്സിലായോ? ഇനി ഏറ്റുപറയേണ്ടി വരുമോ?
ഇതുപോലുള്ള ജനപ്രതിനിധികളെ ജനം തിരിച്ചറിയുക.ഇനി അൻവർ ഒരു നിയമസഭയും കാണാതിരിക്കട്ടെ.
പ്രതിപക്ഷനേതാവിന് എതിരായി കള്ള ആരോപണം നടത്തിയ അൻവറിന്റെ പേരിൽ നിയമ നടപടി എടുക്കുക
ശശി പറഞ്ഞത് കേട്ട് എല്ലാം ചെയ്ത അൻവർ ഇപ്പോൾ ശശിയായി
😂
😂😂😂
ശശി സോമനായി
ഷാജൻ ചേട്ടാ നല്ല ക്ഷീണമുണ്ട് നന്നായി വിശ്രമം വേണം ഈശ്വരൻ ആരോഗ്യം തരട്ട് പ്രാർത്ഥിക്കാം❤🙏🙏
ഇതിനെയോക്കെ എങ്ങനെ ജനപ്രതിനിധിയാക്കും, എങ്ങനെ വിശ്വസിക്കും.
ഇനിയും കാലം തെളിയിക്കും പാവം ഉമ്മൻചാണ്ടി സാർനെ മാനസികമായി ദ്രോഹിച്ചത്
സാമൂഹൃമാദൃമങ്ങളിൽ ദിഗ് വിജയം നടത്തിയവർ ഇന്ന് മാപ്പിരക്കുന്നു.
എന്റെ ബാപ്പ ശത്തു. ഇപ്പൊ വേറെ ബാപ്പയാ.. സത്യായിട്ടും..!! iam the sorry അളിയാ 😂
😂😂😂😂😂😂
അൻവറിസം ഭാവിയിലെ തമാശ മാത്രമായി അവശേഷിയ്ക്കും !!
ഭാവിയിലെ തമാശ അല്ല ഭാവിയിലെ ലോകമണ്ടൻ ആയി അറിയപ്പെട്ടും
ഇങ്ങനെ ഉള്ളവനെ പത്രക്കാർ ഒഴിവാക്കണം
ഇതാണ് ശരിയായ sudu
അൻവർ അൽപ്പം ഉളുപ്പ് വേണം
കൂടുതൽ കാലുപിടിക്കുന്നവരെയും സ്തുതിപാലകരെയും വിശ്വസിക്കരുത്
കാലുപിടിക്കുന്നവന് കാല് വരാനും സ്തുതിപാടുന്നവൻ തെറിപറയുകയും ചെയ്യും
മറുനാടനോട് അവസാനം അൻവർ മാപ്പ് പറയേണ്ടി വരുന്ന സാഹചര്യം ചിലപ്പോളുണ്ടാകാം. Waite &see.
Shajan ji 109% correct❤👌👌👌
അന്ധമായ ഹിന്ദു വിരോധം ആർ എസ് എസിനു മേൽ ചാരി മണ്ടൻമാരായ ഹിന്ദുവിന്റെ വോട്ട് വാങ്ങി വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് കോവവിലകത്ത് നിന്ന് വിടുകയും അമ്മാത്ത് എത്തുകയും ചെയ്യാതെ ഇപ്പോൾ നടുക്കടലിൽ ആയി.
വിശ്വസിക്കാൻ കൊള്ളാത്തവൻ
വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന അൻവറിന് ഡേറ്റും സമയവും ഒന്നും ഓർമകാണില്ല, കാരണം ഒരുപാട് മുഖങ്ങൾ കയറിഇറങ്ങിയതാ 🙏
നമ്മുടെ നാടിന്റെ അവസ്ഥ!
ഇവൻ യാതൊരു വിവരവും ഇല്ലാത്ത ഒരു MLA ആകാൻ യാതൊരു യോഗ്യതയും ഇല്ലാത്ത ഒരുത്തനാണ് .
അൻവർ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നതോട് കൂടി കേരളത്തിൽ ജീവിക്കുന്ന ബംഗാളികൾക്ക് സംസാരിക്കാനും അവരെ നയിക്കാനും ഒരു നേതാവിനെ കിട്ടി.
