Это видео недоступно.
Сожалеем об этом.

തിരുവോണസന്ദേശം. മഹാബലി കേരളം ഭരിച്ചിരുന്നുവോ? | Onam Message in Malayalam from Swami Chidanandapuri

Поделиться
HTML-код
  • Опубликовано: 29 авг 2020
  • തിരുവോണസന്ദേശം. ചക്രവർത്തി മഹാബലി കേരളം ഭരിച്ചിരുന്നുവോ? ഓണത്തെ കുറിച്ചുള്ള ചില അബദ്ധ ധാരണകൾ കൂടി വിശദീകരിക്കുന്നു.
    ഉത്രാടം നാൾ, ചിങ്ങം, കൊല്ലവർഷം : 1196 (30 August 2020)
    RUclips Channel: / @advaithashramam
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

Комментарии • 278

  • @vijeeshgokulam8594
    @vijeeshgokulam8594 4 года назад +53

    അറിവിനെ ഈശ്വരനായി കാണുന്ന ധർമ്മത്തിന് അറിവ് കൈവിട്ടുപോകുമ്പോൾ അറിവ് പകർന്നുതരുന്ന ഗുരുപരമ്പരയുടെ പിൻഗാമിക്ക് പ്രണാമം ....വിവിധ വിഷയങ്ങളിൽ താങ്കളുടെ പാണ്ഡിത്യം കാണുമ്പോൾ സന്യാസിനി പരമ്പരയോട് അഭിമാനവും,ആദരവും കൂടുന്നു.ഇങ്ങനെ ആകണം എല്ലാ സന്യാസി പരമ്പരകളും. നന്ദി സ്വാമിജി

  • @jayakumardl8159
    @jayakumardl8159 Год назад +10

    അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് . സ്വാമിജിയുടെ വിവരണം ഏറെ ധന്യം . ശ്രവണ സുന്ദരം മഹാഭാഗ്യം .

  • @hillarytm6766
    @hillarytm6766 4 года назад +40

    പ്രണാമം സ്വാമിജി അങ്ങയ്ക്കും അങ്ങയുടെ ധർമ്മ രക്ഷാർത്തം ചെയ്യുന്ന കർമങ്ങൾകുകും ആയിരം ആയിരം നമസ്ക്കാരം

    • @pvnambiar1766
      @pvnambiar1766 4 года назад +3

      സദാശിവ സമാരംഭം ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം

    • @jayanv4908
      @jayanv4908 3 года назад +4

      സ്വാമിജി.. ഹിന്ദു ധർമത്തിന് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന എല്ലാകാര്യങ്ങൾക്കും നന്ദി..

  • @narayanannamboothiri3447
    @narayanannamboothiri3447 4 года назад +47

    ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമിജി 🙏 വളരെ നാളായി കേരളത്തിന്റെ വികലമായ ഓണ സങ്കല്പങ്ങൾ ആരെങ്കിലും മഹാത്മാക്കൾ ഒന്ന് correct ചെയ്തിരുന്നുവെങ്കിൽ എന്ന് ആശിച്ചിരുന്നു, ഇപ്പൊൾ അത് സാധ്യമായി. ധന്യം🙏

  • @pradikr4818
    @pradikr4818 4 года назад +22

    നമസ്തേ സ്വാമിജി...വലിയ ഒരു തെറ്റിധാരണയുടെ മറയെ നീക്കി യാഥാർഥ്യമാകുവാൻ സാധ്യതയുള്ള ചില ചരിത്ര കാര്യങ്ങൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി സ്വാമിജി. സ്വാമിജി അങേക്കു എന്റെ "ഹൃദയം നിറഞ്ഞ ഓണ ആശംസകൾ " . ജയ് ഹിന്ദ്.

  • @user-wf2pf7pm7n
    @user-wf2pf7pm7n Год назад +15

    🙏 ആചാര്യ സ്വാമിക്ക് സ്തുതി പറയാൻ വാക്കുകൾ കിട്ടുന്നില്ല തൃപ്പദത്തിൽ ആയിരമായിരം പുഷ്പാഞ്ജലികൾ സമർപ്പിക്കുന്നു 🌹 ഓം ഗും ഗുരഭ്യോം
    നമഃ 🌹

  • @sureshkt469
    @sureshkt469 4 года назад +31

    ഗുരുഭ്യോ നമഃ
    മാഹാബലി, പരിണമിച്ച് മമ്മദിലേക്ക് എത്തി നിൽക്കുന്നു

  • @anilkumars3151
    @anilkumars3151 11 месяцев назад +2

    മൊത്തം കോമഡിയാണല്ലോ ചേട്ടാ ! വികലമായ സങ്കല്പം താങ്കൾ പറഞ്ഞത് തന്നെയാണ്.

  • @sreelathaprathapan2625
    @sreelathaprathapan2625 4 года назад +41

    സംപൂജ്യ സ്വാമിക്ക് ഓണാശംസകൾ🙏🙏🙏

  • @sumanambayil4019
    @sumanambayil4019 3 года назад +10

    പൂജനീയ നിർമ്മലാനന്ദഗിരി സ്വാമിജിയെക്കുറിച്ചുള്ള സ്മരണ വളരെ സന്തോഷം നൽകി.
    പ്രണാമം🙏

  • @santhoshpm5551
    @santhoshpm5551 Год назад +4

    ഉയർച്ച താഴ്ചകൾക്ക് അതീതമായ സ്നേഹമേ നിനക്കു ഞങ്ങൾ പേരിടുന്നതാണ് മഹാ ബലി അതാണ്ഓണം ഇരുളിൽ ചെളിയിൽ പട്ടിണിയിൽ പെട്ടു കുഴലും ജീവിത സത്യം കാണുക സ്വാമി

  • @gafoordhaid
    @gafoordhaid Год назад +7

    ശാന്തഗംഭീരമായ അറിവ് പകർന്നു നൽകിയ സ്വാമിജിക്ക് നന്ദി.

