Yes Swamiji I went on pilgrimage throughout BHARATHABHUMI by just listening to you., while sitting at home. Long live Swamiji to educate and enlighten our ignorant masses .
ഭക്തി പ്രഭാഷണം പ്രതീക്ഷിച്ചു വന്ന ഒരു സദസ്സ്, ആദ്ധ്യാത്മിക പ്രഭാഷണത്തിന്റെ കനം പ്രഹരം ഏറ്റു തളർന്നു പോയി 🙊 എങ്കിലും ചിദാനന്ദ സ്വാമിജിയുടെ കർമയോഗത്തെ നമിക്കുന്നു. 🙏
1:10:00 തൊട്ടു കേട്ടാൽ നമ്മുടെ പികെ ഷിബുസ്വാമിയെ ട്രോളുന്നത് പോലുണ്ട്. ചിദാനന്ദപുരി സ്വാമി നമസ്കാരം, അങ്ങ് കാര്യങ്ങൾ വളരെ ഭംഗിയായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു.
Swamiji......Your talks are inspiring. Our young generation will never come to the hall and listen spiritual talks. Hence in every u tube insertions u must invite people to ask questions through your mail or postal address with their mobile number. So that asram can inform them to listen to your tube programme connecting their doubts.
അതി സുന്ദരം..ചോദ്യം "കുരുക്ഷേത്ര യുദ്ധം സത്യമോ മിഥ്യയോ"? വ്യവഹാരികതലത്തിൽ സത്യം ആത്യന്തികമായി മിഥ്യ " വേദാന്ത ദർശന രീതിയിൽ പറഞ്ഞു. അങ്ങനെയേ പറയാനും സാദിക്കു. കേട്ടിരുന്നവരുടെ കിളി പോയൊന്നു സംശയം.
Swamiji great lecture of a wonderful philosophy. When we live in worldly life without reflection we will not anywhere. Swamiji's greatness is you have come to the level of ordinry people to make them understand. Pranaam
Super discourse. Swamiji please make series of videos of 20 minute long so that the young people who have short attention span can be engaged. And if it is available in telegram etc we can share it there and in WhatsApp too apart from RUclips.
വന്ദനം അമൃതം ഗമയ സത്യധർമ്മ ചര യജ്ഞ ജീവ ജീവനജീവിതം സത്യം സനാതന അമ്മ മക്കൾ ആത്മ അമ്മേ നാരായണ ആത്മ പ്രേമസ്വരൂപം ഭാരത ഭാരതിയത സേവനം സേവക രാമ .... രാമ ... രാമ ... ശ്രീരാമ അന സ്വരത ... പുർണ്ണത ...... ആത്മ ആത്മിയ ത.... വിശ്വാസം .... ശാന്തി .... ശാന്തി -- ശാന്തി ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ മാതൃ സംസ്കൃതി : ആത്മീയത
Please note this point Chidandapuri Swamiji. I am SIVARAMAN here son of Poduval Master Wandoor.Divakaran P.M. is your classmate but no more now.Your elder brother Krishna das was my classmate and your sister is the classmate of my brother Mohan Govindan in school days. This is only an introduction to you about me. The very important matter is the reality of the word LOKA SAMASTHA SUKINO BHAVANTHU coming from wrig veda or else from where?
നമസ്തേ സ്വാമിജി, കുരുക്ഷേത്രവും ബന്ധപ്പെട്ട കാര്യങ്ങളും ഇല്ലാത്തതാണെന്നു തെറ്റിദ്ധരിപ്പിക്കുന്നവർക്കും കൂടി ഒരു മറുപടി ആയി. ഇതൊന്നും മനസ്സിലാക്കാത്തവർക്ക് എന്തു പറഞ്ഞാലും വിശ്വസിക്കാനേ പറ്റൂ.