😂😂
😂
😂😂😂😂
ഇവന് തലക്ക് വെളിവില്ലാത്തവനാണ് നാക്കിന് എല്ലില്ലാത്തത് നന്നായി ചാനൽ കാർ ഇവ നേ പോല്ലുള്ള വനെ കണ്ടാൽ ഒഴിഞ്ഞു പോണം
😂😂😂😂👍
ഇപ്പോൾ പറയുന്നത് നാളെ മാറ്റി പറയില്ല എന്ന് എന്താ ഉറപ്പ് 😂
❤️🥰🙏🏻👌🏻👍🏻👑🥰❤️ എന്റെ ഷാജൻ സാറേ നിങ്ങൾ ഒരു ദൈവം ആണ്🙏🏻🙏🏻🙏🏻👌🏻👍🏻🥰🥰🥰👑👑👑👍🏻👌🏻🥰🙏🏻❤️
മോദിയാണ് ദൈവം😊
ഇന്ത്യ കണ്ട് പിടിച്ചത് പോലും മറുനാടനാണ്
ഈ മറുനാടൻ കാരണമാണ് അൻവർ ഇതെല്ലാം ചെയ്തു കൂട്ടാനുള്ള കാരണം.
അമ്പൂക്ക കുരച്ചു കുരച്ചു എന്തൊക്കെയോ ബോധ്യപ്പെടുത്താനുള്ള തത്രപ്പാഡിലാണ്
ആര് പറഞ്ഞിട്ട് തെറ്റ് ചെയ്താലും തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം തെളിവുണ്ടെങ്കിൽ തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചവരും ശിക്ഷിക്കപ്പെടണം
അമ്പൂക്കായ്ക്ക് അറിയാം, എവിടെയെങ്കിലും കാലുറപ്പിച്ചു നിന്നില്ലെങ്കിൽ പടമാകുമെന്ന്.. 😄😄😄
ഇല്ലെങ്കിൽ സിപിഎം പടമയ്ക്കും.
ശശിമാരുടെ കേരള സംസ്ഥാന പ്രസിഡന്റ് ആക്കാമെന്ന് പറഞ്ഞ ഒരു ശശി+കേട്ട ഒരു ശശി...
ശശിമയം ഈ ശശിതുരുത്ത്...😮
ഇത്രയും നാള്‍ ചെയ്തത് എല്ലാം അയാളുടെ ഏകാങ്ക നാടകം ആരുന്നു!
Yup, you're absolutely spot on 👍👍👍
ഇപ്പോൾ എടുക്കാത്ത പൈസപോലെയായി
മുഴുവൻ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും ഉൾപ്പെടുത്തികൊണ്ട് കേരളത്തിൽ ആദ്യമായി നടത്തിയ പത്ര സമ്മേളനം ഇതായിരിക്കും.
പറ്റില്ല.
ആരുടെയും കോടാലി കൈ ആകാൻ തയ്യാർ 🥱🥱🥱
എന്തായാലും itrayum🥰ആത്മാർഥമായി എന്തും സധൈര്യം വളച്ചും തിരിച്ചും പറയാൻ കാണിച്ചആ വലിയ മനസ് അധികമാർക്കും ഇല്ലാത്ത ഗുണങ്ങളിൽ ഒന്നാണ് അതിനു മാർക്ക് കൊടുത്തേ പറ്റൂ
എന്തുപറഞ്ഞാലും എത്ര മാപ്പ് പറഞ്ഞാലും വിശ്വസിക്കാൻ കൊള്ളില്ല കോൺഗ്രസിൽ എടുത്താൽ കോൺഗ്രസ് നാറും എല്ലാ സത്യങ്ങളും പറയിപ്പിച്ചതിനു ശേഷം കയ്യൊഴിയുക
അൻവറിനെ രാഷ്ട്രീയ ഭാവി പിസി ജോർജ്ജിന് പോലെ. ഇനിയൊരു എംഎൽഎ ഒന്നും ആവുകയില്ല ഇവർ രണ്ടുപേരും. അത് ഏത് പാർട്ടിയിൽ പോയാലും ശരി
പശ്ചാത്തപിക്കുന്നവനോട് പൊറുക്കണം അതല്ലേ നമ്മൾ ചെയ്യേണ്ടത്
അതെ
പാവം ശശി അറിഞ്ഞിട്ട് പോലുമുണ്ടാകില്
ഇതും കേരളം സഹിക്കണല്ലോ😂
സിപിഎം എന്ന പാർട്ടിയുടെ ഉദ്ദേശവും അതുതന്നെയായിരുന്നു ബീവി അൻവർ യാതൊരു കാരണവശാലും കോൺഗ്രസിൽ ചേരരുത് എന്ന് പാർട്ടി മുൻകൂട്ടി കണ്ടിരുന്നു അൻവറിനെ കൊണ്ട് ചുടുചോറ് വാരിച്ചു അത് ഈ പൊട്ടനും മനസ്സിലായില്ല എന്ന് മാത്രം
ഈ കാര്യങ്ങൾ കേൾക്കുമ്പോൾ, സരിതാ നായറിനേക്കാൾ താഴ്ന്നുപോയല്ലോ അൻവറേ ...
