'ഇന്ത്യ' സഖ്യത്തിൽ തർക്കം തുടരുന്നു, ബീഹാറിൽ കോൺഗ്രസുമായി സീറ്റ് ചർച്ചയില്ലെന്ന് ജെഡിയു |INDIA | JDU
HTML-код
- Опубликовано: 5 фев 2025
- 'ഇന്ത്യ' സഖ്യത്തിൽ തർക്കം തുടരുന്നു, ബീഹാറിൽ കോൺഗ്രസുമായി സീറ്റ് ചർച്ചയില്ലെന്ന് ജെഡിയു, കോൺഗ്രസിന് ആർജെഡി സീറ്റ് നൽകണമെന്ന് നിതീഷ് കുമാർ
#indiaalliance #jdu #congress #bihar #election2024
India alliance | JDU | congress
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഈ ദുരന്തങ്ങളെല്ലാം കൂടി ഭരിക്കാൻ കേറിയാൽ ആലോചിക്കനേ വയ്യ.....
രാജ്യം മുടിപ്പിച്ചു കയ്യിൽ തരും 🤗🤗
CHATHANUM POTHANUM ELLAVARKUM PRATHANA MANTHRI AVENDIVARUM
ഞാനൊരു ബിജെപി വിരുദ്ധ നിലപാട് ഉള്ള ആളാണ് എങ്കിലും ഇപ്പോൾ എനിക്ക് തോന്നുന്നത് ഇതിനെക്കാളും ഭേദം ബിജെപി തന്നെയാണ് ബിജെപിയിൽ ഒത്തൊരുമ ഉണ്ട് നിങ്ങളെക്കാളും എത്രയോ ഭേദമാണ് നരേന്ദ്രമോദി നിങ്ങളോടൊക്കെ പുച്ഛമാണ് തോന്നുന്നത് ഇതിലും ഭേദം ബിജെപിയാണ് നല്ലത് ഭരിക്കുന്നത്
Avanmaruu kakkilla...evanmaru adhupolae alla..eee kakshikal ellam scamsindae alkara..vannal india 10 vatsham munnae aganae aano athupolae aakki tharum evanmaru..economy ellam evaru thakarkkum
ഭേദം എന്ന് അല്ല രാഷ്ട്രീയം മാറ്റി വച്ച് ചിന്തിക്കു.... ഇൻഡ്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രി ആണ് മോദി
Bhedam alla...namukku means nadinu nallathu..Ivar kayyittu varan ulla munnani
Correct
ഇങ്ങ് കേരളത്തിൽ പോലും national highways കണ്ടില്ലേ?.. Stock market കണ്ടോ??.. Apple വരെ ഇന്ത്യയിൽ manufacturing തുടങ്ങി 🤷🏻♂️
ഇൻഡ്യാ സഖ്യം ഇൻഡ്യാ രാജ്യത്തിന് നാണക്കേട്. ആരും അവർക്ക് വോട്ട് ചെയ്യരുത്.അതിലുളള എല്ലാവരും പ്രധാനമന്ത്രിമാരാണ്.
Per year 12 pm. One pm per month
5year*12pm=60PM
Its a great idea
നിതീഷും, രാഹുലും, മമതയും എല്ലാം ചേർന്ന് ബിജെപി യെ വല്ലാതെ സ്സന്തോഷിപ്പിക്കു കയാണല്ലോ.
@@truthisrightandrightistruthഅവരുടെ സ്വഭാവം നടുകടലിൽ ചെന്നാലും മാറില്ലാ... അഴിമതി മാത്രമേ നടക്കു...
