ആദി ശങ്കരാചാര്യർ ജീവചരിത്രം | ADI SHANKARACHARYA LIFE STORIES

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1,1 тыс.

  • @abhilashma4u
    @abhilashma4u Год назад +271

    ശ്രീ ശങ്കരാച്യാർ എങ്ങനെ ആണ് ന്റെ ഉള്ളിൽ കേറി കൂടിയത് എന്ന് അറിയില്ല. അദ്ദേഹത്തിനോട് ഉളള സ്നേഹവും ബഹുമാനവും ആരാധന യും കൊണ്ടു ഇളയ കുട്ടി 3 വയസ്സുകാരന് ശങ്കരൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈ ശങ്കര ചരിതം കാണുന്ന അറിയുന്ന ഏവരും എന്റെ 3 വയസ്സ് കാരനായ ആദി ശങ്കരനെ അനുഗ്രഹിക്കണം 🙏🏽

    • @Sinjyo367
      @Sinjyo367 Год назад +10

      എല്ലാം അനുഗ്രഹങ്ങളും നേരുന്നു

    • @kalavathikallankudlu4240
      @kalavathikallankudlu4240 Год назад +5

      God bless 💗

    • @mcnairtvmklindia
      @mcnairtvmklindia Год назад +4

      ❤️🙏

    • @shajithemmayath3526
      @shajithemmayath3526 Год назад +3

      🙏🏻

    • @vasusanathan5392
      @vasusanathan5392 Год назад +8

      എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏 അന്തരീക്ഷം കലുഷിതമാണ് ശ്രദ്ധയോടെ നല്ല ശിക്ഷണത്തിൽ വളർത്തുക 🙏🙏🙏

  • @raji5710
    @raji5710 Год назад +69

    വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു. നല്ല അവതരണം മലയാളികൾ മറന്ന നമ്മുടെ സ്വന്തം ശങ്കരാചര്യർ

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn Год назад +25

    എത്ര മധുര മനോഹരമായ വിവരണം. ഈയടുത്ത കാലത്തൊന്നും ഞാൻ ഇത്രയും ആധികാരികമായി ആത്മീയ വിഷയങ്ങളെക്കുറിച്ച് വിവരിച്ച് വീഡിയോ ചെയ്യുന്നവരെ ഇതുവരെയും കണ്ടിട്ടില്ല. നാമറിയാതെ പോയ എത്ര എത്ര വിവരങ്ങളാണ് ഈ മഹാനു ഭവൻ ഓരോ വീഡിയോകളിലൂടെയും പങ്കു വയ്ക്കുന്നത്. നാരായണ നാരായണ നാരായണ

  • @rajanck7827
    @rajanck7827 Год назад +96

    കേട്ടിരുന്നു പോകും🙏 എത്രമനോഹരമായ ജീവിതകഥയും.. അവതരണവും.. നമസ്കരിക്കുന്നു🙏

  • @sajeeshkumar2624
    @sajeeshkumar2624 Год назад +46

    ഇന്ന് മുതൽ കോളേജ്, സ്കൂൾ, ഓഫീസിൽ പോകുന്ന മക്കൾ അച്ഛൻ അമ്മമാരുടെ കാൽ തൊട്ട് വന്ദിച്ചു ഓരോ ദിവസവും ആരംഭിക്കുക ❤❤👍👍 അച്ഛനും അമ്മയും ഇതു നിർബന്ധമായും ചെയ്യിപ്പിക്കുക ❤❤❤❤🙏🙏🙏

  • @babykumari4861
    @babykumari4861 Год назад +43

    🙏🙏🙏🙏🌹ശ്രീ ശങ്കരാചാര്യർ എപ്പോഴും എന്റെ മനസ്സിൽ കുടികൊള്ളേണമേ 🌹🌹🌹🌹🙏🙏🙏🙏🙏

  • @rosedew6216
    @rosedew6216 4 месяца назад +18

    ആദിശങ്കരൻ എന്റെ മനസ്സിനെ കീഴടക്കിയത് മൂകാംബിക ദർശനത്തോടെയാണ്. ശങ്കരപീഠം ഒരു നിമിത്തമായി.

  • @dr.ramachandrankozhikode2487
    @dr.ramachandrankozhikode2487 Год назад +43

    മഹാത്മൻ ശ്രീ ദീപു വിശ്വനാഥ്, അങ്ങയുടെ വിവരണം ഹൃദയത്തിലൊളിഞ്ഞു കിടക്കുന്ന ആദ്ധ്യാത്മിക സൂക്ഷ്മ കണങ്ങളെ ഉദ്ദീപിപ്പിക്കുന്നതായിരുന്നു.🙏🏻🙏🏻

  • @jayakumarp771
    @jayakumarp771 5 месяцев назад +6

    അദ്വൈതം എന്ന മഹാ തത്വം ലോകത്തിന് നൽകിയ ജഗദ്ഗുരു ആദിശങ്കരനെ വർത്തമാന കേരളം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല.
    അങ്ങയുടെ ഈ ഉദ്യമത്തിന് വളരെ നന്ദി.
    മനോഹരമായ അവതരണം.

  • @rathimols4790
    @rathimols4790 Год назад +14

    ശരിയാണ് ദീപു. ഭദ്രകാളിയെങ്ങറിച്ചുള്ള സൗന്ദര്യ ലഹരി, ഭവാന്യാഷടകം. വളരെ Touching ആണ്. കൂടാതെ മഹാദേവനെക്കുറിച്ചുള്ള ശിവാനന്ദലഹരി. ഭഗവാൻ കൃഷ്ണനെക്കുറിച്ചുള്ള കൃഷ്ണാടകം. ത്രിപുരസുന്ദരി സ്തേത്രം അങ്ങനെ പല ദേവ സ്തുതികളും അപാരമായ ശക്തി മന്ത്രങ്ങളാണ്. ഞാൻ മേൽ പറഞ്ഞ മന്ത്രങ്ങൾ ജപിക്കാറുണ്ട് ആര് സ്മരിക്കുന്നു. ശങ്കരാചര്യരെ നന്ദി. ദീപു. ആയോഗിയെക്കുറിച്ചുള്ള വിവരണത്തിൽ.

  • @vijayakumark.p2255
    @vijayakumark.p2255 Год назад +38

    ശ്രീ ദീപു വിശ്വനാഥൻ അങ്ങയുടെ പ്രഭാഷണം ശരിക്കും ഒരു ആത്മീയതയിൽ നിറഞ്ഞതായിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ കേൾക്കാൻ കഴിയുന്ന വളരെ ശാന്തവും അർത്ഥവത്തായതുമായ ഒരു വിശകലനം എല്ലാവിധ അഭിനന്ദനങ്ങളും. കൂപ്പുകൈ 🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  Год назад +1

      Thank you sir വളരെ സന്തോഷം🙏

    • @krishnakumarik3334
      @krishnakumarik3334 Год назад +1

      ഇത്രയും കാര്യങ്ങൾ ആ മഹാനായഗുരുവിനെപ്പറ്റി പറഞ്ഞുതന്നതിനു അങ്ങേക്ക് നമസ്ക്കാരം

    • @Dipuviswanathan
      @Dipuviswanathan  Год назад

      🙏🙏🙏

  • @MoliSathidevi
    @MoliSathidevi Год назад +39

    ആദ്യമായിട്ടാണ് സ്വാമിയെക്കുറിച്ച് കേൾക്കുന്നത് ഇത് കേൾക്കാൻ സാധിച്ചത് മഹാപ്പുണ്യം 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.,.... 🌹🙏

