പുനർജ്ജന്മം സത്യമോ ?l പുനർജ്ജനിച്ചെത്തിയ ആത്മാക്കൾ l അനുഭവസാക്ഷ്യങ്ങൾ l അത്‍ഭുതകരം ഈ അറിവുകൾ l

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 437

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 года назад +81

    സർ ഇതുപോലെയുള്ള അറിവുകൾ മറ്റുള്ളവർക്കും പകർന്നു നൽകുന്ന അങ്ങേയ്ക്ക് നന്ദി, അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ..... ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ.....

    • @sobhajayaram4779
      @sobhajayaram4779 2 года назад +1

      സർ ഇനിയും അങ്ങയുടെ അനുഭവം പങ്കുവെയ്ക്കണം Please

    • @girijachandran3703
      @girijachandran3703 Год назад

      Jio

  • @zyxwe3390
    @zyxwe3390 2 года назад +55

    സാറിനെ കേൾക്കാൻ കാണാൻ കഴിയുന്നത് ഭാഗ്യം ആയി കാണുന്നു.. നന്ദി നമസ്കാരം... രണ്ടു പേർക്കും

    • @rejimonkalampukadu
      @rejimonkalampukadu 2 года назад +1

      Super vedeo

    • @jayasurya.s.d7b409
      @jayasurya.s.d7b409 Год назад +2

      എന്റെ പൊന്നുമോൻ നല്ലൊരു കുടുംബത്തിൽ പുനർജനിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 💛

  • @surendranpv8717
    @surendranpv8717 2 года назад +14

    🙏yes 🙏 നമസ്തേ പറയുന്നത് 100% സത്യമാണ്, എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട്,

  • @lekhalekha8856
    @lekhalekha8856 2 года назад +96

    പ്രിയപ്പെട്ടവർ നഷ്ടപെട്ട ഒരുപാടു പേർക്ക് ആശ്വാസം ആണ് ഈ ചാനൽ ❤️❤️🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад +5

      Thank you so much... ❤❤❤... Keep on Watching...

    • @sobinmarcose8110
      @sobinmarcose8110 2 года назад +1

      സത്യം ചേച്ചി

    • @aparnaammu4825
      @aparnaammu4825 2 года назад +1

      സത്യം

    • @chitrars4754
      @chitrars4754 2 года назад

      ​@@aparnaammu4825 സ്സ്സ്സ്സ്സ്സ്സ്സ്സ്വാസ്വാസ്വാസ്സ്സ്സ്സ്സ്സ്സ്സ്‌, ഴ്,,W🎂

    • @reenapavithran9621
      @reenapavithran9621 2 года назад +1

      Athe...

  • @rajeenah5061
    @rajeenah5061 Год назад +34

    സാറിന് ദീർഘായുസ്സ് ഈശ്വരൻ നൽകട്ടെ എന്ന്‌ ആശംസിക്കുന്നു 🙏🙏

  • @pushpaantony4425
    @pushpaantony4425 2 года назад +57

    നമ്മൾ വസിക്കുന്ന ഈ ലോകം പോലെ തന്നെ ആത്മാക്കൾക്കും ഒരു ലോകം ഉണ്ട് ആത്മാക്കൾ പല അവസ്ഥയിൽ ഉണ്ട്.വയറ്റിലായിരിക്കുന്ന കുഞ്ഞിന് വയർ ആണ് അതിന്റെ ലോകം. പുറത്തു വന്നു വളർന്നുകൊണ്ടിരിക്കുന്ന കുട്ടിയുടെ ലോകം ഈ പ്രപഞ്ചമാണ് അതു പോലെ ആത്മാക്കൾക്കും ലോകം ഉണ്ട്.

    • @sarmilakn6567
      @sarmilakn6567 2 года назад +3

      കാരണ ലോകം ഹിരണ്യ ലോകം ഒക്കെ ശ്രീ പരമ ഹംസ യോഗനന്ദന്റെ ഒരു യോഗി യുടെ ആത്മകഥ യിൽ പ്രതിപാദി ക്കുന്നുണ്ട്

    • @Sangamam6941
      @Sangamam6941 Год назад +3

      പുരാണത്തിൽ പരാമർശിച്ചിരിക്കുന്ന പിതൃലോകം, ഇതാണ് 😊👍

  • @vinayakamath1459
    @vinayakamath1459 Год назад +6

    Rabindranatha Tagore എഴുതിയ കഥയിൽ പുനർജന്മത്തെ പറ്റി പറയുന്നുണ്ട്. വളരെ രസകരമായ കഥ.