പപ്പു 2024 ൽ വയനാട്PM😂😂
കുരുവംശത്തിന്റെ വേദന കടിച്ചമർത്തിയുള്ള റിപോർട്ടിംഗ്😂
യെവൻ രാത്രി തലതല്ലി കരിച്ചിലാണ്😂 ചില ദിവസത്തെ മോന്ത നോക്കിയാൽ മതി. കാപ്പനുമായുള്ള എടപാട് വെളിയിലാവുമോ എന്നാ പേടി
Asianet will sweat and drink much water !😮
ഭാവി പ്രധാനമന്ത്രിമാർ എന്ന് എടുത്തു പറയണം. സ്ഥിരമായി ആ പോസ്റ്റ് അവർക്ക് കൊടുത്തിട്ടുളളതാണ്
സീറ്റ് വിഭജനത്തിൽ പോലും തർക്കിക്കുന്ന മുന്നണികൾക്ക് എങ്ങനെ ജനം വോട്ട് ചെയ്യും
ഇവന്മാർ ഒക്കെ അധികാരത്തിൽ വന്നാൽ കൈയിട്ട് വാരാൻ പരസ്പരം ഉള്ള അടി ആയിരിക്കും നമ്മൾ കാണേണ്ടി വരുന്നത് ഏത് party അധികാരത്തിൽ വന്നാലും അവര് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയാൽ മാത്രമേ കെട്ടുറപ്പുള്ള ഒരു govt വരുകയുള്ളു മറിച്ച് ഇതുപോലെ ഒരു അവിയൽ മുന്നണി വന്നാൽ സുസ്ഥിരമായ ഭരണം കാഴ്ചവയ്ക്കാൻ ഈ മുന്നണിക്ക് സാധിക്കില്ല ഒരോ ഈർക്കിൽ പാർട്ടികളും അവരവരുടെ നേട്ടത്തിനും ആവശ്യങ്ങൾക്കും വേണ്ടി മത്രം പരിശ്രമിക്കും നടക്കാത്ത പക്ഷം മുന്നണി വിടും അതൊടെ ഭരണം സ്വാഹാ പിന്നെ നിതീഷ് കുമാർ ഇവനൊക്കെ ജയിച്ചു മന്ത്രി വല്ലതും ആയൽ രാജ്യം
കുട്ടിചോർ ആവും
💯💯
ഈ സഖൃം തന്നെ ഉണ്ടാക്കിയത് തല്ല് നടത്താൻ ആണല്ലോ
YES. NO DOUBT. IT IS KNOWN AS
" ADIPIDY SAKYAM ". 😂😂
നിങ്ങൾ ഇവിടെ കിടന്ന് അടിക്കൂടുക. BJP തന്നെ അധികാരത്തിൽ വരും 💯
400 സീറ്റ് BJPക്ക് കിട്ടുമോ എന്നത് മാത്രമാണ് ആകെയുള്ള സംശയം 💯👍
420 Plus
ഇന്ത്യയും ഇന്ത്യയിലെ സംസ്ഥാനങ്ങളും ഭരിച്ചിരുന്ന ഒരു പാർട്ടിക്ക് ഇന്ന് പ്രാദേശിക പാർട്ടികളുടെ മുന്നിൽ ഞങ്ങൾക്ക് കുറച്ച് സീറ്റ് തരണമെന്നും പറഞ്ഞ് യാചിച്ച് നിൽക്കേണ്ട ഗതികേടിലായല്ലോ ദൈവമേ!
നല്ല സഖ്യം, ഇവരാണ് രാജ്യം ഭരിക്കാൻ പോകുന്നത് അല്ലങ്കിൽ ഇവരെയാണ് തിരഞ്ഞെടുക്കേണ്ടത്.
വണ്ടർഫുൾ ....അഭിനവ ഇന്ത്യൻ സർക്കസ്സു കമ്പനിയിൽനിന്ന് , " ഷോ " യുടെ കരുത്തും ആകർഷണവുമായി നിലകൊണ്ടിരുന്ന അഭ്യാസവും ആട്ടവും പഠിച്ച വന്യജീവികളും കോമാളികളും ഓരോന്നോരോന്നായി തമ്പിനു വെളിയിൽച്ചാടി രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നൂ .....!
