സ്വാമി ഭാർഗവ റാം ഹിന്ദു മഹാ സമ്മേളനത്തിൽ പ്രസംഗിച്ചപ്പോൾ.. ! | BHARGAVA RAM FULLCUT
HTML-код
- Опубликовано: 5 фев 2025
- സ്വാമി ഭാർഗവ റാം ഹിന്ദു മഹാ സമ്മേളനത്തിൽ പ്രസംഗിച്ചപ്പോൾ.. ! | BHARGAVA RAM FULLCUT
#hindumahasammelanam #SWAMIBHARGAVARAM #thiruvananthapuram #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 RUclips: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM
സ്വാമി സത്യാനന്ദ സരസ്വതി സ്വാമികളുടെ അതേ ശൈലിയിൽ തന്നെയാണ് സ്വാമി ഭാർഗറാമിന്റെയും.
അഭിനന്ദനങൾ.
Thanks Thathwamayi for this video
നമസ്തേ ഗുരുജനങ്ങളെ 🙏
പൊളിച്ചടുക്കി...🎉🎉🎉🎉🎉🎉
ആഴത്തിലുള്ള പഠനം. പലരുടെയും പൊഴിമുഖം തുറന്നു കാട്ടി. ഭാർഗ്ഗവറാംജി 👌👌👌🙏🙏🙏
ഹരി ॐ 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
ജയ് സീതാറാം.
You said the truth,swamiji
Thank you Swamiji...
🙏നന്ദി.
സ്വാമിജി .....❤❤❤❤
Jai Sri Ram
ജയ് ശ്രീറാം
ന്യായാധിപന്മാർ എന്ന സ്ഥാനം വഹിക്കുന്ന, ന്യായാധിപന്മാരെന്നു പറയപ്പെടുന്ന പലരെയും നീതിയുടെ മുമ്പിൽ കൊണ്ടുവരണം. അഴിമതിക്കും കൊള്ളയ്ക്കും രാജ്യദ്രോഹ കുറ്റങ്ങൾക്കും കൂട്ടുനില്ക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതു കാണുമ്പോൾ അവരും രാഷ്ട്രീയക്കാരുടെ തലത്തിലേക്ക് താഴുന്നത് നിരവധി.
സത്യം 👍
🙏🙏🙏🙏🙏
പിള്ള ഉൾപ്പടെ ഉള്ളവർക്ക് നന്നായി കൊടുത്തു...great...👍 മിനിമം ഇത്രയെങ്കിലും പറയണമായിരുന്നു...👍👍
BJP യിൽ ദേശവിരുദ്ധർ ഉണ്ട്. എങ്ങനെ അവർ ദേശവിരുദ്ധരായി , 'പണം' 'അതിന് വേണ്ടി പിറന്ന നാടിനെ ഒറ്റുകൊടുത്തു. ഇത്തരക്കാർ മുകളിലേക്ക് പോകുന്നതിൽ നിന്ന് തടയാൻ സംഘത്തിന് കഴിയാതെ പോകുന്നു എന്നത് ഗുരുതരമായ വീഴ്ചയാണ്. രാഷ്ട്രത്തിന്റെ പ്രയാണത്തെ തകർക്കുന്ന ഇത്തരക്കാരെ വീക്ഷിക്കുകയും സ്ഥാനമാനങ്ങളിൽ നിന്നും ഉന്നത സ്ഥാനങ്ങളിലുള്ള വരുമായുള്ള ഇവരുടെ ബന്ധപ്പെടലുകൾ അവസാനിപ്പിക്കേണ്ടതുമാണ്.
Correct
പണ്ട് വൈദേശിക അക്രമകാരികൾക്ക് ഭാരതത്തിൽ അധികാരം പിടിക്കാനും അത് ഉറപ്പിക്കാനും സഹായിച്ച ചതിയൻ മാരുടെ കഥകൾ നമ്മൾ ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. അവരുടെ പിൻമുറക്കാർ ഇന്നും ഉണ്ടന്നല്ലെ ഇതിൽ നിന്ന് മനസിലാക്കേണ്ടത് ....
💕💕🙏🙏
😢വിമാനത്താവളം ഏത് വിധേനയും വരേണ്ടത് ആവശ്യം തന്നെ..
ആറന്മുള നമ്മൾ മുടക്കിയത് ആണ്.
കേരളത്തിൽ വിമാനത്താവളം ആണ് എങ്കിലും,എക്സ്പ്രസ് ഹൈവേ ആണ് എങ്കിലും,ബുള്ളറ്റ് ട്രെയിൻ ആണ് എങ്കിലും വരേണ്ടത് തന്നെ.
ഇവിടെ ജൻക്കുന്നവർ ഇവിടെ തന്നെ ജോലി ചെയ്തു ജീവിക്കാൻ ഉള്ള അവസരം നമ്മൾ നിക്ഷീധിക്കരുത്.
അതിനു മുന്തിയ പ്രാധാന്യം കൊടുക്കണം...
Jai Hind 💕
🙏
Thank you swamiji
A replica of the great satyananda Saraswati . He is fearless in exposing the fakes who are in prominent positions in all parties . He needs our full hearted support . A true Nationalist & Hindu
❤❤❤❤🔥🔥🔥🙏🙏🙏
ലൈവ് കാണിക്കുമ്പോൾ ഓഡിയൻസിനെ കൂടി കാണിക്കാൻ എന്തെ നിങ്ങളുടെ ക്യാമറമാൻ ശ്രമിക്കാത്തത്?
