Это видео недоступно.
Сожалеем об этом.

ചോദ്യം: എല്ലാ മതങ്ങളും ഒന്നാണെന്ന് പറയുന്നത് ശരിയാണോ?

Поделиться
HTML-код
  • Опубликовано: 3 апр 2021
  • എല്ലാ മതങ്ങളും ഒന്നാണെന്ന് പറയുന്നത് ശരിയാണോ?
    (05-Apr-2021)
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

Комментарии • 371

  • @karunakarankp3736
    @karunakarankp3736 3 года назад +25

    ചോദ്യം ഗംഭീരം, ഉത്തരം, വിശദീകരണം അതിഗംഭീരം.
    ഒരു പൂവ് ചോദിച്ചു, ഒരു പൂന്തോട്ടം തന്നെ നൽകി സ്വാമിജി.

    • @babuitdo
      @babuitdo 3 года назад +2

      പുന്തോട്ടം മുഴുവൻ നൽകിയിട്ടില്ല. പറഞ്ഞപ്പോൾ "പരബ്രഹ്മം" ത്തെ കുറിച്ച് കൂടുതൽ പ്രമാണപരമായി (മനസ്സിലുള്ളത് കൂട്ടിച്ചേർക്കാതെ) വിശദീകരച്ച് പറഞ്ഞില്ല . പറഞ്ഞാൽ സ്വാമിജി പെടും അത് അറിവുള്ളവരുടെ മുമ്പിൽ . എന്ന് സ്വാമിജിക്ക് നല്ലവണ്ണം അറിയാം. ഈ വീഡിയോയിൽ മറ്റിടങ്ങളിൽ പറഞ്ഞതുമായി അത് ലോജിക്കില്ലാതെയുമാകും.

  • @padmanabhanm5036
    @padmanabhanm5036 Год назад +15

    ഏററവും നല്ല ചോദ്യവും ...
    വളരെ ഗംഭീരമായ ഉത്തരവും ..
    സ്വാമിജി . അന്വോഷികൾക്ക് മാർഗ ദീപമാണ്..🙏🙏🙏

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 3 года назад +50

    മതത്തിന്റെ ചട്ടക്കൂട് അവസാനിക്കുന്നിടത്ത് ആധ്യാത്മികത തുടങ്ങുന്നു.

  • @deeparamachandran2004
    @deeparamachandran2004 3 года назад +59

    എന്റെ സ്വാമിജി! ഈ മഹാ പാണ്ഡിത്യത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു. അങ്ങ് സ്വസമാജത്തിന് മാത്രമല്ല ഇതര സമൂഹത്തിനു കൂടി വഴിവിളക്കും, മാർഗ്ഗദർശിയുമാണ്. അങ്ങ് ഞങ്ങൾക്ക് അഭിമാനവും ഒപ്പം സ്വകാര്യ അഹങ്കാരവും കൂടിയാണ് 🙏

  • @prakashantp1493
    @prakashantp1493 2 года назад +10

    സ്വാമിജി നമസ്കാരം
    ഒരു വലിയ കാര്യം മനസ്സിലാക്കി തന്നതിൽ വളരെ നന്ദിയുണ്ട്
    മതം അവസാനിക്കുന്നിടത്ത് ആദ്ധ്യമികത തുടങ്ങുന്നു
    എത്ര ഉത്കൃഷ്ടമായ ചിന്ത'...!

  • @sunilamzha7290
    @sunilamzha7290 2 года назад +8

    ഗുരുജി, അങ്ങയുടെ വിലമതിക്കാനാവാത്ത അറിവിന്‌ മുന്നിൽ അങ്ങയുടെ ചൈതന്യ ത്തിനു മുൻപിൽ സൂര്യകിരണങ്ങൾ പോലെ അറിവാകുന്ന വെളിച്ചമേക്കുന്ന അങ്ങയുടെ തൃപ്പാദങ്ങളിൽ നമിക്കുന്നു. 🙏

  • @aravindnair26
    @aravindnair26 3 года назад +21

    എല്ലാവരും കേൾക്കേണ്ട വിജ്ഞാനപ്രദമായ പ്രഭാഷണം
    നന്ദി സ്വാമിജി

  • @nisarpk4962
    @nisarpk4962 Год назад +4

    വളരെ നല്ല സംസാരം ... പരംപൊരുളിലെത്താൻ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോവുക ....
    മതം കച്ചവടച്ചരക്കാക്കിയതും , നേരിട്ട് മതത്തെ രാഷ്ട്രീയത്തിൽ എങ്കേജ് ചെയ്യിച്ചതുമാണ് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നം ...❤

  • @rajagopalk.g7899
    @rajagopalk.g7899 4 месяца назад +2

    അങ്ങേക്ക് പ്രണാമം, so much influencing my Mind, while hearing You Swami 🙏🙏 Raj, Tcr

  • @joseollukkaran2789
    @joseollukkaran2789 3 года назад +58

    Thank you Swamiji, your answer is so deep... At the same time easy to understand....

    • @saththiyambharathiyan8175
      @saththiyambharathiyan8175 3 года назад

      Be still know that I am God....................
      I am that I am....................
      God told Moses the name of God is "I am"

  • @jayaprakashck7339
    @jayaprakashck7339 3 года назад +66

    എല്ലാ ഭാഷകളും വ്യത്യാസം ഉണ്ട്. എല്ലാ മതങ്ങളും വ്യത്യസ്ത മാണ്. മാർഗവും ലക്ഷ്യവും വ്യത്യസ്ത മാണ്. വ്യത്യസ്തതയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക. സെമിറ്റിക് മതങ്ങളുടെ ലക്ഷ്യം സ്വർഗത്തിൽ എത്തി സുഖഭോഗം അനുഭവിക്കുക എന്നതാണ്.അവർക്ക് ദൈവം സ്വർഗത്തിൽ ഇരിക്കുന്ന ഒരു വ്യക്തിയാണ്. ഹിന്ദുമതത്തിൽ സ്വർഗം കേവലം ഒരു ഇടത്താവളം മാത്രമാണ്. മാത്രമല്ല നശ്വരവും ആണ്.ഏകവും അദ്വീതീയവും,പ്രപഞ്ച ബോധവും, സർവ വ്യാപിയും, സച്ചിദാനന്ദ വും ആയ ബ്രഹ്മത്തിൽ ലയിക്കുക, അങ്ങനെ പരമമായ ബ്രഹ്മാനന്ദം അനുഭവിക്കുക എന്നതാണ് ഹിന്ദുവിന്റെ ഏക ലക്ഷ്യം. അതാണ് മോക്ഷം.ഭക്തിയോഗം, കർമയോഗം, രാജയോഗം, ജ്ഞാനയോഗം തുടങ്ങിയ വ്യത്യസ്ത മാർഗങ്ങൾ അതിനുള്ള ഉപാധികൾ മാത്രം.