ഈ അവതാരങ്ങൾ എല്ലാം കൂടെ അധികാരത്തിൽ വന്നാൽ എന്തായിരിക്കും അവസ്ഥ..😮
ഇലക്ഷൻ എത്തുന്ന മുന്നേ ഇവർ തമ്മിൽ അടിച്ചു പിരിയും ഉറപ്പ് 😂😂
ഇത് സഖ്യം ഒന്നുമല്ല.. കുറച്ച് അധികാരം കിട്ടാത്ത ചെറിയ ഈര്‍ക്കിലി പാർട്ടികളുടെ frustration കൊണ്ട് ഉണ്ടായിപ്പോയ ഒരു ചർച്ച അത്രേയുള്ളൂ.. ഇവരാണ് ഒത്തു ചേര്‍ന്ന് രാജ്യം ഭരിക്കും എന്ന് പറയുന്നത്.. രാഷ്ട്രം ആണ് important.. ഇവരൊക്കെ ചേര്‍ന്ന് ഭരിച്ചാല്‍ രാജ്യത്തിന്റെ ഗതി എന്താകും
അതോഗതി
നിതിഷ് കുമാർ nda എടുക്കരുത് ഇവനെ വുശോസിക്കാൻ കൊള്ളില്ല
Aru vannalum bjp yil edukum example even Sonia Gandhi vannal polum atha bjp😂
എടുക്കില്ല..... Beehar ബിജെപി parajeettuddu
@@abcd1839പോപ്പുലർ ഫ്രണ്ട് ആയാലോ
ഇനി എന്തായാലും അവനെ ബിജെപി എടു ക്കില്ല
@@abcd1839 എല്ലാ പാർട്ടി യും അങ്ങനെ ആണ് , പക്ഷേ നിതിഷ് നെ ഇനി എടുക്കാൻ സാധ്യത കുറവാണ്
അവിയലിൽ നിന്നും ചേന ചേമ്പ് എന്നിവ ഒഴിവാക്കി😂, ഇനിയും സാമ്പാർ മുന്നണി 😂🎉
ഭാവി PM till the death 😂😂
BJP 🔥🧡
Sir pls vote 4 bjp trissur
Maximum Christian vote convince cheyy
@@AmalRaju-kf2jw always vote for BJP
@@AmalRaju-kf2jw BJP rule enik ഇഷ്ട്ടപെട്ടു but ബാക്കി ഉള്ളവർക്ക് ഇഷ്ടപ്പെട്ടോ എന്ന് എനിക്റിയില്ല...😌
പ്രധാനമന്ത്രിമാർ ഒരുപാട് കണക്കിന് ഉണ്ടാകും.🙏
Yes the PM post an be aspired by anybody not reserved permanently for the autocrat
@@saseendrangopalan5795If people you support wins,then its democracy.
If people you hate wins,then it becomes autocracy...
Its clear that this is your hyprocrisy..
ഇവൻമാർക്കൊക്കെ വോട്ട് ചെയ്യുന്നവരുടെ ഒരു കാരൃം😂😂😂
നിഞളുടെ വോട്ട് പാഴാക്കരുത് please
മോദിജിക്ക് ,NDA ക്ക് വോട്ട് ചെയ്യൂ 🙏
1. UP - 80 Seats
2. MH - 48 Seats
3. Bengal - 42 Seats
4. Bihar - 40 Seats
5. TN - 39 Seats
ഇവിടെ ഒന്നും INC ക്ക് സീറ്റ് കിട്ടില്ല 🤣
MH -48
Tamilnattil DMKyude sahayathil chila seats kittum.
@@sajithbosebose8660 7 Seats..! ഈ വർഷം DMK INC യുടെ സീറ്റ് കുറക്കും
കുത്ത് മുന്നണി ഉയിർ 💪🏻
Bjp❤❤❤❤
ഇന്ത്യ സഖ്യത്തിന് വോട്ട് ഇടുന്നത് ആത്മഹത്യ പരം...
നല്ല ഒരു stable govt:വരില്ലാ.'' Development വരാൻ പറ്റില്ലാ." അവർക്ക് പരസ്പരം അടിവച്ച് ഇരിക്കാനേ പറ്റു... എല്ലാ development പ്രവർത്തനങ്ങളും നീൽക്കും...
😭😭😭😭 രാഹുൽ ഇത്തവണയും 3g
കുതിന്ത്യ മുന്നണി അങ്ങോട്ടും ഇങ്ങോട്ടും കുത്തൽ മാത്രം ..എൻഡിഎ 2024 400+ ..കോൺഗ്രസ്സ് മുക്ത ഭാരതം പൂർണ മാവും
പപ്പുവിനെ ആർക്കും വേണ്ടാതായി
സ്നേഹത്തിന്റെ കടയിൽ കച്ചവടം
ഇല്ലാതെ ഉടനെ അടച്ച്പൂട്ടും
ഈ സഖ്യം തുടക്കം മുതലേ കോമഡിയാണ് 😂
ബീഹാറിൽ കോണ്ഗ്രസ് നോക്കി നില്കും, up യിൽ കൊണ്ഗ്രെസ്സ് വേലിക്ക് പുറത്ത്, ബംഗാളിൽ 2 സീറ്റ് കോൺഗ്രസ്സിന് കൊടുക്കാം എന്ന് മമത മാടം സോണിയ മാടത്തോട് പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും യച്ചൂരിക്ക് ഇഷ്ടം പോലെ കൊടുത്തുകൊള്ളനും‰ മമത സമ്മതിച്ചിട്ടുണ്ട്. തമിൾ നാട്ടിൽ രണ്ട് പേർക്കും കൂടി 4-5 സീറ്റ് കിട്ടിയേക്കും. പിന്നെ ബാക്കി സ്ഥലങ്ങളിൽ കണ്ടറിയാം. ബിജെപി 400 സീറ്റിൽ ജയിക്കാനാണ് സാധ്യത.
