ഹിമാലയത്തിൽ നടക്കുന്ന ഇങ്ങിനെയുള്ള കാര്യങ്ങൾ എഴുതാനായി മാതൃഭൂമി അവിടേക്കു അയച്ച നിരീശ്വര വാദിയായ മനുഷ്യൻ തിരിച്ചു വന്നത് ചിന്മയാനന്ദ സ്വാമികളായിട്ടാണ് എന്നത് ചാരിത്രം !
@@zakkiralahlihussain തൈരാണ്ടി ആവും സപ്ലയർ? ഇപ്പൊ അതാണല്ലോ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ട്രെൻഡ്? കഴിക്കില്ല . പക്ഷേ കഴിപ്പിച്ചു, കുളിപ്പിച്ചു കിടത്തും. അതിനു ഏതോ വികാരി ഒരു പേരും ഇട്ടിട്ടുണ്ട്, അല്ല, അയാൾ അല്ല ആദ്യം ആ പേര് ഇട്ടതു, നാർക്കോട്ടിക് ജിഹാദി!
കഞ്ചാവ് എന്താണെന്ന് സ്വാമിക്കറിയാം, അതു മനുഷ്യ മസ്തിഷ്കത്തെ എങ്ങനെ ബാധിക്കുമെന്നും സ്വാമിക്കറിയാം, പിന്നെയും ന്യായികരിക്കുകയാണ്, സ്വാമി മനസ്സിലാക്കണം ഒരു പട്ടാളക്കാരനും ഡ്യൂട്ടി സമയത്ത് മദ്യപിക്കാറില്ല അതിന് നിയമങ്ങളുണ്ട്. വിമാനത്തിൽ മദ്യം കൊടുക്കാറുണ്ട്, പൈലറ്റിനല്ല, യാത്രക്കാ൪ക്ക്. വിവരക്കേട് അല്ലാതെന്ത് പറയാന്. എന്നെക്കൊണ്ട്ഉപകാരമുണ്ട് 250 കുടുംബങ്ങൾ കഴിയുന്ന ഒരു പ്രസ്ഥാനത്തിലാണ് ഞാ൯ പണിചെയ്യുന്നത്. അതു തന്നെ എന്നെക്കൊണ്ടുള്ള ഉപകാരം.
ചോദ്യം വളരെ ഉചിതം എന്നേ പറയാൻ കഴിയൂ 👍🏻🙏. കാരണം സമൂഹത്തിൽ നിലനിൽക്കുന്ന ചോദ്യങ്ങളുടെ ഉത്തരംനൽകാൻ അറിവുള്ളവർക്ക് കഴിയുന്നത് ഇത്തരം ചോദ്യത്തിലൂടെ ആണ്. സംശയം മനുഷ്യനെ മുന്നോട്ട് നയിക്കാൻ ഉത്തരം ഉചിതം, അനിവാര്യം ആണ്. നന്ദി സ്വാമിജി ❤️🙏

Angayude opinion entha?sanyasimar Kanjavu valikunnathu kondu avarude dhayana process ne help cheyunundo? ordinary peoples Kanjavu valichaale problem ullo? cigarette valikkunathu 2kootarkum problem ano?? please reply
ഞാൻ 40+വർഷങ്ങളായി ഉത്തരേന്ത്യയിൽ ജീവിക്കുന്നു. അഖാട എന്നു പറഞ്ഞാൽ ആദ്യം നാടൻ ഗുസ്തി പഠിപ്പിക്കുന്ന സ്ഥലങാളായി ഇപ്പോഴും ഉണ്ട്. അത് കൂടാതെ സന്യാസിമാർ ജീവിക്കുന്ന അഖാടകളെപ്പറ്റിയും കേട്ടിട്ടുണ്ട്. ഇന്നാണ് അവതമ്മിലുള്ള ഒരു സമാനത മനസിലായത്.
പണ്ട് ഒരമ്മ ഒരു സ്വാമിയുടെ അടുത്ത് പോയിട്ട് പറഞ്ഞു മകൻ വല്ലാതെ ശർക്കര തിന്നുന്ട് എന്ന് സ്വാമി പറഞ്ഞു പോയിട്ട് അടുത്ത ആഴ്ച വരാൻ അവർ അടുത്ത ആഴ്ച വന്നപ്പോൾ സ്വാമി പറഞ്ഞു മോനെ ശർക്കര കൂടുതൽ തിന്നരുത് എന്ന് അപ്പോ അഹ് അമ്മ ചോദിച്ചു സ്വാമിക്ക് ഇത് അന്നേ പറഞ്ഞൂടെന്നു സ്വാമി പറഞ്ഞു എനിക്ക് അഹ് ശീലം ഉണ്ട് അത് അപകടം ആണെന്ന് എനിക്ക് അന്നാണ് മനസിലായത് ഞാൻ അഹ് ശീലം നിർത്തിയിട്ടല്ലേ എനിക്ക് വേറൊരാളെ അത് ചെയ്യുന്നത് തെറ്റാണ് എന്ന് ഉപദേശിക്കാൻ പാടുള്ളു അത് വലിയൊരു സത്യമാണ് 🤗🙏
If alertness of mind is the basic reqiurement for spiritual life, using a potent intoxicant like THC is counter productive. It further dulls the mind & one becomes the slave of old habits.
സ്വാമിജി .....ഈ തരം സന്ദേശങ്ങളാണ് അനുയായികൾക്ക് കൂടുതൽ നൽകേണ്ടതു് വിദേശ മതങ്ങൾ ഭാരത സംസ്കാരത്തിന് ഏൽപ്പിച്ച മുറിവുകളുടെ ആഴം എത്രയെന്ന് പുതിയ തലമുറ അറിയണം...... ഭാരതീയ ഗ്രന്ഥങ്ങളെ ആറുമാസം തുടർച്ചയായി മുസ്ലിം ഭരണാധികരികൾ കത്തിച്ചു കളഞ്ഞതായി സാമാധിസ്ഥനായ സ്വാമിജി സത്യാനന്ദ സരസ്വതി പ്രഭാഷണത്തിൽ പറഞ്ഞതായി ഞാൻ ഓർക്കുന്നു.
ഡൽഹി സുൽത്താൻമാരും മുഗൾ ചക്രവർത്തിമാരും നിർബന്ധ മത പരിവർത്തനം നടത്തിയിരുന്നെങ്കിൽ എങ്ങനെ ആ പ്രദേശങ്ങളിൽ മുസ്ളീം ജനസംഖ്യ കുറഞ്ഞു ? ഒന്ന് വിശദീകരിക്കാമോ?