  • @dreamcatcher1172
    @dreamcatcher1172 2 года назад +65

    എനിക്ക് വളരെ ഇഷ്ടമുള്ള വ്യക്‌തിത്വം ❤🙏🏻

  • @prajnasworld5944
    @prajnasworld5944 2 года назад +67

    എനിക്ക് ഭയങ്കര ആഗ്രഹം ആണ്....എന്റെ പൂർവ്വ ജന്മത്തെക്കുറിച്ചു എനിക്ക് അറിയണം എന്നുള്ളത്

    • @dreamcatcher1172
      @dreamcatcher1172 2 года назад +6

      Past ലൈഫ് റഗ്രേഷൻ ( PLR ) തെറാപ്പി ചെയ്യു.. സ്വന്തമായി കണ്ടെത്താം

    • @prajnasworld5944
      @prajnasworld5944 2 года назад +1

      @@dreamcatcher1172 എനിക്ക് art of living eternity course cheyyanam athanu ente agraham...Ente guruji aa agraham sambalam akkum ennu viswasikkunnu

    • @dreamcatcher1172
      @dreamcatcher1172 2 года назад +4

      @@prajnasworld5944 ys.. KS ചിത്ര അങ്ങനെ art of living past ലൈഫ് regression നടത്തിയ ആളാണ്

    • @prajnasworld5944
      @prajnasworld5944 2 года назад +5

      @@dreamcatcher1172 എങ്ങനെയുണ്ടായിരുന്നു experience അടിപൊളി ആയിരുന്നില്ലേ....കുറെ പേർ പറഞ്ഞിട്ടുണ്ട് പക്ഷെ ഇതുവരെ ചെയ്യാൻ സാധിച്ചിട്ടില്ല... നല്ലപോലെ മെഡിറ്റേഷൻ ചെയ്യുന്ന അൽക്കാർക്കെ ശരിക്കും അത് ഫീൽ ചെയ്യാൻ സാധിക്കും എന്ന് കേട്ടിട്ടുണ്ട്...അത് ശരിയാണോ....ശരിക്കും ഞാൻ ആഗ്രഹിക്കുന്നത് തന്നെ ഒരു eternal life ആണ്

    • @shainishyney6448
      @shainishyney6448 2 года назад +2

      Meditation chayyu vmc malayalam channel kayri

  • @rajeenakc6205
    @rajeenakc6205 2 года назад +17

    Sir ne enikku orupad viswasaanu.. Endu paranjalum njan 100% viswasikkum... I trust you... U r like my father.. My achan was also very honest... 😊

  • @sherlychemparathy1820
    @sherlychemparathy1820 2 года назад +25

    Retired DGP you are so great. Thanks for sharing your wisdom

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      Thank you so much... ❤❤❤... Keep on Watching...

  • @satheeshoc4651
    @satheeshoc4651 2 года назад +39

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന മനുഷ്യൻ 🙏

  • @girijanair5072
    @girijanair5072 2 года назад +9

    സാറിന്റെ മിക്ക video കാണാറുണ്ട്. സന്തോഷം സർ.

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @jeenajoseph3560
    @jeenajoseph3560 2 года назад +25

    Thank u sir,iam blessed to hear u, i lost my sister 18years ago still crying but feeling better after hearing u

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      Thank you so much... ❤❤❤... Keep on Watching...

    • @satheeshmundayam5914
      @satheeshmundayam5914 2 года назад +1

      @@ESPParanormalsai രാജശിൽപ്പി എന്ന ചിത്രത്തിന്റെ ഇതിവൃത്തം ഇതിൽനിന്നുണ്ടായതവാൻ സാധ്യതയില്ലേ ?

    • @ambikaroy4797
      @ambikaroy4797 2 года назад +1

      Name of that book of Egyptian

    • @ambikaroy4797
      @ambikaroy4797 2 года назад

      Please

    • @JUNUTRAVELVLOG
      @JUNUTRAVELVLOG 2 года назад

      @@ambikaroy4797 pls....

  • @njanvasantharani514
    @njanvasantharani514 2 года назад +237

    എന്റെ മോൻ 17 വയസിൽ മരിച്ചുപോയി. അവൻ എവിടെയോ പുനർജനിച്ചു എന്ന് ഞാൻ എപ്പോഴും ആശ്വസിക്കും 🙏🙏🙏

  • @chithrasunil3072
    @chithrasunil3072 2 года назад +48

    എല്ലാവർക്കും ആ ലോകവുമായി connect ആകാൻ പറ്റും. Meditation ലൂടെ പറ്റും. Spiritual science എന്ന അത്ഭുത ലോകം.

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

    • @saj.n
      @saj.n Год назад

      Can u proov?

    • @geteducated9123
      @geteducated9123 5 месяцев назад +1

      ​@@saj.n you can prove yourself try meditation deeply

  • @bindurnair8685
    @bindurnair8685 2 года назад +8

    Sir i happen to get intuition abt my earlier life n after living for many years.. I feel to write a book.. N i would like to know more abt this path

  • @Mullaschandran
    @Mullaschandran 7 месяцев назад +3

    പുനരധി ജനനം പുനരധി മരണം പുനരധി ജനനി ജഠരേ ശയനം thank you universe🙏🏻

  • @digitallife7638
    @digitallife7638 2 года назад +15

    Andheri girl story is a mind blowing incident. What a life exploration and experience Sir. A big salute..
    You are shaking my rationalist mind.