🎉🎉🎉🎉🎉
ഇന്ത്യ മുന്നണി ubi🤣
JAI BJP JAI JAI BJP❤
BJP❤️🔥
ചാക്ക് കണക്കിന് പ്രധാനമന്ത്രിമാരാണ് കെട്ടികിടക്കുന്നത് സഖ്യത്തിൽ 😂😁
നിതീഷ് ബിജെപിയുടെ സ്പൈ ആണ്
ഷാ 🔥🔥🔥
ഇനി അമ്മക്ക് വിളി മാത്രമേ ബാക്കി ഉള്ളു
കുരു വംശം ബംഗാളിൽ കോൺഗ്രസ് രണ്ടു സീറ്റിൽ ജയിച്ചത്
ഇലക്ഷന് കഴിയുമ്പോ എങ്കിലും തർക്കം കഴിയുമോ എന്തോ 😂
പ്രധാനമന്ത്രി ആരാ ഇതിൽ 🤣🤣🤣അടി അടി അടിയോടടി ആവും 🤣🤣
സഖ്യം പൊളിയുമ്പോൾ വിഷമം പാവം പ്രശാന്ത് രഘുവംശത്തിനാണ്.
അല്ല... അറിയാൻ.. മേലാഞ്ഞിട്ട്.. ചോദിക്കുവാ... നിങ്ങൾ എന്നാണ് അടിച്ചു പിരിയുക?😂😂😂
കോൺഗ്രസ് അധികാര മോഹികളുടെ ഒരു കൂട്ടമാണ്. അഴിമതി കൊണ്ട് പൊറുതി മുട്ടിയപ്പോൾ ആണ് ജനം കോൺഗ്രസിനെ അധികാരത്തിൽ നിന്നും പുറത്താക്കിയത്. ഇപ്പോഴും അതേ അവസ്ഥയിൽ തന്നെയാണ് കോൺഗ്രസ്സ്. അഴിമതി നിർത്തി ജനങ്ങളിലേക്ക് സേവന മനോഭാവത്തോടെ ഇറങ്ങി വന്നാൽ മാത്രമേ അധികാരം തിരിച്ച് കൊടുക്കണോ എന്ന് ആലോചിക്കുക പോലും ചെയ്യൂ.
കുരുപൊട്ടിക്കരഞ്ഞ് കുരുവംശം
He is sad these days !😢
എന്റെ അഭിപ്രായം ഇലക്ഷന് ഒന്നും കൂടാതെ എല്ലാരും ഒറ്റകെട്ടായി വീണ്ടും മോഡിയെ പിഎം ആയി തെരഞ്ഞെടുക്കാം എന്ന് 😂
ആ കാശ് ലഭിക്കാം
😂😂😂
Cpm nu oru പ്രശ്നവും ഇല്ല. കാരണം ഒരിടത്തും അവർ ഇല്ല
😂😂😂😂😂😂😂😂😂😂😂
UP, Bihar,Bengal,Punjab, Delhi & Maharashtra ഈ 5 സംസ്ഥാനത്തും INC ക്ക് സീറ്റ് നക്കാ പിച്ചയെ കിട്ടു 🤣 തമിഴനാട്ടിൽ DMK കനിഞ്ഞില്ലങ്കിൽ അവിടെയും പോയി 🤣 ചുരുക്കി പറഞ്ഞാൽ Kerala, Karnataka,AP , TG , Gujarat, Haryana, Uttarakhand, MP,Rajistan , Jharkhand, Chattisgarh തുടങ്ങിയ സംസ്ഥാനങ്ങളിൽ നിൽക്കാം 🤣
വന്നുവന്ന് കോൺഗ്രസ് ഇല്ലെങ്കിൽ ഇന്ത്യ സഖ്യം വിജയിക്കും എന്ന് അവസ്ഥയായി😂
BJP 🔥
ഇക്കണക്കിനു പോയാൽ
I. N. D. I. A സഖ്യത്തിന് ഇടക്കുള്ള അക്ഷരങ്ങൾ മാറ്റി എഴുതേണ്ടി വരും 😢😅
ആദ്യത്തെ 'I' പോയാൽ back ലെ 'A' എടുത്തിടും. അവർക്ക് മലയാളം അറിയില്ലല്ലോ. 😂
തിരഞ്ഞെടുപ്പ് അടുക്കും തോറും അകലുന്ന സഖ്യം😂
The Ship is sinking
Imagine this alliance ruling our country
N H Road പണി നിൽക്കും
PM Y നിൽക്കും
അമ്യതം ഭാരതം നിൽക്കും
എല്ലാവക്കും electricity സ്വപ്നം മാത്രം ആവും..
