നമസ്തേ ടീച്ചർ 🙏🕉️.പ്രഭാഷണം കേട്ടു കണ്ണും മനസ്സും നിറഞ്ഞു. ഈ ജന്മത്തിലെ പുണ്യമായി കരുതുന്നു. ശ്രീ ശങ്കരാചാര്യ സ്വാമി തിരുവടികളുടെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ. ടീച്ചർക്ക് ഒരുപാട് നന്ദി. നന്ദി. 🙏🙏🕉️
അത്ഭുതവും ഭക്തിയും നിറഞ്ഞ വരികളിലൂടെ സഞ്ചരിച്ച് കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടാണ് ഇതു മുഴുവൻ കേട്ട് തീർത്തത്.. ആചാര്യരുടെ കാലഘട്ടത്തിൽ നമ്മളും ഒരു പുൽക്കൊടി യായെങ്കിലും ജനിച്ചിരുന്നെങ്കിൽ.. ആ പാദസ്പർശമെങ്കിലും നമ്മളെ ധന്യരാക്കിയേനെ... സുസ്മിത ടീച്ചർ ഒരുപാട് നന്ദി
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം സനാതന ധർമ്മ പോഷണത്തിന് തീർത്തും അനുകൂലവും ആവശ്യവും ആയി വന്നിരിക്കുന്നു. ഈ പുണ്യ കർമ്മം ചെയ്യാൻ ഭാഗ്യം സിദ്ധിച്ച അവിടുത്തേക്ക് അതിന് കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
കുറെയൊക്കെ അറിഞ്ഞിരുന്നെങ്കി ലും ഇത്ര ഹൃദ്യമായ വിവരണം വളരെ പ്രയോജനപ്രദമായി .നല്ലൊരു അധ്യാപികയുടെ ആത്മ സമർപ്പണത്തോടെ യുള്ള പ്രഭാഷണം ഇനിയും കേൾക്കാൻ ആഗ്രഹം.വളരെ നന്ദി
ശങ്കരാചര്യരുടെ കഥ കേട്ടിട്ട് കണ്ണു നിറഞ്ഞുപ്പോയി തന്റെ അമ്മയെ പ്രായ ധി ക്യത്തിൽ എങ്ങനെ പരിചരിക്കണമെന്ന് എല്ലാ മക്കൾക്കും കാണിച്ചു കൊടുത്തു ശങ്കരാചര്യരുടെ കഥ കേൾപ്പിച്ചു തന്ന അമ്മയ്ക്കു നമസ്ക്കാരം
സുസ്മിതാ ജീ, നമസ്തേ. ശ്രീ ശങ്കരഭഗവദ്പാദരുടെ ജീവിത വഴിയിലൂടെ ഇത്ര അനായാസം ഒരു യാത്ര ആദ്യാനുഭവം ആണ്. വളരെ വ്യക്തമായി, ലളിതമായി എല്ലാ വിവരങ്ങളും കോർത്തിണക്കി എളുപ്പത്തിൽ ഹൃദിസ്ഥമാകുന്ന രീതിയിൽ ഉള്ള അവതരണം. നന്ദി
നമസ്തേ mam. ഇത്തരത്തിലുള്ള അറിവുകൾ സമൂഹത്തിലേയ്ക്ക് എത്തിക്കാനുള്ള mam ന്റെ നന്മ നിറഞ്ഞ മനസ്സിന് ഒരു പാട് നന്ദി. ഇതിന് ഒപ്പം നിൽക്കുന്ന mam ന്റെ കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. 🙏🙏🙏
🙏🙏🙏🙏🙏വളരേ മനോഹരമായി ശങ്കരാചാര്യ ചരിതം അവതരിപ്പിച്ച ഗുരുവിനെസാഷ്ടാഗം നമിക്കുന്നു. ആത്മതീർത്ഥം എന്ന കൃതിയെ പറ്റി പറഞ്ഞു തന്നതിന് നന്ദിയും രേഖപെടുത്തുന്നു.🙏🙏🙏🙏🙏
ശങ്കരം ലോകശങ്കരം ... വളരെ ഗംഭീരമായി തന്നെ പറയുന്നു കുട്ടികൾ കേൾക്കേണ്ടതാണ് ഇത് ശങ്കരൻ ഇല്ലായിരുന്നു എങ്കിൽ സനാധന മതം ഇല്ലാതാവുമായിരുന്നു. ശ്രീ ശങ്കരൻ ആചാരൃൻ... ശ്രീ നാരായണ ഗുരുദേവൻ ...
ശ്രീ ശങ്കരാചാര്യരെക്കുറിച്ചുള്ള സമഗ്‌രമായ അറിവ് ഈ പ്രഭാഷണത്തിലൂടെ ലഭിച്ചിരിക്കുന്നു. ആത്മജ്ഞാനം എന്ന അദ്ദേഹത്തിന്റെ ജീവചരിത്രം വാങ്ങി വായിക്കാൻ ആഗ്രഹിക്കയും ചെയ്യുന്നു. ലളിതമായി കാര്യങ്ങൾ അവതരിപ്പിപ്പതിന് പ്രത്യേകം നന്ദി.
Very informative. സത്യത്തിൽ മലയാളി ആയിട്ടു കൂടി കേരളം വേണ്ടത്ര അദ്ദേഹത്തിൻ്റെ മഹത്വം മനസ്ലിലാക്കിയിട്ടില്ല.ചിൻമയ മിഷൻ്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ കൃതികൾ പഠിപ്പിക്കുന്നുണ്ട് . എനിക്കും ചില കൃതികളുടെ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു. അത് വളരെ ഭാഗ്യമായി കരുതുന്നു. മാഡത്തിൻ്റെ ഉദ്യമത്തിന് വളരെ വളരെ നന്ദി..🙏🙏🙏🙏
ഒരു കാര്യം മറന്നു പറയാൻ ശങ്കരനും അമ്മയും തമ്മിലുള്ള അവസാനത്തെ ഭാഗം പറഞ്ഞപ്പോൾ അവിടവിടെ മാഡത്തിൻ്റെ സ്വരത്തിലെ ഇടർച്ച വ്യക്തമാകുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ വേഗം Phone ലേക്ക് നോക്കി (സാധരണ phone അടുക്കളയിൽ വച്ച് ജോലിക്കിടയിൽ ആണ് ഞാൻ കൂടുതലും കേൾക്കാറുള്ളത്) മാഡം കരയുവാണോ എന്ന്. പക്ഷേ എനിക്ക് വ്യക്തമായില്ല കാരണം എൻ്റെ കണ്ണിനെയും കണ്ണുനീർ മറച്ചിരുന്നു അത്ര തന്നെ ലയിച്ചാണ് കഥ പറയുന്നത് .കേൾക്കുന്നവരെയും അതേ അവസ്ഥതയിൽ എത്തിക്കുന്നു.
