മനഃശുദ്ധി ഒന്ന് അളന്നു നോക്കാം | Test Your Purity |Brahma Kumari Meenaji| Peace of Mind TV Malayalam

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 674

  • @pg7s
    @pg7s 4 года назад +111

    ആദ്യത്തെ വാക്കുകൾ കേട്ടപ്പോൾ തന്നെ എത്ര വലിയ സത്യമാണ് പറയുന്നത് എന്നു തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ മുഴുവൻ കേൾക്കുവാനായി ഡൗണ്ലോഡ് ചെയ്യുന്നു..
    മാഡം ആരണന്നു അറിയില്ല ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എന്തായലും സബ്സ്ക്രൈബ് ചെയ്യുന്നു...
    🌹🌹🌹അഭിനന്ദനങ്ങൾ🌹🌹🌹

  • @rajeshtr9374
    @rajeshtr9374 3 года назад +30

    ഓരോ ദിവസം പിന്നിടുമ്പോളും ഞാൻ ശാന്തനായികൊണ്ടിരിക്കുന്നു. അത്ഭുതം തോന്നുന്നു. നന്ദി. നിങ്ങളുടെ വാക്കുകൾക്ക് അപാര ശക്തി ഉണ്ട്. ഇതു ഇനിയും ഒരുപാട് പേരിലേക്ക് എത്തട്ടെ 🙏🌹

  • @pareedkunjjippa7650
    @pareedkunjjippa7650 4 года назад +61

    ഒരുപക്ഷേ ഒരു ഗുരുവിൽ നിന്നും ലഭിക്കാത്ത അറിവാണ് പറഞ്ഞുതന്നത് ഓം ശാന്തി ഞാൻ ശാന്തനായി👌👌👌👌

  • @sajutrsajutr5301
    @sajutrsajutr5301 4 года назад +33

    ഓം നമഃശിവായ 🙏
    അമ്മേ വളരെ നല്ല വാക്കുകൾ
    അമ്മയെ എനിക്ക് വളരെ ഇഷ്ടമണ് 🥰

  • @Dekuofficial_2
    @Dekuofficial_2 2 года назад +4

    മറക്കാൻ കഴിയാത്ത , ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട വാക്കുകൾ. ഒരു പാട് നന്ദി.

  • @athiraar7164
    @athiraar7164 4 года назад +44

    വ്യാകുലപ്പെട്ടു കിടന്ന എന്റെ മനസ് ഇപ്പോ ശാന്തമായി😊👍

  • @fuadashraf4883
    @fuadashraf4883 3 года назад +40

    അള്ളാഹു ആരോഗ്യവും ദീർഗായുസും തരട്ടെ ❤

    • @ManojTk-py1br
      @ManojTk-py1br Год назад +2

      ഓം ശാന്തി

    • @Kunjumon-rr6uz
      @Kunjumon-rr6uz 9 месяцев назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @farzeenahmed7035
      @farzeenahmed7035 7 месяцев назад +1

      Ameen ❤❤❤

    • @AKHS369SHORTS
      @AKHS369SHORTS 6 месяцев назад

      ജയ് ശ്രീ റാം 🕉️

  • @muhammedshafeek9868
    @muhammedshafeek9868 4 года назад +9

    നല്ല അറിവുകൾ പറഞ്ഞു തന്ന എന്റെ ചേച്ചിക്ക് ഒരുപാട് നന്ദി 🙏😊😍

  • @akhilagopinath6743
    @akhilagopinath6743 4 года назад +52

    കേൾക്കുമ്പോൾ തന്നെ മനസിന്‌ നല്ല ശാന്തി കിട്ടുന്നു ❤️😇

  • @raveedranpk7746
    @raveedranpk7746 4 года назад +34

    സഹോദരി യുടെ മുഖത്തെ പ്രസന്നതയും ശാന്ത ദയും എന്നെ ആഹ്ലാദിപ്പിച്ചു.