    • @kumarankutty2755
      @kumarankutty2755 3 года назад +8

      ഇത് (മോക്ഷം) മരണശേഷം കിട്ടുന്ന ഒന്നല്ല ഹിന്ദു വിശ്വാസപ്രകാരം എന്നതും ഓർക്കേണ്ടതുണ്ട്.

    • @friendsfriend1991
      @friendsfriend1991 3 года назад

      @@kumarankutty2755 ഒന്ന് വിശദമായി പറയാമോ

    • @drhakeemkhader703
      @drhakeemkhader703 3 года назад +3

      മരണം തൊണ്ടക്കുഴിറ്റിൽ ഏതുബ്ബോൾ പശ്‌ചാത്തച്ചിട്ടു കാര്യമില്ല...സത്യം മനസിലാക്കുക ..ക്ഷണികമായ ഈ ലോകം നശിപ്പിച്ചു കളയാതിരിക്കുക ...
      .
      ബഹുദൈവ വിശ്വാസി നരകത്തിൽ പ്രവേശിപ്പിക്കും എന്ന് ഹിന്ദു വേദങ്ങൾ പറയുന്നു
      ഗ്രന്ധം ചുമക്കുന്ന കഴുതയെ പോലെ നമ്മൾ ആകരുത് . ഇ വിടെ നമ്മളെ സത്യത്തിൽ നിന്നും വഴിതെറ്റിക്കുന്ന ആൾക്കാർ ദൈവ മുന്ബബിൽ
      നമ്മളെ കൈ ഒഴിയും ..നമ്മുടെ വേദന നാം തന്നെ അനുഭവിക്കും .ദൈവം മുന്നറിയിപ്പ് നൽകുന്നു
      ഇ വീഡിയോ കാണുക എല്ലാ ഹിന്ദുക്കൾക്കും പഠിക്കാൻ ദാരാളം ഉണ്ട്. ruclips.net/video/6IEx4xJ3oHs/видео.html

    • @sankar2701
      @sankar2701 3 года назад

      സ്വർഗ്ഗം; കണ്ടവരാരും പറഞ്ഞിട്ടില്ല ഈ പറഞ്ഞവർ ആരും പോയിട്ടുമില്ല😁

    • @retheeshretheesh2886
      @retheeshretheesh2886 3 года назад

      @@kumarankutty2755 ആരാണു പറഞ്ഞത് മരണ ശേഷം മാത്രമാണ് എന്ന് ഈ മോക്ഷം എന്താണ് ഒന്ന്
      വിശദികരിക്ക്.

  • @anwarahmed3106
    @anwarahmed3106 2 года назад +17

    Swamiji,
    Your comparison speech about religion is splendid, beautiful, and easy to understand. I liked and praying for you.

  • @sahadevakurup8132
    @sahadevakurup8132 Год назад +5

    നമസ്തേ സ്വാമിജി ! വളരെ യുക്തിഭദ്രമായി സംസാരിച്ചു.

  • @prabhakarankp260
    @prabhakarankp260 3 года назад +36

    മതവീക്ഷണത്തെ പൊതുവെ അഞ്ചായി തരം തിരിക്കാം ,
    അതിങ്ങനെ ; കിണർ, കുളം, തടാകം , കായൽ,& കടൽ.

  • @hitheshyogi3630
    @hitheshyogi3630 3 года назад +43

    800 കടന്ന എന്റെ ലൈക്‌. സനാതനധർമത്തെ ലോകം ലൈക്‌ ചെയ്യട്ടെ.

  • @sugandhivasu4303
    @sugandhivasu4303 2 года назад +4

    സ്വാമിജി തക്കതായ മറുപടി. നമിയ്ക്കുന്നു🙏🙏🙏

  • @hillarytm6766
    @hillarytm6766 3 года назад +32

    ഹിന്ദു മതം ശാസ്ത്ര അധിഷിട്ടിതവും ക്രിസ്തു മതവും ഇസ്ലാം മതവും വിശ്വാസത്തിൽ അധിഷ്ഠിത.വും അല്ലെ

  • @rafequetbava
    @rafequetbava 2 года назад +7

    The right knowledge, real sense and wonderful understanding. Spiritual journey starts where religion ends as swamiji rightly said. Hats off.

  • @prasannamv7104
    @prasannamv7104 3 года назад +23

    ഗുരുദേവൻ പറഞ്ഞിരിക്കുന്ന ഒരു വാക്യം ഇത്തരുണത്തിൽ പ്രത്യേകം ഓർമ്മിക്കേണ്ടതാണ്." മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്നത് .മനുഷ്യൻ നന്നാവുക എന്ന പ്രക്രിയയ്ക്കാണ് പ്രാധാന്യം .മനുഷ്യവർഗ്ഗം എല്ലാം നന്നായാൽപ്പിന്നെ മതത്തിൻ്റെ ആവശ്യമേയില്ല.പോൾവാൾട്ട് ചാടാൻ സമയം ഉപയോഗിക്കാറുള്ള ഉയരമുള്ള കോലുപോലെ അത് പിന്നെ ഉപേക്ഷിക്കണം. ഇല്ലെങ്കിൽ അപകടമാകും.
    സ്വാമിജിയുടെ മറുപടി വളരെ കൃത്യവും ലളിതവും യുക്തിയുക്തവും ആയിരിയ്ക്കുന്നു. എല്ലാ മതങ്ങളിലും ഉള്ള ആചാര്യന്മാർ ഇതേ രീതിയിലുള്ളവരായാൽ ലോകത്തിലെ 80 % പ്രശ്നങ്ങളും ഇല്ലാതാവും.