ഹരി ഓം തത് സത് 🙏ഹരേ കൃഷ്ണാ ഹരേ രാമാ 🙏നമസ്തേ പ്രിയ ഗുരുനാഥേ 🙏സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏രാവിലെ തൊട്ട് ഇതു നോക്കി ഇരിക്കുവായിരുന്നു ടീച്ചറിന്റെ നേരിൽ കണ്ടു കൊണ്ട് പ്രഭാഷണം കേൾക്കണം എന്ന് ഒത്തിരി ആഗ്രഹിച്ചു അതു സാധിച്ചു ശരീരവും മനസും നിശ്ചലമാകാതെ ഇത് ഗ്രഹിക്കുവാൻ ആവില്ല രണ്ടു തവണ കേട്ടു ഇനിയും കേൾക്കണം നമ്മുടെ സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിൽ ടീച്ചറിന്റെ ഈ സത് കർമ്മം ഒരു മുതൽക്കൂട്ടാണ് ജി ഒരു പുണ്യ ജന്മം ആണ് ഇതിൽ ഭാഗം ആകാൻ കഴിഞ്ഞു വല്ലോ മഹാഭാഗ്യം ഗുരുവിന്റെ പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചുകൊണ്ട് 🙏🙏🙏❤❤❤❤❤❤❤ഓം നമോ നാരായണായ 🙏
നമസ്കാരം സുഷ്മിതാജി, മൂകാംബിക ക്ഷേത്രത്തിൽ പോയപ്പോൾ മുതലുള്ള ആഗ്രഹം ആണ് ശ്രീ ശങ്കരആചാര്യ സ്വാമിയുടെ കഥകൾ വായിക്കണം എന്ന്. ഈ പുസ്തകം പരിചയപ്പെടുത്തി തന്നതിന് അങ്ങേക്ക് ഒരുപാട് നന്ദി 🙏🏻.
നല്ല വിവരണം. മലയാളിക്കറിയാത്ത ശങ്കരൻ ലോകപ്രശസ്ഥനാണ്. 4 പ്രാവശ്യം ഭാരതം മുഴുവൻ സഞ്ചരിച്ചിരുന്നു ശങ്കരാചാര്യർ. എങ്ങിനെ സഞ്ചരിച്ചു എന്നത് ചർച്ചയാക്കേണ്ടതും പഠിപ്പിക്കേണ്ടതും ആവശ്യമാണ്. മറ്റുള്ള സംസ്ഥാനക്കാർ ശങ്കരാചാര്യരുടെ ചരിത്രം പറയുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. പഠിപ്പിക്കാത്തതിൽ, പഠിക്കാഞ്ഞതിൽ അല്പം വിഷമവും.
പ്രണാമം susmithaj, ഹൃദ്യമായ വിവരണത്തിന് ഒരുപാട് നന്ദി. ഇതിൽ ഒരുപാട് സന്ദർഭങ്ങൾ, പ്രത്യേകിച്ചും ശ്രീ ശങ്കർചര്യ ദേവന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും അവസാനനാളുകളിൽ ഉള്ള സംഭവങ്ങൾ വളരെ touchable ആയിരുന്നു. 🙏🙏🙏🙏
സുസ്മിതജിയെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. 😍 ഭഗവാന്റെ സേവനം കൂടുതൽ കൂടുതൽ ചെയ്യുന്നതിന് അനുസരിച്ച് സുസ്മിതജിയുടെ മുഖം ദൈവികത നിറഞ്ഞതായി കാണാം. 😍😍😍 സുസ്മിതജിയെ കണ്ട സന്തോഷത്തിൽ ആദ്യം പൂർണമായും ശ്രദ്ധിച്ചു കേൾക്കാൻ കഴിഞ്ഞില്ല. എന്റെ പ്രിയപ്പെട്ട ഗുരുവിനെ കൺനിറയെ കാണുകയായിരുന്നു ഞാൻ. പിന്നീട് ആ പരമഗുരുവിനെ കുറച്ചു കേട്ട് കണ്ണുനിറഞ്ഞു 🙏🙏🙏 .നമ്മുടെ കേരളം മറന്ന് പോയ ആദിശങ്കരാചാരൃർ 🙏🙏😔😔😔
ഹരി ഓം 🙏 പ്രിയ സ്നേഹിതെ ടീച്ചറിന്റെ മോൻ എപ്പോഴുo കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നതിന്റെ യാഥാർഥ്യം ഇപ്പൊ മനസിലായില്ലേ 55 മിനിറ്റ് നമ്മളെ പിടിച്ചിരുത്തി അല്ലെ ലോങ്ങ് വീഡിയോ ആയിരുന്നു
ഒരുപാട് സന്തോഷം🙏🌹എത്രയോ നാളായി ഇങ്ങനെയൊന്ന് കാണാൻ വിചാരിക്കുന്നു 🙏🌹നമസ്തേ 🙏🌹ഇനിയും ഒരുപാട് അറിവുകൾ സുസ്മിതാജിയിൽ നിന്നും കേൾക്കുവാൻ ഭാഗ്യമുണ്ടാവട്ടെ. 🙏🌹
നമസ്കാരം ടീച്ചർ🙏🙏🙏🙏 വീണ്ടും നേരിട്ടു കണ്ടതിൽ വളരെ സന്തോഷം . പുതിയ പുതിയ അറിവുകൾ തരുന്നതിൽ വളരെ സന്തോഷം . ഇനിയും പുതിയ അറിവുകൾ തന്നാലും . ടിച്ചർക്ക് എല്ലാ വിധ ആയൂരാരോഗ്യ സംഖ്യങ്ങളും നേരുന്നു.🙏🙏🙏🙏❣️❣️❣️❣️❣️🙏🙏🙏🙏🙏❣️❣️❣️❣️❣️❣️🙏🙏🙏🙏🙏
നല്ല അവതരണം കേട്ട് കണ്ണ് നിറഞ്ഞു പോയ് വളർന്ന വരുന്ന ഓരോ കുഞ്ഞിനെ കേൾപ്പിച്ചു കൊടുക്കണം മാത്രം അല്ല ഓരോ ക്ഷേത്രത്തിലും ഇതുപോലെ ഉള്ള ക്‌ളാസുകൾ വെക്കാൻ നോക്കണം
I am blessed to hear such a beautiful speech of ജഗദ്ഗുരു ശങ്കരാചാര്യ. Good and educational. I have visited all these places. Every thing is being narrated correctly. Om namashivaya
സുസ്മിതാജി ... നമസ്കാരം ...🙏 താങ്കളുടേത് ധന്യ ധന്യമായ ജീവതം തന്നെ.... ഇത് താങ്കൾ തന്നെ ചെയ്യണമെന്നത് ഒരു നിയോഗം തന്നെ.... ജയ ജയ ശങ്കര.... ശിവ ശിവ ശങ്കര ..🙏🙏🙏
ഞാൻ പണ്ട് പഠിച്ചതായി ഓർക്കുന്നു, കൂടാതെ ആദി ശങ്കരാചാര്യ സിനിമയും കണ്ടിട്ടുണ്ട്. വീണ്ടും അതോർക്കുവാൻ ഇട വന്നതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രതിമ രാഷ്ട്ര സമർപ്പണം നടത്തിയത് അടുത്ത ദിവസമല്ലേ. ഭഗവാന്റെ കൃപകടാക്ഷം ഉണ്ടാവട്ടെ.
