Это видео недоступно.
Сожалеем об этом.

വർണ്ണാശ്രമ പ്രകാരം നായർ ജാതിയിലുള്ളവർ ഏതു വർണ്ണത്തിൽ ഉൾപ്പെടും? എന്താണ് ചാതുർവർണ്ണ്യം?

Поделиться
HTML-код
  • Опубликовано: 27 авг 2019
  • എന്താണ് ചാതുർവർണ്ണ്യം? വർണ്ണാശ്രമ പ്രകാരം നായർ ജാതിയിലുള്ളവർ ഏതു വർണ്ണത്തിൽ ഉൾപ്പെടും?
    വേദി : ടി.ഡി.എം. ഹാൾ, എറണാകുളം, ഉപനിഷദ് വിചാര യജ്ഞം, നവംബർ - 2013
    കടപ്പാട് : എറണാകുളം കരയോഗം

Комментарии • 748

  • @sudeersudi5304
    @sudeersudi5304 Год назад +27

    ഹൈന്ദവരിൽ ഇപ്പോൾ കല്ല്യാണകാര്യത്തിൽ ജാതി നോക്കാറില്ല. മിശ്ര വിവാഹം കൂടി വരുന്നുണ്ട്. നല്ല കാര്യം. ഇതിനെ
    പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു . അങ്ങിനെ നാം ഹൈന്ദവൻ ആവുന്നു.

  • @balakrishnanm577
    @balakrishnanm577 5 лет назад +158

    ബ്രാഹ്മണ ക്ഷത്രിയ വൈശൃ
    ശൂദ്രന്മരുടെ വിഭജനം അയാളിൽ അദ്ധർലീനമായ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലാണെന്ന്
    വളരെ ലളിതമായി സാധാരണക്കർക്ക് മനസ്സിലാവുന്ന രീതിയിൽ വിവരിച്ചു തന്ന പൂജനീയ ഗുരുവിന് സാഷ്ടാംഗ പ്രണാമം.

    • @vineeshvijayan2964
      @vineeshvijayan2964 Год назад +6

      Ethram വ്യാജത്വം പറയരുത്

    • @vmk9299
      @vmk9299 Год назад +4

      Sudranu vidyabhyasam nishedichirunna samooham aayirunnu Hindu samooham. Samskrutham kelkkunna sudrante cheviyil eeyam urukki ozhikkanam ennu nishkarshichathu ee sathwa gunam ulla brahmananum rajo gunam ulla kshathriyanum aayirunnu. Ithrayum arivu ulla evarokke thazhe ullavanu vidyabhyasam nishedichirunnathu avante jananam ethu kulathil pettathanu ennu nokki thanneyanu. Innathe kaalathu swamijikku itharam vella poosalukal aavasyamayi varunnu.

    • @najeelas66
      @najeelas66 Год назад

      😂😂😂😂

    • @omanam3799
      @omanam3799 Год назад +4

      @@vmk9299 This what Swamiji said is the truth of ancient real Hinduism, rest what Hindus went through in the past many centuries was only manipulated Hinduism by some mighty selfish ones for their benefit and that of their future generations.

  • @sreejamol.s
    @sreejamol.s Год назад +82

    എല്ലാ ജാതിയിലും മതത്തിലും ഉണ്ട് ബ്രഹ്മണ ക്ഷത്രിയ ഗുണം ഉള്ളവർ .. അനുഭവം ഉണ്ട്...🙏🙏

  • @sathyanmenon9261
    @sathyanmenon9261 Год назад +353

    നായമ്മാർ എതു വർണത്തിൽ പെട്ടാലും, ഇപ്പോഴത്തെ രീതി യിൽ പോയാൽ ഗുണിച്ചാലും, ഹരിച്ചാലും രക്ഷ പ്പെടില്ല., നല്ല നേതൃത്വം ഉണ്ടാ കേണ്ടി യിരിക്കുന്നു.

    • @lathanarayanan5409
      @lathanarayanan5409 Год назад +4

      Namestae swamigi
      Kothukine kollunnathu paapamano?

    • @vineeshvijayan2964
      @vineeshvijayan2964 Год назад

      നയന്മാർ തേങ്ങ ആണ്.. അധികാരത്തോട് പറ്റി ചേർന്ന് കാര്യം നേടുന്നവർ. കേരളത്തിൽ ശ്രീനാരായണ ഗുരു എന്ന ഒറ്റ മനുഷ്യൻ തീർത്ത വിപ്ലവം ശങ്കരനെ പോലും അപ്രസക്തൻ ആക്കി. പിന്നെ സഹോദരൻ അയ്യപ്പൻ ചെയ്ത കാര്യങ്ങൾ ഒന്നും ഒരു മന്നത്തും ചെയ്തിട്ടില്ല. സ്വന്തം കമ്മ്യൂണിറ്റി ആയിരുന്നു ലക്ഷ്യം. പോരാത്തതിന് നല്ല അസൂയ ഉള്ളവർ

    • @jayamohanannair4414
      @jayamohanannair4414 Год назад +17

      അവനവൻ സ്വയം നന്നാകാൻ നോക്ക്

    • @najeelas66
      @najeelas66 Год назад

      ​​@@lathanarayanan5409 സഹോദരീ ഞാൻ സ്വാമിയല്ല പക്ഷേ എൻറെ അറിവിൽ ഉപദ്രവകാരികളായ എന്തിനേം കൊല്ലാം❤

    • @venusarangi
      @venusarangi Год назад +5

      ​​@@lathanarayanan5409 Mahaaaa papam😂😂😂

  • @manjukumar6801
    @manjukumar6801 Год назад +84

    സ്വാമിജിയുടെ ഈ വാക്കുകൾ യുക്തി പൂർവ്വം ചിന്തിക്കുന്നവർക്ക് ശരിയായിതോന്നും. എല്ലാ ഹിന്ദുക്കളെയും ഈ മതപാഠങ്ങൾ പഠിപ്പിച്ചുകൊടുക്കണം. അല്ലാത്ത പക്ഷം ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നു ചിന്തിക്കേണ്ടിവരും.

  • @jayasreemenon5474
    @jayasreemenon5474 Год назад +40

    ഈ വർണ്ണ ഗുണങ്ങൾ ആരും ഒരു ജാതിയും അംഗീകരിക്കുന്നില്ലല്ലോ സ്വാമിജി 🙏🏻

  • @ssureshnath
    @ssureshnath 2 года назад +50

    എല്ലാവരും ''ചതുർവർണ്യം മയാ സൃഷ്ടം " എന്നു മാത്രം ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞിട്ടുണ്ട് എന്ന ധാരണയിലാണ് ഉത്കർഷ ബോധവും അപകർഷ ബോധവും തലയിലേറ്റി നടക്കുന്നത്. സ്വാമി എത്ര വ്യക്തമായി അതു വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നു!!!! വലിയ നന്ദിയുണ്ട്

    • @janakiramdamodar
      @janakiramdamodar Год назад +7

      കൃഷ്ണൻ പറഞ്ഞത് തന്നെയാണ് സ്വാമിജിയും പറയുന്നത് ബ്രാഹ്മണ സമൂഹത്തിൽ ജനിച്ചത് കൊണ്ട് യഥാർത്ഥത്തിൽ ഒരാൾ ബ്രാഹ്മണൻ ആകില്ല. ഞാൻ ബ്രാഹ്മണ സമൂഹത്തിൽ ആണ്. ഞങ്ങളുടെ സമൂഹത്തിൽ ഇപ്പൊ ബ്രാഹ്മണർ ന്യുനപക്ഷമാണ്. അതുപോലെ നമ്പൂതിരിമാരിലും എല്ലാ ബ്രാഹ്മണ സമൂഹത്തിലും ബ്രാഹ്മണർ ന്യുനപക്ഷമാണ് വെറും 25% ആളുകൾ മാത്രം ബ്രാഹ്മണർ ഒരോ ബ്രാഹ്മണ സമൂഹത്തിലും. ബാക്കി 75% ബ്രാഹ്മണ വ്യക്തികൾ ശൂദ്ര ചണ്ഡാല വർണത്തിൽ ഉൾപ്പെടുന്നു.ബ്രാഹ്മണേപി ക്രിയാ ഹീനോ ശൂദ്രോ ഭവേത്. ശൂദ്രേപി ശീല സമ്പന്നോ ഗുണവാൻ ബ്രാഹ്മണോ ഭവേത്. നാട്ടിൽ പൊതുജനം ബ്രാഹ്മണനായി ഒരു ശൂദ്ര കുടുബത്തിൽ ജനിച്ചു പോയ ബ്രാഹ്മണനെ അംഗീകരിച്ചില്ലെങ്കിലും ദേശാന്തരം ചെയ്തു ബ്രാഹ്മണ അവരൊക്കെ മുഖ്യധാരാ ബ്രാഹ്മണരായി ജീവിക്കുന്നവരെ എനിക്കറിയാം.

    • @00000......
      @00000...... Год назад +3

      ​@@janakiramdamodar താങ്കൾ ഒർജിനൽ ശ്രീ കൃഷ്ണനെ കണ്ടിട്ടുണ്ടോ.

    • @maheshmahi4431
      @maheshmahi4431 Год назад +4

      @@00000...... അതാരാ ഒറിജിനൽ ശ്രീകൃഷ്ണൻ??

    • @rravisankar3355
      @rravisankar3355 Год назад +4

      @@00000...... Aslaam!