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

    • @SunFlower-md7ho
      @SunFlower-md7ho Год назад +4

      There is one more story taken place in Maharashtra. A 8 year old boy told his parents my home is in Pune, and he drawn a photo of a banglow and said this is my house. He told the teachers in the school also. so the parents and teachers decided to take him to Pune when they reach Pune he was showing the driver which way they have to go the went the way he told. finally they reached the place.the house was exactly like he use to draw. He found hes wife there. and also he told that he was killed by his younger brother. and give punishment to the younger brother legally

  • @AnsilAli-tf7dd
    @AnsilAli-tf7dd Год назад

    Idh തന്നെ ആണ്‌ സമസ്ത പറയുന്നത് but മുജാഹിദ് പോട്ടന്‍മാർക്ക് മനസ്സിലാകുന്നില്ല ❤
    ചിന്തയെ വളര്‍ത്തുക
    ഇല്ലാത്ത കാര്യം സാറിന്‌ പറയേണ്ട ആവശ്യം ഇല്ല. കാരണം സാറും അതും തമ്മില്‍ ബന്ധമില്ല എന്നിട്ടും സാറിന്‌ മനസ്സിലായി ജമാ മുജാഹിദ്ഇന്‍
    മനസ്സിലായിട്ടില്ല. കാര്യങ്ങൾ മനസ്സിലാക്കാൻ അള്ളാ നല്ല ബുദ്ധി കൊടുക്കട്ടെ.... ആമീന്‍........

  • @rona8794
    @rona8794 2 года назад +8

    വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നു പണ്ടു വന്നിരുന്ന ആഴ്ചപ്പതിപ്പിൽ അതു പോലെ ഉള്ള karyangel ആണ് ഇത്

  • @pushpakumarib4306
    @pushpakumarib4306 2 года назад +10

    Thank U So Much. For This Rare, Video presentation

  • @sujiths899
    @sujiths899 2 года назад +7

    ഈജിപ്തിന്റെ ചരിത്രം നോക്കിയാൽ ഫര്‍വോ മാരുടെയും രത്നിമാരുടെയും ശവശരീരം ലിനെൻ വസ്ത്രത്തിൽ പൊതിഞ്ഞ് പെട്ടിക്കുള്ളിൽ ആക്കി പിരമിഡിനുള്ളിൽ വയ്ക്കുന്നു ഇവർക്ക് ഇനി രണ്ടാമതും ഒരു ജന്മം ഉണ്ടാകും എന്ന് അവിടെയുള്ളവർ വിശ്വസിക്കുന്നു അതിപ്പോ സത്യമാണെന്ന് സാറിന്റെ സംഭാഷണത്തിലൂടെ മനസ്സിലായി🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

    • @praveenprasad148
      @praveenprasad148 3 месяца назад

      Iam pharaho in ancient Egyptian 🇪🇬

  • @hajarap3608
    @hajarap3608 2 года назад +23

    എനിക്ക് കേരളത്തിൽ ഏറ്റവും ഇഷ്ടമുള്ള വ്യക്തിത്തം

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      Thank you so much... ❤❤❤... Keep on Watching...

  • @babeeshlal2981
    @babeeshlal2981 2 года назад +15

    Bhagavath.. Githa... Correct✅✅✅✅

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @ponnuponnu731
    @ponnuponnu731 Год назад +3

    Reincarnation is so true...past life is also true, only people who experienced it can understand.

  • @muthu20158
    @muthu20158 Год назад +4

    എന്റെ കുഞ്ഞ് പുനർ ജനിച്ചതായിട്ട് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. ആ സ്വപ്നത്തിൽ കണ്ട സ്ഥലം അന്വേഷിച്ചു കണ്ടുപിടിച്ചു but കുഞ്ഞിനെ കാണാൻ പറ്റിയില്ല, എനിക്ക് വട്ടാണെന്ന് hus പറഞ്ഞോണ്ടിരുന്നത്

    • @binoyvs3019
      @binoyvs3019 8 месяцев назад

      Athandha kanan pattatha erunna kunju yavida poy

    • @praveenkumar-oy3vx
      @praveenkumar-oy3vx 4 месяца назад

      100% വട്ട്

  • @mohanangmohanan4088
    @mohanangmohanan4088 2 года назад +12

    സാർ, ഞാൻ കണ്ണൂർ ജില്ലയിൽ ജനിച്ച്, ജീവിക്കുന്നു. എനിക്ക് രാജസ്ഥാൻ എന്ന സ്ഥലവും, ഉറുദു ഭാഷയും എന്ന് കേൾക്കുമ്പോൾ വല്ലാത്ത ആകർഷണമാണ്.
    ഇതുവരെയും രാജസ്ഥാനും, ഉറുദു ഭാഷയും എനിക്ക് അറിയില്ല.

