ലോകത്തെ ഏറ്റവും കൂടുതൽ സാധീനിച്ച വ്യക്തിയാണ് ബുദ്ധൻ എന്നിട്ടും കേരളത്തിൽ ചരിത്ര പ്രാധാന്യ ഉള്ള ബുദ്ധ പ്രതിമകൾ ഇന്ന് മ്യൂസിയങ്ങളിൽ പുതു തലമുറയ്ക്ക് കാഴ്ച വസ്തു ആകുന്നു ...പള്ളിക്കൽ പുത്രനും, കരുമാടി (കുട്ടനും )ബുദ്ധനും ,മാവേലിക്കര നീലനും സംരക്ഷിക്കപ്പെടണം ...എവിടെ നിന്ന് കണ്ടെടുത്തോ അവിടെ തന്നെ സ്ഥാപിക്കണം ..അതാണ് ബുദ്ധനോട് കാണിക്കുന്ന ആദരവ്
കേൾക്കാൻ സാധിച്ചത് ഭാഗ്യം. മാത്രമല്ല ഇത് മുഴുവൻ കേൾക്കുന്നവർക്ക് ഉചിതമായ തീരുമാനമെടുക്കാൻ കഴിയും. ഇനിയുള്ള ജീവിതം എങ്ങനെ ആയിരിക്കണം എന്നും ഉറച്ചൊരു തീരുമാനമെടുക്കാനും കഴിയും. നന്ദി 🙏
ലോകത്തെ തന്നെ മാറ്റിമറിക്കാൻ പറ്റുന്ന ഒന്നാണ് ക്ഷമ എന്നത് എന്നാൽ ആരോട് ക്ഷമിക്കണം എപ്പോൾ ശ്രമിക്കണം എന്തിന് ക്ഷമിക്കണം എന്ന് ആലോചനയില്ലാതെ ക്ഷമിക്കരുത് ചില മനുഷ്യരോട് ക്ഷമിക്കുംതോറും അവർ തങ്ങളുടെ കഴിവുകൊണ്ടാണ് എതിർകക്ഷികൾ ജയിക്കുന്നതെന്ന് ധാരണ വെച്ച് പുലർത്തുകയും നിരന്തരം ആ വ്യക്തിയെ ദ്രോഹിച്ചുകൊണ്ടിരിക്കുകയും ചെയ്യും അത്തരക്കാരോട് ക്ഷമിക്കുവാൻ പാടില്ല എന്നാൽ ക്ഷമിക്കുന്നത് കൊണ്ടാണ് തനിക്ക് ഇങ്ങനെ വലിയ പരിക്കുകളിൽ ജീവിക്കാൻ പറ്റുന്നതെന്ന് മനസ്സിലാക്കി തന്റെ തെറ്റ് തിരുത്താൻ ശ്രമിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്താൽ അവനോട് പിന്നീട് ഒരു കാരണവശാലും ദ്രോഹം ചെയ്യാൻ പാടില്ല അത്തരം വ്യക്തിയോട് പകയും വച്ചുപുലർത്താൻ പാടില്ല എന്നാൽ ഇന്നത്തെ ജനങ്ങൾ അങ്ങനെയല്ല സന്ദർഭവശാൽ ആർക്കെങ്കിലും ഒരു തെറ്റ് പറ്റി പോയാൽ അവരെ നിരന്തരം ദ്രോഹിച്ച അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും ഒരാൾ തോറ്റു എന്ന് കണ്ടാൽ അവരെ വീണ്ടും വീണ്ടും തോൽപ്പിക്കാനുള്ള ശ്രമത്തിലൂടെ താനെന്തോ വലിയ മഹാ സംഭവമാണെന്ന് വിചാരിച്ചു കൊണ്ടേയിരിക്കും എതിർകക്ഷി തോറ്റു തരുന്നതാണോ അതോ നാം തോൽപ്പിക്കുന്നതാണോ എന്ന് സ്വയം ചിന്തിക്കാനുള്ള കഴിവ് ഓരോ വ്യക്തിക്കും ഉണ്ടാകണം പലരും തോറ്റു തരുന്നത് കഴിവില്ലായ്മ കൊണ്ടല്ല മറിച്ച് ആരോടാണ് താൻ യുദ്ധം ചെയ്യേണ്ടത് എന്ന് ഓർമ്മ കൊണ്ടാണ് അത് വ്യക്തിയുടെ ബലഹീനതയെ കാണുമ്പോഴാണ് കുടുംബങ്ങൾ പോലും പലവിധത്തിൽ ഇങ്ങനെ തമ്മിൽതല്ലി നശിച്ചുപോകുന്നത്