  • @geethamt5560
    @geethamt5560 Год назад +61

    വളരെ നന്ദി, കുട്ടികളെ സ്കൂളിൽ ഇതൊക്കെയാണ് പഠിപ്പിക്കേണ്ടത് , അറിവിലേയ്ക്ക് വഴി തുറന്നു തന്നതിന് ഒരായിരം നന്ദി🙏🙏

    • @jeromvava
      @jeromvava Год назад

      ലൈബ്രറി ഉപയോഗിച്ച് അറിവ്

    • @shajikumar415
      @shajikumar415 8 месяцев назад

      Aum,srisankarayaswamiye,nama,h

  • @girija.mn.kottayam8588
    @girija.mn.kottayam8588 Год назад +53

    അതിഭാവുകത്വം ഒഴിവാക്കി കൊണ്ടുള്ള, നിർമ്മല - മനോഹര വിവരണം ! സ്വാമിജിയുടെ അനുഗ്രഹം ലഭിക്കട്ടെ, ശ്രീ ദിപു , അങ്ങേയ്ക്ക്🙏

  • @prasadz1028
    @prasadz1028 Год назад +10

    വളരെ നല്ല വിവരണം. ഉറക്കം തൂങ്ങിയനിലയിൽ ആയിരുന്ന എൻ്റെ ഉറക്കം പോയി. രാത്രി 12 മണി.

  • @alkabiju4545
    @alkabiju4545 Год назад +24

    എത്ര കാലം ആയിട്ട് അറിയാൻ ഉള്ള ആഗ്രഹം... ഇന്ന് സാധിച്ചു. ഈശ്വരൻ അനുഗ്രഹിക്കും🙏

  • @udayanair5819
    @udayanair5819 Год назад +15

    ശ്രീ ശങ്കരാചര്യരുടെ കഥകൾ കേൾക്കാൻ കഴിഞ്ഞത് വളരെ പുണ്യം ഈ കഥ പറഞ്ഞ ആചര്യനു കോടി കോടി നമസ്കാരം 🙏🏻🙏🏻

  • @sajithas.pillai4405
    @sajithas.pillai4405 Год назад +10

    ശങ്കരാചാര്യരെ കുറിച്ച് കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. വളരെ നല്ല അവതരണം. നന്ദി, /❤❤

  • @sudhasundaram2543
    @sudhasundaram2543 10 месяцев назад +6

    ദീപു സാർ എൻ്റെ നാട്ടുകാരനാണെന്നറിഞ്ഞതിൽ വളരെ സന്തോഷംഓംശ്രീ ശങ്കരാചാര്യസ്വാമീ അങ്ങയേക്കുറിച്ച് ഇത്രയൊക്കെ അറിയുന്നത് ഇപ്പോഴാണ് പറഞ്ഞു തന്ന ദിപുസാറിന് നന്ദി🙏🙏🙏🙏🙏🙏🙏♥️

    • @Dipuviswanathan
      @Dipuviswanathan  10 месяцев назад

      വൈക്കത്താണോ താമസം വളരെ സന്തോഷം🙏

  • @subashbose7216
    @subashbose7216 Год назад +10

    ശ്രീ ശങ്കരനെക്കുറിച്ചുള്ള വിവരണം പങ്കുവെച്ചതിന് ഒരുപാട് നന്ദി. 🙏🏻❤️🌹

  • @madhusoodhanannair2677
    @madhusoodhanannair2677 Год назад +11

    ശ്രീശങ്കർചര്യസ്വാമികളെ കുറിച്ചുള്ള മനോഹരമായ വിവരണം, Deepuviwsanathan സാറിന് ഒരായിരം നന്ദി...

  • @arunt.k1443
    @arunt.k1443 3 месяца назад +4

    ഈ background music ന്റെ അകമ്പടിയോടെ ശങ്കരാചാര്യർ സ്വാമികളുടെ കഥ കേൾക്കാൻ വല്ലാത്ത ഒരു അനുഭൂതി.. കേട്ടിരുന്നു പോകുന്നു എത്ര മനോഹരം ആയ അവതരണം ❤😍🔥🙏🏻

  • @abhilashshankar4642
    @abhilashshankar4642 Год назад +15

    ഇല്ല ദിപു സാറേ... ഈ സ്വാമികളെ അറിയാൻ.. ഒരൊറ്റ ക്ഷേത്രം മതി... അതും കൊല്ലൂർ മൂകാംബിക... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏... കൂടുതൽ അറിവുകൾ തന്നതിന് ഒരുപാട് നന്ദി 🌹

    • @Dipuviswanathan
      @Dipuviswanathan  Год назад

      Thank you🙏🏻

    • @SandhyaSandhya-xj4sj
      @SandhyaSandhya-xj4sj Год назад

      അത് എന്താ കാരണം......

    • @abhilashshankar4642
      @abhilashshankar4642 Год назад

      @@SandhyaSandhya-xj4sj മൂകാംബികക്ഷേത്രത്തിൽ എത്തിയാൽ.. അറിയാം.. എന്താണ് കാരണം എന്ന് 🙏..

    • @sudhakarakurup6216
      @sudhakarakurup6216 6 месяцев назад

      വളരെ നന്നായി. സ്വാ മികളെ ക്കുറിച്ച് കൂടുതൽ അറിവ് നേടാൻ കഴിഞ്ഞു. ഒരു പ്രാവശ്യം
      കാലടിയിൽ വരാനുള്ള ഭാഗ്യം
      ഉണ്ടായി. നന്ദി.

  • @vc9475
    @vc9475 Год назад +34

    ശങ്കരാചര്യർ ഒരു വിസ്മയം തന്നെയാണ്. കാലടി ജന്മഭൂമി ക്ഷേത്രത്തിൽ ആചാര്യനെ തൊഴുതു നിൽക്കുമ്പോൾ മനസ്സിന് ലഭിക്കുന്ന ശാന്തത അനിർവചനീയമാണ്.
    കൊല്ലത്തിൽ മൂന്നോ നാലോ തവണ എങ്കിലും അവിടെ പോകാറുണ്ട്. 🙏