കക്കൂസ് പണി നിൽക്കും
ഉജലൽ യോജന പദ്ധതി നിൽക്കും
ബിജെപി 🧡🧡🧡🧡🧡
ഓരോ stateനും ഓരോ PM😂😂😂😂😂 ഓരോ Party ക്കും ഓരോ PM
ഓരോ religionൽ നിന്ന് ഓരോ PM ...
ഓരോ caste നിന്ന് ഓരോ PM...
ഓരോ Panchayat ൽ നിന്ന് ഒരോ PM😂😂😂😂😂
ചർച്ചയും തർക്കവും 😂
നിതീഷ് നമ്മുടെ പ്രധാനമന്ത്രിയാകും
ഇന്ത്യയെ ബീഹാറിനെ പോലെയാക്കും
❤
ഭാവി പ്രധാനമന്ത്രിമാർ ഇപ്പോൾ രണ്ടായി😂
ഇവർ ക്ക് ഭരണം കൂടി കിട്ടിയാൽ എന്തായിരിക്കും സ്ഥിതി
എന്തെങ്കിലും പറഞ്ഞ് പ്രശ്നം പരിഹരിക്കാൻ കുരുവംശം ഒന്ന് ശ്രമിച്ച് നോക്കൂ !
ഈ തിരിഞ്ഞടുപ്പിൽ ബിജെപി ക്ക് വലിയ പണി ഒന്നും എടുക്കേണ്ട ഇവന്മാർ തമ്മിൽ തല്ലി തീർന്നോളും 😂😂😂
പപ്പുന്റെ കുത്ത് സഖ്യ ആഹാ കൊള്ളാം
ഈ പ്രശാന്ത് കുരുവംശം ഉള്ള കാര്യം മുഴുവൻ പറഞ്ഞില്ല,
Tutored by vested interests !😮
At least say the truth now and then
,good.
ആദ്യം കെ സി വേണുഗോപാലിനെ കോൺഗ്രസിൽ നിന്ന് പറഞ്ഞു വിടണം.
UP, ബീഹാർ കോൺഗ്രസ് ഇല്ല്യാത്ത സ്ഥലത്ത് സീറ്റ് കൊടുത്താൽ നിൽക്കാൻ പോലും ആളില്ല
INC ക്ക് 5 സീറ്റ് മാത്രമെ ബിഹാറിൽ കൊടുക്കാവു! 10 സീറ്റുകൾ RJD & 25 സീറ്റുകൾ JDU
ഒരുമിച്ചു നിന്നാലേ ജീവനുള്ളു, അദ്യം അത് മനസിലാക്കൂ..,.... 😍🤩
😂😂😂
Modiji ❤️@@ohboeeboee
ഒരുമിച്ചു നിന്നിട്ടും കാര്യമില്ല
Orumichu ninnal pm aagan agarahikana ellavarkum pm aakan pattilla
ജീവൻ വയ്ക്കണം എങ്കിൽ സംഖ്യത്തിന്റെ ആദ്യത്തെ I. എന്ന അക്ഷരം മാറ്റി അവിടെ അവസാനതെ A കൊണ്ടുവരൂ 😄ആദ്യത്തെ I അത്ര പോരാ 🤣🤣🤣
Bjp❤
ഇവന്മാർ തർക്കിച്ചു തർക്കിച്ചു തീരും എന്ന് ഉറപ്പ് ആണ്
കോൺഗ്രസ്സ് ഒറ്റക്ക് മത്സരിക്കുക നയം മാറ്റുക ഒരു 25 വർഷത്തിനു ഉള്ളിൽ തിരിച്ചു വരും അധികാരത്തിൽ അതല്ല എങ്കിൽ കോൺഗ്രസ്സ് തിരിച്ചു വരുക ഇല്ല ....എനിക്ക് തോന്നുന്നു ഇല്ല കോൺഗ്രസ് 100 വർഷത്തേക്ക് തിരിച്ചു വരും എന്ന് അല്ല എങ്കിൽ തീവ്ര ഹിന്ദുത്വ അജണ്ട മുന്നിൽ നിർത്തണം അപ്പോ ഇസ്ലാമിസ്റ്റുകൾ ഉടക്കും രണ്ടു ആയാലും കോൺഗ്രസ്സ് നാശം തന്നെ ആണ്😊
ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി ആകാൻ ഞാൻ റെഡി. വാനോളിൻ
അവിയൽ സഖ്യം പൊളിയാൻ പോകുന്നു
Ivaranu Bharatham bharikan ponne😂😂😂😂😂
Musical Chair Event!
