സത്യാനന്ദസരസ്വതി സ്വാമിയുടെ ധൈര്യവും അറിവും കഴിവും നമ്മുടെ ആചാര്യന്മാർക്കും നമ്മുക്കെല്ലാവർക്കും ഉണ്ടാവട്ടെ എന്ന് സർവ്വശക്തനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഹരി ഓം ഹരി
ധർമ്മച്യുതി ഉണ്ടാകുമ്പോൾ അതിനെമറികടക്കാൻ പലമഹാന്മാരും ജനിച്ച് നമ്മെ നേരായമാർഗ്ഗത്തിലേക്ക് നയിക്കും എന്നത് എത്ര സത്യം!!! നമ്മുടെ സനാതന ധർമ്മത്തെക്കുറിച്ച് സംസാരിക്കാൻ അറിവുള്ളവർ ഇപ്പോഴും ഉണ്ടല്ലോ🙏🙏🙏🙏നമസ്ക്കാരം.
ഭാരതീയ സംസ്കാരവും വിദേശ സംസ്കാരവും ആദർശവും തമ്മിലുള്ള വ്യത്യാസം സ്വാമിജി പറഞ്ഞ പോലെ തന്നെയാണ്.ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലേക്കും വിദേശ സംസ്കാരങ്ങൾ അവരെ കീഴടക്കാനും അവരെ ഭരിക്കാനും വേണ്ടിയാണ് പ്രയോഗിച്ചത്.പക്ഷേ ഭാരതത്തിൻറെ സംസ്കാരം ലോകത്തെ നന്മയിലേക്ക് നയിക്കാൻ വേണ്ടി മാത്രമായിരുന്നു.ഇത്രയും മനസ്സിലാക്കിയാൽ തന്നെ ഭാരതീയ സംസ്കാരത്തിലെ സത്വഗുണം മനസ്സിലാകും❤❤
ഹിന്ദുവിന്റെ പേരിൽ അധികാരത്തിന്റെയും പദവിയുടെയും അന്തരാളങ്ങളിൽ അടയിട്ടിരിക്കുന്ന സുകുമാരൻ നായരും,വെള്ളാപ്പിള്ളിയും ഹിന്ദു എന്ന മാതാവില്ലെങ്കിൽ ഈഴവനും,നായരും സമൂഹത്തിൽ വെറും മർത്ത്യരായി കഴിയേണ്ടി വന്നേനെയെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഈ രണ്ട് പേരെയും അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്നും വലിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Adhya സ്വന്തം ayalvasiyodum സഹോദർനൊടും aikyapedu😀. Niarum ezhavanum മാത്രമല്ല ഹിന്ദു. ഭയമില്ലാതെ e സംസ്കാരത്തെ നിലനിർത്തിയ ആയിരങ്ങൾ e രാജ്യത്തിൽ ഉണ്ട്.പരസ്പരം ഭിന്നത സൂക്ഷിക്കത്താ മനുഷ്യർ onnikkatte
@@fortelx8611 സ്വന്തം സഹോദരി സഹോദരന്മാരോടും,അയൽവാസിയോടും ഐക്യപ്പെട്ടതുകൊണ്ടല്ലേ സഹോദര ഭാരതത്തിൽ മറ്റുമതങ്ങളുണ്ടായത്.ഭാരതീയ ചരിത്രം ദയവായി വായിച്ചു നോക്കു!
സമൂഹം വെല്ലുവിളകളും ഭീഷണിയും നേരിടുമ്പോൾ സന്യാസിക്ക് ആശ്രമത്തിൽ അടച്ചിരിക്കാനാവില്ലന്നു പ്രഖ്യാപിച് സമൂഹതിനക്കെതിരെ തെരുവിൽ നിരന്തര പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ ജഗത് ഗുരു സത്യാനന്ദ സരസ്വതി സ്വാമികൾ കൊളുത്തിയ അനന്തപുരി സമ്മേളന ദീപശിഖ ആ ചന്ദ്ര താരം പ്രശോദിക്കക്കട്ടെ.
സ്വാമിജിക് വന്ദനം... ഈ കാലഘട്ടത്തിൽ മുന്നോട്ടു വരേണ്ടത്... ഹിന്ദുക്കളിൽ.. ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ്...