ഒരിക്കലും യൂ ഡി എഫ് ൽ എടു ക്കാരുദ്
അൻവർ അസ്വസ്ഥനാണ്
സാജനും ജയ ശങ്കറും ഉറക്കം കെടുത്തുന്നു
സിപിഎം ഇവനെ പിന്തള്ളിയ പോലെ കോൺഗ്രസ് കൂടി ഇവനെ പിൻതള്ളിയാൽ അന്ന് തീരും അൻവർരിന്റെ അഹംകാരം.
ഈ വാപോയ കോടാലിയെ
ആർക്ക് വേണം? ആര് വിശ്വസിക്കും? Does this man have any consistency? Integrity?
പ്രതിപക്ഷ നേതാവ് വിചാരിച്ചിട്ടൊന്നും ഒന്നും നടക്കാൻ പോകുന്നില്ല.കോൺഗ്രസ്സിന് വോട്ട് ചെയ്തിരുന്നവർ,അധികാരത്തിന് വേണ്ടി മറുകണ്ടം ചാടി വരുന്നവരെ( ഉദാ.ജോസ് കെ.മാണി ) ഒരു കാരണവശാലും കോൺഗ്രസ്സിനെ സ്നേഹിക്കുന്നവർ വോട്ട് കൊടുത്തു ജയിപ്പിക്കുകയില്ല.
ഇവനെ ഒക്കെ എന്തിനാണോ മാധ്യമങ്ങൾ ജനങ്ങളുടെ മുന്നിൽ കൊണ്ടുവരുന്നത്?
അൻവറിന്റെ പേരിലുള്ള തടയണ കേസ് എന്തായി... @Shajan Scaria
നാണമില്ലേ ഇക്കാ 😡ഇങ്ങനെയുള്ള പണിക്ക് പോകാൻ 🙄
ഇത് പോലെ ഒരു പത്ര സമ്മേളനം മറുനാടനും നടത്തട്ടെ
ചെമ്മീൻ തുളിയാൽ മുട്ടോളം പിന്നേം തുള്ളിയാൽ ചട്ടിലെ എന്ന് പറഞ്ഞത് പോലായി.
ശരിക്കും ഓൻ ഇപ്പോൾ ശശി യായി 😛ഇവനെ ഒക്കെയാ ജനപ്രതിനിധി എന്ന് വിളിക്കുന്നത്, നിലമ്പൂരെ ജനങ്ങളുടെ വിധി, ദുർവിധി.🤬🤬🤬🤬🤬🤬🤬🤬🤬🤬
കഷ്ടം, MLA കൊള്ളാം
😂😂 ഇയാൾക്ക് ബോധമില്ലേ കേരളത്തിൽ എന്തോന്ന് ദൃഢമൂല്
ശത്രുകളും പോകും ഈ ഗതി വരുത്തരുത്... ലേലു അല്ലു ലേലു അല്ലു.. മാപ്പ് മാപ്പ്.. എന്ത് ഒക്കെ ബഹളം ആയിരുന്നു അവസാനം മാപ് മാപ്പു 😝
😂😂😂😂😂😂😂
DMK ippo TMC😂😂😂
BANGALil Rahul ne Baby Yennu VILICHA MAMTA...😂
മലപ്പുറം കത്തി , വടിവാള് അങ്ങനെ പോയ ആള് ഇപ്പോൾ ,
CPM മുക്ത കേരളം. UDF 2026 💙💙💙💚💚💚💯
Al Keralammmm
ആദ്യം കോൺഗ്രസ്മുകത കേരളം 2026 LDF തുത്തു വരും ഉറപ്പാണ്.
@@SibThomas-m8o എന്ത് കാര്യത്തിന്?
പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു. ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ല .. ഉപ്പു മുതൽ കർപ്പൂരം വരെ സകലതിനും വിലക്കയറ്റം, മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പാവങ്ങൾക്ക് പുനരധിവാസം ലഭ്യമാക്കിയിട്ടില്ല..
1912 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം.
@@SibThomas-m8o എന്ത് വികസനം ആണ് പിണറായി സർക്കാർ കൊണ്ടുവന്നത്? പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു. ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ല .. ഉപ്പു മുതൽ കർപ്പൂരം വരെ സകലതിനും വിലക്കയറ്റം, മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പാവങ്ങൾക്ക് പുനരധിവാസം ലഭ്യമാക്കിയിട്ടില്ല..