  • @dassathyan9827
    @dassathyan9827 4 года назад +9

    ഓം ശാന്തി നല്ല ഓമനത്വമുള്ള വാക്കുകൾ .മനസ്സും ശരീരവും ഒരു Positive energy തോന്നുന്നു. Thanks

    • @meenanair1493
      @meenanair1493 3 года назад

      ഓം ശാന്തി ശാന്തി

  • @georgen.b8030
    @georgen.b8030 4 года назад +4

    നന്ദി മാതാജി ഞാൻ പ്രഭാഷണം കേട്ടു നല്ല ഉപദേശങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചു.: ആയിരം അഭിനന്ദനങ്ങൾ....:

  • @premam8133
    @premam8133 4 года назад +56

    ഓം ശാന്തി വെള്ള എന്ന് കളറിൽ ഇത്രമാത്രം തത്തുവം ഉണ്ട് എന്ന് ഇന്നാണ് മനസ്സിലാക്കിയത് വളരെ നന്ദി മി നാജി

  • @thomasca120
    @thomasca120 3 дня назад

    ആത്മാവിൽ വന്നു നിറയുന്ന ശാന്തി നിറഞ്ഞ ഈ വാക്കുകൾക്ക് നന്ദി...

  • @binduprakash2397
    @binduprakash2397 4 года назад +30

    എത്ര നല്ല വാക്കുകൾ ..🙏

  • @ajithanallakandy9235
    @ajithanallakandy9235 3 года назад +1

    നമസ്തേ നല്ല. അറിവ്. നൽകുന്ന വാക്കുകൾ. നമുക്ക്. പാഠമാകുന്ന. വാക്കുകൾ. അമ്മയുടെ വാക്കുകൾ. കേൾക്കുമ്പോൾ മനസ്സ്. ശാന്തമാകാറുണ്ട്

  • @bindue.j.97
    @bindue.j.97 3 года назад +1

    ഓo ശാന്തി. എന്തു നല്ല ഉപദേശങ്ങൾ ഇത് എല്ലാവർക്കും ഗുണകരമാകാൻ വളരെ നല്ല ടെക്നിക് ആണ്. സിസ്റ്റർക്ക്ഒരു പാട് നന്ദി .ഓം ശാന്തി

  • @sureshbabu3185
    @sureshbabu3185 Месяц назад

    🌹ഞാൻ ശാന്തനാണ് ശാന്തിയാണ് എന്റെ സ്വധർമ്മം 🌹
    🌹🙏ഓം ശാന്തി ബാബ 🙏🌹♥️♥️

  • @ranjanagopinath8017
    @ranjanagopinath8017 4 года назад +47

    എന്ത് നല്ല വാക്കുകൾ..very positive 🙏🙏

  • @kanchanakp8510
    @kanchanakp8510 4 года назад +7

    ഓം ശാന്തി മീനാജിയുടെ വാക്കുകൾ ശെരിയാണ് . ആധ്യാത്മിക ജ്ഞാനം കൊണ്ട് മനസിനെ ശുദ്ധീകരിക്കാം ജ്ഞാനത്തിനെതിരെ തിന്മ ബലപ്പെടുകയില്ല jnanamakunna സോപ്പ് ഉപയോഗിച്ച് മനസിനെ ശുദ്ധീകരിച്ചുകൊണ്ടേയിരിക്കുക. സൗമിയത കൊണ്ട് നമുക്ക് എല്ലാവരെയും എല്ലാത്തിനെയും നേരിടാം. പുഞ്ചിരി കൊണ്ട് എല്ലാത്തിനെയും നേരിടാം. അഭിനന്ദനങ്ങൾ ആശംസകൾ മീനാജി . ഞാൻ ആത്മാവാണ് ആത്മാവ് മാത്രമാണ് . അമ്മയുടെ മടിയിൽ ഉറങ്ങുന്ന കുഞ്ഞിനെപ്പോലെ ശാന്തമാണെന്റെ ആത്മാവ് അമ്മയുടെ മടിയിൽ ഉറങ്ങുന്ന കുഞ്ഞിനെപ്പോലെ ഞാൻ എന്റെ ആത്മാവിനെ ശാന്തമാക്കി

  • @badhushav3773
    @badhushav3773 3 года назад +1

    ആദ്യമായിട്ടാണ് കാണുന്നത് അമ്മെ, മനസ്സ് ഒരുപാട് relax ആയി, അടുത്ത വീഡിയോ ക് വെയ്റ്റിംഗ്