    • @hariprasanth921
      @hariprasanth921 Год назад +1

      എനിക്കും രാജസ്ഥാൻ. Bharathpur ഒക്കെ നല്ല പരിചയം. Ajmer

    • @priyankarajeev1348
      @priyankarajeev1348 5 месяцев назад +1

      Enik thamilnaadu.. Avarude culture okke valare kunjile ishtamayirunu..8 vayasilokke thappi pidichu tamil parayumayirunu. 9th ayapo thaniye ezhuthanum vayikanum padichu.. Tamilnattilethumbo sontham sthalathu enthiya pole thonum.. Aviduthe kattu enik bhayankara happiness thararund. Eppozhum ponam enna feel aanu.. Aviduthe purana kshthrangal kovilukal okke sopnam kanarund. ❤enthu kond ennu ariyilla.. Ente maaman ( ammayude brother, ippo marichu poyi) enne orikal phone il vilichapo oru thamizhathi samsarichu ennu paranju. Annu land phone aanu. Chilappo abadham aakam.. Enik call vannitilla. Enkilum njan oru tamizhathi pennu ayirunu ennu palapozhum feel cheyyarund.( Njan tamil nattil ake 5 times matto poyitullu. Ente family ko eniko avidavumayi onnum illa.. Enik mathrame tamil vayikan ariyavullu veetil)

    • @vishramam
      @vishramam 5 месяцев назад +1

      ഒരു സിക്യാട്രിസ്റ് നേ കാണുക

    • @priyankarajeev1348
      @priyankarajeev1348 5 месяцев назад

      @@vishramam psychiatric problem onnum illa aarkum.. Ithinte peril rajasthanilek o thamilnattileko olichodanonnum arum pokunilla.. It's just a feeling.. Manasilayo

    • @Misty559
      @Misty559 5 месяцев назад

      ​@@priyankarajeev1348u have past life relation with that place. 🥰.

  • @bajrangdal.-
    @bajrangdal.- 2 года назад +41

    Mysteries are more than discoveries.... 🙏

  • @JishnuVipin
    @JishnuVipin Год назад +5

    That reincarnated Egyptian lady's name is Dorothy Louise Eady, her book is "Omm Sety's Abydos".

    • @ESPParanormalsai
      @ESPParanormalsai  Год назад +1

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏

  • @yogacharyasisiran9013
    @yogacharyasisiran9013 2 года назад +18

    ജോസഫ് സാറെ താങ്കർ ഒരു താരം ആണ്.
    സങ്കല്പിക്കാൻ പറ്റാത്ത അറിയാൻ പറ്റാത്ത ഒട്ടനവധി നോളജ് കൾ അവിടുന്ന് പറയുന്നുണ്ട്.'

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @vivekkv7165
    @vivekkv7165 2 года назад +16

    സർ, ഡോക്ടർ ബ്രയാൻ .എൽ. വീസിൻ്റെ same soul many bodies എന്ന പുസ്തകത്തിൽ അങ്ങ് പറഞ്ഞ കാര്യങ്ങൾ (പുനർജന്മത്തിനെക്കുറിച്ച്) വ്യക്തമായി കൊടുത്തിട്ടുണ്ട്...

    • @ESPParanormalsai
      @ESPParanormalsai  2 года назад +2

      Thank you so much... ❤❤❤... Keep on Watching...

    • @sibinsivanandan
      @sibinsivanandan 2 года назад

      Many Life Many Masters

    • @vivekkv7165
      @vivekkv7165 2 года назад

      Both books are written by same author

  • @remadevig.pillai9430
    @remadevig.pillai9430 2 года назад +10

    Ente makan marichappol avante roopam medical college corona ICU vinte glassil thelinju kandu appol njan manasilakki ente mon poyi ennu

  • @3Gdas
    @3Gdas Месяц назад

    ഞാൻ എപ്പോഴും ചിന്തിക്കും നമ്മളിൽ നിന്നും പോകുന്ന ജീവൻ മറ്റൊരിടത്ത് ജനിക്കുന്നു എന്ന്.അത് പോലെ മരണം കഴിഞ്ഞു അവരുടെ അടക്കം താമസിക്കുമ്പോൾ ഞാൻ ചിന്തിക്കും അത്രയും ദിവസം കൂടി അവർക്ക് ഈ ഭൂമിയിൽ സമയം ബാക്കിയുണ്ട് എന്ന്.