Kanichillenkil ninakke ntha
നിനക്ക് അങ്ങേരു പറയുന്നത് കേട്ടാൽ പോരെ?
Nee video kaanada.. Fake id al sudu muslim theevravadi
Kaanikkaan aara ullu
@@azrumlp1929 kodikanakkinu und kettoda
👍♥️🌹🙏
🙏🙏🙏🙏🙏........
🎉❤
👍👍👍👍👍👍
❤❤❤
നമസ്കാരം ഭാർഗ്ഗവറാംജി .സത്യത്തിലും ,യാഥാർഥ്യത്തിലും ഉറച്ചു നിന്നുകൊണ്ട് പ്രവർത്തിക്കുന്ന മഹത്‌വ്യക്തി .കേന്ദ്രം ഭരിക്കുന്ന ബി ജെ പി ഹിന്ദുക്കളുടെ ന്യായമായ പ്രശ്നങ്ങളിലും ,വിഷയങ്ങളിലും ഇടപെടുന്നുണ്ട് .സബ് കാ വികാസ് ഒക്കെ ആയിക്കോട്ടെ പക്ഷെ ഹിന്ദുവിനെ അവഗണിച്ചുകൊണ്ടുള്ള പോക്ക് അപകടമാണ് .
Only BJP can save this state and country.
നന്നായി
🙏🏽
🙏🙏🙏🙏🙏🙏🙏
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🙏
ജയ് സീതാരാം
ജയ് സിതാറാം
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ഹിന്ദുക്കൾ തമ്മിൽ അയിത്തം ഉണ്ടാക്കികൊണ്ടിരിക്കുന്ന കേന്ദ്ര -സംസ്ഥാന -രാഷ്ട്രീയ ക്കാരെ കുറിച്ച് ആർക്കും പരാതി ഇല്ലാത്തടത്തോളം കാലം ഹിന്ദു രക്ഷപെടാൻ പോകുന്നില്ല. എന്നാൽ ചിതാനന്ദ സ്വാമികൽമാത്രം ടി സത്യാവസ്ഥ വെങ്ങ്യമായി സൂചിപ്പിച്ചു
😮😮😮
സ്വാമിജീ, ഭാവി മുഖ്യമന്ത്രി ആയാൽ എന്നാശിച്ചുപോകുന്നു.
Jai seatharam
Bhargav ram Ji 🙏
Ee kettathil ninnum Chila Sathyangal manassilaakkumbol. .. munpundaayirjnna .chila sandhehangal ... shariyaanu ennu varunnu.
Siddiq kaappan nte mochanam, Madani yude mochanam, Keralathile gold smuggling, azhimathi kalile anweshanangal ellaathinum pinnil , BJP yile thanne chilar.....🤔
Sarvaathmana kendra govt ne pinthunakkumbozhum.... enthokkeyo chila kaaryyangalil thiruthalukal koodi vendathalle....?
സത്യമേവ ജയതേ...
ഹിന്ദു സമ്മേളനത്തിൽ ആരും തന്നെ ജനസങ്ങിയ കൂട്ടണം അതിന് ബ്ദോത്കരണം നടത്തണമെന്നും പറയുന്നില്ല. ഒന്നും രണ്ടുംക്രിസ്തിയനികളുംഹിന്ദുക്കളും ഉണ്ടാക്കികൊണ്ട് കിടന്നോ ഹിന്ദുതോം പറഞ്ഞുനടന്നിട്ടു കാരിം ഇല്ല ജനസങ്ങിയ ഉണ്ടാകണം
Your NATION is just like a Laptop with expired applications... and Penelcode is like a metallic pot...but full of holes...( Prepare a pot without holes...) Paid judiciary is the most important disadvantage...
Chandra choodan paranjallo media one
Islamo.left media.apakadam.
Musllimghallalla. Nammudey. Pazhayathum. Ipollum. Nammudey. Samskkarem. Nashippikkan. Parasiyamai. Roghashanthi. Nadathunna. Kristiyan. Mishannarimarum
Videsha. American. Shakthighallum
Yellam. Hindhukkalludey. Shathrukkallanne
😂😂😂
ആസ്ഥല൦ സ൪ക്കാരിലേക്ക് കണ്ടുകെട്ടി അവിടെ വിമാനത്താവള൦ കൊണ്ടുവരണ൦.
ഹിന്ദുത്വ താലിബാൻ
ഹിന്ദുക്കൾ എങ്ങനെ ഈ നിലപാടിേലക്കു എത്തി എന്നതു ചിന്തിക്കുക േലാകാ സമസ്താ സുഖിനേ > ഭവന്തു എന്നു മാത്രo പ്രാർത്ഥിച്ച ഹിന്ദുവിനേക്കൊണ്ടു ഇങ്ങനെ പറയിപ്പിക്കുന്നത് മതേ തറ രാഷ്ട്രീയക്കാരും ജിഹാദി എച്ചിൽ കഴിക്കുന്ന മാമ മാധ്യമങ്ങളുമാണ്
🙏🙏🙏
🙏🙏
❤❤❤
❤❤❤