  • @tk-uc4pw
    @tk-uc4pw 2 года назад +4

    സാരസമ്പൂർണ്ണമായ വിശദീകരണം, വളരെ ചുരുക്കിപ്പറഞ്ഞിരിക്കുന്നു🙏

  • @64ajith
    @64ajith 3 года назад +8

    Thank you, Swamiji for getting us the right answer to this valid question.

  • @shajuvp3715
    @shajuvp3715 Год назад

    നല്ല ചോദ്യം മതാനുഷ്ഠാനങ്ങളെപ്പറ്റി പറഞ്ഞു തുടങ്ങുമ്പോൾ പലരും പറയുന്ന വാക്ക് ആണിത് / സ്വാമിജിയുടെ മറുപടി ഭാഷണത്തിലൂടെ നമുക്ക് വളരെ ലളിതമായി മനസ്സിലാക്കിത്തന്നു നന്ദി നമസ്കാരം

  • @jeep2173
    @jeep2173 3 года назад +29

    ശരിയായ വിശദീകരണം സ്വാമിജി 🙏🙏🙏

    • @babuitdo
      @babuitdo 3 года назад

      @@enjoyfullife-naturalminimu6534 എവിടന്നൊക്കെയോ ഫേയ്ക്ക് ടെക്സ്റ്റുകൾ കോപ്പി പേസ്റ് ചെയ്യാതെ. ഈ ഭൂമിയും മറ്റ് ചരാചരങ്ങളും supreme power നാൽ സൃഷ്ടിക്കപ്പെടാതെ യാണെങ്കിൽ താങ്കളുടെ/എന്നുടെ പിതാമഹൻമാരാൽ സൃഷ്ടിച്ചതാണോ ?

  • @anoopp4816
    @anoopp4816 Год назад +1

    The purest definition, The utmost explanation. The utmost clarity. The utmost reality. No Minority or majority pacification.
    നമിച്ചു ഗുരുവേ...🙏🙏🙏

  • @ashokanashokvarma5539
    @ashokanashokvarma5539 3 года назад +18

    Hindhu is not a Religion it is a social dharma vyavastha so don’t compare with Religions

    • @sukumarankn947
      @sukumarankn947 3 года назад +2

      ശരിയാണ് അതിനെ സെമിറ്റിക് മതവുമായി താരതമ്യം ചെയ്തുകൂടാ...

  • @gatamigaurav6326
    @gatamigaurav6326 2 года назад +1

    സ്വാമിജിയുടെ വശത്തുള്ള ചുമരിൽ ,ആ നെറ്റി പട്ടം, മുൻപ് ഒരു വീഡിയോവിൽ ഭഗവാന് മുകളിലായിരുന്നു. അപ്പോൾ വിചാരിച്ചു അത് താഴെയല്ലെ വേണ്ടതെന്ന്. ഇപ്പോൾ ഈ വിഡിയോവിൽ അതങ്ങിനെ സംഭവിച്ചത് കണ്ടപ്പോൾ സന്തോഷം.

  • @AnilKumar-cv9fp
    @AnilKumar-cv9fp 2 года назад +4

    വിശദീകരണം ഗംഭീരം .....
    നമസ്തേ... 🙏🙏🙏

  • @purushothamanvt684
    @purushothamanvt684 2 года назад +3

    Very good explanation വളരെ നല്ല വിശദീകരണം സ്വാമിജി

  • @harikumarvs2821
    @harikumarvs2821 3 года назад +32

    നമസ്ക്കാരം സ്വാമിജി,അങ്ങയുടെ വാക്കുകൾ എത്രയോ ശരി

  • @AnanthanarayananVaidyanathan
    @AnanthanarayananVaidyanathan Год назад +1

    Pranams to the swami. A very mature interpretation.

  • @62gkm
    @62gkm 3 года назад +7

    “When one person suffers from a delusion, it is called insanity. When many people suffer from a delusion it is called a Religion.”
    ― Robert M. Pirsig

  • @suredranmk9950
    @suredranmk9950 Год назад +2

    പാദ നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @bhargaviamma7273
    @bhargaviamma7273 3 года назад +17

    കയ്യും കാലും വേറെ കണ്ണും കാതും വേറെ..... ഒന്നല്ല
    ലക്ഷ്യവും മാർഗ്ഗവും വേറെ വേറേ -.....👍👍👍👍

  • @soundofsilence2403
    @soundofsilence2403 3 года назад +2

    So straight forward and truthful approach to the question.
    Namaste Swamiji,🙏

  • @sreedharanvnambiar7599
    @sreedharanvnambiar7599 3 года назад +4

    God is satya, we should follow -discharge
    our daily routine work with satyanishta

  • @reinhoney1385
    @reinhoney1385 3 года назад +6

    Guruji Perfect Clarificaation

  • @gowarigowari4771
    @gowarigowari4771 Год назад +1

    എല്ലാ മതങ്ങളും ആ നിത്യസാക്ഷിയിലേക്കുള്ള പ്രയാണത്തിലാണ്.🙏🙏💕💕

  • @AbinMathew777
    @AbinMathew777 3 года назад +6

    Enlightening speech..