  • @ushamohan9635
    @ushamohan9635 4 года назад +5

    വളരെ നന്നായി മനസ്സിലാകുന്നുണ്ട് സിസ്റ്റർ 🙏🙏🙏🙏🙏🌹

  • @happystastyspoon
    @happystastyspoon 5 месяцев назад

    ഒരു വല്ലാത്ത അനുഭവം .... നന്ദി. ഒരുപാട്

  • @rpamindustries6011
    @rpamindustries6011 4 года назад +26

    എത്ര മനോഹരമായി സംസാരിക്കുന്നു

    • @shylajashyla1419
      @shylajashyla1419 2 года назад

      ശരിക്കും!!!!🥰🥰🥰🥰

  • @sherithb4448
    @sherithb4448 4 года назад +13

    വളരെ നല്ല സന്ദേശം👌🙏🙏

  • @padmanair9817
    @padmanair9817 4 года назад +7

    Very positive energy

  • @jamesmathew1880
    @jamesmathew1880 4 года назад +4

    കൊള്ളാം നന്നായി ഇഷ്ട പെട്ടു മെറിൻജെയിംസ് മാത്യു

  • @khalidolakoat2370
    @khalidolakoat2370 4 года назад +51

    ഓം ശാന്തി, യാ സലാം മനസ്സ് വല്ലാതെ ശാന്തമായ പോലെ, നന്ദി സിസ്റ്റർ.......

  • @shashiKumar-ch7dn
    @shashiKumar-ch7dn 4 года назад +6

    Sister, i like your program..especially your peace of mind speech...eniku ee sambhashanam othiri power kittunundu...actually ente mind pettannu deshayam varunna oru swabhawamanu...thettu chaithalum athupole thettu kandalum njan vallandu worried aakum...eniku ente mind eppozhum clear aayi vekkanom..sisterude ee oru program enikku othiri manasika santhosham kittiyapole aayi..thanks a lot sister...om shanthi 🙏🙏🙏

  • @umaprasad2230
    @umaprasad2230 4 года назад +6

    ഓം ശാന്തി. ഇതു കേട്ടു കഴിഞ്ഞു. മനസ്സിന് വല്ലാത്ത ഒരു സംതൃപ്തി തോന്നുന്നു. ഓം ശാന്തി

  • @ravindranp2815
    @ravindranp2815 4 года назад +4

    Om shanthi nathaji.Valare wonderful speech.Daivame meril Vanna mathiriyulla oru sppech.Thank you nathaji.

  • @renukadevi9566
    @renukadevi9566 4 года назад +3

    As you speak, peace is overflowing too Bahenji

  • @josethomas6673
    @josethomas6673 4 года назад +2

    Very good reflection. Thanks

  • @myowncreations-q8u
    @myowncreations-q8u 3 года назад +3

    മിനാജി വർഷങ്ങൾക്കുശേഷം നിങ്ങളെ കണ്ടതിൽ സന്തോഷം ♥️♥️♥️♥️♥️

  • @vasundrymadhavan2141
    @vasundrymadhavan2141 4 года назад +5

    Om shanti. Tq mera sweet lovely BapDada tq divine athma. Beauriful msg.👍👍👍👍👍👌👌👌👌👌

  • @sandybenification
    @sandybenification 4 года назад +7

    Good speech, accepted received peace,

  • @suresh.tsuresh2714
    @suresh.tsuresh2714 3 года назад +1

    എന്തൊരു _ പ്രകാശമാണ് - അമ്മയുടെ കണ്ണുകൾക്ക് --- വാക്കുകൾക്ക് അതീതം -- ഈ ചൈതന്യത്തിൽ നിന്ന് വരുന്ന വചസുകൾ - കേൾക്കുന്ന ഓരോ വ്യക്തികൾക്കുംഅതിന്റെ എനർജി സ്പർശിയ്ക്കും🙏🙏🙏🙏🙏 'നമസ്തേ ' മാതാജി🌷🌷🌷🌷🌷

