4 # ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മാക്കൾ : സ്വാമി വിവേകാനന്ദൻ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 1,1 тыс.

  • @kanakavallyvr9013
    @kanakavallyvr9013 2 года назад +12

    🙏 സുസ്മിതാ ജി സോഷ്യൽ മീഡിയ ഭഗവാന്റെ പതിനൊന്നാമത്തെ അവതാരമായി നിലകൊള്ളുന്നു എന്ന് ഉറച്ച് വിശ്വസിക്കാം ,. കാരണം ഇത്ര ഗംഭീരമായി മാധുര്യമുള്ള ശബ്ദത്തിലൂടെ സ്വാമിജിയെക്കുറിച്ച് അറിയാൻ സഹായിച്ചത് മീഡിയ ഉണ്ടായതു കൊണ്ടാണ്. ഭഗവാന്റെ ചരിത്രo അതി ഗംഭീരമായി പറഞ്ഞു തന്ന സുസ്മിതാജി അനുഗ്രഹീതയാണ്. കേൾക്കാൻ സാധിച്ചത് ഞങ്ങളുടെ പുണ്യവും . ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @anupamanair1733
    @anupamanair1733 2 года назад +89

    ഞാൻ 9-ൽ പഠിക്കുമ്പോൾ ഉത്തിഷ്ഠത ജാഗ്രത എന്ന ഒരു പുസ്തകം മലയാളം second ആയി പഠിച്ചിടുണ്ട്. അന്നാണ് വിവേകാനന്ദൻ അരാണെന്നും എന്താണെന്നും മനസിലാക്കിയത്. സത്യത്തിൽ നമ്മുടെ ഭാരതം എത്രയെത്ര മഹാത്മാക്കളെ കൊണ്ട് എന്തു സമ്പനമാണ്. പൂന്താനം പറഞ്ഞ പോലെ ഈ ഭാരതത്തിൽ വന്ന് ജനിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം
    🙏🙏🙏🙏

    • @creativeworld8138
      @creativeworld8138 2 года назад +2

      Bharat bhumiyude savisheshatayanu etu

    • @remyasv7123
      @remyasv7123 Год назад +1

      Idu kelkanagilum eniku bhagyam undalo

  • @sajithaprasad8108
    @sajithaprasad8108 2 года назад +14

    ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏ഈ പുണ്യ പുരുഷൻ മാരെ ദൈവതുല്യം കാണുന്നു ഈ കഥകൾ കേൾക്കാൻ തുടങ്ങിയതിനു ശേഷം, മാത്രം മല്ല ഭാരതത്തിൽ ജനിക്കാൻ കഴിഞ്ഞതും പുണ്യം, എനിക്ക് ഇനി ചെയ്യേണ്ടതു ഇവരുടെ ഫോട്ടോ സംഘടിപ്പിച്ചു പൂജമുറിയിൽ വയ്ക്കണം എന്നുള്ളതാണ്, വിവേകാനന്ദ സ്വാമി യുടെ ഇതിലെ ഒരു കഥ ടീച്ചർ ഗീത പറഞ്ഞപ്പോൾ പറഞ്ഞിട്ടുണ്ട് 😍യോഗ ക്ഷേമം വഹാമ്യ കം 🙏ടീച്ചർ എന്റെ സരസ്വതി ദേവി തന്നെ 🙏🙏

  • @aswathivinodkky1981
    @aswathivinodkky1981 2 года назад +39

    🙏നമസ്തേ സുസ്മിതാജി,,ഏറെക്കാലമായി കേൾക്കാൻ കൊതിച്ച സ്വാമി വിവേകാനന്ദ ചരിത്രം 🙏🙏

  • @geethamohan1922
    @geethamohan1922 2 года назад +34

    ഏറ്റവും പ്രിയപ്പെട്ട സന്യാസി വര്യൻ. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു അത്ഭുതമാണ്. അദ്ദേഹത്തിന്റെ ഓർമ്മശക്തി വളരെ പ്രസിദ്ധമാണ്.സുസ്മിതാജി പറഞ്ഞത് പോലെ ഇനിയും ഒരുപാട് ഉണ്ട് അദ്ദേഹത്തെ കുറിച്ചറിയാൻ. എത്ര കേട്ടാലും മതിവരാത്ത ഒന്ന് തന്നെയാണ് ആ കഥകൾ.

  • @kamalakarat2948
    @kamalakarat2948 2 года назад +82

    സ്വാമി വിവേകാനന്ദനെ അതിമനോഹരമായി അവതരിപ്പിച്ചു👍 ഓരോ ഭാരതീയനും അഭിമാനപൂർവം ഓർക്കുന്ന മഹത് വ്യക്തി🙏

  • @geethagovind271
    @geethagovind271 2 года назад +58

    Namasthe susmithaji 🙏🙏🙏
    ഓരോ ആഴ്ചയിലും ഓരോ മഹാത്മാക്കളെ കുറിച്ച് പറഞ്ഞു തരുന്ന ടീച്ചറോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .ഒപ്പം എല്ലാ ആഴ്ചയിലും ടീച്ചറെ കാണുകയും ചെയ്യമല്ലോ സന്തോഷം 🙏🙏🙏

  • @mohiniamma6632
    @mohiniamma6632 10 месяцев назад +2

    !!!ഭാരതത്തിലെ എന്റെ സഹോദരീ.. സഹോദരെന്മാരേ!!!ഭഗവാൻ സ്വാമി വിവേകാനന്ദൻ🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @sabujacob3016
    @sabujacob3016 2 года назад +3

    ഒറ്റയിരുപ്പിൽ കേട്ടു പൂർണ്ണമാക്കിയ പ്രഭാഷണം. സാധാരണമായ് നീണ്ട പ്രഭാഷണങ്ങൾ പലതവണയായി കേൾക്കുന്നയാളാണു ഞാൻ. എന്നാലിവിടെ വിവേകാനന്ദൻ എന്ന ആചാര്യ മഹാനുഭാവനെക്കുറിച്ച് കേട്ടുതുടങ്ങിയപ്പോൾ ഒട്ടും മാറ്റിവയ്ക്കാൻ തോന്നിയില്ല. അദ്ദേഹം ഭാരതത്തിന്റെ ഈടുവയ്പാണ്. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ പ്രഭാഷണം നന്നായുപകരിച്ചു. നന്ദി. സന്തോഷം. മഹാനായ ഈ ഭാരത പൗരന് പ്രണാമങ്ങൾ.