താങ്കൾ ഇത് എഴുതിയത് ഒരു നിമിഷം എന്നെ കുറിച്ച് ആണെന്ന് തോന്നി പോയി. ഈ കുറച്ച് വരിയിലും എന്റെ മുഴുവന്‍ ജീവിതത്തെയും എനിക്ക് കാണാൻ സാധിച്ചു. Thank you so much for sharing your thoughts 🌹❤️🙏🤣👍കഥയല്ല....ജീവിതം 😇🤣🌹❤️🙏👍
🙏 ബുദ്ധ ന്റെ ജീവിതം അനുപമം ആണ് അദ്ദേഹം ഈശ്വര നെ അറിഞ്ഞ ആളും ഈശ്വരനിൽ ലയിച്ചു ചേർന്ന ഗുരുനാഥനും ആണ് അങ്ങനെ ഈശ്വരനിൽ വിലയം പ്രാപിക്കുമ്പോൾ ഈശ്വരനും ബുദ്ധനും ഒന്നായി തീരും മറ്റു ഈശ്വര നെ അറിഞ്ഞ അല്ലെങ്കിൽ ദർശനം കിട്ടിയ മറ്റു യോഗികളെ പോലെ തന്നെ. പിന്നെ അതിനു ശേഷം ഭൂമിയിൽ പിറന്നു സകല ചരാ അചാരങ്ങളും ഭാഗവനിൽ ലയിക്കും ഭഗവാനെ ജീവിച്ചു ഇരിക്കുമ്പോൾ ഇപ്രകാരം ഭജിക്കുന്നുവോ അപ്രകാരം ലവലേശം കുറവ് വരുത്താതെ കൃപ ആ പ്രേത്യേക വ്യക്തിയെ ആശ്രയിക്കുന്ന വർക് അവരുടെ ആശയത്തിലൂടെ നൽകി അനുഗ്രഹിക്കും ഇവിടെ ബുദ്ധ ഭഗവാൻ ന്റെ അനുയായികൾ ഹിമാലയത്തിലും ഗുഹയിലും മറ്റു മായി അനേക വർഷം കൊണ്ട് വൈദ്യവും സാധനയുമായി സത്വിക കർമങ്ങൾ അനുഷ്ഠിക്കുന്നു അത് ബുദ്ധ ഭഗവാൻ വളരെ ഏറെ ഇഷ്ടപെടുന്നു ഭഗവത് സാമീപ്യം കൂടെ ഉണ്ട് ബുദ്ധ സന്യാസി മാരിൽ കൂടുതൽ പേരും മരിക്കുന്നതിന് മുൻപ് ദർശനം കിട്ടി തന്നെ ആണ് സായൂജ്യം അടയുന്നത് എന്ന് ഞാൻ മനസിലാക്കുന്നു ഒരു പക്ഷെ മറ്റു ഒരു മതത്തിൽ പെട്ട പുരോഹിതരും എണ്ണം എടുക്കുക ആണെങ്കിൽ ഇത്ര അധികം പേര് ദൈവത്തെ കണ്ടിട്ട് ഉണ്ടാവില്ലല്ലോ. ഞാൻ ഒരു പാവം (ശ്രീബുദ്ധ ന്റെ ഒരു പാദസേവകനായി ഇരിക്കുന്ന എല്ലാവരുടെയും ദാസൻ ) നന്മ നിറഞ്ഞ ഇരടി കൾ ഒരുവിട്ട് കൊണ്ട് നിർത്തുന്നു " ബുദ്ധ അം ശരണം സ്വാമി. സംഘം ശരണം സ്വാമി. ധർമം ശരണം സ്വാമി. ".
കാത്തിരുന്ന ഒന്ന്... ഞൻ എന്റെ ബുദ്ധന്റെ പാതയിൽ സഞ്ചരിക്കുന്നു ....മാരകമായ ആശയങ്ങൾ ഉള്ള വെക്തി...ഇന്നും അദ്ദേഹത്തിന്റെ അത്രെയും യുക്തി ഇല്ലാത്ത കോടിക്കണക്കിനു ആൾക്കാർ
നഷ്ട്ടപ്പെട്ടതൊക്കെ സ്വന്തം തന്നെ ആയിരുന്നു എന്ന തിരിച്ചറിവിൽ നിന്നും അതൊക്കെ തിരിച്ചെടുക്കുവാൻ കഴിയുന്നു . അങ്ങനെ ആണ് ഞാൻ വിശ്വസിക്കുന്നത്. അതും ഇത് ഉം എല്ലാം ഒന്നുതന്നെ എന്ന ഭാവം ഉണ്ടെങ്കിൽ എല്ലാത്തിനും സാധിക്കും. ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല എന്ന ഭാവം വും എല്ലാം നേടി തരുന്നു . വിജയം എന്നത് ഭാവം മാത്രം ആണ്. ആകുന്നു .
