പ്രവൃത്തിയല്ല ആദ്യം മനസാണ് മാറേണ്ടത് - Bhagavathgeetha- Rajayoga Class part - 5

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 608

  • @PeaceofMindTVMalayalam
    @PeaceofMindTVMalayalam  4 года назад +48

    ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു എല്ലാ എപ്പിസോഡുകളും കാണാം ruclips.net/video/xpxfUdeoQR4/видео.html

    • @suryas6625
      @suryas6625 3 года назад +5

      6 part evida

    • @beenavijayan5120
      @beenavijayan5120 3 года назад +1

      @@suryas6625 .......

    • @sarasammapkp8941
      @sarasammapkp8941 3 года назад +1

      🙏🙏🙏

    • @shajijohnson9742
      @shajijohnson9742 3 года назад

      Bb bbbb c8cic8c8c8c8c8c8c8c8c8cic8cic8c8c8cic8cic8cixix8x8x8x8xix8x8x8xixix8x8x8xix8xix8xix8x8xix8x8x8xixix8xix8x8x8x8xix8x8x8xix8xix8x8x8xix8xix8x8x8x8x8x8x8x8x8xixixix8x8xix8x8x8xixix8x8xix8x8x8x8xixix8x8xix8x8x8xix8xix8xix8xixix8xix8xix8x8x8x8xixix8x8x8xixix8x8xixixixixix8x8x8x8xix8x8x8x8xixix8x8c8c8c8c8cic8cic8c8cic8xic8c8cic8c8cic8cicicicic8cic8cicic8cicicicicicic8c8c8c8cic8c8c8cicicicicicic8c8cic8c8c8cicicic8c8c8cicicicic8c8c8c8c8c8cicic8c8cic8c8cic8c8c8c8cic8c8cic8cicicicic8c8c8c8c8cic8cic8cic8c8c8c8c8c8cicicic8cic8cicicicic8cicicic8c8cicicicic8c8c8c8c8c8c8c8c8cicicic8c8cicicic8c8c8cic8c8c8cicicicicic8cic8cicicic8c8c8c8cicic8c8cicic8cic8c8cicicic8c8c8c8c8c8cicicicicicicic8c8c8c8c8c8c8c8c8c8c8cicic8cic8c8cic8cicic8c8cc8cic8c8cic8c8cic8c8c8c8cicicic8c8cicic8c8c8cicix8x8x8x8x8x8xixixixixixixic8c8cic8c8cicic8c8c8c8cic8cic8cicic8cic8c8c8c8c8c8cicic8cicic8c8ciciciix8xix8x8x8x8xixix8xix8xix8x8xix8x8x8x8xix8x8xixixixixix8xix8xic8cic8c8c8c8c8c8cicic8cic8c8c8c8cic8c8cicic8c8cicicicix8x8x8x8x8x8x8xix8xix8xixix8xixix8xix8xix8x8x8xix8x8c8c8c8cic8c8c8c8cic8cicicic8c8cicic8cicic8c8cicicicicic8c8cicic8cicic8cic8c8c8cicic8cicicic8c8cic8c8cic8c8c8cicicicic8cicic8cic8cic8c8cic8c8cic8cic8cicicic8c8cicic8c8c8cic8cic8c8c8c8c8cic8c8cic8c8cicicic8cicic8cic8cic8c8c8c8c8c8c8c8c8c8c8cic8c8c8cicic8c8cicicic8ç8c8cicic8c8c8cic8c8c8c8c8cic8c8cic8c8c8c8c8c8c8c8cic8cicicic8c8c8cic8c8c8c8c8cicic8çic8cic8cic8cicic8c8c8c8cicic8c8c8cic8c8cic8c8c8c8c8c8c8c8cic8c8c8c8c8c8c8cic8c8c8cic8cicic8cic8c8c8c8cicic8c8c8c8c8c8c8c8c8c8c8c8cic8cic8c8c8c8c8cic8c8ciçic8c8c8c8c8ç8c8c8c8cic8c8c8c8c8c8c8c8c8cicic8cicic8cic8c8c8cic8c8c8c8cicic8c8c8c8c8c8c8c8cicic8c8c8c8c8c8c8cic8c8cicic8c8cic8cic8c8c8cicic8c8c8cic8c8c8xixix8x8x8x8x8x8xix8x8x8x8x8xix8x8x8x8x8x8xixixix8xix8xixixix8x8x8x8xix8xix8xixixixix8x8x8xixixix8x8xix8xix8xix8x8x8x8x8xix8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8xix8xixix8x8x8x8xixixix8x8x8x8xix8x8x8xix8x8x8x8xix8x8x8xix8x8x8x8x8x8x8x8x8x8txtx8x8cic8c8c8c8c8c8c8c8c8c8c8c8c8c8cix8x8x8x8xix8x8x8x8x8xix8xixixixix8x8xix8xixixix8xix8xix8xix8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8xixix8xix8x8x8xix8x8xix8x8xix8x8x8x8x8x8x8xix8x8x8x8xix8x8x8x8x8x8x8xx8x8x8xix8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8xix8xix8x8xix8x8x8x8x8xixix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8xix8x8xix8x8xix8x8x8x8x8x8x8x8x8xixix8x8x8xix8x8x8xx8x8xixix8x8x8x8x8xix8x8x8x8x8xix8x8x8x8x8x8x8x8x8xixixix8xix8x8x8x8x8x8x8x8x8x8x8x8x8x8xix8x8xixixixix8x8xix8x8x8xix8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xixix8x8x8xix8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8xix8xixix8x8x8x8x8x8xix8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xbx8x8x8x8x8xix8x8x8x8x8x8x88xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8xx8x8xix8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8xixix8x8x8x8xix8x8xix8x8x8x8x8x8x8x8x8x8x8xix8xix8x8x8x8x8x8x8x8xix8x8x8xix8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8xix8xix8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xixix8x8x8x8xix8x8x8x8x8xix8xix8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8xix8x8xix8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8xixix8x8x8x8x8x8x8x8x8x8x8x8x8x8xix8x8xix8x8x8x8xixix8x8xix8xix8xix8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8xix8x8x8xix8x8x8x8xix8x8x8xix8x8xix8x8x8x8x8x8x8x8x8x8x8x8x8xix8xix8x8x8x8x8xb8x8x8xix8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8xix8xix8x8x8xix8x8x8x8xx88x8x8xix8xix8xix8x8x8x8x8x8x88x8x8x8xix8x8x8x8x8x8x8xiix8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8xix8xix8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8xix8x8x8x8x8xixix8x8x8xix8x8xix8x8x8x8xix8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8xix8xix8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8xix8x8x8xixixix8xix8x8x8x8xix8x8x8x8x8x8x8x8xix8xix8x8x8x8x8x8xix8xixixix8x8x8x8x8x8x8x8x8x8x8x8xix8x8xix8x8x8x8xix8xixix8x8x8x8x8x8x8x8x8x8x8x8xix8x8x8x8xixixix8x8x8xixixix8xix8xix8xix8x8x8x8xixixixixix8x8x8x8x8xixix8x8x8x8x8x8x8x8x8x8xix8xix8x8x8x8x8x8x8x8xixix8xxi8xbix8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8xix8x8x8xix8x8x8x8xix8x8x8x8x8x8x8x8x8x8x8x8xxb8x8x8xx8xix8x8x8x8xix8x8x8x8x8x8x8x8x8x8x8x8xix8x8x8xix8x8x8x8x8xix8x8x8x8xix8x8xix8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8xix8x8x8x8x8x8x8x8x8xix8x8x8x8xix8xix8x8x8x8x8xix8x8xix8x8x8x8x8x8xix8x8x8x8x8x8x8xix8x8xbixix8xix8x8x8x8xix8x8x8x8xb8x8x8xix8xix8x8xix8xix8x8xix8x8x8x8xx88x8xix8x8xix8x8x8x8xix8x8x8x8xix8x8x8i8x8x8x8x8x8x8x8xix8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xixix8x8x8x8x8x8xbix8x8x8x8x8xixix8x8x8x8x8x8x8x8x8x8x8x8xix8x8x8x8x888xix8x8x8x8x8xix8x8x8x8x8xixix8x8x8x8xix8xix8xix8x8x8x8x8x8x8x8xix8x8x8x8x8xix8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8xx8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8xix8xixix8x8x8x8x8x8x8x8x8x8xx88x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xx88x8x8x8xix8x8x8x8x8x8x8x8x8x8xbx8x8x8x8x8x8x8x8x8x8x8x8x8xixix8c8c8c8c8c8cic8c8cic8c8c8c8c8c8c8c8c8cic8cic8c8cic8c8c8c8c8c8c8c8c8c8bcic8c8cic8c8c8c8c88c8cc8c8x8xix8x8x8x8x8x8x8cic8c8c8c8c8c8c8c8c8c8c8c8cic8c8c8c8c8cic8c8c8c8c8c8x8x8x8x8x8x8xix8x8xixix8x8x8xix8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8xixix8x8x8x8x8x8x8xix8xix8x8x8xix8x8x8x8x8x8x8x8x8x8x8x8x8xixix8xix8x8xix8x8x8x8x8x8x8x8x8bx8x8x8x8x8x8x8xix8xix8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8xix8x8x8x8x8x8x8x8x8x8xix8x8x8xix8x8x8xix8x8xix8xix8x8x8xix8x8x8x88x8xx8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8xix8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8xix8x8x8xix8x8xix8x8x8x8xix8xix8x8x8x8x8xix8x8x8x8x8xixix8x8x8x8xixixix8x8xx8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8xix8x8x8x8x8x8x8x8xix8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8xix8x8xix8x8x8x8xix8xix8x8x8xix8xixix8x8xixix8x8x8x8x8x8x8x8x8x8x8x8x8x8x8x8xix8x8x8x8xix8x8x8x8x8x8x8xix8x8x8x8x8x8x8x8x8x8x8xixixixix8x8xix8x8xix8xixixix8x8x8x8x8x8x8x8x8x8xix8x8x8x8xix8x8xixix8x8x8x8x8x8x8x8x8bx8x8x8x8x8x8bx8bx8x8bx8x8x8x8x8x8x8x8x8x8xix8xbx8x8x8x8x8bxix8bx8bx8x8bx8x8x8x8x8x8x8x8bx8bx8x8x8x8x8x8xx8x8x8xix8x8x8bc8c8c8bç8c8ç8x8x8x8x8x8x8x8x8x8x8x8x8bx8x8x8x8xbx88x8x8x8x8bcbuūícíìūìub8ícíxíūūxiíúíicubh89ūhu