  • @parvathybindhu2763
    @parvathybindhu2763 2 года назад +65

    🙏 എന്റെ കുട്ടിക്കാലം മുതൽ എന്നെ വളരെ സ്വാധീനിച്ച വ്യക്തി 🙏... എല്ലാം ഭഗവാന്റെ അനുഗ്രഹമാണ് ഗുരുജിയിൽ നിന്നും വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... 🙏❤️😘

  • @sijukumar8900
    @sijukumar8900 2 года назад +5

    ഹരേകൃഷ്ണാ മാതാജി പ്രണാമം
    സ്വാമിജിയെപ്പറ്റി യുള്ള വിവരണം അതിമനോഹരം നല്ലനല്ല അറിവാണ് മാതാജി തരുന്നതു കോടി പ്രണാമം

  • @mannadyaneesh
    @mannadyaneesh 2 года назад +4

    അതി മനോഹരം..ഇതുപോലെ ശ്രീ രമണ മഹർഷി അരുണാചലേശ്വരൻ, ശ്രീ നാരായണ ഗുരുദേവൻ,ശ്രീ ചട്ടമ്പി സ്വാമികൾ, ഒക്കെ കേൾക്കണം...

  • @s.vijayamma5574
    @s.vijayamma5574 2 года назад +33

    🙏🙏🙏🙏🙏ഓം!!!........ സാക്ഷാൽ നരനായി,... യുക്തിയും ഭക്തിയും ജ്ഞാനവും ഉൾ ചേർന്ന ശരിയാ യ ആ ത് മാ ന്വേ ഷി ആയി ജീവി ച്ചു സത്യം കണ്ടെത്തിയ ശ്രീ. വിവേകാ നന്ദ സ്വാമികളെ പ്പ റ്റി യുള്ള ദിവ്യ സ്മരണയിൽ..... ആ ജ്ഞാനാഗ്നിയെ പ്രദക്ഷിണം വച്ചു നമിക്കുന്നു!!!🙏🙏🙏🙏🙏"ഉത്തിഷ്ഠ താ!!ജാഗ്രതാ!!പ്രാ പ്യ വരാൻ നിബോധ ത!!അതെ. സ്വാമിജി യുടെ ഈ ആഹ്വാനം ഞങ്ങൾ ശിരസാ വഹിക്കുന്നു.... വരഗുണ മാഹാത് മ്യം ഉള്ള ഗുരു സുസ്മിതാ ജി യെ ഞങ്ങൾ പ്രാപിച്ചിരിക്കുന്നു.ദിവ്യന്മാർ വസിക്കുന്നിടം, പോകുന്നിടം ഒക്കെ ചൈ ത ന്യ ധന്യ മായിരിക്കും.കന്യാ കുമാരി യിൽ സ്വാമികൾ ധ്യാന നിരത നായി ഇരുന്ന "വിവേകാനന്ദ പ്പാ റ യിൽ പോയി ട്ടുണ്ട്. അവിടെ ദേവി പ്രത്യ ക്ഷ പ്പെട്ട പ്പോൾ ഉള്ള ദിവ്യ പാദ പതനം ആ പാറയിൽ കണ്ടു. 🙏🙏🙏"മുന്നോട്ടു നോക്കി ജീവിക്കുക... പിന്നോട്ടു നോക്കി പഠിക്കുക "..... പിന്നോട്ടു നോക്കി പഠിക്കാൻ ഏറ്റവും പറ്റിയത് മഹാത് മാ ക്കളുടെ ജീവ ചരിത്ര ങ്ങൾ തന്നെ..... കേൾക്കാനും "ജീ "യെ കാണാനും ശനിയാഴ്ച കൾക്കായി കാത്തിരിക്കുന്നു.... നന്ദി!!!നമസ്തേ!!!🙏🙏🙏🙏🙏💐❤❤❤❤

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 2 года назад +14

    എല്ലാവരേയും ആഘർഷിക്കുന്ന ഒരു കാന്തമാണ് ശ്രീ സ്വാമി വിവേകാനന്ദൻ
    വളരെ നന്ദി

  • @emkrishnan9556
    @emkrishnan9556 2 года назад +10

    നമസ്തേ ടീച്ചർജി അറിയാൻ ഒരുപാട് ആഗ്രഹിച്ച മഹത്‌വ്യക്തി നന്ദി.

  • @raghavancp5883
    @raghavancp5883 2 года назад +4

    നാം ഈശ്വരനോടു അറിവ് നൽകണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ ഈ മഹാന്മാരെയൊക്കെയാണ് സർവ്വേശ്വരൻ മുന്നിൽ നിർത്തുന്നത്. രാമകൃഷ്ണ പരമഹംസരും. വിവേകാന്ദനുമൊക്കെ ഭഗവാന്റെ പ്രേമസ്വരൂപങ്ങളാണെന്നു . ഓർമ്മയിൽ . വീണ്ടും ജ്വലിച്ചു ടീച്ചർക്ക് നന്ദി പറയുന്നു. നമസ്തേ. നാരായണായ.🌺🌼🥬🥬🥬🌹🌹🌹🙏🙏🙏

  • @sudhak9647
    @sudhak9647 2 года назад +12

    നമസ്‌തെ സുസ്മിതാജീ 🙏❤ പുണ്യദ്മക്കളുടെ കഥകൾക്കൊപ്പം സുസ്മിതജിയെ കാണാനും സാധിക്കുന്നതിൽ വളരെ സന്തോഷം

  • @chandrasekharan7996
    @chandrasekharan7996 2 года назад +7

    ആദ്യമായാണ് ഞാൻ ഫോണിൽ ഇത്ര ദൈർഘ്യമുള്ള വളരെ അറിവുകൾ കിട്ടിയ ഒരു വീഡിയോ കാണുന്നത് സ്വാമി വിവേകാനന്ദ സ്മാരകത്തിൽ പോയപ്പോൾ (കന്യാകുമാരി] ഞാനും ഒരു പ്രത്യേക കുളിർ ആസ്വദിച്ചു. ബുക്കുകൾ പലതും വായിച്ചിട്ടുണ്ട് പക്ഷെ ഒരു പാട് കൂടുതൽ അറിവുകൾ തന്ന താങ്കൾക്ക്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayanthikurupkurup2913
    @jayanthikurupkurup2913 2 года назад +15

