പുണ്ണ്യ പ്രവർത്തി ചെയ്താൽ ദൈവം അനുഗ്രഹിക്കുമെന്നും മറിച്ചായാൽ അതിന്റെ ഫലം അനുഭവിക്കുമെന്നും പറയുന്നു . എല്ലാം പൂർവ നിശ്ചയമാണെങ്കിൽ ഇത് എങ്ങനെ സാധ്യമാകും . അതായതു ഒരുവൻ ദുഷ്പ്രവൃത്തി ചെയുന്നത് പൂർവ നിശ്ചയമാണെകിൽ അയാൾക്ക് ദൈവം എങ്ങനെ ശിക്ഷ വിധിക്കും
പ്രണാമം ഗുരോ 🙏അങ്ങയുടെ പ്രഭാഷണം എല്ലാം കേൾക്കാനും കൂടുതൽ മനസിലാക്കാനും സാധിക്കുന്നു 🙏ആത്മാവിനു എന്നും മരണമില്ല ശരീരം ആണ് മരിക്കുന്നതു എന്ന് മനസിലാക്കാൻ സാധിച്ചു ഒരിക്കൽ കൂടി പ്രണാമം 🙏🙏🙏
സ്വാമിജി പറഞ്ഞതാണ് സത്യം. ഈ ലോകത്തിൽ അനീതിയും അക്രമവും എന്നൊന്നില്ല. എല്ലാം നീതിപരവും ക്രമത്തിലുമാണ് നടക്കുന്നത്. അനീതിയും അക്രമവും എന്നു തോന്നുന്നത് സംഭവത്തിന്റെ ഭൂതവും ഭാവിയും അറിയാത്തതു കൊണ്ടാവാം. 👍🏻👍🏻🙏🏻🙏🏻
ഇവിടെ അനുഭവത്തിന് ആണ് പ്രാധാന്യം ചില തറവാടുകളിൽ ദുർമരണങ്ങൾ പരമ്പരയായി നടക്കാറുണ്ട് എന്നാൽ അതിന് യഥാവിധി പ്രതിവിധി ചെയ്യുന്നതോടുകൂടി അവിടത്തെ ദുരിതം നീങ്ങുന്നതും കണ്ടിട്ടുണ്ട് പൂർവികന്മാർ ചെയ്ത ശാഖ ദുരിതങ്ങൾ നമ്മളെ ബാധിക്കും എന്നത് വിശ്വാസമല്ല അനുഭവമാണ് സത്യമാണ്
ജീവാത്മാക്കൾക്ക് കർമ്മം ചെയ്യുവാൻ സ്വാതന്ത്ര്യമില്ലേ? ആ കർമ്മത്തിൻ്റെ ഫലമായി വീണ്ടും ജന്മവും കർമ്മഫലവും. അങ്ങനെ നോക്കുമ്പോൾ ആത്മഹത്യ എന്ന കർമ്മം ചെയ്യുവാൻ ജീവാത്മാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. അതിൻ്റെ ഫലം വരും ജന്മങ്ങളിൽ വരുമെന്ന് മാത്രം. ഇങ്ങനെ ആയി ക്കൂടെ.?
ഞങ്ങളുടെ നാട്ടിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നു 5 പ്രാവശ്യം തൂങ്ങി മരിക്കാൻ നോക്കി രക്ഷപെട്ടു. കഴുത്തിൽ കയർ മുറുകിയ പാട് മരിക്കുന്ന വരെ ഉണ്ടായിരുന്നു. എല്ലാവരും അത് ശ്രദ്ധിക്കുമായിരുന്നു 🙂
എല്ലാം പൂർവ്വനിശ്ചിതം ആണെങ്കിൽ പിന്നെ മനുഷ്യന്റെ കർമ്മങ്ങൾക്ക് എന്താണ് പ്രസക്തി. എല്ലാം കർമ്മഫലം എന്ന് പറയുന്നതിൽ വല്ല അർഥവും ഉണ്ടോ....? തെറ്റും ശരിയും തിരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ ഇശ്ചാശക്തിക്കു എന്താണ് പ്രസക്തി?