അവസാനം ബുദ്ധൻ വിജയിച്ചു കൊണ്ടേ ഇരിക്കുന്നു അതാണ് അന്താരാഷ്ട്ര നിയമത്തിൽ കാണുന്നു യുദ്ധം വേണ്ടാന്നു ഒരു ദൈവവും പറഞ്ഞില്ല ബലി പാടില്ലെന്ന് ഒരു ദൈവവും പറഞ്ഞില്ല അതൊക്കെ ആദ്യമായി പറഞ്ഞു ആ കാലത്തു ഗോത്ര ദൈവവും ഗോത്ര മതവും മാത്രമാണ് ഉണ്ടായിരുന്നത് ശ്രീ ബുദ്ധനാണ് ആദ്യമായി ഏവർകും സികാര്യമായ ഒരു മതം സ്ഥാപിച്ചത് അതിനു ദൈവത്തെ നിഷേധിച്ചു ദൈവത്തെ അംഗീകരിച്ചാൽ അതും ഒരു ഗോത്ര ദൈവമായി മാറും
ഏകീകൃത ചിൻദ്ധ,സമാൻദരമായി ശരിയ്ക്കും നയിയ്ക്കുക.Have a say preferene for your own ideas thoughts in choosing first donot hear and believe neighbours direction.Sidhartha says so.
എന്റെ മഞ്ഞു തുള്ളികൾ ആണ് അവർ അവരുടെ കഴുത്തിലെ കവിളിൽ ഒഴുകുന്ന വിയർപ്പിന്റെ തുള്ളികൾ ആയാലും ഞാൻ മതി അയീരുന്നു എനിക്ക് നല്ല ഗന്ധം ആണ് അവരുടെ വിയർപ്പിന് 😍
ടൈറ്റിൽ കണ്ടിട്ട് മറ്റുള്ളവരുടെ പലതും നഷ്ടപ്പെടുത്താൻ മടിക്കാത്ത ആളുകൾ ഉള്ള നാടാണ്. എന്നിട്ടു ചോദിച്ചാൽ പറയും ഇപ്പോൾ നിങ്ങൾക്കു വിജയം മനസ്സിലായി എന്ന്. ഓരോന്ന് പറയുമ്പോൾ സൂക്ഷിക്കണം.നഷ്ടപ്പെടാതെ തന്നെ വിജയിക്കാൻ സാധിക്കും; അതു പഠിപ്പിക്കുക.
ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയാണ് ബുദ്ധൻ. നല്ല അവതരണം.
മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
ലോകത്തെ ഏറ്റവും കൂടുതൽ സാധീനിച്ച വ്യക്തിയാണ് ബുദ്ധൻ എന്നിട്ടും കേരളത്തിൽ ചരിത്ര പ്രാധാന്യ ഉള്ള ബുദ്ധ പ്രതിമകൾ ഇന്ന് മ്യൂസിയങ്ങളിൽ പുതു തലമുറയ്ക്ക് കാഴ്ച വസ്തു ആകുന്നു ...പള്ളിക്കൽ പുത്രനും, കരുമാടി (കുട്ടനും )ബുദ്ധനും ,മാവേലിക്കര നീലനും സംരക്ഷിക്കപ്പെടണം ...എവിടെ നിന്ന് കണ്ടെടുത്തോ അവിടെ തന്നെ സ്ഥാപിക്കണം ..അതാണ് ബുദ്ധനോട് കാണിക്കുന്ന ആദരവ്
🙏ഭഗവാനേ.... നമ്മുടെ വീടുകളിൽ വിളിക്കാതെ വരുന്ന അതിഥിയാണ് " മരണം "🙏ഓം ശ്രീ ശ്രീബുദ്ധദേവായ ചരണം ശരണം പ്രപദ്യേ..."🙏🙏🙏സാദാര പ്രണാമം സർ🙏🙏🙏🙏
Good morning
ബുദ്ധംശരണം ഗച്ഛാമി .... സംഘം ശരണം ഗച്ഛാമി .... ധർമ്മം ശരണം ഗച്ഛാമി .........