    മഹാന്മ ക്കളെ ക്കുറിച്ച് കേൾക്കാൻ സാധിക്കുന്നത് പുണ്ണ്യമായി കരുതുന്നു, സുസ്മിതജീ പ്രണാമം 🙏🙏🙏❤❤❤🌹🌹🌹😍

  • @sheejave3631
    @sheejave3631 2 года назад +31

    🙏ശ്രീരാമകൃഷ്ണ പരമഹംസരേയും ശ്രീ വിവേകാനന്ദ സ്വാമികളെയും ശിരസ്സാ നമിക്കുന്നു 🙏
    നമസ്കാരം സുസ്മിതാജി ❤️
    വിവേകാനന്ദ സ്വാമികളുടെ ഒരു സത്സംഗം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു 🙏

    • @kesavannamboodirimp7210
      @kesavannamboodirimp7210 2 года назад +1

      വളരെ സന്തോഷം പ്രഭാഷണം ഗംഭീരമായി നമസ്ക്കാരം

  • @geetharani307
    @geetharani307 2 года назад +6

    സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള വിവരണം വളരെ നന്നയി.നമസ്ക്കാരം സുസ്മിത

  • @rajeevvs7800
    @rajeevvs7800 2 года назад +14

    സ്വാമിജിയെ കുറിച്ച് വരുന്ന തലമുറയ്ക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ നന്നായ് അവതരിപ്പിക്കാൻ കഴിഞ്ഞു .നന്ദി ടീച്ചറെ

  • @shylajamc1700
    @shylajamc1700 2 года назад +8

    🙏 പഠിക്കുന്ന കാലത്തൊക്കെ ഈ മഹാത്മാക്കളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും അന്നൊന്നും ഈ മഹത്വം ഒന്നും തലയിൽ കയറിയാതെയില്ല. ഇപ്പോൾ അറിയുന്നു ഇവരുടെ ചരിത്രം കേൾക്കുന്നത് എത്രമാത്രം ആനന്ദകരമാണെന്നു. അത്രയും നല്ല ക്ലാസ്സാണ് ട്ടോ സുസ്മിതാജി. ഇപ്പോഴാണ് ഇതൊക്കെ മനസ്സിൽ പതിയുന്നത് തന്നെ. 🙏🙏

  • @umadevi9374
    @umadevi9374 2 года назад +11

    സ്വാമിജിയെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളാണെങ്കിലും സുസ്മിതാജിയുടെ വാക്കുകളിൽ ഒരു മാസ്മരികത അത് ഉള്ളിൽ ആഴ്ന്നിറങ്ങുന്നു. സുസ്മിതാ ജി നമസ്കാരം

    • @remaniremani672
      @remaniremani672 2 года назад

      Super

    • @magiciangopinathpisharody4949
      @magiciangopinathpisharody4949 Год назад

      I love your speech teacher
      -Santhanu

    • @SeethaChandrabhanu
      @SeethaChandrabhanu Год назад

      ​@@remaniremani672¹ßsßsssßßsssssrsrstsràààrŕŕrsstáßaaßèsrassrßsraearssssrarsarssarsararsrarararararararsrarsarwsrarsarassrarssarsrarssasarsrsssarssssraraqq
      ¹7z kbfxv ,c z

  • @Lakshmymenon
    @Lakshmymenon 2 года назад +15

    പ്രാണാമം ടീച്ചർ.. അതിമനോഹരമായ കഥ പങ്കുവെച്ചതിന് നന്ദി.. എല്ലാ കഥകളും നിങ്ങളിൽ നിന്ന് അറിയാൻ എനിക്ക് അവസരം ലഭിച്ചു.. നന്ദി ടീച്ചർ🙏🙏🙏

    • @jayantito8520
      @jayantito8520 2 года назад +1

      ayyo katha aayorunno.njaan karuthi ellaam nadannath aayorikk enn

  • @k.bijulalgovindapillai110
    @k.bijulalgovindapillai110 2 года назад +9

    നിലവാരമുള്ള സ്ക്രിപ്റ്റ്... വാക്കുകളിലെ ദൈവികത ആണ് ഈ പ്രഭാഷണത്തിന്റെ ആത്മാവ്... ഹൃദയത്തെ ലയിപ്പിക്കുന്ന സത്സംഗം.... ഓരോ സനാതന ധർമ വക്താക്കളും കേൾക്കണം... നമസ്കാരം

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 года назад +3

    സുസ്മിതച്ചേച്ചീ പത്തു വീഡിയോയിലൂടെ പറഞ്ഞാൽ തീരാത്തവിവരണം ഒരു വീഡിയോയിൽ തീർത്തു .
    വിവരണം വളരെ നന്നായി.
    ചേച്ചിക്ക് ആയിരമായിരം
    നന്ദി.....നന്ദി.....നന്ദി.............

  • @vijayamunniunni
    @vijayamunniunni 2 года назад +13

    വളരെ നന്നായി അവതരണം .ഇതിലൂടെ ഭാരതത്തിലെ പുണ്യാത്മാക്കളെ നമുക്കും മനസ്സിലാക്കാം .ദൈവം അനുഗ്രഹിക്കട്ടെ

  • @sumamole2459
    @sumamole2459 2 года назад +5

    ഇത്രയും വിശദമായി ഓരോ പുണ്യാത്മക്കളെയും കുറിച്ച് പറഞ്ഞു തരുന്ന മാഡത്തിനു കോടി പുണ്യം ഭഗവാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @santhivijayakumar3431
    @santhivijayakumar3431 2 года назад +20

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏പുണ്യാത്മക്കളെ കുറിച്ചറിയാൻ സാധിക്കുന്നത് തന്നെ ഭഗവാന്റെ അനുഗ്രഹം 🙏🙏... ഇനിയും കാത്തിരിക്കുന്നു കേൾക്കാനും അറിയാനും 🙏🙏❤❤