സംപൂജ്യ സ്വാമിജിക്ക് നമസ്കാരം. അകാലമൃത്യു ഹരണം സർവ്വവ്യാധിവിനാശനം സർവ്വദുരിതോപരമനം വിഷ്ണു പാദോദകം ശുഭം എന്ന പ്രമാണ ശ്ലോകത്തിന് എന്തു് വ്യാഖ്യാനം? ബാലനായ മാർക്കാണ്ഡേയനു 16 വയസ്സിൽ സംഭവിക്കേണ്ടതായ മരണത്തിൽ നിന്നും രക്ഷപ്പെട്ട് ചിരജ്ഞീവിയായി ശ്രീ മഹാദേവന്റെ അനുഗ്രഹം ലഭിച്ചത് അപൂർവ്വമെങ്കിലും സത്യമല്ലേ. ശ്രീ ആഞ്ജനേയന് പതാക സമർപ്പിച്ചാൽ അകാലമൃത്യു സംഭവിക്കില്ല എന്ന കാലേശ്വര ആഞ്ജനേയ മാഹാത്മ്യം മിഥ്യയാണോ ? ആദിശങ്കരനു ചണ്ഡാല രൂപിയായ ഭഗവാൻ ആയസ്സു നീട്ടി അനുഗ്രഹിച്ചുവെന്ന ശ്രീ ശങ്കര വിജയ കഥനം സത്യമല്ലേ. നഹി പ്രമാണം ജന്തൂനാം ജീവനം ഉത്തര ക്ഷണേ എന്നതും, ഗഹനാ കർമ്മണോ ഗതി: എന്നതും സൂചിപ്പിക്കുന്നത് എന്താണ്? സ്വച്ഛന്ദ മൃത്യു എന്ന വരം ഭീഷ്മർക്ക് ലഭിച്ചത് സ്വകാല മൃത്യു വാകാനല്ലേ? പുത്രന്റെ യൗവ്വനം യാചിച്ചു വാങ്ങി അകാല വാർദ്ധക്യം നൽകിയ കഥ മിഥ്യയല്ലല്ലോ. അപമൃത്യു ദുർമ്മരണം എന്നതിനു പരിഹാര കർമ്മങ്ങൾ അനുഷ്ഠിച്ച് പ്രേതത്തിനു ഗതി വരുത്തണമെന്ന ശ്രീ ഗരുഡപുരാണം, ശ്രീമദ് ഭാഗവത മാഹാത്മ്യകഥയിൽ വരുന്ന പ്രേത മോക്ഷം, പരീക്ഷിത്തിനു തന്നെ ലഭിച്ച സർപ്പദംശന ജന്യമായ അപമൃത്യുവിൽ നിന്നും മോക്ഷം ഇതൊക്കെ അയഥാർത്ഥവാദമോ? സഹജമായ ഊർദ്ധ്വൻ വലിയോടെ പ്രാണോത് ക്രമണമാണ് ആയുസ്സ് ഒടുങ്ങിയ മരണം. സ്വയം ജീവാപായപ്പെടുത്തൽ ഇതിനു വിരുദ്ധമായതിനാൽ അപമൃത്യു തന്നെ. ധർമ്മയുദ്ധത്തിൽ ആയുധമേറ്റു മരണമടഞ്ഞാൽ വീര മൃത്യുവും എറിഞ്ഞ ഉളിയേറ്റു മരിച്ചാൽ അപ(കട) മൃത്യുവും ആണല്ലോ.
@@thrinethran2885 ശ്രീമാൻ, ശരി തന്നെ. എന്നിരുന്നാലും താങ്കൾ സൂചിപ്പിച്ച വിവക്ഷിതം സ്വാമിജിയുടെ വാക്കുകളിൽ പ്രകടമല്ല. മാത്രവുമല്ല, ഞാൻ സൂചിപ്പിച്ച ശാസ്ത്ര സാധിതമായ പരിഹാരവിധികൾക്ക് പ്രസക്തിയുണ്ടോ എന്ന ആശങ്കക്കും വകയുണ്ട്.