    • @Dipuviswanathan
      @Dipuviswanathan  Год назад

      🙏🙏

    • @DKMKartha108
      @DKMKartha108 4 месяца назад

      ആദി ശങ്കരാചാര്യ സ്തോത്രം
      ദേശേ കാലടിനാമ്നി കേരളധരാശോഭാകരേ സദ്വിജേ
      ജാതഃ ശ്രീപതിമന്ദിരസ്യ സവിധേ സർവജ്ഞതാം പ്രാപ്തവാൻ .
      ഭൂത്വാ ഷോഡശവത്സരേ യതിവരോ ഗത്വാ ബദര്യാശ്രമം
      കർത്താ ഭാഷ്യനിബന്ധനസ്യ സുകവിഃ ശ്രീശങ്കരഃ പാതു നഃ .. 1..
      സന്തോഷാകുലമാനസായ സുതരാം തൂർണ്ണം ബദര്യാശ്രമം
      സമ്പ്രാപ്തായ തതഃ പരാശരഭുവേ ഭാഷ്യം നിജം ദർശയൻ .
      സാർദ്ധം തേന തപോധനേന ബഹുധാ കൃത്വാ ച സംഭാഷണം
      മാത്രാ സംസ്മൃത ആത്മജന്മനിലയഃ ശ്രീശങ്കരഃ പാതു നഃ .. 2..
      മാത്രേ വേദ്യതമം നിവേദ്യ മരണേ ദഗ്ധ്വാഽനലേ താം ദ്രുതം
      ഭൂയോഽഭ്യേത്യ മുനീന്ദ്രസേവനരതഃ ശ്രീമദ്ബദര്യാശ്രമം .
      പ്രീത്യാ തത്ര സുനന്ദനം സുമഹിതം ശിഷ്യം ച സംന്യാസയൻ
      തദ്യുക്തഃ കൃതപുണ്യതീർത്ഥഗമനഃ ശ്രീശങ്കരഃ പാതു നഃ .. 3..
      മാതുർമ്മുക്തി - പദപ്രദാനനിരതസ്തീർത്ഥം പ്രയാഗാഭിധം
      ഗത്വാ തത്ര യഥാവദേവ വിഹിതസ്നാനഃ സ്മരന്മാതരം .
      ദൃഷ്ട്വാ ഭട്ടഗുരും തുഷാനലഗതം തത്തീരതോ ദർശയൻ
      അസ്മൈ ഭാഷ്യമനേന മാനിതമതിഃ ശ്രീശങ്കരഃ പാതു നഃ .. 4..
      തസ്മാത് പ്രസ്ഥിതവാൻ തദീയവചസാ ശിഷ്യത്വമാനീതവാൻ
      വാദേ ഭൂയസി വിശ്വരൂപഗൃഹിണം ഗോകർണ്ണയാനേ പുനഃ .
      ദൃഷ്ട്വാ കഞ്ചന വർണ്ണിനം ദ്വിജസുതം മുക്താഖിലാകാങ് ക്ഷിതം
      കൃത്വാ തം ച യതീശ്വരം പ്രമുദിതഃ ശ്രീശങ്കരഃ പാതു നഃ .. ..5..
      ഭൂയസ്തോടകനാമധേയമമലം ശിഷ്യം ച സംന്യാസയൻ
      സർവ്വൈഃ ശിഷ്യജനൈരുദാരമതിഭിര്യുക്തഃ ക്ഷിതൗ സഞ്ചരൻ .
      നാനാതീർത്ഥനിഷേവണോത്സുകമതിഃ ശ്രീകാളഹസ്തീശ്വരം
      ദൃഷ്ട്വാ ശങ്കരമാദരാത്കൃതനതിഃ ശ്രീശങ്കരഃ പാതു നഃ .. 6..
      ശ്രീകാഞ്ചീപുരമാപ്തവാനഥ തതഃ ശ്രീപുണ്ഡരീകാഹ്വയം
      ക്ഷേത്രം പുണ്യതമം സമേത്യ മഹിതം പശ്യൻ വിഭോസ്താണ്ഡവം .
      കാവേരീസരിതം തതസ്തദനു തം ശ്രീരങ്ഗനാഥം ഹരിം
      ദൃഷ്ട്വാ രാഘവസേതുമേത്യ മുദിതഃ ശ്രീശങ്കരഃ പാതു നഃ .. 7..
      സ്നാത്വാഽഽനമ്യ ച രാമനാഥമഥ തത്കാഞ്ചീപുരം പ്രാപ്തവാൻ
      ജിത്വാ തത്ര സരസ്വതീം ഭഗവതീം സർവ്വജ്ഞപീഠം മുദാ .
      ആരുഹ്യാഽഥ വൃഷാദ്രിനായകമിതോ യുക്തഃ സ്വശിഷ്യൈസ്തതഃ
      സായുജ്യം ഗതവാൻ കൃതാച്യുതനതിഃ ശ്രീശങ്കരഃ പാതു നഃ .. 8..
      ജാതഃ കേരളഭൂതലേ ദ്വിജവരോ ഭൂത്വാഽഽശു ഭാഷ്യാണ്യതഃ
      കൃത്വാ പഞ്ചദശ ക്രമേണ ചതുരോ ലബ്ധ്വാ ച ശിഷ്യാൻ വരാൻ .
      ശ്രീകാഞ്ചീപുരമേത്യ തത്ര ജിതവാൻ വാണീം ച സർവ്വജ്ഞതാം
      ഗത്വാ പ്രാപ്തവൃഷാചലഃ സ്വപദഗഃ ശ്രീശങ്കരഃ പാതു നഃ .. 9..
      അസ്മിൻ ജന്മനി വാഽന്യജന്മസു മനോവാക്കർമ്മഭിര്യത്കൃതം
      ബാല്യേ വാ സതി യൗവനേ ച വിഹിതം യദ്യത്കൃതം വാർദ്ധകേ .
      അജ്ഞാനാദപി ബുദ്ധിപൂർവ്വമധുനാ യത്സഞ്ചിതം ചാഽനിശം
      തസ്മാത്കല്മഷവൃന്ദതഃ സകലതഃ ശ്രീശങ്കരഃ പാതു നഃ .. 10..
      യച്ചാംഭോജപദാശനേന വിഹിതം യച്ചാശുഭാവ്യാഗമാത്
      യച്ചാഗമ്യപദാഭിവാസജനിതാ യച്ചാനവേക്ഷ്യേക്ഷണാഃ .
      യച്ചാവാച്യനിരർത്ഥകാനൃതവചഃ സംഭാഷണാദർജ്ജിതം
      തസ്മാത്കല്മഷവൃന്ദതഃ സകലതഃ ശ്രീശങ്കരഃ പാതു നഃ .. 11..
      ശ്രീമച്ഛങ്കരദേശികസ്യ ചരിതസ്തോത്രം പ്രബോധപ്രദം
      നിർദ്ദഷ്ടാഖിലപാപവൃന്ദവിപിനം സങ് ക്ഷിപ്തമേതന്നരാഃ .
      യേ ശൃണ്വന്തി പഠന്തി സാദരയുതാഃ സഞ്ചിന്തയന്ത്വന്വഹം
      തേ ലബ്ധ്വാ ഭുവി സമ്പദം ച സകലാമന്തേ സുഖം നിശ്ചിതം .. 12..

  • @rathimols4790
    @rathimols4790 Год назад +7

    ശങ്കരാചാര്യരെ കുറിച്ചുള്ള ഇത്രയും deep ആയ video വളരെ ഹൃദ്യമായിരുന്നു. ശരിക്കും ഒരു അ വാച്യമായ അനുഭൂതിയോടെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. ആ പുണ്യത്മാവിന്റെ സുബ്രഹമണ്യ ഭൂജംഗം. പാണ്ഡുരംഗാഷ്ടകം. ആഗോവിന്ദാഷ്ടകം. നന്ദകുമാരഷ്ഠകം. ജഗനാഥാഷ്ടകം. കൈവല്യാഷ്ടകം ഉമാമഹേശ്വരസ്തോത്രം, ദേവ അപരാധ സ്തേത്രം. അന്നപൂർണ്ണ സ്തോത്രം. വേദസാരശിവസ്തേത്രം. കൗപീന പഞ്ചക സ്തോത്രം ഇവയൊക്കെ ശങ്കരാചര്യ വിരചിതമാകുന്നു.