Namaste
ലോകത്തിലെ എല്ലാ മതക്കാരും ശ്രീ ബുദ്ധനെ പഠിക്കേണ്ടത് വളർച്ച പ്രധാനം ചെയ്യും. മതത്തിന് അതീതമാണ് ബുദ്ധൻ
Yes
ആശയങ്ങളിലും അനുഷ്ടാനങ്ങളിലും വേറിട്ട ദൈവീക ഭാവം ശ്രീ ബുദ്ധനിൽ അധിഷ്ഠിതമാണ്.
Good morning
കേൾക്കാൻ സാധിച്ചത് ഭാഗ്യം. മാത്രമല്ല ഇത് മുഴുവൻ കേൾക്കുന്നവർക്ക് ഉചിതമായ തീരുമാനമെടുക്കാൻ കഴിയും. ഇനിയുള്ള ജീവിതം എങ്ങനെ ആയിരിക്കണം എന്നും ഉറച്ചൊരു തീരുമാനമെടുക്കാനും കഴിയും. നന്ദി 🙏
Please share this video
B cdjcbd cash Bob d cbdjcb cdjdbcj dunk be benched bc
ബുദ്ധം ശരണം ഗച്ഛാമി ധർമ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി.
ഒരുപാട് നാളായി ഈ കഥ കേൾക്കാൻ ആഗ്രഹിച്ചു താങ്കൾക്ക് നന്ദി
Please share this video
ഞാനും❤❤❤❤❤❤
ബുദ്ധൻ എല്ലാവർക്കും മാതൃകയാകാൻ പറ്റിയ മനുഷ്യൻ
Yes
Yes❤😘
ഇന്ന് ഷോ കേസിലെ കാഴ്ച വസ്തു ആകുന്നു പല വീടുകളിലും
ബുദ്ധന്റെ ജീവിതത്തിലുടെ എന്നെയും ഇനിയുള്ള നാളുകൾ കൊണ്ടുപോകും ഇത് കേട്ടത് മുതൽ മറിയതു എന്റെ ചിന്തയും കൂടിയത് സ്നേഹവും ആകുന്നു താങ്ക്സ്❤❤❤❤❤❤
Good morning
സത്യം❤
ലോകത്തെ തന്നെ മാറ്റിമറിക്കാൻ പറ്റുന്ന ഒന്നാണ് ക്ഷമ എന്നത് എന്നാൽ ആരോട് ക്ഷമിക്കണം എപ്പോൾ ശ്രമിക്കണം എന്തിന് ക്ഷമിക്കണം എന്ന് ആലോചനയില്ലാതെ ക്ഷമിക്കരുത് ചില മനുഷ്യരോട് ക്ഷമിക്കുംതോറും അവർ തങ്ങളുടെ കഴിവുകൊണ്ടാണ് എതിർകക്ഷികൾ ജയിക്കുന്നതെന്ന് ധാരണ വെച്ച് പുലർത്തുകയും നിരന്തരം ആ വ്യക്തിയെ ദ്രോഹിച്ചുകൊണ്ടിരിക്കുകയും ചെയ്യും അത്തരക്കാരോട് ക്ഷമിക്കുവാൻ പാടില്ല എന്നാൽ ക്ഷമിക്കുന്നത് കൊണ്ടാണ് തനിക്ക് ഇങ്ങനെ വലിയ പരിക്കുകളിൽ ജീവിക്കാൻ പറ്റുന്നതെന്ന് മനസ്സിലാക്കി തന്റെ തെറ്റ് തിരുത്താൻ ശ്രമിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്താൽ അവനോട് പിന്നീട് ഒരു കാരണവശാലും ദ്രോഹം ചെയ്യാൻ പാടില്ല അത്തരം വ്യക്തിയോട് പകയും വച്ചുപുലർത്താൻ പാടില്ല എന്നാൽ ഇന്നത്തെ ജനങ്ങൾ അങ്ങനെയല്ല സന്ദർഭവശാൽ ആർക്കെങ്കിലും ഒരു തെറ്റ് പറ്റി പോയാൽ അവരെ നിരന്തരം ദ്രോഹിച്ച അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും ഒരാൾ തോറ്റു എന്ന് കണ്ടാൽ അവരെ വീണ്ടും വീണ്ടും തോൽപ്പിക്കാനുള്ള ശ്രമത്തിലൂടെ താനെന്തോ വലിയ മഹാ സംഭവമാണെന്ന് വിചാരിച്ചു കൊണ്ടേയിരിക്കും എതിർകക്ഷി തോറ്റു തരുന്നതാണോ അതോ നാം തോൽപ്പിക്കുന്നതാണോ എന്ന് സ്വയം ചിന്തിക്കാനുള്ള കഴിവ് ഓരോ വ്യക്തിക്കും ഉണ്ടാകണം പലരും തോറ്റു തരുന്നത് കഴിവില്ലായ്മ കൊണ്ടല്ല മറിച്ച് ആരോടാണ് താൻ യുദ്ധം ചെയ്യേണ്ടത് എന്ന് ഓർമ്മ കൊണ്ടാണ് അത് വ്യക്തിയുടെ ബലഹീനതയെ കാണുമ്പോഴാണ് കുടുംബങ്ങൾ പോലും പലവിധത്തിൽ ഇങ്ങനെ തമ്മിൽതല്ലി നശിച്ചുപോകുന്നത്
Good observation
Àaààaàààààààààà
വളരെ ശരിയാണ്
താങ്കൾ ഇത് എഴുതിയത് ഒരു നിമിഷം എന്നെ കുറിച്ച് ആണെന്ന് തോന്നി പോയി. ഈ കുറച്ച് വരിയിലും എന്റെ മുഴുവന്‍ ജീവിതത്തെയും എനിക്ക് കാണാൻ സാധിച്ചു.