സ്വയം ജീവാപായപ്പെടുത്തുന്നതിൽ പ്രാണോത് ക്രമണവും ഊർദ്ധ്വൻ വലിയും നടക്കുന്നില്ലെന്നാണോ ?🤔 പോകട്ടെ അപകട മരണത്തിൽ ഇത് നടക്കുന്നില്ലെന്നാണോ ?🤔 ഇനി ശ്രുതി സ്മൃതിപുരാണങ്ങളത്രയും സംഭവകഥകളാണോ ?🤔 പിന്നെ ദൈവമെന്ന ഒരു പരമോന്നത ശക്തിയുണ്ടെങ്കിൽ അതിന്റെ പ്ലാനുകൾക്ക് മേലുള്ള മനുഷ്യന്റെ വെല്ലുവിളിയല്ലേ ഈ പരിഹാരക്രിയകൾ എന്നത് ?🤔 ഇങ്ങിനെ ചിന്തിച്ചാൽ മനുഷ്യൻ ചെയ്യുന്ന എല്ലാ കർമ്മങ്ങളും ക്രിയകളും അവന്റെ (മനുഷ്യരാശിയുടെ) മുന്നോട്ടുള്ള പ്രയാണത്തിന് അവൻ സ്വയം കണ്ടെത്തിയ വഴികൾ മാത്രമാണെന്നും പ്രപഞ്ച ശക്തിയുടെ ഗതിവിഗതികൾക്ക് ഈ തൃണതുല്യമായ മനുഷ്യ നിർമ്മിത കർമ്മ ക്രിയകൾ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും മനസ്സിലാക്കാൻ ഒരു വിഹഗവീക്ഷണം കൊണ്ട് സാദ്ധ്യമാകുന്നതല്ലേ ?...🤔 🙏🙏🙏
@@PKSDev പുരാണം വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ സംഘകാലത്തു തന്നെ ഉണ്ടല്ലോ ഉദാഹരണങ്ങൾ 4 നായന്മാരിൽ ഒരാളായ തിരുജ്ഞാനസംബന്ധർ ചിതബസ്മത്തിൽ നിന്ന്, വിഷം തീണ്ടി മരിച്ച poombavai യെ പുനർജീവിപിച്ചത് ഏതാനും നൂറ്റാണ്ട് മുൻപാണ് തമിഴ് ആസ്തികരിൽ ശൈവരായാലും വൈഷ്ണവരായലും മുകളിൽ പറഞ്ഞ സംഭവത്തിന് എതിർ അഭിപ്രായം ഇല്ല
8 പ്രാവശ്യം തൂങ്ങിയത് അയാൾക്കെന്തോ കമ്മ്യൂണിക്കേറ്റ് ചെയ്യാനാണോ എന്ന് തോന്നുന്നു. പറയാൻ പറ്റിയ ആളെ കണ്ടെത്താത്തത് കൊണ്ട് പുറത്ത് വിട്ടിട്ടില്ല. തൂങ്ങാൻ ബുദ്ധി ഉള്ളവന് മരക്കൊമ്പിന്റെ ബലം& കയറിന്റെ ബലം അറിയാനുള്ള ബുദ്ധി ഉണ്ടാവും. രാവിലെ കക്കൂസ്ഇൽ പോവുന്ന ആരെങ്കിലും കാണാൻ തന്നെയാണ് ആ സമയം തിരഞ്ഞെടുത്തത് 👍. നേരത്തെ പോയ ദിവസം കാത്തിരുന്നതും, കയറ് കെട്ടാതിരുന്നതും, ആരും കണ്ടില്ലെങ്കിൽ പറയാനുള്ളത് പറയാതെ മരിച്ചു പോവും എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് 👍. വീണു ചതത്തിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന കണ്ടിഷൻ ആയപ്പോ, തിരിച്ചറിവ് വന്നു, ഇങ്ങനെ ചത്തു പോയാൽ ഒരു നാറിക്കും ഒരു ചേമ്പും ഇല്ല എന്ന തിരിച്ചറിവ്.
അങ്ങ് ഇതൊക്കെ പറഞ്ഞാലും കേൾവിക്കാർ എത്രകണ്ട് ഉൾക്കൊള്ളുന്നു എന്ന് കണ്ടറിയണം... ജനനവും മരണവും വിധിയും എല്ലാം പൂർവ്വനിശ്ചിതം ആണ്...😊
എന്ത് ആണ് വിധി എന്ന് ദയവായി ഒന്ന് വിശദീകരിക്കാമോ? പ്ലീസ്!
🎉
പുണ്ണ്യ പ്രവർത്തി ചെയ്താൽ ദൈവം അനുഗ്രഹിക്കുമെന്നും മറിച്ചായാൽ അതിന്റെ ഫലം അനുഭവിക്കുമെന്നും പറയുന്നു . എല്ലാം പൂർവ നിശ്ചയമാണെങ്കിൽ ഇത് എങ്ങനെ സാധ്യമാകും . അതായതു ഒരുവൻ ദുഷ്പ്രവൃത്തി ചെയുന്നത് പൂർവ നിശ്ചയമാണെകിൽ അയാൾക്ക് ദൈവം എങ്ങനെ ശിക്ഷ വിധിക്കും
വിധി, പുർവ നിശ്ചിതം, ഇവ അജ്ഞാനികൾക്ക് വേണ്ടി balakishanangaovind 985 ഒന്നു വിശദീകരിക്കുവാൻ താത്പര്യപ്പെടുന്നു.