  • @babucheranellore2135
    @babucheranellore2135 Год назад +7

    പ്രണാമം ഗുരുജി ,🙏🙏🙏🙏🙏
    പുരാണങ്ങളും, ചരിത്രങ്ങളും വളച്ചൊടിച്ച് സമൂഹത്തേയും നാടിനേയും നാനാവിധമാക്കുന്ന സാഹിത്യകാരന്മാരും, അവരുടെ ചിന്ത കളും, എഴുത്തുകളും പ്രമാണമാക്കുന്ന മലയാളികൾ തീർച്ചയായും കേൾക്കുകയും, ചിന്തിക്കുകയും ചെയ്യേണ്ടതായ ഈ വിഷയത്തെക്കുറിച്ച് പ്രഭാഷണം ചെയ്ത അങ്ങേയ്ക്കു പ്രണാമം

    • @yadhindradasm3116
      @yadhindradasm3116 Год назад

      Some people had to make a controversy where there was none. They had always been finding it hard to explain many things about Kerala. The cast separation was the creation of these people with Nair's alone having 20 sub divisions where some had even no entrance to the other's house. A free wife for the higher casts surprisingly is considered great even today. Trivandrum Amma veedu is still considered respectable. These are to be accomodated for political gains. This Swamiji is a Piper for the theory of BJP. How can Bali become second Devendra while Devas are Amaras. How is that these puranas were never heard earlier? Epics are not history. Most incidents in Ramayana is a matter of beliefs and cannot be explained Scientifically

    • @yadhindradasm3116
      @yadhindradasm3116 Год назад

      There is no confrontations between Bali and Vamana. They have accepted each other. There is no Thrikkakara Appan in Malabar . This is not contradictory. This swami is confusing believers for political gains of some.

  • @manilalkr9488
    @manilalkr9488 Год назад +6

    ഗംഭീരം, സ്വാമിൻ. നന്ദി, നമസ്തേ.
    തൃക്കാക്കരയപ്പോ എന്റെ പടിക്കലും വായോ ഞാനിട്ട പൂക്കളം കാണ്മാനും പൂവട നിവേദ്യം സ്വീകരിക്കാനും വായോ. ( സഹോദരിമാർ ജനിക്കും മുമ്പേ അമ്മ പഠിപ്പിച്ചു തന്നതും വർഷങ്ങളോണം തന്നെ ചെയ്തതും തൃക്കാക്കരയപ്പനേ പണ്ട് കളിമണ്ണുകൊണ്ടുണ്ടാക്കിയതടക്കം പൂജിച്ച് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നതും).

  • @4Sportsonly
    @4Sportsonly 4 года назад +23

    സ്വാമിജി പറയുന്ന അത്ര വ്യക്തതയോടെ അല്ലെങ്കിലും, ഇതേ കാര്യങ്ങൾ കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം ഞാൻ പറയാറുണ്ട്. . 🙏

  • @സത്യഭാമകൃഷ്ണൻ108

    ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമിജി🤗😊😊😊😊😊😇

  • @johnrambo7960
    @johnrambo7960 4 года назад +19

    അങ്ങയുടെ വാക്കുകൾക്കു ഒരു പാട് നന്ദി സ്വാമി... 🙏🙏🙏

  • @geethat9623
    @geethat9623 4 года назад +19

    പൂർണ്ണ മനസോടെ കേൾക്കുന്നു. അനുസരിക്കുന്നു. ഇങ്ങിനെ വികലമായി ചിന്തിക്കുന്ന നമ്മൾ എങ്ങിനെ മനസിലാക്കികൊടുക്കും

  • @sambhud.n3259
    @sambhud.n3259 4 года назад +27

    *എല്ലാവർക്കും ഓണാശംസകൾ*💓

  • @rajeshpk2990
    @rajeshpk2990 Год назад +1

    ഗുരു തുല്യനായ സ്വാമിജിയ്ക്ക് ഈ അറിവ് തന്നതിന് ഞാൻ നന്ദി രേഖപ്പെടുത്ത്‌ന്നു

  • @uttramstar2152
    @uttramstar2152 4 года назад +128

    എത്രത്തോളും ഹിന്ദു സംസ്കാരത്തെ പുച്ഛിക്കുന്നുവോ അത്രത്തോളും അതിന്റെ ഗൗരവം ഉൾക്കൊടുകൊണ്ട് ഓരോ ഹിന്ദുവിനും കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു ഗമിക്കാനുള്ള ഊർജ്ജമാവട്ടെ ,, ശംഭോ മഹാദേവ

    • @nandinisuvarna571
      @nandinisuvarna571 4 года назад +16

      ആദ്യം ഹിന്ദു എന്തു സംസ്ക്കാരമാണ് എങ്ങനെ ഹിന്ദു സംസ്ക്കാരം രൂപികൃതമായി എന്നെല്ലാം പഠിക്ക്. സ്ക്കൂൾ തലത്തിലെ ചരിത്രം പഠിച്ച് തള്ളിയാൽ ഹിന്ദു സംസ്ക്കാരം അറിയില്ല. സത്വത്തിൽ അങ്ങനെ ഒരു സംസ്ക്കാരവുമില്ല. യുക്തിക്കും ശാസ്ത്രത്തിനും പ്രകൃതിക്കും നിരക്കാത്ത ദശാവതാര കൽപ്പന കഥകളുടെ ആകെത്തുകയാണ് ഹിന്ദു സംസ്ക്കാരം.

    • @gs-bb5ey
      @gs-bb5ey 3 года назад +14

      @@nandinisuvarna571 athinu ningal padichittundo enthanu Hindu സംസ്കാരം എന്ന്.ഹിന്ദു സംസ്കാരത്തിന്റെ അന്തസത്ത വേദഗ്ലാണ്.അല്ലാതെ ഇൗ ദശാവതാരം കഥകല്ലല്ല.ആദ്യം പഠിക്ക്...പിന്നെ പറയൂ അതിനെ പറ്റി.other wise u r no one to speak about it.it's evident that you know nothing about sanadhana dharma from ur comments.I know very well that u may be Google when read'sanadhana dharma'.let me remember one thing Google is not a accharya.so don't comment just after that.....may God(any super power you believe on)bless you

    • @ramkrishnakurup9057
      @ramkrishnakurup9057 2 года назад +1

      @@nandinisuvarna571 താങ്കളുടെ വാക്കുകൾക്ക്
      കഠിനതവളരെ അധികം
      കൂടിപ്പോയി.