  • @ushamilma9472
    @ushamilma9472 3 года назад +3

    Pranamam Swamiji Hari ohm Vishu Aashamsakal

  • @shihabm5495
    @shihabm5495 2 года назад +2

    സ്വാമിജി താങ്കൾ പറഞ്ഞത് തന്നെയാണ് ഇസ്ലാമിൻറെ യഥാർത്ഥ സത്ത... ഇസ്ലാമിലെ സൂഫികൾ എന്ന് പറഞ്ഞ വിഭാഗങ്ങൾ നിങ്ങളുടെ വീക്ഷണമാണ് പറയുന്നത് അവർ ചെയ്യുന്ന ആരാധനയുടെ ലക്ഷ്യം സ്വർഗ്ഗമല്ല... ദൈവ പൊരുത്തമാണ്... ദൈവത്തിൽ അലിയലാണ്.... അവരുടെ വീക്ഷണം തന്നെ നീ ഞങ്ങളെ സ്വർഗ്ഗത്തിൽ ആക്കിയാലും നരകത്തിലാക്കിയാലും ഞങ്ങൾക്ക് കുഴപ്പമില്ല എന്നാണ് നീ ഞങ്ങളുടെ കൂടെ സ്ഥിരം ഉണ്ടാവണം ഞങ്ങൾ നിൻറെ കൂടെയും സ്ഥിരം ഉണ്ടാകും.. സ്വർഗ്ഗമോ സ്വർഗ്ഗത്തിലെ സുഖസൗകര്യങ്ങളോ ഞങ്ങൾക്ക് വേണ്ടേ വേണ്ട... അതാണ് യഥാർത്ഥ ഇസ്ലാമും.... അതല്ലാത്ത സൃഷ്ടികളെ ആഗ്രഹിച്ചുകൊണ്ടുള്ള ആരാധന മുഴുവൻ ശിർക്കാണെന്നാണ് സൂഫികളുടെ വീക്ഷണം.. ഈയൊരു വീക്ഷണത്തിന് വേണ്ടിയായിരുന്നു ഇസ്ലാം വന്നത്... കള്ളിനും പെണ്ണിനും മറ്റുള്ള സുഖസൗകര്യങ്ങൾക്കും അടിമപ്പെട്ട അറേബ്യൻ ജനതയോടും മറ്റു ഭൂരിപക്ഷ ജനങ്ങളോടും അവരുടെ ബാഹിയാഗ്രഹങ്ങൾ വിളിച്ചുപറഞ്ഞു അതിൽ നിന്ന് ഒരു മുഴം ഉള്ളിലേക്ക് കയറി ആത്മീയ ജീവിതത്തിലേക്ക് ആകർഷിപ്പിക്കാൻ ആണ് ഇങ്ങനെയെല്ലാം പറഞ്ഞത്.... ഇത് താങ്കൾ മനസ്സിലാക്കിയിട്ടുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്... കാരണം പലപ്പോഴും ചിന്താർഹമായ പല പോയിൻറ് കളും നിങ്ങളിൽ നിന്ന് ലഭിക്കാറുണ്ട്

  • @joshicharan4968
    @joshicharan4968 3 года назад +4

    Though the religions are not same what should be understood is that the God is only one and that the laws which governs all the people are also same independent of the religions they follow. So what is important is to know these laws correctly. There are hence no separate heavens for people of different religions. So it is important to understand the spiritual level at the spiritual level and hence it becomes important to develop your spiritual nature.

  • @balachandranittamveetil7814
    @balachandranittamveetil7814 Год назад +2

    ഇതിനേക്കാൾ സ്പെഷ്ടമായി വിഷയം വിവരിക്കാൻ കഴിയില്ലല്ലോ!🙏🏻

  • @ujwalvarmak7381
    @ujwalvarmak7381 3 года назад +2

    Thank you swamiji.I understood this topic very well.

  • @proudindian2768
    @proudindian2768 3 года назад +11

    Dharmic religions are entirely different from desert religions in cosmology, philosophy...
    Rajiv Malhotra and swamiji is correct.
    Resist inculturation

    • @ravinair6887
      @ravinair6887 3 года назад +3

      There's no 'Dharmic Religions' , ONLY one "Sanatan Dharma" and all others 'religions'. Religions got a founder like Budha, Jesus, Mohammed etc. Sanatan Dharma doesn't have such founder and it's eternal.

    • @adarsha220
      @adarsha220 3 года назад

      HMMM about rajiv malhotra he is a idiot see his interview with fraud Nityananda

  • @geetharamesh8597
    @geetharamesh8597 3 года назад +4

    Pranamam swamji

  • @krishnakumard5418
    @krishnakumard5418 3 года назад +9

    Jesus said "I am the way, light, life and truth, no one can go to God through me.

    • @vipinm4831
      @vipinm4831 2 года назад

      Super good speach swamiji

  • @ambilivnair8602
    @ambilivnair8602 Год назад +2

    നമസ്തേ സ്വാമിജി 🙏

  • @vinodpp4022
    @vinodpp4022 Год назад +1

    അത് അപകടകരം തന്നെ. കേരളത്തെ അത് ബാധിച്ചു കൊണ്ടിരിക്കുന്നു.

  • @skunhumon5037
    @skunhumon5037 3 года назад +12

    നമസ്കാരം സ്വാമിജി

  • @sahadevakurup8132
    @sahadevakurup8132 3 года назад +7

    നമസ്തേ സ്വാമിജി

    • @drhakeemkhader703
      @drhakeemkhader703 3 года назад

      മരണം തൊണ്ടക്കുഴിറ്റിൽ ഏതുബ്ബോൾ പശ്‌ചാത്തച്ചിട്ടു കാര്യമില്ല...സത്യം മനസിലാക്കുക ..ക്ഷണികമായ ഈ ലോകം നശിപ്പിച്ചു കളയാതിരിക്കുക ...
      .
      ബഹുദൈവ വിശ്വാസി നരകത്തിൽ പ്രവേശിപ്പിക്കും എന്ന് ഹിന്ദു വേദങ്ങൾ പറയുന്നു
      ഗ്രന്ധം ചുമക്കുന്ന കഴുതയെ പോലെ നമ്മൾ ആകരുത് . ഇ വിടെ നമ്മളെ സത്യത്തിൽ നിന്നും വഴിതെറ്റിക്കുന്ന ആൾക്കാർ ദൈവ മുന്ബബിൽ
      നമ്മളെ കൈ ഒഴിയും ..നമ്മുടെ വേദന നാം തന്നെ അനുഭവിക്കും .ദൈവം മുന്നറിയിപ്പ് നൽകുന്നു
      ഇ വീഡിയോ കാണുക എല്ലാ ഹിന്ദുക്കൾക്കും പഠിക്കാൻ ദാരാളം ഉണ്ട്. ruclips.net/video/6IEx4xJ3oHs/видео.html

  • @leenaleaves
    @leenaleaves Год назад +1

    Ente manasil epozhum thonarulla karyangalanu Swamiji paranjath .enik ella mathangalodum bahumanamanu.🙏🙏🙏

  • @antonykj1838
    @antonykj1838 Год назад +1

    വെക്തമായ വിവരണം 👍👍

  • @haneefakm4558
    @haneefakm4558 Год назад +3

    മറ്റു മതത്തെ കുറ്റം പറയുന്ന ചീത്ത യും തെറി യും സംസ്കാരം ഇല്ലാതെ വിളിച്ചു പറയുന്ന വർക്കു ഇത് പ്രയോജനം ആണ് 🙏

  • @legacy9832
    @legacy9832 3 года назад +6

    നമസ്ക്കാരം സ്വാമിജി

  • @radhikaraghavan4030
    @radhikaraghavan4030 Год назад +1

    അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
    സകലവുമിങ്ങു സദാപി ചെയ്തിടുന്നു
    ജഗതിയിലിമ്മതമേകമെന്നു ചിന്തി -
    ച്ചഘമണയാതകതാരമർത്തിടേണം 🙏🏻
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻

  • @josephdani1111
    @josephdani1111 Год назад +2

    🙏 Pranam.