  • @thankappanv.m7051
    @thankappanv.m7051 2 года назад +3

    നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് നമസ്കാരം

  • @thirdeye...297
    @thirdeye...297 2 года назад +7

    വളരെ വ്യക്തമായ, ലളിതമായ
    അവതരണം... 🙏🙏🙏
    വിവരിക്കുന്ന ഓരോ വാചകവും ദൃശ്യങ്ങളായി കണ്മുന്നിൽ കാണുന്ന ഒരു അനുഭവം... 🙏🙏🙏

  • @thilakadasps9743
    @thilakadasps9743 2 года назад +5

    മനോഹരമായി സ്വാ മി ജീയെക്കുറിച്ച് അറിഞ്ഞതിന് വളരെ നന്ദി അറിയിക്കുന്ന . ഓം : നമ ശിവായി. ജയ്സ്വാമീ വിവേകനന്ദൻ

  • @lekshmins2534
    @lekshmins2534 2 года назад +18

    നമസ്കാരം സുസ്മിതാജി, ഇതുപോലുള്ള പുണ്യത്മക്കളുടെ ജീവചരിത്രം ടീച്ചറുടെ സ്വരത്തിൽ കൂടി കേൾക്കാൻ കഴിയുന്നത് തന്നെ പുണ്യം 🙏🏻🙏🏻

  • @pushpalathap2382
    @pushpalathap2382 2 года назад +5

    സമസ്തേ സുസ്മിതാ ജി വളരെ വളരെ ആഗ്രഹിച്ച ഒരു കാര്യമാണ് വിവേകാനന്ദ സ്വാമിജിയുടെ ജീവിത ചരിത്രം മനസ്സിലാക്കണം എന്നത് അത് ഇത്ര വൃക്തമായിട്ടും ലളിതമായിട്ടും പറഞ്ഞു മനസ്സിലാക്കി തന്ന സുസ്മിതാജിക്ക് കോടി നമസ്ക്കാരം🙏🙏

  • @nishaan8980
    @nishaan8980 2 года назад +7

    നമസ്തേ ടീച്ചറേ, ഞാൻ ടീച്ചറേ കാത്തിരിക്കുകയായിരുന്നു. പുണ്യാത്മക്കളുടെ അവതരണത്തിലൂടെ സൗന്ദര്യലഹരി മനസ്സിലാക്കാൻ ആഗ്രഹമുണ്ടായിരുന്നു' എൻ്റെ മനസ്സിൽ ടീച്ചറുടെ സ്ഥാനം എത്ര വലുതാണ്🙏🙏🙏🌹

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      🙏

    • @sujathaharikumar3688
      @sujathaharikumar3688 2 года назад

      നമസ്കാരം സുസ്മിതജി , സ്വാമിവിവേകാനന്ദന്റെ കേട്ടിട്ടില്ലത്ത വിവരണം നല്‍കിയതില്‍ നന്ദി 🙏🙏

  • @sheebavk7531
    @sheebavk7531 2 года назад +17

    നമസ്തേ സുസ്മിത ടീച്ചർ🙏🙏🙏
    ഒരുപാട് സന്തോഷം വിവേകാനന്ദ സ്വാമികളെക്കുറിച്ച് ടീച്ചറുടെ സ്വരമാധുരിയിൽ അറിയാൻ കഴിഞ്ഞതിൽ...... ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤ 💐
    ജയ് ശ്രീ രാധേ രാധേ ❤❤❤

  • @rajeswaripremavrithan6154
    @rajeswaripremavrithan6154 2 года назад +34

    മനോഹരമായ വിവരണം 🌹. ദൃശ്യങ്ങൾ മനസ്സിലൂടെ കടന്നുപോയി 🙏. ടീച്ചറിന് പ്രണാമം ❤️

  • @geethakrishnamoorthy2838
    @geethakrishnamoorthy2838 2 года назад +3

    നമസ്തെ സുസ്മിതജി സ്വാമി വിവേകാനന്ദനെക്കുറിച്ച് മനോഹരമായി പറഞ്ഞുതന്നതിനു ഒരുപാട് നന്ദി. ഇങ്ങനെയുള്ള ഭാരതത്തിൽ ജനിക്കാൻ സാധിച്ചത് ഒരു പുണ്യമായി കരുതുന്നു 🙏🙏🙏

  • @vikiprakashp8486
    @vikiprakashp8486 2 года назад +9

    ഞാൻ എന്റെ കുട്ടി കാലത്തു ബേലൂർ മഠത്തിൽ പോയിട്ടുണ്ട്. അവിടെ സ്വാമിയുടെ ഏഴാമത്തെ ശിഷ്യനെ കണ്ടു. അദ്ദേഹം എനിക്ക് ഒരു മിട്ടായി തന്നു. അപ്പോൾ ഞാൻ എന്റെ ഇടതു കൈ കാണിച്ചു. അദ്ദേഹം ചിരിച്ചു. മിട്ടായി പിന്നെയും തന്നു. അവിടെ പോകാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യം ആണ്. ഇത് കേട്ടപ്പോൾ അതൊക്കെ ഓർമ വന്നു. നന്ദി സുസ്മിത. 🙏💛🙏💚🙏💜🙏

  • @radamaniamma749
    @radamaniamma749 2 года назад +20

    മകളെ - എൻ്റെ ഈ വൈകിയ വേളയിലാണെങ്കിലും ഇതുപോലെ മഹത്തായ ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ എൻ്റെ മനം നിറഞ്ഞ നന്ദിയും േസ്നഹവും പ്രകാശിപ്പിക്കട്ടെ - മകൾക്കെന്നും നല്ലതു വരട്ടെയെന്നു ജഗദീശ്വരനോട്പ്രാർത്ഥിക്കുന്നു

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      😍🙏

    • @remaniremani672
      @remaniremani672 2 года назад

      Prebhashanam porichu oru rekshayila sarvam vivkanadamayam

    • @denniaj5913
      @denniaj5913 2 года назад +1

      EXCELLENT Teacher

    • @jayasurya.s.d409
      @jayasurya.s.d409 2 года назад

      🙏🙏🙏🙏🙏

    • @rathnakumari266
      @rathnakumari266 2 года назад

      വളരെ വളരെ സന്തോഷം തോന്നി ഈ പ്രഭാഷണം കേട്ടപോൾ . എല്ലാ മംഗളം നേര്നന്നു. നന്ദി.