  • @abhinavkallayil7951
    @abhinavkallayil7951 2 года назад +7

    Very interesting 🥰🙏🙏🙏🙏

  • @balachandrannair9288
    @balachandrannair9288 2 года назад +47

    പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം കിട്ടിയ നല്ല മനുഷ്യൻ

    • @sharinair787
      @sharinair787 2 года назад

      Aaranu prabhakarayogi

    • @GoodVibeswithAishu
      @GoodVibeswithAishu 2 года назад

      aara ath

    • @balachandrannair9288
      @balachandrannair9288 2 года назад

      അലക്സാണ്ടർ ജേക്കബ് സർ

    • @gopakumartb5566
      @gopakumartb5566 2 года назад

      @@GoodVibeswithAishu പ്രഭാകരസിദ്ധയോഗി എന്ന് ഗൂഗ്ളിൽ സെർച്ച് ചെയ്താൽ മതി

    • @mrboban5049
      @mrboban5049 Год назад

      ശിവപ്രഭാകരസിദ്ധയോഗി

  • @radhikaanup7144
    @radhikaanup7144 2 года назад +8

    എനിക്ക് എന്റെ അമ്മയെ വളരെ ചെറുപ്പത്തിൽ നഷ്ടപ്പെട്ടു എനിക്ക് 7വയസ് ഉള്ളപ്പോ പക്ഷേ എന്റെ സ്വപ്നത്തിൽ പോലും.എനിക്ക് അമ്മye കാണാൻ സാധിച്ചിട്ടില്ല.. അതെന്തു കൊണ്ടാവും. സർ..

    • @prasanth6081
      @prasanth6081 2 года назад +12

      അമ്മക്ക് മോക്ഷം കിട്ടിയതു കൊണ്ട് .. ദൈവപാദത്തിൽ ലയിച്ചു .

    • @radhikaanup7144
      @radhikaanup7144 2 года назад +3

      @@prasanth6081 ❤

  • @joic1203
    @joic1203 2 года назад +18

    ദൈവസന്നിധിയിൽ ചെല്ലുന്ന ആത്മാവാണ് മോക്ഷം പ്രാപിക്കുന്നത്..... ജീവിതം പാതിവഴിയിൽ നിലച്ചുപോകുന്ന മനുഷ്യന്റെ ആത്മാവാണ് വീണ്ടും ജനിക്കുന്നത് എന്ന് തോന്നുന്നു.....

    • @ESPParanormalsai
      @ESPParanormalsai  2 года назад +6

      കർമ്മങ്ങൾ ജന്മങ്ങൾ നിർമ്മിക്കുന്നു 🙏

    • @abulhassan9932
      @abulhassan9932 Год назад +2

      എനിക്കും തോന്നുന്നു

  • @prasadprasad3249
    @prasadprasad3249 2 года назад +3

    Thank you very much Sir

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @rachelcherian41
    @rachelcherian41 Год назад +2

    Ente Kunj marichitt 3 varsham kazhinju...enikk ente kunjine thirike kittumenn njan vishvasikkuva...

  • @ushasukumaran6462
    @ushasukumaran6462 Год назад +1

    Very interesting subject thanks sir 🙏

  • @unnidivakaran8108
    @unnidivakaran8108 Год назад

    നമസ്ക്കാരം സർ.

  • @neeravsree8976
    @neeravsree8976 2 года назад +5

    Great person

  • @rajanik.v1371
    @rajanik.v1371 2 года назад +6

    Salute👍🙏🏻 True♥

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @mskollam2157
    @mskollam2157 2 года назад +28

    വെറുമൊരു സാധാരണ ചാനൽ :പ്രത്യക്ഷത്തിൽ രസമല്ലാത്ത ദൃശ്യവിഷ്കരണങ്ങൾ ...അത്ര പെട്ടെന്ന് ഓടി ചെന്ന് കാണാൻ തോന്നാറില്ല ....കാരണം വർണ്ണശബളിമായ അനേകം യൂട്യൂബ് ചാനലുകൾക്കിടയിൽ ഇതിന് എന്ത് പ്രസക്തി::പക്ഷേ ഒരു ചെറിയ പ്രശ്നം ...ദൈവികമുള്ള വരും ഭാഗ്യം ഉള്ളവരും ആത്മജ്ഞാനം ഉള്ളവരും യോഗമുള്ളവരും മാത്രമാണ് ഇത്തരം ചാനലുകൾ കാണുന്നത് ...

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      Thank you so much .... Keep on watching...

    • @lakshmidevi5327
      @lakshmidevi5327 2 года назад +2

      എന്റെ കുട്ടി എന്റെയടുത്തേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയിൽ മാത്രമാണെന്റെ ജീവിതം

    • @abhilashabhi3468
      @abhilashabhi3468 Год назад +1

      Yes 💯 correct

  • @musicsneverestoped
    @musicsneverestoped Год назад +2

    ഒരുപാടു ഇതുപോലെ അനുഭവങ്ങൾ ലോകത്തുണ്ട് 100% സത്യം ആണ്

  • @sanoj8884
    @sanoj8884 2 года назад +14

    നമ്മൾ ഏല്ലാം പുനർജൻമം ചെയ്തവർ ആയിരിക്കും പക്ഷേ നമ്മൾക്ക് ഓർമ്മകൾ ഇല്ല എന്നു മാത്രം 🤔🤔 കോടി കണ്ണക്കിനു ജനങ്ങളിൽ ആർക്കെങ്കിലും ഒക്കെ പഴേ ജന്മത്തിലെ കാര്യങ്ങൾ ഓർമ്മകൾ ഉണ്ടാകുമായിരിക്കും