  • @hrishimenon6580
    @hrishimenon6580 Год назад +27

    എത്ര സരളമായ ആഖ്യാനം. മനസ്സിലാക്കാൻ എളുപ്പം. പ്രായക്കൂടുതൽകൊണ്ട് എനിക്കിത് ഓർമ്മയിൽ സൂക്ഷിക്കാൻ ആകുമൊ എന്ന് ഉറപ്പില്ലയെങ്കിലും മാനിക്കാതിരിക്കാൻ കഴിയില്ല. താങ്കൾക്കു നന്ദി നമസ്കാരം. 🙏

  • @krishnapriya7888
    @krishnapriya7888 Год назад +23

    ജാതി എന്ന് പേരിൽ കോലാഹലം ഉണ്ടാക്കുന്നവർ സ്ഥാമിജിയുടെ ഈ സത്സംഗ് കേൾക്കട്ടെ.ശ്രീമദ് ഭഗവത് ഗീതമോക്ഷ സന്ന്യാസയോഗയിൽ 41 മുതൽ 44 വരെ ശ്ലോകങ്ങൾ മനോഹരമായി വിവരിച്ചിരിക്കുന്നു. 🙏🙏

  • @sony_p
    @sony_p Год назад +48

    എത്ര ലളിതവും സരസവുമായ വിവരണം ! പ്രണാമം സ്വാമിജി🙏

  • @grcnairy55
    @grcnairy55 Год назад +52

    വളരെ നല്ല പ്രഭാഷണം. 👏👌🙏

  • @worldofvishnudevan7694
    @worldofvishnudevan7694 Год назад +45

    സ്വാമിജീ ... അറിവിന്റെ കേദാരമായ അങ്ങയിൽനിന്നും മനസ്സാ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു🙏🙏🙏

    • @jyothiprakashpeelipram3103
      @jyothiprakashpeelipram3103 Год назад

      വിശിഷ്യാ നിനക്ക് നോഠ നിന്നെ ഗുരുആക്കീയിരിക്കുന്നു.ആശ്രമത്തിലൊക്കെ ഭയന്കര വെഷമാണ് അക്കൗണ്ടിലേക്കിട്. ഏതുപോലെ എന്നറിയാമോ? സ്വാമി " പച്ചക്കറിമാത്രഠ കഴിക്കൂ" ശിഷ്യൻ " സ്വാമീ 1ലക്ഷഠ രൂപണ്ട് സഠഭാവന,നോണടിക്കാനുള്ള ചെറിയ --- സാമി,," നീ നോണടിച്ചോ നിന്റനോണിന്റെ പാപഠ ഞാനേറ്റു.എടക്കടക്കിങ്ങനെ പോന്നോട്ടെ." ഇതുപോലെ.

    • @narayananmooththu5547
      @narayananmooththu5547 Год назад +1

      😂😂😂

  • @rajeeshvr1942
    @rajeeshvr1942 4 года назад +67

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

    • @najeelas66
      @najeelas66 Год назад +5

      അതു പറഞ്ഞ ആ മനുഷ്യനെ ഇന്ന് ഒരു 'ജാതി' പിടിച്ച് കണ്ണാടിക്കൂട്ടിൽ വച്ചിരിക്കുന്നു 😢

    • @vijayannair2316
      @vijayannair2316 Год назад +2

      അത്എന്റ ജ😢തി ആയി റിക്കണം എന് മാത്ര

  • @madhukv8280
    @madhukv8280 2 года назад +19

    Hari Om Swamiji. Very good explanation

  • @jaimohankp1837
    @jaimohankp1837 2 года назад +172

    ഈ സത്യങ്ങൾ ഹിന്ദു അറിയാതീരിക്കാനാണ് ഹിന്ദുക്കൾക്കു മാത്രം മതവിദ്യാഭ്യിസം നിരോധിച്ചിരിക്കുന്നത് ...
    ചോദ്യങ്ങൾ മറുപടി പറയാൻ കഴിയാത്ത ഹിന്ദുക്കളെയാണ് പുരോഗമിസ്ടുകൾക്ക് വേണ്ടതും ...
    ഹിന്ദുക്കൾ പുരാണങ്ങളോ അറിവിനു ആവശ്യമായവ വായിക്കാതെയും തത്വങ്ങൾ ചിന്തിക്കാതെയും മണ്ടന്മാരായി തുടരുന്നോളം മറ്റുള്ളവർക്കു കൊട്ടാനുള്ള ചെണ്ടയായി തന്നെ ഇരിക്കും

    • @radhakrishnankandhalloor9816
      @radhakrishnankandhalloor9816 Год назад +5

      പരമ്പരാഗതമായി ആചരിച്ചു പോരുന്നത്തന്നെയാണ് ഗീതയിൽ കുല ധർമ്മം എന്ന് പറയുന്നത് - ആശാരി തൊഴിൽ പരമ്പരയായി ചെയ്യുന്നവർ അതിൽ നിപുണത കൈവരിക്കും എന്നത് വ്യക്തമായ ഒരു കാര്യമാണ് - അതുപോലെ സ്വർണ്ണ പണി ചെയ്യുന്ന തട്ടാൻ മാർ ഇതൊക്കെ പരമ്പരയാ അതുപോലെ പൂജാദികൾ മൽസ്യ മാംസകൾ മദ്യം ഇവ കൾ ഉപേക്ഷിച്ച് വൈദികമായ നിഷ്ഠയോടെ ജീവിതം നയിച്ചു വരുന്നവർ ത്യാഗ പൂർണ്ണമായി ജീവിച്ചു വരുന്ന വർ -- പിന്നെ ഒരു കാര്യം ഒരു വ്യക്തിയിൽ തന്നെ നാലു സ്വഭാവും മാറി മാറി കാണാം. ഇതിന്റെ വെളിച്ചത്തിൽ കുല ധർമം ജാതി ധർമ്മത്തിന് കീഴിൽ പ്പെടും എന്നതു o സ്തുതായാണ് - ഭാഗവതത്തിൽ മുചുകുന്ദ നോട് പറയുന്ന രംഗം അങ്ങക്ക് അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് അഹിംസ മുതലായ നിഷ്ഠയോടെ മുക്തിയെ പ്രാപിക്കാം എന്ന്.👍👍🙏

    • @rijuraghav1705
      @rijuraghav1705 Год назад +6

      Spiritual learning is not for all..only for blessed people according to their karma

    • @pgn4nostrum
      @pgn4nostrum Год назад +3

      സ്വയം നന്നാവുക

    • @user-lb3mt9ld9p
      @user-lb3mt9ld9p Год назад +2

      ശെരിയാണ് അതാണ് ചില thulayidam ങ്ങള് (ഇളയിടം) ചൂഷണം ചെയ്യുന്നത്

    • @unnipalavila6218
      @unnipalavila6218 Год назад +1

      Correct

  • @Santhoshs-tm4sm
    @Santhoshs-tm4sm Год назад +14

    ജനനം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ക്ഷത്രിയനൊ ബ്രാഹ്മണനോ ചണ്ഡാലനോ ആകുന്നത് അപ്പനും അമ്മയും ഡോക്ടർമാർ ആയതുകൊണ്ട് അവരുടെ മക്കളെ എംബിബിഎസ് പഠിച്ച് പാസായില്ലെങ്കിൽ ആരും ആ മക്കളെ ഡോക്ടർ എന്നു വിളിക്കില്ല ..അംബേദ്കർ ജനനം കൊണ്ട് ആരായിരുന്നു എന്നും കർമ്മം കൊണ്ട് എവിടെയെത്തിയെന്നും നമ്മൾ ചിന്തിക്കുക .. ഈ രണ്ടായിരത്തി ഇരുപത്തിരണ്ടിൽ പോലും കേരളം ഒഴിച്ച് ഒരു സംസ്ഥാനത്ത് പോലും താഴ്ന്ന ജാതിപ്പെട്ടു എന്ന് കാരണത്താൽ ഒരു വിഭാഗം ജനങ്ങൾക്ക് ക്ഷേത്രത്തിൽ കയറുവാനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണ് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷമായിട്ടും അവർക്ക് തുല്യനീതി നേടിക്കൊടുക്കുവാൻ ഒരു സർക്കാരിനും കഴിഞ്ഞില്ല .. കേരളത്തിൽ ബാലരാമവർമ്മ തമ്പുരാൻ ഉണ്ടായതുകൊണ്ട് ഇവിടെയുള്ള എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ കയറാനുള്ള അവകാശം കിട്ടി... ഇനിയും അവർക്കെതിരെ അവരെ ക്ഷേത്രത്തിൽ കയറ്റാതെ ഒഴിച്ച് നിർത്തുകയാണ് എന്നുണ്ടെങ്കിൽ അവരെല്ലാം ക്രിസ്തുമതത്തിലേക്ക് മതം മാറും. ഇപ്പോൾ തന്നെ ആന്ധ്രയിലും കർണാടകയിലും തമിഴ്നാട്ടിലും ഏകദേശം 75% ദളിതരും മതം മാറിക്കഴിഞ്ഞു ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആരാണ് ഇങ്ങനെ രണ്ടാംക്കിട പൗരന്മാരായിട്ട് ജീവിക്കാൻ ആഗ്രഹിക്കുന്നത് അവരെ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല..

  • @nandakumarcheloor8814
    @nandakumarcheloor8814 Год назад +19

    Swami your detailed explanation about Chathur Varnyam is Very crystal clear and all should share it to spread the message to to all groups to clear misunderstanding among the people ....they are fighting without proper knowledge ....Hari Om Swami❤❤

  • @chandrasekaranpillaipillai9102
    @chandrasekaranpillaipillai9102 Год назад +8

    നല്ല നല്ല അറിവുകൾ പകന്നു നൽക്കന്ന സ്വാമിജിയ്ക്ക് പ്രണാമം.