അച്ഛൻ്റെ സഹോദരൻ്റെ മകൾ 3 ദിവസം ആയി മരിച്ചിട്ട്.അത് കൊണ്ടാണ് എനിക്ക് പുല ഉണ്ടോ എന്ന് സംശയം ചോദിച്ചത്. എനിക്ക് എൻ്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ബലി ഇടണം ആയിരുന്നു
ചില ജന്തുവർഗ്ഗങ്ങൾ നടന്നു വരുന്നത് ശ്രദ്ധിക്കുന്നവർക്ക് ആ വരവിൽ ഒരു സവിശേഷതയും ദർശിക്കാൻ സാധ്യത ഉണ്ടാവില്ല.പക്ഷേ, നാം ഒന്നുകൂടി നിരീക്ഷിച്ചാൽ അത് ഒന്ന് പതുങ്ങും. ചില മനുഷ്യരുടെ പ്രകൃതവും ഇതാണ്. അപ്പോൾ മുതൽക്ക് നമ്മുടെ ശ്രദ്ധ അയാളിലേക്ക് പതിയുക പതിവാണ്. അയാൾ നാമോരോരുത്തരുടെയും ഇടയിലൂടെ ഇന്ന് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. വ്യത്യസ്ത വേഷത്തിലും ഭാവഹാവാദികളിലൂടെയും. പൊതു ജനങ്ങൾ ഒത്തുകൂടുന്നിടത്തൊക്കെ അനു യോജ്യമായ വേഷത്തിൽ അയാളെപ്പോലുള്ളവരുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടികളുടെ നേതാക്കൾ ഇടുന്ന പോസ്റ്റിനു താഴെയുള്ള കമന്റു ബോക്സുകളിൽ . പ്രധാനപ്പെട്ട ആരാധനാ കേന്ദ്രങ്ങളിൽ, പാർട്ടി ഓഫീസുകളിലെ രഹസ്യ മീറ്റിംഗുകളിൽ . എത്രമാത്രം സുരക്ഷിതവും രഹസ്യവുമാണോ അവിടങ്ങളിലൊക്കെ അയാളെപ്പോലുള്ളവർ ഉണ്ടായിരിക്കും. സംശയിക്കുക എന്നത് ചിലപ്പോൾ രോഗമായിരിക്കും,അത്തരം സാഹചര്യങ്ങളിൽ . എന്നാൽ, സാമൂഹിക നിരീക്ഷണത്തിനും വ്യക്തി നിരീക്ഷകർക്കും സാധിക്കാത്ത വിധം വ്യാപനം തുടരുന്ന പൊതുമണ്ഡലത്തിലെ സാവധാനം പിന്തിരിയുന്ന മുഖങ്ങളെ ഒന്നുമറിയാത്ത പോലെ ചടഞ്ഞിരിക്കുന്നവരെ കണ്ടില്ലെന്നു നടിക്കുന്നത് മൗഢ്യമാണ്.....
അഘോരികൾ, നാഗ സന്യാസികൾ എന്നിവർ കുംഭമേളകൾക്ക് ഇടക്കുള്ള സമയമെല്ലാം ഏതെങ്കിലും ഗുഹകളിൽ ഇരിക്കുകയല്ലേ ചെയ്യുന്നത്. ആർക്കെങ്കിലും അവറെക്കൊന്റു ഒരു പ്രയാസവും ഉണ്ടായിട്ടുമില്ല. സനാതനധർമ്മം ഇന്ന ഇന്ന കൃത്യങ്ങൾ ചെയ്യണം ചെയ്യരുത് എന്ന് നിഷ്കർഷിക്കുന്നില്ല.
കഞ്ചാവ് എന്താണെന്ന് സ്വാമിക്കറിയാം, അതു മനുഷ്യ മസ്തിഷ്കത്തെ എങ്ങനെ ബാധിക്കുമെന്നും സ്വാമിക്കറിയാം, പിന്നെയും ന്യായികരിക്കുകയാണ്, സ്വാമി മനസ്സിലാക്കണം ഒരു പട്ടാളക്കാരനും ഡ്യൂട്ടി സമയത്ത് മദ്യപിക്കാറില്ല അതിന് നിയമങ്ങളുണ്ട്. വിമാനത്തിൽ മദ്യം കൊടുക്കാറുണ്ട്, പൈലറ്റിനല്ല, യാത്രക്കാ൪ക്ക്. വിവരക്കേട് അല്ലാതെന്ത് പറയാന്. എന്നെക്കൊണ്ട്ഉപകാരമുണ്ട് 250 കുടുംബങ്ങൾ കഴിയുന്ന ഒരു പ്രസ്ഥാനത്തിലാണ് ഞാ൯ പണിചെയ്യുന്നത്. അതു തന്നെ എന്നെക്കൊണ്ടുള്ള ഉപകാരം.
നമസ്തേ, അസഭ്യ പ്രയോഗങ്ങളുള്ളതോ, മറ്റുള്ളവരെ അവഹേളിക്കുന്നതോ, പരസ്പരം സ്പർദ്ധ വളർത്തുന്നതോ ആയ കമെന്റുകൾ ആണ് നീക്കം ചെയ്യാറുള്ളത്. മാന്യമായ ഭാഷയിൽ ഉള്ള വിമർശനങ്ങൾ നീക്കം ചെയ്യാറില്ല.
മഞ്ഞു മലകളിൽ ഡ്യൂട്ടിക്ക് പോകുന്ന പട്ടാളക്കാർ മദ്യം ഉപയോഗിക്കാറില്ലെന്നാണോ പറഞ്ഞു വരുന്നത് ?പിന്നെ കഞ്ചാവ് പല മരുന്നുകളിലും ഉപയോഗിക്കാറുന്നുണ്ടെന്നു അറിയാമോ ?അളവായി ഉപയോഗിച്ചാൽ അത് പലരോഗത്തിനുമുള്ള മരുന്നും കൂടിയാണ് എന്നും അറിയാമോ ?മുൻ വിധിയോടെയുള്ള അഭിപ്രായമാണ് നിങ്ങൾ പറഞ്ഞതെന്ന് പോസ്റ്റ് ചെയ്തതിൽ നിന്നും മനസ്സിലാക്കാമല്ലോ -
@@manikandankm125 എന്റെ സഹോദര൯ പറഞ്ഞുള്ള അറിവാണ്. ഡ്യൂട്ടിക്ക് മുന്പ മദ്യപിച്ചിട്ടില്ലാ എന്ന് ഉറപ്പ് വരുത്താറുണ്ട്. താങ്കൾ ഒന്ന് മനസ്സിലാക്കണം, അറുപത് മില്ലി മദ്യം കഴിച്ചിട്ട് ടൂവീലറ് പോലും ഓടിക്കാ൯ പറ്റാത്ത നാട്ടിൽ മദ്യം കഴിച്ചിട്ട് മെഷിണ് ഗണ്ണു പോലുള്ള ആയുധങ്ങൾ കൈയിൽ വെയ്ക്കാ൯ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ, മരുന്നുപയോഗിക്കുന്നത് രോഗമുള്ള ആൾക്കാ൪ക്കാണ്, അത് ആരോഗ്യമുള്ളവ൪ കഴിച്ചാൽ അപകടം തന്നെയാണ്. പിന്നെ അളവ് , മരുന്നിന്റെ അളവ് അതു നിശ്ചയിക്കുന്നത് ഡോക്ടറാണ്, മദ്യത്തിന്റെയും കഞാവിന്റെയും അളവ് ആരു നിശ്ചയിക്കും. കഞ്ചാവ് എങ്ങനെ മനുഷ്യമസ്തിഷക്കത്തെ ബാധിക്കുമെന്ന് താങ്കൾ അറിയാ൯ ശ്രമിക്കൂ, ഈ സ്വാമിയുടെ ഈ ന്യായീകരണം സന്യാസത്തിലേക്ക് ആളേ കൂട്ടാനുള്ള ഒരു ശ്രമമായിട്ടേ കാണാ൯ കഴിയൂ.