അങ്ങേക്ക് ചരണ സ്പർശ പ്രണാമം! 🙏 ഇത്തരം ഒരു മഹാ സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തത്തിൽ വിഷമം ഉണ്ട്. എല്ലാ പ്രാസംഗികർക്കും എന്റെ കൂപ്പു കൈ. Prof GRC Nair
വിഢിത്തരം മാത്രം പറഞ്ഞ് അഹങ്കരിക്കുന്ന സുകുമാരനെയും പണം മാത്രം സ്വപനം കാണുന്ന വെള്ളാപ്പള്ളിയേയും ചുമക്കുന്ന ജാതി കോമരങ്ങൾ നന്നാവില്ല. കേരളത്തിൽ ഹിന്ദുവല്ല ജന്തുക്കളാണ്. ദുരഭിമാനികൾ :- വിദ്യാഭ്യാസത്തിൽ മുന്നിലാണെന്നും ദൈവത്തിന്റെ സ്വന്തം നാട് എന്ന് തുടങ്ങി അഭിമാനിക്കുന്നു Upയിലും മറ്റുമുള്ളവർക്ക് വിവരമേയില്ല എന്ന് കരുതി ഞെളിയുന്ന മലയാളി :- ആകെ അറിയുന്ന ഭാഷ മലയാളം . അതും ശരിക്കറിയില്ല. കഷ്ടം
വ്യക്തി മഹത്ത്വത്തിന്റെ പൂജ്യാനുഭവം നേരിട്ട് നമ്മുടെ മനസ്സിലെത്തിച്ച ജീവിതമായ ശ്രീ.ചിദാനന്ദപുരി സ്വാമിയുടെ വാക്കുകൾ എല്ലാംതന്നെ അഗ്‌നിയാണ്.അത് കേട്ടിരുന്ന ഓരോ മനസ്സിലും ആ അഗ്നി നീറി നീറി കത്തി അവസാനമത് ആളി ആളി കത്തെട്ടെ!
❤❤❤ എന്റെ ഭാരത സംസ്ക്കാരത്തിൽ ഞാൻ അഭിമാനം കൊളുന്നു ബുദ്ധിമാൻമാരും കാരൂണ്യവാരിധി കളായ ഋഷിമാർ നമുക്ക് നൽകിയ സംഭാവനകളാന്ന് മഹഹത്തരവും അധി വിശിഷ്ടവുമായ സത്രതന ധർമ്മവേദ തങ്ങൾ ഈ ഭൂമിയെ സുഖസുന്ദരമാക്കാനും സ്വർഗ്ഗം എന്നത് ഭൂമിയിൽ അനുഭവിച് ഈശ്വര സായൂജ്യമോക്ഷ പ്രാപ്തി കൈവല്യപ്രാപ്തി നേടാൻ യോഗ്യമായ വേധം നമുക്ക് കാഴ്ചവച്ചു ഇത് ഹിന്ദു ശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്ന ഈ സനാധന ധർമ്മം മതമല്ല ലോകത്താകമാന സൃഷ്ടികൾക്കും വേണ്ടി ഉളള മഹാ ധർമ്മസംസ്കൃതി ആണന്ന് ഈ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതാക്കൾ പഠിച്ചിട്ടില്ല ഈ ആചരങ്ങളെ വർഗീയ എന്ന് പറഞ്ഞ് അപമാനിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന മൂഡവർഗത്തിനെതിരെ പ്രതികരിക്കാൻ അറിവില്ലാത്തവരായി പോയല്ലോ ഓർക്കുമ്പോൾ ദഃഖം തോന്നുന്നു ഈ അവസരത്തിൽ പ്രധാനമന്തി എന്ന വ്യക്തി ജീവിതത്തോടു നന്ദിയും കടപ്പാടും അറിയിക്കുന്നും അദ്ദേഹം ഭാരതിയധർമ്മം ഉൾകൊണ്ട് ഭരണം നടത്തുന്നു , എന്തായാലും ഒരു ഹിന്ദുവും പുറകോട്ട് മാറരുത് പ്രതികരിക്കണം പ്രവർത്തിക്കണം ഈ അന്ത: കാരശക്തിളൈ തുരത്തണം ഇതിന് നമ്മുടെ വേതങ്ങൾ ഗുരക്കൻമാരാകട്ടെ ശക്തി പകരട്ടെ എണാമം ചിതാനന്ദപുരി സ്വാമിജി ഒരു സന്യാസിമാരും വെറുതേ ഇരി ക്കരുത് ഒപ്പം ഞാനും നിങ്ങളുടെ കൂടെ ജയ് ഭാരത് മാതാ കി ജയ്❤❤❤
വളരെയധികം ചിന്തോദ്ധീപകങ്ങളായ ആശയങ്ങൾ സ്വാമി പറഞ്ഞു .....പക്ഷെ അതൊക്കെ ഏറ്റെടുത്തു പ്രാവർത്തികമാക്കാൻ എത്രത്തോളം യുവത അതിൽ പങ്കെടുക്കുന്നു ??? അത് മാത്രമല്ല സമസ്ത മേഖലകളിലും ഉള്ള ശ്രീയെയും ധനുർധരനെയും സംരക്ഷിക്കുവാൻ വിവിധങ്ങളായ കവചങ്ങൾ ആവശ്യവുമാണ് .