  • @nithinmohan7813
    @nithinmohan7813 4 года назад +25

    വൈശ്യ സ്വാമിമാർ ആണ് ഇന്നത്തെ ഭൂരിപക്ഷം പൂജാരിമാർ സ്വാമി പറഞ്ഞത് സത്യം 🙏😍

  • @josephEdakattil
    @josephEdakattil Год назад +21

    I had an opportunity to meet Swamiji. Swamiji is a great scholar

  • @kichu.monmon6414
    @kichu.monmon6414 Год назад +2

    നല്ല വിജ്ഞാന പ്രദമായ പ്രഭാഷണം നന്ദി സ്വാമിജി....

  • @harimenon8239
    @harimenon8239 Год назад +5

    നല്ല പ്രഭാഷണം സ്വാമിജി .... വളരെ നന്ദി

  • @kadambari908
    @kadambari908 Год назад +9

    എന്റെ സ്വാമി നായന്മാർക്ക് വേണ്ടി ഇവിടെ ഒരു വലിയ പ്രസ്ഥാനം തന്നെയുണ്ട്. എന്താ കാര്യം. അതിന്റെ പേരും പറഞ്ഞ് അവിടെ കുറെ നായന്മാർ ഊണ് കഴിക്കുന്നുണ്ട്. ഇതേവരെ നായന്മാരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ ഏത് മന്ത്രിയുണ്ട്. പിന്നെ വർണ്ണത്തിന്റെ കാര്യം ചോദിച്ചാൽ പഞ്ചവർണത്തിൽ അഞ്ചാമത്തെ വർണ്ണത്തിൽ പെടുന്ന "ഓന്ത് വർണ്ണത്തിൽ പെടും".

  • @premjithps7552
    @premjithps7552 3 года назад +38

    ഹിന്ദുക്കളിലെ ജാതി പ്രശ്നം എന്ന് ഒരു മിശ്ര വിവാഹവ്യവസ്‌ഥ അംഗീകരിക്കുന്നോ അന്നേ ഇത് മാറ്റാൻ കഴിയുകയുള്ളു ജാതി പറഞ്ഞു അഭിമാനം കൊള്ളുന്നവർ ഒരു അപകടമോ മറ്റോ ഉണ്ടാകുമ്പോൾ ആരുടെ ബ്ലഡും സ്വീകരിക്കും എന്നാൽ വിവാഹത്തിന്റെ കാര്യം വരുമ്പോൾ ജാതി നോക്കും ഇത്തരം കാര്യങ്ങൾ ആചര്യൻ മാർ ശ്രെദ്ധിച്ചു ഹിന്ദുക്കളിലെ മിശ്ര വിവാഹ വ്യവസ്ഥയ്ക്കു മുൻ കൈ എടുക്കണം

    • @gopakumar2869
      @gopakumar2869 2 года назад +9

      അതെ അതെ സ്കുളിൽ കുട്ടിയെ അഡ്മിഷന് പോകുമ്പോഴും ജാതി എഴുതാതിരിക്കുക " !

    • @m.g.pillai6242
      @m.g.pillai6242 Год назад

      ക്രിസ്ത്യാനികളിലും മുസ്ലിങ്ങളിലും
      ജാതിയുണ്ട്! അതിനെ അവർ പറയുന്നത് "വിഭാഗങ്ങൾ" എന്നാണ്!
      ഒരു ലത്തിൻ കത്തോലിക്ക് ക്രിസ്ത്യന് ഒരിക്കലും ഒരു മാർത്തോർമ അതല്ലെങ്കിൽ JACOBITE ക്രിസ്ത്യാനികളിൽ നിന്നും വിവാഹം കഴിക്കാൻ
      കഴിയില്ല! ഹിന്ദുമതത്തിൽ നിന്നും മതം മാറിപ്പോയ അവശ ക്രിസ്ത്യാനികളെ നിലവിൽ ഉള്ള ഏതെങ്കിലും ക്രിസ്റ്റീയ വിഭാഗങ്ങളിൽ അവർക്ക് സ്ഥാനം നൽകുകയോ പരസ്പരമുള്ള വിവാഹബന്ധങ്ങളിൽ ഏർപ്പെട്ട് വിവാഹിതരായി കഴിയാനോ അവർക്ക് കഴിയുന്നുണ്ടോ??
      അതുപോലെ സുന്നി, ഷിയാ, മുജാഹിത് തുടങ്ങി ആയിരക്കണക്കിന് വിഭാഗങ്ങളായി മുസ്ലിങ്ങൾ
      ലോകത്തുള്ള എല്ലാരാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നു!
      ഇതിൽ അവർ പരസ്പരം വിവാഹങ്ങളോ മതപരമായ കർമ്മങ്ങളോ ഏകോപിപ്പിച്ചു
      നടത്താറില്ല. മാത്രവുമല്ല സുന്നി എന്ന വിഭാഗം (ജാതി ) നടത്തുന്ന പള്ളിയിൽ ഷിയാ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു ആയിരങ്ങളെ കൊല്ലുന്നു!
      അവർ വിഭാഗത്തിന്റെ പേരിൽ പരസ്പരം വെട്ടിമരിക്കുന്നു!
      ഒരു സാദാ മുസ്ലിമിന്റെ വീട്ടിൽ നിന്നും ഒരു ഒസ്താ ( ബാർബർ )
      ഫാമിലിക്ക് വിവാഹം കഴിക്കാൻ കഴിയുമോ?
      ഒരു ഇറച്ചിവെട്ടുകാരനായ മുസ്ലിമിനെ മറ്റേതെങ്കിലും മുസ്ലിങ്ങളുടെ വീട്ടിൽ നിന്നും വിവാഹം കഴിക്കാൻ കഴിയുമോ???

    • @m.sureshm9502
      @m.sureshm9502 Год назад

      @@gopakumar2869 സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നപ്പോഴുംജാതിയുണ്ടായിരുന്നു.മിശവിവാഹിതരെ സവർണരാക്കി ജാതിയില്ലാത്ത ജാതി വിഭാഗമാക്കുക

    • @sudhakarankunnathara1303
      @sudhakarankunnathara1303 Год назад

      ​@@gopakumar2869

  • @fivestartgs
    @fivestartgs 2 года назад +12

    🙏🏾🙏🏾🙏🏾
    Swamy your short videos are v very good and sooper..

  • @ksimongeorge5020
    @ksimongeorge5020 3 года назад +5

    Simple explanation and simple Malayalam needed.

  • @kurianc.c6782
    @kurianc.c6782 Год назад +1

    സംശുദ്ധവർണം എന്നൊന്ന് കാണാനില്ലാത്ത കാലം. അതുപോലെ തന്നെയാണ് ജാതിയും.സർവം സങ്കരമായിരിക്കുന്നു. ആയതിനാൽ പുതിയ നിർവചനങ്ങൾ വേണ്ടിവരുമെന്നത് വർത്തമാനകാല യഥാർഥ്യമാണ്.

  • @yesodaamma5792
    @yesodaamma5792 2 года назад +18

    Namaste Swamiji..

  • @EvoorVadakkan
    @EvoorVadakkan 6 месяцев назад

    എത്ര അർത്ഥവത്തായ വാക്കുകൾ... ഇത്രയും നാൾ കേൾക്കാഞ്ഞത് നിർഭാഗ്യം

  • @sudharmama4978
    @sudharmama4978 7 месяцев назад

    രാജോഗുണം കൂടുതലുള്ളത് പറഞ്ഞത് സെരിയായ ഒരാളെ എനിക്കറിയാമ്പ് സ്വാമി ചൂട് തോന്നും കോപം ദേഷ്യം ഒക്കെ പെട്ടെന്ന് വരും തന്റെ സാന്നിധ്യം എപ്പോഴും കാണിക്കും ഈ അറിവുകൾ പ്രശംസനീയം തന്നേ 🙏🙏🙏

  • @horscaxyz4603
    @horscaxyz4603 Год назад +2

    It is based mostly of colour and profession. Colour is considered as the measurements of Beauty and profession who have problems of sweating to earn a living

  • @johnsonpunalur99
    @johnsonpunalur99 Год назад +2

    Beautiful talking nannaayi manasilaskum I🙏🙏

  • @chandrikab9594
    @chandrikab9594 Год назад +6

    Excellent explanation!!🙏🙏

  • @santhoshkumarp5783
    @santhoshkumarp5783 Год назад +24

    വർണ്ണം ജാതിയല്ലെങ്കിൽ പരശുരാമൻ സ്വന്തം അമ്മയായ രേണുകയെ വധിച്ചതെന്തിന്. ശംബുകനെ ശ്രീരാമൻ വധിച്ചതെന്തിന്. ശങ്കരാചാര്യർ ചണ്ഡാളനെ അകറ്റി നിർത്തിയതെന്തിന്?

  • @vijayakumarirema8255
    @vijayakumarirema8255 Год назад +5

    Very good explanation swamiji

  • @SiniT-tx6qr
    @SiniT-tx6qr Год назад +14

    സ്വാമി എത്ര വ്യാഖ്യാനിച്ചാലും വർണാശ്രമധർമം എന്ന് പറഞ്ഞാൽ ജാതി ചിന്ത തന്നെയാണ്..