@@sreelal4833ithinoru chollund😊vidhikkanusarichu budhipokumenn😅😅
നമസ്തേ സ്വമി ജി
സ്വാമി പറയുന്നത് ശരിയായിരിക്കാം അല്ല ശരിയാണ് പക്ഷേ സാധാരണക്കാരന് അതെല്ലാം അകാലം തന്നെയാണ്
പ്രണാമം സ്വമി ജി
😪
നമസ്തേ 🙏🏻സ്വാമിജി
സത്യം തന്നെ ആണ് സ്വാമി പറഞ്ഞത് 🙏🙏🙏
പ്രണാമം ഗുരോ 🙏അങ്ങയുടെ പ്രഭാഷണം എല്ലാം കേൾക്കാനും കൂടുതൽ മനസിലാക്കാനും സാധിക്കുന്നു 🙏ആത്മാവിനു എന്നും മരണമില്ല ശരീരം ആണ് മരിക്കുന്നതു എന്ന് മനസിലാക്കാൻ സാധിച്ചു ഒരിക്കൽ കൂടി പ്രണാമം 🙏🙏🙏
അപ്പോൾ എന്റെ മനസ്സിൽ തോന്നിയത് ശരിയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി. നന്ദി സ്വാമിജി. 🙏🙏🙏
പ്രണാമം ഗുരുജി 💞🙏🏼🌹
സ്വാമിജി പറഞ്ഞതാണ് സത്യം.
ഈ ലോകത്തിൽ അനീതിയും അക്രമവും എന്നൊന്നില്ല. എല്ലാം നീതിപരവും ക്രമത്തിലുമാണ് നടക്കുന്നത്.
അനീതിയും അക്രമവും എന്നു തോന്നുന്നത് സംഭവത്തിന്റെ ഭൂതവും ഭാവിയും അറിയാത്തതു കൊണ്ടാവാം.
👍🏻👍🏻🙏🏻🙏🏻
കൃത്യം.
എത്രയോ സത്യം,ഇതൊക്കെ ആര് മനസ്സിലാക്കാൻ.
എൻ്റെ മാനസ ഗുരു 🙏🙏🙏
*സത്യമാണ് സ്വാമിജീ❤🙏🙏,ഇതുപോലെ ആത്മഹത്യചെയ്തു പരാജയപ്പെടുന്ന ഒരു വ്യക്തി ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു*
സ്വാമി നമസ്കാരം 🙏
Excellent speech swamiji🙏
🙏ഗംഗ ദേവിയുടെ മക്കളുടെ കഥ ഉദാഹരണം 🙏
Namaskaram Swamiji 🙏🙏🙏🙏
നമസ്തേ സ്വാമിജി ... 🙏🙏🙏
നമസ്തേ സ്വാമിജീ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Verygood
ഇവിടെ അനുഭവത്തിന് ആണ് പ്രാധാന്യം ചില തറവാടുകളിൽ ദുർമരണങ്ങൾ പരമ്പരയായി നടക്കാറുണ്ട് എന്നാൽ അതിന് യഥാവിധി പ്രതിവിധി ചെയ്യുന്നതോടുകൂടി അവിടത്തെ ദുരിതം നീങ്ങുന്നതും കണ്ടിട്ടുണ്ട് പൂർവികന്മാർ ചെയ്ത ശാഖ ദുരിതങ്ങൾ നമ്മളെ ബാധിക്കും എന്നത് വിശ്വാസമല്ല അനുഭവമാണ് സത്യമാണ്
പ്രണാമം സ്വാമിജി 🙏🙏🙏
സത്യമാണ് പ്രപച്ചതിന്റെ ഗതി വിഗതികൾ തീരുമാനിക്കപ്പെട്ടതാണ്. സത്യം പറയുന്നത് ആരുടേയും അംഗീകരത്തിനു വേണ്ടിയല്ല. കാരണം സത്യം എന്നും സത്യമാണ്.
Guruji , can we get connected to dear ones who left us early ?
I lost my son . He was such bright young guy , 24 years old . Very painful….
നമസ്തേ സ്വാമിജീ... 🙏🙏🙏
ശ്രീകൃഷ്ണായ നമഃ
Hari Om swamiji
പ്രണാമം പൂജ്യ സ്വാമി ജീ,
എന്നെ അപായ പ്പെടുത്താൻ ശ്രമിച്ച ഏതാനും ആളൂകളിൽ രണ്ടു പേർ ആത്മഹത്യ ചെയ്തു.