വളരെ നല്ല അവതരണം🌹🌹 ശ്രീ ശങ്കരാചാര്യ സ്വാമികളെ കുറിച്ച് കിട്ടിയ ഈ അറിവുകൾ എന്നും എനിക്ക് ഒരു മുതൽക്കൂട്ടായിരിക്കും🙏🏼🙏🏼🙏🏼🙏🏼🌹🌹 നല്ല രീതിയിൽ ഈ അറിവുകൾ എനിക്ക് പകർന്നു തന്ന ടീച്ചർക്കും ഒരായിരം നന്ദി നമസ്കാരം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹👍👍👍
🙏നമസ്തേ🙏 ശങ്കരാചാര്യരുടെ ജീവചരിത്രം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം, ഇതുപോലെ തന്നെ ആചാര്യരുടെ കൃതികളും കേൾക്കുവാൻ ആഗ്രഹിക്കുന്നു. നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
അങ്ങയുടെ വിലയേറിയ കാര്യങ്ങൾ അതായത് നിങ്ങളെപ്പോലുള്ള അറിവില്ലാത്ത ആളുകളുടെ മനസ്സിൽ ഒരുപാട് നന്മകളുടെ വിത്തുകൾ വിതറി തന്നു ഇതൊക്കെ കേരളത്തിൽ തന്നെ നടന്നതാണോ എന്ന് അറിയാൻ അറിയുന്നതു പോലും ഇപ്പോഴാണ് ഒരുപാട് നന്ദി നമസ്കാരം സൗദിയിൽ നിന്നും ഒരു രാധാകൃഷ്ണൻ
വീണ്ടും കണ്ടതിൽ സന്തോഷം. പ്രണാമം 🙏 പുതിയ അറിവുകൾ പകർന്നുതരുന്നതിൽ സന്തോഷം ഇനിയും ഒരുപാട് ഭഗവൽ കഥകൾ പറഞ്ഞു തരാൻ അങ്ങേക്ക് സാധിക്കട്ടെ ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏🙏🙏❤
ജഗത് ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികൾക്ക് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട്....🙏🙏🌼🌻🌷🙏 വീണ്ടും നേരിൽ കണ്ടപ്പോൾ വളരെ സന്തോഷമായി,,,,,😊 ശ്രീ നൊച്ചുർ വെങ്കടരാമൻ അവർകൾക്കും, പ്രിയ ഗുരുനാഥക്കും പ്രണാമങ്ങൾ...🙏🙏🙏🙏🙏🙏🙏 ഓം നമോ ഭഗവതെ വാസുദേവായ....🙏🙏🌻🌼🙏
നമസ്കാരം സുസ്മിത mam 🙏🙏🙏 ഭഗവത് പാദരുടെ ആത്മചരിത്രം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും സ്പഷ്ട്ടമായി പറഞ്ഞു തന്നതിന് കോടി നമസ്കാരം 🙏🙏🙏എന്തൊരു ഫീൽ ആണ്. എല്ലാം കൊണ്ടും ദൈവികമായ ശബ്ദം. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും മാമിന് ഉണ്ടാകട്ടെ. അടുത്ത ആത്മ ചരിത്രത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു ❤️
ഓം നമോ ശങ്കരനാരായണ 🙏🙏🙏 പ്രഭാതവന്ദനം സുസ്മിതാജി🙏🙏🙏. അങ്ങനെ അവിടുത്തെ അറിവിൻ്റെ ഭണ്ഡാരത്തിൽ നിന്നും ശ്രീ ശങ്കരാചാര്യരുടെ ജീവചരിത്രം അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.പ്രത്യേകിച്ച് ഇന്നറിഞ്ഞതിൽ .ഇന്നു മുതൽ ശ്രീ ശങ്കര കുലദേവ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീ പ്രദീപ് നമ്പൂതിരിയുടെ കാർമികത്വത്തിൽ കനകധാരയജ്ഞം നടക്കുകയാണ്.ശ്രീശങ്കരാചാര്യരുടെ ജന്മദിനമായ മേയ് 6 വരെയാണെന്ന് തോന്നുന്നു. ഭഗവാൻ പരമേശ്വരൻ്റെ ജന്മനക്ഷത്രമായ തിരുവാതിര തന്നെയാണ് ശങ്കരാചാര്യരുടേതും. ഭഗവാൻ്റെ ഒരു അവതാരം തന്നെയായിരുന്നു ശ്രീ ശങ്കരാചാര്യരുടേയും എന്ന് അവിടുന്നു പറഞ്ഞ ജീവചരിത്രത്തിൽ നിന്നും മനസ്സിലാക്കാം.ഇതിൽ നിന്നും ആചാര്യരുടെ അച്ഛൻ അമ്മ ശിഷ്യഗണങ്ങൾ എന്നിവരെക്കുറിച്ചും അറിയാൻ സാധിച്ചു. അദ്വൈത വേദാന്തം, സൗന്ദര്യലഹരി എന്നിവയൊക്കെ അദ്ദേഹം രചിച്ചതാണല്ലോ. എട്ടാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു തോന്നുന്നു. ശരിയാണോയെന്ന് അറിയില്ല. കുടജാദ്രിമലയുടെ മുകളിലുള്ള സർവ്വജ്ഞപീoത്തിലിരുന്ന് തപസ്സ് ചെയ്തു് മൂകാംബികയെ പ്രത്യക്ഷപ്പെടുത്തി ചോറ്റാനിക്കര ഭഗവതീ ക്ഷേത്രത്തിൽ മൂകാംബിക സാന്നിദ്ധ്യം ലഭിക്കുന്നതിനും അദ്ദേഹം കാരണമായി. ശങ്കരാചാര്യർ, സ്വാമി വിവേകാനന്ദൻ, ക്രിസ്തു ഇവരൊക്കെ 30-34 വയസ്സുവരെ മാത്രമെ ഭൂമിയിൽ ജീവിച്ചിരുന്നുള്ളു. എന്താണാവോ കാരണം ?ഇങ്ങനെയുള്ള മഹാത്മാക്കളുടെ ജീവചരിത്രങ്ങൾ ഇനിയും പറഞ്ഞു തരാൻ ഭഗവാൻ ഗുരുജിയെ അനുഗ്രഹിക്കട്ടെ. വളരെ നന്ദി . 🙏🙏🙏❤️❤️❤️👍🥰
നമസ്തേ ടീച്ചർ 🙏🕉️.പ്രഭാഷണം കേട്ടു കണ്ണും മനസ്സും നിറഞ്ഞു. ഈ ജന്മത്തിലെ പുണ്യമായി കരുതുന്നു. ശ്രീ ശങ്കരാചാര്യ സ്വാമി തിരുവടികളുടെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ. ടീച്ചർക്ക് ഒരുപാട് നന്ദി. നന്ദി. 🙏🙏🕉️
Jaya.jaya.sankara.hara.hara.sankara
..
55:43
അത്ഭുതവും ഭക്തിയും നിറഞ്ഞ വരികളിലൂടെ സഞ്ചരിച്ച് കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടാണ് ഇതു മുഴുവൻ കേട്ട് തീർത്തത്.. ആചാര്യരുടെ കാലഘട്ടത്തിൽ നമ്മളും ഒരു പുൽക്കൊടി യായെങ്കിലും ജനിച്ചിരുന്നെങ്കിൽ.. ആ പാദസ്പർശമെങ്കിലും നമ്മളെ ധന്യരാക്കിയേനെ... സുസ്മിത ടീച്ചർ ഒരുപാട് നന്ദി
😍🙏
എങ്ങനെ നന്ദി പറയണമെന്ന് വക്കുകൾ ഇല്ല ടീച്ചറേ ❤❤❤
അറിയാൻ ആഗ്രഹിക്കുന്നത് ടീച്ചർ എത്ര മനോഹരമായിട്ടാണ് പറഞ്ഞു തരുന്നത് നന്ദി ടീച്ചറെ 🙏
സുസ്മിത, ശരിക്കും ദൈവ വചനങ്ങൾ!
വളരെ നല്ല അവതരണം.
വാക്കുകൾക്കും വർണ്ണന കൾക്കും ഒക്കെ അപ്പുറം.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം സനാതന ധർമ്മ പോഷണത്തിന് തീർത്തും അനുകൂലവും ആവശ്യവും ആയി വന്നിരിക്കുന്നു. ഈ പുണ്യ കർമ്മം ചെയ്യാൻ ഭാഗ്യം സിദ്ധിച്ച അവിടുത്തേക്ക് അതിന് കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
🙏
Namasthe susmithaji 🙏🙏🙏 ശ്രീ ശങ്കരാചാര്യരേ കുറിച്ചുള്ള വിവരണം വളരെ ഭംഗിയായി അവതരിപ്പിച്ചു . Thank you mam.