പ്രണാമം സംപൂജൃ സ്വാമിജി 🙏 പാദനമസ്കാരം 🙏 സ്വാമിജി അങ്ങയെ മാതിരി തപസ്സ് ഉള്ള വരെയാണ് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടത് ❤ ഹിന്ദു ഉണരട്ടെ 🙏 ഭാരത് മാതാ കീ ജയ് ❤ രാമ രാജൃം ഉയരട്ടെ 🙏🙏
കേരളപ്പിറവി ടൈമിൽ രാജ കുടുംബങ്ങളുടെ ആവശ്യപ്രകാരമാണ് സർക്കാർ ദേവസ്വം ബോർഡ് രൂപീകരിച്ചത്. ഒരുപാടു ചെറിയ ക്ഷേത്രങ്ങൾക്ക് സ്വയം നില നിൽക്കാനുള്ള നടവരവ് ഇല്ല
Thanks to Tatwamati for broadcasting this programme. Vandanam Swami Ji! Thanks for sharing a great piece of knowledge. It was crystal clear and wish to hear more and more. Loko Samastha Sukhino Bhavandhu!🙏🙏🙏
കോമഡി പരിപാടിയിലൂടെ സിനിമകളിലൂടെ ചാനലിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെ സന്യാസിമാരെയും സ്വാമി മാരെയും കോമാളികൾ ആയി കാണിച്ചപ്പോൾ നാം ആർത്തിരമ്പി ചിരിച്ചു ശരിക്കും അത് ഹിന്ദുധർമ്മത്തെ തകർക്കാൻ വേണ്ടി ആണെന്ന് നാം അറിഞ്ഞില്ല ഇന്നു നാം സ്വാമിജി എന്ന പേര് ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് ചിലപ്പോൾ സ്വാമി വേഷം കെട്ടി ജഗതിയുടെ കോഴി കാല് കടിച്ച് പിടിച്ചിരിക്കുന്ന മുഖമായിരിക്കും അതിനു സ്വാമിമാർ തന്നെ മുന്നോട്ടുവരണം എല്ലാവരെയും ബോധവാന്മാരാക്കാൻ എല്ലാവരുടെയും വിഷമങ്ങൾ അറിയാൻ സ്വാമിമാർ ഇറങ്ങു ഒരുപാട് വിഷമങ്ങൾ ഉള്ള വ്യക്തികൾ ഉണ്ട് സ്വാമിമാരുടെ സാമ്യം അവൾക്ക് ചിലപ്പോൾ നല്ല അതിലേക്കുള്ള വഴികാട്ടിയാകും ഹിന്ദുക്കൾക്ക് വഴികാട്ടി ഇല്ല എന്നുള്ളതാണ് സത്യം
നാരായണ നാരായണ നാരായണ ജയ.... ജയ.... ജയ......നാരായണ വന്ദനം അമ്മേ നാരായണായ നമ: അമ്മ മക്കൾ ആത്മ..... ശക്തി ....വിശ്വാസം സത്യം ധർമ്മം ചര ജയ ഹേ.. ജയ ഹേ.... ജയ ഹേ ജെയ് ഭഗവദ് ഗീത
നമസ്കാരം സ്വാമിജി 🙏🙏🙏🙏എല്ലാ ഗുരു പരമ്പരകൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏🙏🙏
Jai Swamiji
@@balankalanad3755by ok
🙏🏻 വളരെ സന്തോഷം തരുന്നതാണ് ഹൈന്ദവ സമ്മേളനം 🙏🏻💪 ജയ് ഹിന്ദ്
അങ്ങയുടെ ദീർഘായുസിനായി പ്രാർത്ഥിക്കുന്നു. 🙏
സത്യാനന്ദ സരസ്വതിയെ സ്മരിക്കുന്നു.. അദ്ദേഹത്തിന്റെ ധൈര്യം കാഴച്ചപാടുകൾ. പ്രവർത്തനങ്ങൾ മറക്കില്ല ഹിന്ദുക്കൾ 🌹
മനുസ് മൃതിയെ വെള്ളപൂശാൻ ഇറങ്ങിയ സാമി ! കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കേണ്ടിയിരുന്ന പൊട്ടൻ ! മഹാഭാരത യുദ്ധം മനുഷൃ മനസ്സിലാണ് എന്നു പറഞ്ഞ യോഗ്യൻ !
🙏🙏🙏🙏🙏🙏🙏🙏🙏
🙏
We need more spiritual masters of great wisdom who can inspire & motivate .