1912 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം.
@@SibThomas-m8o ഒന്നെക്കൽ വർഷം കൂടി സഹിക്കണേ..,
ബാക്കി ജനം കൈകാര്യം ചെയ്തോളും. Waiting
അൻവർ ശശി യഥാർത്ഥ ശശി.
ഇനി കുറച് കാലം കഴിഞ്ഞാൽ അൻ വർ ഇന്ന് തള്ളി പറഞവരുടെ കാല് പിടിക്കും ഇതൊക്കെ എന്നെക്കൊണ്ട് കോൺഗ്രസ് കാർ ചെയ്യിച്ചതാണ് എന്ന് പറഞ് കരയും 🤣
അൻവർ,,,,,, ഫ്,,, ഫൂ,,,,,.
ഒരു കാക്ക ഒരു കൊമ്പിൽ നിന്ന് പറക്കുമ്പോൾ അടുത്ത ഒരു മരകൊമ്പോ ഇരിക്കാൻ ഒരു ഇടമോ കണ്ടിട്ടെ ഇരുന്നിടത്തു നിന്നു പറക്കാറുള്ളു പക്ഷെ ഈ കാക്ക പറന്ന് പറന്ന് മണലാരണ്യത്തിൽ എത്തി ഇനി എന്താകുമോ എന്തോ ?
കേരള രാഷ്ട്രീയത്തിലെ മറ്റൊരു പി.സി.ജോർജ്ജ്
Absolutely right mr Shajan Skariya big salute
UDF ൽ എത്തിയാൽ, PV അൻവർ നമുക്ക് പൊന്നാണ്, ഒരു തെറ്റുമില്ലാത്ത തങ്കക്കുടമാണ് ഇനി ജയ് ജയ് UDF ജയ് ജയ് അൻവർ
തിന്ന ചോറിന് കാണിച്ച നന്ദി
അൻവറെ തെരഞ്ഞെടുത്ത ആൾക്കാരുടെ ഗതികേട് സ്വന്തം മണ്ഡലത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ ഇയാൾ
Excellent presentation.
ഭീമൻ രഘുവും ഇതുതന്നെയാണ് പറഞ്ഞത് പിണറായി എനിയ്ക്ക് അച്ചനെപ്പോലെയാണെന്ന് ഇപ്പോൾ മക്കൾ രണ്ടുപേരുമില്ല
ഇക്കാ ഇന്ന് പത്രസമ്മേളനനത്തിൽ.... ഷാജൻ പറഞ്ഞ പിണറായിസം ശർദ്ദിക്കുന്നത് കണ്ടു.... 😄😂😂കാലം കാത്തുവെച്ചത്.....
അൻവറുടെ വേണ്ട... അൻവറിന്റെ മതി... അതാ പറയാനും കേൾക്കാനും സുഖം.
പി വി അൻവർ എല്ലാവിധ ആശംസകളും നേരുന്നു
😅😅😅😅😅😅
അൻവറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി - അൻവറിനു ഇനി കണ്ടകശ്ശനിയുടെ തുടക്കം കുറിച്ച് കഴിഞ്ഞു - കാരണം ഇവിടത്തെ വിഷപാമ്പുകളെ ആണ് ചവിട്ടി മെതിച്ചു പുറത്തു പോകുന്നത് - അനുഭവിച്ചോ ഇനി അങ്ങോട്ട് - അത്രക്കാണല്ലോ അവരോടു ചേർന്ന് ചെയ്തു കൂട്ടിയത് - സ്വന്തമായി ഒരു നിലപാട് ഇല്ലാത്തവന്മാരെ ജനം പുറം കാലിനു തൊഴിക്കും എന്ന് ഓർത്താൽ നന്ന്
അൻവർ ❤❤❤❤❤❤❤❤❤
സനീപ് വാര്യർ ക്ലബിലേക്ക് അൻവറും😂
മറുനാടൻ പറയുന്നതും മുഴുവൻ വിശ്വസിക്കാൻ പറ്റില്ല
ആരു പറഞ്ഞു താങ്കൾ വിശ്വസിക്കണം എന്ന്
അല്പമെങ്കിലും പറഞ്ഞതള്ളിന് മാന്യത തോന്നുന്നുവെങ്കിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ തൻ്റെ നിലപാടിനൊപ്പമെന്ന് കാണിക്കാൻ അവസരം വന്നപ്പോൾ ധൈര്യമില്ലാത്ത ഈ ദീരുUDF-ൽ ചേരാൻ സതീശൻ്റെ കാല് പരസ്യമായി പിടിക്കാൻ തയ്യാറാവുന്ന ദയനീയ കാഴ്ച അൻവറെന്ന കേമാളിയെ സ്വയം തുറന്നു കാണിക്കുന്നു.