An essential religious practice (which causes no harm to society, and in this case these Sanyasis are renunciates who live apart from society) which would be otherwise illegal, is permitted in law. Another exception is a sanctioned medicinal use of a banned substance. This is a centuries - old practice of the naga Sanyasis which the law has rightly not interfered with.
എന്നെ കൊണ്ട് ഉള്ള ഉപകാരം 10 ഇൽ അധികം മനുഷ്യർക്ക് രക്തം നൽകിയിട്ടുണ്ട് നൂറ് കണക്കിന് പേർക്ക് ഭക്ഷണം നൽകിയിട്ടുണ്ട് റോഡിൽ ഒരുത്തൻ വീണ് കിടന്നാൽ മതം നോക്കാതെ അവരെ ഹോസ്പിറ്റലിൽ എത്തിക്കും ഈ കഞ്ചാവ് സ്വാമിയേ കൊണ്ട് പറ്റുമോ....
നിങ്ങൾ ചെയ്യുന്നതിൽ ഒരാനന്ദം നിങ്ങൾക്കു ലഭിക്കുന്നു. അതിനെ കുറിച്ച് ഇവിടെ വന്ന് ചോദിക്കാതെ മേനി പറയുന്നതിലും. അതു പോലെ നാഗസന്യാസിമാർ അവരുടെ ആനന്ദം കൈവരിക്കുന്നു. അവരെ പുലർത്തുന്നത് നിങ്ങളല്ലല്ലോ, പിന്നെന്തു വേണം?
@@mujeebpm4717 നല്ല കാര്യം! മേലും ചെയ്യുക! നാല് കെട്ടീട്ടു ചെലവിനും കൊടുക്കാതെ ഒരീസം മൂന്നു തവണ ഓതി ഓളെ ഓടിച്ചു ശേഷം നാലു കോളം തികക്കാൻ അടുത്ത കെട്ടു കെട്ടുന്ന ആളുകളുടെ കൂട്ടത്തിൽ ഉള്ളവർ ചൊറിയാൻ വന്നാൽ മരുന്ന് തന്നു പറഞ്ഞു വിടും. അത്രേ ഉള്ളൂ വിഷയം
@@mujeebpm4717േറെ ആരെയോ കുറിച്ച് പറഞ്ഞത് നിങ്ങൾ ഏറ്റെടുത്തതല്ലേ? നിങ്ങളോടാരും ഇവിടെ ചോദിച്ചിട്ടില്ല എനി ചോദിച്ചാലും ഇതു തന്നെ .. ഞങ്ങൾക്ക് ധർമ്മ പരിപാലനത്തിന് അവരെ ആണ് കൂടുതൽ ആവശ്യം!
ഒരു നല്ല ഹിന്ദു സത്യാന്വേഷി മാത്രമാണു്. ... വിശ്വാസിയുമല്ല, follower ഉം അല്ല, ആചാരങ്ങളും അനുഷ്ഠാനങ്ങളും, തീർത്ഥാടനങ്ങളുമെല്ലാം ജന്മാന്തരങ്ങളിലൂടെയുള്ള സത്യാന്വേഷണത്തിലെ ഓരോ പടികളാണു്... ആത്യന്തികസത്യമാണു മോക്ഷം .. പരമാത്മാവിൽ ലയിക്കൽ ... പിന്നെ രണ്ടില്ല .. ഭഗവാനും ഭക്തനുമില്ല ... ഒന്നേയുള്ളു... അതാണ് ഹരിനാമകീർത്തനത്തിൽ പറയുന്ന ... "ഒന്നയ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായെരിണ്ടൽ ബത മിണ്ടാവതല്ലമമ പണ്ടേക്കണക്കു വരുവാൻ നിൻ കൃപാ ബലികളുണ്ടാകയെങ്കലിഹ നാരായണായ നമ :
ഹിമാലയത്തിൽ നടക്കുന്ന ഇങ്ങിനെയുള്ള കാര്യങ്ങൾ എഴുതാനായി മാതൃഭൂമി അവിടേക്കു അയച്ച നിരീശ്വര വാദിയായ മനുഷ്യൻ തിരിച്ചു വന്നത് ചിന്മയാനന്ദ സ്വാമികളായിട്ടാണ് എന്നത് ചാരിത്രം !
ആദ്ദേഹം മാതൃഭൂമിയിൽ ജോലി ചെയ്തിട്ടുണ്ടൊ ?..
അതെ.. കഞ്ചാവ് നന്നായി വലിച്ചു.. അപ്പോൾ ഉഗ്രൻ സ്വാമി യായി 😂
@@zakkiralahlihussainസത്യം
@@zakkiralahlihussain തൈരാണ്ടി ആവും സപ്ലയർ? ഇപ്പൊ അതാണല്ലോ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ട്രെൻഡ്? കഴിക്കില്ല . പക്ഷേ കഴിപ്പിച്ചു, കുളിപ്പിച്ചു കിടത്തും. അതിനു ഏതോ വികാരി ഒരു പേരും ഇട്ടിട്ടുണ്ട്, അല്ല, അയാൾ അല്ല ആദ്യം ആ പേര് ഇട്ടതു, നാർക്കോട്ടിക് ജിഹാദി!