സ്വാമിജി അങ്ങയെ പോലെ തപസ്സ് ഉള്ള അനേകം പേര് കേരളത്തിൽ ഉണ്ടാവട്ടെ ഉറങ്ങുന്ന സമൂഹത്തെ ഉണർത്താൻ.പ്രണാമം
സത്യാനന്ദസരസ്വതി സ്വാമിയുടെ ധൈര്യവും അറിവും കഴിവും നമ്മുടെ ആചാര്യന്മാർക്കും നമ്മുക്കെല്ലാവർക്കും ഉണ്ടാവട്ടെ എന്ന് സർവ്വശക്തനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഹരി ഓം ഹരി
ധർമ്മച്യുതി ഉണ്ടാകുമ്പോൾ അതിനെമറികടക്കാൻ പലമഹാന്മാരും ജനിച്ച് നമ്മെ നേരായമാർഗ്ഗത്തിലേക്ക് നയിക്കും എന്നത് എത്ര സത്യം!!! നമ്മുടെ സനാതന ധർമ്മത്തെക്കുറിച്ച് സംസാരിക്കാൻ അറിവുള്ളവർ ഇപ്പോഴും ഉണ്ടല്ലോ🙏🙏🙏🙏നമസ്ക്കാരം.
ഭാരതീയ സംസ്കാരവും വിദേശ സംസ്കാരവും ആദർശവും തമ്മിലുള്ള വ്യത്യാസം സ്വാമിജി പറഞ്ഞ പോലെ തന്നെയാണ്.ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലേക്കും വിദേശ സംസ്കാരങ്ങൾ അവരെ കീഴടക്കാനും അവരെ ഭരിക്കാനും വേണ്ടിയാണ് പ്രയോഗിച്ചത്.പക്ഷേ ഭാരതത്തിൻറെ സംസ്കാരം ലോകത്തെ നന്മയിലേക്ക് നയിക്കാൻ വേണ്ടി മാത്രമായിരുന്നു.ഇത്രയും മനസ്സിലാക്കിയാൽ തന്നെ ഭാരതീയ സംസ്കാരത്തിലെ സത്വഗുണം മനസ്സിലാകും❤❤
പൂജനീയനായ സ്വാമിജി സത്യാനന്ദ തിരുവടികളുടെ പാദരവിന്ദങ്ങളിൽ പ്രണാമം. 🙏🏻🙏🏻🙏🏻
30 വർഷം ഓർമ്മകൾ പിന്നിലേക്ക്.....
ജയ് സീതാറാം 🙏
🙏🙏🙏🙏🙏🙏🙏
@@sudarsankumar6287 ജയ് സീതാറാം 🙏🏻
@@padmajakt3847 ജയ് സീതാറാം 🙏🏻
M
SRESHTA BHARATHAM LOKA SAMADANAM
ഹിന്ദുവിന്റെ പേരിൽ അധികാരത്തിന്റെയും പദവിയുടെയും അന്തരാളങ്ങളിൽ അടയിട്ടിരിക്കുന്ന സുകുമാരൻ നായരും,വെള്ളാപ്പിള്ളിയും ഹിന്ദു എന്ന മാതാവില്ലെങ്കിൽ ഈഴവനും,നായരും സമൂഹത്തിൽ വെറും മർത്ത്യരായി കഴിയേണ്ടി വന്നേനെയെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഈ രണ്ട് പേരെയും അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്നും വലിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Exactly
Adhya സ്വന്തം ayalvasiyodum സഹോദർനൊടും aikyapedu😀. Niarum ezhavanum മാത്രമല്ല ഹിന്ദു. ഭയമില്ലാതെ e സംസ്കാരത്തെ നിലനിർത്തിയ ആയിരങ്ങൾ e രാജ്യത്തിൽ ഉണ്ട്.പരസ്പരം ഭിന്നത സൂക്ഷിക്കത്താ മനുഷ്യർ onnikkatte
@@fortelx8611 സ്വന്തം സഹോദരി സഹോദരന്മാരോടും,അയൽവാസിയോടും ഐക്യപ്പെട്ടതുകൊണ്ടല്ലേ സഹോദര ഭാരതത്തിൽ മറ്റുമതങ്ങളുണ്ടായത്.ഭാരതീയ ചരിത്രം ദയവായി വായിച്ചു നോക്കു!
വെറും സംഘടനാ നേതാക്കളായിട്ടു കാര്യമില്ല....മോഡിയെപോലെ വ്യക്തി പ്രഭാവമുള്ള ഒരൊറ്റ ആൾ മതി ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ.....
സമൂഹം വെല്ലുവിളകളും ഭീഷണിയും നേരിടുമ്പോൾ സന്യാസിക്ക് ആശ്രമത്തിൽ അടച്ചിരിക്കാനാവില്ലന്നു പ്രഖ്യാപിച് സമൂഹതിനക്കെതിരെ തെരുവിൽ നിരന്തര പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ ജഗത് ഗുരു സത്യാനന്ദ സരസ്വതി സ്വാമികൾ കൊളുത്തിയ അനന്തപുരി സമ്മേളന ദീപശിഖ ആ ചന്ദ്ര താരം പ്രശോദിക്കക്കട്ടെ.