Thank you so much for sharing your thoughts 🌹❤️🙏🤣👍കഥയല്ല....ജീവിതം 😇🤣🌹❤️🙏👍
@@tube2651 well
കേൾക്കാൻ സാധിച്ചതിൽ ഏറെ നന്ദി ഉണ്ട്.. ജീവിക്കാൻ ധൈര്യം തരുന്ന കാര്യങ്ങൾ 🙏🏻🙏🏻🙏🏻
Best wishes
Correct
കാരുണ്യം , ദയ , സ്നേഹം , അനുകമ്പ , അ൦ഹിസ ഇത്
ആദ്യമായി ലോകത്തിന് കാണിച്ച്
കൊടുത്ത മഹാത്മാവ് ........
എല്ലാം ബുദ്ധമയ൦......
Welcome
好好久好久哈哈哈哈女可能看看美女。了吗来了来嘛来嘛没开门累趴了磨破。里面了。么么么。。。。。。。。
Pinarayiye pole
സൗഹാർദ്ദം തൃഗം ,അംഗീകാരം,ക്ഷമ,ഔൽസുഖൃം,തമിഴിൽ പകുത്ത റിവ്,മൂതലായവയും ചേർക്കുക.
ആരും ഇഷ്ട്ടപെടുന്ന വ്യക്തിത്വവും അതാണ് ശ്രീ ബുധൻ
Yes
ഇത് കേൾക്കാൻ സാതിച്ചത് തന്നെ വല്ല്യ ഭാഗ്യം ആണ്. Thank You 🥰🥰
Welcome
സത്യം
Truth❤
ബുദ്ധം ശരണം ഗചാമി
ധർമം ശരണം ഗചാമി 🙏🙏🙏
നഷ്‍ടപ്പെട്ടതൊന്നും സ്വാതമായിരുന്നില്ല, പക്ഷെ നഷ്ടപ്പെട്ടതൊക്കെയും ഞാൻ സ്വന്തമാക്കാൻ ആഗ്രശിച്ചവയായായിരുന്നു,
Good morning
🙏 ബുദ്ധ ന്റെ ജീവിതം അനുപമം ആണ് അദ്ദേഹം ഈശ്വര നെ അറിഞ്ഞ ആളും ഈശ്വരനിൽ ലയിച്ചു ചേർന്ന ഗുരുനാഥനും ആണ് അങ്ങനെ ഈശ്വരനിൽ വിലയം പ്രാപിക്കുമ്പോൾ ഈശ്വരനും ബുദ്ധനും ഒന്നായി തീരും മറ്റു ഈശ്വര നെ അറിഞ്ഞ അല്ലെങ്കിൽ ദർശനം കിട്ടിയ മറ്റു യോഗികളെ പോലെ തന്നെ. പിന്നെ അതിനു ശേഷം ഭൂമിയിൽ പിറന്നു സകല ചരാ അചാരങ്ങളും ഭാഗവനിൽ ലയിക്കും ഭഗവാനെ ജീവിച്ചു ഇരിക്കുമ്പോൾ ഇപ്രകാരം ഭജിക്കുന്നുവോ അപ്രകാരം ലവലേശം കുറവ് വരുത്താതെ കൃപ ആ പ്രേത്യേക വ്യക്തിയെ ആശ്രയിക്കുന്ന വർക് അവരുടെ ആശയത്തിലൂടെ നൽകി അനുഗ്രഹിക്കും ഇവിടെ ബുദ്ധ ഭഗവാൻ ന്റെ അനുയായികൾ ഹിമാലയത്തിലും ഗുഹയിലും മറ്റു മായി അനേക വർഷം കൊണ്ട് വൈദ്യവും സാധനയുമായി സത്വിക കർമങ്ങൾ അനുഷ്ഠിക്കുന്നു അത് ബുദ്ധ ഭഗവാൻ വളരെ ഏറെ ഇഷ്ടപെടുന്നു ഭഗവത് സാമീപ്യം കൂടെ ഉണ്ട് ബുദ്ധ സന്യാസി മാരിൽ കൂടുതൽ പേരും മരിക്കുന്നതിന് മുൻപ് ദർശനം കിട്ടി തന്നെ ആണ് സായൂജ്യം അടയുന്നത് എന്ന് ഞാൻ മനസിലാക്കുന്നു ഒരു പക്ഷെ മറ്റു ഒരു മതത്തിൽ പെട്ട പുരോഹിതരും എണ്ണം എടുക്കുക ആണെങ്കിൽ ഇത്ര അധികം പേര് ദൈവത്തെ കണ്ടിട്ട് ഉണ്ടാവില്ലല്ലോ. ഞാൻ ഒരു പാവം (ശ്രീബുദ്ധ ന്റെ ഒരു പാദസേവകനായി ഇരിക്കുന്ന എല്ലാവരുടെയും ദാസൻ ) നന്മ നിറഞ്ഞ ഇരടി കൾ ഒരുവിട്ട് കൊണ്ട് നിർത്തുന്നു " ബുദ്ധ അം ശരണം സ്വാമി. സംഘം ശരണം സ്വാമി. ധർമം ശരണം സ്വാമി. ".
Please share this video
32:41 😅
ഇത്ര നല്ല അവതരണം കേട്ടിട്ടില്ല 👌
Thank you
വെറുപ്പിനെ വെറുപ്പ് കൊണ്ട് തോൽപ്പിക്കാൻ പറ്റില്ല. പക്ഷേ സ്നേഹിക്കേണ്ടതും ക്ഷമിക്കേണ്ടതും തെറ്റ് സ്വയം മനസ്സിലാക്കി പശ്ചാത്തപിക്കുന്നവരോടാകണം.
വളരെ നല്ലൊരു വിലയിരുത്തൽ
Bfhh
💯👍
Q
മോഹങ്ങളുടെ ക്ഷയം തന്നെ മോക്ഷം. 🙏🏻🙏🏻
Yes
കാത്തിരുന്ന ഒന്ന്... ഞൻ എന്റെ ബുദ്ധന്റെ പാതയിൽ സഞ്ചരിക്കുന്നു ....മാരകമായ ആശയങ്ങൾ ഉള്ള വെക്തി...ഇന്നും അദ്ദേഹത്തിന്റെ അത്രെയും യുക്തി ഇല്ലാത്ത കോടിക്കണക്കിനു ആൾക്കാർ
ഈ വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
മാരകമായ ആശയങ്ങളോ???മാരകം എന്നാൽ മരണകാരണം ആകാവുന്ന എന്ന് ആണ് വ്യംഗ്യം.
@@സഹവർത്തിത്വംഅതിപ്രസരം.. 😄
അഭിനന്ദനങ്ങൾ sir മനോഹര അവതരണത്തിന് ❤️🙏❤️
നമസ്തേ
സ്നേഹത്തിനേക്കാൾ വലുതായി എന്തിരിക്കുന്നു മനുഷ്യ...!
Yes
അത് അർഹതപെട്ടവർക്ക് കൊടുക്കുമ്പോൾ മാത്രം വില ഉണ്ടാകു
Ideham yesuvinte guru thanneyaanu❤❤❤❤❤❤❤
Good morning
സ്നേഹത്തിനേക്കാൾ വലുതായി എന്തിരിക്കുന്നു മനുഷ്യ...! -):𝙎𝙥𝙚𝙧𝙙 𝙡𝙤𝙫𝙚🕊️
Yes
സ്നേഹം പ്രകാശം
ആ പ്രകാശം ലോകം മുഴുവനും നിറയട്ടെ ❤❤
ജ്യോതിർഗമയ
Spr vdo❤nice and ബ്യൂട്ടിഫുൾ explnation
Welcome
ബുദ്ധൻ🙏🙏🙏
ശുഭദിനം നേരുന്നു
ശ്രീ ബുധൻ ചോദിച്ചേ അതെ ചോദ്യം ഞാൻ ആരാണ്, അതുപോലെ നീ ആരാണ് എന്റെ അത് തേടി ഞാൻ യാത്ര തുറടാരുന്നു 😪😍
അന്വേഷിപ്പിൻ കണ്ടെത്തും
Excellent. Thank you. for. Your good. Speech 🙏🌹🙏
You're most welcome
ബുധൻ ശരണം ഘചാമി
ധർമ്മം ശരണം ഘചാമി
സംഘം ശരണം ഘചാമി 🙏🙏🙏🙏🙏
ബുദ്ധൻ
ഘചാമി അല്ല ഗച്ചാമി..