@@zakkiralahlihussainpocso team ethillo
വളരെ സത്യ സന്ധമായ അഭിപ്രായം 🙏ഇവിടെ കള്ള് കുടിച് അവനവന്റെ duty ചെയ്യാത്ത ആൾക്കാർ ആണ് ഇത്തരം മണ്ടൻ ചോദ്യങ്ങൾ ചോദിക്കുന്നത് 🙏
😂 നല്ല ന്യായം
കഞ്ചാവ് എന്താണെന്ന് സ്വാമിക്കറിയാം, അതു മനുഷ്യ മസ്തിഷ്കത്തെ എങ്ങനെ ബാധിക്കുമെന്നും സ്വാമിക്കറിയാം, പിന്നെയും ന്യായികരിക്കുകയാണ്, സ്വാമി മനസ്സിലാക്കണം ഒരു പട്ടാളക്കാരനും ഡ്യൂട്ടി സമയത്ത് മദ്യപിക്കാറില്ല അതിന് നിയമങ്ങളുണ്ട്. വിമാനത്തിൽ മദ്യം കൊടുക്കാറുണ്ട്, പൈലറ്റിനല്ല, യാത്രക്കാ൪ക്ക്. വിവരക്കേട് അല്ലാതെന്ത് പറയാന്. എന്നെക്കൊണ്ട്ഉപകാരമുണ്ട് 250 കുടുംബങ്ങൾ കഴിയുന്ന ഒരു പ്രസ്ഥാനത്തിലാണ് ഞാ൯ പണിചെയ്യുന്നത്. അതു തന്നെ എന്നെക്കൊണ്ടുള്ള ഉപകാരം.
@@anilkumar-yd1xu 🩷
കഞ്ചാവ് ഉപയോഗിച്ചാൽ സുഖം കിട്ടുമോ
🕉 enlighting and educating session. Pranaams 03 May 24
Well explained Swamiji 🙏
പ്രണാമം സ്വമി ജി
ഉത്തരത്തിന്റെ അവസാനം ഉളള സ്വമി യുടെ ചോദ്യം. അതു തന്നെ ധാരാളമാണ് ഉത്തരമായി. ബാക്കിയുള്ളത് ഞങ്ങളുടെ അറിവിന്. സ്വാമി പാദനമസ്കാരം 🌻🌻🌻🙏🙏🙏🙏
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
ചോദ്യം വളരെ ഉചിതം എന്നേ പറയാൻ കഴിയൂ 👍🏻🙏. കാരണം സമൂഹത്തിൽ നിലനിൽക്കുന്ന ചോദ്യങ്ങളുടെ ഉത്തരംനൽകാൻ അറിവുള്ളവർക്ക് കഴിയുന്നത് ഇത്തരം ചോദ്യത്തിലൂടെ ആണ്. സംശയം മനുഷ്യനെ മുന്നോട്ട് നയിക്കാൻ ഉത്തരം ഉചിതം, അനിവാര്യം ആണ്. നന്ദി സ്വാമിജി ❤️🙏
കഞ്ചാവ് എന്താണെന്ന് സ്വാമിക്കറിയാം, അതു മനുഷ്യ മസ്തിഷ്കത്തെ എങ്ങനെ ബാധിക്കുമെന്നും സ്വാമിക്കറിയാം, പിന്നെയും ന്യായികരിക്കുകയാണ്, സ്വാമി മനസ്സിലാക്കണം ഒരു പട്ടാളക്കാരനും ഡ്യൂട്ടി സമയത്ത് മദ്യപിക്കാറില്ല അതിന് നിയമങ്ങളുണ്ട്. വിമാനത്തിൽ മദ്യം കൊടുക്കാറുണ്ട്, പൈലറ്റിനല്ല, യാത്രക്കാ൪ക്ക്. വിവരക്കേട് അല്ലാതെന്ത് പറയാന്. എന്നെക്കൊണ്ട്ഉപകാരമുണ്ട് 250 കുടുംബങ്ങൾ കഴിയുന്ന ഒരു പ്രസ്ഥാനത്തിലാണ് ഞാ൯ പണിചെയ്യുന്നത്. അതു തന്നെ എന്നെക്കൊണ്ടുള്ള ഉപകാരം.
നാഗസന്യാസിമാരെ സംബന്ധിച്ച് അവർക്ക് കഞ്ചാവു ചെടി നമ്മുടെ തുളസി ചെടിയാണ്.
Thankyou swami
Angayude opinion entha?sanyasimar Kanjavu valikunnathu kondu avarude dhayana process ne help cheyunundo? ordinary peoples Kanjavu valichaale problem ullo? cigarette valikkunathu 2kootarkum problem ano?? please reply
Perfect answer
പ്രണാമം സ്വാമി 🙏🙏🙏🙏
ഞാൻ 40+വർഷങ്ങളായി ഉത്തരേന്ത്യയിൽ ജീവിക്കുന്നു. അഖാട എന്നു പറഞ്ഞാൽ ആദ്യം നാടൻ ഗുസ്തി പഠിപ്പിക്കുന്ന സ്ഥലങാളായി ഇപ്പോഴും ഉണ്ട്. അത് കൂടാതെ സന്യാസിമാർ ജീവിക്കുന്ന അഖാടകളെപ്പറ്റിയും കേട്ടിട്ടുണ്ട്. ഇന്നാണ് അവതമ്മിലുള്ള ഒരു സമാനത മനസിലായത്.
True 👍🏼👍🏼👍🏼
Pranamam gurujee 🙏 nagasanyasimar mannarkad vannirunnu njan ivare arengilum updravikkumo ennu bayannu ,appo ivaru strong analle njan ithu nerathe kelkendathayirunnu , orupadu karyangal pranju tharunna guruvinu pranamam ,pranamam gurujee 🙏
Best speech
മദ്യത്തിന്റേയും കഞ്ചാവിന്റേയും ദുരുപയോഗം മാത്രം അറിയുന്ന മലയാളികൾ ആളാകാൻ ശ്രമിക്കുന്നു.
പണ്ട് ഒരമ്മ ഒരു സ്വാമിയുടെ അടുത്ത് പോയിട്ട് പറഞ്ഞു മകൻ വല്ലാതെ ശർക്കര തിന്നുന്ട് എന്ന് സ്വാമി പറഞ്ഞു പോയിട്ട് അടുത്ത ആഴ്ച വരാൻ അവർ അടുത്ത ആഴ്ച വന്നപ്പോൾ സ്വാമി പറഞ്ഞു മോനെ ശർക്കര കൂടുതൽ തിന്നരുത് എന്ന് അപ്പോ അഹ് അമ്മ ചോദിച്ചു സ്വാമിക്ക് ഇത് അന്നേ പറഞ്ഞൂടെന്നു സ്വാമി പറഞ്ഞു എനിക്ക് അഹ് ശീലം ഉണ്ട് അത് അപകടം ആണെന്ന് എനിക്ക് അന്നാണ് മനസിലായത് ഞാൻ അഹ് ശീലം നിർത്തിയിട്ടല്ലേ എനിക്ക് വേറൊരാളെ അത് ചെയ്യുന്നത് തെറ്റാണ് എന്ന് ഉപദേശിക്കാൻ പാടുള്ളു അത് വലിയൊരു സത്യമാണ് 🤗🙏
❤
Bum Bum bole 🥰🙏🙏🙏
Pranamam sampujya swamiji 🙏🙏🙏
സർവേശ്വരൻ കാത്തുകൊൾക സ്വാമിയും 🙏 👌 👍 🌹
പ്രണാമം സ്വാമിജി 🙏 🙏 🙏
നമസ്തേ സ്വാമിജീ
Pranamam swami ji 🙏🙏🙏
🙏🙏🙏🙏 സന്തോഷം. പ്രണാമം 🙏🙏🙏
If alertness of mind is the basic reqiurement for spiritual life, using a potent intoxicant like THC is counter productive. It further dulls the mind & one becomes the slave of old habits.
Kodi prenamom sadh guru dev🙏
🔥🔥🔥🔥🔥🙏
സ്വാമിജി .....ഈ തരം സന്ദേശങ്ങളാണ് അനുയായികൾക്ക് കൂടുതൽ നൽകേണ്ടതു്
വിദേശ മതങ്ങൾ ഭാരത സംസ്കാരത്തിന് ഏൽപ്പിച്ച മുറിവുകളുടെ ആഴം എത്രയെന്ന് പുതിയ തലമുറ അറിയണം......
ഭാരതീയ ഗ്രന്ഥങ്ങളെ ആറുമാസം
തുടർച്ചയായി മുസ്ലിം ഭരണാധികരികൾ കത്തിച്ചു കളഞ്ഞതായി സാമാധിസ്ഥനായ സ്വാമിജി സത്യാനന്ദ സരസ്വതി പ്രഭാഷണത്തിൽ പറഞ്ഞതായി ഞാൻ ഓർക്കുന്നു.
ഡൽഹി സുൽത്താൻമാരും മുഗൾ ചക്രവർത്തിമാരും നിർബന്ധ മത പരിവർത്തനം നടത്തിയിരുന്നെങ്കിൽ എങ്ങനെ ആ പ്രദേശങ്ങളിൽ മുസ്ളീം ജനസംഖ്യ കുറഞ്ഞു ? ഒന്ന് വിശദീകരിക്കാമോ?
❤❤❤🙏🙏🙏❤❤❤
കഞ്ചാവ് ഒരു പച്ച മരുന്ന് ആണ്....ശുദ്ധി ചെയ്ത് പല ആയുർവേദമരുന്നുകളിലും ഉപയോഗിക്കുന്നു......
ഔഷധി (Kerala govt.) യിൽ വളർത്തുന്നുണ്ട്.
👍👍👍
ധർമ്മരക്ഷ കഴിഞ്ഞു മതി ബ്രഹ്മാനന്ദം❤❤
Swamiji namaskaram, entey achantey sahodharantey makal marichal enikku pulayudndo. Enikku naley bali idaan vendi aanu. Please onnu paranju tharanam.
Avare kollana? thante ee comment I am going to report.
അച്ഛൻ്റെ സഹോദരൻ്റെ മകൾ 3 ദിവസം ആയി മരിച്ചിട്ട്.അത് കൊണ്ടാണ് എനിക്ക് പുല ഉണ്ടോ എന്ന് സംശയം ചോദിച്ചത്. എനിക്ക് എൻ്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ബലി ഇടണം ആയിരുന്നു
@@nanditatvഹിന്ദു ആചാരപ്രകാരം പുല ഇല്ല. ബലി തർപ്പണം ചെയ്യാം.
@@davedonot2788എന്ത് മനസ്സിലായിട്ടാണ് ഇമ്മാതിരി comment?
Thanks swamiji.🙏🙏🙏
ചില ജന്തുവർഗ്ഗങ്ങൾ നടന്നു വരുന്നത് ശ്രദ്ധിക്കുന്നവർക്ക് ആ വരവിൽ ഒരു സവിശേഷതയും ദർശിക്കാൻ സാധ്യത ഉണ്ടാവില്ല.പക്ഷേ, നാം ഒന്നുകൂടി നിരീക്ഷിച്ചാൽ അത് ഒന്ന് പതുങ്ങും. ചില മനുഷ്യരുടെ പ്രകൃതവും ഇതാണ്. അപ്പോൾ മുതൽക്ക് നമ്മുടെ ശ്രദ്ധ അയാളിലേക്ക് പതിയുക പതിവാണ്. അയാൾ നാമോരോരുത്തരുടെയും ഇടയിലൂടെ ഇന്ന് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. വ്യത്യസ്ത വേഷത്തിലും ഭാവഹാവാദികളിലൂടെയും. പൊതു ജനങ്ങൾ ഒത്തുകൂടുന്നിടത്തൊക്കെ അനു യോജ്യമായ വേഷത്തിൽ അയാളെപ്പോലുള്ളവരുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടികളുടെ നേതാക്കൾ ഇടുന്ന പോസ്റ്റിനു താഴെയുള്ള കമന്റു ബോക്സുകളിൽ . പ്രധാനപ്പെട്ട ആരാധനാ കേന്ദ്രങ്ങളിൽ, പാർട്ടി ഓഫീസുകളിലെ രഹസ്യ മീറ്റിംഗുകളിൽ . എത്രമാത്രം സുരക്ഷിതവും രഹസ്യവുമാണോ അവിടങ്ങളിലൊക്കെ അയാളെപ്പോലുള്ളവർ ഉണ്ടായിരിക്കും. സംശയിക്കുക എന്നത് ചിലപ്പോൾ രോഗമായിരിക്കും,അത്തരം സാഹചര്യങ്ങളിൽ . എന്നാൽ, സാമൂഹിക നിരീക്ഷണത്തിനും വ്യക്തി നിരീക്ഷകർക്കും സാധിക്കാത്ത വിധം വ്യാപനം തുടരുന്ന പൊതുമണ്ഡലത്തിലെ സാവധാനം പിന്തിരിയുന്ന മുഖങ്ങളെ ഒന്നുമറിയാത്ത പോലെ ചടഞ്ഞിരിക്കുന്നവരെ കണ്ടില്ലെന്നു നടിക്കുന്നത് മൗഢ്യമാണ്.....
നമുടെ നാട്ടിലും അത് ഉപയോഗിക്കുന്നത് തെറ്റാകുന്നത് മാറ്റണ്ടേ ?
100 ശതമാനം സ്വാമിജിയുടെ ആശയത്തോട് യോജിക്കുന്നു....🙏🙏🙏
താൻ കഞ്ചാവ് വലി start.. But do not disturb others🤣
@@zakkiralahlihussainവന്നല്ലോ കുണ്ടൻ കാക്ക...
@@zakkiralahlihussainകഞ്ചാവ് വിൽക്കുന്നവൻ സുഡാപ്പി തന്നെ 😂😂😂
@@zakkiralahlihussain കഞ്ചാവ് കച്ചവടം MD MA ഒക്കെ ഞമ്മടെ ആളുകള് നടത്തിക്കോളും അല്ലേ
@@zakkiralahlihussain❤
😊
Kanjavu kaivasham vekkunnathum upayogikkunnathum indian niyamam anusarichu shikshaarhamaanu swami ingane upadeshikkalle iyalkethire case edukkan ivide niyamam ille
പാദനമസ്കാരം
Good👍 video🙏
നമസ്തേ സ്വാമിജി
🙏🙏🙏
❤❤❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
തമിഴ്നാട്ടിലെ ഒരു മുരുഗൻ ക്ഷേത്രത്തിൽ cigar ആണ് പ്രസാദം
നമസ്കാരം സ്വാമിജി
SAMIJIYUDE.ORO.VAKUM.