  • @AbdulRahman-xv9ou
    @AbdulRahman-xv9ou 5 лет назад +455

    ഞാൻ ഒരു മുസ്ലിം ആണ് ഗീത ഒരു നല്ല അറിവാണ്. വളരെ നന്ദി. ഒരു പാട് മലകൾ വഴി. മാറുന്നു

    • @craftskerala7653
      @craftskerala7653 5 лет назад +4

      കുത്തും കോമയും ഇട്ടാൽ അർത്ഥം മാറും ലെ. നിങ്ങൾ ഭയങ്കര സംഭവം ആണ്

    • @manoharankk3467
      @manoharankk3467 5 лет назад +72

      Abdul Rahman പ്രിയ സുഹൃത്തേ മുസ്ലീം ഹിന്ദു എന്നുള്ള ചിന്തകൾ മറന്നേക്കൂ, സത്യങ്ങളെയാണ് താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ മതങ്ങൾ ഒരിക്കലും നിങ്ങൾക്ക് വഴികാട്ടിയാകില്ല, നിങ്ങളിലെ ദൈവം നിങ്ങൾക്ക് മാത്രം സ്വന്തമാണ്, അത് മറ്റുള്ളവരിലേക്ക് ദാനമായിത്തീരുക പ്രയാസം, ബാഹ്യശക്തികൾ നിങ്ങൾക്ക് പ്രചോതനങ്ങളായിത്തീരുമ്പൊഴും നിങ്ങൾക്ക് ബുദ്ധിയും ചിന്തകളും ഉണ്ടായതുകൊണ്ടു മാത്രമാണ് ദൈവം എന്ന ചിന്ത പോലും നിങ്ങളിൽ ഉണ്ടായിത്തീരുന്നത്, ഈ സത്യങ്ങർ നിങ്ങളിലൂടെ നിലനിർത്തപ്പെടുമ്പോൾ നിങ്ങൾ തന്നെ സത്യവും ദൈവവുമായിത്തീരുന്നു,

    • @hubburasool5719
      @hubburasool5719 5 лет назад +27

      ഗുണപരമായ അറിവുകൾ ഈ video chanalil ഉണ്ട്. മനസ്സമാധാനത്തിന് ഇസ്ലാം പറയുന്നത് നന്മകൾ ചെയ്തു കൊണ്ട്,, തന്നെ നിയന്ത്രിക്കുന്ന ദൈവത്തിന് സകലതും ഭാരം ഏൽപ്പിക്കുക എന്നതാണ്, അങ്ങനെ ഒരു മനസ്സ് ദൃഢമായി ഉണ്ടാക്കി എടുത്താൽ ജീവിതത്തിൽ സമാധാനം ഉണ്ടാവും, പിന്നെ ജീവിതത്തിൽ ഓരോ മനുഷ്യനും പരീക്ഷണങ്ങൾ ഉണ്ടാവും അതിൽ ക്ഷമ പാലിക്കാനും , പരസ്പരം നന്മ ഉപദേശിക്കാനും പറയുന്നു, ദൈവസ്മരണ കൊണ്ട് മാത്രമേ ഹൃദയം ശാന്തമാകൂ

    • @ajig.s6638
      @ajig.s6638 5 лет назад +8

      മനോനിയന്ത്രണത്തിനു .ആണ് ' പ്രധാനമായും റംസാൻ വ്രതം ആദ്യം. ഞാൻ: ആര് എന്ന ചിന്തയിൽ: ഞാൻ. മനുഷ്യൻ - ബ്രയിൻ' ഉള്ള മനുഷ്യൻ. എന്ന ചിന്തിയ്ക്കയാണ്. വേണ്ടത്. പിന്നെ - ആരെന്തു .പറഞ്ഞാലും. പറയുന്ന വ്യക്തി "പ്രസ്ഥാനം '... എന്നിവ. കണക്കാക്കാതെ വാക്കുകളിലെ ആശയം. മാത്രം - കണക്കിലെടുക്കുക.': അതോടൊ.പ്പം.. ജാതി മത ചിന്ത വെടിയുക. ഞാൻ .... ജാതി, ... - മതം: :- 'സമ്പന്നൻ.......ദരിദ്രൻ എന്നു പറയാതിരിയ്ക്കാം ചിന്തിയ്ക്കാതിരിയ്ക്കാം .. മതം. എന്നാൽ. അഭിപ്രായം. എന്നർത്ഥം. എല്ലാം ' പറയുന്നത്. ഒന്നു തന്നെ.... ധർമ്മാനുഷ്ഠ പ്രദ ജീവിതം. അതിനുള്ള മാർഗ്ഗം - ആണ്.ഈ ശ്വ രനും. മത പുസ്തകങ്ങളും.
      ചില പുസ്തകം വ്യക്തി. താൽപ്പര്യ അർത്ഥം. വ്യാഖ്യാനം ചെയ്ത 'ആദ്യത്തെതിൽ നിന്ന്. മാറ്റി.എ ഡി റ്റ്. ചെയ്ത താണ് ... മത: അസഹിഷ്ണുതയ്ക്ക്. കാരണം.
      ഇസ്ലാം രാജ്യ അഭിപ്രായം. ഇസ്ലാ .. മായപ്പോൾ .യഹൂദരാജ്യം അഭിപ്രായം. ക്രിസ്തുമതമായി. ഇന്ത്യൻ രാജ്യ അഭിപ്രായം ഹൈന്ദവവുമായി. അത്രയേ .ഉള്ളൂ..

    • @snsnsn5115
      @snsnsn5115 5 лет назад +6

      മുൻ പ്രവാചകൻ മാർക്ക് ഇറക്കി കൊടുത്ത ഗ്രന്ധമായിരിക്കും ഇതൊക്കെ.

  • @suseelats6238
    @suseelats6238 3 года назад +31

    നല്ല ശബ്ദം ഭഗവാൻ പറയുന്നപോലെ നന്ദി

  • @subashbose7216
    @subashbose7216 5 лет назад +54

    ബുദ്ധിയുറച്ചവൻ മനസ്സിനെ ജയിക്കും 👌✌️👍🔱

  • @sandhyaedamana2342
    @sandhyaedamana2342 3 года назад +18

    നീയല്ലോ സൃഷ്ടിയും ശ്രഷ്ടാവായതും സൃഷ്ടി ജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും 🙏🙏🙏

  • @majishupg2422
    @majishupg2422 4 года назад +22

    ८പവൃത്തിയല്ല മനസ്സാണ് മാറേണ്ടത്... നല്ല അറിവ്... നല്ല ബുദ്ധിയയാണ് സ്ഥായിയായി നിലനിർത്തേണ്ടത്.

  • @dthoughts1666
    @dthoughts1666 5 лет назад +90

    വളരെ മഹത്തായ അറിവാണ്.... കുറേ നാളുകളായി ഞാൻ കേൾക്കുന്ന ശബ്ദമാണ് ഇത്. ഈ ശബ്ദത്തിന്റെ ഉടമ ആരായാലും നന്മകൾ ഉണ്ടാവട്ടെ. നന്മകളിലേക്കു സഞ്ചരിക്കാൻ കഴിയട്ടെ.
    ഞാൻ എന്നും ഈ പ്രഭാഷണം കേൾക്കാറുണ്ട്. ഇത് പ്രഭാഷണം അല്ല. ഈശ്വരൻ നമ്മളോട് നേരിട്ട് സംസാരിക്കുന്നതുപോലെ.. ആ ഒരു അനുഭവം.... പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഞാനും ഈശ്വരപാതയിലേക്കു ആത്മീയ പാതയിലേക്ക് ധ്യാനത്തിന്റെ ഇന്ദ്രജാലത്തിലേക്കു പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്..... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു............ ബ്രഹ്മകുമാരിസ് ലെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ പ്രണാമം.......
    എന്ന്
    ധ്രുവകാന്ത്... .

    • @craftskerala7653
      @craftskerala7653 4 года назад +1

      ഭാഗവത് ഗീതയിൽ പറയുന്നത് ആണ്

    • @harindran.k8207
      @harindran.k8207 2 года назад

      ഇത് brahmakumaris production ആണോ???