മഹാപണ്ഡിതനും വാഗ്മിയുമായ അങ്ങയെ 🙏🙏🙏🙏🙏
ഗുരു വന്ദനം 🙏🙏🙏
പരം പൂജ്യ സ്വാമി തിരുവടികളുടെ തൃപാദങ്ങളിൽ പ്രണാമം 🙏🙏🙏🙏
സ്വാമിജിക് വന്ദനം... ഈ കാലഘട്ടത്തിൽ മുന്നോട്ടു വരേണ്ടത്... ഹിന്ദുക്കളിൽ.. ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ്...
അതിന് അവർ സ്വീകര്യർ ആയി വന്നില്ലെങ്കിൽ മുന്നോട്ട് വരുന്നവർ ഷീണിച്ചുപോകും.
മദ്യം ഉപേക്ഷിച്ചാൽ ഹിന്ദു സമൂഹത്തിന്റെ ഉന്നമനം സാദ്ധ്യമാവും.
സ്വാമിജിക്ക് കോടി നമസ്കാരം,അങ്ങയുടെ വിലയേറിയ ഉപദേശം ഹിന്ദു സമാജം പ്രാവർത്തികമാക്കാൻ ശ്രമിക്കും എന്ന് കരുതാം.
🙏🙏🙏
അങ്ങേക്ക് ചരണ സ്പർശ പ്രണാമം! 🙏 ഇത്തരം ഒരു മഹാ സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തത്തിൽ വിഷമം ഉണ്ട്. എല്ലാ പ്രാസംഗികർക്കും എന്റെ കൂപ്പു കൈ. Prof GRC Nair
നമസ്തോ സ്വാമി ചിതാനന്ദ പുരിജി 🙏
പരിഹാസമാണോ അതോ നമസ്തേ സ്വാമി ചിദാനന്ദപുരി എന്നെഴുതിയപ്പോൾ തെറ്റിപ്പോയതോ?
. ജ്ഞാനസൂര്യൻ സംപൂജ്യ ചിദാനന്ദ പുരി സ്വാമി പാദങ്ങളിൽ നമസ്കരിക്കുന്നു.🙏🙏🙏
സ്വാമി എല്ലാജില്ലയിലും, എല്ലാപഞ്ചായത്തിലും,മഹാഹിന്ദുസംഗമം സംഘടിപ്പിക്കണം സ്വാമി, അങ്ങനെയെങ്കിലും ഹിന്ദുഒന്നിക്കട്ടെ 🙏🏻🙏🏻🙏🏻
ഒരുപാടു നല്ല പ്രസംഗം 🙏
Pranaamam SRI CHIDAANANDAPURI SWAAMIJI....🌹🌹🌷🌷🕉🕉
THANKS, THATHWAMAYI NEWS ....🌷🇬🇷🌺
വിഢിത്തരം മാത്രം പറഞ്ഞ് അഹങ്കരിക്കുന്ന സുകുമാരനെയും പണം മാത്രം സ്വപനം കാണുന്ന വെള്ളാപ്പള്ളിയേയും ചുമക്കുന്ന ജാതി കോമരങ്ങൾ നന്നാവില്ല. കേരളത്തിൽ ഹിന്ദുവല്ല ജന്തുക്കളാണ്. ദുരഭിമാനികൾ :- വിദ്യാഭ്യാസത്തിൽ മുന്നിലാണെന്നും ദൈവത്തിന്റെ സ്വന്തം നാട് എന്ന് തുടങ്ങി അഭിമാനിക്കുന്നു Upയിലും മറ്റുമുള്ളവർക്ക് വിവരമേയില്ല എന്ന് കരുതി ഞെളിയുന്ന മലയാളി :- ആകെ അറിയുന്ന ഭാഷ മലയാളം . അതും ശരിക്കറിയില്ല. കഷ്ടം
എന്ന് നമ്മൾ സ്വയം മനസ്സിലാക്കും...😢
സ്വാമി ചിദാനന്ദപുരിക്ക് പ്രണാമം.🙏🙏🙏🚩🚩🚩
Pranaamam SRI CHIDAANANDAPURI Swamiji. No words to appreciate your wonderful speech. Jai Hind.
വ്യക്തി മഹത്ത്വത്തിന്റെ പൂജ്യാനുഭവം നേരിട്ട് നമ്മുടെ മനസ്സിലെത്തിച്ച ജീവിതമായ ശ്രീ.ചിദാനന്ദപുരി സ്വാമിയുടെ വാക്കുകൾ എല്ലാംതന്നെ അഗ്‌നിയാണ്.അത് കേട്ടിരുന്ന ഓരോ മനസ്സിലും ആ അഗ്നി നീറി നീറി കത്തി അവസാനമത് ആളി ആളി കത്തെട്ടെ!