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @satheeshankr7823
    @satheeshankr7823 2 года назад +23

    ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത എത്രയോ കാര്യങ്ങളുണ്ട് !ഉദാഹരണത്തിന്,ഈ പ്രപഞ്ചത്തിലെ സകല അണ്ഡകടാഹങ്ങളും നിലനിൽക്കുന്ന space എന്താണ്? ഇതിനൊരു അതിരുണ്ടോ ? അപ്പോൾ അതിനുമപ്പുറം എന്താണ് ? ഇതിനൊരവസാനമുണ്ടോ ? ..നമിച്ചേ മതിയാകൂ, പ്രപഞ്ചശക്തിയെ !🙏🙏🙏🙏🙏🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      Thank you so much... ❤❤❤... Keep on Watching...

    • @binusivan7215
      @binusivan7215 Год назад +1

      ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ കാര്യം

    • @ESPParanormalsai
      @ESPParanormalsai  Год назад

      @@binusivan7215 🙏🙏🙏

  • @dileepsreedharan3193
    @dileepsreedharan3193 Год назад +1

    എനിക്കും ഒരു പാട് അനുഭവം ഉണ്ട്

  • @remanisunilkumar142
    @remanisunilkumar142 2 года назад +2

    Yes sir nhanum viswasikkunnund

  • @thomaskuttymathew9120
    @thomaskuttymathew9120 2 года назад +3

    Book details of the girl in Egypt.?

  • @manugopal5215
    @manugopal5215 2 года назад +4

    Good content....... 🙏

  • @remyakmkm9260
    @remyakmkm9260 6 месяцев назад

    Thank you💚💚💚🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 2 года назад +5

    wonderful!

  • @jayashivadasan2703
    @jayashivadasan2703 2 года назад

    E sir ne othiri eshtamanu

  • @abhikiran887
    @abhikiran887 Год назад +1

    Aa Egyptian story de book ethayirunnu?

  • @vijayanc.p5606
    @vijayanc.p5606 5 месяцев назад +1

    0:28 Aaa kuttiyude poorva janmam year ethu. Bombay-il aadya kaala flats untaayittu 80-100 years aayittollu.

  • @remadevig.pillai9430
    @remadevig.pillai9430 2 года назад +3

    Sir njan aadmavil viswasikkunnu

  • @KRNair-wf7vl
    @KRNair-wf7vl 5 месяцев назад

    Absolutely true. 👍

  • @arjun4394
    @arjun4394 2 года назад +5

    Wonderful.

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @sanmedia505
    @sanmedia505 2 года назад +10

    എന്റെ പൊന്നമ്മ 😥😥😥. ഇപ്പോൾ എവിടെയായിരിക്കും ഇനിയൊരിക്കൽ കൂടി കാണാൻ പറ്റുമോ? എന്റമ്മയെ 😭😭..

    • @sowmyakuttu7329
      @sowmyakuttu7329 2 года назад

      🥺

    • @shajeelasharafudheen4964
      @shajeelasharafudheen4964 2 года назад +7

      ഒരിക്കൽ നമ്മളും മരിക്കും.അപ്പോൾ സ്വർഗ്ഗത്തിൽ വെച്ച് കാണാം അമ്മയെ.

    • @ks8542
      @ks8542 Год назад

      Punarjanichu kanum

    • @jilsiyak8541
      @jilsiyak8541 Год назад +2

      Theerchayayum kaanum.... Orupaad janmagalil iniyum avar nigalude close relationship il undavum. Theercha

  • @jacobthomas3180
    @jacobthomas3180 2 года назад +2

    Saarinu Eppol verey Pani Onnum Ellello.nalla kaaryam.Kottarathil Shankunni ude I tehya maala poley Oru sukham undu kelkan.

  • @sreenivasan9182
    @sreenivasan9182 2 года назад +18

    അലക്സാണ്ടർ സാറിനെയും ദേശികം സാറിനെയും ഒന്നിച്ചിരുത്തി ഒരുപ്രോഗ്രാം ചെയ്താൽ നന്നായിരുന്നു.

  • @avmadhavannair2605
    @avmadhavannair2605 2 года назад +1

    Sir nithyanda swami at vajreswayari re avathar at vasai parasuram kund named sadsnd maharaj

  • @accammajohn3748
    @accammajohn3748 2 года назад +3

    Mr. Jacob is one of it.