  • @INDIRAKOLIYAT
    @INDIRAKOLIYAT Год назад +47

    ശങ്കരാചാര്യ ജീവചരിത്രം കേട്ടു നല്ല സമാധാനവും സന്തോഷവും കിട്ടി ഹരേകൃഷ്ണ🙏🙏

  • @suseelaprabhakaran7797
    @suseelaprabhakaran7797 Год назад +9

    നന്നായി കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന അവതരണം 👍👍🙏🏼🙏🏼🙏🏼🙏🏼❤️❤️❤️നന്ദി 🙏🏼🙏🏼

  • @Wildcook222
    @Wildcook222 4 дня назад

    ശങ്കരാചാര്യ സ്വാമികളുടെ ജീവിതം അറിയണം എന്ന് കുറച്ച് മുന്നേ മനസ്സിൽ തോന്നി പക്ഷെ അതിന് വേണ്ടി യൂട്യൂബിൽ സേർച്ച്‌ ചെയ്തില്ല. പക്ഷെ കുറച്ച് സമയങ്ങൾക്കകം ഈ വീഡിയോ മുന്നിൽ എത്തി ❤മനസ്സ് നിറഞ്ഞു. വീഡിയോ തീരല്ലേ എന്ന് മനസ്സിൽ പറയുന്നുണ്ട് ഇടയ്ക്ക്. നല്ല അവതരണം. നന്ദി 🙏

  • @rajeswarisreekumar4507
    @rajeswarisreekumar4507 Год назад +14

    സ്വാമിജിയെ കുറിച്ച് കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻

  • @krishnanmohanan3736
    @krishnanmohanan3736 Год назад +18

    വളരെ നല്ല അവതരണം... ശങ്കര കഥ പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്ന അങ്ങയെ വടക്കുന്നാഥൻ അനുഗ്രഹിക്കുമാറാകട്ടെ...

    • @Dipuviswanathan
      @Dipuviswanathan  Год назад

      Thank you sir🙏

    • @Yuv2.0M
      @Yuv2.0M Год назад

      Vadakum nathanum thanum shakaranum thekkem nathanum ellam onnanu ...ennanu anoop saaar paranjathu..ullathano entho?

  • @sree4607
    @sree4607 Год назад +14

    ഞാൻ ആരാധിക്കുന്ന പുണ്ണ്യത്മാവ്, പ്രണാമം ഗുരുവേ 🙏അവിടുത്തെ അനുഗ്രഹം എനിക്കും എന്റെ കുടുംബത്തിനും ഈ ലോകത്തുള്ള നല്ലവരായ. മനുഷ്യർക്കും പക്ഷിമൃഗത്തികൾക്കും നൽകണേ, 🙏

  • @dhaneshkc4956
    @dhaneshkc4956 Год назад +4

    വളരെ നന്ദി🙏🏻🙏🏻🙏🏻
    സത്യത്തിൽ അൽപാൽപമായ അറിവ് തന്നെയാണ് പല അല്പന്മാരുടെയും പ്രശ്നം. അൽപത്തര അറിവുകൊണ്ട് ഒരു ഞാനിയുടെ അറിവിനോടൊപ്പം എത്തിച്ചേരാനുള്ള വ്യഗ്രത കാണിക്കുക. ആധുനിക ഹിന്ദു സമൂഹത്തിന്റെ ശാപമാണ് ഈ അൽപം അറിവ്...അൽപജ്ഞാനം

  • @sumaprasadkomattil3524
    @sumaprasadkomattil3524 Год назад +25

    കോടി നമസ്കാരം 🙏. അദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞ താവായ ശങ്കരഭഗവദ് പാദരെ കുറിച്ച് ഇത്രയും നല്ല ഒരു വിവരണം തന്നതിന്. 🙏🙏🙏

  • @anasmohammed5206
    @anasmohammed5206 Год назад +34

    Iam Muslim i love all religion

  • @musicthehind2023
    @musicthehind2023 Год назад +13

    Every Malayalis should be proud of the Adi Shankaracharya

  • @georgekarakunnel140
    @georgekarakunnel140 2 месяца назад +2

    വളരെ നല്ല അവതരണം. കേരളപൈതൃകം മനസ്സിലാക്കാൻ ഇതു സഹായകം. അഭിനന്ദനങ്ങൾ.

  • @a.radhakrishnannair4218
    @a.radhakrishnannair4218 Год назад +15

    Every hindu shuld heard your speech carefully
    .. Pranam

  • @reghupk7277
    @reghupk7277 Год назад +33

    ഞാനേറ്റവും ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന വ്യക്തിയാണ് ശങ്കരാചാര്യർ .

  • @ushanellenkara8979
    @ushanellenkara8979 Год назад +4

    ഭഗവാനെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
    ഹരേ കൃഷ്ണ 🙏🙏❤

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 Год назад +13

    മനോഹരമായ അവതരണം ....ആസ്വാദകനെന്ന നിലയിൽ ഒരുപാട് നന്ദി ....Keep going🙏

  • @sindhukn2535
    @sindhukn2535 Год назад +66

    Heard about almost all stories of Shri Shankaracharya . As you rightly said the people outside Kerala know him , his knowledge, his books , his efforts in rejuvenating Hinduism and his importance in the maintaining the religious traditions and culture in India. I have heard about him from the North Indians only. Hope Shankaracharya will also get his right respect from Keralites . Thank you for sharing.

    • @Dipuviswanathan
      @Dipuviswanathan  Год назад +2

      Thank you🙏🙏

    • @pramodkm1905
      @pramodkm1905 Год назад +2

      ​@@Dipuviswanathan please make a English, Hindi version 🙏

    • @Dipuviswanathan
      @Dipuviswanathan  Год назад

      തീർച്ചയായും ശ്രമിക്കാം സർ🙏

    • @pramodkm1905
      @pramodkm1905 Год назад +2

      @@Dipuviswanathan 🙏🙏🙏

    • @Nithin90
      @Nithin90 Год назад +3

      Swami Vivekananda - "When i was in Malabar (Kerala), I met many women who spoke good Sanskrit, while in the rest of India not one woman in a million can speak it" - July 15, 1895.

  • @vanajakshik96
    @vanajakshik96 7 месяцев назад +10

    ശങ്കരാചാര്യരുടെ കഥകൾ എത്ര കേട്ടാലും മതിവരില്ല സർവ്വം ശങ്കര മയം സ്വാമി അങ്ങയുടെ അനുഗ്രഹം എന്നും ഞങ്ങൾക്കുണ്ടാവണേ🙏🙏🙏🙏🙏🌹

  • @mohandasmohan7160
    @mohandasmohan7160 6 месяцев назад +3

    ഹൃദ്യമായ വിവരണം. ഇനിയും പ്രതീക്ഷിക്കുന്നു. 🙏

  • @thankamnair1233
    @thankamnair1233 Год назад +7

    വളരെ മനോഹരമായ അവതരണം . Thank you sir 🙏

  • @parvathikurup7540
    @parvathikurup7540 8 месяцев назад +1

    വളരെ സന്തോഷം അതിലേറെ അഭിമാനവും തോന്നിയ നിമിഷം ഇതെക്കെ വിവരിച്ചു തരാൻ അറിവുള്ള വർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ 🙏🏻🙏🏻🙏🏻🙏🏻 ഞാൻ സ്വർത്തു മനയിൽ പോയിട്ടുണ്ട് അതിനുള്ള ഭാഗ്യം കിട്ടി 🙏🏻🙏🏻🙏🏻 നന്ദി ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു

  • @udayakumar5931
    @udayakumar5931 Год назад +466

    ഏറ്റവും ദുഖകരമായ ഒരു കാര്യം എന്ന് പറയുന്നത് ഈ മഹാത്മാവിന്റെ പേര് പറഞ്ഞു ഉണ്ടാക്കിയ യൂണിവേഴ്സിറ്റി യിലും കോളേജികളിലും വിദ്യാഭ്യാസ വ്യപിചാരം ആണ് നടക്കുന്നത്.

    • @vishnuprasad9493
      @vishnuprasad9493 Год назад +29

      പ്രബുദത കൂടിയതാ..

