മുഖ്യപ്രതി സവാദിനെ കണ്ണൂരിൽ കാത്തത് ആര് ? | T J Joseph hand-chopping case | News Hour 10 Jan 2024

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 560

  • @user_use838
    @user_use838 10 месяцев назад +210

    ഒരിക്കലും മുസ്ലിം തീവ്രവാദികളെ തള്ളിപ്പറയാത്ത മുസ്ലിം വിഭാഗം അതാണ്‌ നമ്മുടെ കേരളത്തിന്റെ പ്രത്യേകത.

    • @MsSK-l1x
      @MsSK-l1x 10 месяцев назад

      പ്രത്യേകതയല്ല സഹോദരാ ...... കേരളത്തിന്റെ ശാപം മാത്രമാണ് , ഒരു പക്ഷെ ലോകത്തിന്റെയും മഹാശാപം

    • @jammudilshajammu8711
      @jammudilshajammu8711 10 месяцев назад

      2016 ന് മുമ്പുള്ള ഒരു മുസ്ലിം പത്രങ്ങളിലും ഇസ്ലാമിക ഭീകരവാദികളെ കുറിച്ച് എതിർ അഭിപ്രായം പ്രസിദ്ധീകരിച്ചതായി കാണാൻ കഴിയില്ല.
      ഇപ്പോൾ
      നിവൃത്തികേടുകൊണ്ട് ചില മുസ്ലിം പത്രങ്ങൾ അൽപം വാർത്തകൾ കൊടുക്കുന്നു.

    • @joyvarghese8501
      @joyvarghese8501 10 месяцев назад +12

      Ivare madrassayil padippikkunnathu enthu ennu padikkanam

    • @prabhakaranvk3098
      @prabhakaranvk3098 10 месяцев назад

      😊😊lj😊​@@joyvarghese8501

    • @MsSK-l1x
      @MsSK-l1x 10 месяцев назад

      നൂറു ശതമാവും വാസ്തവം ! ഒരു മുസ്ലിമും മാനവ ജാതിക്കു ദ്രോഹം ചെയ്യുന്ന, അപരനെ കൊല്ലണമെന്നും മറ്റു മതക്കാരെ ഉന്മൂലനം ചെയ്യണമെന്നും പഠിപ്പിക്കുന്ന ആറാം നൂറ്റാണ്ടിന്റെ കാട്ടറബി നിയമം തള്ളിപ്പറയില്ല ! ഒന്നുകിൽ പരസ്യമായി അനുകൂലിക്കും അല്ലെങ്കിൽ മൗനമായി അതുമായി അനുരഞ്ജനപ്പെടും. ഒരുത്തനും തിന്മയെ, അക്രമത്തെ എതിർക്കില്ല. മുസ്ലിം ലോകത്തിന്റെ ഈ മനോഭാവത്തെയാണ് ലോകം ഇത്രമേൽ ഈവറ്റകളെ ഭയപ്പെടാനും വെറുക്കാനും കാരണം. ഇനിയും ഒരു സൂക്ഷ്മ വിഭാഗം സത്യം പറഞ്ഞാൽ അവരെ ഉടൻ ഈ സംഘടിത മതം നശിപ്പിച്ചിരിക്കും. ലോകത്തിന്റെ ഏതെല്ലാം ഭാഗത്തു ഇവർ ഉണ്ടോ, അവിടെയെല്ലാം ഇവർ ഒന്നുച്ചു കുടി മറ്റുള്ളവരുടെ സമാധാനം നഷ്ടപ്പെടുത്തും ആ നാടിനെ നശിപ്പിക്കും, ഷാരിയ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇവർ അഭയാർഥികളായി കയറിക്കൂടി കാലുറക്കുമ്പോൾ അവിടത്തെ ഛിദ്ര ശക്തികളുമായി ഒത്തുചേർന്നു കൊള്ളയും കൊലയും തുടങ്ങും. എന്നാൽ ഇപ്പോൾ സംഗതി മാറിത്തുടങ്ങി. ഫ്രാൻസും പോളണ്ടും ജർമനിയും ഡെന്മാർക്ക് സ്പെയിൻ തുടങ്ങി പാശ്ച്ത്യ രാജ്യങ്ങളും ഇപ്പൊൾ ഇവരെ മനസ്സിലാക്കി തുടങ്ങി. പൗരത്വം നേടിയവരെപ്പോലും വൻ തുക കൊടുത്തു തിരികെ അയക്കാൻ നിയമം ഉണ്ടാക്കിക്കൊണ്ടിരുന്നു. പോളണ്ടിലും ഡെന്മാർക്കിലും ഫ്രാൻസിലും നിയമമായി. അമേരിക്കയിൽ അതിസൂഷ്മമായി ഇക്കൂട്ടർ നിരീക്ഷണത്തിലാണ്‌. എന്തെങ്കിലും കിട്ടിയാൽ കുറഞ്ഞത് 10 വർഷം അകത്തായിരിക്കും അല്ലെങ്കിൽ ഡീപോർട്ടേഷൻ ! മുസ്ലിം വിഭാഗത്തിലുള്ളവർ തീവ്ര വാദത്തെയും രാജ്യദ്രോഹ പ്രവർത്തനങ്ങളെയും എതിർത്താൽ അവർക്കു നല്ലതും ഒപ്പം ലോകം സമാധാനം കണ്ടെത്തുകയും ചെയ്യും ! അതു നടക്കുമോ ?

  • @lucifer3865
    @lucifer3865 10 месяцев назад +221

    ഈ ഗോത്ര കാല മതം വിട്ടതിൽ അഭിമാനിക്കുന്നു ❤N. I. A അടിപൊളി ❤

  • @manu-dk6dv
    @manu-dk6dv 10 месяцев назад +356

    സാവാദിന്റെ കണ്ണിൽ പെടാതെ ഇത്രയും നാൾ ഒളിച് നടന്ന കേരള പോലീസ് നെ സമ്മതിക്കണം

  • @josecj949
    @josecj949 10 месяцев назад +22

    എൻ ഐ എ ക്ക് ബിഗ് സല്യൂട്ട് 🙏🌹ദൈവപുത്രൻ സഹിച്ചതിലും കൂടുതൽ, ജോസഫ് സാർ സഹിച്ചു, മതവും, സംഘടന യും, സമൂഹവും, അദ്ദേഹത്തെ, അതി ക്രൂരമായി ശ്ശിക്ഷിച്ചു, അദ്ദേഹം തീർച്ചയായും ഒരു അമാനുഷിക വ്യക്തിത്വമാണ് 🙏🙏♥️♥️അഭിനന്ദനങ്ങൾ സാർ..... 🌹

  • @Anilkumar-fe2hx
    @Anilkumar-fe2hx 10 месяцев назад +90

    പുതിയ ഒരാൾ പാർട്ടി ഗ്രാമത്തിൽ എത്തിയാൽ അയാളുടെ സർവ്വ വിവരങ്ങളും അന്വേഷിച്ച് വ്യക്തത വരത്തുന്നതാണ് സി പി എം രീതി-.... അപ്പോൾ സഖാക്കൾ അറിഞ്ഞ് തന്നെയാണ് ഈ കൊടും കുറ്റവാളി പാർട്ടി ഗ്രാമത്തിൽ കഴിഞ്ഞിരുന്നത് എന്ന് വേണം അനുമാനിക്കാൻ ....!