Yes. Thank youMam
🙏 നമസ്തെ ടീച്ചറെ കണ്ടതിൽ ഒരു പാട് സന്തോഷം അതുപോലെ ശ്രീ ശങ്കരാചാര്യരെക്കുറിച്ച് ടീച്ചറിലൂടെ അറിയാൻ കഴിഞ്ഞതിലും. നന്ദി ടീച്ചർ
ശ്രീമതി സുസ്മിതാജി,
ജഗദ്ഗുരു ശ്രീ ശങ്കരാചാര്യരുടെ ജീവചരിതം വളരെ സംസ്കൃതമായി അവതരിപ്പിച്ച അങ്ങേയ്ക്ക്,
ആദരപൂർവ്വം,
🙏🌹അഭിനന്ദനങ്ങൾ
കുറെയൊക്കെ അറിഞ്ഞിരുന്നെങ്കി ലും ഇത്ര ഹൃദ്യമായ വിവരണം വളരെ പ്രയോജനപ്രദമായി .നല്ലൊരു അധ്യാപികയുടെ ആത്മ സമർപ്പണത്തോടെ യുള്ള പ്രഭാഷണം ഇനിയും കേൾക്കാൻ ആഗ്രഹം.വളരെ നന്ദി
🙏
താങ്കൾ അദ്ധ്യാപികയാണ് എന്ന് തോന്നുന്നു. ഇത്രയും ഭംഗിയായി ശ്രീ ശങ്കരാചാര്യരുടെ കഥ പറയാൻ മറ്റാർക്കും കഴിയില്ല. നന്ദി Mam
🙏🙏
മനസ്സും കണ്ണും കാതും സന്തോഷം
കൊണ്ട് നിറഞ്ഞു പ്രിയ സഹോദരീ
നന്ദി, നമസ്കാരം.
ശിവോഹം ശിവോഹം ശ്രീ ജഗദ് ഗുരുവിൻ്റെ ജീവചരിത്ര കഥ കേട്ടപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു പോയി.. ശിവോഹം ശിവോഹം
Sure teacher your blessed will keep up our sananthana Dharmam
Prayers
Eswaran Ayiurarogyasoughyam anugrahikatte
Hara Hara Sankara Jaya Jaya Sankara
Paranjappol muthala roopiniyaya devi pidi vitta karyam paramarshichilla. Manoharamaya prabhashanam. Nandi
നമസ്കാരം ടീച്ചറെ ഒരുപാട് പുണ്യം കിട്ടും അറിയില്ലാത്തവർക്ക് അവരുടെ മനസ്സിലേക്ക് ഒരുപാട് നന്മകൾ വിത്തുകൾ വിതറി തന്നല്ലോ നന്ദി നമസ്കാരം
കോടി കോടി പ്രണാമം ഇദ്ദേഹത്തിന്റെ ചരിത്രം വായിച്ചിട്ടുണ്ട് പക്ഷേ ഇത്രയും ആസ്വാദ്യകരം ആയിരുന്നില്ല! ഒറ്റയിരുപ്പിനു കേട്ടുതീർത്തു! മനോഹരം!
🙏 ശ്രീ ശങ്കരാചാര്യസ്വാമിക്ക് സാഷ്ടാംഗ പ്രണാമം 🙏🌹🌹🌹🙏
ഈ അറിവുകൾ പകർന്നു തന്ന പുണ്യ ഗുരുനാഥ യ്ക്ക് ഹൃദയം നിറഞ്ഞ നന്ദി നമസ്ക്കാരം.🙏🙏❤❤❤❤❤❤🙏🙏
ശങ്കരാചര്യരുടെ കഥ കേട്ടിട്ട് കണ്ണു നിറഞ്ഞുപ്പോയി തന്റെ അമ്മയെ പ്രായ ധി ക്യത്തിൽ എങ്ങനെ പരിചരിക്കണമെന്ന് എല്ലാ മക്കൾക്കും കാണിച്ചു കൊടുത്തു ശങ്കരാചര്യരുടെ കഥ കേൾപ്പിച്ചു തന്ന അമ്മയ്ക്കു നമസ്ക്കാരം
ഇത്രയും അറിവു പകർന്നു തന്നതിന് പ്രണാമം ഈ ഉദ്യമത്തിനു എല്ലാവിധ ആശംസകൾ
ഇതുപോലെ ഗുരുദേവന്റെ ജീവചരിത്രവും അവതരിപ്പിച്ചാൽ കൊള്ളം .
Nice video❤❤❤
ചെയ്തിട്ടുണ്ട്
@@SusmithaJagadeesan ok🙏 thanks
ഇനിയും ഭാരതത്തിൽ ശീശാങ്കരചാരൃരെ പോലുളള പുണ്യാൽമാകൾ ജന്മം എടുക്കട്ടെ 🙏🙏🙏
നമസ്കാരം സുസ്മിതാ ജി കണ്ടതിൽ വളരെ സന്തോഷം🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
സുസ്മിതാ ജീ, നമസ്തേ. ശ്രീ ശങ്കരഭഗവദ്പാദരുടെ ജീവിത വഴിയിലൂടെ ഇത്ര അനായാസം ഒരു യാത്ര ആദ്യാനുഭവം ആണ്. വളരെ വ്യക്തമായി, ലളിതമായി എല്ലാ വിവരങ്ങളും കോർത്തിണക്കി എളുപ്പത്തിൽ ഹൃദിസ്ഥമാകുന്ന രീതിയിൽ ഉള്ള അവതരണം. നന്ദി
🙏
കേൾക്കാൻ ഒരുപാട്ആഗ്രഹിച്ചതാണ് സ്വാമിജിയുടെ ജീവചരിത്രം,നന്ദി,നമസ്തെജി
ഹരേ കൃഷ്ണ🙏🙏🙏🙏
സദ്ഗുരു ശ്രീശങ്കരാചാര്യ
സ്വാമികൾക്ക് വന്ദനം🙏🙏🙏🙏🙏
സദ്ഗുരുവിനെക്കുറിച്ചുള്ള വിവരണങ്ങൾക്ക് നന്ദി നമസ്കാരം
നമസ്തേ mam. ഇത്തരത്തിലുള്ള അറിവുകൾ സമൂഹത്തിലേയ്ക്ക് എത്തിക്കാനുള്ള mam ന്റെ നന്മ നിറഞ്ഞ മനസ്സിന് ഒരു പാട് നന്ദി. ഇതിന് ഒപ്പം നിൽക്കുന്ന mam ന്റെ കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. 🙏🙏🙏
O
🙏🙏
🙏🙏🙏
ആസക്തിയുള്ളവർക്ക് അറിവിന്റെ വതയാനം.... Madam.... Expecting more speeches about different personalities.... ദൈവം അനുഗ്രഹിക്കെട്ടെ
🙏🙏🙏
🙏🙏🙏🙏🙏വളരേ മനോഹരമായി ശങ്കരാചാര്യ ചരിതം അവതരിപ്പിച്ച ഗുരുവിനെസാഷ്ടാഗം നമിക്കുന്നു. ആത്മതീർത്ഥം എന്ന കൃതിയെ പറ്റി പറഞ്ഞു തന്നതിന് നന്ദിയും രേഖപെടുത്തുന്നു.🙏🙏🙏🙏🙏
🙏🙏
ശങ്കരം ലോകശങ്കരം ...
