Swami Chidananda Puri - അയ്യപ്പഭക്ത സംഗമത്തിലെ അദ്ധ്യക്ഷ പ്രസംഗം (കടപ്പാട് : ജനം ടി.വി)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പൂജനീയ സ്വാമി ചിദാനന്ദപുരി അയ്യപ്പ ഭക്തസംഗമത്തിൽ ചെയ്ത അദ്ധ്യക്ഷ പ്രസംഗം. (കടപ്പാട് : ജനം ടി.വി)
    വേദി: പുത്തരിക്കണ്ടം മൈതാനം, തിരുവനന്തപുരം.
    തിയ്യതി: 20-ജനുവരി-2019

Комментарии • 49

  • @subhashp1004
    @subhashp1004 5 лет назад +32

    ചിതാനന്ദ പുരി സ്വാമിയേ പോലെയുള്ള സന്യാസിമാരെയാണ് ഇന്ന് ഹിന്ദു സമൂഹത്തിന് ആവശ്യം.
    സ്വന്തം ആത്മീയഉന്നതിമാത്രം നോക്കാതെ ഒരു വലീയ സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി പൊതുജന സമക്ഷം ഇറങ്ങിപ്രവർത്തിക്കാനും.
    അവർക്ക് ഊര്‍ജം പകര്‍ന്നു കൊണ്ട് തളരാത്ത ഉജ്ജ്വല സമൂഹമാക്കിമാറ്റാനും വഴികാട്ടി യായും മാർഗദർശകനായും നിലകൊള്ളുന്ന ചിതാനന്ദ പുരി സ്വാമിക്ക് ഹൈന്ദവ സമൂഹത്തിന്റെ പേരിൽ നിറഞ്ഞ നന്ദി അറിയിക്കുന്നു.

  • @jayanv4908
    @jayanv4908 5 лет назад +38

    അങ്ങയുടെ പിന്നിൽ ഞങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നു കഴിഞ്ഞു.,അങ്ങയുടെ ആജ്ഞ അനുസരിച്ചു ഹിന്ദുത്വത്തിന്റെ നിലനിൽപ്പിനായി എന്തും ചെയ്യാനായി.

  • @Prasannauv
    @Prasannauv 16 дней назад

    ഓം നമ:ശിവായ..... ഗുരുനാഥൻ ജ്ഞാനദാനത്തിലൂടെ മനസ്സു ശുദ്ധീകരിച്ച് ശാന്തി പകരുന്നു.പാദനമസ്കാരം സ്വാമിജി🙏🙏🙏

  • @narayananayyappan888
    @narayananayyappan888 3 года назад +10

    എന്റെ മരണം വരെ ഞാനീ വാക്കുകൾ ഓർത്തു വയ്ക്കും.. അയ്യപ്പ സ്വാമിയാണെ സതൃഠ

  • @narayananayyappan888
    @narayananayyappan888 3 года назад +10

    ദൈവങ്ങളുടെ സ്ഥാനത്താണ് സ്വാമി നിങ്ങളുടെ ഒക്കെ സ്ഥാനം..

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 5 лет назад +30

    പ്രണാമം കോടാനുകോടി പ്രണാമം

  • @libinmathews1535
    @libinmathews1535 5 лет назад +11

    We Support #SwamijiChidanandPuri
    as LDF Govt Hasteful Decision is very Condemnful Act instead Of Taking of a Year Time 2 Discuss with Sabarimala Karma Samiti & All Ppl And wait 4 Review Petition from SC Judgement. SabarimalaTemple was Peaceful Place but due to LDF govt Arrogance to Make Womens Enter the Temple Turned Sabarimala into a WarZone. Poor Pooja Shopkeepers Suffered The Most.

  • @sahadevakurup8132
    @sahadevakurup8132 3 года назад +5

    എല്ലാ മഹാപുരുഷന്മാർക്കും എൻ്റെ സാഷ്ടാംഗ പ്രണാമം അർപ്പിക്കട്ടെ.