    • @balankulangara
      @balankulangara 10 месяцев назад +3

      അവർക്ക് നോക്കൂ കൂലി കിട്ടിയാൽ മതി വേണമെങ്കിൽ കൂട്ടിയും കൊടുക്കും

    • @balankulangara
      @balankulangara 10 месяцев назад +3

      ജോസഫ് സാർ എല്ലാമതങ്ങളേയും കുറ്റം പറയേണ്ട ഞാൻ ഒരു ഹിന്ദു എന്ന് പറയപ്പെടുന്ന കുടുംബത്തിൽ ആണ് ജനിച്ചത് അത് കൊണ്ടു സെമിറ്റിക് മതങ്ങളാണ് മതം പഠിപ്പിക്കുന്നത് ഞങ്ങളെ ആരും മതത്തെ പഠിപ്പിച്ചിട്ടില്ല

  • @Shine4607321
    @Shine4607321 10 месяцев назад +88

    ഒരു അധ്യാപകന് മാത്രമേ ഇങ്ങനെ ചിന്തിക്കാൻ കഴിയു....

    • @MsSK-l1x
      @MsSK-l1x 10 месяцев назад +6

      സത്യം ..... പരമ സത്യം

  • @Jayaramanjayaram-t9j
    @Jayaramanjayaram-t9j 10 месяцев назад +25

    Big സല്യൂട്ട് മാഷേ 🙏🙏🙏താങ്കളുടെ വളരെ പക്വതയുള്ള സ്നേഹ നിർഭരമായ വാക്കുകൾക്ക് 🙏🙏🙏

  • @harikumarnairelavumthitta
    @harikumarnairelavumthitta 10 месяцев назад +120

    കേരളത്തിലെ ഭരണ നേതൃത്വം അറിയാതെ മട്ടന്നൂരിൽ മട്ടൻ അടിച്ചു ഇത്രനാൾ കഴിയാൻ പറ്റില്ല.

  • @gijichellappan
    @gijichellappan 10 месяцев назад +169

    This is not a failure of our Police. It's a calculated act of protecting a criminal with the blessings of politicians in our state.

    • @ririregive6165
      @ririregive6165 10 месяцев назад +5

      With Money💰💰🪙

    • @tanmayjampala9178
      @tanmayjampala9178 10 месяцев назад +2

      True

    • @bibinbaby8877
      @bibinbaby8877 10 месяцев назад

      No failure of police but politicians 😂

    • @praveenbalan7655
      @praveenbalan7655 10 месяцев назад

      Terrorists, drug traffickers all have a safe heaven in the shadow of communist party. They can hide and do their business while party gained their vote bank.

    • @josephmathews9908
      @josephmathews9908 10 месяцев назад +2

      CPM and congress both are equally responsible...

  • @arox9919
    @arox9919 10 месяцев назад +124

    ഞങ്ങൾ മട്ടന്നൂർ കാർ ക്ക്‌ പാർട്ടി ഗ്രാമത്തിൽ വരത്തൻ വന്നത് അറിഞ്ഞില്ല എന്ന് പറഞ്ഞാൽ അവിശ്വസിക്കേണ്ടി വരുന്നു.

    • @PrabhuRajan-j6k
      @PrabhuRajan-j6k 10 месяцев назад +5

      Exactly

    • @Sandee109
      @Sandee109 10 месяцев назад +10

      മട്ടൻ മാത്രം കൊടുത്ത് വളർത്തുന്ന ക്രിമിനൽ നാടായോ നിങ്ങടെ മട്ടന്നൂർ

    • @govindnram8556
      @govindnram8556 10 месяцев назад

      പച്ച പുതച്ച ചുവപ്പൻ മുതലാളിമാരും ചുവപ്പു പുതച്ച പച്ച മുതലാളിമാരും ആണ് cpm ൽ 90% പേരും😢😢😢

    • @kdiyan_mammu
      @kdiyan_mammu 10 месяцев назад +4

      അറിഞ്ഞു ഫണ്ട് കിട്ടി സംരക്ഷിച്ചു അത്രെ ഉള്ളു🎉

    • @gq6464
      @gq6464 10 месяцев назад

      മട്ടണ്ണൂരിലെ അടിമകളായ പാർട്ടിവാസികളേ നിങ്ങളെ ഓർത്ത് കേരളം ലജ്ജിക്കുന്നു

  • @RRR-tz6ps
    @RRR-tz6ps 10 месяцев назад +111

    CPM and PFI were hand in glove. UDF also won’t say anything against terrorists. Kerala Christians must realise this.

    • @byjugypsy5482
      @byjugypsy5482 10 месяцев назад

      ഇസ്ലാമിക തീവ്രവാദികൾ ജോസഫ് മാഷുടെ കയ്യും കാലും വെട്ടിയപ്പോൾ, ക്രിസ്ത്യൻ മത പൗരോഹിത്യം മനസ്സിനെയാണ് വെട്ടിപരികേൽപ്പിച്ചത്, ജോസഫ് മാഷുടെ ജോലി ഇല്ലാതെ ആക്കി, ജോസഫ് മാഷുടെ ഭാര്യയെ നഷ്ടപ്പെടുത്തിത് ഇസ്ലാമിക തീവ്രവാദികളേക്കാൾ ഭീകരത ക്രിസ്ത്യൻ മത പുരോഹിതരാണ് തന്നോട് ചെയ്തത് എന്ന് ജോസഫ് മാഷ് തുറന്നു പറഞ്ഞിട്ടുണ്ട്,
      അന്ന് ഇസ്ലാമിക മതതീവ്രവാദികൾക്ക് സപ്പോർട്ട് നൽകിയ ഈ ക്രിസ്ത്യൻമത പുരോഹിത വർഗ്ഗത്തെ എങ്ങനെ വെള്ള പൂശാൻ ആകും
      ഇന്ന് മോദി സ്തുതിയുമായി നടക്കുന്ന ഇവർക്ക് ഇവരുടെ സ്വത്തുവകൾ ആണ് പ്രാധാന്യം, കൂടാതെ വിപ്ലവ സിംഹങ്ങളുടെയും സെക്കുലർ എന്ന നാട്യം കാണിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനക്കാരെയും ഓർത്ത് കരയേണ്ടി വരും 😢

    • @electronic_guy8471
      @electronic_guy8471 10 месяцев назад

      Same thing is being said by a few hindus all day. Then why would we see a backlash there !