  • @prasanths1981
    @prasanths1981 2 месяца назад

    നമസ്കാരം സ്വാമിജി 🙏

  • @shyamvideos2819
    @shyamvideos2819 3 года назад +6

    എല്ലാവരെയും സൽസ്വഭാവികളാക്കുക എന്ന സദുദ്ദേശം പൊതു സ്വഭാവമായതിനാൽ എല്ലാ മതങ്ങളും ഒന്ന് തന്നെ

  • @jayadevangangadharan5722
    @jayadevangangadharan5722 Год назад +1

    NAMASKARAM SWAMIJI

  • @devasikhamanir458
    @devasikhamanir458 3 года назад +3

    Santhosham Swamiji enikkum manassilakunnu

    • @drhakeemkhader703
      @drhakeemkhader703 3 года назад

      മരണം തൊണ്ടക്കുഴിറ്റിൽ ഏതുബ്ബോൾ പശ്‌ചാത്തച്ചിട്ടു കാര്യമില്ല...സത്യം മനസിലാക്കുക ..ക്ഷണികമായ ഈ ലോകം നശിപ്പിച്ചു കളയാതിരിക്കുക ...
      .
      ബഹുദൈവ വിശ്വാസി നരകത്തിൽ പ്രവേശിപ്പിക്കും എന്ന് ഹിന്ദു വേദങ്ങൾ പറയുന്നു
      ഗ്രന്ധം ചുമക്കുന്ന കഴുതയെ പോലെ നമ്മൾ ആകരുത് . ഇ വിടെ നമ്മളെ സത്യത്തിൽ നിന്നും വഴിതെറ്റിക്കുന്ന ആൾക്കാർ ദൈവ മുന്ബബിൽ
      നമ്മളെ കൈ ഒഴിയും ..നമ്മുടെ വേദന നാം തന്നെ അനുഭവിക്കും .ദൈവം മുന്നറിയിപ്പ് നൽകുന്നു
      ഇ വീഡിയോ കാണുക എല്ലാ ഹിന്ദുക്കൾക്കും പഠിക്കാൻ ദാരാളം ഉണ്ട്. ruclips.net/video/6IEx4xJ3oHs/видео.html

    • @QwertyUiop-tf9vj
      @QwertyUiop-tf9vj 3 года назад

      ദേവസഹായം പിള്ള, എത്ത്രയോ സാഹനങ്ങളിലൂടെയാണ് കടന്നുപോയത്. വിശുദ്ധ പദവിവിയിലെത്തിയ ആ മഹാത്മാവിന് വന്ദനം 🙏

  • @geethat9623
    @geethat9623 3 года назад +1

    Namaskaram swamiji🌹🙏🙏🙏

  • @varghesejohn5511
    @varghesejohn5511 Год назад +1

    സ്വാമിജിയുടെ പ്രഭാഷണം അത്യുഗ്രമായിരിക്കുന്നു ചില സത്യങ്ങളെ അങ്ങ് ഇവിടെ പറഞ്ഞിട്ടുണ്ട് ക്രിസ്തു ഒരു മതത്തിന്റെയും വ്യക്തമല്ല. ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടും ഇല്ല ക്രിസ്തു ഒരു മാർഗമാണ് സ്ഥാപിച്ചത് ആ മാർഗ്ഗം ഏതാണെന്ന് സ്വാമിജി തന്നെ ഇവിടെ പറഞ്ഞു സ്വർഗ്ഗത്തിൽ ദൈവത്തോട് ഒപ്പം വസിക്കുക എന്ന ലക്ഷ്യം. അതുതന്നെയാണ് ലോകത്തിലും പരലോകത്തിലും അഭികാമ്യം. മോക്ഷം എന്നതിന്റെ കൃത്യമായ ഒരു നിർവചനം എന്താണ് ഹൈന്ദവ മതമുദേശിക്കുന്നത് എന്ന് മനസ്സിലായില്ല ദൈവത്തോടൊപ്പം സ്വർഗ്ഗത്തിൽ കഴിയുക എന്നതിനപ്പുറമോ ഇപ്പുറവും ഉള്ള ഒരു ലക്ഷ്യമായിട്ടാണ് മോക്ഷത്തെ എനിക്കിപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഞാൻ മനസ്സിലാക്കിയിടത്തോളം മോക്ഷം എന്നത് മനുഷ്യന് പുറത്ത് കടക്കാൻ കഴിയാത്ത ഏതോ ഒരു തടവറയിൽ നിന്നും ആരുടെയോ സഹായത്താൽ അല്ലെങ്കിൽ എന്തിന്റെയോ സഹായത്താൽ നാം പുറത്തുകടന്ന് ആ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനെയാണ്. ആ എത്തിച്ചേരൽ തന്നെയാണ് കൂടെ വസിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കാരണം ആത്മാവ് ദൈവത്തിൽ നിന്നുള്ളതാണ് ആ ആത്മാവ് ഈ തടവറകളെ ഭീതിച്ച് ദൈവത്തോട് ചേരുന്നതിനെയാണ് മോക്ഷം എന്ന് കരുതുന്നത്. ക്രിസ്തുമതം എന്ന ഒരു ആശയം തന്നെ റോമൻ ഭരണകാലത്ത് ഉണ്ടായതാണ്.