    • @ajayamalini7585
      @ajayamalini7585 Год назад

      Very good talk.
      അബദ്ധജേടിലമായ ഓണ കഥയെങ്കിലും,
      മലയാളി മാനവരോന്നാകെ സന്തോഷ ത്തോടെ, ആഘോഷിച്ചോട്ടെ , നമുക്ക് കണ്ണടയ്ക്കാം.

    • @subhadrabalakrishnan1379
      @subhadrabalakrishnan1379 Год назад +1

      🙏🙏🙏👌👌

  • @prasadjpillaielampal8716
    @prasadjpillaielampal8716 3 года назад +6

    പ്രണാമം സ്വാമിജീ🙏🏻.
    അങ്ങയുടെ വിശദീകരണങ്ങൾ യുക്തിസഹം.

  • @rajahdoha
    @rajahdoha 4 года назад +8

    സ്വാമിജി, ശെരിയായ അറിവിന്‌ നന്ദി, ശുഭദിനം. നമസ്‌തെ.

  • @gafoordhaid
    @gafoordhaid Год назад +1

    മതം മനുഷ്യർക്ക് ഒരാകാലഘട്ടത്തിലും ദൈവത്തിന്റെ സദുപദേശങ്ങളാണ് മനുഷ്യർ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അറിഞ്ഞും അറിയാതെയും കലർത്തിക്കൂട്ടി ഋജുവായ മത നിയമങ്ങളെ വികലമാക്കുന്നു.
    സത്യമേവ ജയതേ ❤

  • @parameswarantk2634
    @parameswarantk2634 11 месяцев назад +1

    "താം നർമ്മദോത്തര തടേ ഹയമേധ ശാലാ"......
    എന്ന നാരായണീയം ശ്ലോകത്തിൽ നിന്നും മനസ്സിലാകുന്നത് ഐതിഹ്യത്തിനാസ്പദമായ സംഭവം നടക്കുന്നത് നർമ്മദയുടെ തീരത്ത് ആണ് എന്നാകുന്നു. അവിടെനിന്നും കേരളത്തിലേക്ക് കുടിയേറിയവർ കൊണ്ടു വന്ന ആഘോഷമാണ് ഓണം.

  • @neerajbabu5956
    @neerajbabu5956 4 года назад +7

    നന്ദി ഗുരു 🙏

  • @nikhildascs
    @nikhildascs 11 месяцев назад +3

    ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️

  • @mohananramanath1561
    @mohananramanath1561 Год назад

    പ്രണാമം.. സ്വാമിജി..🙏ഓണത്തിന് മഹാബലിയുമായി എത്രത്തോളം ബന്ധമുണ്ടെന്നും.. മഹാബലിക്ക് കേരളവുമായി എത്രത്തോളം ബന്ധമുണ്ടെന്നും ഒരു ഏകദേശരൂപം മനസിലായി.. ബന്ധപ്പെട്ടുകൊണ്ട് പുരാണങ്ങളെ ഉദ്ധരിച്ചുകൊണ്ടു പറഞ്ഞ മറ്റു വിവരങ്ങളും വളരെ വിലപിടിച്ചതാണ്.. ഓണാശംസകൾ..🙏🙏🙏

  • @sureshtp1264
    @sureshtp1264 Год назад +2

    ഒരു കാര്യം ശരിയാക്കാൻ തുടങ്ങിയപ്പോൾ പല അബദ്ധങ്ങളും മാറ്റി തരാൻ കഴിഞ്ഞതിൽ സ്വാമിജിയോട് വല്ലാത്ത ഒരു ആദരവ് തോന്നുന്നു. പ്രണാമം

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 Год назад +2

    സ്വാമിജി പറയുന്നത്, സത്യത്തെ പ്രകാശിപ്പിക്കുന്ന ചരിത്രപരമായ വസ്തുതകൾ ആണ്! മധുരതരം ആണ് ഈ അറിവ്!

  • @anoopsathyan8862
    @anoopsathyan8862 4 года назад +6

    Pranaam Swamiji... 🙏

  • @ramachandranpandikkad4764
    @ramachandranpandikkad4764 11 месяцев назад

    ഇത്രയും വിശദമായി ഈ വിഷയത്തിൽ ആരും പറഞ്ഞു തന്നിട്ടില്ല. സന്തോഷം സ്വാമിജി.

  • @sivasankarapillaik3117
    @sivasankarapillaik3117 Год назад +3

    പരമ പൂജ്യ സ്വാമിജിയ്ക്ക് സ്നേഹം നിറഞ്ഞ ഓനാശംസകൾ.

  • @DineshKumar-ss5ve
    @DineshKumar-ss5ve Год назад +2

    ദൈവം അസൂയക്കാരുടെയും കുടിലന്മാരുടെയും ആവശ്യത്തിന് വഴങ്ങി ധര്മിഷ്ഠനും ഉത്തമനും ആയ ഒരു രാജാവിനെ ഇല്ലാതാക്കി. ഇതാണ് കഥ. ഇതിന്റെ അന്തർലീനമായ സന്ദേശം:
    1. ധര്മിഷ്ഠനേയും ഉത്തമനേയും ദൈവത്തിനു പോലും രക്ഷിക്കാൻ പറ്റില്ല.
    2. രാക്ഷസ ശക്തികൾക്ക് ദൈവത്തിനെ പാട്ടിലാക്കാൻ പറ്റും. ദൈവം ദുർബലം.
    3. ഉത്തമനാവാൻ ശ്രമിക്കരുത്. കാലു വാരും. മലയാളി പാരവെപ്പിൽ മിടുക്കരായതു ഈ കഥ കൊണ്ടാണ്.