    • @SunnySubin-wk3cy
      @SunnySubin-wk3cy 10 месяцев назад +6

      Kerala Christians also crucified Mr Joseph.

    • @eemauyau
      @eemauyau 10 месяцев назад +1

      Yes. Realised now.

    • @eemauyau
      @eemauyau 10 месяцев назад

      ​@SunnySubin-wk3cy not Kerala Christians, some certain factions people in power.

  • @musthafakp7823
    @musthafakp7823 10 месяцев назад +148

    വൃത്തികെട്ട മതനിയമങ്ങൾക്ക് വേണ്ടി മഹാവൃത്തിക്കേട് കാണിച്ച വൃത്തികെട്ടവൻ രണ്ടു കയ്യും വെച്ച് ആശാരിപണി ചെയ്തു. 😞

    • @behanankv6699
      @behanankv6699 10 месяцев назад +7

      മതം ലോകത്തിന്റെ പ്രശ്നം

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 10 месяцев назад +215

    സവാദിനെ പറഞ്ഞുവിട്ട popular കാരെയെല്ലാം മോദിപിടിച്ച് അകത്തിട്ടു മാഷേ അവരാരും ഇനിപുറത്തുവരില്ല

    • @ManojManoj-ft5qn
      @ManojManoj-ft5qn 10 месяцев назад

      ചേകനൂർ രിന്റെ കൊലപാതികൾ,, മുഖ്യ ആസൂത്രകൻ ആരാ എന്നറിയാത്ത മലയാളി ഉണ്ടോ എന്ന് സംശയം,,,ഗ്രീൻ വാലി,,, എന്ന സ്ഥാപനം, കൊല്ലാൻ പഠിപ്പിക്കുന്ന കേന്ദ്രം,,മലപ്പുറം മഞ്ചേരിയിൽ പ്രവർത്തിക്കാൻ തുടഗിയിട്ടുവർഷങ്ങൾ പലതും കഴിഞ്ഞു, നാലു മുഖ്യമന്ത്രി മാർ കേരളം ഭരിച്ചു,,, അവർക്ക് ആർകെങ്കിലും ഒരു പരിശോധിക്കാൻ പോലും തയ്യാററയില്ല,, കഷ്ടം,,,ജോസഫ് മാഷേ,, ഒന്ന് പൊട്ടികരഞ്ഞൂടെ,, എന്തിന് ഇങ്ങനെ,, മാപ്പ്,,, ദൈവ വചനംഅതാണ് താങ്കൾ 🙏🏻🙏🏻🙏🏻🙏🏻

    • @sangeethkuruvila9966
      @sangeethkuruvila9966 10 месяцев назад +1

      No religion ❤

    • @AshokanMenon
      @AshokanMenon 10 месяцев назад

      PFI, എസ്ഡിപിഐ, ndf ഈ പാർട്ടികളിൽ പ്രവർത്തിച്ചതോ ഇപ്പൊൾ പ്രവർത്തിക്കുന്നതോ ആയ ആരെയെങ്കിലും നിങ്ങൾക്ക് അറിയുമെങ്കിൽ , ഗൂഗിളിൽ NIA നമ്പറും മൈൽ ഐഡിയും ഉണ്ട് എത്രെയും പെട്ടന്ന് അവരുടെ വിവരം NIA ക്കു അയക്കുക , ഈ ജിഹാദികൾ നമ്മുടെ രാജ്യത്തെ ഒറ്റുകയാണ്

    • @sumeshs8239
      @sumeshs8239 10 месяцев назад +1

      Yes. Gid doesn't exist. Hindu gods are not real. Atheism is real. Joseph is rigjt.

    • @einsteinAlbert-b6q
      @einsteinAlbert-b6q 10 месяцев назад +3

      Modi❤❤❤

  • @ajithkumara-tr8nr
    @ajithkumara-tr8nr 10 месяцев назад +15

    ജോസഫ് സർ താങ്കൾ ആയിരുന്നു ശരി ഇപ്പോൾ ഞങ്ങൾക്ക് ബോധ്യമായി ❤❤❤❤

  • @pradipanp
    @pradipanp 10 месяцев назад +49

    വെറുമൊരു ഇന്റെർണൽ എക്‌സാമിന്‌ തയ്യാറാക്കിയ ചോദ്യപേപ്പറിന് എതിരെ പരാതി നൽകിയ ഒരു പെൺകുട്ടിയുണ്ടായിരുന്നു ഈ കഥയിൽ. ആ ചോദ്യം തയ്യാറാക്കിയതിന്റെ പിറകിലെ കാരണം മാഷോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ ഇത്രയും വലിയൊരു സംഭവം കേരളത്തിൽ നടക്കില്ലായിരുന്നു. 😢😢😢

    • @avanishaji6391
      @avanishaji6391 10 месяцев назад +18

      Aa kutti aadu meykkan poyttundavo

    • @Sandee109
      @Sandee109 10 месяцев назад +18

      ഒറിജിനൽ കഥാകാരന്റെ വാചകം അടർത്തിയെടുത്ത ജോസഫ് ശശി. ഒറിജിനൽ കൃത്ത് പുണ്യാളനായി

    • @pradipanp
      @pradipanp 10 месяцев назад +1

      @@Sandee109 Exactly 👍🏻

    • @pradipanp
      @pradipanp 10 месяцев назад +1

      @@avanishaji6391 😂

    • @josecv7403
      @josecv7403 10 месяцев назад +3

      പെൺകുട്ടിയോ?

  • @ghotridr9550
    @ghotridr9550 10 месяцев назад +47

    Well done NIA

  • @mvm1452
    @mvm1452 10 месяцев назад +74

    മോദിജിക്കും NIA യ്ക്കും അഭിനന്ദനങ്ങൾ.