Pranamam swamiji 🙏🏻🙏🏻
അകാലമരണം എന്നൊന്നില്ല, മരണം എന്നേ ഉള്ളൂ.
അന്ധവിശ്വാസം എന്നൊന്നില്ല. വിശ്വാസം എന്നേ ഉള്ളൂ.
നിഘണ്ടുവിൽ ഒരു ശുദ്ധീകരണം ആവശ്യമാണ്. ആര് മുൻകയ്യെടുക്കും?
സത്യം 🙏🙏🙏
പറഞ്ഞതെല്ലാം വളരെ ശരി
സ്വാമിജിക്ക പ്രണാമം പെടും മരണങ്ങൾ കുട്ടികളു മറ്റും എന്തുകൊണ്ടായിരിക്കാം.
എന്താണ് പ്രാരാബ്ദം?
Kelkkan yogam ullavar kelkum (correct horoscope kantal kazhivulla jyothisha aacharyannu urappayum palathum parayan aakum)chilar jivitham full dai vanishedhikal aakum, criminals aakum(12th house analysis) vidya ullavar aakum......
Swamiji namaskaram.samsayangalkkulla marupadi pothuvayittumathrame tharikayullo.atho direct phone pattumo.njangal nerathe amrithanandamayi madathil ayirunnu.
Pranamam sampujya swamiji 🙏🙏🙏
Thank you swami
Pranamam Swamiji
Nanni Nanni Nanni
മരണദിവസവും ശിരസ്സിലേന്തി
ധരണിതലം പ്രവിശന്തി മാനുഷന്മാർ.
Swamijee ente chechi 44 vayassil hrudayaghathammoolam maranamadanjathan. Avarude karmangalkayi samayam nokkan poyappol paranjath kalamethiyittalla,sukrutha kshayam kondan maranappettath ennan.
Ithinte saram parayamo🙏
Yudhathil onnichu aalukal marikunnathu enganeyanu swami?
വിവാഹ പൊരുത്തം ത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ ❤️
🌹🌹🌹
Hare Krishna.. karmam avasaanichaal evarkkum bhoudhika sareeram upekshikkendivarm..
പ്രണാമം സ്വാമിജി
🙏🏾❤️
ഓരോ വ്യക്തിക്കും സ്വന്തം ഗ്രഹനിലയിലൂടെ കല്പിക്കപ്പെട്ടിരിക്കുന്ന യോഗം ....
പ്രണാമം സ്വാമിജി .
🙏🙏🙏🙏🙏🙏🙏
🙏🙏🙏
But in an aircrash where 100 people die together, how can we say all their death's are defined at same time ?? I dont think that's true logic.
ഒരു ജീവി ജനിക്കിലന്നു ദൈവം
കരുതീട്ടുണ്ടവനുള്ള മൃത്യുകാലം
ഒരു ലേശമതങ്ങു മാറ്റിവെക്കാൻ
അരുതാർക്കും വിഫലം മനുഷ്യയത്നം
സ്വാമിജി നമസ്കാരം.
ജീവാത്മാക്കൾക്ക് കർമ്മം ചെയ്യുവാൻ സ്വാതന്ത്ര്യമില്ലേ? ആ കർമ്മത്തിൻ്റെ ഫലമായി വീണ്ടും ജന്മവും കർമ്മഫലവും. അങ്ങനെ നോക്കുമ്പോൾ ആത്മഹത്യ എന്ന കർമ്മം ചെയ്യുവാൻ ജീവാത്മാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. അതിൻ്റെ ഫലം വരും ജന്മങ്ങളിൽ വരുമെന്ന് മാത്രം. ഇങ്ങനെ ആയി ക്കൂടെ.?
ഞങ്ങളുടെ നാട്ടിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നു 5 പ്രാവശ്യം തൂങ്ങി മരിക്കാൻ നോക്കി രക്ഷപെട്ടു. കഴുത്തിൽ കയർ മുറുകിയ പാട് മരിക്കുന്ന വരെ ഉണ്ടായിരുന്നു. എല്ലാവരും അത് ശ്രദ്ധിക്കുമായിരുന്നു 🙂
എങ്ങനെ ആണ് അദ്ദേഹം പിന്നീട് മരിച്ചത്?
