നമിക്കുന്നു സാറേ🙏 ഇത്രയും അറിവുകൾ ഇരിക്കുന്ന ആ മനസ്സിൻ്റെ ഉടമ . നല്ല ആരോഗ്യവും ആയുസ്സും സമ്പത്തും ഭഗവാൻ തന്നനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് ഇനിയും ഇങ്ങനെയുള്ള അറിവുകൾ കിട്ടണമെങ്കിൽ സാറിനെപ്പോലെ ഉള്ളവർ മഹാൻ മാർ ഉണ്ടായേ പറ്റൂ. പ്രാർത്ഥിക്കുന്നു. ശരിക്കും ഒരു അവതാരപുരുഷൻ തന്നെ🙏🌹
നമിക്കുന്നു എന്തൊരു വിഞ്ജാനം ഒരു ഹിന്ദുവിന് ഇത്ര ഭംഗിയായി പറയാൻകഴിയുമോ എന്നാണ് സംശയം എത്ര കേട്ടാലും മതിയാക്കില്ല. വീണ്ടും വീണ്ടും കേൾക്കണ് മെന്ന തോന്നും വളരെ സന്തോഷം.
ഭാഗവതം കൊണ്ടു നടക്കുന്നവരും പഠിച്ചവരും വായിച്ചു നോക്കി പറയുമ്പോൾ നേരത്തെ വായിച്ചെടുത്ത ആ ഓർമ്മയിൽ ചുരുക്കി ജനോപകാര പ്രദമായ രീതിയിൽ പറഞ്ഞു തന്നു ഒന്നു അഹല്യ മോക്ഷത്തെ മറ്റുള്ളവർ പറഞ്ഞതിൽ നിന്നും തിരുത്തി, മറ്റൊന്നു ഉരുണ്ട ഭൂമിയേയും ആകാശത്തെയും കാലടികൾ കൊണ്ടളന്നു എന്നതും മറ്റൊരു തരത്തിൽ ആശയം വ്യക്തമാക്കി തന്നു നമിക്കുന്നു. പ്രണാമംസർ🙏🙏🙏🙏
ഇത്രയും ഇൻഫർമേഷൻ കളക്ട് ചെയ്യാൻ നല്ല രീതിയിൽ ഹോം വർക്ക് ചെയ്‌തിരിക്കുന്നു... 🙏🙏🙏പ്രണാമം.. അദ്ധ്യത്മാ വിദ്യാക്ക് മേലെ മറ്റൊരു വിദ്യയും ഇല്ല, അതു മനുഷ്യനെ സ്വയം ഉയർത്തും...
നമിക്കുന്നു കൈ കൂപ്പി തൊഴുന്നു.പണ്ഡിതന്മാരെ കാണുന്ന നേരതിനാണം കൈവിട്ടു കൂപ്പി സ്തുതിക്കണം . ശരി സാറ് ഭാരത് തിൻറെ അമൂല്യ നിധി തന്നെ.സർവമത,സർവസമ്മത് നായവേദ് പണ്ഡിതനാണ് ഈ പ്രഭാഷണം കേൾക്കണയത് വലിയഭാ ഗ്യം. ഇനിയും കേൾക്കാൻസാധിക്കണം.ജഗദീശ്വരൻ സർവ്വ ആരോഗ്യ ഐശ്വര്യം നൽകി.അനുഗ്രഹിക്കട്ടെ.ഒരിക്കൽകൂടി നമസ്കാരം നന്ദി👍🌹
I m fr a Hindu community,I don't know the saying is correct or not .I don't know when I started to understand more and more about the Hinduism because I observed that the story in puranas and others written was a lot of inner meaning.ie,somesaying may awkward but they are just a narration have lot of depth to understand. Its amazing thank God for receiving chances to listen and understand humankind and great knowledge behind it .again thanks for birth here. 🙏🙏🙏🙏🙏🙏
സാറിനെ സാഷ്ടാഗം നമസ്കരിക്കുന്നു 🙏🪷🙏
സാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🪷🙏
നമിക്കുന്നു സാറേ🙏 ഇത്രയും അറിവുകൾ ഇരിക്കുന്ന ആ മനസ്സിൻ്റെ ഉടമ . നല്ല ആരോഗ്യവും ആയുസ്സും സമ്പത്തും ഭഗവാൻ തന്നനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് ഇനിയും ഇങ്ങനെയുള്ള അറിവുകൾ കിട്ടണമെങ്കിൽ സാറിനെപ്പോലെ ഉള്ളവർ മഹാൻ മാർ ഉണ്ടായേ പറ്റൂ. പ്രാർത്ഥിക്കുന്നു. ശരിക്കും ഒരു അവതാരപുരുഷൻ തന്നെ🙏🌹
Super 👍👍 sir
🙏 അറിവ് പകർന്നുകൊടുക്കുന്നതും പുണ്യം തന്നെ...... ഇനിയും അറിവുകൾ പകരാൻ ആയുരാരോഗ്യസൗഖ്യം ഈശ്വരൻ പ്രദാനം ചെയ്യട്ടെ 🙏
നമസ്‌തെ സർ 🙏അങ്ങയുടെ പ്രഭാഷണം സ്ഥിരം കേൾക്കാൻ ഇഷ്ടമാണ്. നന്ദി!നന്ദി!നന്ദി!🌹🙏🌹
👏👏👏👏 എന്റെ ദൈവമേ, എന്തൊരു അറിവാണ് ഈശ്വരാ 🙏🙏സമുദ്രം പോലെ
നമിക്കുന്നു എന്തൊരു വിഞ്ജാനം ഒരു ഹിന്ദുവിന് ഇത്ര ഭംഗിയായി പറയാൻകഴിയുമോ എന്നാണ് സംശയം എത്ര കേട്ടാലും മതിയാക്കില്ല. വീണ്ടും വീണ്ടും കേൾക്കണ് മെന്ന തോന്നും വളരെ സന്തോഷം.
namaskaram sir hare rama hare krishna❤🎉🎉🎉❤
Sir, Arivinu munnil pranamam Eswaran anugrahikkum Namaskkaram sir
🙏🔥🔥
ഇതുവരെ കേൾക്കാത്ത അറിവുകൾ 🙏മനസിന്റെ ആഴങ്ങളിലേക് ഒഴുകിയെത്തിയ ഗംഗാപ്രവാഹം 🙏👌❤️
🙏🌹👌👍അറിവിന്റെ നിറകുടം 🙏
Sir,sirinte ee arivinu munpil pranamikkunnu....thankyou somuch sir🙏🙏🙏🙏
ഭാഗവതം കൊണ്ടു നടക്കുന്നവരും പഠിച്ചവരും വായിച്ചു നോക്കി പറയുമ്പോൾ നേരത്തെ വായിച്ചെടുത്ത ആ ഓർമ്മയിൽ ചുരുക്കി ജനോപകാര പ്രദമായ രീതിയിൽ പറഞ്ഞു തന്നു ഒന്നു അഹല്യ മോക്ഷത്തെ മറ്റുള്ളവർ പറഞ്ഞതിൽ നിന്നും തിരുത്തി, മറ്റൊന്നു ഉരുണ്ട ഭൂമിയേയും ആകാശത്തെയും കാലടികൾ കൊണ്ടളന്നു എന്നതും മറ്റൊരു തരത്തിൽ ആശയം വ്യക്തമാക്കി തന്നു നമിക്കുന്നു. പ്രണാമംസർ🙏🙏🙏🙏
സാറിനെ നമിക്കുന്നു ആയുരാരോഗ്യ സ്വക്യത്തോടെ നീണാൾ വാഴാൻ ജഗതീശ്വരന് അനുഗ്രഹിക്കട്ടെ
അറിവിന്റെ നിറകുടം എന്നാൽ പറഞ്ഞാൽ പോരാ. സാറിന്റെ തലച്ചോർ ഒരു സൂപ്പർ കമ്പ്യൂട്ടർ തന്നെ.
നമിക്കുന്നു സാറെ.
സാർ നശ്വരൻ ആയി ഈ ഭൂമിയിൽ ജീവിക്കട്ടെ !
അറിവിന്റെ ഭ ണ്ടാകാരം ഇദ്ദേഹം .....നമിച്ചിരിക്കുന്നു ധന്യാത്മൻ ..❤❤❤
ജ്ഞാനത്തിൻ്റെ നിറകുടം❤ നമിക്കുന്നു സാർ🙅🙏
Hare krishna 🙏🙏🙏
നമിക്കുന്നു സർ.