    • @manuutube
      @manuutube 10 месяцев назад

      modi ithilum valiya krooratha cheythaa aal aanu

  • @yte549
    @yte549 10 месяцев назад +110

    മാറി മാറി ഇനിയും UDF and LDF ന് vote ചെയ്യുക .... 2050 ആവുമ്പോൾ അൽ കേരള ആയികൊള്ളും .....9:31 - 9:36 True ❤❤❤❤ആരും പറയില്ല Balancing ചെയ്യും ... Joseph s സാറും Balancing ചെയ്യുന്നു😢😢😢

    • @mattolikal2024
      @mattolikal2024 10 месяцев назад

      Yes …,, he is always does the balancing. Watch him he seems very uncomfortable though out discussion.
      These people are the supporters of the terrorisats😢😢.Pretend like social welfare workers, they are the dangerous ones

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv 10 месяцев назад +5

      2047 കൃത്യ മായും വരിക തന്നെ ചെയ്യും. അതിനുള്ള സാഹചര്യം നമ്മളുടെ മുന്നിൽ എല്ലാം കൊണ്ടും നമ്മൾ അറിഞ്ഞും അറിയാതെയും അറിഞ്ഞിട്ടും അറിയാതെ പോലെ നടിച്ചും നടന്നു കൊണ്ടിരിക്കുന്നു..

    • @yte549
      @yte549 10 месяцев назад +1

      @@MohandasMohandask-nt2gv 😂😂😂😂 at least schoolil engil poyi basic maths padikanam keto😂😂😂😂😂

    • @surendranpi6337
      @surendranpi6337 10 месяцев назад

      ഇങ്ങനെ പോയാൽ 2050 ആകേണ്ട 2032 മതി. ഇവിടെ LDF ഉം UDF ഉം മത തീവ്രവാദികൾക്ക് കീഴടങ്ങുന്നു.

    • @എമ്പോക്കി
      @എമ്പോക്കി 10 месяцев назад +2

      Your correct.. he is also trying to balance.. may be fear..!

  • @manasbabu1
    @manasbabu1 10 месяцев назад +29

    മതരഹിത ലോകം ...അതുതന്നെ ❤

    • @commerceworld6577
      @commerceworld6577 10 месяцев назад

      Only people born in Hindu religion saying this 😂

  • @saji.432
    @saji.432 10 месяцев назад +58

    Joseph Sir നെ കാണുമ്പോഴേ നെഞ്ച് പിടയും😢

    • @abdulnajeeb87
      @abdulnajeeb87 10 месяцев назад

      Ad avan thoonnivaasam parayubool oorkannam jail aannugak ullad AANNU

    • @lathavenugopal8665
      @lathavenugopal8665 10 месяцев назад

      Sathyam

  • @Jayaramanjayaram-t9j
    @Jayaramanjayaram-t9j 10 месяцев назад +27

    മാഷ് പറയുന്ന ഈ വാക്കുകൾ സവാതും കൂട്ടാളികളും കേൾക്കട്ടെ 😔അവർക്കൊരു മനപരിവർത്തനം ഉണ്ടാവട്ടെ 🙏🙏🙏

  • @thomas9999ful
    @thomas9999ful 10 месяцев назад +43

    Bjp പാർട്ടിയോട് ഇപ്പോള ഒരു ബഹുമാനം ആയതു. 🙂👍👍👍

  • @Artemis201
    @Artemis201 10 месяцев назад +45

    കാരണഭൂതം കേരളം ഭരിക്കുമ്പോൾ ഇന്ത്യയിലെ സകല പിടികിട്ടാപുള്ളികളും ഇവിടെ ഒളിവിൽ കാണും ...😂😂

  • @ratheeshiruvetty3392
    @ratheeshiruvetty3392 10 месяцев назад +99

    കണ്ണൂർ സിപിഎം പാർട്ടി ഗ്രാമത്തിൽ ഏതൊരു മനുഷ്യൻ ചെന്നാലും അവന്റെ ഫുൾ ബയോഡാറ്റ അറിയാതെ അവന് ആ നാട്ടിൽ നടക്കാൻ കഴിയില്ല ഇത്‌ എന്റെ അനുഭവം ആണ്

    • @ranjendranpillai3751
      @ranjendranpillai3751 10 месяцев назад +7

      CPM.police.koottukett

    • @balakrishnankrishnan5214
      @balakrishnankrishnan5214 10 месяцев назад +5

      Absolutely correct..

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 10 месяцев назад +4

      ഇത് മറ്റ് ജില്ലക്കാരെ ഭയപെടുത്തുന്നു ,,

    • @kuteeez
      @kuteeez 10 месяцев назад +4

      എന്റെയും ഒരിക്കൽ ജോലി സംഭന്തമായി പാർട്ടി ഗ്രാമം വഴി പോവേണ്ടി വന്നു....ഇതുപോലെ ഒരു നശിച്ച പാർട്ടി...

    • @einsteinAlbert-b6q
      @einsteinAlbert-b6q 10 месяцев назад +1

      തീവേ വാധ party ആണ് സിപിഎം

  • @anoopc9895
    @anoopc9895 10 месяцев назад +42

    ജോസഫ് മാഷ് മഹാ മനുഷ്യൻ.❤❤❤❤

  • @VijayammaCN
    @VijayammaCN 10 месяцев назад +24

    ഭീകരവാദികളേ, ഇതിലേ, ഇതിലേ ,കേരളം നിങ്ങൾക്കായി കാത്തിരിക്കുന്നു.😢

  • @thomasvarghese9077
    @thomasvarghese9077 10 месяцев назад +13

    Dear Proff. Joseph you are great and greatest person in the whole world, what an answer and your vision so beautiful, you like person live in this earth, world will be blessed space for all human beings.

  • @ullaskumarc33
    @ullaskumarc33 10 месяцев назад +99

    കേരളത്തിൽ ഭീകര വാദികൾ അഴിഞ്ഞാടാൻ സർക്കാർ സംവിധാനം കൂട്ട് നിൽക്കുന്നു 🙏

  • @jijojacob5473
    @jijojacob5473 10 месяцев назад +27

    ചിലപ്പോൾ സുകുമാരക്കുറുപ്പും വല്ല വയനാട്ടിലോ, കാസർകോടോ ജീവിക്കുന്നുണ്ടാകും വല്ല പൊറോട്ട അടിക്കാരനായി

  • @jijojacob6136
    @jijojacob6136 10 месяцев назад +8

    എന്തൊരു വിശാലമായ മാനവിക കാഴ്ചപാടാണ് മാഷെ താങ്കൾക്ക് , താങ്കൾ കേരളത്തിന്റെ രാജ്യത്തിന്റെ സ്വത്താണ് താങ്കൾക്ക് നല്ല നമസ്ക്കാരം.