വളരെ ഗംഭീരമായി തന്നെ പറയുന്നു
കുട്ടികൾ കേൾക്കേണ്ടതാണ് ഇത്
ശങ്കരൻ ഇല്ലായിരുന്നു എങ്കിൽ സനാധന മതം ഇല്ലാതാവുമായിരുന്നു.
ശ്രീ ശങ്കരൻ ആചാരൃൻ...
ശ്രീ നാരായണ ഗുരുദേവൻ ...
🙏
ശ്രീ ശങ്കരാചാര്യരെക്കുറിച്ചുള്ള സമഗ്‌രമായ അറിവ് ഈ പ്രഭാഷണത്തിലൂടെ ലഭിച്ചിരിക്കുന്നു. ആത്മജ്ഞാനം എന്ന അദ്ദേഹത്തിന്റെ ജീവചരിത്രം വാങ്ങി വായിക്കാൻ ആഗ്രഹിക്കയും ചെയ്യുന്നു. ലളിതമായി കാര്യങ്ങൾ അവതരിപ്പിപ്പതിന് പ്രത്യേകം നന്ദി.
നമസ്കാരം ടീച്ചർ 🙏🙏അല്പം വൈകിയാണെങ്കിലും നല്ലൊരു ഗുരുമുഖത്തു നിന്നും ജ്ഞാനം നേടാൻ കഴിഞ്ഞതിൽ ഭഗവാനോട് നന്ദി 🙏🙏🙏🙏
നമസ്കാരം 🙏🏼🙏🏼മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു 🙏🏼🙏🏼അതിനപ്പുറം എന്തുപറയാൻ 🙏🏼🙏🏼❤❤
നമസ്കാരം സുസ്മിത. ഇത് കേൾപ്പിച്ചു തന്നതിന്ന് ഒരു പാട് നന്ദി. സുസ്മിതയിൽ നിന്ന് സൗന്ദര്യലഹരി കേൾക്കാൻ ഒരു പാട് നാൾ ആയി കാത്തിരിക്കുന്നു. 🙏💛🙏💚🙏💜
🙏🙏🌹🙏🙏
@@sathyumanath8590 Namaskaram🙏
Very informative. സത്യത്തിൽ മലയാളി ആയിട്ടു കൂടി കേരളം വേണ്ടത്ര അദ്ദേഹത്തിൻ്റെ മഹത്വം മനസ്ലിലാക്കിയിട്ടില്ല.ചിൻമയ മിഷൻ്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ കൃതികൾ പഠിപ്പിക്കുന്നുണ്ട് . എനിക്കും ചില കൃതികളുടെ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു. അത് വളരെ ഭാഗ്യമായി കരുതുന്നു. മാഡത്തിൻ്റെ ഉദ്യമത്തിന് വളരെ വളരെ നന്ദി..🙏🙏🙏🙏
🙏
ഒരു കാര്യം മറന്നു പറയാൻ ശങ്കരനും അമ്മയും തമ്മിലുള്ള അവസാനത്തെ ഭാഗം പറഞ്ഞപ്പോൾ അവിടവിടെ മാഡത്തിൻ്റെ സ്വരത്തിലെ ഇടർച്ച വ്യക്തമാകുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ വേഗം Phone ലേക്ക് നോക്കി (സാധരണ phone അടുക്കളയിൽ വച്ച് ജോലിക്കിടയിൽ ആണ് ഞാൻ കൂടുതലും കേൾക്കാറുള്ളത്) മാഡം കരയുവാണോ എന്ന്. പക്ഷേ എനിക്ക് വ്യക്തമായില്ല കാരണം എൻ്റെ കണ്ണിനെയും കണ്ണുനീർ മറച്ചിരുന്നു അത്ര തന്നെ ലയിച്ചാണ് കഥ പറയുന്നത് .കേൾക്കുന്നവരെയും അതേ അവസ്ഥതയിൽ എത്തിക്കുന്നു.
@@anupamanair1733 കരച്ചിൽ അടക്കി, നിർത്തി നിർത്തി പറഞ്ഞു 😊
ശങ്കാരന്റെ കഥകൾ കൊറേ പ്രാവശ്യം കേട്ടിട്ടുണ്ട്... എങ്കിലും മോള് പറയുന്നത് കേൾക്കാൻ എന്ത് രസാണ് 🙏ജയ ജയ ശങ്കര 🙏🙏🙏
🙏🙏
Sankaracharya detail class very intresting..........
വളരെ നല്ല വിവരണം, കാലടിയിൽ ജനിച്ച എനിക്ക് വളരെ നല്ല ഇൻഫർമേഷൻ
നമസ്കാരം സുസ്മിതാജി പുതിയ അറിവുകൾ അറിയാൻ കഴിയുന്നതിൽ സന്തോഷം എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ ഹരേകൃഷ്ണ 🙏🙏🙏🙏
നമസ്തേ mam ഇത്രയും ജ്ഞാനം അതിമനോഹരമായിട്ട് വിശദമായിട്ട് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്ന ടീച്ചർക്ക് ഒത്തിരി പുണ്യവും ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ 🙏❤️
നമസ്തേ സുസ്മിതജി 🙏🙏ഇപ്പോഴാണ് കേൾക്കുന്നത്. 🙏എഴുത്തച്ഛൻ, സായി ബാബ, ചൈതന്യ മഹാപ്രഭു,..... കേട്ടിരുന്നു. 🙏🙏ജോലി സ്ഥാലത്ത് സമയം കിട്ടുമ്പോൾ കേൾക്കുന്നു 🙏🙏നാട്ടിൽ പോയി തിരിച്ചു വന്നു. സുസ്മിതജിയുടെ അഷ്ട പദി കേൾക്കുന്നുണ്ട്. 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏
വളരെ നാളുകൾക്ക് ശേഷം നല്ലൊരു പ്രഭാഷണം ശ്രവിച്ചു.ആശംസകൾ.
ഹരി ഓം തത് സത് 🙏ഹരേ കൃഷ്ണാ ഹരേ രാമാ 🙏നമസ്തേ പ്രിയ ഗുരുനാഥേ 🙏സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏രാവിലെ തൊട്ട് ഇതു നോക്കി ഇരിക്കുവായിരുന്നു ടീച്ചറിന്റെ നേരിൽ കണ്ടു കൊണ്ട് പ്രഭാഷണം കേൾക്കണം എന്ന് ഒത്തിരി ആഗ്രഹിച്ചു അതു സാധിച്ചു ശരീരവും മനസും നിശ്ചലമാകാതെ ഇത് ഗ്രഹിക്കുവാൻ ആവില്ല രണ്ടു തവണ കേട്ടു ഇനിയും കേൾക്കണം നമ്മുടെ സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിൽ ടീച്ചറിന്റെ ഈ സത് കർമ്മം ഒരു മുതൽക്കൂട്ടാണ് ജി ഒരു പുണ്യ ജന്മം ആണ് ഇതിൽ ഭാഗം ആകാൻ കഴിഞ്ഞു വല്ലോ മഹാഭാഗ്യം ഗുരുവിന്റെ പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചുകൊണ്ട് 🙏🙏🙏❤❤❤❤❤❤❤ഓം നമോ നാരായണായ 🙏
😍🙏🙏
🙏🙏🙏🙏
@@sajithaprasad8108 namaste dear sajitha mam🙏
ഓം നമോ നാരായണായ
അനിർവ്വചനീയമായ ആനന്ദം നൽകുന്ന അവതരണം... കണ്ണു നിറഞ്ഞു...