അറിയില്ല
ഞാൻ മരിക്കില്ല എന്ന് എന്റെ വിശ്വാസം 😄😄😄😄😄😄😄😄
സ്വാമിയുടെ മറുപടിയിൽ എല്ലാ സംശയങ്ങളും നീങ്ങി കിട്ടും.
🙏💐❤
Great experience swami
Explain life its objectives its hard ship time experience of life and deth.
Excellent 😊❤❤❤❤
Swamijieeee🙏🙏🙏
എല്ലാം പൂർവ്വനിശ്ചിതം ആണെങ്കിൽ പിന്നെ മനുഷ്യന്റെ കർമ്മങ്ങൾക്ക് എന്താണ് പ്രസക്തി. എല്ലാം കർമ്മഫലം എന്ന് പറയുന്നതിൽ വല്ല അർഥവും ഉണ്ടോ....? തെറ്റും ശരിയും തിരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ ഇശ്ചാശക്തിക്കു എന്താണ് പ്രസക്തി?
Swamiji !
You talk about sun rise and sun set. Really sun do not rise or set. It is only applicable to those on Earth
സ്വാമിജി നമസ്ക്കാരം ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ നാരായണായ. അതുപോലെ കൃഷ്ണ ശബ്ദം രാമശബ്ദം നമശ്ശിവായ എന്നിവയുടെ അത്ഥം വിശദമായി പറഞ്ഞു തരുമോ?
ഓക്കേഗുഡ്
❤🙏🙏🙏❤
ആത്മഹത്യ ചെയ്ത ഒരു ആത്മാവിന് എന്ത് സംഭവിക്കും??
🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
അവിടുന്ന് പറയുന്നതെല്ലാം ശരിയാണ്
💜🙏🙏
സംപൂജ്യ സ്വാമിജിക്ക് നമസ്കാരം. അകാലമൃത്യു ഹരണം സർവ്വവ്യാധിവിനാശനം സർവ്വദുരിതോപരമനം വിഷ്ണു പാദോദകം ശുഭം എന്ന പ്രമാണ ശ്ലോകത്തിന് എന്തു് വ്യാഖ്യാനം? ബാലനായ മാർക്കാണ്ഡേയനു 16 വയസ്സിൽ സംഭവിക്കേണ്ടതായ മരണത്തിൽ നിന്നും രക്ഷപ്പെട്ട് ചിരജ്ഞീവിയായി ശ്രീ മഹാദേവന്റെ അനുഗ്രഹം ലഭിച്ചത് അപൂർവ്വമെങ്കിലും സത്യമല്ലേ. ശ്രീ ആഞ്ജനേയന് പതാക സമർപ്പിച്ചാൽ അകാലമൃത്യു സംഭവിക്കില്ല എന്ന കാലേശ്വര ആഞ്ജനേയ മാഹാത്മ്യം മിഥ്യയാണോ ? ആദിശങ്കരനു ചണ്ഡാല രൂപിയായ ഭഗവാൻ ആയസ്സു നീട്ടി അനുഗ്രഹിച്ചുവെന്ന ശ്രീ ശങ്കര വിജയ കഥനം സത്യമല്ലേ. നഹി പ്രമാണം ജന്തൂനാം ജീവനം ഉത്തര ക്ഷണേ എന്നതും, ഗഹനാ കർമ്മണോ ഗതി: എന്നതും സൂചിപ്പിക്കുന്നത് എന്താണ്? സ്വച്ഛന്ദ മൃത്യു എന്ന വരം ഭീഷ്മർക്ക് ലഭിച്ചത് സ്വകാല മൃത്യു വാകാനല്ലേ? പുത്രന്റെ യൗവ്വനം യാചിച്ചു വാങ്ങി അകാല വാർദ്ധക്യം നൽകിയ കഥ മിഥ്യയല്ലല്ലോ. അപമൃത്യു ദുർമ്മരണം എന്നതിനു പരിഹാര കർമ്മങ്ങൾ അനുഷ്ഠിച്ച് പ്രേതത്തിനു ഗതി വരുത്തണമെന്ന ശ്രീ ഗരുഡപുരാണം, ശ്രീമദ് ഭാഗവത മാഹാത്മ്യകഥയിൽ വരുന്ന പ്രേത മോക്ഷം, പരീക്ഷിത്തിനു തന്നെ ലഭിച്ച സർപ്പദംശന ജന്യമായ അപമൃത്യുവിൽ നിന്നും മോക്ഷം ഇതൊക്കെ അയഥാർത്ഥവാദമോ?