  • @AbduSamad-nr3xw
    @AbduSamad-nr3xw 10 месяцев назад +39

    ആർക്കും ആരെയും വെട്ടാനും കൊല്ലാനുമുള്ള അവകാശം ഇല്ല അത് ഏത് വൈരാഗ്യത്തിന്റെ പേരിലാണെങ്കിലും

    • @shinevalladansebastian7847
      @shinevalladansebastian7847 10 месяцев назад

      പ്രവാചകനെതിരെ പറഞ്ഞൽ അത് സ്വന്തം പിതാവ് തന്നെ ആണെങ്കിലും കൊല്ലപെടേണ്ടവൻ ആണെന്ന് മദനി ഉസ്താദ് പറയുന്നുണ്ടല്ലോ...

    • @bobanthomas7287
      @bobanthomas7287 10 месяцев назад +16

      താൻ ഒന്ന് അള്ളാഹുവിനെ പറഞ്ഞ് മനസ്സിലാക്ക്😂

    • @sudhakarc2401
      @sudhakarc2401 10 месяцев назад +1

      വിശുദ്ധ ഗ്രന്ഥത്തിൽ തീരുത്തി എഴുതാമോ....?

    • @AbduSamad-nr3xw
      @AbduSamad-nr3xw 10 месяцев назад +1

      @@bobanthomas7287 എന്താണ് കവി ഉദേശിച്ചത് ,?അള്ളാഹു ആണോ കൈ വെട്ടിയത്,? ഒരു കൃസ്ത്യൻ പേരുള്ള ഒരാള് എന്തെങ്കിലും തെറ്റ് ചെയ്താൽ,അതിന് ദൈവമായ യേശുവിനെയാണോ പറയുക,?

    • @einsteinAlbert-b6q
      @einsteinAlbert-b6q 10 месяцев назад +1

      ​@@sudhakarc2401ഏതു വകയിൽ ആണ് അത് വിശുദ്ധ ഗ്രന്ഥം?

  • @kollamchandran2975
    @kollamchandran2975 10 месяцев назад +61

    സിപിഎം രക്ഷസേന... സംരക്ഷണം കൊടുത്തു കൊണ്ട് ഇരുന്നതാ... പാവം

  • @Faizalrafi-hx5rh
    @Faizalrafi-hx5rh 10 месяцев назад +9

    മതരഹിതമായ ഒരു സമൂഹം ആണ് നമുക്ക് വേണ്ടത് - ജോസഫ് മാഷ്. ❤

  • @Godloveseventheleast
    @Godloveseventheleast 10 месяцев назад +28

    Without Pinarayi, nothing can happen in Mattannoor.

  • @PrabhuRajan-j6k
    @PrabhuRajan-j6k 10 месяцев назад +24

    CPM is now the new name of SDPI ,and it is evident here. Should keep them so far away

  • @rveedu4612
    @rveedu4612 10 месяцев назад +18

    Prof Karassery...wish every one was as intelligent as you...❤

    • @mattolikal2024
      @mattolikal2024 10 месяцев назад +2

      He is the best supporter of Savadu … listen to his balancing and his uneasiness 😅😅😅

  • @asharajagopal4793
    @asharajagopal4793 10 месяцев назад +17

    BJP സർക്കാർ കേന്ദ്രം ഭരിക്കുന്നതു കൊണ്ടാണ് ഇപ്പോഴങ്കിലും അറസ്റ്റ് ചെയ്തത്

  • @josecv7403
    @josecv7403 10 месяцев назад +10

    ഭാരതത്തിൽ ഒരു തീവ്രവാദിക്കും രക്ഷയില്ല 😭
    NIA അതിന്റെ ശക്തി തെളിയിച്ചു 💪
    കേന്ദ്ര മന്ത്രി സഭക്ക് അഭിനന്ദനങ്ങൾ 🙏

  • @ammalayalamvlogs3962
    @ammalayalamvlogs3962 10 месяцев назад +6

    Well done NIA.. Joseph മാഷേ 🙏🏻

  • @VinodVinod-jn6bx
    @VinodVinod-jn6bx 10 месяцев назад +8

    ഈ ഭീകരനേക്കാൾ വലിയ ഭീകരൻ ഇവനെ ഒളിവിൽ താമസിപ്പിച്ചവർ അവരെയാണ് ആദ്യം ശിക്ഷിക്കണം😮😮

  • @VenuGopal-du8xu
    @VenuGopal-du8xu 10 месяцев назад +4

    Dear Professor Joseph, Your Outlook or attitude is ideal. Your words are inspiring. All the incidents you underwent in the journey of life is unimaginable. Still you are able to have a positive Outlook. You had a meaningful simple straightforward life in the past. Still you had to face these unthinkable horrifying incidents. How can any ordinary man live here. Courts have to be more active in convicting the culprits without any compromise. To curtal the criminal activities, the ordinary people have to respond massively. Big salute to NIA.

  • @sankunnikc2865
    @sankunnikc2865 10 месяцев назад +8

    A big salute for nia

  • @danielthomas755
    @danielthomas755 10 месяцев назад +18

    ഈ കേസിൽ ഒന്നാം പ്രതി അധ്യാപകൻ്റെ സഭ തന്നെയാണ്.

  • @Kookan22
    @Kookan22 10 месяцев назад +7

    NIA big salute.🙏

  • @jitheshpeter5790
    @jitheshpeter5790 10 месяцев назад +9

    രാജ്യദ്രോഹികൾക്ക് കടുത്ത ശിക്ഷ നൽകണം.ഭാരതത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും നരേന്ദ്രമോദി സർക്കാർ ഭരിക്കണം. കേരളത്തിൽ കൈവെട്ട് കേസ് ഒന്നാം പ്രതി പതിമൂന്ന് വർഷം ഒളിവിൽ താമസിച്ചത് ആശങ്കപ്പെടുത്തുന്നു.കേരള പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കണം.NIA ക്ക് അഭിനന്ദനങ്ങൾ

  • @balakrishnanca2116
    @balakrishnanca2116 10 месяцев назад +8

    നീതി നിഷേധിക്കപ്പെട്ട നിരപരാധിയായ ജോസഫ് മാഷിന് നീതി നൽകാൻ പൊതുജനങ്ങൾക്ക് ഒരു അവസരം ഉണ്ടാക്കണം. എൻഡിഎ സ്ഥാനാർഥിയായി എറണാകുളം മണ്ഡലത്തിൽ മാഷേ പ്രഖ്യാപിക്കണം

  • @porkattil
    @porkattil 10 месяцев назад +7

    കാരശ്ശേരി മാഷ് ടി പി വധക്കേസ് തുടങ്ങിയ മറ്റു കേസുകൾ ഈ ചർച്ചയിൽ തന്ത്രപൂർവം കൊണ്ടുവന്നതാണ്. കാപട്യത്തിന്റെ മുഖംമൂടിയുടെ ഒരു പാളി കൂടി അഴിയുന്നു.