  • @ramkrishnakurup9057
    @ramkrishnakurup9057 2 года назад +4

    ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമി ജി

    • @pushkaran.ppushkaran.p8654
      @pushkaran.ppushkaran.p8654 Год назад

      മലയാളികൾ വിവരദോഷികൾ ആണെന്ന് പറയാൻ, സവർണ പക്ഷ വിവരക്കേടുകൾ വിളമ്പാൻ എന്ത് പ്രതിഫലം കിട്ടി സ്വാമിക്ക്‌. അതുകൂടി പറഞ്ഞാൽ കഥ പൂർണമാകും

  • @appunniannangad8741
    @appunniannangad8741 4 года назад +1

    Hai Swami Ji അങ്ങയുടെ പ്രഭാഷണങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരുവൻ്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ
    വേദവും ഉപനിഷത്തുക്കൾ തുടങ്ങി വൈദിക ഗ്രന്ഥങ്ങളിൽ വേണ്ടുവോളം പ്രാവീണ്യമുള്ള അങ്ങയുൾപ്പെടെയുള്ള മുഴുവൻ ആചാര്യ സന്യാസ വേദ പണ്ഡിതരുടെയും ചിന്താശക്തിയുള്ള എല്ലാ മനുഷ്യരുടെയുംശ്രദ്ധയിലേക്ക് വേണ്ടി '
    ' പറഞ്ഞു കേൾക്കുന്ന മഹാബലിക്കഥയും ഓണക്കഥയും 'വർഷാവർഷങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു നടക്കാതെ അതിൻ്റെ യാഥാർത്ഥ്യം മനസിലാക്കാൻ ശ്രമിക്കുക ' ഋഷി വേ ദമന്ത്രങ്ങളിലൂടെ എന്താണ് ലക്ഷ്യമാക്കിയത് എന്ന് മനസിലാക്കാർ സാധിച്ചിട്ടില്ല എങ്കിൽ വേദമന്ത്രങ്ങൾ നല്ല പോലെ സൂക്ഷ്മതയോടെ വീണ്ടും പഠിക്കുക ഓണത്തിൻ്റെ എന്നല്ല സമൂഹത്തിൻ്റെ പല കാര്യത്തിലുമുള്ള തെറ്റായ അവസ്ഥകൾ മാറ്റി ശരിയായ പാത സ്വീകരിക്കാൻ സാധിക്കും വേദത്തിൻ്റെ അടിസ്ഥാന തത്വം ബോധ്യമായിട്ടില്ലായെങ്കിൽ പാണ്ഡിത്യം ത്യജിച്ച് ശരീയായ ഗുരുവിൻ്റെ ഉപദേശം സ്വികരിക്കുന്നതിന്ന് ശ്രമിക്കുക
    അഭിപ്രായത്തിനുള്ള മറുപടി സ്നേഹപൂർവ്വമായി തന്നെ പ്രതീക്ഷിക്കുന്ന
    മഹർഷി ആത്മശ്രൃംഗൻ
    7736374084 '

  • @ravindrantv5643
    @ravindrantv5643 4 года назад +4

    Swamiji Namaskkaram,greater,revealed all other beliefs, belated onasamsakal

  • @sivadasmk7675
    @sivadasmk7675 Год назад +6

    ശ്രാവണ മാസം..... ശ്രാവണ നക്ഷത്രം..... തിരുവോണം 🌹
    ഭഗവാൻ വിഷ്ണു അവതാരം പിറന്നാൾ.... മഹാബലി., വാമന മൂർത്തി... 🙏 ഹൈന്ദവ ആചാര പ്രകാരം കേരളത്തിൽ തുടർന്ന് വന്ന ഓർമ്മകൾ പുതുക്കൽ..... ഓണം കച്ചവടം അല്ല..... അത്
    ഹൈന്ദവ മലയാളികൾക്ക് മാത്രം
    അതാണല്ലോ..... തൃക്കാക്കരയിൽ
    വാമന മൂർത്തി ക്ഷേത്രം....... അത്ത ചമയം ഘോഷ യാത്ര 🌹
    ഐതിഹ്യം നിറയെ...... ഇപ്പോൾ
    ഓണം സദ്യ.... കച്ചവടം..... ബീവറേജ്‌സ് ഷോപ്പിൽ വരുമാനം
    അന്യ സംസ്ഥാനങ്ങളിൽ..., പ്രവാസികൾ..... കഥ അറിയാതെ
    ആട്ടം കാണുന്നു..... ഇന്ന് മഹാബലി വേഷം....... ഷോപ്പിംഗ്
    മുൻപിൽ നിൽക്കുന്ന കുട വയറൻ., 😄 പുലിക്കളി
    എല്ലാവരും കൂടി..... ഐതിഹ്യം നശിപ്പിക്കുന്നു..., വളച്ചു... വളച്ചു
    പല ഭാഗത്തു എത്തിക്കുന്നു 😪😪

  • @redjilebion8763
    @redjilebion8763 Год назад +3

    സത്യത്തിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആയിരുന്നു ഇത്ര നല്ലവനായ മഹാബലിയെ ദൈവം പതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന്..... ഇപ്പോഴാണ് സംശയം മാറിയത്...

  • @padmanabhanm5036
    @padmanabhanm5036 Год назад +1

    മാവേലിക്കര എന്ന നാട് ഭരിച്ചത് മാവേലിയാണെന്നും ആ രാജാവ് തൃക്കാക്കരയപ്പനെയാണ് പുജിക്കാറെന്നും .അദ്ദേഹത്തിന്റെ ഭരണത്തിൽ ആ നാട്ടുകാർ അതീവ സന്തോഷ വാന്മാരായിരുന്നെന്നും. അദ്ദേഹത്തിന്റെ മരണ ശേഷം ആ നല്ല രാജാവിനെ ആദരിക്കാനായി അവിടുത്തെ ആളുകൾ ചെയ്ത് പോന്ന കാര്യം ക്രമേണ കേരളം മുഴുവൻ വ്യാപിച്ചതാകാമെന്നും .. മഹാബലിയും .. മാവേലി രാജാവും ഒന്നാണെന്നും പഴയ കാലത്തെ നിഷ്കളങ്ക സമൂഹം ധരിച്ചു ..
    ആ നല്ല നാള് വരനായി മുററത്ത് പൂവിട്ടും തൃക്കാക്കരയപ്പനെ വെച്ചും നിഷ്കളങ്ക സമൂഹം ഇന്നും ആഘോഷിക്കുന്നു ..
    ഇങ്ങിനെയും ചില ചിന്തകളുണ്ട് .... ശരിയേതായാലും ... അതി മനോഹരമായ ആചാരമല്ലെ . അതിനെ സന്തോഷത്തോടെ വരവേൽക്കുക ....

  • @raghunathpm9460
    @raghunathpm9460 4 года назад +4

    Perfect swamji. These are true as per sreemath bagavatham

  • @raghunathankolathur3191
    @raghunathankolathur3191 4 года назад +9

    ഓണാശംസകൾ...