  • @manjupr4914
    @manjupr4914 5 лет назад +32

    😍😍😍എന്റെ ഭഗവാനെ തേടി നടന്നത് കൈകിട്ടി... 😊😊😊🙏

  • @jahnavs8136
    @jahnavs8136 2 года назад +5

    ഇത്ര നന്നായി ഭഗവാനെ മനസ്സിലാക്കി തരുന്ന അങേയ്ക്ക് ഒരുപാട് നന്ദി. നമസ്കാരം. 🙏🙏🙏🌹

  • @krishnabindu4127
    @krishnabindu4127 3 года назад +8

    🙏🏻ji ഇത്രയും നല്ല അറിവുകൾ പകർന്നു തന്ന ജിയ്ക്കും കുടുബത്തിനും എന്നും ആ ജഗദീശ്വരൻ എന്നും നല്ലത് മാത്രം വരുത്തട്ടെ ...എനിക്ക് ഈ ഗീത കേൾക്കാൻ ഉള്ള ഒരു ഭാഗ്യം ഉണ്ടായി. ഭഗവാനെ ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @abdullatellicherry9560
    @abdullatellicherry9560 5 лет назад +52

    വളരേ നല്ല പ്രഭാഷണം,നന്ദി,
    ആത്മാവിനെ അറിഞ്ഞവർ ഏത് മതത്തിലായാലും അവരുടെ വാക്കുകൾ ആനന്ദകരമാണ്.
    ശരീരത്തിൻെറ കർമങ്ങൾ പറയുബ്ബോലാണ് തമ്മിൽ വിത്യാസം
    അനുഭവപ്പെടുന്നത്.
    ഖുർആനിൽ ഒരു വചനം ഉണ്ട്,
    ആരാണോ ആത്മാവിനെ സംസ്കരിച് എടുത്തത് അവനാണ് വിജയി.

  • @manjuaneesh6737
    @manjuaneesh6737 5 лет назад +61

    സാക്ഷാൽ ശ്രീകൃഷ്ണൻ പറയുന്നതുപോലെ തോന്നി... ... അങ്ങേയ്ക്കു നന്മകൾ മാത്രം ഉണ്ടാവട്ടെ

    • @mithunnv5885
      @mithunnv5885 4 года назад +2

      🙄

    • @athira_37
      @athira_37 2 года назад

      Nanma athum veenam sowbagaysngal kurachdhum veenam radhe radhe prsrthikam

  • @fathimashahul5371
    @fathimashahul5371 5 лет назад +152

    എങ്ങനെ നന്ദി പറയണം എന്നറിയില്ല ഹൃദയത്തിൽനിന്ന് ആയിരമായിരം
    നന്മകൾ നേരുന്നു

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 лет назад +11

      Itanu hindu matam
      Allavrakkum ulkolluvan
      Sadiqunnu,

    • @afsalpilatiyath6857
      @afsalpilatiyath6857 5 лет назад

      Ella mathathilum parayunathe dhyvigamaya prakashathe pattiyannu pakshe arivilathavarude kayilude sancharikumbol aah aathmiya arive nammuke kittunilla ‘sufism’ ennulathe ethey aathmiya arivilude manushyane sancharipikalannu

    • @fathimashahul5371
      @fathimashahul5371 5 лет назад +6

      @@afsalpilatiyath6857 l love sufism

    • @manavankerala6699
      @manavankerala6699 4 года назад +1

      @@afsalpilatiyath6857 നിങ്ങളെയോർത്ത് അഭിമാനിക്കുന്നു

    • @manavankerala6699
      @manavankerala6699 4 года назад +3

      @@fathimashahul5371 സൂഫിസം തന്നെയാണ് സത്യം
      അഹം ബ്രഹ്മാസ്മി അനൽഹഖ് തത്ത്വമസി എല്ലാം ഒന്ന് തന്നെയാണ്

  • @mahikrishna.krishna369
    @mahikrishna.krishna369 4 года назад +15

    ദൈവം ഉണ്ട് എന്നെ എന്നെ വീണ്ടും വീണ്ടും,, ഓർമിപ്പിക്കുയും,,, കാണിച്ചു തരുകയും.. തരുന്നു
    കാരണം,,
    ജീവിതത്തിൽ കുറെ പ്രശ്നം വന്നപ്പോൾ ആണ് ഞാൻ.. പ്രപഞ്ച സത്യം തേടാൻ തുടങ്ങിയത്...
    ഇത്ര ലളിത മായി പറഞ്ഞു തന്ന... ഗുരു വിനു ഒരു ആയിരം പ്രണാമം...
    ആദി ശങ്കര ശരണം..

    • @adarshvs7613
      @adarshvs7613 4 года назад

      Did u get into conclusion? Does he exists or not

    • @mahikrishna.krishna369
      @mahikrishna.krishna369 4 года назад +1

      ദൈവം നമ്മളിലേക്ക് നേരിട്ട് വരാറില്ല മറ്റു പല രൂപങ്ങളിൽ കൂടെയായിരിക്കും നമ്മളെ സഹായിക്കുക... ഞാനങ്ങനെ തിരിച്ചറിഞ്ഞിട്ടുണ്ട്,, പല സമയത്തും ഒറ്റപ്പെട്ട അപ്പോൾ
      സാമ്പത്തിക പ്രതിസന്ധികളും ഉണ്ടായപ്പോൾ,, ആരുമില്ല എന്ന് കരുതിയ സമയത്ത്, അങ്ങനെ നിരവധി സന്ദർഭങ്ങളിൽ,
      Im feel it

    • @jineshgopal1041
      @jineshgopal1041 4 года назад

      Thankal brammakumarisil poyi Rajayoga meditation padikku edinte ellauttaravum avide kuttum

    • @snehaknr7337
      @snehaknr7337 4 года назад

      Bagavan ee prapanjam muzhuvan und bagavan illathe prapanjam illa

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 11 месяцев назад

      ​@@adarshvs7613 good morning 🌞

  • @sindhudevi4531
    @sindhudevi4531 4 года назад +17

    നന്ദി സർ, ഈ തന്ന അറിവിന്‌ കുറച്ചു പേർ എങ്കിലും തന്ന അറിവിന്‌ ഈ തന്ന അറിവ് എല്ലാപേരിലും വരണേ ഭഗവാനെ വാസുതേവ 🙏🙏🙏👌

  • @mohananraghavan8607
    @mohananraghavan8607 3 года назад +34

    ബുദ്ധി ഉറച്ചവർ മനസ്സിനെ ജയിക്കും 🙏🙏🙏

  • @manjuaneesh6737
    @manjuaneesh6737 4 года назад +5

    ഒരുപാട് നല്ല അറിവ് തരുന്ന ഈ ചാനലിന് ഹൃദയ ഭാഷയിൽ നന്ദി അറിയിക്കുന്നു ........ നന്ദി ....നന്ദി ....

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад

      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *_ശ്രീമദ് ഭാഗവതം വിചിന്തനം_*
      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *ഭാഗം : 158*
      _വാസ്തവത്തിൽ ഭഗവാൻ അല്ലെങ്കിൽ ബ്രഹ്മം ഏകനാണെങ്കിലും, ഏതുപോലെയാണോ സൃഷ്ടി സ്ഥിതി ലയങൾക്ക് കാരണമായി മൂന്നായി പിരിഞ്ഞു ബ്രഹ്മ, വിഷ്ണു, മഹേശ്വരനായി ഭവിച്ചിരിക്കുന്നത് അതുപോലെ ഇവിടെ അന്തഃ കരണങളുടെ നിയന്താവായി നാലായി ഭവിച്ചിരിക്കുന്നു. ഇതിനെ വിഷ്ണു സഹസ്ര നാമത്തിൽ ഭീഷ്മർ "ചതുരാത്മ ചതുർവ്യൂഹ" എന്ന് പറയുന്നു. ഈവിധം നമസ്കരിച്ച ശേഷം ഭഗവാനെ അഷ്ട ദിക്പാലകരായി കണ്ട് കൊണ്ട് നമസ്കരിക്കുന്നു._
      _സർവ്വ ഭൂതങളിലും പരമാത്മ സ്വരൂപനായ് ഇരിക്കുന്ന സൂര്യ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _വാക്കുകൾക്ക് അധിഷ്ഠാന ദേവനായ അഗ്നി സ്വരൂപനായ ഭഗവാന് നമസ്കാരം. അന്നത്തിനാധാരമായി ഇരിക്കുന്ന ഔഷധാതികളെ തന്റെ അമൃത കിരണങൾ കൊണ്ട് അഭിവൃദ്ധി പെടുത്തുന്ന ചന്ദ്ര സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങൾക്കും ജീവനായിരിക്കുന്ന ജല സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും വൃഷ്ടി/സമഷ്ടി ശരീരമായി ഭൂമി സ്വരൂപനായി ഇരിക്കുന്ന ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും മനസ്സ് ഇന്ദ്രിയങൾ ശരീരം മുതലായവക്ക് ഓജസ്സായിരിക്കുന്ന വായു സ്വരൂപനായ ഭഗവാന് നമസ്കാരം. ശബ്ദ തന്മാത്രകളായും, ഭൂതങളുടെ ഉള്ളിലും പുറത്തും, സകല വ്യവഹാരത്തിനും കാരണമായും, പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്ന ആകാശ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _സ്വർഗ്ഗാതി സമസ്ത ലോക സ്വരൂപനായും, ജനിമൃതികൾക്ക് കാരണമായ പ്രവൃത്തി കർമ്മ സ്വരൂപനായും, മോക്ഷ മാർഗ്ഗത്തിന് കാരണമായ പിതൃദേവ സ്വരൂപനായും, അധർമ്മ കർമ്മങളുടെ പരിണിത ഫലമായ ദുഃഖത്തെ പ്രാണികൾക്ക് കൊടുക്കുന്ന മൃത്യുഃ സ്വരൂപനായും, ഇരിക്കുന്ന ഭഗവാന് നമസ്കാരം. ഭൂതങളിൽ ആത്മ സ്വരൂപനായ് ഇരുന്ന് കൊണ്ട് സർവ്വ അഭീഷ്ടങളേയും നൽകുവാൻ ശക്തനായിരിക്കുന്ന ഹേ ജഗതീശ്വര അവിടുത്തെക്ക് നമസ്കാരം._
      🙏🙏🙏🌹🌹🌹