  • @chandramohanannv8685
    @chandramohanannv8685 2 года назад +2

    🕉️🙏മാതാ, പിതാ, ഗുരു, 🙏ദൈവം,

  • @abdulkareemabdulkareem9500
    @abdulkareemabdulkareem9500 2 года назад +3

    Sooper.speech

  • @sureshvs7309
    @sureshvs7309 3 года назад +4

    നമസ്കാരം സ്വാമിജി ഈ അറിവ് തന്നതിന്

  • @sudheeshmm2373
    @sudheeshmm2373 2 года назад +1

    സ്വാമിജി ശരിയായി മനസ്സിലാക്കി്തന്നു . ഹിന്ദു സമാജത്തിന് വളരെ ആവശ്യമായ തിരിച്ചറിവ് ഉണ്ടാകുവാൻ ഇത്തരം കാര്യങ്ങൾ ഹിന്ദു സമൂഹം മനസ്സിലാക്കുക .

  • @shabusukumaran6054
    @shabusukumaran6054 Год назад

    എല്ലാ മതങ്ങളും ഒന്നു തന്നെ, സസ്യം, മാംസം, മത്സ്യം, ഇവയെല്ലാം വിശപ്പ് തീർക്കും , ഇവയിൽ തന്നെ ഇനിയും അനേകം വ്യത്യസ്ഥ ഇനവും അതെല്ലാം വ്യത്യസ്ഥ പോഷകങ്ങളും .
    മതവും രാഷ്ട്രിയും ജനങ്ങൾക്ക് വേണ്ടി etc ....
    ആരോഗ്യപരമായ മത്സരത്തിലൂടെ ജീവിതം ഉയർത്തുക.. അതിനാണ് ഈ വ്യത്യസ്ഥത

  • @ashtalks4288
    @ashtalks4288 Год назад

    ഏകമായ സത്യം❤

  • @chandrasekharanpn774
    @chandrasekharanpn774 3 года назад +2

    Panamam swamiji

  • @bijeshk.8703
    @bijeshk.8703 8 месяцев назад +1

    നല്ല വിവരണം

  • @dhanalakshmik9661
    @dhanalakshmik9661 Год назад +1

    നമസ്കാരം സ്വാമിജി 🙏🙏

  • @hawaiigamer7161
    @hawaiigamer7161 Год назад +1

    Good answer

  • @ajayakumardivakaran1189
    @ajayakumardivakaran1189 2 года назад

    SWAMIJI WITHOUT YOU I LOST A LOT

  • @jophymathew.c7904
    @jophymathew.c7904 3 года назад +6

    🙏🙏🙏🙏

  • @ashokanku9045
    @ashokanku9045 3 года назад +3

    प्रमादेन मतद्वेषी
    वादमात्रेण नश्यति//
    Narayana Guru

  • @anthonyouseph6490
    @anthonyouseph6490 2 года назад +1

    Pranam

  • @rajagopal4787
    @rajagopal4787 3 года назад +6

    "മതം" എന്നാൽ "അഭിപ്രായം". അതാണ്.

  • @dayanandants3798
    @dayanandants3798 3 года назад +2

    എല്ലാ മതവും ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാൾ മറ്റുരു മതം സ്വീകരിച്ചാൽ ഉടൻ അയാൾ പറയാൻ തുടങ്ങും തൻറെ മതം മാത്രമാണ് ശരിയെന്ന്

  • @soorajks2774
    @soorajks2774 2 года назад +1

    നമസ്കാരം സ്വാമിജി
    ശിവശിവാ

  • @user-kj4kt6sw1h
    @user-kj4kt6sw1h 3 года назад +11

    സാമിജിയുടെ പ്രഭാഷണം കേൾക്കാറുണ്ട്..
    മറ്റുമതങ്ങളെ നന്നായി പഠിച്ചിട്ടുണ്ട്...
    പഠിക്കണമല്ലോ...
    ജ്ഞാനം അതുതന്നെയാണ്...
    എന്താണ് മറ്റുള്ളവർ എന്തുചെയ്യുന്നു എന്നറിഞ്ഞാലല്ലേ വിമർശികുവാനും കഴിയുകയുള്ളു...
    സ്വാമി മറ്റുമതങ്ങളെ ബഹുമാനിക്കുന്നുണ്ട്...
    ഞങ്ങളോടും ഞങ്ങളുടെ ആചാര്യൻ പറഞ്ഞത് ബഹുമാനിക്കാൻ തന്നെ..
    ആരാധനാലയങ്ങളെ നശിപ്പിക്കരുത്..
    ശത്രുക്കളുടെ സ്ത്രീകളോടും കുട്ടികളോടും അക്രമം പാടില്ല
    സന്യാസത്തിലിരിക്കുന്നവരെ ശല്യം ചെയ്യരുത് എന്നൊക്കെ...
    ഈ പറഞ്ഞതിലൊക്കെ പല തത്വങ്ങളും അടങ്ങിയിട്ടുണ്ടാവും
    നമുക്കറിയില്ല എന്നേയുള്ളൂ...
    സ്വാമി പല തത്വങ്ങളും പറഞ്ഞിട്ടുണ്ട്..
    എന്റെ കയ്യിലുള്ള വേദഗ്രന്ഥത്തിന്റെ ചില സൂക്തങ്ങളുടെ പൊരുൾ മനസ്സിലാവുന്നുണ്ട് സ്വാമിയുടെ പ്രഭാഷണത്തിൽ നിന്ന്...
    എന്നാൽ, സ്വാമിപറഞ്ഞപോലെ ഇസ്ലാമിന്റെ ലക്ഷ്യം സ്വർഗ്ഗമല്ല; ദൈവം തന്നെയാണ്..
    അവന്റെ പ്രീതി..
    അവന്റെ തൃപ്തി...
    സമ്മാനമായി ലഭിക്കുന്നതാണവിടെ സ്വർഗ്ഗം..
    അവൻ പലയിടത്തും പറഞ്ഞിട്ടുണ്ട് ആ കാര്യം...
    ദൈവത്തോട് സംസാരിക്കാൻ അവൻ അനുമതി കൊടുക്കണം..
    അനുമതിപോലും വേണ്ടാത്ത കൂട്ടരുമുണ്ടവിടെ...
    ആരാണെന്നറിമോ
    സത്യം പറഞ്ഞവരാണത്രെ..
    അഥവാ സത്യസന്ധർ...
    സ്വർഗത്തെ പറ്റി കൊതിപ്പിക്കും വിധം പറഞ്ഞശേഷം പറയുന്നുണ്ട് ദൈവ തൃപ്തിയാണേറ്റവും ശ്രേഷ്ഠം എന്ന്...
    പിന്നെ എല്ലാമതത്തിലും ഉണ്ടല്ലോ സുഖം മാത്രം നോക്കുന്നവർ...
    സത്യം അറിയാത്തതുകൊണ്ടാണ് അവരങ്ങനെ ആയത്
    ബോധ്യം വന്നവർ സന്യാസിമാരും സൂഫീ വര്യരുമായി മാറിപ്പോകുന്നു...
    സ്ഫുടം ചെയ്യപ്പെടുന്നു അവർ...
    പിന്നെ അഞ്ജർ മാത്രമാണ് മറ്റുമതത്തെ വിലകുറച്ചു കാണുന്നതും സ്വന്തം മതത്തിലേക്ക് വരൂ എന്ന് പച്ചയായി വിളിക്കുന്നതും...
    മഹത്വം വിളിച്ചു പറയേണ്ടത് തന്നെയാണ്..
    ബോധമുള്ളർ ഉണരും..
    സ്വാമിയുടെ പ്രഭാഷണം ഞങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്..
    സ്ത്രോദസ്സ് ഒന്നുതന്നെ...
    മടങ്ങിപോകേണ്ടത് ദൈവത്തിങ്ക ലാണ്..
    സൃഷ്ടിക്കുകയും സംവിധാനിക്കുകയും കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്ത കർത്താവിന്റെ ആഞ്ജകൾ ശിരസാവഹിച്ച അവന്റെ പ്രജകളെ അവൻ സ്വീകരിക്കാതിരിക്കില്ലല്ലോ...
    സ്വർഗം ആശിച്ചവന്നു അതു നൽകുമെങ്കിലും ദൈവസാമീപ്യവും ഉന്നതിയുടെ സ്വർഗ്ഗവും അവിടെ അവർക്ക് നല്കപ്പെടും...
    ദൈവത്തിന്റെ നോട്ടം ഹൃദയത്തിലേക്കാണ്...
    പിന്നെ, ഒരു മതത്തിൽ തന്നെ പല അഭിപ്രായങ്ങൾ നിലനിൽക്കുമ്പോൾ പലമതങ്ങളിൽ ഭിന്നരീതികൾ ഇല്ലാതിരിക്കുമോ...
    ഓരോരുത്തരും അവരവരുടെ മതത്തിൽ സംതൃപ്തരാണ്..
    എന്ന് ദൈവം പറയുന്നുണ്ട്..
    എന്നാൽ നെല്ലിൽ നിന്ന് കല്ലുപൊറുക്കിയെടുമ്പോലെയാണ് വിജയം പ്രാപിച്ചവർ..
    വിരളമാണ് അവരെന്ന് വിശുദ്ധ ഗ്രന്ഥം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്...