ശ്രീ ശങ്കരാചാര്യ സ്വാമികളുടെ ജീവചരിത്രം ഹ്രസ്വമായി വളരെ ഭംഗിയായി അവതരിപ്പിച്ചത് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി. ഓം നമഃ ശിവായ 🙏🙏🙏🙏🙏
ആത്മാവിനെ തൊട്ടുണർത്തിയ ഭഗവദ്പാദരുടെ ജീവചരിത്രം ഏവരുടേയും ഹൃദയരുദ്ധീകരണം നടത്തട്ടെ..... നമസ്തേ🙏🙏🙏
🙏🙏കേൾക്കാൻ കഴിഞ്ഞത് തന്നെ മുജന്മ പുണ്യം ഹരേ കൃഷ്ണാ 🙏🙏🙏
നമസ്കാരം സുഷ്മിതാജി, മൂകാംബിക ക്ഷേത്രത്തിൽ പോയപ്പോൾ മുതലുള്ള ആഗ്രഹം ആണ് ശ്രീ ശങ്കരആചാര്യ സ്വാമിയുടെ കഥകൾ വായിക്കണം എന്ന്. ഈ പുസ്തകം പരിചയപ്പെടുത്തി തന്നതിന് അങ്ങേക്ക് ഒരുപാട് നന്ദി 🙏🏻.
🙏🙏🙏♥♥♥🥰
താങ്കൾടെ വീഡിയോ വളരെ നല്ലതാണ് ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും പറഞ്ഞു കൊടക്കാൻ ആരും ഇല്ല കേരളതില്. . രാജ്യ സ്നേഹം ഇല്ലാത്ത കേരളം നശിക്കും ..
നല്ല വിവരണം. മലയാളിക്കറിയാത്ത ശങ്കരൻ ലോകപ്രശസ്ഥനാണ്. 4 പ്രാവശ്യം ഭാരതം മുഴുവൻ സഞ്ചരിച്ചിരുന്നു ശങ്കരാചാര്യർ. എങ്ങിനെ സഞ്ചരിച്ചു എന്നത് ചർച്ചയാക്കേണ്ടതും പഠിപ്പിക്കേണ്ടതും ആവശ്യമാണ്. മറ്റുള്ള സംസ്ഥാനക്കാർ ശങ്കരാചാര്യരുടെ ചരിത്രം പറയുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. പഠിപ്പിക്കാത്തതിൽ, പഠിക്കാഞ്ഞതിൽ അല്പം വിഷമവും.
ഞാൻ ശങ്കരാചാര്യരെ കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയാണ്. ശങ്കരാചാരിയുടെ ഈ ജീവിതകഥ പറഞ്ഞ് തന്ന താങ്കൾക്ക് നന്ദി പറയുന്നു.
നമസ്തേ 🙏ഗുരു മാതാജീ.. അവിടുന്നു പഠിപ്പിക്കുംമ്പോൾ അത് വളരെ എളുപ്പത്തിൽ ഗ്രഹിക്കാനും മനസ്സിലാക്കാനും കഴിയുന്നുണ്ട്.🙏🙏🙏🙏🙏
❤🎉
നമസ്കാരം സുഷമിത mahodaye 🙏🙏ഇത്രയും അറിവുകൾ അങ്ങയിൽ നിന്നും കേൾക്കാൻ സാധിച്ചത് ഈ ജന്മ പുണ്യം 🙏🙏🙏
Ko😊
പ്രണാമം susmithaj,
ഹൃദ്യമായ വിവരണത്തിന് ഒരുപാട് നന്ദി. ഇതിൽ ഒരുപാട് സന്ദർഭങ്ങൾ, പ്രത്യേകിച്ചും ശ്രീ ശങ്കർചര്യ ദേവന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും അവസാനനാളുകളിൽ ഉള്ള സംഭവങ്ങൾ വളരെ touchable ആയിരുന്നു.
🙏🙏🙏🙏
ഏറ്റവും വിശ്വസനീയമായ നൊച്ചൂർ സ്വാമിജി യുടെ ഗ്രന്ഥത്തെ അവലംബിച്ചതിന് ടീച്ചർക്ക് അഭിപ്രായങ്ങൾ.🙏
ആത്മ നമസ്തെ. 🙏 നന്ദി കൂടുതൽ അറിവുകൾ നൽകിയതിന്. അഞ്ചു പ്രാവശ്യം വ്യാസ ഗുഹയിൽ പോയി ധ്യാനിക്കാൻ അനുവതിച്ച മഹാത്തുക്കൾക് നന്ദി 🙏
നമസ്കാരം സുസ്മിത ജീ 🙏സത് ഗുരു ശ്രീ സങ്കരാചര്യരുടെ ചരിത്രം ഇത്ര മനോഹരമായി പറഞ്ഞു തന്നതിന്.. നന്ദി 🙏🙏🙏🙏
വളരെ മനോഹരമായ രീതിയിൽ ഗുരുവിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി, ഇനിയും ഇതുപോലെയുള്ള ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
വളരെ സന്തോഷം രാവിലെ തിരഞ്ഞു.. നേരിട്ടു കണ്ടതിൽ സന്തോഷം..🙏🏻🙏🏻🙏🏻🌹
വളരെയധികം സന്തോഷം നമ്മുടെ ഗുരു പരംപയെ പരിചയപ്പെടുത്തി കൊണ്ടുള്ള ഈ പരിപാടയ്ക്ക് ആശംസകൾ നേരുന്നു
ശതകോടി പ്രണാമം
🙏
ഒാം നമ ശിവായ..am from PALAKKAD
🙏
സുസ്മിതജിയെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. 😍 ഭഗവാന്റെ സേവനം കൂടുതൽ കൂടുതൽ ചെയ്യുന്നതിന് അനുസരിച്ച് സുസ്മിതജിയുടെ മുഖം ദൈവികത നിറഞ്ഞതായി കാണാം. 😍😍😍 സുസ്മിതജിയെ കണ്ട സന്തോഷത്തിൽ ആദ്യം പൂർണമായും ശ്രദ്ധിച്ചു കേൾക്കാൻ കഴിഞ്ഞില്ല. എന്റെ പ്രിയപ്പെട്ട ഗുരുവിനെ കൺനിറയെ കാണുകയായിരുന്നു ഞാൻ. പിന്നീട് ആ പരമഗുരുവിനെ കുറച്ചു കേട്ട് കണ്ണുനിറഞ്ഞു 🙏🙏🙏 .നമ്മുടെ കേരളം മറന്ന് പോയ ആദിശങ്കരാചാരൃർ 🙏🙏😔😔😔
😍🙏🙏🙏
ഹരി ഓം 🙏 പ്രിയ സ്നേഹിതെ ടീച്ചറിന്റെ മോൻ എപ്പോഴുo കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നതിന്റെ യാഥാർഥ്യം ഇപ്പൊ മനസിലായില്ലേ 55 മിനിറ്റ് നമ്മളെ പിടിച്ചിരുത്തി അല്ലെ ലോങ്ങ് വീഡിയോ ആയിരുന്നു
@@prameelamadhu5702 സത്യം തന്നെ കൂട്ടുകാരി 🙏😍. അത്രയും സമയം കടന്നു പോയത് നമ്മൾ അറിഞ്ഞതേയില്ല അല്ലേ 😍😍😍
@@sreevidyamohanan8578 👍
നല്ല അവതരണം, അതിലും നല്ല ജീവചരിത്രവും❤️❤️❤️
ഒരുപാട് സന്തോഷം🙏🌹എത്രയോ നാളായി ഇങ്ങനെയൊന്ന് കാണാൻ വിചാരിക്കുന്നു 🙏🌹നമസ്തേ 🙏🌹ഇനിയും ഒരുപാട് അറിവുകൾ സുസ്മിതാജിയിൽ നിന്നും കേൾക്കുവാൻ ഭാഗ്യമുണ്ടാവട്ടെ. 🙏🌹
ഹരേ കൃഷ്ണ.🌹🙏 നമസ്കാരം .🙏 മനോഹരം കേൾക്കുമ്പോൾ ആചാര്യ പാദങ്ങളിൽ എന്തുന്നു.🙏
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🌹
നമസ്തേ സുസ്മിതജി പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം കാണാൻ കഴിഞ്ഞതിലും സന്തോഷം
ഒരുപാട് സന്തോഷമായി ഇൗ കഥ കേട്ടിട്ട് 😊🙏🙏
നമസ്കാരം ടീച്ചർ🙏🙏🙏🙏 വീണ്ടും നേരിട്ടു കണ്ടതിൽ വളരെ സന്തോഷം . പുതിയ പുതിയ അറിവുകൾ തരുന്നതിൽ വളരെ സന്തോഷം . ഇനിയും പുതിയ അറിവുകൾ തന്നാലും . ടിച്ചർക്ക് എല്ലാ വിധ ആയൂരാരോഗ്യ സംഖ്യങ്ങളും നേരുന്നു.🙏🙏🙏🙏❣️❣️❣️❣️❣️🙏🙏🙏🙏🙏❣️❣️❣️❣️❣️❣️🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
വളരെ സന്തോഷം namaskaram susmithaji namasivaya 🙏🏽🙏🏽🙏🏽🙏🏽🙏🏽
Mallika pranamam teacher told
👍👍
Xzp v#u
നല്ല വിവരണം. കേട്ടിരുന്നു പോയി. അവസാനം കരഞ്ഞു പോയി. Susmithaji എത്ര നമിച്ചാലും മതിയാകില്ല. നമഃശിവായ..