❤❤❤ എന്റെ ഭാരത സംസ്ക്കാരത്തിൽ ഞാൻ അഭിമാനം കൊളുന്നു ബുദ്ധിമാൻമാരും കാരൂണ്യവാരിധി കളായ ഋഷിമാർ നമുക്ക് നൽകിയ സംഭാവനകളാന്ന് മഹഹത്തരവും അധി വിശിഷ്ടവുമായ സത്രതന ധർമ്മവേദ തങ്ങൾ ഈ ഭൂമിയെ സുഖസുന്ദരമാക്കാനും സ്വർഗ്ഗം എന്നത് ഭൂമിയിൽ അനുഭവിച് ഈശ്വര സായൂജ്യമോക്ഷ പ്രാപ്തി കൈവല്യപ്രാപ്തി നേടാൻ യോഗ്യമായ വേധം നമുക്ക് കാഴ്ചവച്ചു ഇത് ഹിന്ദു ശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്ന ഈ സനാധന ധർമ്മം മതമല്ല ലോകത്താകമാന സൃഷ്ടികൾക്കും വേണ്ടി ഉളള മഹാ ധർമ്മസംസ്കൃതി ആണന്ന് ഈ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതാക്കൾ പഠിച്ചിട്ടില്ല ഈ ആചരങ്ങളെ വർഗീയ എന്ന് പറഞ്ഞ് അപമാനിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന മൂഡവർഗത്തിനെതിരെ പ്രതികരിക്കാൻ അറിവില്ലാത്തവരായി പോയല്ലോ ഓർക്കുമ്പോൾ ദഃഖം തോന്നുന്നു ഈ അവസരത്തിൽ പ്രധാനമന്തി എന്ന വ്യക്തി ജീവിതത്തോടു നന്ദിയും കടപ്പാടും അറിയിക്കുന്നും അദ്ദേഹം ഭാരതിയധർമ്മം ഉൾകൊണ്ട് ഭരണം നടത്തുന്നു , എന്തായാലും ഒരു ഹിന്ദുവും പുറകോട്ട് മാറരുത് പ്രതികരിക്കണം പ്രവർത്തിക്കണം ഈ അന്ത: കാരശക്തിളൈ തുരത്തണം ഇതിന് നമ്മുടെ വേതങ്ങൾ ഗുരക്കൻമാരാകട്ടെ ശക്തി പകരട്ടെ എണാമം ചിതാനന്ദപുരി സ്വാമിജി ഒരു സന്യാസിമാരും വെറുതേ ഇരി ക്കരുത് ഒപ്പം ഞാനും നിങ്ങളുടെ കൂടെ ജയ് ഭാരത് മാതാ കി ജയ്❤❤❤
സ്വാമിയുടെ ഇതേ പോലത്തെ പ്രഭാഷനങ്ങൾ ഇനിയും ഇനിയു ഉണ്ടാവട്ടെ ഹരി ഓം ഹരി
വളരെയധികം ചിന്തോദ്ധീപകങ്ങളായ ആശയങ്ങൾ സ്വാമി പറഞ്ഞു .....പക്ഷെ അതൊക്കെ ഏറ്റെടുത്തു പ്രാവർത്തികമാക്കാൻ എത്രത്തോളം യുവത അതിൽ പങ്കെടുക്കുന്നു ???
അത് മാത്രമല്ല സമസ്ത മേഖലകളിലും ഉള്ള ശ്രീയെയും ധനുർധരനെയും സംരക്ഷിക്കുവാൻ വിവിധങ്ങളായ കവചങ്ങൾ ആവശ്യവുമാണ് .
ഹരി ശ്ശരണം പ്രണാമം സ്വാമിജി ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നു
What a fantastic speech.
അർത്ഥവത്തായ സത്യങ്ങൾ.. സ്വാമി പറഞ്ഞത് വളരെ ശരി.. ഹിന്ദു ഉണർന്നെ മതിയാവൂ
ഹരിഓം..... 🙏🙏🙏🙏🙏🙏🙏🙏... നമസ്കാരം സ്വാമിജി 🙏🙏🙏🙏
പ്രണാമം സംപൂജൃ സ്വാമിജി 🙏 പാദനമസ്കാരം 🙏 സ്വാമിജി അങ്ങയെ മാതിരി തപസ്സ് ഉള്ള വരെയാണ് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടത് ❤ ഹിന്ദു ഉണരട്ടെ 🙏 ഭാരത് മാതാ കീ ജയ് ❤ രാമ രാജൃം ഉയരട്ടെ 🙏🙏
ഹരേ കൃഷ്ണ 🙏🙏🙏നമസ്കാരം സ്വാമിജി 🙏🙏🙏
വിശ്വ ഗുരുക്കന്മാർ നമ്മെ അനുഗ്രഹിക്കട്ടെ/നയിക്കട്ടെ.