  • @subramoniramaswamy956
    @subramoniramaswamy956 3 года назад +5

    Eye opening Lecture
    Thank you very much
    Ohm Santhi🙏🙏🙏

  • @reghubmenon4194
    @reghubmenon4194 2 месяца назад

    മനോഹരമായ അവതരണം നന്ദി സ്വാമിനി

  • @grandmaschannel5526
    @grandmaschannel5526 2 года назад

    🙏 വളരെയേറെ വിലപ്പെട്ട അറിവാണ് പറഞ്ഞു തന്നത്. 🙏🙏🙏

  • @lalithalalitha8635
    @lalithalalitha8635 4 года назад +6

    ഗുഡ് മെസ്സേജ് ഓം ശാന്തി മീനാജി ഓംശാന്തി ബാബാ 🌹🌹🌹🙏🙏🙏

  • @PLUMS0515
    @PLUMS0515 4 года назад +10

    ഒരുപാട് നന്ദി sister... ഇക്കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം...

  • @Krishna.devotee312
    @Krishna.devotee312 4 года назад +1

    ഒരുപാട് നല്ല സന്ദേശം ഒരുപാട് നന്ദി 🙏

  • @souravrockstar2452
    @souravrockstar2452 4 года назад +3

    Orupadu nandiyundu.Thangale poleyulla nalla vyakthikalanu jeevithathinu Karuthu pakarunnathu.🙏🙏❤️❤️

  • @Mpramodkrishns
    @Mpramodkrishns 4 года назад +2

    🙏 ജീ എന്റെ മനസ്സ് എപ്പോഴും ചഞ്ചലമാണ് . പെട്ടെന്ന് സങ്കടം വരുന്ന ഒരു മനസ്സ് ഒന്ന് മനസ്സിൽ ഒളിച്ച വെക്കാൻ പറ്റാറില്ല അതിനാൽ ഒരു പാട് വിഷമം അനുഭവിക്കാറുണ്ട് . ദേഷ്യവും കൂടുതലാണ്. വളരെ നന്ദി നമസ്തേ അമ്മേ 🙏🙏

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 года назад +3

      Learn & practice meditation daily.
      Sahaja Rajayoga Meditation Online Course: ruclips.net/p/PL4Yi5Waa73Ti4F-hRnclhOQ1Gmom2Rvyd

    • @Mpramodkrishns
      @Mpramodkrishns 4 года назад +1

      @@PeaceofMindTVMalayalam 🙏🙏🙏

  • @shaukathparuthipra2435
    @shaukathparuthipra2435 2 года назад +1

    സത്യം നല്ല മന സുഖം

  • @minidevdas1166
    @minidevdas1166 3 года назад +3

    Thank u sister...... ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും സിസ്റ്റർനെ ഓർത്തു ആണ് ... അത്രയ്ക്ക് ഇഷ്ടം ആണ്.... ഇടക്കിടക്ക് സ്വയം ചോദിക്കും എന്റെ ആരാ സിസ്റ്റർ എന്ന്.... ദൈവം ആണോ അമ്മ ആണോ..... അറിയില്ല എനിക്കൊന്നും

  • @subramaniansubramanian4041
    @subramaniansubramanian4041 3 месяца назад

    ഓം ശാന്തി🙏🙏🙏 നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @Ggsmin
    @Ggsmin 4 года назад +10

    Om namah Shivaya*
    Thank you very much , Divine Sister
    for sharing this valuable message.
    Om shanti*

  • @vijayakumarchellappan6561
    @vijayakumarchellappan6561 Год назад

    Thanks mam🙏ഇത്രയും അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞുതന്നതിനു 🙏

  • @thomasca120
    @thomasca120 4 месяца назад

    Useful spiritual tip....thank you..

  • @Kesasudha67
    @Kesasudha67 3 года назад +5

    🙏OME Namashivaya🙏
    This type of spritual lecturers is very very important to the human beings, particularly youngsters.... God' bless you all.... God'is great!!!
    Marvelous execution...🌷🌷🌷

  • @jollyammathomas6902
    @jollyammathomas6902 4 года назад +5

    Halleluiaha. God is great.