പ്രപഞ്ചം മിഥ്യയാണെന്ന് സ്വാമിജി പ്രായോഗിക സത്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് മനസ്സിൽ ഉറപ്പിച്ചു തരുന്നു.വ്യാവഹാരിക സത്യങ്ങൾ ഉറപ്പിക്കുന്നു 'ആത്യന്തിക ദൃഷ്ടിയിൽ പാരമാർത്ഥികമായ തലത്തിൽ പ്രപഞ്ചം മിഥ്യയാണ് എന്നാൽ വ്യാവഹാരിക തലത്തിൽ സത്യമാണ് എന്നത് സുവ്യക്തമാക്കിയിരിക്കുന്നുപ്രപഞ്ചതാളത്തെ നമുക്ക് മനസ്സിലാക്കി ഋ ഷീശ്വരന്മാർ ധർമ്നുഷ്ഠാനം പഠിപ്പിച്ചു തരുന്നു. വേദമാണ് അടിത്തറ.ജനമദ്ധ്യത്തിലേക്ക് ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ ജനങ്ങളിലെത്തിച്ചു.പുരാണങ്ങൾ കഥാ പ്രധാനം. ജീവ ശാസ്ത്രപ്രധാനമാണ് ഇതിഹാസം കഥകളുണ്ടെങ്കിലും മഹാഭാരതം ചരിത്രപ്രധാനമായ ഇതിഹാസമാണ്. കുരുക്ഷേത്രം സ്വാമിജി വ ര ച്ചുകാട്ടി. സ്യമന്ത പഞ്ചകവും കുരുക്ഷേത്രവും ഒന്നു തന്നെ. ബ്രഹ്മ പ്രാപ്തിക്കുള്ള യജ്ഞ സ്ഥലമാണ് കരു ക്ഷേത്രം ഗീത ഉപദേശസ്ഥലം, ശരശയ്യ, (നാരായണ സരോവരം ) ശ്രാദ്ധ സ്ഥലം എന്നിങ്ങനെ മഹാഭാരതത്തിലുള്ളവയെല്ലാം ഇന്നും നിലനില്ക്കുന്നു. ആരാധിച്ചു പോന്നതിലേൽക്കുന്ന അട്ടിമറിയുടെ ദൂഷ്യഫലം ചിന്തനീയം.[ കുരുക്ഷേത്രം മിഥ്യ എന്ന പ്രചരണം]] തീർത്ഥ ഗുരു- പുഷ്കര o, തീർത്ഥ രാജ്.-പ്രയാഗ .ഹിന്ദു പൈതൃക മഹിമ മറക്കുന്നു. നമ്മൾ ചരിത്രങ്ങളിൽ അഭിമാനിക്കുന്നുണ്ടോ? സഹസ്രാബ്ധ ചരിത്രമുള്ള നാം ആഹ്വാനം ചെയ്യുന്നു. നമസ്കാരം സ്വാമി
You can not explain the difference between the phenomenal relative and absolute levels of reality better than swami does. It's purely rational and logically sound and consistent.
ഇവിടെ ഉള്ളത് ഉള്ളത് തന്നെ യാണ് അതൊന്നും ഇല്ലാതാകാൻ ആർക്കും സാധ്യമല്ല ഇല്ലാത്തത് ഉണ്ടാകാനും കഴിയില്ല ഭാരത തപ്പോ ഭൂമിയിൽ വെച്ചു ആണ് വ്യാസ ഭഗവാൻ ശ്രീ മദ് ഭാഗവത ശാസ്ത്രം എഴുതി സമർപ്പിച്ചത് കുരുക്ഷേത്ര യുദ്ധത്തിന്റെ ബാക്കി യിൽ നിന്നാണ് ഹര ഹര മഹാദേവ
ഇപ്പോഴാണ് എല്ലാം വ്യക്തമാകുന്നത്. സ്വാമിജിക്ക് വളരെ നന്ദി.
കുരുക്ഷേത്ര മുഴുവൻ കണ്ടിട്ടുണ്ട്. ഞാൻ അവിടെ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരുന്നു.സ്വാമിജി പറഞ്ഞ എല്ലാ സ്ഥലവും ഇന്നുമുണ്ട്. 🙏
🙏🙏Gratitude Swamiji. ഇദ്ദേഹം ആണ് സാക്ഷാൽ ഗുരു. വളരെ നല്ലതായി എന്നെ പോലുള്ള സാദാരണ വ്യക്തിക്ക് മനസ്സിലാക്കിത്തന്ന സ്വാമിജിക്ക് നന്ദി നന്ദി 🙏🙏
Yes Swamiji I went on pilgrimage throughout BHARATHABHUMI by just listening to you., while sitting at home. Long live Swamiji to educate and enlighten our ignorant masses .
very difficult subjects explained in a very simple easily understandable and excellent way. Thank you very much most respected Swami.