ARTHAVATHAYATHE..👌👍🙏
Pranamam Swamiji
കഞ്ചാവ്
ശുദ്ധി ചെയ്യുന്നതെങ്ങനെയാണ്?
Namasthe swamijiii
ആഘോരികൾ കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണ് is it റിലീജിയസ്സ്????
Shut up😮
അഘോരികൾ, നാഗ സന്യാസികൾ എന്നിവർ കുംഭമേളകൾക്ക് ഇടക്കുള്ള സമയമെല്ലാം ഏതെങ്കിലും ഗുഹകളിൽ ഇരിക്കുകയല്ലേ ചെയ്യുന്നത്. ആർക്കെങ്കിലും അവറെക്കൊന്റു ഒരു പ്രയാസവും ഉണ്ടായിട്ടുമില്ല.
സനാതനധർമ്മം ഇന്ന ഇന്ന കൃത്യങ്ങൾ ചെയ്യണം ചെയ്യരുത് എന്ന് നിഷ്കർഷിക്കുന്നില്ല.
🙏🙏🙏🙏🙏
🙏🙏♥️♥️
Nalladhum chithrayum yedhennu swayam nammal thanne. Thirichariyanam areyum anukarikkarudhu
Anil paster hindukkale thammiladippikkunnu.swamy mounam? 1:50
സംഘികൾക്ക് വേണ്ടി ഒരു സന്യാസിയും അസത്യം പറയരുത്
സ്വാമിജി🙏
❤🙏🙏🙏🙏🚩❤️
കഞ്ചാവ് അവർക്കു ശക്തി നൽകുന്നു
Ok. Angane enkil angane. Ennal nammude nattil kanchavadichu kudumbathinum society ckum droham cheyyunnavare adyam sariyackiyathinu sesham aarckum oru drohavum cheyyathe kanchavadickunnavare kurichu kuttam parayoo ennanu swamiji parayunnathinte saram.
Hindu dharmam ennal kanjavu valikkunnathano besh
🤔..... ഒരു ശിഷ്യന്റെ
ഏറ്റവും വലിയ
ലഹരിയാണ് ഗുരു!
🙏..
One drug & rapist Swamy was arrested in Australia few years back, in my suburb
Those who are born in Indian Subcontinent are Hindus aka Indians. Others are not.
കഞ്ചാവ് ഉപയോഗിച്ചതിന് ഒരു മുസ്ലിം വിരോധം കൂടി സന്യാസി കുത്തി നടക്കുന്നു എന്തിനാണ് ഇത് ചെയ്യുന്നത് എന്നറിഞ്ഞുകൂടാ
കഞ്ചാവ് എന്താണെന്ന് സ്വാമിക്കറിയാം, അതു മനുഷ്യ മസ്തിഷ്കത്തെ എങ്ങനെ ബാധിക്കുമെന്നും സ്വാമിക്കറിയാം, പിന്നെയും ന്യായികരിക്കുകയാണ്, സ്വാമി മനസ്സിലാക്കണം ഒരു പട്ടാളക്കാരനും ഡ്യൂട്ടി സമയത്ത് മദ്യപിക്കാറില്ല അതിന് നിയമങ്ങളുണ്ട്. വിമാനത്തിൽ മദ്യം കൊടുക്കാറുണ്ട്, പൈലറ്റിനല്ല, യാത്രക്കാ൪ക്ക്. വിവരക്കേട് അല്ലാതെന്ത് പറയാന്. എന്നെക്കൊണ്ട്ഉപകാരമുണ്ട് 250 കുടുംബങ്ങൾ കഴിയുന്ന ഒരു പ്രസ്ഥാനത്തിലാണ് ഞാ൯ പണിചെയ്യുന്നത്. അതു തന്നെ എന്നെക്കൊണ്ടുള്ള ഉപകാരം.
ഇതു ഡിലീറ്റ് ചെയ്യുമെന്ന് എനിക്കറിയാം, എന്നാലും പറയാനുള്ളത് പറയുക തന്നെ ചെയ്യും
നമസ്തേ,
അസഭ്യ പ്രയോഗങ്ങളുള്ളതോ, മറ്റുള്ളവരെ അവഹേളിക്കുന്നതോ, പരസ്പരം സ്പർദ്ധ വളർത്തുന്നതോ ആയ കമെന്റുകൾ ആണ് നീക്കം ചെയ്യാറുള്ളത്. മാന്യമായ ഭാഷയിൽ ഉള്ള വിമർശനങ്ങൾ നീക്കം ചെയ്യാറില്ല.
Sannyasiyum adhehathinte dharmam aacharikkunna velayil kanjavu upayogikkilla...
Athinulla samayathe upayogikoo
Allathe full time kanjavu adichu nadakkunnavare aarum sanyasi aayi kaanarilla
മഞ്ഞു മലകളിൽ ഡ്യൂട്ടിക്ക് പോകുന്ന പട്ടാളക്കാർ മദ്യം ഉപയോഗിക്കാറില്ലെന്നാണോ പറഞ്ഞു വരുന്നത് ?പിന്നെ കഞ്ചാവ് പല മരുന്നുകളിലും ഉപയോഗിക്കാറുന്നുണ്ടെന്നു അറിയാമോ ?അളവായി ഉപയോഗിച്ചാൽ അത് പലരോഗത്തിനുമുള്ള മരുന്നും കൂടിയാണ് എന്നും അറിയാമോ ?മുൻ വിധിയോടെയുള്ള അഭിപ്രായമാണ് നിങ്ങൾ പറഞ്ഞതെന്ന് പോസ്റ്റ് ചെയ്തതിൽ നിന്നും മനസ്സിലാക്കാമല്ലോ -
@@manikandankm125 എന്റെ സഹോദര൯ പറഞ്ഞുള്ള അറിവാണ്. ഡ്യൂട്ടിക്ക് മുന്പ മദ്യപിച്ചിട്ടില്ലാ എന്ന് ഉറപ്പ് വരുത്താറുണ്ട്. താങ്കൾ ഒന്ന് മനസ്സിലാക്കണം, അറുപത് മില്ലി മദ്യം കഴിച്ചിട്ട് ടൂവീലറ് പോലും ഓടിക്കാ൯ പറ്റാത്ത നാട്ടിൽ മദ്യം കഴിച്ചിട്ട് മെഷിണ് ഗണ്ണു പോലുള്ള ആയുധങ്ങൾ കൈയിൽ വെയ്ക്കാ൯ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ,
മരുന്നുപയോഗിക്കുന്നത് രോഗമുള്ള ആൾക്കാ൪ക്കാണ്, അത് ആരോഗ്യമുള്ളവ൪ കഴിച്ചാൽ അപകടം തന്നെയാണ്. പിന്നെ അളവ് , മരുന്നിന്റെ അളവ് അതു നിശ്ചയിക്കുന്നത് ഡോക്ടറാണ്, മദ്യത്തിന്റെയും കഞാവിന്റെയും അളവ് ആരു നിശ്ചയിക്കും.