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 4 года назад +5

    Professor vishwambharan sir given the detail of mahabali in his Bharata darshanam where he gave a correct analysis why Vamanan had to eliminate Bali. It is almost equal to now a day's conduct of politicians of Kerala.

    • @krishnakumarkfm
      @krishnakumarkfm 4 года назад

      Dear sir,couldyou please give the link of video of Viswmbaran sir

  • @sujalakumarig9752
    @sujalakumarig9752 11 месяцев назад +1

    അങ്ങയുടെ പ്രഭാഷണം ഒത്തിരി ഇഷ്ടമാണ് നമിക്കുന്നു

  • @sabarikummayil
    @sabarikummayil Год назад +2

    വളരെ നല്ല ഒരു അറിവായിരുന്നു 🙏🙏🙏🙏

  • @venupr5016
    @venupr5016 11 месяцев назад

    വളരെ ശരി . എല്ലാവരും അറിയേണം ചിന്തിക്കേണം നമ്മൾ അനുഷ്ടിക്കുന്ന ഓരോ ആചാരങ്ങളും അവയുടെ സന്ദേശങ്ങളും

  • @BijeevKumaran
    @BijeevKumaran Год назад +5

    പ്രണാമം സ്വീകരിച്ചാലും സ്വാമിൻ🙏🙏🙏🙏

  • @abhijithp76
    @abhijithp76 4 года назад +10

    27.30, ബ്രാഹ്മണർ വന്നതോടെ കേരളം നശിച്ചു 😐. ഒൻപതാം നൂറ്റാണ്ടിൽ ബ്രാഹ്മണൻ വരുന്നതിനു മുമ്പ് കേരളം മെച്ചം ആയിരുഞ്ഞു. Ad മൂനാം നൂറ്റാണ്ടിനു മുൻപ് കേരളം സമത്വ സുന്ദരം ആയിരുന്നു.

  • @Rashtrawadi
    @Rashtrawadi 3 года назад +2

    ഒരുപാട് നന്ദി ഈ അറിവ് പങ്കുവച്ചതിന്

  • @manoharanpang3516
    @manoharanpang3516 4 года назад +4

    PRANAMAM SWAMIJI.....

  • @ravishankarvenugopal6838
    @ravishankarvenugopal6838 4 года назад +5

    തിരുവോനാശംസകൾ സ്വാമിജി

  • @Manojkumar-pt7xm
    @Manojkumar-pt7xm 4 года назад +8

    പ്രണാമം🙏

  • @shijubalathekkayil
    @shijubalathekkayil 11 месяцев назад +1

    ഹൃദയം നിറഞ്ഞ ഓണം ആശംസകൾ സ്വാമിജി🙏🙏🙏

  • @PurushothamanVt-td2uj
    @PurushothamanVt-td2uj 11 месяцев назад

    Correct thanks swamiji

  • @viswanathanvenugopal7746
    @viswanathanvenugopal7746 4 года назад +6

    പ്രണാമം സ്വാമിജി.

  • @joshyk1603
    @joshyk1603 4 года назад +3

    Super . Appreciates Swamy G

  • @muraliom3764
    @muraliom3764 11 месяцев назад +2

    🙏🙏🙏നമസ്കാരം 🙏🙏🙏

  • @prasadacharya7604
    @prasadacharya7604 4 года назад +4

    പ്രണാമം സ്വാമി ജി.

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +5

    🙏Onaasamsakal ❤️🌹🌹🌷🎉🎉🎉

  • @meenasathyakeerthi1330
    @meenasathyakeerthi1330 4 года назад +6

    പ്രണാമം സദ്ഗുരോ

  • @thankamanimp9586
    @thankamanimp9586 11 месяцев назад

    Guriji Nalkiya E Arivukal Sirasavahikkunnu 🙏🙏🙏

  • @user-yp5oi3so6x
    @user-yp5oi3so6x 4 года назад +12

    വിദേശമതക്കാരും കമ്മ്യുണിസ്റ്റുകാരും കീഴാളകോംപ്ളക്സ് ബാധിച്ച ചില ഹിന്ദുക്കളും ചേർന്ന് തങ്ങളുടെ നേട്ടങ്ങൾക്കുവേണ്ടി പറഞ്ഞുപരത്തിയ/വികൃതമാക്കിയ ഒാണമാണ് ഇപ്പോൾ കേരളീയർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത് . നല്ലതുതന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ലാത്ത, മായം ചേർന്ന പാലും വെളിച്ചെണ്ണയും മറ്റും മൃഷ്ടാന്നം ഭക്ഷിക്കുന്ന മലയാളിക്ക് ഈ ഒാണം ഇങ്ങനെ വികൃതമായി ആഘോഷിക്കാൻ ഒരു മടിയുമുണ്ടാകില്ല . ഇതിനെകുറിച്ച് അറിവുള്ളവർ മുകളിൽപറഞ്ഞ കൂട്ടരുടെ ആക്രമണം ഭയന്നും മതേതരപട്ടം നഷ്ടമായാലോ എന്ന ഭയത്താലും മിണ്ടാതിരിക്കുന്നു . സത്യത്തിൽ ഇതിന്റെ ഏറ്റവും പുറകിൽ മതംമാറ്റ അജണ്ടയുമായി വന്ന പാതിരിമാരാണ് . രാമക്ഷേത്രത്തിനു തറക്കല്ലിട്ട ഈ കാലഘട്ടത്തിൽ ഇത്തരം സത്യങ്ങൾ ഉറക്കപ്പറയേണ്ടതുണ്ട്