excellent
ഭക്തി പ്രഭാഷണം പ്രതീക്ഷിച്ചു വന്ന ഒരു സദസ്സ്, ആദ്ധ്യാത്മിക പ്രഭാഷണത്തിന്റെ കനം പ്രഹരം ഏറ്റു തളർന്നു പോയി 🙊
എങ്കിലും ചിദാനന്ദ സ്വാമിജിയുടെ കർമയോഗത്തെ നമിക്കുന്നു. 🙏
എന്താണ് വോദങ്ങൾ എന്ന് മനസിലാക്കി തന്ന സ്വാമിജിക്ക് അഭിനന്ദനങ്ങൾ നമസ്തോ നമസ്തോ
വളരെ നല്ലതായിരുന്നു. നന്ദിയുണ്ട് സ്വാമിജി. ഇത്രയും വ്യക്തമാക്കി തന്നതിന് 🙏🙏🙏 ബ്രഹ്മ സത്യം ജഗത് മിഥ്യ 🙏🙏🙏
ധാരാളം അറിവ് സ്വാമിജി പകർന്നു നൽകി
പ്രിയ സ്വാമിജിക്ക് സാഷ്ടാങ്ക പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹🌹🌹🌹
1:10:00 തൊട്ടു കേട്ടാൽ നമ്മുടെ പികെ ഷിബുസ്വാമിയെ ട്രോളുന്നത് പോലുണ്ട്. ചിദാനന്ദപുരി സ്വാമി നമസ്കാരം, അങ്ങ് കാര്യങ്ങൾ വളരെ ഭംഗിയായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു.
Koti koti pranamangal Guruji
Fantastic explination thanku very much
Swamiji......Your talks are inspiring. Our young generation will never come to the hall and listen spiritual talks. Hence in every u tube insertions u must invite people to ask questions through your mail or postal address with their mobile number. So that asram can inform them to listen to your tube programme connecting their doubts.
സ്വാമിജിയുടെ പ്രഭാഷണം സമൂഹത്തിൽ ഉയർച്ച വരുത്തുന്നു. പുണ്യ പ്രവൃത്തിയ്ക്ക് എല്ലാ ഭാവുകങ്ങളും ബഹുമാനത്തോടെ നേരുന്നു ' .
അതി സുന്ദരം..ചോദ്യം "കുരുക്ഷേത്ര യുദ്ധം സത്യമോ മിഥ്യയോ"? വ്യവഹാരികതലത്തിൽ സത്യം ആത്യന്തികമായി മിഥ്യ " വേദാന്ത ദർശന രീതിയിൽ പറഞ്ഞു. അങ്ങനെയേ പറയാനും സാദിക്കു. കേട്ടിരുന്നവരുടെ കിളി പോയൊന്നു സംശയം.
Swamiji great lecture of a wonderful philosophy. When we live in worldly life without reflection we will not anywhere. Swamiji's greatness is you have come to the level of ordinry people to make them understand.
Pranaam
Swami,Really great.Removed my confusion.Thank you
വേദത്തെപ്പറ്റിയും, വേദാന്തത്തെപ്പറ്റിയും , ഇതിഹാസപുരാണങ്ങളെപ്പറ്റിയും സരളമായ ഭാഷയിൽ, ഉദാ ഹരണസഹിതം യുക്തിഭദ്രമായി പറഞ്ഞു തരാൻ ഋഷിതുല്യനായ സ്വാമിജി ഉണ്ടായിട്ടും കേൾക്കാൻ ഭാഗ്യമില്ലാത്ത ജന സമൂഹത്തെയോർത്ത് സഹതപിക്കുന്നു. ജ്ഞാന സൂര്യൻ സംപൂജ്യ ചിദാനന്ദപുരി സ്വാമിജി പാദങ്ങളിൽ നമസ്കരിക്കുന്നു.🙏🙏🙏
Swami, You please stand as a guide for the Govt.and retain our old Culture of Bharath.
❤ വളരെ ലളിതമായ വിവരണം. നന്ദിയുണ്ട് സ്വാമിജി.❤
Extremely informative. Pranamam swamiji.
Great class Swamiji ☀️
Pranamam Swamiji. You have explained in detail with very simple language.
Swamiji... While you speak, it becomes clear but again after sometime gets mixed up in mind and get confused..
Trying to digest.. 🙏🙏🙏
നമസ്തേ സ്വാമിജി! നല്ല പ്രഭാഷണം
Excellent my respected Guruji
ഹരി ഓം സ്വാമിജി. ഗംഭീരം 💝👌
ഓം ശ്രീ ഗുരുഭ്യോ നമഃ
Excellent. So interesting.