    • @JayK.2002_
      @JayK.2002_ Год назад

      Sunil nunayidam pole ulla naarikal avideyanu

    • @thankampillai5938
      @thankampillai5938 Год назад

      ​@@vishnuprasad9493DDD

    • @adarsh.s.vijayan1731
      @adarsh.s.vijayan1731 Год назад +26

      അതെ അതെ എന്നിട്ടും പ്രബുദ്ധരായ കേരളിയർ കേരളത്തിന്റെ തനിമയെ നശിപിക്കുവല്ലേ 😢. എന്താ ചെയ്യുക

    • @ccpaulyaaoc2854
      @ccpaulyaaoc2854 Год назад +8

      ഒക്കെ ശരി...paക്ഷേ ജാതിബോധവും മനുവിന്റെ വർണചിന്തകളും അങ്ങൊരു കണ്ണടക്കുകയോ പരോക്ഷമാ യി ഇൻദ്യയുടെ ശാപമായ മനുസ്മ്രിതി യെ അംഗീകരിക്കുകയോ ചെയ്ത ഒരു ജന്മം...അത്രേയുള്ളൂ

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 6 месяцев назад

    എത്ര ഭംഗിയായ അവതരണം ഇതിന്ന എത്ര നനി പറഞ്ഞാലും മതിയാവില്ല ശങ്കരാചാര്യ രെ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ ഇത്ര വിവരണംന്നതുമായി കേൾക്കുകയാണ
    ഈ അവതരണത്തിന്നു എത്ര നന്ദി ി പറഞ്ഞാ ലും മതിയാവില്ല

  • @muralykrishna8809
    @muralykrishna8809 Год назад +3

    നന്ദി നമസ്കാരം🙏 വളരെ സന്തോഷം ശ്രീ ദീപു വിശ്വനാഥന്‍ ഈ അറിവുകള്‍ക്ക്

  • @vijayakumark.p2255
    @vijayakumark.p2255 Год назад +15

    ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ അദൃശ്യമായ കഴിവിൽ ആകൃഷ്ടരായ ജനകോടികൾ തന്നെയുണ്ടായിരുന്നു. ശ്രീ ബുദ്ധൻ ബുദ്ധമതം രൂപീകരിച്ചു. യേശു, ക്രിസ്തു മതം രൂപീകരിച്ച്,മുഹമ്മദ് മുസ്ലിം മതം രൂപീകരിച്ച് മുഹമ്മദ് നബിയായി, എങ്കിൽ ഇവരിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ വ്യക്തിത്വമായിരുന്നു ശങ്കരാചാര്യരുടെത്. അദ്ദേഹം അപ്പോഴും ഹിന്ദുമതത്തിൽ തന്നെ ആകൃഷ്ടനായി അതിൽ നിന്നുകൊണ്ട് ജനങ്ങൾക്ക് ആത്മീയതയുടെ നിറവിന്റെ ഭാഗമാവുകയായിരുന്നു ശ്രീ ശങ്കരാചാര്യർ.
    ശ്രീ ശങ്കരാചാര്യർക്കും, സ്വാമി വിവേകാനന്ദനും, ഒക്കെ അവരുടെതായ മതം തന്നെ രൂപം കൊടുക്കാൻ കഴിയുമായിരുന്നു. അത്രത്തോളം വ്യക്തിപ്രഭാവം നിറഞ്ഞ വ്യക്തിത്വമായിരുന്നു അവരുടേത്.
    പെരിയാറിൽ സ്വന്തം അമ്മയുടെ മനസ്സ് മാറ്റി സന്യാസം അദ്ദേഹത്തിന് സ്വീകരിക്കുന്നതിന് വേണ്ടി ഭഗവാൻ മഹാദേവനെ കൊണ്ടുപോലും മുതലയുടെ രൂപം സ്വീകരിപ്പിച്ച് അദ്ദേഹത്തിനെ മുതല പിടിക്കുകയും മുതല പിടി വിടണം എങ്കിൽ എന്നെ സന്യസിക്കാൻ അമ്മ അനുവദിക്കണമെന്നാണ് ശ്രീ ശങ്കരാചാര്യർ അമ്മയോട് പറഞ്ഞത്. അമ്മയുടെ അനുമതി ലഭിച്ച ഉടൻ തന്നെ മുതല പിടിവിടുകയും മഹാദേവൻ അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും ആയിരുന്നു ചെയ്തത്.
    അത്രത്തോളം ദൈവത്തിന്റെ തിരുസന്നിധിയിൽ ഭഗവാന്റെ അനുഗ്രഹം ലഭിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്.അന്ന് അദ്ദേഹത്തിന് വെറും അഞ്ചു വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.
    സ്വാമി വിവേകാനന്ദൻ അദ്ദേഹം നേടിയ ജ്ഞാനോദയം കാരണം അദ്ദേഹത്തിന് അന്തരീക്ഷത്തിൽ കൂടെ തന്നെ നടക്കുവാനുള്ള കഴിവ് ലഭിച്ചിരുന്നു. കന്യാകുമാരിയിൽ നിന്നും വിവേകാനന്ദ പാറയിലേക്ക് അദ്ദേഹം ജലത്തിനു മുകളിലൂടെ നടന്നു പോവുകയായിരുന്നു ചെയ്തിരുന്നത്. ചിലര് നീന്തി പോയി എന്ന് എഴുതി ഞാൻ വായിച്ചിട്ടുണ്ട്. അത് വിവരമില്ലായ്മയാണ് പറയുന്നത്. ഈ രണ്ടു മഹാത്മാക്കളും രണ്ട് കാലങ്ങളിൽ ജീവിച്ചിരുന്നു എങ്കിൽ തന്നെയും ഒരേ ആത്മാവായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.രണ്ടുപേരും സമാധിയാകുമ്പോൾ വെറും 33 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അതിനുള്ളിൽ തന്നെ അവർ ലോകപ്രശസ്തരായി എന്നുള്ളതാണ് ഒരു യാഥാർത്ഥ്യം.
    ഇന്നത്തെ കാലഘട്ടത്തിൽ കാട്ടിക്കൂട്ടുന്ന ഓരോ മതഭ്രാന്തുകളും കാണുമ്പോൾ ഈ മനുഷ്യർ എവിടേക്ക് പോകുന്നു എന്ന് ഞാൻ ചിന്തിക്കാറുണ്ട്. സ്വന്തം മതത്തിന്റെ വലിപ്പം കാണിക്കുന്നതിന് വേണ്ടി അവർ ദൈവത്തിന്റെ തിരുസന്നിധിയിൽ നിൽക്കുകയാണെന്ന് വരുത്താൻ എന്ത് ക്രൂരതയാണ് കാട്ടിക്കൂട്ടുന്നത്. ജനലക്ഷങ്ങളെ കൊന്നൊടുക്കുന്നു ആ ഭ്രാന്തിന്റെ പേരിൽ.എങ്കിലെ സ്വർഗ്ഗത്തിലേക്ക് വഴി തുറക്കുകയുള്ളൂ എന്നാണ് ഈ ഭ്രാന്തന്മാരുടെ വിശ്വാസം

    • @Dipuviswanathan
      @Dipuviswanathan  Год назад +1

      🙏🙏🙏🙏

    • @vidyanandanCk
      @vidyanandanCk 6 месяцев назад

      ശങ്കരൻ ഭാഗ്യവാൻ
      . ശങ്കര ഭക്തരും ഭാഗ്യവാന്മാർ
      ശങ്കര കാലഘട്ടമുണ്ടായിരുന്നു എന്നതിൽ അത് സുവർണ്ണ കാലഘട്ടം. ഇതൊന്നും അറിയാതിരുന്ന വലിയൊരു ജനവിഭാഗം ഈ രാജ്യത്ത് ഉണ്ടായിരുന്നു എന്നതും ഇപ്പോഴും ഉണ്ടായിരിക്കുന്നു എന്നതും ശങ്കരൻജവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹം പോലും അധിശയിക്കും!