😂😂😂
ജനത പരിവാർ പാർട്ടികളാണ് ബിജെപി യുടെ ശക്തി.
😂😅😂😅 Athayathu UTTHAMAA Lavan pinneim ooooooomphy 😂😅
I.N.D.I.A is a Comedy.
Kuruvamshathinu കുരു പൊട്ടി
😂😂😂😂😂😂😂
ജയിച്ചു കഴിയുമ്പോൾ പണം ഉള്ളവരാടുത്തു പോകും അതാണ് നീദേശ് കുമാർ
Apoo..all gopi...... modi very lucky man bjp better ......
ഒരിക്കലും തമ്മിൽ പിരിയുക യല്ല 16അല്ലേ എടുതുള്ളു ബാക്കി. ആർജെഡി യും കോൺഗ്രസ്സും. പങ്ക്. വേക്കും😢
ഇനിയും ഇവരെ വിശ്വസിക്കണോ?
Ella kallanmar onnich ninnalum no reksha Modiji mass power 💪💪💪💪
So it has been on Wain
Indi സഖ്യഎം എന്നൊക്കെ മാപ്ര കൾ പറയാൻ പഠിച്ചു അല്ലെ
ഒന്നുകിൽ നിങ്ങൾ ഈ പൊട്ടൻ കളി... നിർത്തുക... അല്കെങ്കിൽ... കൂട്ട ത്തല്ല്... തന്നെ ഉണ്ടാക്കി.. അടിച്ചു പിരിയുക..........😢😢അതാണ്... ഇപ്പൊ നല്ലത് 👏👏
India Sakyam alla Aviyal Sakkyam
What if these guys won 🙆
Soon Nitish Kumar will be back in NDA.
NDA എടുക്കില്ല.മതിയായി😅
@@sandrosandro6430 Tired
😂😂🤣🤣
കോൺഗ്രസ് പരമാവധി വിട്ടു വീഴ്ച ചെയ്യണം.
😅😂😂😂😂
Athe enthayalum tholkkum😂
Enthina thankal congress muktham ano agrahikkunnath
I am scared about this stupid INDi alliance . Imagine they come to power . India and its people will end up in dooms day. Only some Kerala media is making hype about this alliance.
😂😂😂😂😂😂😂😂😂😂😂
Kuruvsmsam prasnam theerkooo😅😊😊😊
Congress should come out of indi alliance for its future
For what? Comic show ?😊
Aare prathanaa manthriyakum
We will compete all Lokasabha seats DRaja another PM candidate
Bkinoy Viswom deputy prime minister !😂
തർക്കം തുടരുക
ബിജെപി വൻഭൂരിപക്ഷത്തോടെ
അധികാരത്തിൽ വരും
രതീഷ് കുമാർ നരേന്ദ്രമോഡിയുടെ ആളാണ് ഇപ്പുറത്ത് വന്നു നിന്നിട്ടും
നിതിഷ് ഇപ്പോൾ INDIA മുന്നണിയിൽ ഇല്ല ! BJP യിൽ ചേർന്നാൽ അഴിമതി മുക്തമാകാം അല്ലയോ?
NDA ക്കു വേണ്ട bihar ബിജെപി പറഞ്ഞു കഴിഞ്ഞു 😂😂 നിങ്ങൾ തന്നെ എടുത്തോ
ബിജെപി ക്കു 400സീറ്റ് കിട്ടുമോ 😂😂😂😂......
പ്രാദേശിക പാർട്ടികളുടെ ചിലവിൽ തിരിച്ചുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതു മുൻകൂട്ടി കാണുന്നതിൽ ഇണ്ടി സഖ്യകക്ഷികൾ വിജയിച്ചു
INDIA BARIKKAN BJP KU MATHRAME KAZHIYOO.
THUDARUM MODIJI BARANAM.❤❤❤❤
😂😂😂😂😂😂