    • @Abc-qk1xt
      @Abc-qk1xt 4 года назад +2

      നീതിമാനായി രാജ്യം ഭരിച്ചിരുന്ന ഒരു രാജാവിനെ അസൂയ മൂത്ത് സാക്ഷാൽ ദൈവമായ മഹാവിഷ്ണു തന്നെ വേഷം മാറി വന്നു ചതിയിൽ പെടുത്തി പുറത്താക്കിയ കഥ പണ്ഡിതന്മാർക്ക് അങ്ങോട്ട് സമ്മതിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഇങ്ങനെയുള്ള ഒരു ദൈവത്തെ എന്തിന് ആരാധിക്കണം എന്ന സാധാരണ വിശ്വാസിയുടെ ചോദ്യത്തിനു ഉത്തരം കണ്ടെത്താനും ബുദ്ധിമുട്ടേണ്ടി വരും. അപ്പോൾ ഇതെല്ലാം കൂടി "പാതിരി"കളുടെ തലയിൽ വച്ചാൽ പ്രശ്നം തീർന്നു. ഹിന്ദുവിന്റെ ആചാരത്തിനും, അനാചാരത്തിനും, ദുരാചാരത്തിനും ഒക്കെ കുറ്റം പാതിരിമാർക്ക് ആയോ. ഇവിടത്തെ ഹിന്ദു സ്ത്രീകൾ മാറു മറക്കാതെ നടന്നിരുന്നത്, സതി ആചരണം, അയിത്തം തുടങ്ങിയ അനേകം ദുരാചാരങ്ങൾ നിര്ത്തലാക്കി പള്ളിക്കൂടം സ്ഥാപിച്ചു നാലക്ഷരം പഠിപ്പിച്ചു ബ്രാഹ്‌മണന്റെ അടിമയായി കിടന്ന എല്ലാറ്റിനും വിവരം വെപ്പിച്ചു കൊടുത്തത് ഇവിടെ വന്ന വിദേശ "പാതിരികൾ" തന്നെയാണ്. അതു ഇനി ഒരു കുറ്റം ആയിപ്പോയെങ്കിൽ ഏറ്റിരിക്കുന്നു...

    • @jochungath
      @jochungath 4 года назад +1

      താങ്കൾ പറയുന്നതു സത്യം..... വൈദേശികമായ ഹിന്ദു സംസ്ക്കാരം വരുത്തിവച്ച വിനകൾ ആണ്.... കോപ്ലക്സ് ബാധിച്ച കീഴാളൻമാർ എന്നത് ഹിന്ദു അധിനിവേശത്തിന്റെ ഉൽപ്പനം ആണ് എന്നത് മറച്ചു വെച്ചുകൊണ്ട് മറ്റുള്ളവരുടെ മേൽ പഴി ചാരുന്ന ഹിന്ദു അധിനിവേശതിന് തടസം ഇട്ടു കൊണ്ട് മനുസ്മൃതി കത്തിച്ചും കൊണ്ടും അംബേക്കർ ഇന്ത്യ ഭരണഘടനാ ഉയർത്തി പിടിച്ചത എന്ന കോംപ്ലക്സ് താങ്കളെ ഭരിക്കു ന്നുണ്ടോ???? അതുകൊണ്ട് ആ ഹിന്ദു സംസ്ക്കാരത്തിന്റെ അധിനിവേശ വിക്രതികളെ തുടച്ചു നീക്കിയവരെ താങ്കൾക്ക് എതിർക്കേണ്ടി വരുന്നത് മേലാളന്റെ കോംപ്ലെ്സ് ആന്നോ?????

  • @Rashtrawadi
    @Rashtrawadi 3 года назад +1

    വളരെ നല്ല സന്ദേശം

  • @shamenon1265
    @shamenon1265 Год назад +2

    Pranamam Swamiji 🙏

  • @sumathip6020
    @sumathip6020 Год назад +2

    നമസ്ക്കാരം സ്വാമിജീ 🙏🙏🙏

  • @venugopal9376
    @venugopal9376 Год назад +4

    എല്ലാപേർക്കും മഹാബലി സ്മരണകൾ ഉണർത്തുന്ന, വാമന ജയന്തി യുടെ ഓണാശംസകൾ

  • @sankaranarayanan742
    @sankaranarayanan742 3 года назад +4

    ഓണത്തിന്ന് പൂക്കളമിടുമ്പോൾ മഹാവിഷ്ണുമായി ബന്ധപ്പെട്ട " ദശ പുഷ്പ്പ" ങ്ങളിൽ ഏതെങ്കിലും ഒന്ന് ദിവസം ഉൾപ്പെടുത്തണമത്രെ. തുമ്പ പൂവും, മുക്കുറ്റിയുമൊക്കെ അതിൽപ്പെടും. അതിനർത്ഥം വാമനൻ അഥവാ തൃക്കാക്കരയപ്പനും ഓണത്തിൽ ആദരിക്കപ്പെടുന്നുവെന്ന് അർത്ഥം. പിന്നെ പുണൽ ബ്രാഹ്മണ വടുവായ വാമനൻ മാത്രമല്ല, കീഴാളരുടെ പ്രതിനിധിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അസുര ചക്രവർത്തിയായ മഹാബലിയും ധരിച്ചിരുന്നു.

  • @ramachandrankunnath9539
    @ramachandrankunnath9539 Год назад

    നമസ്‌തെ സ്വാമിജി സത്യമായ അറിവുകൾ പ്രണാമം

  • @anitamenon5551
    @anitamenon5551 11 месяцев назад

    Pranab swamiji.

  • @musthafamashmahe4552
    @musthafamashmahe4552 11 месяцев назад +2

    ഓണ സങ്കല്ലത്തിനെത്തിലെ മാവേലി ഒരു മിത്താണ് അല്ലേ...❤

    • @georgekc1067
      @georgekc1067 11 месяцев назад

      മിത്ത് എന്നതിന്‍റെ മലയാളം, ഐതിഹൃം, പുരാണം എന്നൊക്കെയാണ്. മലയാളത്തില്‍ പറഞ്ഞാല്‍ കുഴപ്പമില്ല

  • @dhanyanarikkodans5525
    @dhanyanarikkodans5525 4 года назад +3

    Pranamam🙏

  • @thankamanimp9586
    @thankamanimp9586 11 месяцев назад

    Sampoojiya Guruvine Onasamsakal 🌄🙏🙏🙏

  • @RaviKumar-vi9tb
    @RaviKumar-vi9tb Год назад +3

    ബുദ്ധ, ജൈന മത സ്വാധീനത്തെ പടിയടച്ചു പിണ്ഡം വച്ച് ഹിന്ദു മതത്തെ വരിച്ച താണ് ഓണ മാവാൻ സാധ്യത.