. @@ushadutt1348
Sree bhudhan, swami shankracharyar, swami vivekanandan, Ramakrishna paramahamsar, APJ Abdul kalam, Sandosh George kulangara ഇവർ ആണ് എന്റെ ഹീറോസ് ❤❤
Good
@@MoneytechMedia ll
@@josephv.t8391 kk hu
. Hu CT p
Thankalude avadharanam valare nananyrunn...shathrukale mithramaakunna budha thathwangal ❤
Good morning
നല്ല വിവരണം 🌹🌹🌹
Thanks
Avavatharam super ❤❤❤❤
നന്ദി
നല്ല അവതരണം
Please share this video
നല്ല അറിവുകൾ
Thanks
വളരെ നല്ല അവതരണം. നന്ദി 🙏
Welcome
നമഃ ബുദ്ധായ❤
Good morning
Budha storry super
Please share
Vargeeyatha illathaver aakanam manusgiyar .
Sahishnatha ullavare aakanam manusgiyar
Engil mathre moksham kittuka ullooo enna vachanam super
ഇന്നത്തെ കാലത്ത് വളരെ ചിന്തനീയമായ അഭിപ്രായം നന്ദി രേഖപ്പെടുത്തുന്നു.
Ee storry eallaverkum velichham pakaratte God
Thanks
ബുദ്ധo ശരണം ഗച്ചാമി സംഘം ശരണം ഗച്ചാമി ധർമ്മം ശരണം ഗച്ചാമി🙏🙏🙏🙏
|
Good night
Inium budha kathakali punarjenma kadhakal kelkkan agrahikkunnu🙏🙏🙏👌👌👌
തീർച്ചയായും.
Hare krishnaa🙏🙏🙏🙏🙏
😌
Srirama. Srikrishna. Sribudha. Kalkeyqw🙏❤️🙏
Good morning
Thank you for your great work. It is so inspiring 😊
Please share this video
നഷ്ട്ടപ്പെട്ടതൊക്കെ സ്വന്തം തന്നെ ആയിരുന്നു എന്ന തിരിച്ചറിവിൽ നിന്നും അതൊക്കെ തിരിച്ചെടുക്കുവാൻ കഴിയുന്നു . അങ്ങനെ ആണ് ഞാൻ വിശ്വസിക്കുന്നത്. അതും ഇത് ഉം എല്ലാം ഒന്നുതന്നെ എന്ന ഭാവം ഉണ്ടെങ്കിൽ എല്ലാത്തിനും സാധിക്കും. ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല എന്ന ഭാവം വും എല്ലാം നേടി തരുന്നു . വിജയം എന്നത് ഭാവം മാത്രം ആണ്. ആകുന്നു .
Great observations
@@MoneytechMedia But this is the truth.
@@MoneytechMedia നന്ദി.
പരമ സത്യം
Hare Krishna..
Om namo bhagavathe dhubhyam
Vaasudhevaaya vishnave purushaaya aadhibeejaaya
Poorna bhodhaayathe nama
ശുഭദിനം
നല്ല മെസ്സേജ്.
നല്ല അവതരണം.❤❤❤
Good evening
നന്ദി
Welcome
എത്ര നല്ല വാക്കുകൾ 🌹🌹🌹
Thanks
Nalla avatharanam super
Thank you
Haribol 🙏🙏🙏🙏🙏🙏🙏🙏🙏
Namaste
നഷ്ട്ടപെട്ടത് നിങ്ങളുടെ തല്ല എന്ന് പറയുന്നതി നേക്കാളും നല്ലത്. ഇവിടെ ഒന്നും നഷട്ടപ്പെടുന്നില്ല എന്ന് പറയുന്നതല്ലെ
Ok
😊😊😊@@MoneytechMedia
ഭഗവത്ഗീതവരെബുദ്ധനില്‍അടിച്ചേല്‍പ്പികുന്നപ്രവണത ഇത്ഭഗവത്ഗീതയിലുള്ളതാണല്ലക്യപ്ഷന്‍
Thankyou 🙏🙏🙏🙏🌹🌹🌹
You're most welcome
സൂപ്പർ
Thanks
Buddha✨☸️
Yes
🙏🙏🙏🙏very good Thanks sir 🙏🙏🙏💐💐💐❤️❤️👌👌👌🌷🌷🌷🥀🥀🥀🌹🌹🌹god bless all
Most welcome
Thank you Sir supper
Welcome
Very simple and clear description. We can enjoy like a cinema. Expecting more stories like this. Thank you very much.