    • @sabinanand2454
      @sabinanand2454 3 года назад

      നിങ്ങൾക്ക് ഏതേലും സൂഫികളുമായി ബന്ധം ഉണ്ടോ

    • @thouheedsunnath4858
      @thouheedsunnath4858 3 года назад

      മതങ്ങൾ കർമങ്ങൾ വ്യത്യാസം ഉണ്ട് എങ്കിലും ലക്ഷ്യം ഒന്ന് തന്നെ അകം പൊരുൾ ഒന്ന് തന്നെ ഏകൻ തന്നെ
      യഥാർത്ഥ ഒരു വിശ്വാസി പറയുക എനിക്ക് സൊർഗ്ഗം വേണ്ടാ നരഗ്ഗം വേണ്ടാ ദൈവത്തെ മാത്രം മതി എന്നാണ് പറയുക

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy Год назад

    Very nice speech

  • @retheeshretheesh2886
    @retheeshretheesh2886 3 года назад +1

    മറ്റെല്ലാം മതത്തിലും സ്വർഗ്ഗത്തിൽ
    ഇരുന്ന് വികാരങ്ങൾക്ക് അടിമയാണ്
    അവരുടെ ദൈവ വിശ്വാസം.
    ഈശ്വരൻ സർവ്വപ്രാണികളുടെ ഹ്രദയത്തിൽ അണുവിനെക്കാൾ അണുവായും സകലപ്രപഞ്ചവും തന്നിൽ ഒതുക്കി വലുതിനെക്കാൾ വലുതായി സ്വർഗ്ഗത്തെയും തന്നിൽ ഒതുക്കി വികാരങ്ങൾക്ക് മുകളിൽ
    പരബ്രമ്മമായി കാണുന്നും

  • @girishlakshman3468
    @girishlakshman3468 Год назад +1

    നമസ്തെ സ്വാമിജി 🙏

  • @vijiradhakrishnan5126
    @vijiradhakrishnan5126 3 года назад +1

    🎉🙏🙏nannayittu manadillai

  • @SureshKumar-vb4df
    @SureshKumar-vb4df Год назад +1

    GREAT

  • @johnacademous2524
    @johnacademous2524 3 года назад +4

    Honestly Swami, Religion is an Insult to Human Dignity. Religions evolved out of Greed, Fear, Sex. Religion exists for the development of the priests and and their families. How many innocent people are butchered in the name of Religions. Two things that gravitate man to god are Fear and Greed. In the modern world, the greatest service a parent can render to the Society is to raise their children as Atheists. They will remain Philanthropists through out their lives. Man needs no Religion to live a worthy life. His
    mercy, compassion and social ties and needs that he Acquires through Education makes him a good person. Religions have no role in this. Religions disintegrate our society.

  • @shyamanand6855
    @shyamanand6855 2 года назад

    Shathakodi namaskaram swamiji

  • @gourisreekrishnan1010
    @gourisreekrishnan1010 3 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 3 года назад +3

    Great 🕉️🕉️🕉️🕉️

  • @shibua8454
    @shibua8454 2 года назад +2

    പ്രണാമം മഹാഗുരോ 🙏🙏🙏🙏🙏

  • @balavakkayil7797
    @balavakkayil7797 3 года назад +8

    The basic difference between Hinduism and Islam is...
    In Hinduism everything is God where as in Islam , everything is God's.
    So it is true both are not the same ideologically. That appostrophe ( ' ) is the main difference.
    Naturally there is no point in saying all religions are leading to one goal, as Swamiji explained.!!