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 11 месяцев назад

    നമസ്തേ 🙏

  • @kochunni2738
    @kochunni2738 11 месяцев назад +2

    മഹാബലി കേരളത്തിൽ തൃക്കാക്കര കേന്ദ്രമാക്കി നാടുവാണിരുന്നു എന്നാണ് കുട്ടിക്കാലത്തു പഠിച്ചിരുന്നത്...ഇനിയും അങ്ങനെ പറഞ്ഞാൽ അഞ്ചാമത്തെ അവതാരമായ വാമനൻ കേരളം വാണിരുന്ന മഹാബലിയെ ചവിട്ടി താഴ്ത്തുമ്പോൾ കേരളം ഇവിടെ ഉണ്ടായിരുന്നു എന്ന് വരും.. അപ്പോൾ ആറാമത്തെ അവതാരമായ പരശുരാമൻ മഴുവെറിഞ്ഞു ഒപ്പിച്ചതാണ് കേരളം എന്ന മിത്ത് കള്ളമാകും...അത്‌ കൊണ്ട് മഹാബലി വടക്കെ ഇന്ത്യയിലായിരുന്നു എന്ന് വരുത്തണം.... അപ്പോൾ എന്ത് കൊണ്ട് കേരളത്തിൽ മാത്രം ഓണം ആഘോഷിക്കുന്നു ഉത്തരമില്ല...

  • @harisree6481
    @harisree6481 4 года назад +2

    Pranamam swamiji

  • @sukeshsukesh9864
    @sukeshsukesh9864 4 года назад +3

    നമസ്ക്കാരം

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 4 года назад +3

    നമസ്തേ 🙏🙏🙏

  • @babup2704
    @babup2704 4 года назад +3

    നമസ്തേ സ്വാമീ ജീ

  • @SudhirN-jc6dx
    @SudhirN-jc6dx 11 месяцев назад

    Thanks a lot for your valuable information.

  • @goodthinghappen7436
    @goodthinghappen7436 2 года назад

    Valare nanni 🙏samiji

  • @krishnanvadakut8738
    @krishnanvadakut8738 11 месяцев назад

    Pranamam Swamiji
    Thankamani

  • @SamiSamipullaloorSamisamipulla
    @SamiSamipullaloorSamisamipulla 11 месяцев назад

    . എങ്ങും തൊടാതെയുള്ളതാണ് തങ്കളുടെ ഭാഷണം - പൂക്കളത്തിന് നടുവിൽ പോലും വാമന പ്രഷ്ട കണ്ട താങ്കളുടെ കണ്ണ് വല്ലാത്തതാണ്. നാരായണ ഗുരുവിന്റെ അവസാന ശിഷ്യനായ സഹോദരൻ അയ്യപ്പൻ എഴുതിയത് ഇങ്ങനെയാണ്.
    വാമനാ ദരശം വെടിത്തിടേണം മാവേലിവാഴ്ച വരുത്തീടേണം..
    ഏന്തയാലും ആര്യ പക്ഷവാദികളുടെ ഒരു പ്രത്യേക സ്വഭാവമാണ് വ്യാസഭാരതത്തിലെ മോക്ഷ ഭവിഷ്യൽ പർവ്വങ്ങളെ ഭാഗവതം കൊണ്ട് മറച്ചുപിടിക്കൽ...
    കൂടുതലൊന്നും ഞാൻ പറയുന്നില്ല..... Ancient history of India - ക്കാരം ചിലതു കൂടി ഉണ്ട- ഏതായാലും തപ്പിത്തടഞ്ഞാണ് താങ്കൾ സംസാരിച്ചത്..... വീണ്ടും കാണാം. 33:45

  • @suresha2295
    @suresha2295 3 месяца назад

    ഹരി ഓം

  • @AthiraAkhilAthira-jr5sf
    @AthiraAkhilAthira-jr5sf 11 месяцев назад

    പാദ നമസ്കാരം വന്ദേ ഗുരു പരമ്പരാം

  • @rajashreeramesh9657
    @rajashreeramesh9657 Год назад +3

    In CIAL(Cochin International Airport Limited), we can see the story of Mahabali, that he is sent to Pathalam by vamana is written on the side wall. It's a pity that even the authorities didn't give importance to it

    • @yogacharyasisiran9013
      @yogacharyasisiran9013 Год назад

      'മഹാബലി, എന്നത് ഒരു രാജാവിൻ്റെ സ്ഥാനപ്പേരാകാനാണ് സാദ്ധ്യത നല്ല ഭരണത്തിന് ജനങ്ങൾ രാജാവിന് സംബോധന ചെയ്ത്യ വന്ന പേരാ കാം മഹാബലി. എന്നതു്.
      വാമനൻ്റെയും പരശുരാമൻ്റെയും കാലഗണന വച്ചു നോക്കുമ്പോൾ നാമറിയപ്പെടുന്ന മഹാബലിക്കഥ കെട്ടുകഥയായ അമ്മൂമ്മക്കഥയെന്നും കാണാം'
      പുരാണ ചരിത്ര ഗവേഷകനായിരുന്ന മറുക്കിൽ ഗോപാലകൃഷ്ണസ്വാമി കളുടെ ഗ്രന്ഥത്തിൽ പറയുന്ന അടിസ്ഥാനത്തിലാണിതു പറയുന്നതു്. അദ്ദേനത്തിൻ്റെ ഗ്രന്ഥഗണനയനുസരിച്ച് മഹാബലിയെ വാമനൻ നാടുകടത്തുകയാണുണ്ടായതെന്നും മഹാബലി തൻ്റെ കപ്പലിൽ സമുദ്രയാനം ചെയ്തു
      തമിഴ്നാട്ടിൽ ഒരിടത്തു ചെന്നു താമസിച്ചു വെന്നും മഹാബലി താമസിച്ചിരുന്ന ഇട മായതിനാൽ അവിടം പിന്നീട് മഹാബലിപുരം എന്ന പേരിൽ അറിയപ്പെട്ടുവെന്നുമാണ് ഗ്രന്ഥത്തിൽ പറയുന്നതു്. ഗ്രന്ഥത്തിൽ പറയുന്ന ഈ കഥയുക്തിക്കു ചേരുന്നതുമാണ്.

  • @mohanparat9830
    @mohanparat9830 Год назад +2

    Hindu - is a wonderful civilization

  • @mamminibala6471
    @mamminibala6471 Год назад +3

    🙏🙏🙏

  • @hippofox8374
    @hippofox8374 4 года назад +4

    ayyappanaanu allaahu....