നമസക്കാരം
Thanku very much Swamiji 🙏
നല്ല അറിവുകൾ തരുന്ന സ്വാമി ജി യെ എത്ര നമിച്ചാലും മതിയാകില്ല
അനുഗൃഹീത പ്രഭാഷണം.
പ്രണാമം ഗുരുജി
നമസ്തേ സ്വാമിജി ,ഗംഭീരം
പാദ പ്രണാമം, വീണ്ടും വീണ്ടും.
good Speech
Soulful
Good speech
Swamiji vere level🔥🔥🔥🔥🔥
Super discourse. Swamiji please make series of videos of 20 minute long so that the young people who have short attention span can be engaged. And if it is available in telegram etc we can share it there and in WhatsApp too apart from RUclips.
Valare serryanu
Harekrishna 🙏🙏🙏
നല്ല അറിവുകൾ പറഞ്ഞു തന്ന സ്വാമിജിക്കെ ഒരുപാട് നന്ദി 🙏🙏🙏🌹
നമസ്തേ ! ഹരിഓം
നാമസ്തേ സ്വമിജി
വന്ദനം
അമൃതം ഗമയ
സത്യധർമ്മ ചര
യജ്ഞ ജീവ ജീവനജീവിതം
സത്യം സനാതന
അമ്മ മക്കൾ ആത്മ
അമ്മേ നാരായണ
ആത്മ പ്രേമസ്വരൂപം
ഭാരത ഭാരതിയത
സേവനം സേവക
രാമ .... രാമ ... രാമ ... ശ്രീരാമ
അന സ്വരത ... പുർണ്ണത
...... ആത്മ ആത്മിയ ത....
വിശ്വാസം .... ശാന്തി .... ശാന്തി -- ശാന്തി
ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ
മാതൃ സംസ്കൃതി : ആത്മീയത
Eighteenthbattlesofdeatilesamazingspeakerswamilampranamam
ഓം ഗുരവേ നമഃ
🙏🙏ptt❤️prañamsam❤️dd❤️🙏swamiji🙏🙏🙏🙏
Namaste
Pranam. Samiji
പ്രണാമം സ്വാമിജി 🙏
ഓംശാന്തി ഗുരു🌷
Swamiji's talks should be translated to at least other Indian Languages.
Swami Saranam . Ohm Shanti
നമസ്തേ സ്വാമിജി
പ്രണാമം ഗുരുവേ 🙏
വന്ദേ🙏ഗുരുപരമ്പരാം
Pranamam Swamiji
Pranamam swami ji 🙏🙏🙏
Pranamam sampujya swamiji
Hari Om Swamigi
Namaskaram.
good
പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല ഒരുപാട് സുഖം ഉണ്ട്
Nice
Guruve nama
Please note this point Chidandapuri Swamiji. I am SIVARAMAN here son of Poduval Master Wandoor.Divakaran P.M. is your classmate but no more now.Your elder brother Krishna das was my classmate and your sister is the classmate of my brother Mohan Govindan in school days. This is only an introduction to you about me. The very important matter is the reality of the word LOKA SAMASTHA SUKINO BHAVANTHU coming from wrig veda or else from where?
നമസ്തേ സ്വാമിജി, കുരുക്ഷേത്രവും ബന്ധപ്പെട്ട കാര്യങ്ങളും ഇല്ലാത്തതാണെന്നു തെറ്റിദ്ധരിപ്പിക്കുന്നവർക്കും കൂടി ഒരു മറുപടി ആയി. ഇതൊന്നും മനസ്സിലാക്കാത്തവർക്ക് എന്തു പറഞ്ഞാലും വിശ്വസിക്കാനേ പറ്റൂ.
Pranamam.