  • @gopalankottarath1066
    @gopalankottarath1066 2 года назад +2

    Kasaragod
    സ്വാമിജീയെപ്പറ്റി കുറച്ച് അറിയാമായിരുന്നെന്തിലും സുസ്മിതാ മാമിന്റെ ഹൃദയ സ്പർശിയായ ഭാഷയിലൂടെ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്ത അനുഭവമായി.ഭാരതീയ പുണ്യാത്മാക്കളെക്കുറിച്ച് ഇനിയും ഒരുപാട് പ്രഭാഷണങ്ങൾ നടത്താൻ ജഗദ്ജനനി അനുഗ്രഹിക്കുമാറാകട്ടെ

  • @suseelats6238
    @suseelats6238 2 года назад +3

    ഹരേ കൃഷ്ണ 🙏കുറച്ചു നാൾ നാരായണീയും പഠിക്കാൻ ഒരു ശിഷ്യആകാൻ ഭാഗ്യം ലഭിച്ചു. ശ്രീ ഗുരുവായൂരപ്പൻ തന്ന ഭാഗ്യം ഇപ്പോൾ മഹാപുരണങ്ങൾ, മഹത് വ്യക്തികൾ. ഹരേ കൃഷ്ണ. അഹോ ഭാഗ്യം. എല്ലാ അറിവുകളും മനസ്സിൽ ആക്കിതരാൻ ഭഗവാൻ നിയോഗിച്ചമഹത് വ്യക്തി. 🙏🙏🙏

  • @sreemathichakkarayan2091
    @sreemathichakkarayan2091 2 года назад +5

    നമസ്തേ സുസ്മിത ജി വളരെ മനോഹരമായ അവതരണം , ഇന്നത്തെ സമൂഹത്തിന് പഠിക്കാൻ ഒരു പാട് കാര്യങ്ങൾ ഈ വിഡിയോ യിൽ അടങ്ങിയിട്ടുണ്ട്, നന്ദി നമസ്കാരം 🙏🙏🙏🙏

  • @sindhujkurup3843
    @sindhujkurup3843 2 года назад +10

    ഹരേ കൃഷ്ണ ❤❤❤. ഒരുപാട് നന്ദിയുണ്ട് മാതാജി ഈ അറിവുകൾ എല്ലാം പകർന്നു തന്നതിന് ❤❤❤ മാതാജിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @jayasaji1673
    @jayasaji1673 2 года назад +8

    വളരെ നാളായിട്ട് ആഗ്രഹമുണ്ടായിരുന്നു വിവേകാനന്ദ സ്വാമികളുടെ ജീവിതം അറിയാന് അത് സുസ്മിജീയുടെ സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @bhanumathiputhanattil6910
    @bhanumathiputhanattil6910 2 года назад +7

    ഇത്രയും മനോഹരമായി വിജ്ഞാനപ്രദമായി സ്വാമിജിയെ അറിയിച്ചു തന്നതിന് 🙏🙏

  • @beenab9229
    @beenab9229 2 года назад +12

    മനോഹരമായ പ്രഭാഷണം, നന്ദി, ഇനിയും പ്രഭാഷണങ്ങൾക്കായ് കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻

  • @beenakk4120
    @beenakk4120 2 года назад +16

    വിവേകാനന്ദ സ്വാമികൾ... ♥♥♥
    നന്ദി.... 🙏

  • @clara.c7802
    @clara.c7802 2 года назад +9

    നമസ്കാരം 🙏
    ഗുരു ശിഷ്യ ബന്ധത്തിന് ഉത്തമ ഉദാഹരണമാണ് സ്വാമിയുടെ
    ജീവിതം.. അദ്ദേഹത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ഒരു ഉപദേശം
    ദൃഢം നിന്നെ വിജയത്തിലേക്ക് നയിക്കും..
    ഭയം നിന്നെ മരണത്തിലേക്ക്
    നയിക്കും.

  • @appum.s1699
    @appum.s1699 2 года назад +16

    അവ്യക്തമായിരുന്ന അറിവുകൾ ആയിരുന്നു ഇതുവരെ.., മാതാജി ക്ക്.. ഒരുപാട് നന്ദി... 🙏🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +5

    അവസാന നിമിഷ വാക്കുകൾ കണ്ണുകൾ ഈറൻ അണീച്ചു.ലോകത്തിനു തന്ന നഷ്ടമായി സ്വാമിയെ 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      🙏

    • @raveendranc6893
      @raveendranc6893 Год назад +1

      ഹരേ കൃഷ്ണ... ആ വിളക്ക് ഇനിയും പ്രകാശിക്കും

  • @rajalakshmiv.s.5735
    @rajalakshmiv.s.5735 2 года назад +5

    Sumithaji അവിടുത്തെ ജന്മത്തിനും മഹത്തായ ഉദേശ്യമുണ്ട് ഉറപ്പായും

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      😊🙏

    • @prameelamadhu5702
      @prameelamadhu5702 2 года назад +1

      അതല്ലേ നമുക്ക് അനുഭവ വേദ്യമായി കൊണ്ടിരിക്കുന്നത് 🙏

  • @gayathridileep2627
    @gayathridileep2627 2 года назад +2

    നന്ദിയുണ്ട് സുസ്മിതാജീ 🙏🙏

  • @radhak3413
    @radhak3413 2 года назад +14

    ശ്രീ വിവേകാനന്ദ സ്വാമികൾക്ക് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട്...🙏🙏🙏🙏🙏🙏🙏🙏🙏🙏
    "ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധതാ."
    ഈ വചനങ്ങൾ നമുക്കേവർക്കും ഉൾകൊള്ളാം.
    മുഖാ മുഖമിരുന്ന് ഇത്തരം മഹാത്മാക്കളുടെ ചരിത്രങ്ങൾ കേൾക്കാൻ സാധിക്കുന്നതിൽ സന്തോഷിക്കുന്നു..😊
    പ്രിയ ഗുരുനാഥേ നമസ്തേ 🙏നമസ്തേ...🙏

  • @rajanpanicker1710
    @rajanpanicker1710 2 года назад +1

    സ്വാമി വിവേകാനന്ദൻ ഉപയോഗിച്ച അതെ മുറിയും അതെ മര കട്ടിലിൽ കിടക്കാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്, അന്ന് സ്വാമിയേ ഇത്രയും അടുത്ത അറിയില്ലായിരുന്നു, അവിടെ ഉറങ്ങിയവർ ഒക്കെ രാത്രിയിൽ ദുസ്വപ്നം കണ്ടു പേടിച്ചു ഓടിയിട്ടുണ്ട്, ഞാൻ എല്ലാ ആത്മക്കളെയും മനസ്സ് കൊണ്ട് നമിച്ചു ഉറങ്ങാൻ പോയി, സുഖമായി ഉറങ്ങി നല്ല ആത്മീയ സ്വപ്നങ്ങളും കണ്ടു, ഭഗവാന്റെ അനുഗ്രഹം 🙏🕉️🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      നല്ല കാര്യം. മഹാഭാഗ്യം 🙏

  • @neethubnnichu1147
    @neethubnnichu1147 2 года назад +7

    അതിമനോഹരമായി അവതരിപ്പിച്ചു പ്രണാമം സുസ്മിത ജി 🙏🙏🙏🙏🙏

  • @vijayasree9863
    @vijayasree9863 2 года назад +14

    സുസ്മിതജി ഒരുപാടു നന്ദിയുണ്ട് . വിവേകാനന്ദ സ്വാമി യെ കുറിച്ച് ഇത്രയും കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ❤❤❤❤

  • @pushpachandran5846
    @pushpachandran5846 2 года назад +3

    സ്വാമീ വിവേകാനന്ദനെ പറ്റി ഇത്രയും മനോഹരമായി പറഞ്ഞു തന്ന അങ്ങക്ക് നന്ദി🙏 വളരെ ലളിതവും കാതിനും മനസ്സിനും ആനന്ദകരമാകും വിധം അങ്ങേക്ക് പറയാൻ കഴിഞ്ഞു. ❤️🌟 ദൈവത്തിനു നന്ദി🙏🙏🙏

    • @denniaj5913
      @denniaj5913 Год назад

      Excellent susmita gi Thanks a lot

  • @pranavprathaapan982
    @pranavprathaapan982 2 года назад +4

    അമ്മേ നല്ല അവതരണം 🙏🥰✨️

  • @smithakolangara8187
    @smithakolangara8187 2 года назад +5

    പ്രിയപ്പെട്ട സുസ്മിത ചേച്ചിയ്ക്ക് നമസ്കാരം 🙏
    പ്രിയപ്പെട്ട സ്വാമിയെക്കുറിച്ച് ചേച്ചിയുടെ ശബ്ധമാധുര്യത്തിലൂടെ കേൾക്കാൻ സാധിച്ചല്ലോ.... ചേച്ചിക്ക് നന്ദി നന്ദി നന്ദി
    ഈശ്വരാ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohanannair9468
    @mohanannair9468 2 года назад +1

    ചുരുങ്ങിയ സമയം കൊണ്ട് ,വളരെ വ്യക്തമായി തന്നെ അവതരിച്ചിച്ച വിവരണം ,അതീവ വിജ്ഞാനദായകം.
    തുടരുക ദേവീ കടാക്ഷേന ,സത്സംഗങ്ങൾ കർമ്മനിയോഗമെന്നപോലെ ...

  • @harinarayanan2493
    @harinarayanan2493 2 года назад +5

    🙏ഹരേ കൃഷ്ണ 🙏
    ഹരിനാമകീ൪ത്തന൦ ഒരിക്കൽ കേട്ടാൽ മതി ആ ഭക്തിയുടെ ആഴ൦ മനസ്സിലലാവു൦ . എല്ലാ൦ ഒന്നിനൊന്നു മെച്ച൦ ഇനിയു൦ ഇത്തര൦ മഹാത്മാക്കളുടെ കഥകൾ പറയാ൯ അധരങ്ങൾക്ക് ശക്തിനൽകട്ടെ ! ഭക്തിയു൦ !🙏

  • @renjiniramesh3511
    @renjiniramesh3511 2 года назад +5

    എത്രയോ ഭംഗിയായി പറഞ്ഞു പലതും പരിചയപ്പെടാൻ സാധിച്ചു. ഒരു പാട് നന്ദി🙏❤️

  • @sumaprasadkomattil3524
    @sumaprasadkomattil3524 2 года назад +9

    കേൾക്കാൻ വളരെയധികം ആഗ്രഹിച്ച മഹദ് യോഗി 🙏🙏🙏

  • @krishnankutty8109
    @krishnankutty8109 2 года назад +2

    സുസ്മിതാ ജി മനോഹരമായ മധുര ശബ്ദത്തിൽ വിവരങ്ങൾ അറിയിച്ചതിന് നന്ദി സർവേശ്വരൻ ടീച്ചറിന്റെ കൂടെ ഉണ്ട്

  • @vidyakurup6688
    @vidyakurup6688 2 года назад +6

    ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏

  • @sukumarannair2857
    @sukumarannair2857 2 года назад

    🙏പ്രിയ സുസ്മിതാജി, ആദരണീയ സന്യാസി ശ്രേഷ്ഠനെപ്പറ്റിയുള്ള അങ്ങയുടെ സുദീർഘമായ വാക്കുകൾ അത്യന്തം മനോഹരമായി. പ്രണാമം.

  • @spnairsk8697
    @spnairsk8697 2 года назад +16

    🙏🙏🙏 നമസ്തെ ടീച്ചറെയും കാത്തിരിക്കുകയാരുന്നു സന്തോഷായി കേട്ടോ. അറിയാത്ത ഒരു പാട് കാര്യങ്ങൾ ടീച്ചറിലൂടെ കിട്ടുന്നുണ്ട്.

  • @minnalmurali4990
    @minnalmurali4990 2 года назад +2

    നമസ്തേ ടീച്ചർ ഒരോ മഹാത്മാക്കളെ കുറിച്ച് പറഞ്ഞ് തരുന്ന ടീച്ചറിന് പ്രണാമം ശരിക്കും ഇത് കേട്ടപ്പോൾ സങ്കടം ഇനിയും ഈ മഹത്തുക്കളെ കുറിച്ച് കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @thankappapanickerrajanpill2136
    @thankappapanickerrajanpill2136 2 года назад +4

    നമസ്തേ .ഇതുപോലെ ഉള്ള ഒരു പാട് വിവരണം പ്രതീഷിക്കുന്നു .നമസ്തേ ടീച്ചർ

  • @dhanyasunil8143
    @dhanyasunil8143 Год назад +1

    ഭംഗിയായി അവതരിപ്പിച്ചു,🙏🙏🙏

  • @madhusoodanannairms7298
    @madhusoodanannairms7298 2 года назад +10

    നമസ്തേ നമസ്തേ മഹാദേവ്യെ 🙏🙏🙏നമസ്തേ നമസ്തേ മഹാ മായേ 🙏🙏🙏

  • @babumuthedath7
    @babumuthedath7 2 года назад +2

    Nannhi aarodu nhan chollendu🙏🙏🙏🙏

  • @geethanarayanan9651
    @geethanarayanan9651 2 года назад +17

    🙏🙏🙏
    You are very committed, thank you so much molu. Really we are blessed to hear about the mahathma's of our Nation.