  • @veeravarmaraja522
    @veeravarmaraja522 11 месяцев назад

    നമസ്കാരം.....സ്വാമി ജീ

  • @saraswatishaji8819
    @saraswatishaji8819 4 года назад +7

    നമസ്തെ സ്വാമി 🙏🙏🌹

  • @uttramstar2152
    @uttramstar2152 4 года назад +3

    ഗുരുവേ നമഹ

  • @lakshmankadan2546
    @lakshmankadan2546 Год назад +1

    സ്വാമിജി
    ഒരു തെറ്റിദ്ധാരയും ഇല്ല
    നല്ല ശതമാനം മലയാളികൾക്കും
    കാര്യകാരണ സഹിതമായ അറിവുണ്ട്
    മൽസരത്തിൽ ഒന്നാമന്മാർ ആയവർ
    സാമി ജി കൾ താങ്ങളുടെ പിന്നെ ഓടിയ വരെ മറന്നു പോകുന്നു
    ഞങ്ങളുടെ വീടിന്റെ മുറ്റത്തും അകത്തളത്തും പൂക്കൾ ഇട്ടിട്ടുണ്ട്
    മവേലി അപ്പന്റെ വരവേൽ പിന് പ്രാർത്ഥിച്ചിട്ടുണ്ട് സ്വമിജിയോ

  • @adv.mynagappally.aravindan
    @adv.mynagappally.aravindan 4 года назад +7

    പ്രഹ്ളാദന്റെ ചെറുമകനായ മഹാബലി നടത്തിയ യാഗത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിൽ വാമനമൂർത്തി കേരളത്തിലെ തൃക്കാക്കര എന്ന പ്രദേശത്ത് തൃക്കാൽ വെച്ച് പ്രത്യക്ഷനായി മഹാദാനശീലനായ അന്നത്തെ ഭൂമിയിലെ രാജാവായിരുന്ന മഹാബലിയെ സുതലത്തിലേക്കയച്ചു. അടുത്ത മന്വന്തരത്തിൽ മഹാബലി ഇന്ദ്രനായും ഭവിച്ചു. കേരളം ഭരിച്ച ചേരരാജാക്കാൻ മാർ തൃക്കാക്കരയുടെ ഐതീഹ്യം മനസിലാക്കി പത്ത് ദിവസം ഓണാഘോഷം തൃക്കാക്കരയിൽ നിന്ന് പ്രഖ്യാപനം നടത്തിAD 8-0നൂറ്റാണ്ടിൽ 1960 ൽ കേരളാ സംസ്ഥാനം തിരുവോണത്തെ കേരളത്തിന്റെ ദേശീയ ഉൽസവമായി ആഘോഷിക്കാൻ വിജ്ഞാപനമിറക്കി

    • @miniart2982
      @miniart2982 4 года назад

      AD ..8. Century ..1960??

    • @gs-bb5ey
      @gs-bb5ey 3 года назад

      @@miniart2982 no

  • @mohamedsirajmadakkan7260
    @mohamedsirajmadakkan7260 Год назад +2

    1952 ല് വൈലോപ്പിള്ളി എയുതിയ ഓണപ്പാട്ടുക്കാർ എന്ന കവിത വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു . Dravidande രാജാവ് ആണോ മഹാബലി എന്നും . ആര്യൻ മാരുടെ കുതന്ത്രം ആണോ .. എന്നൊക്കെ..
    അമേരിക്കൻ സിനിമകളും വില്ലന്മാർ എല്ലാം rassia ക്കാർ എന്ന ഒരു ചൊല്ലുണ്ട്.
    അത് പോലെ എന്ദേ കഥകളിൽ മുയുവൻ .. കറുത്ത soothranum ദ്രവിടനും അസുരനും മാത്രം വില്ലനായി .

  • @mindwatchingbymanjutk9262
    @mindwatchingbymanjutk9262 11 месяцев назад +1

    രാമൻ അയോധ്യ ഭരിച്ചതിന് തെളിവില്ലാത്ത പോലെ മഹാബലി കേരളം ഭരിച്ചതിനും തെളിവില്ല. രണ്ടും മൂല്യങ്ങൾ പഠിപ്പിക്കാനുണ്ടായ മിത്താണ്

    • @classicshopfitting
      @classicshopfitting 11 месяцев назад

      mahabaly logam complete barichirunnu polum , iyaale kaigaaryam cheyyan aarumille

  • @purushothamanvt684
    @purushothamanvt684 Год назад +1

    ഭാഗവതം അഷ്ടമസ്കന്ധം _വാമന അവതാരം

  • @Rashtrawadi
    @Rashtrawadi 3 года назад +1

    പ്രണാമം സ്വാമിജി

  • @sooryarashmi4019
    @sooryarashmi4019 11 месяцев назад

    മഹാബലി അസുരനായിരുന്നു.അദ്ദേഹത്തെ ദ്രാവിഡൻ എന്നൊക്കെ പറഞ്ഞ് മനുഷ്യനായി ചിത്രീകരിക്കേണ്ട കാര്യം ഇല്ല.മറ്റു രാജാക്കന്മാരെപ്പോലെ അദ്ദേഹവും രാജ്യങ്ങൾ കീഴ്‌പ്പെടുത്തി.എന്നാൽ തൻ്റെ നാട്ടിലെ പ്രജകൾക്ക് അദ്ദേഹം നല്ല ഭരണാധികാരി ആയിരുന്നു.അതിനാൽ അദ്ദേഹത്തിന്റെ നാട്ടിലെ പ്രജകൾക്ക് അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെട്ടു. അദ്ദേഹം വരുന്നു എന്നുള്ള വിശ്വാസത്തിൽ ജനങ്ങൾ ആഹ്ളാദിക്കുന്നതിൽ തെറ്റ് എന്താണ്.

    • @SamiSamipullaloorSamisamipulla
      @SamiSamipullaloorSamisamipulla 11 месяцев назад +1

      ഈ സ്വാമിയുടെ വീക്ഷണം ഒരു വശത്തേക്ക് മാത്രമാണ്.

  • @pushparamanujan9911
    @pushparamanujan9911 Год назад

    Namsthe, swamiji