  • @raveendranlp3161
    @raveendranlp3161 10 месяцев назад +18

    അദ്ദേഹം പറഞ്ഞതുപോലെ അല്ലെങ്കിലും മതങ്ങൾക്ക് മദമില്ലാത്ത ഒരു നാട് ഞാനും ആഗ്രഹിക്കുന്നു 🤔🤔🙏🏽🙏🏽🙏🏽🌹🌹😂.

    • @Pranav_770
      @Pranav_770 10 месяцев назад

      Eth madham an ivide beeshani enn elarikum ariyalo apo nthina baki rand madhthineyum parayune

  • @aliasgeorge8722
    @aliasgeorge8722 10 месяцев назад +25

    PFI നിരോധനത്തിന് ശേഷം അറസ്റ്റ് ചെയ്യപെട്ട ആരോണോ ഇയാളെ ഒറ്റിയത്?

  • @എമ്പോക്കി
    @എമ്പോക്കി 10 месяцев назад +4

    ഒരുപാട് പൊളിച്ചെഴുത്തുകള്‍ക്ക് ഉത്തേജനമാകുന്ന ഒരു ചര്‍ച്ച..!👏👏👍

  • @beenabenny7354
    @beenabenny7354 10 месяцев назад +4

    ഇതിന് ഒരേയൊരൊറ്റ പരിഹാരം മാത്രമേയുള്ളു. എല്ലാ മതപഠന ശാലകളും എത്രയും വേഗം അടച്ചുപൂട്ടുക. ഇത്രയും അറിവുള്ള നാട്ടിലെ മാതാപിതാക്കൾ സ്വന്തം മക്കൾക്ക് ദോഷം വരുത്തുന്ന കാര്യങ്ങളൊന്നും ഒരിക്കലും പറഞ്ഞു പഠിപ്പിക്കയില്ല .മര്യാദക്കാരും പരസ്പര സഹകരണവും മാനവികമായ മൂല്യബോധവുമുള്ള വ്യക്തികളാക്കി , മക്കളെ രൂപപ്പെടുത്തേണ്ടത് എങ്ങനെയാണെന്ന് മനുഷ്യരെ ബോധവൽക്കരിക്കാനുള്ള വിദ്യാലയങ്ങളായി ദേവാലയങ്ങളെ മാറ്റുക. ഇതു നടപ്പിലായാൽ ഇവിടെ മനുഷ്യർ നന്നായി ജീവിക്കും. ഇല്ലെങ്കിൽ തമ്മിൽത്തല്ലി വെറുതേ മരിച്ചു പോകും.

  • @vishnuarts1995
    @vishnuarts1995 10 месяцев назад +11

    മുഖ്യമന്ത്രി എന്ത് പരാജയം ആണ്.. സ്വന്തം നാട്ടിലാണ് സവാദ് ഒളിച്ചത്

  • @rveedu4612
    @rveedu4612 10 месяцев назад +9

    Again..Prof Karassery...you are the true son of India ❤

  • @goahead7125
    @goahead7125 10 месяцев назад +13

    ഞമ്മന്റെ ആളുകളുടെ കുറ്റം മറച്ച് വെച്ചാൽ അള്ളാ ഞമ്മന്റെ കുറ്റവും മറച്ച് വെക്കും

  • @advsunnykuttypc1926
    @advsunnykuttypc1926 10 месяцев назад +6

    പാർട്ടി ഗ്രാമത്തിൽ പാർട്ടി അറിയാതെയും കാര്യങ്ങൾ നടക്കുന്നുവെങ്കിൽ പാർട്ടി ഗ്രാമങ്ങൾ സങ്കൽപം മാത്രമായി തീരുന്നു 👍

  • @vinodhanic1806
    @vinodhanic1806 10 месяцев назад +10

    കേരളത്തിൽ ഏത് തീവ്രവാദിക്കും സുരക്ഷ കൊടുക്കാൻ തന്റേടമുള്ള ഒരേ ഒരു പാർട്ടിയേ ഉള്ളൂ

  • @shalomsherin75
    @shalomsherin75 10 месяцев назад +4

    Big salute all 3 pannelisr❤
    Thanks suresh and asianet

  • @komathdamodaran756
    @komathdamodaran756 10 месяцев назад +13

    This is similar to how Osama bin Laden was found living near the military HQ in Pakistan.

  • @sudhakarc2401
    @sudhakarc2401 10 месяцев назад +10

    കാത്തത് SDPI + CPM + PFI

  • @bennyninan3427
    @bennyninan3427 10 месяцев назад +2

    we need to salute prof. TJ joseph. He has no hatred to any body yet. Unbeleivable.....

  • @yte549
    @yte549 10 месяцев назад +19

    9:31 - 9:36 True ❤❤❤❤ആരും പറയില്ല Balancing ചെയ്യും ... Joseph സാറിനു പോലും Balancing ചെയ്യേണ്ടി വരുന്നു😢😢😢

    • @dharsancv4516
      @dharsancv4516 10 месяцев назад

      മതമാണ് എല്ലാ തീവ്രവാദത്തെയും അടിസ്ഥാനം എല്ലാ മതങ്ങളും പ്രാകൃതമാണ് അപരിഷ്കൃതമാണ് എന്നാൽ ടിജെ ജോസഫ് സാർ പറഞ്ഞത് ഒരു ബാലൻസിങ് ഇല്ല വസ്തുതയാണ്

    • @manuutube
      @manuutube 10 месяцев назад

      enthu balancing.