കഞ്ചാവ് എങ്ങനെ മനുഷ്യമസ്തിഷക്കത്തെ ബാധിക്കുമെന്ന് താങ്കൾ അറിയാ൯ ശ്രമിക്കൂ, ഈ സ്വാമിയുടെ ഈ ന്യായീകരണം സന്യാസത്തിലേക്ക് ആളേ കൂട്ടാനുള്ള ഒരു ശ്രമമായിട്ടേ കാണാ൯ കഴിയൂ.
M is gtng yng and bdy is....😮
Swami parayunna oru karyathodu viyojippu undu. Mayakkumarunnu kazhichittu areyum upadravikkathe irunnal kuzhappamilla ennanenkil enthinanu mayakkumarunnu kaivasam vechirikkunnavare pidikoodi niyamam sikshikkunnathu. Mayakkumarunnu arogyathinu hanikaram anu. Sanyasimaril oru vibhagam kanchavu upayogichal cheruppakkar avare anukarikkan idayille. Kanchavu valichal kittunnathu brahmananandam alla. Orutharam kilipoya avastha mathramanu. Sadhanakaliloode mathramalle brahmanubhoothi kittukayulloo.
ദൃഷ്ടൻമ്മാർ സർവ്വതും നശിപ്പിക്കുന്നല്ലോ ? ഇപ്പോഴും പലതും നശിപ്പിച്ചു കൊണ്ടിരിക്കുന്നു.🔔
Veendum nammal c. P. M. Nu. Vote cheyyunnu😮
*I,LOVE*MUSLEM
Kashtam.
കേരളത്തിൽ എനിക്ക് കഞ്ചാവ് വീട്ടിൽ വളർത്തി സ്വയം ഉപയോഗിക്കമോ .?? ചാമീ 😂
തെറ്റ് സ്വമിജി .മറ്റുള്ളവർക്ക് അത് പ്രലോഭനമാകും.
മറിച്ച് അത്തരം ലഹരി ഉപ യോഗിക്കാതെ തെറ്റാണെന്ന് അവർ പറഞ്ഞിരുന്നങ്കിൽ : അത് കുറച്ചൂടെ ഗുണകരമ യേനെ.
ആരാണ്എന്താണ്ഉപയോഗിക്കുന്നത്ഉപയോഗിക്കുന്നവർക്കല്ലേഅറിയൂ
Yz avar adu samoohathilekku vilkunilla. Only using privatly. Naga sanyasimar vahicha pangu valare valudanu. Jeevan polum panayam vechu dharmathe rakshichu.
They should not be reffered as Sanyasis... they are peace keepers
അപ്പോ ആർക്കും ഉപദ്രവം ഇല്ലാതെ വലിക്കാം അല്ലെ സ്വാമി 🤣
അപ്പോൾ ആർക്കും ശല്ല്യമില്ലാ തെ ഒഴിഞ്ഞ സ്ഥലത്ത് പോയിരുന്ന് കഞ്ചാവ് വലിക്കാം. നല്ല പ്രബോധനം .
വലിച്ചോ, പക്ഷേ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്.
@@24ct916
ആരും അറിയാതെ വലിച്ചാൽ എങ്ങനെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കും?
@@shijithkumarp7837വലിച്ചു കൊള്ളൂ, ആർക്കും ശല്യമില്ലാതെ. അതാണ് അദ്ദേഹം പറയുന്നത്. അപ്പോൾ ഭവിഷ്യത്ത് താങ്കൾക്കു മാത്രം.
😂😂😂
ലക്ഷകണക്കിന്.. പുസ്തകങ്ങൾ... തക്ഷശീലയിൽ... പ്രിന്റ്റിങ്ങില്ലാത്ത... കാലമാണന്നോർക്കണം... തള്ള്... കൊള്ളാം.... സ്വാമിമാര്.. കഞ്ചാവുവലിക്കുന്നതിനെ... ന്യായീകരിക്കാൻ.. വല്ലാത്ത... ന്യായീകരണം....
ഉദ്ദേശിച്ചത് താളിയോല കളാണ്.
ഊളച്ചോദ്യങ്ങളുമായി ഇറങ്ങി ക്കോളും😮???
പുസ്തകം ( ഗ്രന്ഥം) എന്ന് പറഞ്ഞത് എന്താണ് എന്ന് സാമാന്യബോധമുള്ളവർക്ക് മനസിലായിട്ടുണ്ട്
സ്വാമി കഞ്ചാവ് വലിക്കാൻ പ്രോൽസാഹിപ്പിക്കരുത്
നളന്ദ ബുദ്ധമത വിദ്യഭ്യാസ / കേന്ദ്രമായിരുന്നു
അത് ആത്മീയത യുടെ ഉതുങ്ങ sreni
Country's narcotic law is not applicable to them, swamy?
An essential religious practice (which causes no harm to society, and in this case these Sanyasis are renunciates who live apart from society) which would be otherwise illegal, is permitted in law. Another exception is a sanctioned medicinal use of a banned substance. This is a centuries - old practice of the naga Sanyasis which the law has rightly not interfered with.
കഞ്ചാവ് ബുദ്ധി ഭൂമം ഉണ്ടാക്കും ഭ> വി യിൽ സമൂഹത്തിന് പ്രശനം ഉന്ദ)ക്ക്
അധ്യാല്മികതക്ക് അല്പ്പം mdma akam
കഞ്ചാവിൻ്റെ കാര്യം പറയുബോ നീയും അപ്പനും ഉപയോഗിക്കു്നത് എന്തിന് എഴുന്നള്ളിക്കൂ
@VinodkumarK-j8o
kanjavinte appanallo mdma
ദാ അതാണ്... തങ്ങൾക്ക് നേരെ തിരിയുമ്പോൾ ........ "വികല സദാചാരം""ഗഞ്ചാക്ക് "സ്വാമി "എന്നൊരു വിളിപ്പേര് തന്നെയുണ്ട് 🤣🤣🤣🤣
Koralathile.....Mathamyrukalaya....Muslim pannikalkkum....Chekuthan kunjungalaya....Christianikkum...evide enthu karyam...
പ്രണാമം സ്വാമിജി 🙏 ഇനിയും നമ്മൾ ഹിന്ദുക്കൾ യെന്തിനാ ഇസ്ലാമിനെ ഇനിയും ഇവിടെ വെച്ചോണ്ടിരിക്കുന്നത്?