    • @ajmalaju9315
      @ajmalaju9315 2 месяца назад

      താങ്കൾ പറയുന്ന കൊന്നൊടുക്കിയാലെ സ്വർഗത്തിലേക്ക് വഴി തുറക്കൂ എന്നുള്ള ഭ്രാന്തൻമാർ ആരാണെന്ന് മനസ്സിലായില്ല, എല്ലാ മതവും മനുഷ്യ നന്മക്ക് വേണ്ടിയും, ഓരോ മനുഷ്യന്റെ ഉള്ളിൽ ദൈവ ചൈതനയം ആണ് ഉള്ളത് എന്നാണ് പഠിപ്പിക്കുന്നത്. പക്ഷേ മനുഷ്യൻ അത് തിരിച്ചറിയുന്നില്ല. 😢

  • @karthiayaniperumannur7119
    @karthiayaniperumannur7119 Год назад +5

    ഇത്ര യും ഭംഗിയായി ശ്രീ ശങ്കരാചാര്യരെക്കുറിച്ച് വിവരിച്ചു തന്ന ഇദ്ദേഹത്തെ സാഷ്ടാംഗം നമിക്കുന്നു

  • @sobhanandakumar264
    @sobhanandakumar264 27 дней назад

    ഹൃദ്യമായ അവതരണം... മഹത്തായ അറിവ് പകര്‍ന്നു നല്‍കിയ അങ്ങേക്ക് നന്ദി 🙏🏻

  • @krishnakumar-rb4qo
    @krishnakumar-rb4qo Год назад +3

    താങ്കളുടെ വിവരണം വളരെ സവിശേഷം ആണ്..... സനാതന ധർമത്തെ കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @kumasuresh
    @kumasuresh Год назад +30

    ശ്രുതി സ്മൃതി പുരാണാനാം
    ആലയം കരുണാലയം
    നമാമി ഭഗവത് പാദം
    ശങ്കരം ലോക ശങ്കരം...!🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  Год назад

      🙏

    • @ranju9995
      @ranju9995 Год назад

      Manushyanai janichavan daivam avilla, original sankane nanichal mathi. Randum onnich povilla.

    • @ranju9995
      @ranju9995 Год назад

      Iyal Ane manushyane jathi thirich bharatham kulam thondiyath, mattu mathangalkk ivide verottan kittiyath jatheeyatha Karanam Ane. Muthala swamy verukka pettavan thanne.

    • @viswanathannairtviswanath1475
      @viswanathannairtviswanath1475 Год назад +2

      ഇന്ത്യക്കു പുറത്തു മതത്തിന്റെ പേരിൽ യുദ്ധം നടക്കുന്നു അത് സങ്കരാചര്യർ കാരണ മാണോ

    • @venkateswarankv5771
      @venkateswarankv5771 9 месяцев назад

      ​@@ranju9995 വിവരം ഇല്ലെങ്കില്‍ ചുമ്മാ ഇരി. ലോകത്ത് ഉച്ച neechathwam ഇല്ലാത്ത കാലം ഇല്ല. ഇന്നും ഉണ്ട്. അതൊന്നും ഒരു വ്യക്തി കാരണം അല്ല

  • @jayasreenair1
    @jayasreenair1 Год назад +16

    Thank you so much 🙏 Even though I was born & brought up in Kerala, I knew very little about Sri Shankaracharya swami. 🙏

    • @Dipuviswanathan
      @Dipuviswanathan  Год назад +1

      Thank you🙏

    • @sumasreekumar680
      @sumasreekumar680 Год назад

      N 😅😅😊😅😊o😊😊b😊😊😅😊😊 oh

    • @sanketrawale8447
      @sanketrawale8447 Год назад +2

      ഒരു പാടുപേർ അങ്ങിനെയുണ്ട്. പാഠ പുസ്തകങ്ങളിൽ മിക്കതിലും ടിപ്പു , ഹൈദരലി, മുഗളന്മാർ, അലക്സാണ്ടർ ....... തുടങ്ങി ഭാരത സംസ്കാരം നശിപ്പിക്കാൻ ശ്രമിച്ച കുറെ പേരുടെ ചരിത്രം മാത്രമല്ലെ പഠിച്ചിട്ടുള്ളു , പിന്നെങ്ങിനെ അറിയാനാ😥😥🙄

  • @jagannathan4445
    @jagannathan4445 Год назад +6

    Namaskarams. I could watch this episode now only. As usual you have done a wonderful narration. Prayers for your continued services. Swami Saranam

  • @evenstevener
    @evenstevener Год назад +21

    Just wow. Amazing. Let the world hear about great Shree Shankaracharya. It is believed that he even had the ability to fly. I also heard stories related to Shree Guruvayoorappan and Shree Shankaracharya. As a RUclips Consultant, I would suggest Mr. Dipu Viswanathan Vaikom also to add English Subtitles manually to this video to make it reach wider audience all around the world. This would be great knowledge to all.

  • @suriank
    @suriank Год назад +2

    വളരെ നല്ല രീതിയിൽ വിവരണം തന്നതിന് നന്ദി അറിയിക്കട്ടെ ....വളരെ വലുതും വളരെ പഴക്കമുള്ള ഒരു വിഷയമായതിനാൽ ഇത്തരം വിവരങ്ങൾ ശേഖരിക്കുവാൻ വളരെയധികം പ്രയാസം നേരിട്ടുട്ടുണ്ടാകാം ... പല വിഡിയോ വിലും കേട്ടതിനെക്കാൾ കുടുതൽ വിവരങ്ങൾ ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.......എന്നിരുന്നാലും ( വിമർശനാൽ കമായി പറയുന്നതായി കണാക്കാരുതെ എന്ന് അപേക്ഷിക്കുന്നു : ശ്രീ ദിപുവിന് ഇതൊക്കെ അറിയാമായിരിക്കും. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള കാര്യങ്ങൾ ഉൾപ്പെടുത്തേണ്ട എന്ന് വിചാരിച്ചിട്ടാവാം) വ്യാപകമായ ചർച്ചയ്ക്ക് വേണ്ടി മാത്രം കുറച്ച് അറിഞ്ഞ കാര്യങ്ങൾ താഴെ പറയുന്നു പറയുന്നു.......................ശ്രീ ശങ്കരാചാര്യർ ജനിച്ച കാലഘട്ടം - കുറച്ച് കാലം മുൻപ് ബദരീനാഥ് സന്ദർശിച്ച ശേഷം ജോഷി മഠവും സന്ദർശിച്ചു ( ജ്യോതിർ മഠത്തിന്റെ ഇന്നത്തെ പേര് ജോഷി മഠം എന്നാണ്. അവിടെത്തെ രേഖകൾ പ്രകാരം ആചാര്യർ ജനിച്ചത് ഉദേശം 2250 വർഷം മുൻപാണ് . ബദരിനാഥ്മായി. ബന്ധപ്പെട്ട രാജകിയ രേഖകൾ പരിശോധിച്ച് ആണ് അവർ ഇങ്ങനെ പറയുന്നത്. അന്ന് മുതൽ ഇന്ന് വരെയുള്ള ആചാര്യ മാരുടെ ലിസ്റ്റ്‌ ഉണ്ട് . ഇതേ വിശ്വാസം തന്നെയാണ് മറ്റു മുന്ന് മഠങ്ങൾക്കും . അച്ചടിച്ച നോട്ടിസ് വിതരണം ചെയ്യുന്നുണ്ട്....... സമാധി ...... തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആചാര്യ സമാധി സ്ഥലം ഉണ്ട് .......... വടക്കുംനാഥ ക്ഷേത്രത്തിന് 1200 വർഷം ആണ് പഴക്കം പറയുന്നത്.... ആചാര്യരുടെ ശിഷ്യൻ സ്ഥാപിച്ച തൃശൂർ തെക്കേ മഠത്തിലെ ഇന്നത്തെ ആചാര്യമാരുടെ പുർവികർ കോട്ടയത്ത് നിന്ന് തൃശൂർ വന്നത് ഉദേശം 2500 വർഷം മുൻപാണ് എന്നും പറയുന്നു. ഇത് കൂടാതെ കൃതിളൈപ്പറ്റിയും ഒരു പാട് വ്യത്യസ്ത ചിന്ത ധാരകൾ ഉണ്ട് ............ ഇന്ന് ലോക o മുഴുവൻ അംഗീകരിക്കുന്ന ആചാര്യരെ പ്പറ്റി ഒരു അധികാരിക പഠനം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും എത്രയും പെട്ടന്ന് നടത്തേണ്ടതാണ് ...