  • @binduvs8808
    @binduvs8808 2 года назад +2

    മനുഷ്യ മനസിനെ അചഞ്ചലമാക്കാൻ അങ്ങയുടെ ഈ ഉയർന്ന തലത്തിലുള്ള ജ്ഞാനം. പ്രഭാഷണം കോടി കോടി പ്രണാമം

  • @അതിശയൻ-ഥ4ഛ
    @അതിശയൻ-ഥ4ഛ 5 лет назад +31

    സത്യം ആണ് എല്ലാം പറഞ്ഞത്
    സ്വാമിയെ ശരണമയ്യപ്പ.

    • @annakuttykuruvilla984
      @annakuttykuruvilla984 5 лет назад

      അതിശയൻ structure urkyiuhk you w urjgkjhjgiyujhfhkyiykkpjzfhghghghjkhkhhjhjdrhygjy₹685969657668576vhgidg

    • @annakuttykuruvilla984
      @annakuttykuruvilla984 5 лет назад

      tidif just the way to New Orleans LA for a few rafters from t ihd up on the jnvfhj

  • @annamoritz2150
    @annamoritz2150 4 года назад +11

    Peace of mind u r doing one of the best job in the world this meditation is the best medicine for all disturbed mind thank u so much my soul is healing may god bless u 👍❤️

  • @sachinmohan5384
    @sachinmohan5384 4 года назад +8

    താങ്കൾ അത്യുത്തമ്മൻ തന്നെ..... 👍👍☺️☺️

  • @damayanthiamma9597
    @damayanthiamma9597 3 года назад +2

    ഗീത ഒരുപാട് വായിച്ചു.. എന്നാൽ.... എന്നാൽ ഈ വിസ്തരിച്ചുള്ള അറിവ് പകർന്നു തരുന്നത് വളരെ സന്തോഷവും അറിവും തരുന്നു... വളരെ നന്ദി... നമസ്കാരം.. 🙏🙏🙏🙏🙏🙏🙏🙏🙏

  • @manuprasad5739
    @manuprasad5739 5 лет назад +12

    അതി മനോഹരമായ ആവിഷ്കരണം

  • @lathijayan2354
    @lathijayan2354 4 года назад +1

    നമസ്കാരം... ഇത്രയും നാൾ കാത്തിരുന്നതാണ് ശ്രീമദ് ഭഗവത് ഗീത തർജ്ജമ.... 10 വർഷം മുമ്പ് ഗീത മലയാളം വാങ്ങിച്ച് മനസ്സിലാക്കാൻ ശ്രമിച്ചത് ആണ്.. എന്നാൽ സാധിച്ചില്ല... ഇത്രയും വ്യക്തമായി സരളമായി മനസ്സിലാക്കി എടുക്കാൻ ഒരു സാധാരണ മനസ്സിന് സാധിക്കില്ല... വളരെ നന്ദിയുണ്ട്.. ഈശ്വരൻ ഈ സത്പ്രവൃത്തിക്ക് നിങ്ങളെ അനുഗ്രഹിക്കും... കൂടാതെ ഞങ്ങളെ പോലെയുള്ള ഒരു പാട് മനസ്സുകളുടെ പ്രാർത്ഥനയും.... എന്നാൽ വിഷമമുണ്ട്... ഇതിൻ്റെ വരും ഭാഗങ്ങൾ upload ചെയ്യാത്തതിൽ... വൈകാതെ അത് upload ചെയ്യണമെന്ന് അപേക്ഷിക്കുന്നു... പ്രതീക്ഷിക്കുന്നു...

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 года назад

      ക്ലിക്ക് ചെയ്തു എല്ലാ എപ്പിസോഡുകളും കാണാം ruclips.net/video/xpxfUdeoQR4/видео.html

    • @lathijayan2354
      @lathijayan2354 4 года назад

      @@PeaceofMindTVMalayalam ലിങ്ക് അയച്ചു തന്നതിന് വളരെ നന്ദി... ഈ ചാനലിൻ്റെ home Page ൽ പോയപ്പോൾ ഇതിൻ്റെ തുടർന്ന ഭാഗങ്ങൾ കാണാൻ കഴിഞ്ഞില്ല... വളരെ നന്ദി... ഈ ചാനലിലൂടെ നടത്തി വരുന്ന സത്പ്രവൃത്തിക്ക് കാരുണ്യ സ്വരൂപനായ പരമാത്മസ്വരൂപൻ തങ്ങളെയും ഈ സംരംഭത്തെയും തീർച്ചയായും അനുഗ്രഹങ്ങൾ നൽകി ആശീർവദിക്കും... കാരണം - ഈ ചാനലിൽ Upload ചെയ്യുന്ന ഓരോ വീഡിയോയും ,സാക്ഷാൽ കൃഷ്ണഭഗവാൻ അർജ്ജുനനു യഥാസമയത്ത് കൊടുത്ത ഉപദേശം പോലെ എൻ്റെ ജീവിതമാകുന്ന യാത്രായിൽ... എനിക്ക് സത്യം ബോധ്യപ്പെടുത്തി സധൈര്യം മുന്നോട്ട് പോവാൻ ഈ വചനങ്ങൾ എന്നെ വളരെയധികം സഹായിക്കുന്നുണ്ട്... ശരിയായി സത്യം അന്വേഷിച്ചു പോകുന്നവർക്ക് ഈ ചാനൽ, മുന്നിലെ ഇരുട്ടിനെ അകറ്റുന്ന ഒരു വിളക്കു തന്നെയാണ്... വളരെ നന്ദി... സർവേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sachinmohan5384
    @sachinmohan5384 4 года назад +6

    എത്ര നല്ല അറിവാണ് താങ്കൾ നൽകുന്നത്..... 🙏🙏🙏

  • @chandraboseallalathodi1881
    @chandraboseallalathodi1881 5 лет назад +13

    ഓം - ശാന്തി - എല്ലാ ആത്മാക്കൾക്കുമുള്ള ഭഗവാന്റെ നിവേദ്യം - പറയാൻ വാക്കുകൾ കിട്ടുന്നില്ല - കേൾക്കാൽ കിട്ടിയ അവസരത്തിന് ഒരായിരം നന്ദി

    • @sreesaj5544
      @sreesaj5544 4 года назад

      ഓം ശാന്തി

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 2 года назад

    ഈ പ്രഭാഷണത്തിൽ ജാതിമത വർഗ്ഗ വർണങ്ങൾക അതീതമായി അനന്തമായ അറിവിന്റെ വാതയാനങ്ങൾ നമുക്കായി ഈ പൂജ്യൻ തുറന്നുതന്നിരിക്കുന്നു അവിടുത്തെ പാദങ്ങൾ മനസ്സാ സങ്കല്പിച്ചു നമസ്കരിക്കാം 🙏

  • @rabithar5221
    @rabithar5221 5 лет назад +20

    This video is one of the best medicine for all the mind problems..you r doing a great job..om shanthi

  • @manoharankk3467
    @manoharankk3467 4 года назад

    ഭാവത് ഗീതയിലെ ഈ ഭാഗം വളരെയധികം പ്രയോജനപ്രദമായ രീതിയിൽ വ്യാഖ്യാനിച്ചു തന്നതിനു നന്ദി, ഇന്ന് നമ്മുടെ ലോകം ദൈവങ്ങളെ വളർത്തി വളർത്തി വികൃതമായ രീതിയിൽ സമൂഹത്തിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു, സത്യസന്ധമായ അറിവുകളുടെ പിൻബലമില്ലാതെ പ്രതിഷ്ഠിക്കപ്പെടുന്ന ദൈവങ്ങൾ കാരണം വഴി നടക്കുവാൻ കഴിയാത്ത അവസ്ഥയിലായി, എവിടെ നോക്കിയാലും ദൈവങ്ങൾ; എന്നാൽ ദൈവങ്ങളെ കൊണ്ട് ഒട്ടു പ്രയോജനവുമില്ലതാനും,ശാസ്ത്രീയമായ രീതിയിൽ ദൈവ സങ്കൽപ്പങ്ങളെ കുറിച്ച് ഇനിയും ഒരു അവബോധം ജനങ്ങളിൽ ഉണ്ടാക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ സമൂഹം അന്ധകാരങ്ങളിലേക്ക് നയിക്കപ്പെടുവാൻ വലിയ കാലതാമസമില്ല, ശരാശരി ഒരു മനുഷ്യന്റെ ഒരു ദിവസം എന്നത് മുക്കാൽ പങ്കും പ്രതികരിക്കാത്ത ദൈവങ്ങളെ തൃപ്തിപ്പെടുത്തുവാൻ മാറ്റിവെക്കപ്പെടുന്നു എന്നത് ദുഃഖകരമായ വസ്തുതകളായും അവശേഷിക്കുന്നു,....., ഇത്തരം സത്യസന്ധമായ അറിവുകൾ വീണ്ടും വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുവാൻ ഇടവരുത്തട്ടെ എന്ന് ആത്മാത്തമായി പ്രാർത്ഥിക്കുക്കുന്നു ആശംസിക്കുന്നു......

  • @binimb3500
    @binimb3500 4 года назад +4

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🐎ഭഗവാന്റെ വചനങ്ങൾ പോലെ 👌👌👌👌👌👌

  • @sailusailu6763
    @sailusailu6763 5 лет назад +93

    ശരീരത്തിന് എന്തിനാണൊ ഭക്ഷണം, അതുപ്പോലെതന്നെയാണ് ആത്മാവിനു ഗീതയും എന്ന് താങ്കൾ മനസിലാക്കി തരുന്നു പ്രണാമം 👍😃

    • @sabumanayil1078
      @sabumanayil1078 4 года назад +1

      'സ്വാമി വിവേകാനന്ദൻ ജ്ഞാന യോഗത്തിൽ എഴുതിയിരിക്കുന്നു അവസാനത്തെ ഉപനിഷത്താണ് ഗീത വേദങ്ങളിൽ നിന്നും, ഉപനിഷത്തുകളിൽ നിന്നും സമാഹരിച്ച മനോഹര തത്വ കുസുമങ്ങളെക്കൊണ്ടുണ്ടാക്കിയതാണ് ഗീത എന്ന്

  • @RAJKUMAR-vt6ij
    @RAJKUMAR-vt6ij 3 года назад +1

    വളരെ വ്യക്തമായ രീതിയിൽ ഈശ്വരനെ ഉള്ളിൽ ഉണർത്തി. പ്രണാമം ഗുരോ

  • @unnikrishnan.g7195
    @unnikrishnan.g7195 2 года назад +1

    ഉണരട്ടെ മനസ്സുകൾ.... ആ മഹാ വെളിച്ചം നിറയ്ക്കാൻ. ഹരേ കൃഷ്ണ 🙏🏻

  • @sreelakshmymrlakshmy9900
    @sreelakshmymrlakshmy9900 4 года назад +2

    Arivinu munnil mathavum illa oru veythaysavum illa nalla arivu pakarunnavar really great soo ee vedio nalkunnathil Thank you soo much

  • @saranyaanukrishnan1304
    @saranyaanukrishnan1304 Год назад

    നമസ്തേ 🙏🏻
    ഒത്തിരി നന്ദി ഉണ്ട്...

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +2

    Masha Allah great speech dear brother God bless you and all

  • @leshsree
    @leshsree 3 года назад +3

    ഒരു നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി അടുത്ത ഭാഗം(പാർട്ട്-6) കേൾക്കാൻ താത്പര്യം ഉണ്ടായിരുന്നു'

  • @user-xe8cq3ov7e
    @user-xe8cq3ov7e 4 года назад +13

    ദയവുചെയ്ത് ആറാം ഭാഗം വേണം. 🙂🙂🙏🙏... എന്തായാലും ഈ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടമായി താങ്ക്യൂ ഫോർ ദിസ് വീഡിയോ 👍👍👍👍👍

  • @bijudevutty286
    @bijudevutty286 3 года назад +1

    നന്ദി,,, ഗുരു,,

  • @Renj2022
    @Renj2022 4 года назад +9

    He explains with such a clarity that it’s so easy to understand! Thank you so much❤️🙏!!

  • @SujithChandrasekharan
    @SujithChandrasekharan 4 года назад +4

    Hare Krishna...... Lord Krishna is the Supreme Soul 🙏

  • @santhyragunath4465
    @santhyragunath4465 Год назад

    നല്ലപോലെ മനസ്സിലാകുന്നു നന്ദി സർ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhanair4951
    @sudhanair4951 5 лет назад +9

    Ente manasil itiri nanmayundennu tonnunnu..atavum itu kelkkn bhagyamundayathu.. etra nannayitta paranju tarunne.. orupadu Thanks

  • @ganeshsivaraman5025
    @ganeshsivaraman5025 5 лет назад +12

    Om namah shivaya*
    Thank you so much for giving this valuable knowledge.

  • @sofithahussain820
    @sofithahussain820 4 года назад +4

    Entey krishnaaaaaa!😍🙏🏽🙏🏽🙏🏽

  • @manu5387
    @manu5387 4 года назад +3

    Heart touching vedio, mahathuvachanghl. 🙏🙏🙏🙏🙏💐💐

  • @harindran.k8207
    @harindran.k8207 2 года назад +1

    മനുഷ്യ ജൻമത്തിൻടെ മൂന്ന് choices, അവസരങ്ങൾ.
    പുണ്യം....സ്വർഗ്ഗം. താൽക്കാലികം. വീണ്ടും ജൻമം.
    പാപം...നരകം...താൽക്കാലികം .വീണ്ടും ജൻമം.
    കർമ്മം + യോഗ.... മോക്ഷം permenant .
    ജൻമങ്ങൾ ഒരിക്കലും ഇല്ല.

  • @sechoindia2943
    @sechoindia2943 4 года назад +1

    Am belongs Jesus
    I like karmarahasya
    I love your explanation

  • @krishnapriyau8995
    @krishnapriyau8995 3 года назад +1

    Thank you brother.thank you so much .

  • @shankarankutty2956
    @shankarankutty2956 2 года назад

    നമസ്തേ ഗുരുജി

  • @sidheeqm7233
    @sidheeqm7233 2 года назад +2

    Lokasamastha sukino bhavanthu 🙏🙏🙏

  • @pnanitha7752
    @pnanitha7752 5 лет назад +12

    Om shanthi, enlightening

  • @sathis1618
    @sathis1618 2 года назад

    നാൻ ഇക്ലാസ് ഇപ്പോളാണ് കാണുന്നത് നന്നായിട്ട് ഉണ്ട് താങ്ക്യൂ

  • @nithakumar625
    @nithakumar625 4 года назад +3

    Ethra nalla sound... Thank you brother

  • @johnchandy294
    @johnchandy294 5 лет назад +8

    This speech corruption mind. Great message.

  • @achum9184
    @achum9184 4 года назад +1

    Manasinu valiyoru samathanam.valare nanni

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад

      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *_ശ്രീമദ് ഭാഗവതം വിചിന്തനം_*
      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *ഭാഗം : 158*
      _വാസ്തവത്തിൽ ഭഗവാൻ അല്ലെങ്കിൽ ബ്രഹ്മം ഏകനാണെങ്കിലും, ഏതുപോലെയാണോ സൃഷ്ടി സ്ഥിതി ലയങൾക്ക് കാരണമായി മൂന്നായി പിരിഞ്ഞു ബ്രഹ്മ, വിഷ്ണു, മഹേശ്വരനായി ഭവിച്ചിരിക്കുന്നത് അതുപോലെ ഇവിടെ അന്തഃ കരണങളുടെ നിയന്താവായി നാലായി ഭവിച്ചിരിക്കുന്നു. ഇതിനെ വിഷ്ണു സഹസ്ര നാമത്തിൽ ഭീഷ്മർ "ചതുരാത്മ ചതുർവ്യൂഹ" എന്ന് പറയുന്നു. ഈവിധം നമസ്കരിച്ച ശേഷം ഭഗവാനെ അഷ്ട ദിക്പാലകരായി കണ്ട് കൊണ്ട് നമസ്കരിക്കുന്നു._
      _സർവ്വ ഭൂതങളിലും പരമാത്മ സ്വരൂപനായ് ഇരിക്കുന്ന സൂര്യ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _വാക്കുകൾക്ക് അധിഷ്ഠാന ദേവനായ അഗ്നി സ്വരൂപനായ ഭഗവാന് നമസ്കാരം. അന്നത്തിനാധാരമായി ഇരിക്കുന്ന ഔഷധാതികളെ തന്റെ അമൃത കിരണങൾ കൊണ്ട് അഭിവൃദ്ധി പെടുത്തുന്ന ചന്ദ്ര സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങൾക്കും ജീവനായിരിക്കുന്ന ജല സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും വൃഷ്ടി/സമഷ്ടി ശരീരമായി ഭൂമി സ്വരൂപനായി ഇരിക്കുന്ന ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും മനസ്സ് ഇന്ദ്രിയങൾ ശരീരം മുതലായവക്ക് ഓജസ്സായിരിക്കുന്ന വായു സ്വരൂപനായ ഭഗവാന് നമസ്കാരം. ശബ്ദ തന്മാത്രകളായും, ഭൂതങളുടെ ഉള്ളിലും പുറത്തും, സകല വ്യവഹാരത്തിനും കാരണമായും, പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്ന ആകാശ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _സ്വർഗ്ഗാതി സമസ്ത ലോക സ്വരൂപനായും, ജനിമൃതികൾക്ക് കാരണമായ പ്രവൃത്തി കർമ്മ സ്വരൂപനായും, മോക്ഷ മാർഗ്ഗത്തിന് കാരണമായ പിതൃദേവ സ്വരൂപനായും, അധർമ്മ കർമ്മങളുടെ പരിണിത ഫലമായ ദുഃഖത്തെ പ്രാണികൾക്ക് കൊടുക്കുന്ന മൃത്യുഃ സ്വരൂപനായും, ഇരിക്കുന്ന ഭഗവാന് നമസ്കാരം. ഭൂതങളിൽ ആത്മ സ്വരൂപനായ് ഇരുന്ന് കൊണ്ട് സർവ്വ അഭീഷ്ടങളേയും നൽകുവാൻ ശക്തനായിരിക്കുന്ന ഹേ ജഗതീശ്വര അവിടുത്തെക്ക് നമസ്കാരം._
      🙏🙏🙏🌹🌹🌹