  • @saritharaju6693
    @saritharaju6693 2 года назад +4

    ഒരായിരം നന്ദി ടീച്ചറെ 🙏. ആ ധന്യ ജീവിതത്തെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കിത്തന്നതിന്. ടീച്ചറുടെ ഈ യാത്ര ഇനിയും മുന്നോട്ടു പോകുവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ. 🌹🌹

  • @naliniks1657
    @naliniks1657 2 года назад +21

    Tears came to us, u are doing a great service 🙏🙏🙏🙏

  • @shajikumar415
    @shajikumar415 Год назад +1

    Om,namsivayanama,entepriyapriyapettachechicorayiramnanni

  • @sreevidyamohanan8578
    @sreevidyamohanan8578 2 года назад +21

    പ്രണാമം സുസ്മിതാജീ 🙏🙏🙏 വിവേകാനന്ദ സ്വാമികളുടെ തൃപ്പാദങ്ങളിൽ അനന്തകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു 🙏🙏🙏

    • @prameelamadhu5702
      @prameelamadhu5702 2 года назад

      ഹരേ കൃഷ്ണ 🙏 നമസ്തേ പ്രിയേ 🙏

  • @sandhyarenju1499
    @sandhyarenju1499 2 года назад +5

    സ്കൂളിൽ പഠിച്ചിരുന്നു. അതിലും ആഴ്ന്നിറങ്ങി മനസിലേക്ക്...നന്ദി സുസ്മിതാജി : കോടി പ്രണാമം

  • @beenapaniker9819
    @beenapaniker9819 2 года назад +5

    This is the first time I am watching your video Teacher. Great, great, excellent. I really enjoyed watching this video.

  • @prameelamadhu5702
    @prameelamadhu5702 2 года назад +2

    ഹരേ രാമ ഹരേ കൃഷ്ണ 🙏നമസ്തേ പ്രിയ പ്രാണ ഗുരുനാഥേ 🙏സ്നേഹം നിറഞ്ഞ ദണ്ഡനമസ്കാരം മാതെ 🙏 ടീച്ചറെ ഇന്ന് നല്ല സന്തോഷം ആയിരുന്നു ഞങ്ങൾക്കും ടീച്ചറിനും one hr പോകുന്നതേ അറിയില്ല, ഇന്ന് ഏറെ ഹൃദ്യം സുന്ദരം ഗുരുവിനെ പരീക്ഷിക്കുന്നതും എല്ലാം തുറന്നു ചോദിക്കുകയും ഗുരുവിന്റെ മറുപടിയും, ഞങ്ങളുടെ ശ്രേഷ്ഠ ഗുരു സുസ്മിതാജി തന്നെ ഗുരുവിനെ കണ്ട് കൊണ്ടുള്ള ശ്രവണം ഭഗവാൻ ടീച്ചറിലൂടെ എന്തെല്ലാം ആണ് ഞങ്ങൾക്ക് നൽകി കൊണ്ടിരിക്കുന്നത് ഒരു ബാഡ് കമന്റ്‌ കണ്ടു ഭാഗവതം പ്രഥമ സ്കന്ധം കഴിഞ്ഞ നമ്മുടെ മനസ്സ് നിന്ദയും സ്തുതിയും ഒരു പോലെ സ്വീകരിക്കും, ഇന്ന് ടീച്ചറിനു നല്ല ഭാവമാറ്റം ഫീൽ ചെയ്‌തു, വലിയ കഠിനാധ്വാനത്തിലൂടെ ഒരു അശരീരി പോലെ ഞങ്ങൾക്ക് ഉത്തമ ജ്ഞാനം പകർന്നു തരുന്ന ആദരണീയ സുസ്മിതാജിക്കു അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ട് 🙏🙏🙏❤❤❤❤❤❤❤❤❤, ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏ഓം നമോ നാരായണ 🙏

    • @sindhuamritha1034
      @sindhuamritha1034 2 года назад

      🙏Harekrishna 🙏
      Namaskaram 🙏 gi
      Exalant! Come nt👍
      Harekrishna
      Radhe 🙏🌹

    • @prameelamadhu5702
      @prameelamadhu5702 2 года назад

      @@sindhuamritha1034 ഹരേ കൃഷ്ണ രാധേ ശ്യാo🙏 thanks ഭായി ഏറെ വൈകി ഇട്ട കമന്റ്‌ ആണ്, ഗുരു കണ്ടില്ല, കർമ്മം ചെയ്യുക ഫലം ഇച്ഛികരുതല്ലേ 😍, താങ്കളുടെ പേര് എന്താ

    • @sindhuamritha1034
      @sindhuamritha1034 2 года назад

      @@prameelamadhu5702
      🙏Harekrishna 🙏
      ഇതിൽ കാണുന്ന പേര് തന്നെ ആണ്.
      Harekrishna
      Radhe syam 🙏🌹

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      😍🥰🙏🙏

  • @sindhuamritha1034
    @sindhuamritha1034 2 года назад +8

    🙏Harekrishna 🙏
    Namaskaram 🙏 gi🌹
    ഒരുപാട് സന്തോഷം.
    Thanks you 🙏🙏🙏
    വിവേകാനന്ദ സൂക്തങ്ങൾ
    എന്നുപറഞ്ഞ് ഒരു പോക്കറ്റ് ബുക്ക് ഉണ്ട്.
    അതിനും ഞാൻ വായിക്കുന്നു.
    അദ്ദേഹത്തെക്കുറിച്ചുള്ള എനിക്ക് കിട്ടിയ അത്രയും പുസ്തകങ്ങൾ
    ഞാൻ വായിച്ചിട്ടുണ്ട്,
    വായിക്കുന്നുണ്ട് .
    അഭിനന്ദനങ്ങൾ ഗുരു.
    എന്റെ പ്രിയ ഗുരുവിൽനിന്ന്
    അമൃതവാണി ആയി
    ഓരോ മഹാത്മാക്കളും കുറിച്ച് കേൾക്കുമ്പോൾ
    അതിൽനിന്നുള്ള വായുന്ന സന്തോഷം
    എങ്ങനെ പറഞ്ഞു പലി പ്പി ക്ക ണം
    അറിയില്ല ഗുരുജി.
    ധന്യംമീ ഗുരുകുലം 🙏🙏🙏
    പാദ നമസ്കാരം
    🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹
    Harekrishna
    Radhe syam 🌹🙏
    🌹🌹🌹🌹🌹🌹🌹🌹🌹

  • @sandeep8683
    @sandeep8683 11 месяцев назад

    വളരെ നല്ല അവതരണം, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @vishnukier372
    @vishnukier372 2 года назад +3

    നമസ്തേ 🙏 നല്ല അറിവുകൾ പറഞ്ഞുതന്ന താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ നല്ലത് വരുത്തട്ടെ... നന്ദി 🙏🏻

  • @sumathisukumar1302
    @sumathisukumar1302 2 года назад +2

    Namaskaram susmithaji. iniyum ithupolulla mahanmarekurichum Amma Matha amritanandamayi deviyudeyum kelkan kothikkunu.At the earliest May God bless you.

  • @indiraunnithan5211
    @indiraunnithan5211 2 года назад +5

    🙏🙏🙏 നമസ്തേ ജീ
    ഇന്നലെ മാമിന്റെ ഒന്നും ഇല്ലായിരുന്നു കുറെ തിരഞ്ഞു നോട്ടിഫിക്കേഷൻ.
    ഇപ്പോൾ മനസ്സമാധാനം ആയി ഒരുപാടു നന്ദി. 🙏 പ്രണാമം

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +3

      വെള്ളി free ആണ് 😍

    • @madhumon6875
      @madhumon6875 2 года назад

      Generally teachersinu Saturday and Sunday holiday anu but ji videsathayathu kondu Friday holiday bakki divasangalil nammal ingu eduthekkuva 😍😍😍

  • @mohankurup6376
    @mohankurup6376 2 года назад +2

    Paadaravindangalil namaskaram🙏🙏🙏

  • @minisivadas8274
    @minisivadas8274 2 года назад +3

    ഇത്രയും അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി സുസ്മിതാജി 🙏

  • @vijayakumark7405
    @vijayakumark7405 2 года назад +5

    മനസിൽ കരുതിയ മഹാനെ പറ്റി തന്നെ 'അമ്മ ഇന്ന് പറഞ്ഞു തന്നു, നന്ദി പറയാൻ വാക്കുകൾ ഇല്ല, എല്ലാം ആ ഭഗവാന്റെ നിശ്‌ചയം

  • @sudhacharekal7213
    @sudhacharekal7213 2 года назад +5

    Very good memories.Thank u

  • @radhikabs2848
    @radhikabs2848 2 года назад +1

    ഹരേ കൃഷ്ണാ 🙏നമസ്തേ ഗുരുജി 🙏സ്വാമി വിവേകാനന്ദൻ നെ കുറച്ചു പറഞ്ഞത് കേട്ടപ്പോൾ ഒത്തിരി സന്തോഷം ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്നു സ്വാമിയേ കുറിച്ച്.... എല്ലാം സുസ്മിതജിയിൽ നിന്നും കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം ആയി കരുതുന്നു 🙏.

  • @nishabibinbibin7140
    @nishabibinbibin7140 2 года назад +9

    P പരമേശ്വരന്റെ സ്വാമി വിവേകാനന്ദൻ നവയുഗ ശില്പിഎന്ന പുസ്തകം വായിച്ചിട്ടുണ്ട്..🙏🏻അങ്ങ് പറഞ്ഞു കേട്ടപ്പോൾ വളരെ സന്തോഷമായി. 🙏🏻🙏🏻🙏🏻

  • @jayasreeajayan1459
    @jayasreeajayan1459 2 года назад +7

    🙏🙏🙏ഇനിയും ഇതുപോലുള്ള പാഠങ്ങൾ പറഞ്ഞു തരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @acharyasujapathanjali.3485
    @acharyasujapathanjali.3485 2 года назад +7

    Its a great step 🙏🙏🙏🙏

  • @reshmivijeesh6957
    @reshmivijeesh6957 2 года назад +3

    അമ്മേ 🙏🙏🙏

  • @leenanair6667
    @leenanair6667 2 года назад +5

    Namasthe teacher 🙏🏻🙏🏻🙏🏻Hari om 🙏🏻🙏🏻🙏🏻

  • @sathyanil6769
    @sathyanil6769 2 года назад +8

    നമസ്കാരം ടീച്ചർ 🙏 വളരെ സന്തോഷo

  • @usharamachandran1798
    @usharamachandran1798 2 года назад +6

    നല്ല പ്രഭാഷണം 🙏🙏

  • @JV-tt8bs
    @JV-tt8bs 2 года назад

    നല്ല ഉച്ചാരണ ശുദ്ധിയോടെ സമഗ്രമായി ഭാരതത്തിന്റെ അഭിമാനമായ വിവേകാനന്ദ സ്വാമികളുടെ അറിയുന്നതും വളരെപ്പേർക്കൊന്നും അറിയാത്തതുമായ പല ഏടുകളും അവതരിപ്പിച്ചതിന് മലയാളം അറിയാവുന്നവർ എല്ലാം തീർച്ചയായും കൃതജ്ഞതയുള്ളവർ ആയിരിക്കും എന്നതിന് സംശയമില്ല. നിറുത്താതെ കേൾക്കാൻ പ്രേരിപ്പിക്കുന്ന ഉള്ളടക്കം കൊണ്ട് സമ്പുഷ്ടമായ ആ അവതരണ രീതിയെ അഭിനന്ദിക്കുന്നു. പല മഹാന്മാരെക്കുറിച്ചും കേട്ട് അന്തരംഗം ശുദ്ധമാകുന്ന പോലെ. നന്ദി!