  • @komalavally3880
    @komalavally3880 2 года назад +3

    വളരെ നന്നായി മനസ്സിലായി സ്വാമിജി

  • @sudheeshkumar2647
    @sudheeshkumar2647 2 года назад +13

    പറയാനും കേൾക്കാനും കൊള്ളാം. പക്ഷെ സമൂഹത്തിൽ ഒരു വിലയും ഇല്ല. ആദിവാസി വിഭാഗത്തിൽപെട്ടവർ എത്ര സ്വാതികമായ കാര്യങ്ങൾ ചെയ്താലും അവനെ ബ്രാഹ്മണൻ എന്ന് ആരും സംബോദന ചെയില്ല. വർണ്ണം എന്നത് യാത്ഥാർത്യമായിരിക്കും പക്ഷെ സമൂഹത്തിൽ നിലനിൽക്കുന്നത് ജാതി ആണ്. ബ്രഹ്മണനു ജനിക്കുന്നത് താന്തോന്നിയാണെങ്കിലും അവനെ ബ്രാഹ്മണ കുലത്തിൽ തന്നെ ആണ് പരിഗണിക്കുന്നത്. സമൂഹം വർണ്ണം അനുസരിച്ചല്ല ജാതി അനുസരിച്ചാണ് നീങ്ങുന്നത്.

    • @madhum2552
      @madhum2552 2 года назад +6

      എന്തേ , രത്നാകരൻ എന്ന കാട്ടാളനല്ലേ വാത്മീകി എന്ന ബ്രാഹ്മണനായത്. അദ്ദേഹത്തെ അംഗീകരിക്കുന്നില്ലേ

    • @sambhud.n3259
      @sambhud.n3259 Год назад

      രത്നാകരന് വേറെ ബാക്‌സ്റ്റോറി ഉണ്ട് എന്നാണ് തോന്നുന്നത്

    • @adithyan3784
      @adithyan3784 Год назад

      @@madhum2552 അതാണ് ...👐

    • @kumarann2062
      @kumarann2062 Год назад

      @@adithyan3784 രത്നാകരൻ ബ്രഹ്മാവിൻ്റെ പുത്രനാണ്..

  • @abdullamattanchery1631
    @abdullamattanchery1631 Год назад +8

    മികച്ച പ്രഭാഷണം, പ്രണാമം സ്വാമി ❤

  • @lalunarayanan1488
    @lalunarayanan1488 Год назад +3

    🌹🙏ശ്രീഭഗവാനുവാച🙏🌹
    🌹🙏"ബ്ലാക്ക്, വൈറ്റ്,
    റെഡ്, യെല്ലോ,
    ഇങ്ങനെയുളള
    നാലു നിറങ്ങളിലുളള
    മനുഷ്യരെ ഞാന്‍
    സൃഷ്ടിച്ചിട്ടുണ്ട്."🙏🌹

  • @shinbet6385
    @shinbet6385 Год назад +5

    വർണത്തെ കൃത്യമായി ആദ്യം നേർപ്പിച്ചു, പിന്നെ കൃത്യമായി പറഞ്ഞു...എന്നാൽ എല്ലാ ജാതിയും ഉണ്ട്... അത് അങ്ങനെ തന്നെ..

  • @anithanarayanan4060
    @anithanarayanan4060 Год назад +5

    നല്ല വിവരണം 🙏❤️

  • @varmaranjith
    @varmaranjith 5 лет назад +13

    Pranamam!! Enthokke vidditharangal aanu njangalude okke manassil!! 🙏 liked this short video series. Really easy to listen and understand.

  • @mohananraghavan8607
    @mohananraghavan8607 5 лет назад +9

    ഇന്നും നടന്നു കൊണ്ടിരിക്കുന്നതും നൂറ്റാണ്ടായി സംഭവിച്ചു കഴിഞ്ഞതുമായ ചാതുർവർണ്യവും ഉച്ചനീചത്വം
    ഇതെഴുതിവെച്ചും പഠിപ്പിച്ചും..
    "ഏനോതിയോതി പിള്ള കിറുഞ്ചി കിറുഞ്ചി" എന്നതും പോലെയായി സ്വാമിജീ..
    ചാതുർവർണ്യം അനുസരിച്ച് മനുഷ്യരുടെ വർഗ്ഗീയ വിഭജനം നടത്തുന്നവർ നായർ, ശൂദ്രവിഭാഗത്തിൽ പെടുന്നു.

  • @dialadsphotomaker2574
    @dialadsphotomaker2574 11 месяцев назад +5

    അയ്യങ്കാളി നല്ല ഒരു ക്ഷത്രിയൻ ആയിരുന്നു.

  • @suseeladevinr
    @suseeladevinr Год назад +13

    നമസ്ക്കാരം. സ്വാമിജി. എത്ര അർത്ഥവത്തായ വ്യാഖ്യാനം.

  • @JS-Sharma-gz7cm6bw5x
    @JS-Sharma-gz7cm6bw5x 4 года назад +8

    Good explanation.

  • @indirak8897
    @indirak8897 2 года назад +12

    നമസ്കാരം സ്വാമിജീ

  • @himaclothfashions3841
    @himaclothfashions3841 4 года назад +10

    എൻട്രൻസ് എഴുതി ജനിച്ചവൻ സവർണ്ണൻ എഴുതി കിട്ടാത്തവൻ അവർണ്ണൻ ഹ.ഹ.ഹഹ

  • @abdullabappu4686
    @abdullabappu4686 4 года назад +48

    സ്വാമിജി വിശദീകരണം പൂർണമല്ല
    നിങ്ങൾ പറഞപോലാണ് കാര്യങ്ങൾ എങ്കിൽ സകലപുരാണങ്ങളും മാറ്റി എഴുതേണ്ടി വരും
    ശൂദ്രൻ തപസ് ചെയ്തതിനാൽ ബ്രാഹ്മണ ബാലൻ മരിച്ചുവെന്നും ശ്രുദ്രതാപസനെ ശ്രീരാമൻ വദിച്ചപ്പോൾ ജീവൻ തിരിച്ച് കിട്ടിയെന്നും രാമായണം.
    ഇവിടെ തപസ് ചെയ്യുന്നവരെല്ലാം ബ്രാഹ്മണനെങ്കിൽ പിന്നെങ്ങനാണ് ശ്രുദ്രതാപസൻ ഉണ്ടാവുക
    .
    പരശുരാമൻ എത്രയോ യുദ്ധം ചെയ്തിട്ടും രാജാക്കൻമാരെ കൊന്നിട്ടും ക്ഷത്രിയനായില്ല
    ഇതണ്ടനെ?
    ക്ഷത്രിയർ എന്നത് ഒരു വംശം /ജാതി അല്ല എങ്കിൽ ക്ഷത്രിയ വംശത്തെ കൊന്നൊടുക്കുമെന്ന പരശുരാമ ശപഥം എങ്ങനെ നടത്തും ?
    സ്വാമിജി പറഞപോലാണെങ്കിൽ
    ക്ഷത്രിയരെ ഇല്ലാതാക്കാൻഏറ്റവും നല്ല പോരാളിയായ / ക്ഷത്രിയനുമായ പരശുരാമൻ ആത്മഹത്യ ചെയ്യേണ്ടി വരും.
    യുദ്ധം ചെയ്യുന്നവനും അയോധന വിദ്യ പഠിക്കുന്നവനും ക്ഷത്രിയനെങ്കിൽ കർണനെ ബ്രഹ്മണനല്ല എന്നതിന് പരശുരാമൻ ശപിക്കുന്നതെങ്ങനെ?
    യുദ്ധതാത്പര്യമുളള കർണൻ പണ്ടേ ക്ഷത്രിയനല്ലേ?
    ശ്രുദ്രൻമാരായ തിരുവനന്തപുരം രാജാക്കൻമാരെ ഓരോരുത്തരേയും അധികാരമേൽക്കും മുമ്പ് എന്തിനായിരുന്നു ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയനാക്കുന്നത്?
    തലമുറകളായി രാജ്യഭരിച്ചിട്ടും ക്ഷത്രിയരാവാത്തവർ
    ചടങ്ങ് നടത്തുമ്പോൾ ക്ഷത്രിയനാവുന്നതെങ്ങനെ?