  • @georgepm7638
    @georgepm7638 Год назад +2

    My son died and returned to home with same star and shape

  • @superman-zr4ms
    @superman-zr4ms Год назад +5

    ഞാൻ എന്റെ അനുഭവമാണ് മറ്റുള്ളവരുടെ അനുഭവം പറയാം അതായതു ഞാൻ ചെറിയ കുട്ടി ആയിരിക്കുമ്പോൾ ഞാൻ പേടിച്ചു രാത്രിയിൽ ഉറങ്ങുമ്പോൾ കരയും എന്നൊക്കെ വീട്ടുകാർ പറഞ്ഞിട്ടുണ്ട് വലുദായപ്പോൾ ഞാൻ അവരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞ് എന്റെ അച്ചാച്ചൻ മരിച്ചതിനു ശേഷം ആണ് ഞാൻ ഉണ്ടായതു എന്നും അച്ചാച്ചന് എന്നെ കാണണം എന്ന ആഗ്രഹം ഉണ്ടായി എന്നും അപ്പോൾ അച്ചാച്ചന്റെ ആൽമാവ് നിന്റെ അടുത്ത് വരാറുണ്ട് എന്നും അവർ പറഞ്ഞ്

  • @supran3346
    @supran3346 2 года назад +2

    Audio clear illa

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +15

    സർ ന്റെ അനുഭവങ്ങൾ 👏👏👏👏

  • @jamesmathew1532
    @jamesmathew1532 Год назад

    Maricha kuttiyude athmave ee kuttiyude dehathu kayariyathaayirikkumo..?

  • @vinudavid8633
    @vinudavid8633 5 месяцев назад

    What is the name of the book sir

  • @purplelady777
    @purplelady777 2 года назад +3

    Dr. Michael Newton nte book l rebirth, afterlife and life between two lives ne kurichu undu.

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      Yea... We will uave videos based on it very soon.

  • @thomasbenoy8474
    @thomasbenoy8474 9 месяцев назад +1

    Thankal lenaude aarelum aano

    • @Dragon_lilly22
      @Dragon_lilly22 7 месяцев назад

      Lena de karyam alojichapo anu ee comment kande

  • @rajeshp3190
    @rajeshp3190 2 года назад +3

    നമസ്കാരം.

  • @SasiKumar-wl3pm
    @SasiKumar-wl3pm Год назад

    God bless you sir

  • @dhakshabaiju1904
    @dhakshabaiju1904 2 года назад +2

    Interesting😍...

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @ashavasanthakumar8385
    @ashavasanthakumar8385 4 месяца назад

    Ente achan punarjanicha athmavanu ente makan❤❤

  • @vishnuvenu4777
    @vishnuvenu4777 Год назад

    Book name പറഞ്ഞില്ല sir? പറയാമോ 🙏🏻

  • @akhilks8047
    @akhilks8047 2 года назад +5

    നമസ്കാരം sir

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @leenapaul3790
    @leenapaul3790 Год назад

    Sir, aa book ethennu parayumo?

  • @binduc9351
    @binduc9351 6 месяцев назад

    എന്റെ അനുഭവം ഇത് തന്നെയാണ്

  • @sajiabraham1082
    @sajiabraham1082 2 года назад

    Interesting news. 🙏

  • @manojkumar-jr4wr
    @manojkumar-jr4wr 2 года назад

    Super interwew, please avoid to interwrw very old people ..good..happy x mas in advance

  • @sivadasanful
    @sivadasanful 2 года назад +2

    Book ന്റെ പേര് ര പറഞ്ഞില്ല.. ❓️

  • @Dragon_lilly22
    @Dragon_lilly22 7 месяцев назад

    Dorothy eady..ennano avare name...

  • @vpmaksoodvp
    @vpmaksoodvp 2 года назад +3

    That book details pls

    • @ashnavijayan3974
      @ashnavijayan3974 2 года назад

      Same soul many bodies,many life many masters ee 2 books Amazon il undu

  • @kalanair2373
    @kalanair2373 2 года назад +1

    Hai sir🙏

  • @jithamanoj556
    @jithamanoj556 2 года назад +31

    പ്രിയപ്പെട്ടവർ മരിച്ചു പോയവർക്ക് ഒരാശ്വാസം, പ്രതീക്ഷ ❤❤❤

  • @haritha7205
    @haritha7205 2 года назад

    Correct... Kandilelnn karuthi illennalla.... Kannukond kandath vishwasikkathirikkan pattilla anubavathil varum vare.... Njngl 8 aalkkar kandathaan... Oooh innum oru swapnm pole und visjwasikkan pattatha onn bt kandath kond vishwasichu

    • @muktharpai9653
      @muktharpai9653 2 года назад

      Haritha madathinde anubhavam parayamo?

    • @haritha7205
      @haritha7205 2 года назад

      @@muktharpai9653 പുനർജ്ജന്മം അല്ല njn njn paranjth energy യെ ആണ്

    • @ManoharanP-jc9bq
      @ManoharanP-jc9bq 5 месяцев назад

      ​@@haritha7205enth energy..

  • @sudhamkkunchu1000
    @sudhamkkunchu1000 2 года назад +2

    Sir🙏🙏

  • @prasanthpvm2963
    @prasanthpvm2963 2 года назад +8

    എൻ്റെ അനുഭവത്തിൽ ഇതൊക്കെ ഞാൻ വിശ്വസിക്കും എനിക്കുമുണ്ട് അനുഭവങ്ങൾ കഴിഞ്ഞ ജെന്മത്തിലെ എൻ്റെ അച്ഛനെയും വീടും ഞാൻ കണ്ടൂ . "എൻ്റെ ആത്മാവ്" .....അനുഭവസ്ഥർ വിശ്വസിച്ചേ പറ്റൂ...