Glad you liked it
ആലോചിക്കാതെ എടുത്ത് തീരുമാനം അതിൽ നിന്നും വന്ന നഷ്ടങ്ങൾ കഷ്ടപ്പാട് നേരിടുന്നു. നമസ്കാരം....
Ok
ഞാനും
Thank you very much
You are welcome
Namaskaram 🙏🙏🙏
Good night
Sooper
Please share this video
Buddhan Bharathathintay great darshanam.buddhism,jainism hinduism allam non violence anu prioritise cheyunnath.
Good morning
നല്ല അവതരണം ❤
Thanks
ഏറ്റവും നല്ല സന്ദേശം 👍❤👌
Please share this video
എന്തോ ബുദ്ധ കഥകൾ പറയാൻ പറ്റിയ ശബ്ദം🥰🥰🥰🙏🙏🙏
Thanks
@@MoneytechMedia 😊😊😊
ഗുഡ് ♥️🌹🌹🌹🥰🥰🥰🥰👌
Thanks
Nice
Thanks
കേക്കുബോൾ മനസ്സിൽ ഒരു കുളിര്.. 🙏
Thanks
Nigalde kashtapadne namikunu ❤😊
Thanks
Very Nice, bring up more.
Thanks, will do!
𝙽𝚊𝚖𝚘 𝙱𝚞𝚍𝚍𝚑𝚢𝚊🙏
Good morning
❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️
💖😘
😊
😊
Full video I watched
Great
👍🏽👍🏽👍🏽
🤗
അവസാനം ബുദ്ധൻ വിജയിച്ചു കൊണ്ടേ ഇരിക്കുന്നു
അതാണ് അന്താരാഷ്ട്ര നിയമത്തിൽ കാണുന്നു
യുദ്ധം വേണ്ടാന്നു ഒരു ദൈവവും പറഞ്ഞില്ല
ബലി പാടില്ലെന്ന് ഒരു ദൈവവും പറഞ്ഞില്ല
അതൊക്കെ ആദ്യമായി പറഞ്ഞു
ആ കാലത്തു ഗോത്ര ദൈവവും ഗോത്ര മതവും മാത്രമാണ് ഉണ്ടായിരുന്നത്
ശ്രീ ബുദ്ധനാണ് ആദ്യമായി ഏവർകും സികാര്യമായ ഒരു മതം സ്ഥാപിച്ചത്
അതിനു ദൈവത്തെ നിഷേധിച്ചു ദൈവത്തെ അംഗീകരിച്ചാൽ അതും ഒരു ഗോത്ര ദൈവമായി മാറും
Good morning
🙏🙏🙏🙏🙏........
Latha bhasi🙏🌹
Please share this video
Beautiful and thought provoking narration. 🌹🌹🌹
Thank you kindly!
Yes
Thanks
ബുദ്ധo ശരണം ഗ
ച്ചമി സംഗം ശരണം ഗച്ചമി
😊
Subscribed
Thanks
ഏകീകൃത ചിൻദ്ധ,സമാൻദരമായി ശരിയ്ക്കും നയിയ്ക്കുക.Have a say preferene for your own ideas
thoughts in choosing first donot hear and believe neighbours direction.Sidhartha says so.
Good morning
👏👏👏
Good morning
🙏🏿great
Thanks
Namaste ❤️
Good evening
Thank you🙏🙏🙏🙏🙏
Thank you too
Thanks 🙏
You’re welcome 😊
Great effort to explain.. god bless you sir
Thanks and welcome
Thanks and welcome
എല്ലാം മായ, by ഹിന്ദൂയിസ്സം 🙏🏻
Good morning
❤❤❤❤😊😊😊😊
Good night
Ethu🙏avanm🙏oru🙏manusfhan🙏cheyedathu🙏sariyanu🙏
Good morning
🤍"Svātmānaṁ Bodha"🤍
Thanks
Thank you🙏

🔥✌🥰👌
Thanks