അൻവർ സേഫ് ആയി ❤❤❤
ബംഗാളി അമ്പർക്കു
അൻവർ ആരോപിച്ച ആരോപണങ്ങൾ. ആരോ പണം കൊടുത്ത് ആരോപിപ്പിച്ചതാണ്
പ്രഫുത്തർക്ക് ഒത്ത ജനപ്രതിനിധി😂😂
സാജൻ എന്ന വർഗീയവാതി യെ കാളും എത്രയോ നല്ലവൻ അൻവർ തന്നെ....
കാലം കരുതി വച്ച കാവ്യനീതി
മറ്റൊരു p c george 😂
എല്ലാം ഒരു അഭിനയം മാത്രം.......
AYYO PAAAVVVAAAAMMM 😅😅😅😅😅😅😅😅😅
അൻവറെ വിശ്വസിക്കുന്നവരെ ചതിച്ചു
ഇടതു വലതു ഭരണം ജനം മടുത്തു കഴിഞ്ഞു അതുകൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ BJP ക്ക് കേരളത്തിൽ വൻമുന്നേറ്റം നടത്തുവാൻ സാധിച്ചത്.കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ്. നരേന്ദ്ര മോദി ഭരണത്തിൽ ഭാരതം പുരോഗമിക്കുമ്പോൾ കേരളവും അതിനൊപ്പം ചേരണം.ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.BJP മെമ്പർഷിപ്പ് ക്യംപെയിൻ്റെ ഭാഗമായി നിരവധി മലയാളികൾക്ക് BJP അംഗത്വം നൽകാൻ എനിക്ക് സാധിച്ചു. ഭാരത് മാതാ കീ ജയ്
നല്ല കൗൺസിലിംഗ് ൻ്റെ കുറവുണ്ട്
അൻവർ ശശിയായി
മാപ്പ് മാപ്പ് കുടല് എടുത്ത് കാണിക്കുമ്പോൾ വാഴനാര് എന്ന് പറയല്ലേ ഷാജൻ സാറെ , ഷാജൻ സാറിൻ്റെ 2 കോടിക്കു കൂടി മാപ്പ്.😢
അപ്പൊ ഇവന് സ്വന്തം ബുദ്ധി ഇല്ലേ വല്ലോരുടേം കൈയിലെ പാവയെ എങ്ങിനെ വിശ്വസിക്കും,
Great...
അൻവർ കഴിഞ്ഞകാല പരാജയങ്ങളെ തെറ്റ് തിരുത്തി വരട്ടെ അത് അദ്ദേഹത്തിന് നല്ലതായിരിക്കും
😂
Congress 💙🔥👏🏻
വ്യാജൻ കറിയ പറഞ്ഞിരുന്നു അൽ മുക്താർ ജുവലറി പൊട്ടിയെന്ന് . ശുദ്ധ നുണയല്ലേ.
വാർത്തയൊന്നും കാണാറില്ലേ 380 കോടിയുടെ നികുതി വെട്ടിപ്പാ നടത്തിയത് ഒന്നും രണ്ടു മല്ല ....... ഇനിയും നേരം വെളുക്കാത്ത കുറേ ജന്മങ്ങൾ ......
👍🏻👍🏻
5:57 അതെ അതെ 😂😂
ഹലോ അവൻ വർ താങ്കൾ ഒരു കൊച്ചുകുട്ടിയാണോ? മറ്റുള്ളവർ പയുന്നത് കേട്ട് വിളിച്ചു പറയാൻ പാലകുടി തീർന്നില്ലേ? ആദ്യം ഒക്കെ അൻവറിനെ സപ്പോർട്ടു ചെയ്യുമായിരുന്നു ഇപ്പോൾ അതോർത്തു ലജ്ഞ തോന്നുന്നു. പാഠം എത്ര ആയി ? എല്ലാം മനസ്സിലായോ? ഇനി ഏറ്റുപറയേണ്ടി വരുമോ?
Now PV Anvar become Sasi.
Pinarayi's statement become correct
"Anwar a sharpless axe"
അൻവർ യുഡിഫ് എടുക്കുന്നത് മോശം ആയി പോകും