വളരെ നല്ല കഥ നം. അങ്ങയുടെ വാക്കുകൾക്ക് ആയി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻
നല്ല അവതരണം
കേട്ട് കണ്ണ് നിറഞ്ഞു പോയ്
വളർന്ന വരുന്ന ഓരോ കുഞ്ഞിനെ കേൾപ്പിച്ചു കൊടുക്കണം
മാത്രം അല്ല ഓരോ ക്ഷേത്രത്തിലും ഇതുപോലെ ഉള്ള ക്‌ളാസുകൾ വെക്കാൻ നോക്കണം
ഹരേ കൃഷ്ണ 🙏
ശ്രീ ശങ്കരാചാര്യ സ്വാമികളെ ശരണം 🙏
സുസ്മിതാജിയെ കണ്ടുകൊണ്ട് ഒരുപാട് സത്സംഗങ്ങളിൽ പങ്കെടുക്കാൻ ഭഗവാനെ കൃപ കാണിക്കണേ 🙏
😍🙏
നമസ്കാരം ടീച്ചർ, വളരെ ഉപകാരപ്രദമായ ഈ അറിവ് തന്നതിന് നന്ദി.
സത്യയുഗത്തിലേക്ക് പുതിയ ഗൃഷ്ടി നടത്തുന്ന സുസ്മിത ടീച്ചർ എന്ന ബൃഹത്തായ അമ്മയ്ക്ക് ആശംസകൾ ഓo ശാന്തി. ശ്രിഷ്ട്ടി
നമസ്ക്കാരം സുഷ്മിതാജീ ഇത്രയും അനു ഹീതമായ ശങ്കരാ ര്യെ കുറിച്ച് ഉളളഅറിവ് പകർന്നതിന് പ്രണാമം🙏🙏🙏
അയ്യപ്പ ചരിത്രം തീർന്നപ്പോൾ തന്നെ പിറ്റേന്ന് മുതൽ ആഗ്രഹിച്ചതാണ് ടീച്ചർ നെ കാണാൻ, ഇപ്പോൾ സാധിച്ചു 😍വളരെ ഉപകാരപ്രദം കോടി കോടി പ്രണാമം ടീച്ചർ 🙏
🙏🏻നമസ്തേ അമ്മേ.... പുതിയ പുതിയ അറിവുകൾ പറഞ്ഞു തരാനുള്ള അങ്ങയുടെ മനസിനെ നമിക്കുന്നു.....🙏🏻❤ ഹരേ കൃഷ്ണ 🙏🏻🙏🏻
I am blessed to hear such a beautiful speech of ജഗദ്ഗുരു ശങ്കരാചാര്യ. Good and educational. I have visited all these places. Every thing is being narrated correctly. Om namashivaya
🙏
നമസ്കാരം സുസ്മിതാ ജി.ശ്രീ ശങ്കരാചാര്യരെ കുറിച്ച് ഇത്രയധികം മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നന്നായിട്ടുണ്ടായിരുന്നു' നന്ദി നമസ്കാരം.🙏🙏🙏👌👌👌👌🌹🌹🌹❤️
സുസ്മിതാജി ... നമസ്കാരം ...🙏 താങ്കളുടേത് ധന്യ ധന്യമായ ജീവതം തന്നെ....
ഇത് താങ്കൾ തന്നെ ചെയ്യണമെന്നത് ഒരു നിയോഗം തന്നെ....
ജയ ജയ ശങ്കര.... ശിവ ശിവ ശങ്കര ..🙏🙏🙏
🙏
ഞാൻ പണ്ട് പഠിച്ചതായി ഓർക്കുന്നു, കൂടാതെ ആദി ശങ്കരാചാര്യ സിനിമയും കണ്ടിട്ടുണ്ട്. വീണ്ടും അതോർക്കുവാൻ ഇട വന്നതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രതിമ രാഷ്ട്ര സമർപ്പണം നടത്തിയത് അടുത്ത ദിവസമല്ലേ. ഭഗവാന്റെ കൃപകടാക്ഷം ഉണ്ടാവട്ടെ.
🙏
എവിടെ നിന്നിത് കേൾക്കും എന്ന്
ആലോചിക്കുംമ്പോഴക്കും ടീച്ചർ
മുന്നിൽ .... ശ്രീ ശങ്കരനു പ്രണാമം
Thank you Susmithaji 🙏🌹
Very happy to see you again 🙏🌹🙏🌹🙏
Paada namaskkaram Guru 🙏🌹🙏🌹🙏
Kodi pranamam 🙏🌹🙏🌹🙏
വളരെ നല്ല അവതരണം🌹🌹 ശ്രീ ശങ്കരാചാര്യ സ്വാമികളെ കുറിച്ച് കിട്ടിയ ഈ അറിവുകൾ എന്നും എനിക്ക് ഒരു മുതൽക്കൂട്ടായിരിക്കും🙏🏼🙏🏼🙏🏼🙏🏼🌹🌹 നല്ല രീതിയിൽ ഈ അറിവുകൾ എനിക്ക് പകർന്നു തന്ന ടീച്ചർക്കും ഒരായിരം നന്ദി നമസ്കാരം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹👍👍👍
നമോവാഗം ഗുരു മാതാജീ🙏 അവരണം മനോഹരം
🙏നമസ്തേ🙏 ശങ്കരാചാര്യരുടെ ജീവചരിത്രം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം, ഇതുപോലെ തന്നെ ആചാര്യരുടെ കൃതികളും കേൾക്കുവാൻ ആഗ്രഹിക്കുന്നു. നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈ കഥ കേൾക്കുന്ന തിലൂടെ ഭഗവനേ കണ്ടതു പോലെ തോന്നി🙏🙏🙏🙏🙏
Can't imagine the blessing you got by "guruvayoor appan". My guruji.. I can't ..say..or.