    • @keerikadan3154
      @keerikadan3154 Год назад +3

      രാമായണത്തിലോ, പുരാണംഗളിലോ, മറ്റ് ഏത് പ്രധാന ഗ്രന്ഥങ്ങളിലാണെങ്കിലും, ദേശത്തിനും, കാലത്തിനും യോജിച്ചതും മാത്രമേ ഹിന്ദുക്കൾ അനുകരിക്കാൻ ശ്രമിക്കു. ശ്രീ രാമൻ ചെയ്തത് തെറ്റുണ്ടെങ്കിൽ അത് അംഗീകരിക്കില്ല. ഭാഗവാന്റയാണെങ്കിലും നന്മയെ മാത്രമേ അംഗീകരിക്കു. അതുകൊണ്ടാണല്ലോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കേട്ടയുടനെ ഗർഭിണിയായഭാര്യയെ എല്ലാ ഹിന്ദു പുരുഷന്മാരും കാട്ടിൽ കൊണ്ടുപോയി കളയാത്തത്, കൃഷ്ണനെ പോലെ 16008 ഭാര്യ മാർ ഹിന്ദു പുരുഷന്മാർക് ഇല്ലാത്തത്, ശിവനെ പോലെ തലയിൽ കാമുകിയെ കൊണ്ടു നടക്കാത്തതും "ദേശ കാലോചിതം കർമധർമമിത്യഭി ധീയതേ "-അവതാര പുരുഷനായാലും ഒരു സാഹചര്യത്തിൽ പറഞ്ഞ കാര്യങ്ങൾ വേറൊരു സാഹചര്യത്തിൽ ചേരാതെ വരാം. അവരുടെ ചാർദ്ദിൽ അപ്പാടെ വിഴുങ്ങുകയല്ല ഹിന്ദുക്കൾ ചെയ്യുന്നത് ഗുരു പരമ്പരകളാൽ കാലാനുസൃതമമായി ഹിന്ദു ധർമ ശാസ്ത്രങ്ങൾ പരിഷ്കരിക്കപ്പെടുന്നു വിശ്വസിക്കാനും അനുസരിക്കാനും മനസ്സുള്ളവർ അത് അനുസരിക്കും അല്ലാത്തവർ അവരുടെ കർമ ഫലം അനുഭവിക്കുന്നു അത്ര മാത്രം. ഹിന്ദു മതം ഒന്നും അടിച്ചേല്പിക്കുന്നില്ല വേണ്ടെന്നു പറയുന്നവനും നീ പള്ളിയിൽ വന്നേപറ്റു സ്വർഗത്തിൽ പോയെ പറ്റു എന്ന് പറയില്ല. അടുത്ത് താമസിക്കുന്നവൻ നമ്മുടെ മതക്കാരനല്ലാത്തതു കൊണ്ടു അവനെ ശത്രുവായി കാണണം കൊന്നു കളയണം എന്ന് ശ്രീ രാമൻ പറഞ്ഞാലും, -അത് സനാതന ധർമത്തിന് എതിരാണ് എന്നത് കൊണ്ടു -ആരും അത് കണ്ണടച്ച് അനുസരിക്കില്ല.ആരാധന മൂർത്തീകളെ -അവരുടെ വീഴ്‌ചകളെ ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യം ഹിന്ദു മതത്തിലുണ്ട് എല്ലാവരെയും ഒരു കാര്യം അടിച്ചേൽപ്പിച്ചു വിശ്വസിപ്പിച്ചു ഒരേ മനസ്സുള്ളവരാക്കി,ഒരേ ചരടിൽ യോചിപ്പിച്ചു നിരത്തി നിർത്തി ഒരു വോട്ട് ബാങ്കായി അടുത്ത പഞ്ചായത്ത്‌ ഇലക്ഷനിലോ നിയമ സഭാ ഇലക്ഷനിലോ സ്ഥാനാർഥിയെ നിർത്തി വിജയിപ്പിക്കേണ്ട ആവശ്യം ഹിന്ദു മതം പറയുന്നില്ല.പരസ്പര വിരുദ്ധങ്ളും കാലഘട്ടത്തിനനുസരിച് ചേരാത്തതുമായ എത്ര കാര്യങ്ങൾ മറ്റു മതക്കാരുടെ ഗ്രന്ഥങ്ങളിലുണ്ട്. നിർഭാഗ്യവശൽ മത സ്ഥാപകരായ ദിവ്യ പുരുഷന്മാർ പറഞ്ഞ മണ്ടത്തരങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുകയാണ്,തള്ളിക്കളയുന്നില്ല എന്നുമാത്രമല്ല തീവ്രതയോടെ അനുസരിക്കുകയും നല്ലകാര്യങ്ങൾ ശ്രദ്ധിക്കുന്നു പോലുമില്ല താനും.

  • @vnkutty6823
    @vnkutty6823 Год назад +1

    Wah!!! the one million dollar question to be immediately answered before all else😢😢😢.

  • @b.krishnankunhappan8638
    @b.krishnankunhappan8638 Год назад +7

    Manusmriti explains the Varna by birth .Only in one stanza it explains the idea of attaining the higher Varna by appropriate karma which is never possible as no higher cast will approve him . Mahabharata is a later creation and scriptures are all self contradicting and any body can pick their buttered bread .

    • @soorajunni436
      @soorajunni436 Год назад +2

      Mahabharat is a history with lots of overexxageration and some mythological elements

    • @ganeshr3331
      @ganeshr3331 Год назад

      With appropriate karma one doesn't need the approval of higher castes. The people can join together and form another subcaste among the higher caste. This is what is explained in Vayu Purana, where it is mentioned that King Sagara conquered various outlying tribals countries like the Kambojas. He then instituted separate practices and new names and Varnas among them, based on the duties that they had followed prior to the war. Some of them became Vaishyas, and some others became Kshatriyas and so on. This was regular practice in ancient India. For example, a Chinese pilgrim by name Hieun Tsang visited India, in the early 7th CE when Harshavardhana was ruling from Thanesar. Hieun was converted and given the new name Mokshadeva.

    • @sajjeevrajk620
      @sajjeevrajk620 Год назад

      ​@@ganeshr3331
      Good explanation

  • @omanam3799
    @omanam3799 Год назад +4

    In Kerala, the ugly fight between the two communities - Nairs & Ezhavas should come to an end. Both communities have severe ugly back lags & wounds and both can only throw dirt on each other. If these don't mend their ways, not far are the days when Kerala will become a hindu minority state provoking all other Hindu minorities too into conversions like what's happening in Tamil Nadu.

  • @roshancheryakuth539
    @roshancheryakuth539 4 года назад +24

    ഭഗവത് ഗീതയിൽ തന്നെയല്ലേ അർജുനനെ ഉപദേശിക്കുന്നത്.... ഇഷ്ടമില്ലെങ്കിലും വർണ്ണധർമം പാലിക്കണമെന്ന്.... ക്ഷത്രിയനായത് കൊണ്ട് യുദ്ധം ചെയ്യുക തന്നെ വേണം എന്ന്..... അപ്പൊ വർണം സ്വയം വരിക്കുന്നതാണെങ്കിൽ കൃഷ്ണൻ നിർബന്ധം പിടിക്കേണ്ട കാര്യമുണ്ടോ... വർണ്ണ ധർമ പാലനം ജനിച്ച ജാതിക്ക് അനിസരിച്ചല്ലേ.. ഒരു ജന്മത്തിൽ തന്നെ കർമയോഗത്താൽ ചണ്ടാളനും ശൂദ്രനും ബ്രാഹ്മണനാകാമെങ്കിൽ പുനർജന്മത്തിൻറെ ആവശ്യമില്ലല്ലോ

    • @ash10k9
      @ash10k9 4 года назад +9

      ഇതൊക്കെ പുതിയ കാലത്ത് ഇറക്കുന്ന നമ്പറുകളല്ലേ സുഹൃത്തേ, ബ്രാഹ്മണ്യത്തിന് അധികാരം നിലനിർത്താൻ ആൾബലം വേണമെന്ന ഇന്നത്തെ സാഹചര്യം കാരണം...

    • @madhum2552
      @madhum2552 2 года назад

      സുഹൃത്തേ.... അർജ്ജുനൻ ക്ഷത്രിയനാണ്. അദ്ദേഹത്തിന് ബന്ധുക്കളോട് യുദ്ധം ചെയ്യനേ മടി കാട്ടിയുള്ളൂ. അതിന് മുൻപ് ബന്ധുകളാല്ലാത്തവരോട് യുദ്ധം പലവട്ടംചെയ്തു. അന്ന് തളർച്ച ഉണ്ടായില്ല. അധർമ്മത്തിന് കൂട്ടുനിന്നവരെ കൊല്ല ണ്ടത് ക്ഷത്രിയന്റെ ധർമ്മം. ആ ധർമ്മം ചെയ്യാൻ അതായത് അധർമ്മത്തിന് കൂട്ടു നിന്ന കൗരവർക്കെതിരെ യുദ്ധം
      ചെയ്യാനാണ് കൃഷ്ണൻ പറഞ്ഞത്

    • @ganeshr3331
      @ganeshr3331 Год назад

      ഭഗവദ് ഗീതയിൽ പറയുന്നത് അർജുനൻ സ്വധർമമായ യുദ്ധം ചെയ്തില്ലെങ്കിൽ മറ്റു ക്ഷത്രിയർക്കിടയിൽ അകീർത്തി ഉണ്ടാവുമെന്നാണ്. യുദ്ധത്തിൽ നിന്നും പേടിച്ചോടിയവൻ എന്ന അർത്ഥത്തിൽ പരിഹസിക്കുമെന്നാണ്. ഇത് വാസ്തവമല്ലേ? അതിന്റെ അർഥം അര്ജുനന് വർണം മാറുന്നതിൽ നിന്നും ഭഗവാൻ നിർബന്ധപൂർവം നിരുത്സാഹപ്പെടുത്തുന്നു എന്നല്ല. കാരണം ഉപദേശത്തിനൊടുവിൽ പറയുന്നു യഥേച്ഛസി തഥാ കുരു എന്ന്. പിന്നെ മഹാഭാരതത്തിൽ തന്നെ ക്ഷത്രിയ രാജാവായ ത്രിശങ്കു ചണ്ഡാളനായ കഥ പറയുന്നുണ്ട്. ക്ഷത്രിയ രാജാവായ വിശ്വാമിത്രൻ ബ്രാഹ്മണൻ ആവുന്ന കഥയും. പുനർജന്മത്തിൽ ആവശ്യം മറ്റൊന്നാണ്. മോക്ഷം ലഭിക്കും വരെ പുനർജ്ജന്മം ഉണ്ടാവും.

    • @ganeshr3331
      @ganeshr3331 Год назад

      @@ash10k9 ബ്രാഹ്മണ്യം അധികാര രാഷ്ട്രീയത്തിന് എതിരാണ്. കാരണം അധികാരം ഉള്ളവനേ ശത്രുക്കൾ ഉണ്ടാകൂ. അവനേ സമാധാനമില്ലാതെ ജീവിക്കേണ്ടി വരുകയുള്ളൂ. ബ്രാഹ്മണ്യത്തിന്റെ ലക്‌ഷ്യം ബ്രഹ്മജ്ഞാനം അടയാലാണ്. അതിനു അധികാരം ഒരു പ്രതിബന്ധം മാത്രം.

  • @ashokc6054
    @ashokc6054 4 года назад +34

    The duty of a soldier is to fight. Suppose if pakistan attacks us and the soldier at the border refuses to fire, what would be the situation. So Arjuna was a soldier. His duty is to fight

    • @omanam3799
      @omanam3799 Год назад +1

      If he don't fire as per his responsibility, he isn't a soldier. Arjuna fought well once he received clarity for Lord Krishna.

