ഹിന്ദു മഹാ സമ്മേളനത്തിൽ ബ്രഹ്മകുമാരി ഷീബയുടെ പ്രഭാഷണം ! BHRAHMA KUMARI SHEEBA | UNCUT

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 268

  • @KumarikumariKumari-u7x
    @KumarikumariKumari-u7x Год назад +2

    സൂപ്പർ ഈ സത്സംഗം അറിവും അഭിമാനവും വളരെ വളരെ സന്തോഷം ഈ അറിവ് നിറഞ്ഞ സത്പ്രഭാഷണം എത്ര പ്രശംസി പ്പാലും മതി വരില്ല ഈ വേതങ്ങൾ എന്റെ മഹത്തായ ഭാരതാബയുടെ മഹനിയ വരദാനമാണ് ഒരു ഹിന്ദുവായി ഈ മണ്ണിൽ ജനിച് ഈ വേദം മനസ്സിലാക്കി ജീവിക്കാൻ എനിക്ക് ഭാഗ്യം സിദ്ധിച❤❤❤❤ ഇന്നത്തെ വിവരം ഇല്ലാത്ത മൂഡരായ ഭരണാധികാരികൾക്ക് പഠിപ്പിച്ചു കൊടുക്കണം പ്രണാമം ഷീബാ സ്വാമിനി കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ ഞാൻ 100 % ത്തിൽ അധികം ഇഷ്ടപ്പെടുന്നു പിൻ താങ്ങുന്നു ഒരു സെമിറ്റിക്ക് മതത്തിലുളവനിതക്ക് ഈ അറിവ് സംസ്ക്കാര .O ഉണ്ടാകില്ല ഭാരത് മാതാ കീ ജയ്

  • @raveendranachary2897
    @raveendranachary2897 Год назад +25

    അഭിനന്ദനങ്ങൾ നേരുന്നു സഹോദരി....
    പ്രത്യേകിച്ച്. ഭാഷാ സ്പഷ്ടത....

  • @Ashok-mr1bn
    @Ashok-mr1bn Год назад +27

    പ്രണാമം സഹോദരി ഓരോ അക്ഷരങ്ങളിലും സ്നേഹം നിറഞ്ഞു നിൽക്കുന്നു ❤❤❤❤❤❤🙏

  • @gopakumarkurup1415
    @gopakumarkurup1415 Год назад +25

    What an Excellent speech 🙏 🕉 shanthi 🙏

  • @jijoraju2663
    @jijoraju2663 Год назад +37

    നല്ല അറിവുകൾ മാത്രം പറഞ്ഞു തന്ന താങ്കൾക്ക് ഒരുപാട് നന്ദി......ജയ് ഹിന്ദ് ...... ജയ് ഭാരത്..... ജയ് ശ്രീ രാം....

  • @syamgac
    @syamgac Год назад +35

    നന്നായി അമ്മേ പ്രഭാഷണം... 🙏🙏❤️

    • @radhapolarradhapolar9158
      @radhapolarradhapolar9158 Год назад

      கை விரிந்து உயர்ந்தால் ஆசிர்வாதம்(பிரிவில்லை)
      கை சுருட்டி முஷ்டி (மணம்போல்..) யிக்கு.
      வினாசம்.
      இறையருளால்..*ஜீ வந்துவிட்டார் ,
      *ஜீவனதியாய் !
      உடலாலும் , உயிராலும் வாழவைப்பார் !
      ஏழை யின் துன்பத்தை அழிப்பார்!
      மே மே ..என கோடை மாரும்..
      சூ என மழை பெய்யும்..
      கருணை மழை.!
      பாரதம் உண்மை தர்சனம் செய்து அருளி செய்த *ரிஷிகளின் புண்ணிய பூமி !
      வணங்குகிறேன்...