മഹാനാണ് സർ🙏
ഇത്രയും ഇൻഫർമേഷൻ കളക്ട് ചെയ്യാൻ നല്ല രീതിയിൽ ഹോം വർക്ക് ചെയ്‌തിരിക്കുന്നു...
🙏🙏🙏പ്രണാമം..
അദ്ധ്യത്മാ വിദ്യാക്ക് മേലെ മറ്റൊരു വിദ്യയും ഇല്ല, അതു മനുഷ്യനെ സ്വയം ഉയർത്തും...
❤
Very beautiful presentation about Bhagavatham and Nature.Very nice explanation of Dhashavatharam Sir.
,നമിക്കുന്നു സർ .അങ്ങയ്ക്ക് ആയുരാരോഗ്യ സൌഖ്യം നേരുന്നു 🙏🙏
Pranamam, you have a direct connection with God otherwise such explanation is not possible. Really blessed personally. Thankyou
Kodanukodi Pranamangal. Sir. May God give you all prosperity you richly deserve.
അങ്ങയുടെ ജ്ഞാനത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു 🙏🙏🙏വേദമന്ത്രങ്ങളല്ലേ, ശ്ലോകമാണോ?
ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളമുള്ള മനുഷ്യൻ. പറയുന്ന ഓരോ വാക്കുകളും അറിവിന്റെ ഭണ്ടാരം. നമ്മുടെ ഭാഗ്യമാണ് ഈ വാക്കുകൾ കേൾക്കാൻ കഴിയുന്നത് 🙏🙏🙏
നമിക്കുന്നു കൈ കൂപ്പി തൊഴുന്നു.പണ്ഡിതന്മാരെ കാണുന്ന നേരതിനാണം കൈവിട്ടു കൂപ്പി സ്തുതിക്കണം . ശരി സാറ് ഭാരത് തിൻറെ അമൂല്യ നിധി തന്നെ.സർവമത,സർവസമ്മത് നായവേദ് പണ്ഡിതനാണ്
ഈ പ്രഭാഷണം കേൾക്കണയത് വലിയഭാ ഗ്യം. ഇനിയും കേൾക്കാൻസാധിക്കണം.ജഗദീശ്വരൻ സർവ്വ ആരോഗ്യ ഐശ്വര്യം നൽകി.അനുഗ്രഹിക്കട്ടെ.ഒരിക്കൽകൂടി നമസ്കാരം നന്ദി👍🌹
🙏🙏🙏
Touch wood Sir 🙏🙏🙏
Pranamam sir❤❤❤
Thank you so much sir 🌹🙏
സാറിന് ഹൃദയപൂർവം സാഷ്ടാംഗം നമസ്കരിക്കുന്നു.
What a knowledge Sir, really u r wonderful, a big salute
എന്തു പറയാൻ? വാക്കുകളില്ല. അറിവിന്റ നാഥന്നു പ്രണാമം.
ഹരിഓം ഇത് പോലെ ആയിരുന്നു ഗോപാലകൃഷ്ണസാർവലിയഅറിവ്,മതം, അല്ല വലിയൊരു അറിവിന് നന്ദി ഹരിഓം
Namichirikkunnu sir What a knowledge ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍
Namikkunnu Sir 🙏🙏🙏
God bless you sir👍👍🙏🙏
ദേവി മാഹാതമ്യം ത്തെ കുറിച്ച് ഒരു പ്രഭാഷണം നടത്തുമോ
ജഗദീശ്വരന്റെ വരദാനം. ഹരേ കൃഷ്ണാ 🙏💐
I m fr a Hindu community,I don't know the saying is correct or not .I don't know when I started to understand more and more about the Hinduism because I observed that the story in puranas and others written was a lot of inner meaning.ie,somesaying may awkward but they are just a narration have lot of depth to understand.
Its amazing thank God for receiving chances to listen and understand humankind and great knowledge behind it .again thanks for birth here.