Cristhyan clubhouse
Debate malayalam
ഇസ്ലാം എന്നു പറഞ്ഞു കഴിഞ്ഞാൽ അതൊരു വൈറസ് ആണ് അതാണ് അവരെ നശിപ്പിക്കുന്നത് നമുക്ക് രോഗത്തോട് വെറുപ്പാക്കാം പക്ഷേ രോഗിയോട് ഒരിക്കലും നമുക്ക് അത് പാടില്ല
നിങ്ങൾ ഇസ്ലാമിനെ പഠിക്കണം വാണിദാസ് എളയാവൂർ രചിച്ച ഖുർആൻലളി സാരം എന്ന ഗ്രന്ഥം വെറുതെ ഒരാവർത്തി വായിക്കൂ,........
@@mmknadapuram6354ലോകം മുഴുവൻ സമാധാനം വാരി വിതറുന്ന ആ മതത്തെ കുറിച്ച് ഇനി എന്ത് പഠിക്കാൻ 😂
സാഷ്ഠങ്ങ പ്രണാമം
Karyangal real aayittu parayunnu.
അശിവം ആയതിനെ ആരാധിക്കാതിരിക്കുക. ശിവനെ മാത്രം ആരാധിക്കുക
എന്നെ കൊണ്ട് ഉള്ള ഉപകാരം 10 ഇൽ അധികം മനുഷ്യർക്ക് രക്തം നൽകിയിട്ടുണ്ട് നൂറ് കണക്കിന് പേർക്ക് ഭക്ഷണം നൽകിയിട്ടുണ്ട് റോഡിൽ ഒരുത്തൻ വീണ് കിടന്നാൽ മതം നോക്കാതെ അവരെ ഹോസ്പിറ്റലിൽ എത്തിക്കും
ഈ കഞ്ചാവ് സ്വാമിയേ കൊണ്ട് പറ്റുമോ....
നിങ്ങൾ ചെയ്യുന്നതിൽ ഒരാനന്ദം നിങ്ങൾക്കു ലഭിക്കുന്നു. അതിനെ കുറിച്ച് ഇവിടെ വന്ന് ചോദിക്കാതെ മേനി പറയുന്നതിലും. അതു പോലെ നാഗസന്യാസിമാർ അവരുടെ ആനന്ദം കൈവരിക്കുന്നു. അവരെ പുലർത്തുന്നത് നിങ്ങളല്ലല്ലോ, പിന്നെന്തു വേണം?
@@ananthan8951 മോയന്തേ ചോദിച്ചിയിട്ടാണ് പറഞ്ഞത്
@@mujeebpm4717 നല്ല കാര്യം! മേലും ചെയ്യുക!
നാല് കെട്ടീട്ടു ചെലവിനും കൊടുക്കാതെ ഒരീസം മൂന്നു തവണ ഓതി ഓളെ ഓടിച്ചു ശേഷം നാലു കോളം തികക്കാൻ അടുത്ത കെട്ടു കെട്ടുന്ന ആളുകളുടെ കൂട്ടത്തിൽ ഉള്ളവർ ചൊറിയാൻ വന്നാൽ മരുന്ന് തന്നു പറഞ്ഞു വിടും. അത്രേ ഉള്ളൂ വിഷയം
@@mujeebpm4717നന്നായി ഉത്തരവും കിട്ടിയല്ലോ.
@@mujeebpm4717േറെ ആരെയോ കുറിച്ച് പറഞ്ഞത് നിങ്ങൾ ഏറ്റെടുത്തതല്ലേ? നിങ്ങളോടാരും ഇവിടെ ചോദിച്ചിട്ടില്ല എനി ചോദിച്ചാലും ഇതു തന്നെ .. ഞങ്ങൾക്ക് ധർമ്മ പരിപാലനത്തിന് അവരെ ആണ് കൂടുതൽ ആവശ്യം!
കഞ്ചാവും മദ്യവും എന്തിന് പുകയിലപോലും ഉപയോഗിക്കാത്ത പിണറായി വിജയനാണ് കേരളത്തിലെ ഏറ്റവും മാന്യനായ വ്യക്തി...
ഓം സരിതായ നമഃ: എന്ന് ദിവസവും 1008 ഉരു ജപിച്ച്; പുറത്തിറങ്ങുമ്പോൾ 45 വാഹന അകമ്പടിയോടെ സഞ്ചരിക്കുന്ന "കാരണഭൂതാനന്ദ സ്വാമികൾ."!?😮
Hindus are not believers neither are Sanathanis. They are followers. വിശ്വാസികൾക്കും അനുയായികൾക്കും വളരെ വ്യത്യാസമുണ്ടല്ലോ, അതല്ലേ നമ്മുടെ സവിശേഷത?
ഒരു നല്ല ഹിന്ദു സത്യാന്വേഷി മാത്രമാണു്. ... വിശ്വാസിയുമല്ല, follower ഉം അല്ല, ആചാരങ്ങളും അനുഷ്ഠാനങ്ങളും, തീർത്ഥാടനങ്ങളുമെല്ലാം ജന്മാന്തരങ്ങളിലൂടെയുള്ള സത്യാന്വേഷണത്തിലെ ഓരോ പടികളാണു്... ആത്യന്തികസത്യമാണു മോക്ഷം .. പരമാത്മാവിൽ ലയിക്കൽ ... പിന്നെ രണ്ടില്ല .. ഭഗവാനും ഭക്തനുമില്ല ... ഒന്നേയുള്ളു...
അതാണ് ഹരിനാമകീർത്തനത്തിൽ പറയുന്ന ...
"ഒന്നയ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായെരിണ്ടൽ ബത മിണ്ടാവതല്ലമമ
പണ്ടേക്കണക്കു വരുവാൻ നിൻ കൃപാ ബലികളുണ്ടാകയെങ്കലിഹ നാരായണായ നമ :
Chodiam endayalum avasanam muslingalk itte kottum..
Pujaneeya swomiji..dayawe chaithe vargeeyatha paratharuthe
വേറെ ആളുകൾക്ക് കൊടുക്കുന്നില്ല എന്ന് പറഞ്ഞിട്ട് എന്താണ് സ്വന്തം ശരീരത്തിന് കൊടുക്കുന്നത് തെറ്റല്ലേ..
Athu avarude freedom aanu, asking as it duesnt hurt any other
❤🎉😂
Aggori
KAstam saami
നാട്ടിൽ... നയ്യാമിക.. പ്രശനങ്ങളായി.... കണക്കുകൂട്ടുന്നത്.... സ്വാമിമാർക്ക്... അനുവാദീനയ മാണെങ്കിൽ... ഈ... ധർമം... എന്നുപറഞ്ഞാലെന്തു.....
❤ മിണ്ടാപ്രാണികളെഅറത്ത് തിന്നുന്നവർക്ക് ആണ് ഭ്രാന്ത്
ബെസ്റ്റ് 🤣