  • @georgeml1966
    @georgeml1966 10 месяцев назад +11

    നരേന്ദ്ര മോദിക്ക് ആയിരമായിരം ആശംസകൾ. കോൺഗ്രസായിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ ഈ ഭീകരന്മാർ ഇപ്പോഴും സംരക്ഷിക്കപ്പെടുമായിരുന്നു. കേരളം മറ്റൊരു ജമ്മു കാശ്മീർ ആകുമായിരുന്നു. എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും കോൺഗ്രസിനെക്കാൾ വളരെ ഭേദമാണ് ബിജെപി. താരതമ്യേന ഭേദമായ ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ് ക്രിസ്ത്യാനികൾക്ക് അഭികാമ്യം. ഇന്ത്യ യഥാർത്ഥത്തിലുള്ള ഒരു മതേതര രാഷ്ട്രമാകണമെങ്കിൽ മതാടിസ്ഥാനത്തിലുള്ള എല്ലാ സംവരണങ്ങളും അവസാനിപ്പിക്കണം. എല്ലാ മതപഠനശാലകളും നിരോധിക്കണം. സാമൂഹ്യനീതി ഉറപ്പാക്കണം. ഒരു മതത്തിനെയും അഴിഞ്ഞാടുവാൻ സമ്മതിക്കുവാൻ പാടില്ല. തുല്യനീതി എല്ലാവർക്കും ഉറപ്പാക്കണം. ഏതു രാത്രിയിലും സ്ത്രീകൾക്കും കുട്ടികൾക്കും സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പു നൽകണം. ചുരുക്കത്തിൽ സ്കാൻഡിനേവിയൻ രാജ്യങ്ങളെ പോലെയാകണം. സ്നേഹമെന്ന മതം മനുഷ്യനെന്ന ജാതി.

    • @Beejay999
      @Beejay999 10 месяцев назад

      Manipur പോലെ

    • @Neet_fgjo
      @Neet_fgjo 7 месяцев назад

      It's tribal dispute bcz of reservation bro ​@@Beejay999

  • @rajesh1201
    @rajesh1201 10 месяцев назад +7

    കണ്ണടച്ചുള്ള ഇത് പോലെ ഉള്ള ന്യൂനപക്ഷ പ്രീണനം കാരണമാണ് BJP India യിൽ ഭരണം കിട്ടാനുളള ഒരു കാരണം

  • @wibewin3835
    @wibewin3835 10 месяцев назад +34

    Nicely said by Joseph sir,it's the religion that makes a man slave, better to be beyond religion, it's dangerous, as we see in India and in kerala.Let's uphold brotherhood and love of humanity.

    • @akashbenny5397
      @akashbenny5397 10 месяцев назад +4

      'Religion is the last refuge of a scoundrel' - old wise saying.

    • @praveenbalan7655
      @praveenbalan7655 10 месяцев назад +4

      Not all relegion. Say one particular peace loving relegion which remains the root cause for all evil things in this world.

    • @lovelock-up5bq
      @lovelock-up5bq 10 месяцев назад +2

      Not all religions

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 10 месяцев назад

      so there are no chanagam sanghis on the extrimist path ?? its only that they have taken over the government @@praveenbalan7655

  • @wibewin3835
    @wibewin3835 10 месяцев назад +7

    Beautiful discussion

  • @pesmaster1931
    @pesmaster1931 10 месяцев назад +11

    NIA ❤

  • @bijumolprasannan3261
    @bijumolprasannan3261 10 месяцев назад +3

    ''മതരഹിതലോകം' എന്ന സ്വപ്ന ആശയം സാക്ഷാൽക്കരിക്കട്ടെ സർ❤❤❤

  • @smruthysuresh4337
    @smruthysuresh4337 10 месяцев назад +12

    പിണങ്ങാറായി ബിജ്യൻ്റെ പൗരപ്രമുഖരിൽ ഈ ദീ ക ര നുണ്ടായിരുന്നോ എന്ന് കൂടി അനേഷിക്കണം ആരാണ് പ്രേരണ എന്നും കണ്ടു പിടിച്ച് ശിക്ഷിച്ചാലെ ആശ്വസിക്കാനാവൂ കേരളത്തിന്

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 10 месяцев назад +6

    ഈ കമ്മൂണിസ്റ്റ്കളും ,കോണ്‍ഗ്രസ് കാരും അറിയാതെ ഒരു പാർട്ടിഗ്രാമത്തിൽ കഴിയാൻ പറ്റില്ലെന്നേ ഒളിവിൽ കഴിയാൻ
    സഹായിച്ചവരേയും പിടിക്കണം

  • @varghesevarghese964
    @varghesevarghese964 10 месяцев назад +11

    കാരൻ ഇരുപ്പോണ്ടല്ലോ, 1921 ലെ മാപ്പിള കലാപത്തെ ന്യായീകരിക്കുന്നില്ലേ....

    • @albertrose8636
      @albertrose8636 10 месяцев назад

      😂😂😂

    • @DKPIND2005
      @DKPIND2005 10 месяцев назад +1

      കാര മാരീചൻ

    • @ksasa-q4d
      @ksasa-q4d 10 месяцев назад

      Varghese Seta, Let history be history, what are the preventative measures, think through that.. and recommend to focus on actionable things ..

  • @indirap5331
    @indirap5331 10 месяцев назад +2

    ഭാരതത്തിൻറെ ചുണക്കുട്ടികളായ എൻഐഎ ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്

  • @VijeshKumar-f9z
    @VijeshKumar-f9z 10 месяцев назад +5

    🧡🤝N I A

  • @varghesevarghese964
    @varghesevarghese964 10 месяцев назад +17

    കാരന്റെ കറുത്ത മുഖം ചുവന്നു തുടുത്തു സവാദ് അല്ല മതം ആണ് തെറ്റ് കാരൻ എന്ന് പറഞ്ഞപ്പോൾ

    • @haridevsv3455
      @haridevsv3455 10 месяцев назад +13

      അവൻ വർഗീയ വിഷം. മോഡറേറ്റ് ചമഞ്ഞു യുക്തിവാദം അഭിനയിച്ചു controlled opposition ആയി മതത്തെ രക്ഷിക്കുന്നു

    • @sanghifalithangal
      @sanghifalithangal 10 месяцев назад +3

      അവൻ മുസ്ലിം സ്വത്വ ബോധം ഉപേക്ഷിക്കാതെ വന്നിരുന്നു സ്വതന്ത്ര ചിന്ത പറയുന്നു...