ഹിഹിഹി 😂 വിശ്വഗുരു,
Great Speech !!!
ശ്രെഷ്ഠമായ അങ്ങയുടെ അറിവുകളുടെ മുന്നിൽ പ്രണമിക്കുന്നു 🙏🙏🙏
ഹിന്ദു ക്ഷേത്രങ്ങൾ മാത്രം എന്തുകൊണ്ട് സർക്കാർ ഭരിക്കുന്നു. കേന്ദ്ര സർക്കാർ എന്തുകൊണ്ട് നിയമം പാസാക്കി ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് വിട്ട് നൽകുന്നില്ല
Wait and see
കാരണം ഹിന്ദുക്കളുടെ പ്രത്യേകതകൾ തന്നേ!
കേരളപ്പിറവി ടൈമിൽ രാജ കുടുംബങ്ങളുടെ ആവശ്യപ്രകാരമാണ് സർക്കാർ ദേവസ്വം ബോർഡ് രൂപീകരിച്ചത്. ഒരുപാടു ചെറിയ ക്ഷേത്രങ്ങൾക്ക് സ്വയം നില നിൽക്കാനുള്ള നടവരവ് ഇല്ല
ഹിന്ദു സമുദായ നേതാക്കളും ആചാര്യന്മാരും ഒത്തു ചേർന്ന് വഖ്ഫ് ബോർഡ് പോലെ ഒരു സംഘടന കൊണ്ടുവന്നാൽ അത് എളുപ്പമാകും.
👍👍👍🙏🙏🙏🚩🚩🚩Pranam to Swami Chidhananthapuri for this Kind of Devine Prabhashan to Hindu Community. Vandhematharam.
സ്വാമിജിക്ക് വന്ദനം വന്ദനം 🙏🙏🙏
സ്വാമിക്ക് നമസ്കാരം തുറന്നടിച്ച രോമാഞ്ചം കൊള്ളിക്കുന്ന പ്രഭാഷണം കേരള ജനതക്ക് ആവേശവും കരുത്തും നലൂട്ടെ നമസ്തെ
A Great reminding speach by H'ble Chidanandapuri Swamikal.
Thanks to Tatwamati for broadcasting this programme.
Vandanam Swami Ji! Thanks for sharing a great piece of knowledge. It was crystal clear and wish to hear more and more.
Loko Samastha Sukhino Bhavandhu!🙏🙏🙏
🙏🙏🙏
GREAT SPEACH CHIDANANDA PURI SWAMIJI.....👌👍👍👍🙏
മനുഷ്യരെ ജാതിമത ചിന്തകൾക്കതിതരായി ചിന്തിക്കാനും സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയാൻ വെറുപ്പിൻ്റെ ചിന്തകൾ മനസ്സിൽ നിന്ന് വെടിയാനും കഴിയട്ടെ
Great
അങ്ങയുടെ ദീർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏❤️❤️❤️
സ്വാമി സത്യാനന്ദ സരസ്വതിയെ സ്മരിക്കട്ടെ🙏🙏🙏🙏
You covered many issues concerned to hindu religion.Very good speech.🙏🙏
ഒന്നിച്ചു ഒന്നിച്ചു മുന്നേരുവാൻ ഉള്ള ബോധം നമ്മുടെ ശക്തി ആവട്ടെ 🙏🙏🙏
ജയ് ഹിന്ദു.. ജയ് ഹിന്ദുസ്ഥാൻ 🌹
NSS, SNDP പോലുള്ള ഹിന്ദു സംഘടനകൾ ഒന്നും ചെയ്യുന്നില്ല. അതിന്റെ തലപ്പത്തുള്ളവർ സ്വന്തം കാര്യത്തിന് വേണ്ടി നോക്കുന്നു.
അതൊന്നും hindu സംഘടനകളല്ല ജാതി സംഘടനകളാണ്
വെറും സംഘടനാ നേതാക്കളായിട്ടു കാര്യമില്ല....മോഡിയെപോലെ വ്യക്തി പ്രഭാവമുള്ള ഒരൊറ്റ ആൾ മതി ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ.....
Great 👍👍👍 Swami ji
Very good speach. One can understand many thìngs from this.
Beautiful message.
What a charging speech.
Pranamam to Swamiji.!
വൈകിപ്പോയി എന്നു മനസ്സിലായി, തുടരാം ഇനി അങ്ങോട്ട് ,ക്ഷമിക്കണം❤
ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമോ നാരായണായ നമഃ നാരായണായ നമോ നാരായണായ നമഃ 😊
എല്ലാവരും വ്യാപാരത്തിലേർപ്പെടണം സമൂഹത്തിൽ ഉന്നതരാവണം ധന ധാന്യത്സമ്പത്തുണ്ടാവട്ടെ
വളരെ ശരിയാണ് സ്വാമിജി, വീണ്ടും പുതിയ mada matsaryangal വളര്‍ന്നു കൊണ്ടിരിക്കുകയാണ്.