സഹജമായ ഊർദ്ധ്വൻ വലിയോടെ പ്രാണോത് ക്രമണമാണ് ആയുസ്സ് ഒടുങ്ങിയ മരണം. സ്വയം ജീവാപായപ്പെടുത്തൽ ഇതിനു വിരുദ്ധമായതിനാൽ അപമൃത്യു തന്നെ. ധർമ്മയുദ്ധത്തിൽ ആയുധമേറ്റു മരണമടഞ്ഞാൽ വീര മൃത്യുവും എറിഞ്ഞ ഉളിയേറ്റു മരിച്ചാൽ അപ(കട) മൃത്യുവും ആണല്ലോ.
കർമ്മഗതി അനുസരിച്ചു സംഭവിക്കുന്നതെന്തും "അകാലജ"മെന്ന് നിർണ്ണയിക്കാവുന്നതല്ല, ലൗകിക ദൃഷ്ടിയിൽ മറിച്ചാണെങ്കിലും, എന്നല്ലേ സ്വാമിജി പറഞ്ഞുള്ളൂ.
@@thrinethran2885 ശ്രീമാൻ, ശരി തന്നെ. എന്നിരുന്നാലും താങ്കൾ സൂചിപ്പിച്ച വിവക്ഷിതം സ്വാമിജിയുടെ വാക്കുകളിൽ പ്രകടമല്ല. മാത്രവുമല്ല, ഞാൻ സൂചിപ്പിച്ച ശാസ്ത്ര സാധിതമായ പരിഹാരവിധികൾക്ക് പ്രസക്തിയുണ്ടോ എന്ന ആശങ്കക്കും വകയുണ്ട്.
സ്വയം ജീവാപായപ്പെടുത്തുന്നതിൽ പ്രാണോത് ക്രമണവും ഊർദ്ധ്വൻ വലിയും നടക്കുന്നില്ലെന്നാണോ ?🤔
പോകട്ടെ അപകട മരണത്തിൽ ഇത് നടക്കുന്നില്ലെന്നാണോ ?🤔
ഇനി ശ്രുതി സ്മൃതിപുരാണങ്ങളത്രയും സംഭവകഥകളാണോ ?🤔
പിന്നെ ദൈവമെന്ന ഒരു പരമോന്നത ശക്തിയുണ്ടെങ്കിൽ അതിന്റെ പ്ലാനുകൾക്ക് മേലുള്ള മനുഷ്യന്റെ വെല്ലുവിളിയല്ലേ ഈ പരിഹാരക്രിയകൾ എന്നത് ?🤔
ഇങ്ങിനെ ചിന്തിച്ചാൽ മനുഷ്യൻ ചെയ്യുന്ന എല്ലാ കർമ്മങ്ങളും ക്രിയകളും അവന്റെ (മനുഷ്യരാശിയുടെ) മുന്നോട്ടുള്ള പ്രയാണത്തിന് അവൻ സ്വയം കണ്ടെത്തിയ വഴികൾ മാത്രമാണെന്നും പ്രപഞ്ച ശക്തിയുടെ ഗതിവിഗതികൾക്ക് ഈ തൃണതുല്യമായ മനുഷ്യ നിർമ്മിത കർമ്മ ക്രിയകൾ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും മനസ്സിലാക്കാൻ ഒരു വിഹഗവീക്ഷണം കൊണ്ട് സാദ്ധ്യമാകുന്നതല്ലേ ?...🤔
🙏🙏🙏
@@PKSDev പുരാണം വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ സംഘകാലത്തു തന്നെ ഉണ്ടല്ലോ ഉദാഹരണങ്ങൾ 4 നായന്മാരിൽ ഒരാളായ തിരുജ്ഞാനസംബന്ധർ ചിതബസ്മത്തിൽ നിന്ന്, വിഷം തീണ്ടി മരിച്ച poombavai യെ പുനർജീവിപിച്ചത് ഏതാനും നൂറ്റാണ്ട് മുൻപാണ് തമിഴ് ആസ്തികരിൽ ശൈവരായാലും വൈഷ്ണവരായലും മുകളിൽ പറഞ്ഞ സംഭവത്തിന് എതിർ അഭിപ്രായം ഇല്ല
@@user-SHGfvs പുരാണങ്ങളെല്ലാം .... എന്ന് പറയുന്നില്ല.. 🙏
🙏🏼🙏🏼🙏🏼
സ്വാമി, എല്ലാം നേരത്തേ തിരുമാനിച്ചതാണോ അതോ അയുസ്സ് മാത്രമാണോ മുൻകൂട്ടി നിശ്ചയ്ച്ചിരിക്കുന്നത്?