  • @mpnandakumar6503
    @mpnandakumar6503 Год назад +27

    നല്ല പ്രഭാഷണം.... ബ്രഹ്മകുമാരി സഹോദരി യുടെ..... ഹിന്ദു സമ്മേളനത്തിന് ആശംസകൾ 🙏🏻🙏🏻🙏🏻👍🏻

  • @sudheeshparappallil4614
    @sudheeshparappallil4614 Год назад +17

    Very Good speech.... 🙏🙏

  • @sreedharanc.v6016
    @sreedharanc.v6016 Год назад +1

    ഹൃദയം നിറഞ്ഞ നന്ദി കൂപ്പുകൈ

  • @kanthilalkb2837
    @kanthilalkb2837 Год назад +46

    ഹിന്ദു സംഘടനകൾക്ക് ഇതെല്ലാം പഠിപ്പിക്കാൻ സമയമില്ല അവർക്ക് അധികാരം വേണം അതുമാത്രം അത് എൻഎസ്എസ് ആയാലും എസ്എൻഡിപി. ബ്രാഹ്മണ സഭ ആയാലും ആയാലും പറയ് സഭ ആയാലും ഏത് അധകൃത സഭ ആയാലും എല്ലാം അങ്ങനെ. അതിനൊരു മാറ്റം വരാൻ ഈ സംഘടനകൾ തന്നെ ശ്രമിക്കണം. Good speech.ഹിന്ദു ഐക്യവേദി അതിന് മുൻകൈ എടുക്കണം

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Год назад +3

      വളരെ സത്യം 🙏

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Год назад

      ഹിന്ദു സംഘടനയല്ല പഠിപ്പിക്കേണ്ടത്, സ്വന്തം വീട്ടിൽ നിന്നു ആദ്യം പഠിപ്പിക്കണം. സംസ്‌കൃതമല്ല മലയാളത്തിൽ രാമായണവും മഹാഭാരതവും ഗീതയുമുണ്ട്. അത് വീട്ടിലുള്ളവർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതെ സംഘടനയെയോ ഐക്യ വെദിയേയോ പഴി ചാരരുത്.തിരക്കുള്ള സർക്കാർ ജോലി യായിട്ടും വീട്ടിൽ കുട്ടികളെ രാമായനം മഹാഭാരതം മറ്റു പുരാണ കഥ പറഞ്ഞു വളർത്താൻ അമ്മയായ എനിക്ക് സാധിച്ചല്ലോ. വീട്ടിൽ നിന്നാണ് എല്ലാം വരേണ്ടത്. അങ്ങനെ വളരുന്ന ഒരാൺകുട്ടിയും പെൺകുട്ടിയും വഴി തെറ്റില്ല എന്ന് ഉറപ്പാണ്.

    • @vineeshvijayan2964
      @vineeshvijayan2964 Год назад

      ആധകൃത്യൻ ആരാണ്.. അങ്ങനെ സഭ ഉണ്ടോ.. നീയൊക്കെ എന്ന് നേരം വെളുക്കുന്നത് കിഴങ്ങു

    • @indirasouparnika6062
      @indirasouparnika6062 Год назад

      ഈ പ്രസ്താവന ഒന്നുകൂടെ വായിച്ചാൽ,മനസ്സിലാക്കിയാൽ അതിൽ തന്നെ ഉണ്ട് അതിൻ്റെ ഉത്തരം

  • @syamgac
    @syamgac Год назад +39

    മാതാ പിതാ ഗുരു ദൈവം... അമ്മ ആണ് ആദ്യം..❤️🙏

  • @gjunnithan6601
    @gjunnithan6601 Год назад +12

    Godly words sister 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹

  • @manojkarai751
    @manojkarai751 Год назад +8

    ഷീബാ 'ബഹൻജിയുടെ പാദാരവൃന്ദങ്ങളിൽ ശിരസ്സ് നമിക്കുന്നു.
    ഓം ശാന്തി

  • @rejisd8811
    @rejisd8811 Год назад +16

    Well said ❤

  • @cyrilarakkal1759
    @cyrilarakkal1759 Год назад +37

    ഷീബാജി വളരെ നല്ല speech.

  • @sasidharapanicker9871
    @sasidharapanicker9871 Год назад +6

    sister Sheeba's speech is worth listening. Her speech is an eye-opener for those interested in serving their society and those who want to make it big in their life. Thank you sister for this great speech.

  • @VaradharajTk
    @VaradharajTk Год назад +10

    നമസ്തെ ഷീബ സിസ്റ്റർ ഓം ശാന്തി ഓം ശിവ ബാബ ഓം ബ്രഹ്മ ബാബ

  • @indhujatulasidharan3096
    @indhujatulasidharan3096 Год назад +9

    Wonderful speech .every body try to follow the each word

  • @rajankm1499
    @rajankm1499 Год назад +34

    ഈ പ്രഭാഷണം യുവാക്കൾ കൃത്യമായി മനസ്സിലാക്കാൻ ശ്രമിച്ചാൽ ലഹരി വസ്തുക്കളുടെ പിടിയിൽ
    പെടാതെ രക്ഷപ്പെടാൻ കഴിയും. അമ്മയുടെ സ്നേഹം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സ്വയം മനസ്സിലാക്കും . തീർച്ചയാണ്

  • @remanic1483
    @remanic1483 Год назад +47

    ഉജ്ജ്വലമായ വാക്കുകൾ.

  • @swaminadhanks4814
    @swaminadhanks4814 Год назад +1

    വ്യക്തതയുള്ള ജ്ഞാനം
    .....
    അഭിമാനം സഹോദരി......
    അഭിനന്ദനങ്ങൾ.......

  • @harishpalakunnu6570
    @harishpalakunnu6570 Год назад +12

    ഓം ശാന്തി..

  • @padminirajan9983
    @padminirajan9983 Год назад +4

    Profound speech about hinduism,big salute mam , Bharath matha ki jai 💕

  • @syamgac
    @syamgac Год назад +8

    ഞാൻ വായിച്ചിട്ടുണ്ട്.. 🙏

  • @syamgac
    @syamgac Год назад +22

    അത് അമ്മ പറഞ്ഞത് ശരിയാണ്.. 🙏

  • @mohananak8856
    @mohananak8856 Год назад +19

    ഹൈന്ദവ ധർമത്തിൽ നിന്നു മാത്രമേ ഇതു പോലെയുള്ള സ്ത്രീരങ്തങ്ങൾ ഉയർന്ന് വരികയുള്ളു.

    • @HD-cl3wd
      @HD-cl3wd Год назад

      പുതിയ കണ്ടുപിടിത്തം ആണോ

    • @msknair123
      @msknair123 Год назад +1

      ​@@HD-cl3wd വല്ലാത്ത വേദന ഉണ്ടോ... കുരു പൊട്ടിയവനെ

    • @HD-cl3wd
      @HD-cl3wd Год назад +1

      @@msknair123 ശരിയാ വിഷകലയെ പോലെയുള്ളവർ ഹൈന്ദവ മതത്തിൽ നിന്നെ വരൂ 🤣

    • @aaronsajil4290
      @aaronsajil4290 Год назад

      ​0😅😅ppppp ok

  • @rajanpu632
    @rajanpu632 Год назад +3

    വളരെ അർത്ഥവത്തായ പ്രഭാഷണം... 👍👍👍👍

  • @raghunathanmenon3068
    @raghunathanmenon3068 Год назад +1

    നല്ലൊരു പ്രഭാഷണം പൂർണമായും കേട്ടു വളരെ സന്തോഷം. ❤

  • @sasikumarnarayan7607
    @sasikumarnarayan7607 Год назад +10

    Om shanthi 🙏🙏

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Год назад +10

    💐💖എത്ര ഉന്നതിയിലുള്ള വാക്കുകൾ .....👈🏻☺️🙏🏻

  • @bebbacoltoo6097
    @bebbacoltoo6097 Год назад +1

    OM SHANTI. Thank you Sister Sheeba ji. So happy to see you in this meeting. And your speech truly our knowledge.

  • @shobhananair2392
    @shobhananair2392 Год назад +4

    Om shanti BK Sheeba behn. What a powerful speech ! Continues to spread your loveful knowledge in Kerala. They lack in spirituality.❤👍

  • @haridasization
    @haridasization Год назад +7

    Wonderful, the ladies should learn lesson from this speech.

  • @haridasization
    @haridasization Год назад +19

    മളയാളിക്ക് മാറ്റം വരണമെങ്കിൽ ഇന്നത്തെ കേരളം കീഴ്മേനി മറയണം,

    • @muralimekm8019
      @muralimekm8019 Год назад

      "Keezhmeni mariyuka" ennu alla, "keezhmel mariyuka" ennaNu.

  • @satheesharjal1368
    @satheesharjal1368 Год назад +2

    അതിഗംഭീര പ്രഭാഷണം പുണ്യ മഹതി 🙏🙏🙏🙏

  • @SomarajanK
    @SomarajanK Год назад +3

    Great speech Sheebaji🙏🙏🙏

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 Год назад +12

    Jai Hind ❤🚩🇮🇳

    • @c.krishnakumari194
      @c.krishnakumari194 Год назад +1

      ❤❤എന്റെ ഭാരതം മഹത്തരം

  • @syamgac
    @syamgac Год назад +72

    കുട്ടികളെ ഹൈന്ദവ ധർമ്മം പഠിപ്പിക്കുക.. 🙏

    • @HD-cl3wd
      @HD-cl3wd Год назад

      ഉത്സവത്തിന് ദേവനെ / ദേവിയെ ഫ്ലോട്ടിൽ എഴുന്നള്ളിച്ചു അതിന്റെ മുന്നിലൂടെ ഡാഡി മമ്മി വീട്ടിൽ ഇല്ല ഗാനവുമായി ആഭാസ നൃത്തം വെക്കുന്നതാണോ ഹിന്ദു സംസ്കാരം

    • @RAVAN-sv3yk
      @RAVAN-sv3yk Год назад

      @@HD-cl3wd അല്ല അണ്ടിയും പൂറും ചെത്തി, സംഗീതം, കല ഹറാം എല്ലാം എന്ന് പറഞ്ഞു നടക്കുന്നത് 👍👍👍👍👍

    • @syamgac
      @syamgac Год назад

      @@HD-cl3wd അതിന് മക്കളെ പറഞ്ഞു വിടുന്ന തന്തേം തള്ളേം പറഞ്ഞാൽ മതി... നാട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല.... സംസ്കാരം വീട്ടിൽ നിന്നാണ് പഠിപ്പിക്കേണ്ടത്... അതിന് ഡാഡി മമ്മി വീട്ടിൽ ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല.. 😄

    • @msknair123
      @msknair123 Год назад +2

      ​@@HD-cl3wd കുരു പൊട്ടിയോ.

    • @പ്രയാണം
      @പ്രയാണം Год назад +1

      @@HD-cl3wd 2 കാലിലും മന്തുള്ളവൻ ഒരു കാലിൽ മന്തുള്ളവനെ കളിയാക്കുന്ന പോലെയല്ലെ സുഹൃത്തെ ? എല്ലാ ചടങ്ങുകളിലും അത് ഏത് ടീംസിന്റെ എടുത്താലും സ്വന്തം കുറ്റം മറച്ച് വച്ച് മറ്റുള്ളവരുടെ കുറ്റം പറയുന്ന പിൻതിരിപ്പൻമാർ എക്കാലവും ഉണ്ടാകും. എത്രയോ നല്ല കാര്യങ്ങൾ കേൾപ്പിക്കുന്നു എന്നിട്ടും അതിൽ നിന്നും നെഗറ്റീവ് മാത്രം കണ്ടെത്തുന്നു. അതിനാൽ മനസ്സിനെ ശുദ്ധീകരിക്കുവാൻ അല്ലാഹുവിനെ ഓർമ്മിക്കു

  • @girijadivakaran6338
    @girijadivakaran6338 Год назад +5

    Super❤❤

  • @damodaranem609
    @damodaranem609 Год назад +6

    നല്ല പ്രഭാഷണം

  • @balakrishnankp4393
    @balakrishnankp4393 Год назад +3

    Thanks so much for this sheeba sisters inspiring address

  • @drrishikumar9854
    @drrishikumar9854 Год назад +3

    Brahma Kumaris - Nice name 👍...
    I have once visited Brahma Kumaris at Sriperumbudur nearby Chennai during my college days..They had shown me theatrical trailer like experience about their teachings in big screen...After that they have shown me a settings of Swargam there where srikrishna and Radha were rotating with Gopikas and they have shown me other devathas ,just like a theme park of heaven in front of our eyes ....
    It was nice experience 👍

  • @adedtis317
    @adedtis317 Год назад +9

    We want such yoginis . This like.
    Abhnandanam congratulations

  • @divinetouchindia
    @divinetouchindia Год назад +1

    Knowledge very wisely placed. Thank you.

  • @MuraliMurali-vk1gv
    @MuraliMurali-vk1gv Год назад

    വളരെ നല്ല പ്രഭാഷണം 🙏🙏🙏

  • @anithakrk165
    @anithakrk165 Год назад +3

    🙏 very knowledgeable person thank you !!

  • @adedtis317
    @adedtis317 Год назад +5

    This is excellent speech
    Mathru sakthi theliyikkunnu

  • @bindudas3272
    @bindudas3272 Год назад +5

    Pranamam 🙏 🙏 🙏

  • @NjnairNair
    @NjnairNair Год назад +5

    Pranamam

  • @balannair9687
    @balannair9687 Год назад

    Sheeb sister.... 🙏 aum Shanthi.... 🙏🙏🙏👍👍👍 excellent and informative. Jai Bharath matha.... Jai Brahma Kumari sthreesakthi.... 🙏

  • @maneeshremanan1556
    @maneeshremanan1556 Год назад +4

    Well said....Sister

  • @unnikrishnanpillai2533
    @unnikrishnanpillai2533 Год назад +5

    Jai Bharat

  • @kshankarapillai
    @kshankarapillai Год назад +4

    very good speech.

  • @ushasoman9493
    @ushasoman9493 Год назад +1

    അത്യുജ്വലമായ സംസാരം🙏🙏🙏🙏

  • @ManikandanTM-ym2jn
    @ManikandanTM-ym2jn Год назад +3

    Super speech

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 Год назад +2

    Wonderful speech

  • @ramakrishnanachary8771
    @ramakrishnanachary8771 Год назад +8

    സഹോദരിക്ക് അഭിനന്ദനങ്ങൾ❤❤❤

  • @virattv3947
    @virattv3947 Год назад +9

    രാമയണം
    മഹാഭാരതം UDF LDF
    നേതാക്കൾ വായിച്ചാൽ
    ഈ ലോകത്തുള്ള
    എല്ലാ പ്രശനങ്ങൾക്കും
    പരിഹാരം ഉണ്ടാകും

  • @dreams07077
    @dreams07077 Год назад +4

    മഹാഭാരതം ഗ്രന്ഥം ഇവിടുത്തെ ഹിന്ദുക്കൾക്ക് എന്താണ് എന്നു പെലു അറിയത്ത 80 ശതമാനം ഹിന്ദുക്കൾ നമുക്ക് ഇതെന്നു അറിയെണ്ട എന്ന ഒത സമുഹം
    വെള്ളയാഴ്ച ദിവസം1 PM മണിക്ക് ഒരു ഹിന്ദു ഒരു മുസ്ലിമി നേട് എന്താ പള്ളിയിൽ പോകേണ്ടേ എന്ന് ചെതികുന്നു അവൻ തന്നെ ഒരു ഹിന്ദു അംബലത്തിൽ പേയി വരുന്നവനെട് പറയുന്നു നിനക്ക് കളിപ്പണെ എന്ന് പറയുന്നു ജനങ്ങളു ഇടയിൽ ഒരു ഹിന്ദു വിനെ കുറവാകുന്നു അന്യ മതസ്ഥർക്ക് വേണ്ടി വതി ക്കുന്നവർ രാജ്യ ദ്രേഹികൾ ഈ പ്രഭാഷണം കേൾക്കുമ്പോൾ ഒരു അനന്ദം ആ അമ്മയ്ക്ക് കോടി കോടി . പുണ്യം കിട്ടട്ടെ

  • @absolinifi
    @absolinifi Год назад +1

    Thank you sister!

  • @rajeshchaliyath4627
    @rajeshchaliyath4627 Год назад +4

    Sathyam 🙏

  • @sivadevansiva5316
    @sivadevansiva5316 Год назад +1

    സഹോദരി പറഞ്ഞതിൽ കുറച്ചൊക്കെ ശരിയുണ്ടെങ്കിലും പറയാൻ മന:പൂർവ്വം മറന്ന പരമപ്രധാനമായ മറ്റൊരു കാരണം കൂടിയുണ്ട് ഹിന്ദു സനാദന ധർമ്മത്തിന്റെ തകർച്ചക്ക് . അത് ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥിതിയാണ്.ഉഛനിചത്തവും അവഗണനയും സർവോപകരി ജാതി മേൽ കോയ്മയും അതേപടി നിലനിർത്തി കൊണ്ടുള ഹിന്ദു മഹാസഭ കൾ മാത്രമേ ഇന്നും നടക്കുന്നുള്ളു. ഈ പാര മ്പര്യ വ്യവസ്ഥിതിയിൽ നിന്നും വ്യതിചലിച്ച് ജാതി നിർമാർജന പ്രവർത്തനത്തിലൂടെയുള്ള സമ്മേളനങ്ങളിലൂടെ മാത്രമേ ഒരു ഹിന്ദു ഐക്യം പടുത്തുയർത്താൻ സാധ്യമാകും - അതല്ലാതെ ഇതെല്ലാം വെറുമൊര് പ്രഹ സനം മാത്രമാകും പിന്നോക്ക ജനതക്ക് ദോഷകരവും മുന്നോക്ക ജനതക്ക് ഗുണപരവുമായ ഒര് ഐ ക്യവും . ഐക്യ മാവില്ല. നന്ദി സോദരി -

  • @raniharikumar7830
    @raniharikumar7830 Год назад

    Great👌👌👍👍thank you so much sister🌹🌹🌹❤️❤️❤️🙏🙏🙏

  • @kusumamshivaraman7225
    @kusumamshivaraman7225 Год назад

    Om shanti superb❤ thank you sister

  • @cyrilarakkal1759
    @cyrilarakkal1759 Год назад +4

    Very good.

  • @vijayakumark6795
    @vijayakumark6795 Год назад +14

    ഭാരതീയ സംസ്കാരത്തിൽ മാത്രമേ സ്ത്രീകൾക്ക് സമുന്നത സ്ഥാനം നൽകിയിട്ടുള്ളൂ

    • @HD-cl3wd
      @HD-cl3wd Год назад +2

      അതേ അതായിരുന്നല്ലോ സതിയും ഉടന്തടി ചാട്ടവും ശൈശവ വിവാഹവും ഒക്കെ ഉണ്ടായിരുന്നത്

    • @Anonymous-io6dj
      @Anonymous-io6dj Год назад

      @@HD-cl3wd It was very worst in western countries. It is in India only, social amendments became possible.
      In India only, women are really respected.
      In other countries, they are mere BIKINI LADIES, who give sensual pleasures to males.

    • @PariyanampattaNarayanan
      @PariyanampattaNarayanan Год назад

      @@HD-cl3wd സതി ഉണ്ടാവാനുള്ള കാരണം കൂടി അന്വേഷിച്ചാൽ അറിയാം .

    • @HD-cl3wd
      @HD-cl3wd Год назад

      @@PariyanampattaNarayanan ലോകത്തു ഇത്രയേറെ അനാചാരങ്ങൾ നിറഞ്ഞ ഹിന്ദു മതം അല്ലാതെ വേറെ ഒരു മതവും കാണില്ല

  • @adedtis317
    @adedtis317 Год назад +7

    Very good speech
    Excellent💯

  • @febinjose4597
    @febinjose4597 Год назад +1

    Great talk

  • @kamalakaranbklissy9230
    @kamalakaranbklissy9230 Год назад +1

    O
    OMSHANTI. ThanksBaba, sister🙏🙏🙏

  • @premkumarb8421
    @premkumarb8421 Год назад

    Congratulations .... Excellent speech..🙏🙏🙏

  • @raveendrantk3232
    @raveendrantk3232 Год назад +4

    Om saanthi 🙏🙏🙏

  • @poornaku6660
    @poornaku6660 Год назад

    Thank you bhahanji,great speech

  • @syamgac
    @syamgac Год назад +7

    ❤️❤️❤️🙏🙏🙏

  • @padmajanarayan7525
    @padmajanarayan7525 Год назад

    Inspirational speech 👏👏👏👏

  • @sangeethasaji3487
    @sangeethasaji3487 Год назад +4

    om.shanthi.sister

  • @radhamony6518
    @radhamony6518 Год назад +1

    ഓം ശാന്തി സിസ്റ്റർ നന്ദിയുണ്ട്

  • @sreekumaris497
    @sreekumaris497 Год назад

    Wonderful knowledge and presentation, ThanksBaba

  • @padmininedumkode-gx5ee
    @padmininedumkode-gx5ee Год назад

    Omsanthy sheebaji ❤❤

  • @kunjikrishnanr2319
    @kunjikrishnanr2319 Год назад

    ഓം ശാന്തി - എന്റെ ബാബ - ഷീബാ ബഹൻ ജി. ഓം ശാന്തി 👌👌

  • @achuabhilash
    @achuabhilash Год назад

    Om Shanti Sister, good speach

  • @mukeshcv
    @mukeshcv Год назад +1

    OM shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️ jagajeeth bhava ❤️

  • @sreedhart.r5941
    @sreedhart.r5941 Год назад

    ഓരോ ഹിന്ദുവും കേട്ടിരിക്കേ ണ്ട ഒരു പ്രസംഗം.ഉണരുക.ഉണർ.ത്തു ക. ഓം ശാന്തി .

  • @sharathkumar.k1628
    @sharathkumar.k1628 Год назад +2

    Goooood

  • @unnikrishnannair170
    @unnikrishnannair170 Год назад

    Fantastic....

  • @ardraa1335
    @ardraa1335 Год назад +1

    കേട്ടിരിന്നുപോകും മഹദ് വചനങ്ങൾ

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Год назад

    Hare krishna🙏🏻🙏🏻🙏🏻🙏🏻

  • @raniharikumar7830
    @raniharikumar7830 Год назад

    Sister njan ithu ethramathe thavanaya kelkunnennu ariyamo athra nalla prabhashanam sister thank you so so much sister🙏🙏🙏👌👌😀👏👏👏

  • @My-rr2hn
    @My-rr2hn Год назад

    നമസ്തേ ഷീബാ സിസ്റ്റർ ഓം ശാന്തി

  • @padminirajan9983
    @padminirajan9983 Год назад +1

    Jai Hind 💕💕👍

  • @sandhyaranis3833
    @sandhyaranis3833 Год назад

    Nalla speech sister🙏🙏🙏👏👏👏

  • @padminirajan9983
    @padminirajan9983 Год назад +1

    Jija Bhai , Bharath matha ki jai 🙏🙏🙏💕💕💕💕💕💕

  • @mathrukripa4626
    @mathrukripa4626 Год назад +3

    🙏🙏🙏

  • @SasiKala-me2yh
    @SasiKala-me2yh Год назад

    Om shanti ..Godly words sister 🙏

  • @ashokanbk5188
    @ashokanbk5188 Год назад

    Very Good Speech Sheeba sister ji

  • @mohennarayen7158
    @mohennarayen7158 Год назад

    🙏💐💐💐very good speech..

  • @sreenagarirajan4577
    @sreenagarirajan4577 Год назад

    Super Speach sister thanks

  • @asokannediyedath527
    @asokannediyedath527 Год назад

    ഭാരത് മാതാകി ജയ്

  • @imotions1902
    @imotions1902 Год назад +5

    മനസ്സ് നിറച്ച പ്രസംഗം. 🙏🙏🙏അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹

  • @sreenivasan9182
    @sreenivasan9182 Год назад +4

    ഷീബാ സിസ്റ്റർ. ഓം ശാന്തി.🙏🙏🙏🌹👍👍

  • @dfgdeesddrgg2600
    @dfgdeesddrgg2600 Год назад +1

    🙏🌹❤️OM
    🙏🌹Mathredevobhava 💐💐💐💐