സ്വാമി ജി നമസ്കാരം 🙏🙏🙏
സ്വാമിജിയ്ക്ക് പ്രണാമം.
🙏🙏🙏🙏
എല്ലാ ഹിന്ദുക്കൾക്കും സ്വാമാജിയും പ്രഭാഷണം കേൾക്കാൻ സാധിക്കട്ടെ🙏🙏
Pranamam swamiji
നമസ്കാരം സ്വാമി ജീ ... അങ്ങയുടെ വാക്കുകൾ അമൂല്യമാണ് ....
Every moment of this speech is precious.
Thanks tatwamayi ..
Pranamam...
അസാധ്യം, ഉജ്ജ്വലം, മനോഹരം. 🙏🏻പ്രണാമം
JAi HINDUSTAN 💕
🙏🙏🙏♥️♥️♥️🌹🌹🌹
സ്വാമിജി വന്ദനം 🙏🏻🙏🏻🙏🏻
Pranamam Swamiji
Swamiji you are so great all Hindu’s will have to think about your spiritual speak,Thank you Swamiji.
സ്വാമിജി അങ്ങയുടെപ്രഭാഷണം അതിഗoഭീരം❤❤❤
നമസ്കാരം സ്വാമിജി🙏🙏🙏🙏
This Swamiji should be a role model and an inspiration for every malayali. He is practical. His thoughts and words are sharp and inspiring
ജയ് സീതാറാം 🙏🙏🙏
ചിതാനന്ദപുരി സ്വാമി🙏🏼
🙏🙏🙏
പാദനമസ്കാരം സ്വാമിജി 🙏🙏🙏
We are only in service sectors only ... well said
പ്രഭാഷണം സർവ സമ്പുഷ്ടം . പ്രണാമം സ്വാമിജീ .
ഒരു ജാതി ഒരു മതം മനുഷ്യന്🙏🏻🙏🏻🙏🏻
Pranam Guruji 🙏 🙏 🙏 🙏
Guruve nama:
നമസ്തേ 🙏സ്വാമി
കോമഡി പരിപാടിയിലൂടെ സിനിമകളിലൂടെ ചാനലിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെ സന്യാസിമാരെയും സ്വാമി മാരെയും കോമാളികൾ ആയി കാണിച്ചപ്പോൾ നാം ആർത്തിരമ്പി ചിരിച്ചു ശരിക്കും അത് ഹിന്ദുധർമ്മത്തെ തകർക്കാൻ വേണ്ടി ആണെന്ന് നാം അറിഞ്ഞില്ല ഇന്നു നാം സ്വാമിജി എന്ന പേര് ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് ചിലപ്പോൾ സ്വാമി വേഷം കെട്ടി ജഗതിയുടെ കോഴി കാല് കടിച്ച് പിടിച്ചിരിക്കുന്ന മുഖമായിരിക്കും അതിനു സ്വാമിമാർ തന്നെ മുന്നോട്ടുവരണം എല്ലാവരെയും ബോധവാന്മാരാക്കാൻ എല്ലാവരുടെയും വിഷമങ്ങൾ അറിയാൻ സ്വാമിമാർ ഇറങ്ങു ഒരുപാട് വിഷമങ്ങൾ ഉള്ള വ്യക്തികൾ ഉണ്ട് സ്വാമിമാരുടെ സാമ്യം അവൾക്ക് ചിലപ്പോൾ നല്ല അതിലേക്കുള്ള വഴികാട്ടിയാകും ഹിന്ദുക്കൾക്ക് വഴികാട്ടി ഇല്ല എന്നുള്ളതാണ് സത്യം
My pranamam Swamiji 🙏🙏🙏🙏
നാരായണ നാരായണ നാരായണ
ജയ.... ജയ.... ജയ......നാരായണ
വന്ദനം
അമ്മേ നാരായണായ നമ:
അമ്മ മക്കൾ
ആത്മ..... ശക്തി ....വിശ്വാസം
സത്യം ധർമ്മം ചര
ജയ ഹേ.. ജയ ഹേ.... ജയ ഹേ
ജെയ് ഭഗവദ് ഗീത
നമസ്കാരം സ്വാമി 🙏🙏🙏
Namaste., Guruji 🙏❣️🌹🌹🌹
നമസ്‌തെ സ്വാമിജി 🙏
🕉🕉🚩
നമസ്ക്കാരം സ്വാമി ജി.🙏🙏🙏🙏
❤
ഹരേകൃഷ്ണ 🙏🙏🙏
🕉🕉🕉🇬🇷🌹🌹🌹
ഓം സത്ഗുരുവേ നമ: