രാവണവധത്തിനു ശേഷം ശ്രീരാമൻ അതിരൂക്ഷമായി സീതയോട് സംസാരിക്കുന്നത് എന്തുകൊണ്ട്?

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 201

  • @handyman7147
    @handyman7147 10 месяцев назад +9

    ആരും ഇതുവരെ പറഞ്ഞു തരാൻ പറ്റാതിരുന്ന ഈ ദുരഘട സന്ധി വിവരിച്ചു തന്നതിനു കൂപ്പു കൈ , നന്ദി, നമസ്കാരം

  • @RavindranNayar1
    @RavindranNayar1 Год назад +35

    എന്റെ ചോദ്യത്തിന് സുദീർഘവും സരളവുമായ മറുപടി നൽകിയതിന് സ്വാമിജിക്ക് നന്ദി.
    🙏🙏🙏

    • @krishnanharihara
      @krishnanharihara Год назад

      Have faith in great great Valmiki Rishi. Then you will have less questions, more peace and happiness through the reading of Ramayanam

    • @sreekumarblavely3395
      @sreekumarblavely3395 Год назад +1

      ❤️

    • @midhunmohan0m0pillai
      @midhunmohan0m0pillai Год назад

      Chidhyathinu Nandi…utharathinum..bhyankara vishamam santhoshamayii.thanx

    • @sajithkumar1415
      @sajithkumar1415 10 месяцев назад

      Answer is super... but Question was superb. ❤

  • @geethakrishnan2197
    @geethakrishnan2197 Год назад +23

    ശ്രീ രാമചന്ദ്ര പ്രഭോ ശരണം 🙏🏻🙏🏻.. ശ്രീ ചിതാനന്ദ പുരി സ്വാമികൾക്ക്, നമസ്കാരം 🙏🏻🙏🏻.. അങ്ങയുടെ പ്രഭാഷണം, എത്ര ഹൃ ദ്യമാണ്..

    • @User_68-2a
      @User_68-2a Год назад +4

      ചിതാനന്ദപുരി അല്ല ചിദാനന്ദപുരി . അർത്ഥത്തിൽ വലിയ വ്യത്യാസമുണ്ട്. പേര് തെറ്റായി ഉച്ചരിക്കരുത് , ഇനിയെങ്കിലും ശ്രദ്ധിക്കുക.

    • @geethakrishnan2197
      @geethakrishnan2197 Год назад +1

      ക്ഷമിക്കണം.. 🙏🏻🙏🏻

    • @User_68-2a
      @User_68-2a Год назад

      @@geethakrishnan2197🙏

  • @sunilchozan
    @sunilchozan Год назад +8

    🙏🏻 ചോദ്യങ്ങൾ അതിനു ഉത്തരം ഒരു സംഭവമാവുന്നുണ്ട്..... പലതും മനസിലാക്കാൻ സാധിക്കുന്നുണ്ട്.. Thank you 🙏🏻 സ്വാമി

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary Год назад +17

    അവനവൻ ചെയ്യുന്ന പ്രവർത്തിയുടെ ഫലം അവനവൻ തന്നെ😊അനുഭവിക്കും രാമായണത്തിലെ മുഖ്യമായ സന്ദേശം

  • @ravimp2037
    @ravimp2037 Год назад +4

    Lovely explanation
    Pranamam to Swamy!

  • @ramachandranr8060
    @ramachandranr8060 10 месяцев назад +1

    Namaskaram Swamiji for this insightful presentation. U hv cleared the doubts of millions.

  • @Kerala08
    @Kerala08 Год назад +7

    എത്ര ഭംഗിയായി വിവരിച്ചു തരുന്നു. സ്വാമിജിക്ക് നമസ്കാരം

  • @gourikrishnan7500
    @gourikrishnan7500 Год назад +6

    സ്വാമിജി, എനിക്ക് മുമ്പ് തോന്നിയത് മറ്റുള്ളവരുടെ മുമ്പിൽ അവരുടെ ഉള്ളിലെ സംശയങ്ങൾക്ക് മറുപടി ആയി ഒരു രാജാവ് എന്ന നിലയിൽ സീത പാപം തീണ്ടാത്തവൾ ആണ് എന്ന് കാണിച്ച് കൊടുത്തതാണ് എന്നാണ്. ശരിയാണ്, ലക്ഷ്മണൻ്റെ അപ്പോഴത്തെ വേദനയും ഹൃദയസ്പർശിയാണ്. എങ്ങനെ സീതക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ കഴിയുന്നു എന്ന് നമ്മൾ ചിന്തിച്ച് പോവും! അതുപോലെ തന്നെ രാമൻ ഇത് പറയുമ്പോൾ രാമന് എങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നു എന്നും നമ്മൾ ചിന്തിച്ച് പോവും! പരസ്പര പൂരകം തന്നെ!
    🙏

  • @santhakumariamma9055
    @santhakumariamma9055 11 месяцев назад +3

    We know that SriRaman is the incarnation of MahaVishnuand Lakshmanan of Naag Anantha.So they always live together.
    This is proved throughSumitra's words.
    Swami ,we are so happy.Swamiji Pranaamam.
    🙏🙏🙏

  • @girijakuttan5900
    @girijakuttan5900 10 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @Hihi-ns6vt
    @Hihi-ns6vt 4 месяца назад +1

    തികച്ചും ബാലിശമായ ന്യായവാദങ്ങൾ....

    • @nomore9273
      @nomore9273 Месяц назад

      😂 സഹോദര എന്താണ് ഇതിൽ ഞായികരിച്ചത് 😂 രാമൻ ഭൂമിയിൽ മനുഷ്യൻ ആയി അവതരിച്ചു ശരിയും തെറ്റും കാ കാണിച്ചു തന്നു... നിനക്ക് രാമനെ കുറ്റകാരൻ ആകണോ 😂അകികോ അതിനും വകുപ്പ് ഉണ്ട് മോനെ ഇത് സെമിറ്റിക് മതം അല്ലാ 😂 രാമൻ ശരിയും തെറ്റും ചെയ്യും ആ തെറ്റിലും ശരി ഉണ്ടാവും 😊 സീതയെ വഴക് പറഞ്ഞു കാരണം സീത ലക്ഷമനെ സംശയിച്ചു... 😊 എന്തെ ലക്ഷമണൻ ആണ് കുട്ടി ആയത് കൊണ്ട് ആണോ നിനക്ക് അത് പ്രശ്നം അല്ലാതെ ആയത് 😂 ഇപ്പോൾ നിനക്ക് equality ഇല്ലെ 😂 മനുഷ്യ സംഘർഷം ആണ്‌ നമുക്ക് ഇവിടെ പഠിപ്പിക്കുന്നത്
      6 വയസുള്ള കുട്ടിയെ ഞാൻ കെട്ടി അത് കൊണ്ട് ചരിയാ ആക്കി നിങ്ങളും കെട്ടിക്കോ എന്ന് അല്ലാ ഇവിടെ ഉദ്ദേശിക്കുന്നത് 😂...