  • @user-mz1eh2eh9l
    @user-mz1eh2eh9l 5 лет назад +10

    Swami nammude muthaaaneiiiii

  • @csrishi
    @csrishi 5 лет назад +9

    Pranamam swamiji

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Год назад

    സ്വാമിജിയുടെ എല്ലാ പ്രഭാഷണങ്ങളുംവളരെ ആദരവോടുകൂടി കേൾക്കുന്ന ആളാണ് ഞാൻ.
    സ്വാമി ഇത്രയും പറഞ്ഞപ്പോൾ ഒരു കാര്യം സൂചിപ്പിക്കുവാൻ ആഗ്രഹം തോന്നുന്നു.
    കോടതി സമുച്ചയങ്ങളുടെ കവാടത്തിൽ സത്യമേവ ജയതേ എന്നൊരു വേദവാക്യമാണ് ആപ്തവാക്യമായി പ്രതിഷ്ഠിച്ചിരിക്കുന്നത്.
    അതുപോലെ, ശബരിമല സന്നിധാനത്തിൽഅയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് മുൻപിൽഒരു ആപ്തവാക്യം പ്രതിഷ്ഠിച്ചിട്ടുണ്ട്.
    🙏🏽 തത്വമസി🙏🏽
    അത് ചാന്ത്യോഗ്യോ ഉപനിഷത്തിലെഒരു ഭാഗം ആണല്ലോ.( സാമവേദത്തിലെ തലവാകര ബ്രാഹ്മണത്തിൽ ഉൾപ്പെട്ടത് )
    അതിൽ ഉദ്ദാലക മഹർഷി മകൻ ശ്വേത കേതുവിന് 7 ഉദാഹരണങ്ങളിലൂടെ ആണല്ലോ തത്വമസി ഉപദേശിച്ചു കൊടുക്കുന്നത്.
    ഒന്നാമത്തെ ഉദാഹരണമായി വരുന്ന,
    കിഴക്കോട്ട് ഒഴുകുന്ന നദികളും പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളും സമുദ്രത്തിൽ നിന്നും ഉണ്ടായി സമുദ്രത്തിൽ തന്നെ ലയിക്കുന്നു. ഈ ഒരു ഉദാഹരണം എങ്കിലും അവിടെ അങ്ങയുടെ പ്രസംഗത്തിൽ ഉൾപ്പെടാം ഉൾപ്പെടുത്താമായിരുന്നു.
    സ്വാമിജിയെ ഞാൻ ഒരു പണ്ഡിത ശ്രേഷ്ഠൻ ആയിട്ട് തന്നെയാണ് കാണുന്നത്.
    അതുകൊണ്ട് പറഞ്ഞു പോയതാണ്.
    അവിടെ ആയിരക്കണക്കിന് ഭക്തജനങ്ങൾ കൂടിയിട്ടുണ്ടല്ലോ, അവർ കൂടി ഇതൊക്കെ പഠിക്കണമല്ലോ.

  • @vijayanpillai2561
    @vijayanpillai2561 5 лет назад +30

    ഹിന്ദുവിന്റെ വിശ്വരൂപം പ്രകടമായിത്തുടങ്ങി...

  • @padmanabhanmarar3592
    @padmanabhanmarar3592 11 месяцев назад

    Pranamam dhanyathman

  • @syamalakumari1585
    @syamalakumari1585 5 лет назад +7

    Kidukkan speach, kammi narikalku avashya

  • @divyanair5560
    @divyanair5560 5 лет назад +3

    Thanku swamiji🙏🙏🙏🙏

  • @ratedrsuperstar414
    @ratedrsuperstar414 5 лет назад +20

    Pranamam Swamiji🙏
    Janam TVil kandu angayude speech. Orayiram nanni!🙏
    Iniyum itharathilulla sangamangal pradeekshikunnu...

    • @saraswatishaji8819
      @saraswatishaji8819 5 лет назад

      നമസ്കാരം സ്വാമിജി 🌹🙏🙏🙏🙏🙏🙏🙏

  • @DutifulTips
    @DutifulTips 5 лет назад +7

    ayyappa bhaktharaaya aneka kodi swami maarude hridayathil poomazha peythiringiya swamijiyude vaakukal.....ethra chindaneeyam !!!

  • @Chakkochi168
    @Chakkochi168 5 лет назад +4

    Pranamam Swamiji.A great Speech .