  • @vavasavi9173
    @vavasavi9173 2 года назад

    Valare nalla arivinu nandi
    Thank you sir🙏

  • @lijiganesh799
    @lijiganesh799 4 года назад +2

    Nice class.... Very much motivated... Thanks

  • @seemaks9098
    @seemaks9098 3 года назад +4

    Wonderful 🙏💓🙏💓🙏💓🙏💓🙏💓🙏💓🙏💓🙏💓🙏💓🙏

  • @sindhuthaliyaparambil4118
    @sindhuthaliyaparambil4118 5 лет назад +4

    ഓം ശാന്തി. നല്ല അവതരണം.

  • @sanilkumarpk7201
    @sanilkumarpk7201 2 года назад

    Sanilkumar very good thanks

  • @molgipradeep884
    @molgipradeep884 3 года назад +1

    Thanks sir

  • @kumarsavithry4669
    @kumarsavithry4669 4 года назад +3

    Correct sir. Thank you for your valuable information 🙏🙏

  • @sangeethac4625
    @sangeethac4625 3 года назад +1

    വളരെ നന്ദി ഉണ്ട് ട്ടോ 😍

  • @viswanathanbhaskaran9697
    @viswanathanbhaskaran9697 3 года назад +1

    Pranamam..OM SANTHI

  • @kanchanaks3531
    @kanchanaks3531 4 года назад +1

    വളരെ നല്ല വിവരണം. ദൈവം അനുഗ്രഹിക്കട്ടെ.

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад

      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *_ശ്രീമദ് ഭാഗവതം വിചിന്തനം_*
      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *ഭാഗം : 158*
      _വാസ്തവത്തിൽ ഭഗവാൻ അല്ലെങ്കിൽ ബ്രഹ്മം ഏകനാണെങ്കിലും, ഏതുപോലെയാണോ സൃഷ്ടി സ്ഥിതി ലയങൾക്ക് കാരണമായി മൂന്നായി പിരിഞ്ഞു ബ്രഹ്മ, വിഷ്ണു, മഹേശ്വരനായി ഭവിച്ചിരിക്കുന്നത് അതുപോലെ ഇവിടെ അന്തഃ കരണങളുടെ നിയന്താവായി നാലായി ഭവിച്ചിരിക്കുന്നു. ഇതിനെ വിഷ്ണു സഹസ്ര നാമത്തിൽ ഭീഷ്മർ "ചതുരാത്മ ചതുർവ്യൂഹ" എന്ന് പറയുന്നു. ഈവിധം നമസ്കരിച്ച ശേഷം ഭഗവാനെ അഷ്ട ദിക്പാലകരായി കണ്ട് കൊണ്ട് നമസ്കരിക്കുന്നു._
      _സർവ്വ ഭൂതങളിലും പരമാത്മ സ്വരൂപനായ് ഇരിക്കുന്ന സൂര്യ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _വാക്കുകൾക്ക് അധിഷ്ഠാന ദേവനായ അഗ്നി സ്വരൂപനായ ഭഗവാന് നമസ്കാരം. അന്നത്തിനാധാരമായി ഇരിക്കുന്ന ഔഷധാതികളെ തന്റെ അമൃത കിരണങൾ കൊണ്ട് അഭിവൃദ്ധി പെടുത്തുന്ന ചന്ദ്ര സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങൾക്കും ജീവനായിരിക്കുന്ന ജല സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും വൃഷ്ടി/സമഷ്ടി ശരീരമായി ഭൂമി സ്വരൂപനായി ഇരിക്കുന്ന ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും മനസ്സ് ഇന്ദ്രിയങൾ ശരീരം മുതലായവക്ക് ഓജസ്സായിരിക്കുന്ന വായു സ്വരൂപനായ ഭഗവാന് നമസ്കാരം. ശബ്ദ തന്മാത്രകളായും, ഭൂതങളുടെ ഉള്ളിലും പുറത്തും, സകല വ്യവഹാരത്തിനും കാരണമായും, പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്ന ആകാശ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _സ്വർഗ്ഗാതി സമസ്ത ലോക സ്വരൂപനായും, ജനിമൃതികൾക്ക് കാരണമായ പ്രവൃത്തി കർമ്മ സ്വരൂപനായും, മോക്ഷ മാർഗ്ഗത്തിന് കാരണമായ പിതൃദേവ സ്വരൂപനായും, അധർമ്മ കർമ്മങളുടെ പരിണിത ഫലമായ ദുഃഖത്തെ പ്രാണികൾക്ക് കൊടുക്കുന്ന മൃത്യുഃ സ്വരൂപനായും, ഇരിക്കുന്ന ഭഗവാന് നമസ്കാരം. ഭൂതങളിൽ ആത്മ സ്വരൂപനായ് ഇരുന്ന് കൊണ്ട് സർവ്വ അഭീഷ്ടങളേയും നൽകുവാൻ ശക്തനായിരിക്കുന്ന ഹേ ജഗതീശ്വര അവിടുത്തെക്ക് നമസ്കാരം._
      🙏🙏🙏🌹🌹🌹

  • @manjuhyma4696
    @manjuhyma4696 4 года назад +1

    നന്ദിയുണ്ട് സാർ......

  • @kumarsavithry4669
    @kumarsavithry4669 4 года назад +3

    Om santhi sir 🙏🙏thank you for your valuable information sir.

  • @drsiddeequemelmuri5782
    @drsiddeequemelmuri5782 3 года назад +2

    Thank you very informative 🌹🌹👍

  • @vishnuravi7648
    @vishnuravi7648 3 года назад +1

    Very very very good giving peace of mind om

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад

      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *_ശ്രീമദ് ഭാഗവതം വിചിന്തനം_*
      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *ഭാഗം : 158*
      _വാസ്തവത്തിൽ ഭഗവാൻ അല്ലെങ്കിൽ ബ്രഹ്മം ഏകനാണെങ്കിലും, ഏതുപോലെയാണോ സൃഷ്ടി സ്ഥിതി ലയങൾക്ക് കാരണമായി മൂന്നായി പിരിഞ്ഞു ബ്രഹ്മ, വിഷ്ണു, മഹേശ്വരനായി ഭവിച്ചിരിക്കുന്നത് അതുപോലെ ഇവിടെ അന്തഃ കരണങളുടെ നിയന്താവായി നാലായി ഭവിച്ചിരിക്കുന്നു. ഇതിനെ വിഷ്ണു സഹസ്ര നാമത്തിൽ ഭീഷ്മർ "ചതുരാത്മ ചതുർവ്യൂഹ" എന്ന് പറയുന്നു. ഈവിധം നമസ്കരിച്ച ശേഷം ഭഗവാനെ അഷ്ട ദിക്പാലകരായി കണ്ട് കൊണ്ട് നമസ്കരിക്കുന്നു._
      _സർവ്വ ഭൂതങളിലും പരമാത്മ സ്വരൂപനായ് ഇരിക്കുന്ന സൂര്യ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _വാക്കുകൾക്ക് അധിഷ്ഠാന ദേവനായ അഗ്നി സ്വരൂപനായ ഭഗവാന് നമസ്കാരം. അന്നത്തിനാധാരമായി ഇരിക്കുന്ന ഔഷധാതികളെ തന്റെ അമൃത കിരണങൾ കൊണ്ട് അഭിവൃദ്ധി പെടുത്തുന്ന ചന്ദ്ര സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങൾക്കും ജീവനായിരിക്കുന്ന ജല സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും വൃഷ്ടി/സമഷ്ടി ശരീരമായി ഭൂമി സ്വരൂപനായി ഇരിക്കുന്ന ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും മനസ്സ് ഇന്ദ്രിയങൾ ശരീരം മുതലായവക്ക് ഓജസ്സായിരിക്കുന്ന വായു സ്വരൂപനായ ഭഗവാന് നമസ്കാരം. ശബ്ദ തന്മാത്രകളായും, ഭൂതങളുടെ ഉള്ളിലും പുറത്തും, സകല വ്യവഹാരത്തിനും കാരണമായും, പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്ന ആകാശ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _സ്വർഗ്ഗാതി സമസ്ത ലോക സ്വരൂപനായും, ജനിമൃതികൾക്ക് കാരണമായ പ്രവൃത്തി കർമ്മ സ്വരൂപനായും, മോക്ഷ മാർഗ്ഗത്തിന് കാരണമായ പിതൃദേവ സ്വരൂപനായും, അധർമ്മ കർമ്മങളുടെ പരിണിത ഫലമായ ദുഃഖത്തെ പ്രാണികൾക്ക് കൊടുക്കുന്ന മൃത്യുഃ സ്വരൂപനായും, ഇരിക്കുന്ന ഭഗവാന് നമസ്കാരം. ഭൂതങളിൽ ആത്മ സ്വരൂപനായ് ഇരുന്ന് കൊണ്ട് സർവ്വ അഭീഷ്ടങളേയും നൽകുവാൻ ശക്തനായിരിക്കുന്ന ഹേ ജഗതീശ്വര അവിടുത്തെക്ക് നമസ്കാരം._
      🙏🙏🙏🙏🌹🌹🌹🌹

  • @divyadivakaran2426
    @divyadivakaran2426 2 года назад

    Thanku 🙏🙏🙏

  • @anniegrace5009
    @anniegrace5009 4 года назад +1

    mahathwam eriya arivukal pakarnn nalkiyathinu nanni...Bhagavath Geetha kelkanum ariyuvanum daivakripa undayathil daivathinu nanni parayunnu...eliya prarthanakal nerunn. iniyum daivam anugrahikatte. am a christian...so proud to say we are one in God's spirit..

    • @sugeeshsugee7407
      @sugeeshsugee7407 3 года назад

      alla cheachi .daivathinu .nanniyudea avashyum mundo.daivum.ennal oralo.mattendo .alla adinu .thankal bagabavd geetha .muzuvan .ariyan.nokiyal.manasilakum.

    • @gopikrishnan330
      @gopikrishnan330 3 года назад +1

      @@sugeeshsugee7407 ദൈവത്തെ നന്ദിയോടെ സ്മരിക്കേണ്ടതുണ്ട് കർത്തവ്യമാണ്

    • @sugeeshsugee7407
      @sugeeshsugee7407 3 года назад

      @@gopikrishnan330 cheachi adinu ee geedayonnu muzuven padichal ,manasilakum.appol daivam.enna vakintea arthum ariyum.adanu thathumasi.aa athalathil .oral ethumpol .ayal parayum .aghum bramasmi.avidea divam .ennal mattendo alla.avida nama roopadikalk apuramulla .eshurnil ethum

  • @sairashanavas7622
    @sairashanavas7622 3 года назад +3

    I also study geetha after al am a muslim

    • @vinodmm6681
      @vinodmm6681 2 года назад +1

      Sister, Geetha is for everyone. Sanathana Dharma is universal.

    • @santosh4s604
      @santosh4s604 Год назад

      @saira Shanavas - you are not only a muslim, but a real HUMAN BEING - a ROOH.

  • @shobhashobhana2532
    @shobhashobhana2532 5 лет назад +1

    ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. വളരെ ഉപകാരപ്രദമായ വീഡിയോ 'നന്ദി

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 лет назад

      Anta chaci nigalum njanu itukattilla atanu nammaluda kuravu

  • @binusnair4476
    @binusnair4476 5 лет назад +5

    Bhagavane......Loghaaa samsthaa sugino bhavandhuuuu......Thankyou saami.....

    • @leelanarayanan2572
      @leelanarayanan2572 3 года назад +1

      ഞാൻ വളരെയധികം സന്തോഷവതിയാണ്.നമ്മുടെ സത്യത്തിൻെറ ചിഹ്നമോർക്കുമ്പോൾ.ഓം നമ:ശിവായ.

    • @binusnair4476
      @binusnair4476 3 года назад

      @@leelanarayanan2572 🙏👍

  • @prpkumari8330
    @prpkumari8330 3 года назад +1

    You are great.... thank you very much

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад

      വേദാന്ത ലക്ഷ്യം അഹം ബ്രഹ്മാസ്മി എന്ന അനുഭവമാണ്.....
      അറിവിന്റെ പൂർണ്ണതയാണല്ലൊ എല്ലാ ജീവിത ചലനങ്ങളുടെയും പരമലക്ഷ്യം........
      വേദാന്തശാസ്ത്ര പ്രകാരം "ഞാൻ ബ്രഹ്മാണ്" എന്ന സാക്ഷാത്കാരത്തോടുകൂടിയേ അറിവിന്ന് ഈ പൂർണ്ണത കൈവരൂ.......
      അതുകൊണ്ട് എല്ലാ കർമ്മവിധികളും അറിവിന്റെ എല്ലാ മണ്ഡലങ്ങളും ഈ സാക്ഷാത്കാരത്തെ പരമമായി ഉന്നം വയ്ക്കുന്നവയായിരിക്കേണ്ടതാണ്.......
      തളളാനും കൊഉളാനുമില്ലാത്ത അദ്വൈതബ്രഹ്മസത്യം അനുഭവമായിത്തീരുന്നതോടെ വിഷയങ്ങളില്ലാതാകുന്നു.......
      വിഷയങ്ങളെ അറിയുന്നവനായ
      പ്രമാതാവും അപ്രത്യക്ഷനാകുന്നു.....
      അതോടു കൂടി പ്രമാണങ്ങളൊക്കെ പ്രമാണങ്ങളല്ലാതായും തീരുന്നു......
      മാത്രവുമല്ല, ബ്രഹ്മാത്മൈക്യബോധത്തോടെ ഒരാൾ ഗൗണാത്മാവായി ധരിച്ചിരുന്ന പുത്രമിത്രാദികളും മിഥ്യാത്മാവായി ധരിച്ചിരുന്ന ദേഹാദിയും അനുഭവവിഷയമല്ലാതായി തീരുന്നു......
      അതു കൊണ്ട് ആത്മജ്ഞാനിക്ക് ചെയ്യേണ്ടതായി പിന്നെ ഒരു കാര്യവും അവശേഷിക്കുന്നില്ല.....
      അന്വേഷിച്ചെത്തിച്ചേരേണ്ട ആത്മജ്ഞാനം ഉണ്ടാകുന്നതിനു മുൻപുവരെ മാത്രമേ തന്നിൽ നിന്നും
      ഭിന്നമായ അറിവിനെ അറിയുന്നവനെന്ന സ്ഥിതി ആത്മാവിനുണ്ടായിരിക്കുകയുള്ളു......
      ആത്മാവ് അനാവൃതമായാൽ പിന്നെ അറിയുന്നവൻ മാത്രമെ ഉണ്ടായിരിക്കുകയുളളു......
      എല്ലാ പാപങ്ങളുമകന്ന് അപ്പോൾ പ്രമാതാവുമാത്രം സ്വയം പ്രകാശിച്ച് വിരാജിക്കുന്നു......
      "ദേഹം ഞാനെന്ന ഭ്രമം പോലെ ഭ്രമങ്ങളാണ് ലൗകികമായ എല്ലാ അറിവുകളും......"
      ആത്മസാക്ഷാത്കാരം
      വരുന്നതുവരെ മാത്രമെ അവക്ക് എന്തെങ്കിലും പ്രസക്തിയുള്ളു.......
      "ആത്മാവിനെ അറിയുന്നതോടെ ആത്മാവല്ലാതെയുള്ള എല്ലാം ഇല്ലാതായിത്തീരുന്നു...."
      ബ്രഹ്മസൂത്രം.....

  • @manu5387
    @manu5387 4 года назад

    Ethu kelkkan kazhinjthathnu ee janamthile attavum valiya bhagyam🙏🙏🙏🙏🙏🙏🙏🙏

  • @sreedevikm4687
    @sreedevikm4687 2 года назад

    Swaamee apozhum angeik nallathuvarate.