Swamiji ❤
നമസ്ക്കാരം സ്വാമി ജി. കുരുക്ഷേത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞു
പ്രപഞ്ചം മിഥ്യയാണെന്ന് സ്വാമിജി പ്രായോഗിക സത്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് മനസ്സിൽ ഉറപ്പിച്ചു തരുന്നു.വ്യാവഹാരിക സത്യങ്ങൾ ഉറപ്പിക്കുന്നു 'ആത്യന്തിക ദൃഷ്ടിയിൽ പാരമാർത്ഥികമായ തലത്തിൽ പ്രപഞ്ചം മിഥ്യയാണ് എന്നാൽ വ്യാവഹാരിക തലത്തിൽ സത്യമാണ് എന്നത് സുവ്യക്തമാക്കിയിരിക്കുന്നുപ്രപഞ്ചതാളത്തെ നമുക്ക് മനസ്സിലാക്കി ഋ ഷീശ്വരന്മാർ ധർമ്നുഷ്ഠാനം പഠിപ്പിച്ചു തരുന്നു. വേദമാണ് അടിത്തറ.ജനമദ്ധ്യത്തിലേക്ക് ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ ജനങ്ങളിലെത്തിച്ചു.പുരാണങ്ങൾ കഥാ പ്രധാനം. ജീവ ശാസ്ത്രപ്രധാനമാണ് ഇതിഹാസം കഥകളുണ്ടെങ്കിലും മഹാഭാരതം ചരിത്രപ്രധാനമായ ഇതിഹാസമാണ്. കുരുക്ഷേത്രം സ്വാമിജി വ ര ച്ചുകാട്ടി. സ്യമന്ത പഞ്ചകവും കുരുക്ഷേത്രവും ഒന്നു തന്നെ. ബ്രഹ്മ പ്രാപ്തിക്കുള്ള യജ്ഞ സ്ഥലമാണ് കരു ക്ഷേത്രം ഗീത ഉപദേശസ്ഥലം, ശരശയ്യ, (നാരായണ സരോവരം ) ശ്രാദ്ധ സ്ഥലം എന്നിങ്ങനെ മഹാഭാരതത്തിലുള്ളവയെല്ലാം ഇന്നും നിലനില്ക്കുന്നു. ആരാധിച്ചു പോന്നതിലേൽക്കുന്ന അട്ടിമറിയുടെ ദൂഷ്യഫലം ചിന്തനീയം.[ കുരുക്ഷേത്രം മിഥ്യ എന്ന പ്രചരണം]] തീർത്ഥ ഗുരു- പുഷ്കര o, തീർത്ഥ രാജ്.-പ്രയാഗ .ഹിന്ദു പൈതൃക മഹിമ മറക്കുന്നു. നമ്മൾ ചരിത്രങ്ങളിൽ അഭിമാനിക്കുന്നുണ്ടോ? സഹസ്രാബ്ധ ചരിത്രമുള്ള നാം ആഹ്വാനം ചെയ്യുന്നു. നമസ്കാരം സ്വാമി
please upload next chapter
നമസ്തേ സ്വാമിജി 🙏🙏🙏
Super
നമസ്തേ
നമസ്തേ 🙏
പ്രണാമം
നന്ദി സ്വാമി
സ്വാമി ജീ, സത്യം സത്യം സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രണാമം ഗുരവേ.നമുക്ക് ജാതിയും മതവും ,അയിത്തവും,രാഷ്ട്രീയവുമാണല്ലോ വലുത് സ്വാമിജി.
You can not explain the difference between the phenomenal relative and absolute levels of reality better than swami does. It's purely rational and logically sound and consistent.
🙏🙏🙏🙏ഹരേ കൃഷ്ണാ......
ഹരി ഓം സ്വാമിജി 🙏🏽🙏🏽🙏🏽🕉️🕉️🕉️
Kodi🙏🏾kodi👍prenamam🔥gurunada🌹avidutte🙏🏾treppatamgali🔥namaskariykkunnu🔥🙏🏾🌹👌👌👌👍🙏🏾🌹
നമസ്തേ സ്വാമി
ഹരി ഓം ... നമസ്കാര o.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്ക്കാരം സ്വാമി ജി 🙏🙏🌹
പ്രണാമം സ്വാമിജി
👌🙏🙏🙏
അധ്യുതീയം .... പ്രണാമം
👏👏👏👏👏
നമസ്കാരം സ്വാമിജി
ഇവിടെ ഉള്ളത് ഉള്ളത് തന്നെ യാണ് അതൊന്നും ഇല്ലാതാകാൻ ആർക്കും സാധ്യമല്ല ഇല്ലാത്തത് ഉണ്ടാകാനും കഴിയില്ല ഭാരത തപ്പോ ഭൂമിയിൽ വെച്ചു ആണ് വ്യാസ ഭഗവാൻ ശ്രീ മദ് ഭാഗവത ശാസ്ത്രം എഴുതി സമർപ്പിച്ചത് കുരുക്ഷേത്ര യുദ്ധത്തിന്റെ ബാക്കി യിൽ നിന്നാണ് ഹര ഹര മഹാദേവ
ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് പുണ്യം ... അത്ര മാത്രമേ പറയാനുള്ളൂ
23.15 my start point......
🌏🕉️🙏