  • @ananthithamn7210
    @ananthithamn7210 3 года назад +2

    Great

  • @JUNUTRAVELVLOG
    @JUNUTRAVELVLOG Год назад +1

    അങ്ങ് പറഞ്ഞത് തികച്ചും വാസ്തവം

  • @sindhusuriya5530
    @sindhusuriya5530 Год назад +1

    സർപ്പം ശാപവും പിതൃ ശാപവും മാറാൻ എന്തു ചെയ്യണം

  • @CS-wi3ff
    @CS-wi3ff 2 года назад

    Ramakrishma math is now completely moving to Semitic style...... Swamiji's (Vivekanadha ) vision has been redefining with new style of arya samjam and thephysical society... So sad to see this kind of modernization of hindusim of ram mohan roy lineage, which is totaly against....the vivekanadha vision

  • @jayaramsanjeevani5028
    @jayaramsanjeevani5028 3 года назад +6

    മതം മനുഷ്യനുണ്ടാക്കിയവ തന്നെ. ഹിന്ദുമതസ്ഥാപകൻ ആരാണെന്ന് ചോദ്യത്തിനുത്തരം. ഹിന്ദു ഒരു മതമല്ല എന്നുള്ളതാണ്. അങ്ങനെയൊരു ചോദ്യവും അതിനൊരുത്തരവുമുണ്ടാകില്ല. "ഹിംസായാം ദൂയതെ" ഹിന്ദു. എല്ലാത്തരത്തിലുള്ള ഹിംസയിൽ നിന്നും ദൂരെ നിൽക്കുന്നവൻ ഹിന്ദു.
    അതൊരു ജീവിതരീതിയാണ്. അത് ആയിരക്കണക്കിന് ഋഷിവര്യന്മാരുടെ അനുഭവ പാരമ്പര്യമാണ്.തലമുറ തലമുറകളായി മനുഷ്യരാശിയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെ വൈവിദ്ധ്യം.നന്മ മാത്രം തരുന്ന ആചാരങ്ങൾ അനുഷ്ഠിയ്ക്കാനും തിന്മ തരുന്ന ആചാരങ്ങൾ മനസ്സിലാക്കി ഉപേക്ഷിയ്ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഹിന്ദു ധർമ്മത്തിൽ. ഏതെങ്കിലുമൊരു ഏതോ ഒരൊറ്റ ദൈവം എവിടെയോ ഇരുന്ന് ആജ്ഞാപിയ്ക്കുന്നതല്ല ഹിന്ദു സംസ്ക്കാരം അഥവാ സനാതന ധർമ്മം.പരമാത്മാവിൽ നിന്നും പുറപ്പെട്ട് ജീവാത്മാവായി മനുഷ്യജന്മമെടുത്ത് ഈ പ്രപഞ്ചത്തിലെ സുഖദുഃഖങ്ങൾ അനുഭവിച്ച് പുരുഷാർഥങ്ങളിലൂടെ ധർമ്മാർത്ഥകാമമോക്ഷങ്ങളിലൂടെ യാത്രചെയ്ത് മോഹങ്ങളിൽനിന്നും മോചനം നേടി മോക്ഷപ്രാപ്തിയിലേയ്ക്ക് എത്തുന്ന മനുഷ്യജീവൻ പരമമായ ലക്ഷ്യത്തിലേക്കെത്തിച്ചേരുന്നു.പരമാത്മാവിൽ ലയിയ്ക്കുന്ന പ്രകൃതി നിയമം.
    ഇതൊന്നും മനസ്സിലാക്കാതെ
    വിദേശമതങ്ങളുടെ ജല്പനങ്ങളിൽ വിവരമില്ലാത്ത
    ഹിന്ദുക്കൾ മതം മാറുകയും
    ഇവിടെ ഇസ്ലാം ക്രിസ്ത്യൻ മതരാഷ്ട്ര മുണ്ടാക്കാൻ തീവ്രവാദം വളർത്തുന്നു.
    അതിനിടെ ഹിന്ദുക്കളിൽ ജാതിയും അയിത്തവും അറപ്പും വെറുപ്പും ഉണ്ടാക്കി ഹിന്ദുക്കളെ തമ്മിൽ തല്ലിച്ച്
    അധികാരം കയ്യാളുന്ന രാഷ്ട്രീയ ചെറ്റകൾ. മാതമേതായാലും മനുഷ്യൻ
    നന്നായാൽ മതിയെന്ന പച്ച
    പരമാർത്ഥത്തെ അവഗണിച്ച്
    അവനവന്റെ മതത്തിൽ ചേർക്കാൻ മുക്രികൾ മുസ്‌ലിം
    ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റുകൾ
    ഇവിടെ അശാന്തി സൃഷ്ടിയ്ക്കുന്നു.
    ഇസ്ലാമിന്റെയും ക്രിസ്ത്യാനിയുടെയും സ്വർഗ്ഗം E A ജബ്ബാർ മാഷ്, ലിക്കായത് അലി ഷാരോൺ സാപിയൻ ജാമിതാ ടീച്ചർ മുഹമ്മദ്ഖാൻ Dr ആരിഫ് ഹുസൈൻ, സെബാസ്റ്റ്യൻ പുന്നയ്ക്കൽ ഫിലിപ് എന്നിവർ യൂട്യൂബിൽ വിവരിയ്ക്കുന്നുണ്ട്. എല്ലാവരും കേൾക്കുക. വിദേശമതങ്ങൾ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുക. നല്ലമനുഷ്യരായി ആയുസ്സെത്തി മരിയ്ക്കുന്നതുവരെ സന്തോഷത്തോടെ ജീവിച്ച് പരമ പദത്തിലേക്കെത്തുക.

  • @nikhildascs0075
    @nikhildascs0075 Год назад

    ഹരി ഓം സ്വാമിജി 🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @praneeshkumark7551
    @praneeshkumark7551 3 года назад +1

    Good speak

  • @sreedharanm
    @sreedharanm 3 года назад +5

    🙏🙏🙏🙏🙏

  • @Ra-xp5rg
    @Ra-xp5rg 3 года назад +2

    When Gurudevan said "Matham eathayalum manushyan nannayal mathi" , did he have Sri Ramakrishna in his mind ?🙏

    • @adarsha220
      @adarsha220 3 года назад

      Nope during his meditation he had vision of jesus ,Prophet mohammed and buddha.