  • @shyjutk3696
    @shyjutk3696 4 года назад +10

    Ohm santhi ammae

  • @anilkumar.c.hanilkumar4273
    @anilkumar.c.hanilkumar4273 2 года назад

    വളരെ നല്ല പ്രഭാഷണം. മനസ്സിന് വളരെ ഊർജം നൽകുന്നു.

  • @anuvideos6779
    @anuvideos6779 4 года назад +2

    Good info.

  • @vaheedanassar3627
    @vaheedanassar3627 3 года назад +1

    👍Good Speech Sister,
    Gyanam kondu Manassu Shudheekarikkan Try cheyyam 👍Shaandhiyude Chaithanyam Undaavaan Prarthikkaam

  • @classicjyothisham6994
    @classicjyothisham6994 4 года назад +8

    Positive energy comes from purified mind.

  • @athullalu8020
    @athullalu8020 4 года назад +14

    ഉളളിലെ സത്തയെ തിരിച്ചറിയുന്ന പോലെ..നന്ദി മാതേ.🙏

  • @hemababu1868
    @hemababu1868 2 года назад

    ഓം ശാന്തി. Thankyou amma

  • @sreekumards1553
    @sreekumards1553 4 года назад +18

    ഓം ശാന്തി സിസ്റ്റർ
    🙏
    🌹🌺🌹🌹🌺🌹

  • @sheejasoman4816
    @sheejasoman4816 4 года назад +10

    ഓം ശാന്തി sister🙏🙏🙏

  • @thankamonya801
    @thankamonya801 3 года назад +2

    Om shanthi..valuable, excellent speech.Than Q sr.🙏❤️🙏❤️🙏❤️

  • @balannair9687
    @balannair9687 4 года назад +15

    Teacher......your advice is excellent. If the young people follow it, it's will change the society.

  • @anjalymohan7122
    @anjalymohan7122 4 года назад +2

    Yadhardha iru eeswaraviswasi thettu cheyyilla cheyyaruthu daivam bervazhike nadathu...thank u....

  • @farzeenahmed7035
    @farzeenahmed7035 7 месяцев назад +2

    എൻ്റെ ഹൃദയം ശുദ്ധിയാക്കി തരുവാൻ വേണ്ടി ഞാൻ eppoyum എൻ്റെ ദൈവത്തിനോട് . പ്രാർതിക്കാറുണ്ട് 😢😢😢❤

    • @Dinson.antony
      @Dinson.antony 5 месяцев назад

      Thallahuvinodalle😂😂😂😂...
      Oru karyavum illa

    • @farzeenahmed7035
      @farzeenahmed7035 4 месяца назад +1

      Thallahu alla bro..
      Allahu😊❤❤❤

  • @unnikrishnan3494
    @unnikrishnan3494 4 года назад +2

    Wow great madam I like it thank you very much madam 😗😙😍🤗😗😙

  • @rajalekshmimini1986
    @rajalekshmimini1986 4 года назад +1

    Thank you.... Valare nannayit feel cheythu..... Ohm shanthi.....

  • @meenachithra6412
    @meenachithra6412 4 года назад +4

    ഓം ശാന്തി..മീന സിസ്റ്റർ..

  • @ravindranravi2698
    @ravindranravi2698 4 года назад +2

    Great knowledge hari om

  • @sujathak3160
    @sujathak3160 4 года назад +2

    Pranaamom.sister

  • @anjanasatheesh3423
    @anjanasatheesh3423 4 года назад +1

    Amme othiri thanks. E vakkukal ethramathram santhosham tharunu enno. Enik ettavum eshtapetta colour white anu. Vellak vallatha oru power unde. It gives peace of mind.

  • @manju.komalammanju.komalam2045
    @manju.komalammanju.komalam2045 3 года назад

    Om.santhi.good.message.knowledge.is.clean.our.mind

  • @renjithkarthik7724
    @renjithkarthik7724 4 года назад +2

    Satyamaya vakkukal.Thanku sister.

  • @sobharenny6263
    @sobharenny6263 4 года назад +1

    Good message madam, Thanku

  • @maraprabhuwoodwork2357
    @maraprabhuwoodwork2357 Год назад

    വളരെ നല്ല അറിവ്

  • @saleenalalu2507
    @saleenalalu2507 2 года назад

    Thank. U Meenaji Ohm shanti

  • @aneeshc2431
    @aneeshc2431 4 года назад +3

    Your a best teacher & best motivater thank you soo much amma

  • @shahim3298
    @shahim3298 2 года назад

    You are correct. All the best madam.