think..more ..about...all your respect and+all.Om
🙏
അങ്ങയുടെ വിലയേറിയ കാര്യങ്ങൾ അതായത് നിങ്ങളെപ്പോലുള്ള അറിവില്ലാത്ത ആളുകളുടെ മനസ്സിൽ ഒരുപാട് നന്മകളുടെ വിത്തുകൾ വിതറി തന്നു ഇതൊക്കെ കേരളത്തിൽ തന്നെ നടന്നതാണോ എന്ന് അറിയാൻ അറിയുന്നതു പോലും ഇപ്പോഴാണ് ഒരുപാട് നന്ദി നമസ്കാരം സൗദിയിൽ നിന്നും ഒരു രാധാകൃഷ്ണൻ
വളരെ ജ്ഞാനം ഉള്ള ടീച്ചർ ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞുതരുന്നതിനു നന്ദി 🙏🙏🙏🙏🙏👌👌👌👌👍
വീണ്ടും കണ്ടതിൽ സന്തോഷം. പ്രണാമം 🙏 പുതിയ അറിവുകൾ പകർന്നുതരുന്നതിൽ സന്തോഷം ഇനിയും ഒരുപാട് ഭഗവൽ കഥകൾ പറഞ്ഞു തരാൻ അങ്ങേക്ക് സാധിക്കട്ടെ ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏🙏🙏❤
Thank you.susmithaji
@@radhamaniamma6548 p
🌹🙏🙏🌹.
Namaste Ma'am 🖒🖒🖒
Ananthakodi Pranamam to Ahilaguru Sankaracharya and dear Guruji Susmithaji🙏❣️
ജഗത് ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികൾക്ക് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട്....🙏🙏🌼🌻🌷🙏
വീണ്ടും നേരിൽ കണ്ടപ്പോൾ വളരെ സന്തോഷമായി,,,,,😊
ശ്രീ നൊച്ചുർ വെങ്കടരാമൻ അവർകൾക്കും, പ്രിയ ഗുരുനാഥക്കും പ്രണാമങ്ങൾ...🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതെ വാസുദേവായ....🙏🙏🌻🌼🙏
Mathe ethu കേൾക്കാൻ സാധിച്ചതില്‍ njan kritharthayanu❤❤❤ അങ്ങയുടെ വിവരണം athimanoharamayi🙏🏻🙏🏻🙏🏻
നമസ്‌കാരം സുസ്മിതാജീ ഇങ്ങനെ ഉള മഹാത്മാ ക്കളുടെ ചരിത്രം നൽകി യതിൽ സന്തോഷം.
നമസ്കാരം സുസ്മിത mam 🙏🙏🙏 ഭഗവത് പാദരുടെ ആത്മചരിത്രം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും സ്പഷ്ട്ടമായി പറഞ്ഞു തന്നതിന് കോടി നമസ്കാരം 🙏🙏🙏എന്തൊരു ഫീൽ ആണ്. എല്ലാം കൊണ്ടും ദൈവികമായ ശബ്ദം. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും മാമിന് ഉണ്ടാകട്ടെ. അടുത്ത ആത്മ ചരിത്രത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു ❤️
😍🙏
🙏🙏🙏സുസ്മിതാജിയെ കണ്ടുകൊണ്ട് കേൾക്കാൻ ഒരു പ്രത്യേകതയുണ്ട്. ജഗത്ഗുരുവുവിനും എന്റെ ഗുരുവിനും (സുസ്മിതാജി )വന്ദനം.
🙏
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ഭാവിട ദേശം ബ്രാമണരിൽ ശ്രേഷ്ഠൻ വിശ്വബ്രാമണൻ ഭാരതം കീഴടക്കിയ വിശ്വബ്രാഹ്മണൻ ജഗദ്ഗുരു ആദിശങ്കരൻ🙏🇮🇳🙏🇮🇳💯💯
ഓം നമോ ശങ്കരനാരായണ 🙏🙏🙏
പ്രഭാതവന്ദനം സുസ്മിതാജി🙏🙏🙏.
അങ്ങനെ അവിടുത്തെ അറിവിൻ്റെ ഭണ്ഡാരത്തിൽ നിന്നും ശ്രീ ശങ്കരാചാര്യരുടെ ജീവചരിത്രം അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.പ്രത്യേകിച്ച് ഇന്നറിഞ്ഞതിൽ .ഇന്നു മുതൽ ശ്രീ ശങ്കര കുലദേവ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീ പ്രദീപ് നമ്പൂതിരിയുടെ കാർമികത്വത്തിൽ കനകധാരയജ്ഞം നടക്കുകയാണ്.ശ്രീശങ്കരാചാര്യരുടെ ജന്മദിനമായ മേയ് 6 വരെയാണെന്ന് തോന്നുന്നു. ഭഗവാൻ പരമേശ്വരൻ്റെ ജന്മനക്ഷത്രമായ തിരുവാതിര തന്നെയാണ് ശങ്കരാചാര്യരുടേതും. ഭഗവാൻ്റെ ഒരു അവതാരം തന്നെയായിരുന്നു ശ്രീ ശങ്കരാചാര്യരുടേയും എന്ന് അവിടുന്നു പറഞ്ഞ ജീവചരിത്രത്തിൽ നിന്നും മനസ്സിലാക്കാം.ഇതിൽ നിന്നും ആചാര്യരുടെ അച്ഛൻ അമ്മ ശിഷ്യഗണങ്ങൾ എന്നിവരെക്കുറിച്ചും അറിയാൻ സാധിച്ചു. അദ്വൈത വേദാന്തം, സൗന്ദര്യലഹരി എന്നിവയൊക്കെ അദ്ദേഹം രചിച്ചതാണല്ലോ. എട്ടാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു തോന്നുന്നു. ശരിയാണോയെന്ന് അറിയില്ല. കുടജാദ്രിമലയുടെ മുകളിലുള്ള സർവ്വജ്ഞപീoത്തിലിരുന്ന് തപസ്സ് ചെയ്തു് മൂകാംബികയെ പ്രത്യക്ഷപ്പെടുത്തി ചോറ്റാനിക്കര ഭഗവതീ ക്ഷേത്രത്തിൽ മൂകാംബിക സാന്നിദ്ധ്യം ലഭിക്കുന്നതിനും അദ്ദേഹം കാരണമായി. ശങ്കരാചാര്യർ, സ്വാമി വിവേകാനന്ദൻ, ക്രിസ്തു ഇവരൊക്കെ 30-34 വയസ്സുവരെ മാത്രമെ ഭൂമിയിൽ ജീവിച്ചിരുന്നുള്ളു. എന്താണാവോ കാരണം ?ഇങ്ങനെയുള്ള മഹാത്മാക്കളുടെ ജീവചരിത്രങ്ങൾ ഇനിയും പറഞ്ഞു തരാൻ ഭഗവാൻ ഗുരുജിയെ അനുഗ്രഹിക്കട്ടെ. വളരെ നന്ദി . 🙏🙏🙏❤️❤️❤️👍🥰
🙏🙏🙏
മനസ്സിലായാലും ഇല്ലെങ്കിലും ഇതുപോലെ സൽസംഗങ്ങളിൽ മുഴുകുന്നവർ ഇന്നുമുണ്ട്. കൂട്ടത്തിൽ ഒരുവനായി ഞാനും ഉണ്ട്
ശങ്കരാചാര്യരുടെ ജീവചരിത്രം പഠിക്കുകയും പഠിപ്പിച്ച് പറഞ്ഞു തരുകയും ചെയ്ത ഭവതിക്ക് നമസ്ക്കാരം🙏🙏