  • @sivalalkv9398
    @sivalalkv9398 4 года назад +9

    എന്തിനാ സ്വത്ത്വം ചികയാൻ പോകുന്നത്?ഇന്ന് എന്താണന്ന് നോക്കുക.ഏറ്റവും പുതിയ തെളിവനുസരിച്ച് ആര്യ ദ്രാവിഡ വേർതിരിവ് തന്നെ ഇല്ലാതെയാകുകയാണ്.ഏത് വിഭാഗത്തിൽ പ്പെട്ടാലും ആധുനിക മനുഷ്യന്റെ പ്റശ്നങ്ങൾ സമാനമായിരിക്കും.അത് നിർദ്ധാരണണം ചെയ്യാൻ ആധുനിക നിയമങ്ങളും,സയൻസിനും മാത്രമേ കഴിയൂ.കേരളത്തിലെ പ്റശസ്ത നായർ തറവാട്ടിൽനിന്നാണന്ന് അങ്ങ് ദൂരെ അമേരിക്കയിൽ പോയി പറങ്ങാൽ എന്ത് കാര്യം?വരും കാലത്ത് ഒരു മൊബൈൽ ഡിവൈസിനെ ചുറ്റിപ്പറ്റിയായിരിക്കും ജീവിതവും,ഐഡന്റിറ്റി പോലും.എല്ലാ മനുഷ്യരും ഉണ്ടായത് ഒരു പൊതു പൂർവികനായ ഹോമോസാപീൻ-സാപീനിൽ നിന്നല്ലേ?പിന്നെന്തിനീ വേണ്ടാത്ത ചോദ്യം?മനുഷ്യന്റെ പരിണാമ ബാക്കി പത്രമായ ഗോത്രീയത.അല്ലാണ്ടെന്ത്?
    .

  • @harivshenoi6164
    @harivshenoi6164 4 года назад +18

    കണ്ഠര് മോഹനര് എ താ വർണ്ണം ?

  • @sivaramanpt6943
    @sivaramanpt6943 2 года назад +18

    സ്വാമി പറഞ്ഞ ഈ വിധത്തിൽ ഭാരതത്തിൽ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടോ. രാജാവിന്റെ മകൻ രാജാവ്, ജന്മനാ bhramanante മകൻ തന്നെയായിരുന്നു bhramanan. കർമം കൊണ്ട് ഉയർന്നുവരൻ ആരെയും അനുവദിച്ചിട്ടുണ്ടോ

    • @muraly3523
      @muraly3523 Год назад +2

      സ്വാമി വിവേകാനന്ദൻ, സ്വാമി ചിന്മയാനന്ദൻ, ശ്രീ നാരായണ ഗുരു., അമൃതാനന്ദമയി.....

  • @lalajicr3777
    @lalajicr3777 Год назад +10

    സത്യത്തെ വളച്ചൊടിച്ചാണ് നമ്മളെ പഠിപ്പിച്ചതും ആചരിച്ചതും

  • @abhilashpp9418
    @abhilashpp9418 Год назад +1

    നല്ല ന്യായീകരണം

  • @shabusukumaran6054
    @shabusukumaran6054 Год назад +1

    ജാതിയെക്കുറിച്ച് ചോദിച്ചാൽവർണ്ണത്തിൽച്ചാടും.
    ഇതെല്ലാം മനുഷ്യ സഹജമായ അധിനിവേശ സ്വാഭാവമാണ്.
    എല്ലാ ജോലിയിലും ഓരോ പദവികൾ ഉണ്ട് , വ്യത്യസ്ഥ തൊഴിലുകളും.
    ജാതി വർണ്ണം എല്ലാം ഒരു കാലത്തിന്റെ ചില ഉടമ്പടികൾ മാത്രമായിരുന്നു ഇന്ന് എല്ലാവരും എല്ലാ ജോലിയും ചെയ്യുന്നു. സർക്കാർ ജോലി ഉൾപ്പെടെ എല്ലാം ഇന്ന് സ്ത്രി കുത്തകയുമാണ്. പുരുഷൻ കാവൽക്കാരൻ മാത്രമാകുന്നു.
    പിന്നെ എന്ത് ജാതി, വർണ്ണം ?
    വിശ്വചൈതന്യം ചാനൽ കാണുക കുടുതൽ വിവരങ്ങൾക്ക്

  • @1729joshy
    @1729joshy 5 лет назад +59

    നന്നായി സ്വാമിജി . ഇപ്പൊ ആശയം വ്യക്തമായി പിടികിട്ടി

    • @sreejithkumar3768
      @sreejithkumar3768 Год назад

      പിടികിട്ടിയ അവസ്ഥയിൽ ഇന്ന് കാണുന്ന ജാതിവ്യവസ്ഥയെ തള്ളി പറയുമല്ലോ . മതി

  • @PrasanthGPanicker
    @PrasanthGPanicker Год назад +10

    Shri Mahavishnu is speaking to us through Pujya Swamiji 🙏🙏🙏

  • @rajakrishnanr3039
    @rajakrishnanr3039 Год назад +2

    Fantastic explanation
    Namaste 🙏

  • @radhabhaskaran5215
    @radhabhaskaran5215 Год назад +7

    Pranamam Swamiji 🙏🙏🙏

  • @lalunarayanan1488
    @lalunarayanan1488 Год назад +14

    ആത്മാവിനും
    ആത്മബോധമുളളവര്‍ക്കും
    ജാതിചിന്തയുണ്ടാകാന്‍
    സാദ്ധ്യമേയല്ല
    എന്നതല്ലേ
    സ്വാമിജീ
    ശരി.
    🌹🙏🌹🙏🌹

  • @Chickenthandoori
    @Chickenthandoori 4 года назад +2

    ഭഗവാൻ കൃഷ്ണൻ പറഞ്ഞ ചതുർ വർണ്ണങ്ങൾ.. വ്യക്തികളുടെ അടിസ്ഥാന "സൈക്കോളജി ക്കൽ മേക്ക്‌ അപ്പ് " മാത്രം ആണ്... പ്രധാനമായും നാലു തരം ആളുകളെ ഞാൻ സൃഷ്ടിച്ചു... അതിനാൽ തന്നെ ഭഗവാന്റെ വാക്കിൽ... ജാതി ഭേദം നിലനിൽക്കുന്ന ഇന്നത്തെ സാമൂഹ്യ ജീവിതത്തിൽ ... ശൂദ്ര കുടുംബത്തില് ജനിച്ച സമാധാന പ്രിയരും ദൈവ ചിന്ത ഉള്ളവരും സത്യസന്ധരും ആയ ധാരാളം ആളുകൾ ബ്രാഹ്മണര് ആണ്... എന്നാല് ബ്രാഹ്മണ കുടുംബത്തിലെ അധികാരവും പ്രശസ്തിയും സമ്പത്തും ആഗ്രഹിച്ച് ജോലിയും ബിസിനസ്സും ചെയ്യുന്നവര് ( അത്തരം മാനസിക ഘടന ഉളളവർ) ക്ഷത്രിയൻ ആണ്.. ക്ഷത്രിയ ( നായർ, പട നായർ, കുറുപ്പ്,) കുടുംബത്തിൽ ജനിച്ച് ... അലസതയും , എന്തിനെയും ഏതിനെയും കുറ്റം പറഞ്ഞുംം ഇരിക്കുന്ന ഞാൻ ശൂദ്രൻ ആണ്... )

  • @muraleedharanadeyath2212
    @muraleedharanadeyath2212 Год назад +2

    പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മാത്രമല്ലേ ഏതുജാതിക്കാരായാലും ഇതെല്ലാം ഓർക്കുന്നുള്ളൂ

  • @sudheesans7474
    @sudheesans7474 Год назад +2

    ജാതിമതവർണ്ണവർഗ്ഗ സംവരണം നിലവിലിരിക്കെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നായർ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ സംവരണം എന്ന ലക്ഷ്യത്തോടെ സർവ്വശ്രീ കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ള, കെ.പി രാമചന്ദ്രൻ നായർ, കളത്തിൽ വേലായുധൻ നായർ, ആറന്മുള കേശവൻ നായർ എന്നിവർ ചേർന്ന് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (NDP) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയുണ്ടായി. എന്നാൽ ഒത്തൊരുമയില്ലാത്ത കുലദ്രോഹികളായ മതേതറ 'നായ'ന്മാർ എൻഡിപിയെ നിലനിർത്തിയില്ല.
    കൊല്ലവർഷം 1974 ൽ സ്ഥാപിതമായ NSS പ്രസ്ഥാനം മന്നത്ത് പത്മനാഭന്റെ ജന്മദിനം ആഘോഷിക്കുന്നതല്ലാതെ നായർ സമുദായത്തിന് എന്ത് നേട്ടമാണ് ചെയ്തത്? NSS ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനും നിയമനങ്ങൾക്കും സമുദായ അംഗങ്ങൾക്ക് പോലും ലക്ഷങ്ങൾ ഡോണേഷൻ കൊടുക്കേണ്ടിവരുന്നു. ലക്ഷങ്ങളുടെ അഴിമതിയാൽ ഭാരവാഹികളെ കേസാക്കാതെ പുറത്താക്കിയതായി കേട്ടിട്ടുണ്ട്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമുദായ അംഗങ്ങൾക്ക് പോലും യാതൊരുവിധ സാമ്പത്തിക സഹായ പദ്ധതികളും നിയമ നിർമ്മാണം ചെയ്ത് കൊടുത്തിട്ടില്ല.
    നീണ്ട 75 കൊല്ലങ്ങളിൽ ഇതുവരെ 18 പ്രധാനമന്ത്രിമാർ ഇന്ത്യയും 12 മുഖ്യമന്ത്രിമാർ കേരളവും മാറിമാറി ഭരിച്ചിട്ടുണ്ട്. ജാതിമതവർണ്ണഗോത്ര സംവരണങ്ങൾ നിലനിൽക്കവേ ഭരണഘടന അനുസരിച്ചുള്ള മഹാഭൂരിപക്ഷത്തിൽ (ഭരണഘടനാകാബട്യം) നിന്ന് സ്വേച്ഛയോടെ മതം മാറിയ കോടീശ്വരന്മാർക്ക് സർക്കാർ ഭരണഘടനക്ക് വിരുദ്ധമായി ന്യൂനപക്ഷമെന്ന ഓമനപ്പതവിയും ന്യൂനപക്ഷസംവരണവും ന്യൂനപക്ഷകമ്മീഷനുമൊക്കെ അനുവദിച്ച് നൽകി.
    എന്നാൽ ടി സംവരണങ്ങളിൽ നട്ടം തിരിയുന്നതും ഭരണഘടന സംവർണ്ണരെന്ന് മുദ്രകുത്തിയതുമായ ദരിദ്രർക്ക് ജാതി മത വർണ്ണ വർഗ്ഗ ഭേദമന്യേ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ 10% സംവരണം ഏർപ്പെടുത്തിയത് ഭരണഘടന അനുസരിച്ച് ഒരു പിന്നോക്ക ജാതിക്കാരനും രാഷ്ട്രീയ സ്വയം സേവകനുമായ
    നരേന്ദ്ര മോദി പ്രധാനമന്ത്രി ആയപ്പോൾ മാത്രമാണ്.
    ജയ് ഹിന്ദ്!! ജയ് ഭാരത്!!