    • @Dipuviswanathan
      @Dipuviswanathan  Год назад

      അങ്ങനെ ആവാൻ സാധ്യത ഇല്ല .കാരണം ബദരീനാഥ് ക്ഷേത്രത്തെ പറ്റി നോക്കിയപ്പോൾ അവിടുത്തേയും കേദാരിലെയും ചരിത്രത്തി ലോക്കെ ഈ ഒരു കാലയളവ് ആണ് കാണിക്കുന്നത്.ഇപ്പോൾ ഉള്ളതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുക ബുദ്ധിമുട്ടാകും എന്നു തോന്നുന്നു.കാരണം പാശ്ചാത്യരുടെ കടന്നു വരവോടെ നമ്മുടെ പല വിലപ്പെട്ട രേഖകളും നശിപ്പിക്കപ്പെടുകയും കടത്തിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്.പല ചരിത്രങ്ങളും തിരുത്തപ്പെട്ടിട്ടും ഉണ്ട്.ഇനി ഉണ്ടെങ്കിൽ തന്നെ ഇംഗ്ലണ്ടിലോ ജർമ്മനിയിലോ ഒക്കെ ആവും ഉള്ളത്.🙏

    • @suriank
      @suriank Год назад +1

      ജോഷി മഠത്തിൽ നിന്ന് കിട്ടിയ നോട്ടിസ് എന്റെ പക്കൽ ഉണ്ടായിരുന്നു. ഇപ്പോൾ കുറെ വർഷങ്ങൾ കഴിഞത് കൊണ്ട് പെട്ടന്ന് ഓർമ്മയില്ല. കിട്ടിയാൽ ഉടനെ പോസ്റ്റ് ചെയ്യാം.. അവർ അധികാരികമായിട്ടാണ് പറഞ്ഞിരിക്കുന്നത്.

    • @Dipuviswanathan
      @Dipuviswanathan  Год назад

      @suriank കിട്ടിയാൽ ഒന്നയക്കണേ🙏🙏

    • @suriank
      @suriank Год назад

      What's app number ഒന്ന് അയക്കാമോ

    • @balakrishnanthallassery4376
      @balakrishnanthallassery4376 Год назад

      സങ്കരാചര്യ സ്വാമികൾ ജീവിതവസനാകാലത്തു ദൈവത്തോട് മുന്ന് കാര്യത്തിൽ മാപ്പ് അപേക്ഷിച്ചു എന്നു പറഞ്ഞു കേൾക്കുന്നത് ശരിയാണോ

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 Год назад +10

    Wonderful narration, informative. It is as if we reach certain stages of the magical past when the great sage lived.

  • @prameelabose2762
    @prameelabose2762 7 месяцев назад +1

    ഇത്രയും. ഭംഗിയായി ഇത് അവതരിപ്പിച്ചതിനു നന്ദി.ഇനിയും കുറേ.അറിയൻ ആഗ്രഹമുണ്ട്.😊

  • @prabhosha2784
    @prabhosha2784 Год назад +7

    Thank you for the brief introduction of Aadhi Shankaracharyan🙏

  • @sivasankaranmadhavan8563
    @sivasankaranmadhavan8563 Год назад +6

    Many many thanks to understand about Adisankarabhagavan. Jai hind, jai Bharth, Jai Modji. Jai shree Ram.

  • @vasudevanpollekkad1930
    @vasudevanpollekkad1930 Год назад +7

    ഈ അറിവ് പകർന്നു നൽകിയതിന് കോടി കോടി പ്രണാമം🙏🙏

  • @aneeshms5192
    @aneeshms5192 Год назад +49

    ശങ്കരാചാര്യർ ഇല്ലായിരുന്നെങ്കിൽ ഹിന്ദുമതത്തിനു വലിയ വെല്ലുവിളി ആകുമായിരുന്നു , മറ്റു സംസ്ഥാനങ്ങളിൽ പോകുമ്പോൾ ആണ് ശങ്കരാന്റെ വില മനസിലാകുന്നത്

  • @shaijuck33
    @shaijuck33 Год назад +50

    ശ്രി ശങ്കരാചര്യ അവധാരം കേൾക്കുന്നതു തന്നെ മഹാ പുണ്യം🙏 ദിപു സാറിന്റെ നല്ല വിവരണം🙏 നന്ദി അറിയിക്കുന്നു🙏

    • @Dipuviswanathan
      @Dipuviswanathan  Год назад +5

      Thank you shaiju🙏

    • @rajendransubha3918
      @rajendransubha3918 Год назад

      ​@@Dipuviswanathan 😮😮😅😊😊

    • @thejusbrahma6326
      @thejusbrahma6326 Год назад +1

      അവതാരം ആണ് ശരി

    • @shaijuck33
      @shaijuck33 Год назад

      @@thejusbrahma6326 ok ശരി. എന്നാൽ അവധാരം എന്നതിന്റെ അർത്ഥം ഒന്നു പറഞ്ഞു തരൂ .

    • @SUJITHSUVARNAN
      @SUJITHSUVARNAN Год назад +1

      ഓം ആദി ശങ്കരാചാര്യയാ നമഃ 🙏

  • @praveenadoor409
    @praveenadoor409 8 дней назад

    ❤വളരെ മനോഹരമായ വിവരണം ,താങ്കളെ ഒരിക്കൽ കണ്ടുമുട്ടുമെന്നു വിശ്വസിക്കുന്നു ❤,,

  • @manojkarunakaran8604
    @manojkarunakaran8604 Год назад +7

    Agree with you. A divine soul born in Kerala but seldom Adi Shankara is revered. Appreciate your efforts.

  • @ThatOneAmpharos
    @ThatOneAmpharos 4 месяца назад +3

    I currently study at sree sankara college, kalady. Trying to learn a few stuff about sankara and its history. Great video sir, enjoyed it

  • @rajanigopalkrishna8186
    @rajanigopalkrishna8186 Год назад +4

    Very good presentation and very pleasing manner it is presented 🙏🙏🙏

  • @rajinisivan7093
    @rajinisivan7093 5 месяцев назад +1

    I was longing to know all about the Great Saint Sankaracharia. &il feel I m blessed to know everything from ur excellent presentation to day Sir. 🙏🙏👍👍.

  • @Rema1965unni
    @Rema1965unni Год назад +6

    Very nicely, clearly, beautiful explained... Thank you do much..Hare Krishna🙏🏻

  • @muralidharan71996
    @muralidharan71996 Год назад +1

    വിവരണം ഗംഭീരം . Very informative 🙏🙏🙏

  • @sunithan.r909
    @sunithan.r909 Год назад +3

    Very very informative, thank you very much for the narration about Guru Shankaracharya.🙏

  • @asethumadhavannair9299
    @asethumadhavannair9299 Год назад +21

    Bhagawan Sankaracharya united Bharat from north to south and west to east. This unification of Bharat led to the renaissance of Sanatan Dharma. Koti koti naman.