  • @happyzone4532
    @happyzone4532 4 года назад +1

    Superb. Great sir. Love you 💕💕💕💕💕💕💕

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад

      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *_ശ്രീമദ് ഭാഗവതം വിചിന്തനം_*
      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *ഭാഗം : 158*
      _വാസ്തവത്തിൽ ഭഗവാൻ അല്ലെങ്കിൽ ബ്രഹ്മം ഏകനാണെങ്കിലും, ഏതുപോലെയാണോ സൃഷ്ടി സ്ഥിതി ലയങൾക്ക് കാരണമായി മൂന്നായി പിരിഞ്ഞു ബ്രഹ്മ, വിഷ്ണു, മഹേശ്വരനായി ഭവിച്ചിരിക്കുന്നത് അതുപോലെ ഇവിടെ അന്തഃ കരണങളുടെ നിയന്താവായി നാലായി ഭവിച്ചിരിക്കുന്നു. ഇതിനെ വിഷ്ണു സഹസ്ര നാമത്തിൽ ഭീഷ്മർ "ചതുരാത്മ ചതുർവ്യൂഹ" എന്ന് പറയുന്നു. ഈവിധം നമസ്കരിച്ച ശേഷം ഭഗവാനെ അഷ്ട ദിക്പാലകരായി കണ്ട് കൊണ്ട് നമസ്കരിക്കുന്നു._
      _സർവ്വ ഭൂതങളിലും പരമാത്മ സ്വരൂപനായ് ഇരിക്കുന്ന സൂര്യ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _വാക്കുകൾക്ക് അധിഷ്ഠാന ദേവനായ അഗ്നി സ്വരൂപനായ ഭഗവാന് നമസ്കാരം. അന്നത്തിനാധാരമായി ഇരിക്കുന്ന ഔഷധാതികളെ തന്റെ അമൃത കിരണങൾ കൊണ്ട് അഭിവൃദ്ധി പെടുത്തുന്ന ചന്ദ്ര സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങൾക്കും ജീവനായിരിക്കുന്ന ജല സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും വൃഷ്ടി/സമഷ്ടി ശരീരമായി ഭൂമി സ്വരൂപനായി ഇരിക്കുന്ന ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും മനസ്സ് ഇന്ദ്രിയങൾ ശരീരം മുതലായവക്ക് ഓജസ്സായിരിക്കുന്ന വായു സ്വരൂപനായ ഭഗവാന് നമസ്കാരം. ശബ്ദ തന്മാത്രകളായും, ഭൂതങളുടെ ഉള്ളിലും പുറത്തും, സകല വ്യവഹാരത്തിനും കാരണമായും, പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്ന ആകാശ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _സ്വർഗ്ഗാതി സമസ്ത ലോക സ്വരൂപനായും, ജനിമൃതികൾക്ക് കാരണമായ പ്രവൃത്തി കർമ്മ സ്വരൂപനായും, മോക്ഷ മാർഗ്ഗത്തിന് കാരണമായ പിതൃദേവ സ്വരൂപനായും, അധർമ്മ കർമ്മങളുടെ പരിണിത ഫലമായ ദുഃഖത്തെ പ്രാണികൾക്ക് കൊടുക്കുന്ന മൃത്യുഃ സ്വരൂപനായും, ഇരിക്കുന്ന ഭഗവാന് നമസ്കാരം. ഭൂതങളിൽ ആത്മ സ്വരൂപനായ് ഇരുന്ന് കൊണ്ട് സർവ്വ അഭീഷ്ടങളേയും നൽകുവാൻ ശക്തനായിരിക്കുന്ന ഹേ ജഗതീശ്വര അവിടുത്തെക്ക് നമസ്കാരം._
      🙏🙏🙏🌹🌹🌹

  • @souparnikakk324
    @souparnikakk324 4 года назад

    നന്ദി ഒരായിരം നന്ദി.

  • @Nitheesh-ce2wn
    @Nitheesh-ce2wn 5 лет назад +4

    Thank you... Feel extra energy...omshanthi 🌹

  • @indrasathyan7351
    @indrasathyan7351 2 года назад

    New experience thank you sir

  • @rajanit9125
    @rajanit9125 2 года назад

    ഓം നമോ ഭഗവേത വാസുദേവായ

  • @devikagnair19
    @devikagnair19 5 лет назад +2

    Engane nanni parayanamennariyilla...innuvare kettathil vach ettavum nalla avatharanam...thank you sir..wonderful voice😊😊😊

  • @vasudevvasu2090
    @vasudevvasu2090 2 года назад

    Hare Krishna

  • @pithambaranprgoaenergy3027
    @pithambaranprgoaenergy3027 4 года назад +1

    Om Shanti. In your voice, full of Shiva Vani... Om Shanti..

  • @aswathikrishnaaswathikrish7375
    @aswathikrishnaaswathikrish7375 3 года назад +3

    Waiting for more classes on Srimad Bhagavad Gita...

  • @valsalakumaribvalsalakumar1146

    എന്റമ്മേ 🙏🙏🙏🙏അങ്ങേക്ക് നമോവാഗം 🙏🙏🙏🙏🙏മനസിന്‌ എന്തൊരാശ്വാസം 👌

  • @radhakrishna-mg9kl
    @radhakrishna-mg9kl Год назад

    Jai Shree Krishna 🌹 🙏🏻

  • @ramchandran6454
    @ramchandran6454 5 лет назад +7

    നന്ദി

  • @ramadasd7083
    @ramadasd7083 5 лет назад +18

    കേൾക്കാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടമായേനെ. Thanks

  • @rajoshkumarpt451
    @rajoshkumarpt451 2 года назад

    Pranaam

  • @vijeeshk8152
    @vijeeshk8152 5 лет назад +5

    നല്ല ശബ്ദം

  • @sumeshkumarmmsumeshkumarmm3523
    @sumeshkumarmmsumeshkumarmm3523 3 года назад +1

    Om namo bhagavathe vasudhevaya....🙏🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад

      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *_ശ്രീമദ് ഭാഗവതം വിചിന്തനം_*
      🌷🌷🌷🌷🌷🌷🌷🌷🌷🌷
      *ഭാഗം : 158*
      _വാസ്തവത്തിൽ ഭഗവാൻ അല്ലെങ്കിൽ ബ്രഹ്മം ഏകനാണെങ്കിലും, ഏതുപോലെയാണോ സൃഷ്ടി സ്ഥിതി ലയങൾക്ക് കാരണമായി മൂന്നായി പിരിഞ്ഞു ബ്രഹ്മ, വിഷ്ണു, മഹേശ്വരനായി ഭവിച്ചിരിക്കുന്നത് അതുപോലെ ഇവിടെ അന്തഃ കരണങളുടെ നിയന്താവായി നാലായി ഭവിച്ചിരിക്കുന്നു. ഇതിനെ വിഷ്ണു സഹസ്ര നാമത്തിൽ ഭീഷ്മർ "ചതുരാത്മ ചതുർവ്യൂഹ" എന്ന് പറയുന്നു. ഈവിധം നമസ്കരിച്ച ശേഷം ഭഗവാനെ അഷ്ട ദിക്പാലകരായി കണ്ട് കൊണ്ട് നമസ്കരിക്കുന്നു._
      _സർവ്വ ഭൂതങളിലും പരമാത്മ സ്വരൂപനായ് ഇരിക്കുന്ന സൂര്യ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _വാക്കുകൾക്ക് അധിഷ്ഠാന ദേവനായ അഗ്നി സ്വരൂപനായ ഭഗവാന് നമസ്കാരം. അന്നത്തിനാധാരമായി ഇരിക്കുന്ന ഔഷധാതികളെ തന്റെ അമൃത കിരണങൾ കൊണ്ട് അഭിവൃദ്ധി പെടുത്തുന്ന ചന്ദ്ര സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങൾക്കും ജീവനായിരിക്കുന്ന ജല സ്വരൂപനായ ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും വൃഷ്ടി/സമഷ്ടി ശരീരമായി ഭൂമി സ്വരൂപനായി ഇരിക്കുന്ന ഭഗവാന് നമസ്കാരം. സർവ്വ ഭൂതങളുടേയും മനസ്സ് ഇന്ദ്രിയങൾ ശരീരം മുതലായവക്ക് ഓജസ്സായിരിക്കുന്ന വായു സ്വരൂപനായ ഭഗവാന് നമസ്കാരം. ശബ്ദ തന്മാത്രകളായും, ഭൂതങളുടെ ഉള്ളിലും പുറത്തും, സകല വ്യവഹാരത്തിനും കാരണമായും, പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്ന ആകാശ സ്വരൂപനായ ഭഗവാന് നമസ്കാരം._
      _സ്വർഗ്ഗാതി സമസ്ത ലോക സ്വരൂപനായും, ജനിമൃതികൾക്ക് കാരണമായ പ്രവൃത്തി കർമ്മ സ്വരൂപനായും, മോക്ഷ മാർഗ്ഗത്തിന് കാരണമായ പിതൃദേവ സ്വരൂപനായും, അധർമ്മ കർമ്മങളുടെ പരിണിത ഫലമായ ദുഃഖത്തെ പ്രാണികൾക്ക് കൊടുക്കുന്ന മൃത്യുഃ സ്വരൂപനായും, ഇരിക്കുന്ന ഭഗവാന് നമസ്കാരം. ഭൂതങളിൽ ആത്മ സ്വരൂപനായ് ഇരുന്ന് കൊണ്ട് സർവ്വ അഭീഷ്ടങളേയും നൽകുവാൻ ശക്തനായിരിക്കുന്ന ഹേ ജഗതീശ്വര അവിടുത്തെക്ക് നമസ്കാരം._
      🙏🙏🙏🌹🌹🌹

  • @sherlydevi1750
    @sherlydevi1750 Год назад

    Akakkannum baghakkannum
    Orupola divyavelicham
    Pakarunna vyaghanam
    Onaratta...oru puthupulari..
    One new world..,

  • @sydmammusiyad202
    @sydmammusiyad202 4 года назад +2

    Very good speech

  • @jayasureshbabu1896
    @jayasureshbabu1896 3 года назад

    ഹരേ കൃഷ്ണാ🙏

  • @sunusukumaran3102
    @sunusukumaran3102 2 года назад

    നന്ദി 🙏🙏🙏

  • @vivek-kw3bq
    @vivek-kw3bq 5 лет назад +10

    Really helpful sir... A big thanks to all your team... Expecting part 6,7,8,9,10... etc

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 года назад

      ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു എല്ലാ എപ്പിസോഡുകളും കാണാം ruclips.net/video/xpxfUdeoQR4/видео.html

  • @reshmiraveendran848
    @reshmiraveendran848 5 лет назад +7

    Thank you baba