  • @ramakrishnancredits7982
    @ramakrishnancredits7982 Год назад +1

    സാഗരം പോല്യേ എല്ലാം നിറഞ്ഞ മനസ്സിൽ നാമെല്ലാവർക്കും ഉള്ളത്. അതിൽ ചിലതു മനസ്സിൽ മുന്നിൽ കൊണ്ടുവരുവാൻ ശ്രമിക്കുമ്പോൾ ഓരോരുത്തർക്കും ഓർമ്മ താത്കാലികമായി തടസ്സം ഉണ്ടാകാം സ്വാമി "ഓർമ്മയില്ല. വേണമെങ്കിൽചിന്തിക്കാം "എന്നു പറഞ്ഞത് കൊണ്ടാണ് ഈ ഗുണത്തെ പറ്റി ഞാൻ പറഞ്ഞത്.🤣🙏

  • @jalyajay4041
    @jalyajay4041 Год назад +3

    സ്വാമിയേ... ഈ മനുസ്മൃതി ഒക്കെ എഴുതുന്നതിനു മുൻപ് ഇവിടെ കുറേ ആദിമ മനുഷ്യർ ഉണ്ടായിരുന്നു... അവരൊക്കെ ഏതു വർണ്ണത്തിൽ പെടുന്നതാണ് സ്വാമിയേ....അവരുടെ കുലമാണല്ലോ നമ്മളൊക്കെ..

  • @bhasic3173
    @bhasic3173 Год назад +1

    Nalla Explanation 🙏
    Latha bhasi🙏

  • @ambilivnair8602
    @ambilivnair8602 2 года назад +17

    നമസ്തേ സ്വാമിജി 🙏🙏🙏

  • @bineeshn2228
    @bineeshn2228 4 года назад +4

    Swamiji njan oru vishwa karma kulathil petta oru pattalakaarananu 3pre vedivechu konnittundu ketto

  • @vijayanmandiram2595
    @vijayanmandiram2595 Год назад +1

    Hari 0m Swamiji . Very good explanation

  • @kavilphilip
    @kavilphilip Год назад +1

    എത്ര ബ്രാഹ്മണൻമാർ ഇത് സമ്മതിക്കും 😮 പ്രയോഗികമായി...

  • @nidheeshvgopinath5336
    @nidheeshvgopinath5336 3 года назад +7

    നമസ്‌തേ സ്വാമി....🙏

  • @zanoobm4563
    @zanoobm4563 Год назад +2

    സ്വാമി ഞാൻ ഒരു മുസ്ലീം ആണ് ഞാൻ ചെരുപ്പ്പത്തിൽ അങ്ങയെ ഒരു പാട് അങ്ങയെ പോലുള്ള വരെ കളിയാക്കുന്നതിൽ ചേർന്നിട്ടുള്ള ആളാണ്
    പക്ഷെ ഇന്നു മനസിലാക്കുന്നു എല്ലാ മതങ്ങളുടെയും അകക്കാമ്പ് ഒന്നാണ് എന്നും സ്വാമി പറയുന്നതിന്റെ മറ്റൊരു version ആണ് മറ്റുമതങ്ങൾ പറയുന്നത് എന്നും ഫന സമാധി എന്നുള്ള അവസ്ഥയൊക്കെ എല്ലാം ഒന്നു തന്നെയാണ് എന്ന് മനസിലാക്കുന്നു

  • @sukumarank8082
    @sukumarank8082 Год назад +2

    സത്യത്തിൽ അദ്വൈതാശ്രമം പോലെയുള്ള ആശ്രമങ്ങൾ ഒരു നൂറ്റാണ്ട് മുമ്പേ ഉണ്ടായിരുന്നു എങ്കിൽ എല്ലാ അനാചാരങ്ങളും മാറി പോയി ഇതുപോലെ മനുഷ്യമനസ്സ് ശുദ്ധീകരിക്കപ്പെടുമായിരുന്നു.

  • @RandomVideoClix
    @RandomVideoClix 4 года назад +10

    In Kaliyuga, varna has no relevance, an employee can be a brahmin, and shudra at the same time. A kshatriya can also be a shudra at the same time.

  • @nadeem2379
    @nadeem2379 3 года назад +5

    ജനനതിലൂടെ അല്ല, മനുഷ്യൻ്റെ പ്രവർത്തിയിലൂടെ ആണ് അവൻ്റെ ജാതിയും മതവും ഉണ്ടാവുന്നത്... അതാവട്ടെ മനുഷ്യ ജാതിയും... ഏക ദൈവം അവൻ്റെ മതവും..

    • @gopakumar2869
      @gopakumar2869 2 года назад +1

      അതെ അതെ സ്കൂളിൽ കുട്ടികളുടെ അഡ്മിഷന് പോകുന്ന സമയം തൊട്ട് ജാതി എഴുതി കൊടുക്കാതിരിക്കുക!

  • @bijlikumar123
    @bijlikumar123 7 месяцев назад +1

    ഏട്ടിലെ പശു പുല്ല് തിന്നില്ല .
    തമോ ഗുണം എന്ത്കൊണ്ടാണ് ശൂദ്രനിൽ ആരോപിക്കുന്നത് ?
    ഏത് നല്ല ശൂദ്രനെയാണ് നമ്പൂതിരി വിവാഹം ചെയ്തിട്ടുള്ളത് ?
    സ്വാമി വാചകമടിച്ചിട്ട് വലിയ കാര്യമില്ല ?

  • @rengrag4868
    @rengrag4868 Год назад +7

    ഞാൻ സ്കൂളിൽ പോകുന്ന കാലത്തു ടീച്ചേർസ് പോലും വളരേ തെറ്റായാണ് വർണ വ്യവസ്ഥയെ പഠിപ്പിച്ചുതന്നിരിക്കുന്നതു.

    • @mohananv3311
      @mohananv3311 Год назад +2

      പലരും കാൽ അര അറിവാളികളാണ്. പണ്ഡിതരായ വിവരം ഉള്ള ഹിന്ദു ധർമ്മ പുരാണങ്ങളേയും പഠിച്ച് പ്രചരിപ്പിക്കുന്ന നമ്മുടെ യഥാർത്ഥ സന്യാസിമാർ പ്രഭാഷണം നടത്തി ജനങ്ങളെ ഉൽബുദ്ധരാക്കണം.

    • @narayannands468
      @narayannands468 Год назад +3

      D'nt.ask caste and say. Narayana Guru.

  • @resh5871
    @resh5871 Год назад +4

    നായന്മാരെയാണ് ഉദ്ദേശിച്ചെങ്കിൽ ഏത് വർണ്ണത്തിൽ പെട്ടിട്ടു ഒരു രക്ഷയും ഇല്ല നല്ല നേതൃത്വം അവർക്കില്ല

  • @mathewpg7250
    @mathewpg7250 Год назад

    ഇത് താത്വികമായ ഒരു വ്യാഖ്യാനം മാത്രമാണ്. പ്രയോഗത്തിലുള്ളതല്ല. ഒരുവന്റെ ഉള്ളിലെ ഗുണങ്ങൾ ആരാണ് തീരുമാനിക്കുക എന്ന ചോദ്യമുണ്ട്. കർമമാണെങ്കിൽ പാരമ്പരാഗതമായി തുടർന്നുപോരുന്ന രീതിയാണു ണ്ടായിരുന്നത്. അതായത് ജാതിയുമായി ബന്ധപ്പെട്ട് തന്നെയാണ് വർണവും കണക്കാക്കിയിരുന്നത് എന്നർത്ഥം . മനുസ്മൃതി ആ രീതിയിൽ ആണ് വർണവിഭജനം നടത്തുന്നത്. ഗീതയിൽ ' ശമോ ദമസ്തപ : ശൗചം ' എന്നു തുടങ്ങുന്ന ശ്ലോകത്തിൽ നാലുവർണങ്ങളുടെ ഗുണങ്ങൾ പറയുന്നുണ്ടെങ്കിലും അതൊരു അദ്വൈത കാഴ്ചപ്പാട് എന്നതിൽ അപ്പുറം ഒന്നുമല്ല. പ്രായോഗിക ലോകത്ത് അതിനു ഒരു പ്രാധാന്യവും ഇന്നും കിട്ടുന്നില്ല.❤

  • @drjithesha
    @drjithesha Год назад +10

    Swami ! You are really great..