  • @lovethenature211
    @lovethenature211 2 года назад

    Meenaji today class kettu santhamanasu athmavinu feel cheythu nandi baba

  • @drjithyaaakkal862
    @drjithyaaakkal862 4 года назад +2

    Nalla vakkukal. Om shanthi.

  • @gayathribalaram2037
    @gayathribalaram2037 4 года назад +12

    ഓം ശാന്തി ...🙏🙏🙏

  • @jacinthamaria6481
    @jacinthamaria6481 4 года назад +7

    Very good talk. It helped me to aware of myself.
    Thank you Ms. God bless you.

  • @Jippu725
    @Jippu725 4 года назад +22

    മനസ്സിന്റെ നന്മ അതുപോലെ തന്നെ മുഖത്തും കാണാം
    Engane അണ് ഇവർ ഇത്രയും ആത്മീയമായി വളരുന്നത്

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 года назад +3

      Practice meditation and take this spritual challenge...
      ruclips.net/video/2uzxUE8MWd4/видео.html

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 года назад +3

      Bro, ഇതിനു ഒരു സാധന വേണം, നിത്യവും പരിശീലിച്ചാൽ സാധിക്കും

    • @shyniramesh2206
      @shyniramesh2206 Год назад

      🎉​@@PeaceofMindTVMalayalam

  • @drrenjithm8640
    @drrenjithm8640 4 года назад +2

    True...congrats.

  • @francispeter5424
    @francispeter5424 4 года назад +8

    മീനാജി.. ഗുഡ്

  • @uthayasuriyan9593
    @uthayasuriyan9593 3 года назад +2

    🌅 Sukriyaa Baba Sukriyaa Mamma Sukriyaa Sister . OM SHANTI .🙏🌹

  • @pp.saidumuhammad4615
    @pp.saidumuhammad4615 3 года назад +1

    സത്യം ശിവം സുന്ദരം.. സലാം

  • @kusumamshivaraman7225
    @kusumamshivaraman7225 2 года назад

    Superb thank you sister

  • @shivadasanm6002
    @shivadasanm6002 4 года назад +1

    ഓം ശാന്തി.Very Good Thanks

  • @malabarjunctionNoida
    @malabarjunctionNoida 4 года назад +1

    Many thanks sister 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mookambikadevi6499
    @mookambikadevi6499 4 года назад +3

    Great Ammae.. 👏

  • @pradeepg8858
    @pradeepg8858 4 года назад +3

    വളരെ ശരിയാണ്

  • @sathidevimukkam1334
    @sathidevimukkam1334 3 месяца назад

    ❤om shanti thank you sister thank God ❤❤❤

  • @kunjikrishnanr2319
    @kunjikrishnanr2319 3 года назад +1

    മീനാ ജീ ഓം ശാന്തി - അങ്ങയുടെ അമൂല്യ വചനങ്ങൾ ആരേയും ആകർഷിക്കും - മീന സിസ്റ്റർ ഒരു അമൂല ആത്മാവാണ്. ഓം ശാന്തി

  • @kmsethunath7632
    @kmsethunath7632 2 года назад +1

    കേൾക്കുന്തോറും മനം മാറ്റം വരുന്നതായി തോന്നുന്നു. എന്നെ അനുഗ്രഹിക്കണേ.

  • @aminaabdulla8611
    @aminaabdulla8611 2 года назад +3

    !! Om Namah Shivaya !! Jai SriKrishna !! Jai SriLaxmiNarasihma !! Jai SriRam !!

  • @rajanit9125
    @rajanit9125 3 года назад

    ഓം ശാന്തി സമാധാനം കിട്ടും നല്ല സന്ദേശം

  • @sathidevi6657
    @sathidevi6657 4 года назад +3

    Thank you,Meena behan.BK Sathi fm Hyderabad, Malkajgiri centre

  • @kamalakk
    @kamalakk 2 года назад

    Omsanthi meenaji