  • @aswathyrekha531
    @aswathyrekha531 4 года назад +1

    Swamiji, the speech is really an eye opening one, beyond words 😇

  • @HaHa-mp2jn
    @HaHa-mp2jn 5 лет назад +2

    Swammiye saranamayyappa

  • @mayap3762
    @mayap3762 5 лет назад +5

    🙏🙏🙏

  • @vishnuvk5039
    @vishnuvk5039 Год назад

    സ്വാമിജി നമസ്കാരം 🙏🙏♥️♥️

  • @nishimp6635
    @nishimp6635 5 лет назад +4

    our area there is ayyappa temple all people visiting there..no bar

  • @guru53853
    @guru53853 4 года назад +1

    Swamiji 😍

  • @sambhas999
    @sambhas999 4 года назад +2

    WHOPPING SPARK BEING TRANSMITTED TO IN THE HEARTS OF MILLIONS..... WE MUST PROTECT OUR RITUALS....

  • @gkpk6375
    @gkpk6375 5 лет назад +2

    Super 😙😙😙

  • @arunkr2448
    @arunkr2448 4 года назад +1

    I want save my Hindu religion belief.. temple is a place for devoties not for atheist....

  • @krishnapuramk778
    @krishnapuramk778 3 месяца назад

    പ്രണാമം

  • @HaHa-mp2jn
    @HaHa-mp2jn 5 лет назад +2

    Enni hindu samuham unnarnnu erikendda kalam athikramichirikunnu

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад

    സ്വാമി ശരണം 🕉️🕉️🕉️

  • @krishnanv2203
    @krishnanv2203 5 лет назад +1

    Very good

  • @pvenkatachalam5411
    @pvenkatachalam5411 5 лет назад +4

    The problem is that we, the Hindus, are attributing the problem to one person's actions i.e. Pinarayi Vijayan. That's not true. The entire CPM must be blamed. Why? Because we will again accept the CPM if Pinarayi is removed or retired tomorrow. This is again dangerous for Hinduism. The CPM will get away smilingly for all the since they have done.

  • @haridasandasan3384
    @haridasandasan3384 5 лет назад +2

    Hinduvine viswarubham nadinte aykyam bharathathinte drudatha

  • @JyothisJayakumarCtk
    @JyothisJayakumarCtk 5 лет назад +5

    ❤❤

  • @prasaddivakaran7963
    @prasaddivakaran7963 2 года назад

    🙏🙏🙏🙏🙏

  • @venusarangi
    @venusarangi Год назад

    കേരളപോലീസിൽ മനുഷ്യന്മാർ ?????

  • @achuachu9827
    @achuachu9827 Год назад

    👍🌄

  • @somakt9942
    @somakt9942 4 года назад

    🙏👍

  • @sathireji8551
    @sathireji8551 5 лет назад +2

    Super speech

  • @haridasanhari3278
    @haridasanhari3278 4 года назад

    Evide hinduvinte vakkunu vilayilla athukonddelle eggane chaithathu

  • @divakaranmr7078
    @divakaranmr7078 2 года назад

    hindu iniyum padikkilla swamiji.., kungumathin gandam endennariyade kunghumam chumakkunna gardabam enna pole ane ividathe hindukkal.... samayam varumpol velipadundakatte.. enne parayan pattu...

  • @vladtheimpaler3725
    @vladtheimpaler3725 5 лет назад +4

    കേരളത്തിന്റെ ബാൽതഖ്റെക്കു പ്രണാമം

  • @ramadassivasankaran4681
    @ramadassivasankaran4681 4 года назад

    UAE also

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Год назад

    മന്ത്രിമാർക്കും രാജാക്കന്മാർക്കും എല്ലാം മീതെ ഒരു രാജാവുണ്ട്.
    ആ രാജാവിനെ വെളിപ്പെടുത്തി തരുന്നതാണല്ലോ തത്വമസി മഹാവാക്യം.

  • @satyamoorthy5634
    @satyamoorthy5634 5 лет назад +1

    🙏🙏🙏

  • @sheejamohanan4156
    @sheejamohanan4156 Год назад

    🙏🙏🙏🙏

  • @aswathyrekha531
    @aswathyrekha531 4 года назад

    🙏🙏🙏