  • @pradeep1968
    @pradeep1968 Год назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤❤❤❤

  • @prageeshv9297
    @prageeshv9297 Год назад +5

    എത്ര നല്ല വീക്ഷണം ❤️🙏🙏🙏🙏

  • @MohanSimpson
    @MohanSimpson Год назад +7

    സ്വാമിജി...🙏 പ്രണാമം...

  • @geethamanoharan1926
    @geethamanoharan1926 11 месяцев назад +2

    Aachaarya paadangalil Namaskaaram 🙏🙏🙏

  • @jayarajankaloor
    @jayarajankaloor 9 месяцев назад

    യുഗങ്ങൾക്ക് മുന്നെ തന്നെ., ഓരോ വ്യക്തിയും, ഓരോ വ്യക്തിക്കും.. ആരാണ്..? ഏതു രീതിയിൽ.. ഇടപെടണം, കാണണം., ബഹുമാനിക്കണം.. എന്ന് രാമയണത്തിലൂടെ.. ത്രേതായുഗത്തിൽ തന്നെ വ്യക്തമാക്കുന്നു..👍🌹 🙏🙏🙏

  • @sadeesanmb9082
    @sadeesanmb9082 Год назад +1

    Swamiji cleared my disturbing doubt .Thank you swamiji.Karma falam thannay seetha devikkundayath❤❤❤

  • @bennyisaac4679
    @bennyisaac4679 11 месяцев назад +1

    Excellent

  • @sudharmanparol9706
    @sudharmanparol9706 Год назад +1

    നല്ല അറിവ് 🙏

  • @shylajadamodaran3982
    @shylajadamodaran3982 5 месяцев назад

    Pranam swamiji❤

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 Год назад +5

    പ്രണാമം സ്വാമിജി 🙏

  • @somanpreyag8142
    @somanpreyag8142 5 месяцев назад

    വ്യാഖ്യാനം ഒരുപാടു സംശയനിവർത്തിക്കുപകരിച്ചു
    ഈ ദിനം സാർത്ഥകമായി
    ഓം നമോ നാരായണായ !!!

  • @shylajadamodaran3982
    @shylajadamodaran3982 7 месяцев назад

    Pranam Swamiji ❤God bless❤

  • @safinnair7502
    @safinnair7502 Год назад +1

    Thank you swamiji !

  • @narayananayyappan888
    @narayananayyappan888 Год назад +3

    എത്ര മനോഹരം സ്വാമി.പ്രണാമഠ

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Год назад +4

    ഇതാണ് ഭാരതം, രാമായണവും, രാമനഹോ എല്ലാം അറിയുന്നു ❤ ലക്ഷ്മണനോട് സീത പറഞ്ഞതൊന്നും കേട്ടിരുന്നില്ലല്ലോ😢😢

  • @muraleedharanac3710
    @muraleedharanac3710 10 месяцев назад +1

    സ്വാമിജീഗംഭീരമായി. സംശയം പൂർണ്ണമായും മാറിക്കിട്ടി

  • @VISHNUVk-b7y
    @VISHNUVk-b7y 9 месяцев назад

    സ്വാമിജി നമസ്കാരം 🙏🙏🙏🙏💗💗💗💗

  • @meenupadamakumar5042
    @meenupadamakumar5042 Год назад +2

    Namastheji 🙏

  • @NIKHILDASCS999
    @NIKHILDASCS999 10 месяцев назад

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി

  • @sarojakurup3900
    @sarojakurup3900 Год назад +1

    ഹരേ രാമ 🌹🙏🌹

  • @satheeshpai6295
    @satheeshpai6295 2 месяца назад

    AREVENTHE.BHANDARAMANE.SAMIJI.🙏🌹🙏

  • @babupr475
    @babupr475 Год назад +1

    NAMASTHE.

  • @chandrasekharan9760
    @chandrasekharan9760 Год назад +3

    നമസ്തേ സ്വാമി ജീ ... 🙏🙏🙏

    • @raveendranedassery4897
      @raveendranedassery4897 Год назад +2

      ഇവിടെയും സന്ദർശനം ഉണ്ട് അല്ലേ..കൊള്ളാം...

    • @chandrasekharan9760
      @chandrasekharan9760 Год назад

      @@raveendranedassery4897 Raveendran Ji... നമസ്തേ 🙏

  • @UshaDevi-wy3qq
    @UshaDevi-wy3qq 11 месяцев назад

    ഹരേ രാമാ

  • @ptsuma5053
    @ptsuma5053 Год назад +4

    ശ്രീരാമജയം❤

  • @haridasa7281
    @haridasa7281 Год назад +1

    🙏 Pranamam 🙏 sampujya 🙏 swamiji 🙏

  • @AthiraAkhilAthira-jr5sf
    @AthiraAkhilAthira-jr5sf Год назад +2

    രാമോ വിഗ്രഹമാൻ ധർമ്മ:

  • @shamenon1265
    @shamenon1265 Год назад +1

    Pranamam Swamiji 🙏🙏🙏

  • @Mallikashibu691
    @Mallikashibu691 10 месяцев назад

    Lakshmana Rekha ❤Ormayil.Swamiji Ennum Dharalam MaareejanmarEe Lokathu.

  • @jayanthifertilityandsurgic2086
    @jayanthifertilityandsurgic2086 4 месяца назад

    🎉🎉🎉

  • @AnilKumar-cv9fp
    @AnilKumar-cv9fp Год назад

    നമസ്തേ 🙏🙏🙏

  • @indirak8897
    @indirak8897 Год назад

    ഹരി ഓം സ്വാമിജീ❤

  • @prasadtk5389
    @prasadtk5389 3 дня назад

    🔥🔥🙏

  • @sabarirani6680
    @sabarirani6680 Год назад +1

    Hari ohm swamiji 🙏

  • @BelovedbakthA
    @BelovedbakthA Год назад +9

    ഊണുറക്കം ഉപേക്ഷിപ്പാൻ ലക്ഷ്മണൻ അല്ലോ 🙏🏼
    ❤️സീതാരാമ❤️🙏🏼
    സ്വാമിജി അങ്ങയുടെ പ്രഭാഷണം കേൾക്കാൻ വളരെ ഇഷ്ടമാണ് ❤.. പ്രണാമം സ്വാമി 🙏🏼

    • @ptsp4313
      @ptsp4313 Год назад

      ആലായാൽ തറ വേണം അടുത്തൊരം ബലം വേണം ആലിനു ചേർന്നൊരു കുളവും വേണം

    • @BelovedbakthA
      @BelovedbakthA Год назад

      @@ptsp4313 അമ്പലം 🙏🏼

    • @nachikethus
      @nachikethus Год назад

      ലക്ഷ്മണൻ നല്ലൂ

  • @rejikumart.r3434
    @rejikumart.r3434 11 месяцев назад

    സ്വാമിജി കോടി നമസ്കാരം 🙏🙏🙏🙏🙏

  • @hmraudio3413
    @hmraudio3413 11 месяцев назад +2

    സ്വാമിജിക്ക്
    HMR AUDIO യുടെ
    ആശംസകൾ

  • @thampichelaveedukarunakara8211
    @thampichelaveedukarunakara8211 4 месяца назад

    28:23

  • @pakkar1987
    @pakkar1987 11 месяцев назад

    ചോദ്യങ്ങളും രാമായണത്തിൽ ഉണ്ട് അതിനുള്ള ഉത്തരങ്ങളും രാമായണത്തിൽ തന്നെ ഉണ്ട്

  • @rajithreghunath7679
    @rajithreghunath7679 Год назад

    Namasthe swamijiii

  • @kunhomanavijayan4257
    @kunhomanavijayan4257 Год назад +6

    സ്വാമി ഒരു സംശയം നിലനിൽക്കുന്നു.
    രാമന് ആപത്ത് പറ്റി എന്ന ഭയത്താലല്ലേ സീത സ്വബോധം നഷ്ടപ്പെട്ട പോലെ പലതും പുലമ്പിയത്.
    പക്ഷേ രാമനോ സ്വാമി .
    രാമൻ സീതയെപ്പോലെ മകന്റെ സ്ഥാനത്ത് നിർത്തിയ ലക്ഷ്മണന്റെ കൂടെ പൊയ്ക്കോ എന്ന് പറയാൻ പാടില്ല. അത് ശ്രവിക്കുന്ന ലക്ഷ്മണന്റെ വേദന രാമൻ എന്തേ ചിന്തിക്കാതിരുന്നത്.

    • @User_68-2a
      @User_68-2a Год назад +1

      ഖര,ദൂഷണന്മാരെയും പതിനായിരക്കണക്ക് രാക്ഷസ രേയും ഒറ്റക്ക് വധിച്ച രാമനെപ്പറ്റി സീതയ്ക്ക് ഭയക്കേണ്ടതില്ല. ഇനി ഭയന്നാൽ തന്നെ തന്റെ നിലവാരം വിട്ട് ലക്ഷ്മണനെപ്പോലെ ത്യാഗിയായ , അനുജനോട് ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് സീത പറഞ്ഞത്. ഈ കൊടിയ പാപത്തിന്റെ ഫലമാണ് പിന്നിട് സീത അനുഭവിച്ചതും.
      ഗുണപാഠം :- വാക്കു കൊണ്ടാണെങ്കിൽ പോലും നിർദോഷിയായ മറ്റൊരാളെ വേദനിപ്പിച്ചാൽ അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടിവരും.

    • @jijuka78
      @jijuka78 Год назад +1

      ഭയം ഉണ്ടാകുമ്പോൾ ചെയ്യുന്നതും കർമ്മ മാകും
      കഞ്ചാവ് വലിച്ചും കള്ള് കുടിച്ചും ചെയ്യുന്നതും കർമ്മമാകും
      സ്വബോധം നഷ്ടപ്പെടുവാൻ കാരണം രാമനെ മനസിലാക്കാതിരുന്നതാണ്
      രാമനെ മനസ്സിലാക്കണമെങ്കിൽ സ്വയം മനസിലാക്കണം.
      ലക്ഷ്മണന് വേദന ഉണ്ടാക്കിയത് കൊണ്ടാണ് രാമൻ സീതയോടു രൂക്ഷമായി പെരുമാറിയത്.
      സീത ലക്ഷ്മണനോട് എന്ത് ചോദിച്ചോ അതെ ചോദ്യം തന്നെയല്ലേ രാമൻ സീതയോടു ചോദിച്ചത് ?
      സീത ചോദിച്ചത് ഒരാളെ കേട്ടുള്ളൂ രാമൻ ചോദിച്ചത് പലരും കേട്ടു. അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ

    • @kunhomanavijayan4257
      @kunhomanavijayan4257 Год назад

      ശ്രീരാമൻ അനുഭവിച്ച എല്ലാ വേദനകളും മാതാവ് കൈകേയി മൂലം ഉണ്ടായതായിരുന്നല്ലോ.
      പക്ഷേ ഒരിക്കലും കൈകേയി മാതാവിനെ ശ്രീരാമൻ കുറ്റപ്പെടുത്തിയിട്ടില്ല.
      പിന്നെന്തേ സീതയെ മാത്രം ഇങ്ങനെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തു.

    • @User_68-2a
      @User_68-2a Год назад

      @@kunhomanavijayan4257 കൈകേയി മാതാവ് തനിക്ക് സിദ്ധിച്ച വരം ഉപയോഗിച്ചു എന്നതിൽ എന്താണ് തെറ്റ്. അവർ അവരുടെ മകനുവേണ്ടി അങ്ങിനെ ചെയ്തതിൽ കുറ്റപ്പെടുത്താനാകില്ല. മാത്രമല്ല കൈകേയി ദാസിയായി കഴിയേണ്ടിവരും രാമൻ രാജാവായാൽ എന്ന മന്ഥരയുടെ ഉപദേശവും ഇവിടെ ഓർക്കണം. അപ്പോൾ കൈകേയിയെ കുറ്റപ്പെടുത്താനാകുമോ ?

    • @jijuka78
      @jijuka78 Год назад

      @@kunhomanavijayan4257 കൈകേയി ആരും പറഞ്ഞു കൊടുക്കാതെ സ്വന്തം തെറ്റ് മനസിലാക്കി രാമനോട് മാപ്പു ചോദിച്ചു.
      സീത ഉപയോഗിച്ച കടുത്ത വാക്കുകൾ ധർമ്മത്തിന് നിരക്കാത്തതായിരുന്നു. രാമന് സീതയെ എന്ന പോലെ ലക്ഷ്മണനും പ്രിയപ്പെട്ടവൻ ആണ്. ലക്ഷ്മണന് സ്വന്തം ധർമം നിർവഹിക്കാൻ സീത അനുവദിച്ചില്ല.
      രാമൻ ഏല്പിച്ച പ്രവൃത്തിയിൽ കൂടുതൽ വില സീത സ്വന്തം ഭയത്തിനു കൊടുത്തു. ഇവിടെ ലക്ഷ്മണന് രാമനോടുള്ള സ്നേഹം കാരണം ലക്ഷ്മണൻ എല്ലാം സഹിച്ചു. പക്ഷെ സീതയ്ക്ക് സ്വന്തം മനസ്സിൽ വന്ന ഭയം മാറ്റുക മാത്രമായിരുന്നു ലക്‌ഷ്യം. കൂടാതെ കൊടും പാതകം ആയതു ലക്ഷ്മണന് രാമനോടുള്ള സ്നേഹം വക്രീകരിച്ചു ലക്ഷ്മണന്റെ കാമ ദാഹം ആയി ചിത്രീകരിച്ചു. ഇതിനു സാക്ഷികളായി കാനന ദേവതകൾ ഉണ്ട് എന്ന് ലക്ഷ്മണൻ പറയുന്നതായി വാല്മീകി രാമായണത്തിൽ ഉണ്ട്. ഇത് ചെയ്ത സീതയ്ക്ക് മാപ്പ് ചോദിക്കുവാൻ അവസരം കിട്ടിയിരുന്നു .
      സീതയ്ക്ക് ഉണ്ടായ പോലത്തെ ഭയം ലക്ഷ്മണനും ഉണ്ടായി. പക്ഷെ രാമനെ തോല്പിക്കുവാൻ ആർക്കും കഴിയില്ല എന്ന ഉത്തമ ബോധ്യം കാരണം ലക്ഷ്മണന് സ്വധർമത്തിൽ ഉറച്ചു നിൽക്കുവാൻ കഴിഞ്ഞു. ലക്ഷ്മണനെ സ്വധർമത്തിൽ നിന്നും വ്യതിചലിപ്പിക്കുവാൻ സീതയ്ക്ക് ചില ക്രൂരമായ വാക്കുകൾ ഉപയോഗിക്കേണ്ടി വന്നു. ഏതൊരു സ്ത്രീക്കും ഉണ്ടാകാവുന്ന ഭയമാണ് സീതയ്ക്കും ഉണ്ടായത്. പക്ഷെ ലക്ഷ്മണനെ "രാമനെ സേവിക്കുക" എന്ന സ്വധർമത്തിൽ നിന്നും പിന്തിരിപ്പിച്ചു എന്നതാണ് സീത ചെയ്ത തെറ്റ്.
      അത് തിരുത്താൻ കഴിയുന്ന ഒരു തെറ്റല്ല. ആ ഒരു തെറ്റിൽ നിന്നാണ് രാമായണത്തിൽ പറയുന്ന ബാക്കി എല്ലാം ഉണ്ടായത്. യുദ്ധത്തിൽ എത്രയോ ജീവിതങ്ങൾ നശിച്ചു.
      ഹനുമാൻ ലങ്കയിൽ വച്ച് സീതയെ കണ്ടപ്പോൾ പോലും ലക്സ്മണനോട് മാപ്പ് ചോദിച്ചു കൊണ്ട് ഒരു സന്ദേശം കൊടുക്കാമായിരുന്നു.
      പിന്നീട് ലക്ഷ്മണനെ സീത പല പ്രാവശ്യം പുകഴ്ത്തിയിട്ടുണ്ട്.
      ഇതിൽ നിന്നും മനസിലാക്കേണ്ടത് ആയിരം പുകഴ്ത്തലിനെ ക്കാളും ഒരു നിന്ദയ്ക്ക് പ്രാധാന്യം ഉണ്ട്.
      വന്ദിച്ചില്ലേലും നിന്ദിക്കരുത് എന്ന് പറയുന്നത് ഇത് കൊണ്ടാണ്

  • @kalasatheesh3307
    @kalasatheesh3307 10 месяцев назад

    Swamijiyudu Phone mukhanthiram Samsarikkaan Sadhikkumo, ariyan thalparyam anu,chodichathil thettanenkil porukkanam🙏🙏🙏

  • @Vishnusurendran17
    @Vishnusurendran17 Год назад +1

    Swami, maaya seetha alle angane ok parayunnath? Thirich vannathum Maya seetha aano?

    • @jayakrishnang4997
      @jayakrishnang4997 Год назад

      Maya Seetha concept is not there in Vatmiki Ramayanam. It is there is Adhyatma Ramayanam

  • @NivedithaRejin
    @NivedithaRejin 9 месяцев назад

    orupadu kalathe oru chodyathinu utharam kity

  • @jayanv4908
    @jayanv4908 Год назад +2

    സ്വാമിജി..❤

    • @ribinami
      @ribinami Год назад

      ഹരി ഓം ഗുരുജി 🙏🙏🙏

  • @jayaprasadvisvambharan4972
    @jayaprasadvisvambharan4972 Год назад +22

    ശ്രീ രാമൻ അവതാര പുരുഷനാണ്. ധർമ്മത്തിന്റെ മൂർത്തിമദ് ഭാവമാണ്. ഒരിക്കലും ഭഗവാൻ ഈ വിധത്തിൽ പറയില്ല. വാല്മീകി രാമായണം പല കാലഘട്ടത്തിലും തിരുത്തലുകൾ നടന്നിട്ടുണ്ട്. അതിനാൽ അദ്ധ്യാത്മിക രാമായണത്തിലൂടെയാണ് രാമനെ നമ്മൾ മനസ്സിലാക്കേണ്ടത്. നമസ്തേ സ്വാമി 🌹🙏

    • @user-SHGfvs
      @user-SHGfvs Год назад +4

      ആര് ഏത് കാലഘട്ടത്തിൽ ആണ് തിരുത്തിയത്?അദ്ധ്യാത്മിക രാമായണത്തിൽ തിരുത്തലുകൾ ഇല്ലേ? വാത്മീകി രാമായണത്തെ കുറിച്ച് ഈ അഭിപ്രായം രാമാനുജാചാര്യനോ ഭഗവത്പാദരോ മറ്റു ഏതെങ്കിലും മഹാത്മാക്കളോ ഉന്നയിച്ചതായി അറിവില്ല

    • @roofstar369
      @roofstar369 11 месяцев назад

      Raman billanum Ravanan Hero yum aanu chindhikku

    • @preethyak8284
      @preethyak8284 11 месяцев назад

      22112122122221122212212112121212122222222212😊

    • @Chandrasekharan-o3p
      @Chandrasekharan-o3p 10 месяцев назад

      "അദ്ധ്യാത്മ രാമായണം"

    • @Aakashedakkara4045
      @Aakashedakkara4045 10 месяцев назад

      വില്ലൻമ്മാർ ജീവിതത്തിൽ അങ്ങനെ കാണുന്നു.😂😂😂😂😂​@@roofstar369

  • @RamesababuK-ob4gx
    @RamesababuK-ob4gx 10 месяцев назад

    Jayilil pokanamallo ennu karuthi aakum.

  • @divanisam
    @divanisam Год назад +1

    എഴുത്തച്ഛൻ അധ്യാത്മരാമായ ണത്തിൽ സീതയുടെ ഭയങ്കര വാക്കുകളും ലക്ഷ്മണൻ അതിനു പറഞ്ഞ ചെറിയ മ റുപടികളും എഴുതി. പക്ഷെ സീത സ്വീകാരത്തിൽ രാമന്റെ വാക്കുകൾ എഴുതിയില്ല.

  • @vishnusnair610
    @vishnusnair610 Год назад +3

    രാമൻ മഹാനായ ദുഷ്ടൻ ആയിരുന്നു. പാദ നമസ്കാരം

  • @rohitraju8485
    @rohitraju8485 11 месяцев назад

    Seetha Adhava Sthree yude VivRakkedum Ahamkaravum Bhudhi Shoonyathayum Aanu Appol Wthynokke karanam . PINNEED Prathykaram Cheytha Ramano Uthaman Atho Lakshmanano

  • @bindupillai8520
    @bindupillai8520 Год назад +3

    സ്വാമി ഇങ്ങനെ രാമൻ പറഞ്ഞതായി വേറെ എങ്ങും കേട്ടിട്ടില്ല പിന്നെ ഏത് നിരൂപകൻമാരാണ് രാമനെ ഇകഴ്ത്തി കാണിക്കുന്നത് വളരെ ലജ്ജ തോന്നുന്നു ധർമ്മ മൂർത്തിയായ രാമനെ ഇത്രത്തോളം മ്ലേച്ഛമായി പറയുവാൻ സ്വാമിക്ക് എന്തു മാനസികാവസ്ഥ യാണ് സ്വാമിമാർ ധർമ്മത്തെ പ്രചരിപ്പിക്കണ്ടവരല്ലേ ഇപ്പോൾ നിങ്ങളും മറ്റുള്ളവരും തമ്മിൽ എന്തു വ്യത്യാസം

    • @jayachandranb7347
      @jayachandranb7347 Год назад

      😂

    • @AB-xk4yp
      @AB-xk4yp Год назад

      ആരും ഒന്നും കേട്ടിട്ടില്ല, എഴുതിവെച്ചതെ കണ്ടിട്ടുള്ളു 😀😀

    • @kumarvijay5681
      @kumarvijay5681 10 месяцев назад

      ബിന്ദു പിള്ള ഒരു കാര്യം അറിഞ്ഞാൽ നിന്ന് രാമായണത്തിൽ ഇതിനെക്കാളും മോശമായ അവസ്ഥകൾ ഉണ്ടായിട്ടുണ്ട് മാംസഭോജിയായ രാമൻ ശൂദ്രനായ സമ്പൂകനെ തപസ്സു ചെയ്ത് എന്ന് ഒറ്റ കാരണം കൊണ്ട് കൊന്നിട്ടുണ്ട് അവതാര പുരുഷനായിരുന്നുവെങ്കിൽ തന്റെ മായാശക്തി കൊണ്ട് എന്തുകൊണ്ട് സേതുബന്ധനം നടത്താൻ കഴിഞ്ഞില്ല അല്ലെങ്കിൽ രാമബാണം ഇത്രയും ശക്തി ആയെങ്കിൽ ഒറ്റ അമ്പിൽ ലങ്കയെ മൊത്തം നശിപ്പിച്ച് സീതയെ വീണ്ടെടുക്കാൻ കഴിയില്ലായിരുന്നോ നിങ്ങളുടെ മനസ്സിൽ കാണുന്ന തങ്ക വിഗ്രഹം അല്ല രാമൻ വെറുതെ സ്വാമിയെ കുറ്റം പറയേണ്ട രാമായണം മനസ്സിരുത്തി വായിച്ചാൽ നിനക്ക് അത് മനസ്സിലാകും

  • @namboodiries9069
    @namboodiries9069 Год назад

    Kindly see valmiki ramayana,yudha sarga 121,where bhagvan srirama himself gives unassailable response to this question.

  • @manjuprabhakaran81
    @manjuprabhakaran81 Год назад

    😊🙏

  • @padmajadevi4153
    @padmajadevi4153 Год назад +1

    🙏🙏🕉

  • @shajip8521
    @shajip8521 Год назад

    വാല്മീകിയുടെ തിരക്കഥ സൂപ്പർ !!! എനിക്ക് പറ്റിയ തിരക്കഥ പുതിയ സിനിമകളുടേതാണ് . പുതിയ തിരക്കഥകളെ കുറിച്ച പറയു , സ്വാമി

    • @krishnakumarkfm
      @krishnakumarkfm Год назад +3

      നിനക്കു പറ്റിയ ചാനൽ ഇതല്ല.

    • @cosmicinfinity8628
      @cosmicinfinity8628 Год назад

      Please leave 🙏

    • @AB-xk4yp
      @AB-xk4yp Год назад

      തന്ടെ കഥ ആർക്കേലും അയച്ചു കൊടുത്തിട്ട് തിരക്കഥ ആക്കിയാൽ പോരെ.സംശയം ഉള്ള ഭാഗങ്ങൾ പിതാശ്രീയോടും ചോദിച്ചു പടം പിടിക്ക്..

    • @ajaytheman8161
      @ajaytheman8161 Год назад +3

      ഒരു തിരക്കഥ ഉണ്ട്, എടുക്കട്ടെ,
      "എട്ടാം വയസിൽ കണ്ട മുറിയണ്ടി"
      പൊളിയാണ്

    • @AnilKumar-pw5vh
      @AnilKumar-pw5vh Год назад

      ഉസ്തുവിൻ്റെ കുണ്ടൻ ആയാ ലോ??

  • @suresha2295
    @suresha2295 7 месяцев назад

    ഈയുഗത്തിൽ ഇതിന് നേരെ വിപരീതമാണ് നടക്കുന്നത്

  • @p.vsukumaran3455
    @p.vsukumaran3455 10 месяцев назад +1

    ഒരു രാമായണം ഉണ്ടായതുകൊണ്ട്, ഇവിടത്തെ ഭരണവര്ഗ്ഗവും സന്ന്യാസികളും ഒരുവിധം കഴിഞ്ഞുപോകുന്നു.

    • @tpramanujannair6667
      @tpramanujannair6667 6 месяцев назад

      ക്ഷീരമുള്ളോരകിട്ടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം

    • @madhuk4780
      @madhuk4780 Месяц назад

      നിന്റെ . വിട്ടിലും നാക്കുന്നത് രാമായണവും മാഹാ ഭാരതവും ആണ് നിന്റെ മനസ്സിലും

  • @G.niranjanasankarkrishna
    @G.niranjanasankarkrishna 10 месяцев назад

    എൻ്റെ ദേവതമാരെ നന്മകൾ നിറഞ്ഞ സന്തോഷം മാത്രം നൽകി മോളെയും തലമുറകളെയും ഞങ്ങളെയും തലവുകളെയും എല്ലാ ജീവജാലങ്ങളെയും രക്ഷിക്കണേ🙏🙏🙏🙏

  • @jayaprakash8197
    @jayaprakash8197 Год назад

    🙏🙏🙏🙏🙏🙏

  • @francisify
    @francisify Год назад

    Why ram can't stop bharth to become king if he is the king of king? Did ram ruled any eupoean king(s)?

  • @harikumar-wz7qz
    @harikumar-wz7qz Год назад

    🙏🙏⚘️⚘️

  • @tsMuthuraman-hm6wg
    @tsMuthuraman-hm6wg 10 месяцев назад

    Ramayanam sathyam aano ?

  • @RamesababuK-ob4gx
    @RamesababuK-ob4gx 10 месяцев назад

    Athu "kadhakithinodu"(script) chodikkanam...Katha mathram ketta pavangalodalla parkramam.

  • @jeep2173
    @jeep2173 Год назад +3

    🙏🕉️🙏🕉️🙏🕉️🙏 സ്വാമി ഒരു കാര്യം മറന്നു പോയി ലക്ഷ്മണൻ അനന്തനും ശ്രീരാമൻ മഹാവിഷ്ണുവും ആണ്

    • @gopalakrishnankp5151
      @gopalakrishnankp5151 Год назад +1

      വളരെ ഹൃദ്യവും ശ്രേഷ്ടധീന വും ആയ വ്യാഖ്യാനം. പ്രണാമം സ്വാമിജി.

    • @Suresh.mSuresh.m-ls3vw
      @Suresh.mSuresh.m-ls3vw 10 месяцев назад

      നീ അവിടെ ഉണ്ടായിരുന്നോ

  • @mayamuraly3320
    @mayamuraly3320 Год назад

    Sreeramanod chodikanam

  • @praphulpa1
    @praphulpa1 Год назад +2

    തെറ്റിനെ തെറ്റുകൊണ്ടാണോ സ്വാമി തിരുത്തെണ്ടത്...... അതാണോ ധർമ്മം ?

    • @sreekanthcp5047
      @sreekanthcp5047 11 месяцев назад

      തെറ്റിനുള്ള ശിക്ഷ..... കർമ്മഫലം

  • @gopinatht8713
    @gopinatht8713 Год назад +1

    മരുമകളുടെ കണ്ണീര് കണ്ടാൽ മതി

  • @RajanMp-j4p
    @RajanMp-j4p 11 месяцев назад

    ലക്‌ഷമണ രേഖ എന്ത് എന്നെ മനസ്സിലാക്കി തന്നത് ഗുരു ചൈതന്യ യതി

  • @nithinmohan7813
    @nithinmohan7813 Год назад

    ❤️🙏

  • @maximuop1178
    @maximuop1178 10 месяцев назад

    Swamiji. Etra. Sundaramayi. Cleared. Our. doubt.. Chila. Bhoshanmar. ethineyoke
    Vakhanikkunnu.. I. e. Sunny. Kapi.
    . Sunil. Nunayidom. oke.

  • @shankaranbhattathiri6741
    @shankaranbhattathiri6741 Год назад +2

    🙏🙏🙏

  • @isanasooraj
    @isanasooraj Год назад +1

    Vatmiki Ramayana was edited by Mughals. That’s the reason Tulsidas had written Ram Charit Manas. Please don’t rely on vatmiki Ramayana rely on regional Ramayana’s instead. In South India there was no Mughal invasion, so women were unwrapped, but in Mughal dynasty women were wrapped because of insecurity. Climate also mattered.

    • @isanasooraj
      @isanasooraj Год назад

      @@ganeshd8528 kalidasa was a poet who lived during the time of Vikramaditya, Gupta age. You will get an idea how North Indian women used to dress before Mughal invasion. Now coming to Ramayana, Valmiki Ramayana was edited by Mughals. Some of the people in Rajasthan and UP told me this. No one in North India encourage to read Vatmiki Ramayana. There are many Ramayanas. Only vatmiki Ramayana is downgrading Rama and Sita. India was under foreign invasion for a millennium. If they could destroy Ramas birth places they could also have edited Ramayana. You can see Allah mentioned in Bhavishya Purana. Seriously??? Ramayana is mentioned not only in vatmiki Ramayana, instead many puranas. Adhyatma ramayana is a part of brahmanda purana. Regional Ramayana’s are more or less aligned with it. Only vatmiki Ramayana stands different because it is edited

    • @user-SHGfvs
      @user-SHGfvs Год назад

      Ramayanam edit ചെയ്തിരിക്കാൻ ഉള്ള സാധ്യത തള്ളികളയാൻ സാധിക്കില്ല വൃത്തത്തിന് അനുസരിച്ച് ശ്ലോകം edit ചെയ്യാൻ കഴിയുന്ന ദാരാളം സംസ്‌കൃതപണ്ഡിതർ അന്ന് ഉണ്ടായിരുന്നു പക്ഷെ മുഖൾ കാലഘട്ടത്തെക്കാൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ കണ്ടെടുത്തിട്ടില്ലെ? കുറെയൊക്കെ ബ്രിട്ടീഷ്കാർ കടത്തികൊണ്ട് പോയിട്ട് ഉണ്ടെങ്കിലും ഇന്നും പല ഗ്രന്ഥങ്ങളുടെയും 1500+ years പഴക്കം ഉള്ള താളിയോല, ചെമ്പോല ഗ്രന്ഥങ്ങൾ പല ക്ഷേത്രങ്ങളിലും ഉണ്ട്

    • @isanasooraj
      @isanasooraj Год назад

      @@user-SHGfvs Aa thaaliyola granthangalil vatmiki ramayanam undaayirunno? Thaaliyola latest aanu pandu mara thakidil aayirunnu ezhuthiyathu. Pakshe ipozhathe ramayanam original ramayan aanu ennathinu thelivilaathathinaal vatmiki ramaynam edit cheythathaanu ennu viswasikunnu. Kaaranam north indiayil orupaadu aalukal angane parayunnund

    • @r1a933
      @r1a933 Год назад

      Ok sir thanks for your assumptions that there was only one copy of Valmiki Ramayanam left.

  • @kvrafee6913
    @kvrafee6913 10 месяцев назад

    ഒരു മ്മമ്മൂട്ടി, മോഹൻലാൽ സിനിമ കഥ.. അത്രയേ ഉള്ളൂ.

    • @maninair609
      @maninair609 10 месяцев назад

      മമ്മൂട്ടി വിശ്വസിക്കുന്ന മതവും കഥയാവണം

  • @jayachandranb7347
    @jayachandranb7347 Год назад +1

    എന്തൊക്കെയാ പറയുന്നത് പുതിയ രാമായണം എഴുതിയോ

  • @MrZubzubi
    @MrZubzubi Год назад +1

    ശ്രീരാമനെ എന്തോ ആക്രമിക്കുന്നു.. രാമന്റെ ശബ്ദത്തിൽ കരച്ചിൽ കേൾക്കുന്നു.. ഭർതൃ സ്നേഹിയായ ശ്രീരാമനൊപ്പം വനവാസം ചെയ്യേണ്ടതില്ലാതിരുന്നിട്ടും തന്റെ ഭർത്താവിന്റെ സർവ്വ പ്രയാസങ്ങളും താനും അനുഭവിക്കുമെന്ന ഒരുത്തമ സഹധർമ്മിണിയുടെ ധർമ്മം നിറവേറ്റുന്ന സീതാ ദേവി തന്റെ ഭർത്താവിനെ രക്ഷിക്കണം എന്ന് കരഞ്ഞു പറയുന്നു.. അതിന് കൂട്ടാക്കാതിരിക്കുന്ന ലക്ഷ്മണനെ ഏതൊരു ഭാര്യയും സ്വഭാവികമായും സംശയിക്കില്ലേ സ്വാമീ.. കരഞ്ഞു വിളിക്കുന്ന സ്വഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കാത്ത ഭർതൃ സഹോദരനെ പ്രേരിപ്പിക്കാനായി ചിലപ്പോൾ ചില കടുത്ത പദങ്ങൾ പ്രയോഗിച്ചിട്ടുമുണ്ടാവാം.. ശ്രീരാമനെപ്പോലെ അവർക്ക് ദിവ്യജ്ഞാനമില്ലല്ലോ മനസ്സറിയാൻ. ഇക്കാരണത്താലാവുമോ ശ്രീരാമൻ അവരെ ഇത്ര ഭീകരമായി പരീക്ഷിച്ചത്? ഇത് ആയുക്തികമായി തോന്നുന്നു. ചില കാര്യങ്ങളുടെ പൊരുൾ ചിലപ്പോൾ നമുക്ക് അജ്ഞാതമായിരിക്കാം.. അത് ഭാരതീയ പുരാണങ്ങളിൽ മാത്രമല്ല, ബൈബിളിലും ഖുറാനിലും ഒക്കെ നാം കാണുന്നു. ദിവ്യ പുരുഷന്മാരായ പ്രവാചന്മാർക്കും ഇത്തരത്തിലുള്ള ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടി വന്നതായി അവയിൽ കാണാം. ഇവയിൽ ചിലതെങ്കിലും നമ്മുടെ യുക്തിക്കും വ്യാഖ്യാനങ്ങൾക്കും അതീതമാവാം.. പ്രാഥമികമായി ദൈവത്തിന്റെ അസ്തിത്വത്തിന്റെയും അവന്റെ സൃഷ്ടി വൈഭവങ്ങളുടെയും യുക്തിയുക്തമായ തെളിവുകൾ നമുക്ക് ലഭിച്ചു കഴിഞ്ഞാൽ ദൈവത്തെ അംഗീകരിക്കുക എന്നതിലപ്പുറം അവന്റെ മുഴു പ്രവർത്തങ്ങളുടെയും യുക്തി മനസിലാക്കുക എന്നത് അസാധ്യവും അനനിവാര്യവുമാണ്.

    • @Moon-d8k
      @Moon-d8k Год назад

      ഈ പറഞ്ഞവർ എല്ലാം മനുഷ്യർ ആണ് മനുഷ്യർ ആയി ജനിച്ചവർ ആരും എല്ലാം തികഞ്ഞവർ അല്ല എന്നതാണ് ആ അജ്ഞാതമായ കാരണം.

  • @acminiatures4911
    @acminiatures4911 Год назад

    പാവകൻ തങ്കൽ മറഞ്ഞിരുന്നൊരെന്നെ പിന്നെ ഭാവന എന്ന ലോകസമ്മതയാക്കിക്കൊണ്ട്

    • @AnilKumar-pw5vh
      @AnilKumar-pw5vh Год назад

      "ഭാവന"അല്ല "പാവന" എന്നാണ് 😊

  • @shabusukumaran6054
    @shabusukumaran6054 Год назад

    സ്ത്രീ സ്വാതന്ത്യം ഏറ്റവും കുടുതൽ ഉള്ളത് ദ്രാവിഡ സംസ്ക്കാരത്തിലാണ്. ശരിക്കു പറഞ്ഞാൽ സ്ത്രീപുരുഷ വ്യത്യാസമില്ല. അത് ഭാരതത്തിൽ എല്ലായിടത്തും ഉണ്ടായിരുന്നു.

  • @pushpamani5434
    @pushpamani5434 8 месяцев назад

    😅😅..,
    ...

  • @os-vp1hv
    @os-vp1hv 11 месяцев назад

    😂😂😂😂😂😂. Kashttam 😂😂😂😂😂😂

  • @rajinair9240
    @rajinair9240 10 месяцев назад

    പ്ര൬ാമ൦ സാമിജി

  • @remeshkumar250
    @remeshkumar250 10 месяцев назад

    ഇന്നലെ നടന്നത് പോലെയാണ് ഓരോന്നും പറയുന്നത്!

  • @bettsbetts2988
    @bettsbetts2988 11 месяцев назад

    😅😅😅😅😅😅😅kshamikan kazhivillathavan daivamo?bharyaye samshayikunavan daivamo? Daivamarnel avide anthu nadanenu kandirikumallo?daivamarnel udhamenthinu poi kondu ponal porarno?daivamarnel ithoke munne kooty kandirunene. Ee swamy anthokke bhavankalanu .

  • @rajthkk1553
    @rajthkk1553 11 месяцев назад +2

    ഇതിനേക്കാൾ നല്ലത് രാമനെ സ്വാമി വെളള പെയിന്റ് എടുത്തടിക്കുന്നതായിരുന്നു. ഇവിടെ ഇപ്പോൾ ശിക്ഷ ആർക്കാണ് ഭാര്യക്കോ അതോ അനുജനോ ? ഏത് അനുജനാണ് ജ്യേഷ്ഠത്തി അനുജനെ പ്രാപിക്കുവാൻ ജ്യേഷ്ഠൻ തന്നെ അനുമതി നല്കുന്നത് കേൾക്കാൻ ഇഷ്ടപ്പെടുക. പാവം ലക്ഷ്മണൻ , ഭാര്യയും ഭർത്താവും വാക്കുകൾ കോണ്ട് ക്രൂരമായി മുറിവേല്പിച്ചു. കുറച്ചുകൂടി ഭേദം സീതയുടേതാണ്. കാരണം അത് കേൾക്കാൻ ലക്ഷ്മണൻ മാത്രമേ ഉണ്ടായിരുന്നുളളൂ.
    രാമൻ ഇതിന് മുൻപും ലക്ഷ്മണനെ ഇകഴ്ത്തി സംസാരിക്കുന്നുണ്ട്.
    ചിത്രകൂടത്തിൽ വച്ച് ദശരഥന്റെ മരണമറിയിക്കുവാനും രാമനെ തിരികെ കൊണ്ടുപോകുവാനും ഭരതൻ വരുന്ന സന്ദർഭം. ദൂരെ നിന്നേ കൊടിക്കൂറ കണ്ട്, വരുന്നത് ഭരതനാണെന്നും തങ്ങളെ ആക്രമിക്കാനാണ് അവൻ വരുന്നത് എന്ന് ലക്ഷ്മണൻ അഭിപ്രായപ്പെട്ടപ്പോൾ നിനക്ക് രാജ്യം വേണേൽ ഞാൻ ഭരതനോട് ആവശ്യപ്പെടാം , തീർച്ചയായും താൻ പറഞ്ഞാൽ ഭരതൻ കേഴ്ക്കും, എന്ന് വളരെ ദയാശൂന്യമായി ആ പാവം ലക്ഷ്മണനെ രാമൻ വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നുണ്ട്. എങ്ങിനെയെല്ലാം വെളുപ്പിച്ചാലും രാമൻ സീതയോട് പെരുമാറിയത് ,ബാലിവധം ,
    സീതാപരിത്യാഗം, ശംബൂകന്റെ നാവരിയൽ ലക്ഷ്മണപരിത്യാഗം ഇതൊന്നും ആർക്കും ന്യായീകരിക്കാൻ ആവില്ല. പിന്നെ കിടന്ന് കുറെ ഉരുളാം .രാമനും വ്യാഖ്യാതാക്കൾക്കും. ഊർമ്മിളയുടെ ഒരു ചോദ്യത്തിനു പോലും രാമൻ തൃപ്തികരമായി ഉത്തരം നല്കുന്നില്ല.പകരം നീ ബാലയാണ്, അറിവില്ലാത്തവളാണ്, നിനക്ക് മനസ്സിലാവില്ല എന്നൊക്കെ പറഞ്ഞൊഴിയുകയാണ്. രാമൻ സംശയാലുവായിരുന്നു. എത്രയൊക്കെയായിട്ടും അയാളിൽ നിന്ന് ആ സംശയം ഒഴിഞ്ഞു പോകുന്നില്ല. ഒടുവിൽ സഹികെട്ട് വാത്മീകി തന്നെ പറയുന്നുണ്ട് " രാമാ ഇവൾ കളങ്കിതയാണെങ്കിൽ ഇക്കാലമത്രയും ഞാൻ ചെയ്ത തപസ്സ് മുഴുവൻ പാഴായിപ്പോവട്ടെ " എന്ന്. രാമനില്ലാത്ത ഉറപ്പാണത്. പക്ഷേ രാമൻ, അയാൾ സംശയാലുവാണ്. ഇതുതന്നെയല്ലേ ഒഥല്ലോയും ചെയ്തത്. ഒഥല്ലോ ഭാര്യയെ സംശയം മൂലം കൊന്നു. രാമൻ മരണതുല്ല്യം ഉപേക്ഷിച്ചു. ഇതാണ് മര്യാദാ രാമൻ . ഫൂ

  • @praseethcp5550
    @praseethcp5550 Год назад

    Raman ithra Lolanano? Weakman 😮😯😯

  • @pranjanandasaraswati-sc2sv
    @pranjanandasaraswati-sc2sv Год назад +1

    Too much patriarchal reply.

  • @SudhiPillai-e9y
    @SudhiPillai-e9y 10 месяцев назад

    Sami shamek pannugalle ella eganeya wevaram ella

  • @sathyajithunni
    @sathyajithunni Год назад

    സ്ത്രീകൾ ആവൃതകളാകണം എന്ന് ഏത് സ്മൃതിയാണ് പറയുന്നത്.
    മുഗൾ ഭരണകാലത്തെ ആചാരമാണ് വടക്കേ ഇന്ത്യൻ സ്ത്രീകൾ പാലിക്കന്നത്. സ്ത്രീകൾ തലമറയ്ക്കണം എന്ന് ഖുറാൻ പറയുന്നു.

  • @lohidakshant
    @lohidakshant Год назад

    Kuda. Undayerun. Jangaluda. Smshyaspada. Para. Smsharm. Shreramn. Jangluda. Pagshm. Kude. Edu. Enum. Naadnu. Varunu. (. Parapane