നാഡി ജ്യോതിഷം കേട്ടിട്ടുണ്ടോ... എല്ലാം തീരുമാനിച്ചിട്ടാണ് ജനിക്കുന്നത് എന്ന് മനസിലാകും 🙏🏻🙏🏻
🙏🙏🙏🙏🙏
ഉത്തരമുണ്ടോ എന്നറിയില്ല, മരിച്ചിട്ട് ബലിക്രിയകൊണ്ട് വല്ല കാര്യവും ഉണ്ടോ
ഉണ്ട്
എന്ത്
Then no need of crying.
❤
🙏🙏qq
Before anybody has born his life span has been already decided
മൃത്യു പൂർവനിശ്ചിതം അല്ലായെന്നും പറയുന്നുണ്ട്.! ഈ ജന്മത്തിലെ കർമങ്ങളും നിശ്ചയിക്കുന്നുണ്ട് കാലമെത്തി ഉള്ള മരണവും അല്ലാതുള്ള മരണവും.!
Jai Bahrat Jai Shri Ram
അപ്പോൾ മാർക്കണ്ഡേയ നോ
ഹര ഹര മഹാദേവ.......
ആ കുട്ടിയെ സഹായിച്ച സനാസി സ്വാമി ജി യാണോ
8 പ്രാവശ്യം തൂങ്ങിയത് അയാൾക്കെന്തോ കമ്മ്യൂണിക്കേറ്റ് ചെയ്യാനാണോ എന്ന് തോന്നുന്നു. പറയാൻ പറ്റിയ ആളെ കണ്ടെത്താത്തത് കൊണ്ട് പുറത്ത് വിട്ടിട്ടില്ല.
തൂങ്ങാൻ ബുദ്ധി ഉള്ളവന് മരക്കൊമ്പിന്റെ ബലം& കയറിന്റെ ബലം അറിയാനുള്ള ബുദ്ധി ഉണ്ടാവും.
രാവിലെ കക്കൂസ്ഇൽ പോവുന്ന ആരെങ്കിലും കാണാൻ തന്നെയാണ് ആ സമയം തിരഞ്ഞെടുത്തത് 👍.
നേരത്തെ പോയ ദിവസം കാത്തിരുന്നതും, കയറ് കെട്ടാതിരുന്നതും, ആരും കണ്ടില്ലെങ്കിൽ പറയാനുള്ളത് പറയാതെ മരിച്ചു പോവും എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് 👍.
വീണു ചതത്തിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന കണ്ടിഷൻ ആയപ്പോ, തിരിച്ചറിവ് വന്നു, ഇങ്ങനെ ചത്തു പോയാൽ ഒരു നാറിക്കും ഒരു ചേമ്പും ഇല്ല എന്ന തിരിച്ചറിവ്.
🕉️സത്യത്തിൽ മൃത്യു വും ഉണ്ടോ?? രൂപാന്തര പ്രാപ്‌തി അല്ലേ??
താങ്കൾക്ക് "ഈശ്വരൻ്റ" അറിവ് വന്നിട്ടുണ്ട് ഉണ്ടോ? അറിയാത്ത കാര്യങ്ങൾ വെറുതേ പറഞ്ഞു നടക്കരുത്...😊 നരകത്തിലെ ശിക്ഷ വളരെ കഠിനമാണ്......😊
അപ്പോൾ താൻ പാതി ദൈവം പാതി എന്ന് പറയുന്നതിന്റെ വ്യാഖ്യാനം എന്താണ്
ഇയാൾക്കോ പ്രാന്ത് മറ്റുള്ളവർക്കും ഇയാൾ പകർതുന്നു വിയർപ്പിന്റെ അസുഖംമേലനങ്ങി പണിയെടുത് തിന്നൂടെ!!!!!!!!!!!!?????
ഉസ്താദിനെക്കാൾ കൊള്ളാം കോയ
ഒന്നു പോ അണ്ണാ .....
പ്രണാമം സ്വാമിജി 🙏🙏🙏🙏
Namaste Swamiji 🙏
പ്രണാമം സ്വാമിജി 🙏
🙏🙏🙏🙏🙏
🙏🙏🙏
👍👍👍👍
🙏🏻🙏🏻🙏🏻
പ്രണാമം സ്വാമിജി 🙏
🙏🙏🙏🙏🙏
❤❤
🙏🏻
🙏🙏🙏👍