    • @kesavanas2261
      @kesavanas2261 Год назад +1

      ഈ പ്രഭാഷണങ്ങൾ പൊതു
      വേദിയിലായിരുന്നെങ്കിൽ

  • @murali.t.artist5377
    @murali.t.artist5377 3 года назад +5

    കേരളത്തിലെ ജാതി സമ്പ്രദായം - സംഘകാലത്തു സാമ്പത്തിക അസമത്വം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ, എട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ വന്നു കയറിയ ആര്യന്മാരാണ് മനുസ്മൃതി ആസ്ഥാന പ്രമാണമാക്കി കേരളത്തിൽ ജാതി സമ്പ്രദായം ഉണ്ടാക്കിയത്. ഉത്തര ഭാരതത്തിൽ ജാതി കേരളത്തിന് മുൻപേ ആരംഭിച്ചിരുന്നു.
    കേരളത്തിലെ സവർണ വിഭാഗക്കാർ ചുവടെ
    ജനറൽ വിഭാഗക്കാർ ആരൊക്കെ?
    1)ബ്രാഹ്മണർ~ഉയർന്ന വ്യാപാരം ചെയ്തിരുന്ന കേരളക്കാരും,വന്നു കയറിയ ഇറാൻ വംശക്കാരും
    2)ക്ഷത്രിയൻ~ വർമ്മ വിഭാഗം
    കേരളത്തിൽ നായർ വിഭാഗക്കാരെ ക്ഷത്രിയർ വിഭാഗത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്. ( കിരിയത്തിൽ, ഇല്ലത്തു, സ്വരൂപത്തിൽ, സാമന്തൻ, മേനോൻ, കുറുപ്പ്, നമ്പ്യാർ, പണിക്കർ, ഉണ്ണിത്താൻ, കൈമൾ, മന്നാടിയാർ, കർത്ത, ഇളയിടം... മുതലായവർ...
    3)വൈശ്യർ(വ്യാപാരം ചെയ്തിരുന്നവർ~ കൃഷിക്കാർ,
    സവർണ്ണ നസ്രാണികളെ ഒന്നാം നൂറ്റാണ്ടിലെ പാരമ്പര്യം പറയുന്ന- ചാതുർ വർണ്യത്തിന് മുൻപ് ഉണ്ടായ മർത്തോമാ നസ്രാണികൾ ആയ യാക്കോബായ, മർത്തോമാ, ഓർത്തഡോക്സ്, റോമൻ കത്തോലിക്ക , ക്നാനായ എന്നീ വിഭാഗക്കാരെ പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനികളെ രാജാക്കൻമാർ വൈശ്യ സ്ഥാനം നൽകി കേരളത്തിൽ അലങ്കരിച്ചിരുന്നു.
    പുറമെ ചില ഇസ്ലാം വിശ്വാസികളെയും.
    4)നായർ~ നായരിലെ ചില വിഭാഗക്കാരെ ശൂദ്രർ ആയി പരിഗണിച്ചു പോരുന്നു ( വിളക്കിത്തല, വെളുത്തെടത്തു, മണിയാണി, ശാലിയ, വാണിയ, മുതലായവ...
    ###
    എന്നാൽ ഹിന്ദു മത അടിസ്ഥാനത്തിൽ ശൂദ്രർ വരെ ഉള്ളു മനുവാദികൾക്കു ഹിന്ദുക്കൾ. ബാക്കി ഇവരാണ് 👇കേരളത്തിലെ
    കീഴാള ജാതികൾ(ചണ്ഡാളർ), നീച രാക്കപ്പെട്ട വിഭാഗങ്ങൾ താഴെ ഗവർണമെന്റ് രേഖകൾ പ്രകാരം രേഖപെടുത്തുന്നു👇👇👇
    😢
    1)എഴുത്തച്ഛൻ
    2)ഈഴവർ
    3)നാടാർ,(ചാന്നാർ)
    4)ആശാരി,മുശാരി,കൊല്ലൻ,തട്ടാൻ
    കമ്മാളർ
    5)പതിനെട്ടാം നൂറ്റാണ്ടിൽ മതം മാറി ക്രിസ്തിയ ഇസ്ലാം വിഭാഗത്തിൽ
    ചേർന്ന ഈഴവ, പുലയ വിഭാഗങ്ങൾ
    6)കണിയാൻ
    7)ധീവരർ (അരയൻ,വാലൻ, മുക്കുവൻ)
    8)കുഡുംബി, കുശവൻ, കുംഭാരൻ,
    കല്ലൻ, കുറുബ
    വണിത്താർ, നായിക്കൻ തുടങ്ങിയവർ
    പുറം ജാതികൾ
    മറവൻ
    ചെറുമർ
    പറയർ
    പുലയർ
    പാണൻ
    പെരുമണ്ണാൻ
    പരവൻ
    പണിയർ
    ഇരുളർ, കുറിച്യർ, മുതുവാന്മാർ
    മലയരയർ മലവേടർ, ഉള്ളാടർ, കാണിക്കാർ
    വേടർ തോടർ , കാടർ മലയൻ, കുറുമൻ etc..
    മുസ്ലിങ്ങളും , ലാറ്റിൻ ക്രിസ്താനികളും കേരളത്തിൽ OBC വിഭാഗത്തിൽ ആണ്.

  • @parattil
    @parattil Год назад

    ഒത്തിരി അറിവു താങ്കളിലൂടെ ലഭിക്കുന്നു.

  • @AnilDamodar
    @AnilDamodar Год назад +1

    ❤❤❤സുന്ദരം ലളിതം🙏🙏👍

  • @DineshKumar-qu4mc
    @DineshKumar-qu4mc Год назад +7

    Namaste Swamiji 🙏🏽

  • @geethanambiar8606
    @geethanambiar8606 2 года назад +4

    Namasthe swamiji🙏🙏🙏

  • @sathyadeepamenterprises6256
    @sathyadeepamenterprises6256 4 года назад +5

    സ്വാമി നിങ്ങൾ ഒരു വ്യാഖ്യാന ഫാക്ടറി ആണ്. തികഞ്ഞ പരാജയം. വിവരം ഇല്ലാത്തവർക്ക് നിങ്ങളുടെ വ്യാഖ്യാനങ്ങൾ വിളമ്പുക. അല്ലത്തവർ പോഷത്തരം തൊണ്ട തൊടാതെ വിഴുങ്ങുമന്ന് .കരുതരത്

    • @ragingraijin2250
      @ragingraijin2250 3 года назад +1

      എല്ലാം എല്ലാർക്കും മനസ്സിലാവൂല . അതോണ്ട് കരയണ്ട .

    • @ragingraijin2250
      @ragingraijin2250 3 года назад

      എല്ലാം എല്ലാർക്കും മനസ്സിലാവൂല . അതോണ്ട് കരയണ്ട .

    • @ashokg3507
      @ashokg3507 3 года назад

      @@ragingraijin2250
      😂😂😂😂😂😂😂
      മണ്ടന്മാർ ലണ്ടനിൽ

  • @harikrishnan5705
    @harikrishnan5705 Год назад +2

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare jai sree Radhe Radhe shyam Sarvam krishnarpanamastu 🙏🙏🙏🌹👌👌👍🌹

  • @binodbabu5122
    @binodbabu5122 5 лет назад +21

    അപ്പോ സ്വാമിജി ശബരിമലയിലെ തന്ത്രി പുജാരി സ്ഥാനം ജൻമത്താലോ ... ജാതിയാലോ ... ലിംഗത്താലോ നിർണ്ണയിക്കപ്പെടാമോ?
    വർണ്ണം ആശ്രയിച്ചാണെങ്കിൽ?

    • @nava4212
      @nava4212 5 лет назад +6

      പ്രതിഷ്ഠ നടത്തുന്ന ആൾ സ്വന്തം പ്രാണനിൽ ആണ് ദേവതയെ വാർത്തെടുക്കുന്നത്
      ആ വ്യക്തിയുടെ ശരീരം ഇല്ലാത്ത മകനോ മകളോ ആണ് വാസ്തവത്തിൽ ഈ ദേവത.
      അത് കൊണ്ടാണ് പിതൃ / തന്ത്രി സ്ഥാനം ലഭിക്കുന്നത് . പൂജാരി ആരായിരുന്നാലും പ്രശ്നമല്ല ( പൂജാരിക്ക് നറുക്കെടുപ്പാണല്ലോ)

  • @bijukumarb6899
    @bijukumarb6899 Год назад +6

    Pranamam🙏🏽gurudevo❤❤❤

  • @unniag7019
    @unniag7019 Год назад +8

    Fine explanation. Salute to Swamiji .

  • @saraswathisaraswathi3609
    @saraswathisaraswathi3609 Год назад +4

    Swami Ji Pranamam 🙏🙏🌹

  • @aswinaswi7424
    @aswinaswi7424 Год назад +3

    Nair's Genetics
    Indus 66.1%
    ASI 16.4%
    Sintashta 17.5%

  • @sreeharshanmrithyumjayan2483
    @sreeharshanmrithyumjayan2483 Год назад +1

    ഗൂരു ദേവ തത്വചിന്തകൾക്ക് സമാനമായ പ്രഭാഷണ രീതിയാണ് സ്വാമിജിയുടെ
    പ്രണാമം സ്വാമിജി

  • @krishnakumar-tw2ic
    @krishnakumar-tw2ic 5 лет назад +8

    Excellent talk Swami.