  • @deepspn2682
    @deepspn2682 Год назад +3

    Very nicely explained.. sree Adi Sankara bhagvan's life

  • @PtaOne
    @PtaOne 2 месяца назад +1

    Excellent and highly informative ❤

  • @rajammapillai8247
    @rajammapillai8247 Год назад +6

    Well respected story of the great saint❤

  • @shobhar.shekar5088
    @shobhar.shekar5088 Месяц назад +1

    Thank you so much Dipu Sir. Your content was crisp, comprehensive and at the same time precise also. This is the 1st tike I am coming across such an indepth presentation on the life of Sree Shankaracharyar in a riveting manner.❤

  • @vinodkvvinodkv4054
    @vinodkvvinodkv4054 Год назад +10

    ഉത്തരേന്ത്യക്കാർക്ക്കേരളത്തോടുള്ള ആകെയൊരുബഹുമാനംആദിശങ്കരന്റെജന്മനാട്എന്നതുകൊണ്ടുമാത്രമാണ്

    • @manitt2525
      @manitt2525 8 месяцев назад

      വളരെ നല്ല രീതിയിൽ അറിവ് നേടി.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 7 месяцев назад +1

    വളരെ ആഗ്രഹിച്ചിരുന്നു ഇതൊന്നു മനസ്സിലാക്കാൻ. ഇന്ന് അതിനും മഹാഗുരുവിന്റെ അനുഗ്രഹം ഉണ്ടായി. ഓം നമശിവായ :🙏🏿🇮🇳

  • @krishnakumarkumar5481
    @krishnakumarkumar5481 Год назад +14

    നമുക്ക് അഭിമാനമായ ആദിശങ്കരാചാര്യ സ്വാമിയെ കുറിച്ച് ഇത്രയും ലളിതമായി അവതരിപ്പിച്ച Sirന് പ്രണാമം

    • @Dipuviswanathan
      @Dipuviswanathan  Год назад

      Thank you🙏

    • @premadasankr4616
      @premadasankr4616 Год назад

      സങ്കീർണ്ണമായ പ്രശ്നങ്ങൾവളരെ ലളിതവും ലാളിത്ത ത്തോടുകൂടി യുംമനസ്സിലാക്കി തരുവാൻകഴിയുന്ന ഒരു വ്യക്തിയെ ആണ് ജഞാനി എന്നു പറയുന്നത്. താങ്കൾശരിക്കും ഒരു ജ്ഞാനി തന്നെയാണ്

  • @praveennavi
    @praveennavi Год назад +1

    മനോഹരമായ ആഖ്യാനം... അഭിനന്ദനങ്ങൾ..

  • @anuplalgopalan5198
    @anuplalgopalan5198 Год назад +3

    Excellent and highly informative Documentary. Thankyou Sir

  • @ramksp7427
    @ramksp7427 5 месяцев назад +2

    സങ്കരാചര്യരെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു. ലളിതവും എന്നാൽ ശക്തവുമായ ഭാഷയിൽ വിവരിച്ചുതന്ന അങ്ങേക്കു പ്രണാമങ്ങൾ, അഭിവാദ്യങ്ങൾ 🌹🙏

  • @ramachandranp3425
    @ramachandranp3425 Год назад +6

    How wise person is he !!!

  • @kannankammath7496
    @kannankammath7496 5 месяцев назад +1

    Thanks for the video 🙏🏼

  • @prstrv1056
    @prstrv1056 Год назад +11

    I have visited Amar khantak in Madhya Pradesh were a beautiful temple of 8th century consecreted by the Great Adi Shankara. It was a great feel to be there..

  • @valsaladevi3014
    @valsaladevi3014 8 месяцев назад +1

    വിജ്ഞാനപ്രദമായ ലേഖന വിവരണം .❤❤

  • @tgramachandran5125
    @tgramachandran5125 Год назад +10

    A BRILLIANT presentation indeed- without a thorough research on this subject this wouldn't have been possible- thanks a lot.Mostly Sri Sankaracharya is associated with Brahmins only which is INCORRECT,where as he is the head of the whole Hindu community.This great saint' s history & great deeds are known only outside Kerala which shows Kerala in POOR LIGHT.I sometimes do feel that PM MODI is an INCARNATION of sri Sankaracharya because he is promoting Hindutwa vigorously.

  • @vasusanathan5392
    @vasusanathan5392 Год назад +2

    നല്ലൊരു research നടത്തി ഉണ്ടാക്കിയ വീഡിയോ 👍 നല്ല അവതാരരാണം , അതിഭാവുകത്വമോ അതിശയോക്തോയോ ഒന്നുമില്ലാത്ത നിർമലമായ അവതരണം. എന്നെങ്കിലും ഒന്ന് കാണണം എന്നുണ്ട് 🙏

  • @acharyajoy1672
    @acharyajoy1672 Год назад +1

    ഞാൻ അഞ്ചു പ്രാവശ്യം ചതുർ ധാമ യാത്ര ചെയ്ത ആളാണ് പക്ഷെ അങ്ങ് കൂടുതൽ അറിവുകൾ നൽകി നന്ദി. നമസ്തെ 🙏

  • @jayantpl9300
    @jayantpl9300 Год назад +3

    ഈ ഒരു വീഡിയോ യിൽ കൂടെ ഒരു പാട് അറിവ് കിട്ടി❤❤❤❤

  • @supriyashanavas9265
    @supriyashanavas9265 Год назад +1

    ഇത്രയും നല്ല അറിവുകൾ തന്ന സാറിന് അഭിനന്ദനങ്ങൾ. വീണ്ടും കേൾക്കാൻ തോന്നുന്നു.

  • @indiramenon6577
    @indiramenon6577 Год назад +17

    Very sad. We Keralites don't know anything about Adi Shankara. Any other state should have revered him.His temple is there through out India.
    Lets be proud.

    • @Dipuviswanathan
      @Dipuviswanathan  Год назад

      🙏🙏

    • @geethabalakrishnan5205
      @geethabalakrishnan5205 Год назад +1

      ഗീത
      നല്ലരിവമനസിലാക്കുവാ
      ക്കഴിഞ്ഞു
      താങ്ക്യൂ

  • @neenaneena7614
    @neenaneena7614 8 месяцев назад +1

    അറിവ് പകർന്നു തന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🏻

  • @ramkumark6985
    @ramkumark6985 Год назад +3

    Excellent commentary and visuals. Awaiting more.

  • @soumyark8367
    @soumyark8367 Год назад +2

    oro divasavum ethra ariukal aanu thankal video lude panku vakkunnathu orupadu nandhi 🙏🙏 adutha video kkayi kathirikkunnu 2,3 divasam ayi angayude video kanuka aanu njan, madipponnum ottum thonunilla, enim orupadu ariukal kananum kelkkanum ayi kathirikkunnu

  • @reenar4788
    @reenar4788 Год назад +3

    Thank you Sir, please continue for ever.excelent explaintion.🙏🙏🙏

  • @rajinisivan7093
    @rajinisivan7093 5 месяцев назад +1

    I was longing to know all about Great Shankaraachaary It happend to day.. Excellent description.Pranam😅🙏🙏🙏🙏

  • @SureshKumar-yw4fm
    @SureshKumar-yw4fm Год назад +6

    ഓം വിരാഡ് വിശ്വകർമ്മണേ നമ:

  • @bijujohn4515
    @bijujohn4515 Год назад +1

    Super topic helpful vedeo God bless you good luck thanks bro