  • @goodkarma4081
    @goodkarma4081 10 месяцев назад +3

    ജോസഫ് മാസ്റ്റർ രാജാവിന്റെ 🫅 ഇരിപ്പിടത്തിൽ ഇരിക്കുന്നു അവന്റെ വാക്കുകളിലൂടെ,
    ലോകത്തിലെ ഒന്നാം നമ്പർ വ്യക്തി പൂജ്യമായി..
    ലോകത്തെ ഒന്നാം നമ്പർ വ്യക്തിക്ക് ജോസഫ് മാസ്റ്ററെപ്പോലെ സാമാന്യബുദ്ധി ഉണ്ടായിരുന്നില്ല???😢

  • @cbsuresh5631
    @cbsuresh5631 10 месяцев назад +7

    Reward 10 lakh ആയപ്പോൾ... വിവരം കിട്ടി

  • @rajeshta6586
    @rajeshta6586 10 месяцев назад +2

    N I A 💪💪💥💥💪💪

  • @Fatima05835
    @Fatima05835 10 месяцев назад +2

    പിടിക്കാൻ ഇത്രയും late ആയതുകൊണ്ട് ഹമാസിൽ ചേരാൻ 3 ആത്മാക്കളെ കിട്ടി.. സാവാദിന്റെ ഭാര്യയും രണ്ടു മക്കളും

  • @unnik.k.6626
    @unnik.k.6626 10 месяцев назад +1

    കെ.ടി. ജലീലിനെയും, P.V. അൻവറിനെയും അടക്കം NIA ചോദ്യം ചെയ്യണം

  • @pravasudaswapanaveedugeorg273
    @pravasudaswapanaveedugeorg273 10 месяцев назад +9

    Shame on kerala police and politicians of kerala

  • @johncysamuel
    @johncysamuel 10 месяцев назад +6

    മതം മനുഷ്യന് ആപത്ത് 🙏🙏🙏

  • @jayachandranchandran1589
    @jayachandranchandran1589 10 месяцев назад +2

    വാടിക്കൽ കൊലക്കേസ് പ്രതി ഇപ്പോൾ ഒരു പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്

  • @sivadaspi1628
    @sivadaspi1628 10 месяцев назад +6

    Mamamedias including Asianet were criticising Joseph mash 😢

  • @joykochupurackal4916
    @joykochupurackal4916 10 месяцев назад +2

    ഈ പരീക്ഷ ചോദ്യം വിവാദം ആയതിന്റെ പുറകിൽ ആരാണെന്നു അന്വേഷിക്കണം

  • @farook.vpkvpk7004
    @farook.vpkvpk7004 10 месяцев назад

    ഇത്രയും നല്ല മനസ്സുള്ള വ്യക്തിയെ ആണല്ലോ ദ്രോഹിച്ചത് മാഷ് പറഞ്ഞത് പ്പോലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടത്തിയാൽ മാത്രമേ മാഷിന് നീതി കിട്ടുകയുള്ളൂ ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കരുത് എന്നാണ് മതം പറയുന്നത് ഇങ്ങനെ മനുഷ്വരെ ദ്രോഹികന്നവർക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം മാതാവേറിയാന്മാരെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യണം എന്ന് അഭ്യാർത്ഥിക്കുന്നു ബിജെപി സർക്കാരിനോട് 🙏🙏🙏

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 10 месяцев назад +5

    പാർട്ടി ഗ്രാമത്തിൽ തീവ്രവാദ സംരക്ഷണം

  • @KK-hf5yc
    @KK-hf5yc 10 месяцев назад +6

    The speciality of great Kannur!!!!!
    Maybe Sukumara Kurup Sir watching this debate now !!!!!!!

  • @anandmadathil1469
    @anandmadathil1469 10 месяцев назад +3

    Police verification, registration of rental agreement like legal requirements to be made mandatory for tenants/house owners

  • @binuchacko1247
    @binuchacko1247 10 месяцев назад

    Great speaking sir

  • @nasarcheruvalath1483
    @nasarcheruvalath1483 10 месяцев назад +2

    വെട്ടിയും കുത്തിയും മനുഷ്യരെ കൊന്നു കൂട്ടിയ കണ്ണൂരിൽ നിന്നും കൈ വെട്ടി മാറ്റിയ ഒരു പ്രതിയെ nia അറസ്റ്റ് ചെയ്ത വാർത്ത..... ഭയങ്കരം തന്നെ.

  • @karthikeyanpp4005
    @karthikeyanpp4005 10 месяцев назад +8

    എല്ലാ സവാതു കാർക്കും അഭയവും പ്രചോദനവും കണ്ണൂർ ആണു

  • @ananthan8951
    @ananthan8951 10 месяцев назад +6

    പ്രതികരണങ്ങൾ നീക്കം ചെയ്യാനുള്ള മാനദണ്ഡങ്ങൾ വിശദീകരിക്കാമോ? ബാഹ്യനിർദേശ പ്രകാരം ഏതെങ്കിലും ഫിൽറ്ററുകൾ ഉണ്ടോ?

  • @Lt11100
    @Lt11100 10 месяцев назад +1

    Appreciate the thought, Pro.Joseph. You are great, no doubt. But please realise this covenant taught you by only one book.

  • @ponnappancm2833
    @ponnappancm2833 10 месяцев назад +2

    Goodday,
    Religion is an aspect of thought & hence different Religions spread in the world...But how it is taught ,allowed to be established is very imprtant...Equally important is how it is
    understood in the society is what impact the citizens...
    Take for example the PARTIES IN INDIA...How them impacts the Society
    today ?There are propagating centres & there it must reach the CORRECTION & or punishment...MrMadini...got supporters even today...

  • @unnikrishnanb1237
    @unnikrishnanb1237 10 месяцев назад +8

    കേരളത്തെ ഗാസയാക്കിത്തീർക്കാൻ സർവ്വസഹായങ്ങളും ലഭ്യമാക്കിയ ഭരണസംവിധാനം കേരള സംസ്ഥാനത്തിലുണ്ട്.😅😅

  • @ravindranathankelakote8363
    @ravindranathankelakote8363 10 месяцев назад +6

    shame on Kerala Police

  • @gramabhangi2999
    @gramabhangi2999 10 месяцев назад +14

    എന്നിട്ടും പിടിയ്ക്കാൻ nia വേണ്ടി വന്നു.

  • @pradhari
    @pradhari 10 месяцев назад +4

    Vote bank politics will destroy Kerala .. respect for this person .. radicals should be shame with this response .. respect to such criminals

  • @cbsuresh5631
    @cbsuresh5631 10 месяцев назад +4

    ഇങ്ങനെ എത്ര.. കൊടും ഭീകര ന്മാർ കാണും.. കേരളത്തിൽ ഒളിച്ചു ഇരിക്കുന്നത്

  • @JK_436GF
    @JK_436GF 10 месяцев назад +2

    ടിജെ ജോസഫ് ❤👍

  • @cbsuresh5631
    @cbsuresh5631 10 месяцев назад +2

    Kerala പോലീസ് ആയിരുന്നു എങ്കിൽ സുകുമാര കുറുപ്പ് case പോലെ ആയിരിക്കും