🙏🙏🙏🙏🙏🙏
Oamnamobhagavathevasudevaya 🙏🙏🙏🙏🙏🙏🙏
Hi sir, really appreciate your knowledge 😊
സാറിൻ്റെ അറിവിനെ നമിക്കുന്നു നന്ദിപൂർവ്വം, സ്മരിക്കുന്നു ഈശ്വരാ കൃപാ ഇപ്പോഴും ഉണ്ടാകട്ടെ ❤
You are the great gentleman ❤❤❤❤❤❤❤❤❤
Good information🙏🙏🙏🙏
അറിവിന്റെ മഹാസമുദ്രം കോടി കോടി പ്രണാമം 🙏🙏🙏🌹
Angaye namikunnu,enthoram arivujalanangeke,Kanan agraham undekk❤
Really great.kettal mathiyavilya
🎉🎉🎉
അങ്ങയെ onnu കണ്ടു നമസ്കരിക്കണo എന്ന് ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Pranamam sir.
സാറിനെ നമിയ്ക്കുന്നു👏
Hare Krishna 🙏🙏🙏
Sir ൻ്റെ knowledge🙏🙏🙏
Hare Krishna Guruvayoorappa ❤❤❤❤❤❤❤❤❤
അങ്ങയെ നമിക്കുന്നു 🙏🙏🙏
🙏🙏 Namaskaram sir
Sirne padha namaskaram
Pranamam sir
Harekrishna🙏🌹💙
Namikunu sir
ബൈബിളും ഇതു പോലെ വിശദമായി പ്രഭാഷണം നടത്തിയിട്ടുണ്ടോ 🙏
😅Very beautiful. Namikkunnu sir ooro bhaktanmarum kelkkanam
Sir..Really appreciate your knowledge..
Stay blessed
🙏🙏🙏Harekrishna
Sreekrishnarpanamasthu 🙏🙏🙏
Blessed man🙏🙏🙏🙏🙏
Superb Sir
Jai Sreekrishna🙏🙏
Beautiful explanation. Really wonderful
Hare Krishna ❤
Hare krishna 🙏 ♥️
Sir. 🙏🙏🙏
നമിക്കുന്നു 'സാർ
നമിക്കുന്നു sir🙏🙏
Aviduthe arivinte munpil namikkunnu Sir🙏🏻
പ്രണാമം. അങ്ങയുടെ ഉറവ വറ്റാത്ത വിജ്ഞാനം പൂത്തുലയട്ടെ.
🙏🙏സാഷ്ടങ്കപ്രണാമം 👌👌
നമസ്തേ:🙏
Sir, Is it possible to reach the taxation part to our PM.I think he listening to such matters.
Pranamam.
Mobile contacts of temple office please
ഹരി ഓം🙏🙏🙏
Pranam Sir
ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണഹരേ ഹരേ!🙏🙏🙏
My namaskarams to you Sir
നമസ്തേ സർ 🙏
Which Temple?
ഹരേ കൃഷ്ണ നമസ്ക്കാരം സർ,🙏🙏🙏
Namasthe🙏
മഹത്തായ പ്രഭാഷണം. എല്ലാരും കേൾക്കേണ്ടത്
Namikunnu❤❤❤❤❤❤
Srashtaga namaskaram sir
നമസ്കാരം 🙏🏻
🙏🙏🙏🙏🙏🙏🙏🙏
Vadavyasen puranagal rajechu 24.vadavysanmar undayerunnu annu kattetund eddaham namlku explain chayyany janech 25 Number vyasen .ethra thanmayathw thoda avathareppechu...allaa rashtagalayum ulkollechu korthenakkanamankel..ethra books rafer chetherekkunnu...allam byhaleart..albhutham avarnaneeyam..vadam thudage..Agana kadalel nennum pogevanna ..64..kareyagal 10..avatharagal...mannela athbhuthagal Gold pola pradanya mullava..ethalllam namukku eppozanu manasselayathu..eppozum Nan full kattella kura ayappol repeat ayerekkunnu saramella..onnukudy mananam chayya malllo..eswara sreshty ..allam kandareju namma vetterekkunni..annettum antha threpthy varathu manusyanu..
👌
🙏🙏🙏🙏🙏🙏🙏
Sarine namaskarikkunnu.Krishnante anugrahamulla njani.
നമസ്കാരം സാർ. തൊഴുകയ്യോടെ
Daivame entha arive❤❤❤
❤🙏🙏
🙏🙏🙏👌👌👌
എത്ര ഭംഗിയായി ലളിതമായി വലിയ തത്ത്വങ്ങൾ പറയുന്നു 🎉
Namaskaram
ഹരിഓം ചെറുപ്പത്തിൽ തന്നെ ലഭിക്കും, മറ്റ് സമുദായങ്ങളിൽ
🙏🙏🙏🙏