    • @nila7860
      @nila7860 2 года назад +7

      എന്നാപ്പിന്നെ അവകാശം പറഞ്ഞു ഒന്ന് അവിടെ പോയി നോ ക്കരുതോ?

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

    • @somasekharakaimal8398
      @somasekharakaimal8398 2 года назад +2

      Please explain your experience. Reading such experiences shall bring peace to many.

    • @sherly112
      @sherly112 2 года назад +1

      @@nila7860 🤭😂😂😂

    • @ks8542
      @ks8542 Год назад +1

      Ellavarum punarjanmam eduttavar arikkum

  • @saina4607
    @saina4607 2 года назад

    Ee paranja vaarthakal news channel il report cheithath ano .enkil post cheyyu

  • @Heidikashish
    @Heidikashish Год назад

    Egypt girl book peru?

  • @Lord-jd5uy
    @Lord-jd5uy Год назад

    If you hold an under courage level... Your mind will plot some super natural animations in brain and we used with that... 😐

  • @indirak8897
    @indirak8897 Год назад +1

    🙏🙏🙏🙏🌹🌹🌹❤️👍

  • @prajnasworld5944
    @prajnasworld5944 2 года назад +13

    ബുദ്ധിക്കും അപ്പുറം ഒരുപാട് ഉണ്ട്....ഇരിക്കലും ബുദ്ധിയുടെ തലത്തിൽ മാത്രം ചിന്ദിക്കരുത്.... പുനർജന്മം വളരെ സത്യം ആണ്...ആത്മാവ് ഒരിക്കലും നശിക്കുന്നില്ല...സൂക്ഷ്മ ശരീരവും സ്ഥൂല ശരീരവും..ശരിക്കും എല്ലാവർക്കും ആ അനുഭവം സാദ്യം അല്ല...ഏതാണ് എന്ന് എനിക്ക് കൃത്യം ആയി അറിയിയില്ല...ചിലർ മരിക്കുമ്പോൾ അവരുടെ സൂക്ഷ്മ ശരീരമായി സ്ഥൂല ശരീരം ആണോ ...രണ്ടിൽ ഏതോ ഒന്നു ആ ആത്മാവിന്റെ കൂടെ പോവുകയാണെങ്കിൽ...കഴിഞ്ഞ ജന്മം നമുക്ക് അത് അറിയാൻ കഴിയും എന്നാണ്...ആ ആത്മാവിന് മോക്ഷം ലഭിച്ചാൽ അത് ഭൂമിൽ ലയിച്ചു ചേരുന്നു....പിന്നീട് ജന്മം ഇല്ല എന്നാണ് പറയുന്നത്

    • @harim5376
      @harim5376 2 года назад +4

      സൂക്ഷ്മ ശരീരം ആത്മാവിന്റെ കൂടെ പോകുന്നത്.

    • @sanusaranya3567
      @sanusaranya3567 2 года назад +1

      Enik ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്....3കാര്യങ്ങൾ ഓർക്കുന്നു.... പിന്നെയൊന്നും പിടികിട്ടുന്നില്ല... എത്ര ശ്രമിച്ചിട്ടും... Rebirth ശരിക്കും ഉണ്ട്‌...

    • @harim5376
      @harim5376 2 года назад +3

      @@sanusaranya3567 explain cheyan pattumo.

    • @sanusaranya3567
      @sanusaranya3567 2 года назад +3

      @@harim5376 മാര്യേജ് husband എന്റെ വീട്. വീടെന്നു വച്ചാൽ രണ്ടു കുടുംബവീട്, ഒന്ന് എന്റെ വീട്... നമുക്കെല്ലാം മനസ്സിൽ വീടെന്നു പറഞ്ഞു ഒരു ചിത്രം പതിയില്ലേ... എന്റെ ഇപ്പോഴത്തെ വീട് എന്റെ മനസ്സിൽ വരില്ല... ആ വീടും ഞാൻ നടന്ന പറമ്പുമൊക്കെയാ മനസ്സിൽ.... എവിടെയെന്നറിയില്ല.... ബാക്കിയൊന്നും ഓർമയില്ല... സത്യമാ 🙏🙏🙏

    • @harim5376
      @harim5376 2 года назад +3

      @@sanusaranya3567 ohhh ok. ഇതൊക്കെ മുൻ ജന്മങ്ങളിൽ ഏതൊരു ജൻമത്തിലെ ഓർമ്മയാണ്.

  • @sreelatha4475
    @sreelatha4475 2 года назад +4

    🙏🏻 നമസ്കാരം

  • @mpn2128
    @mpn2128 3 месяца назад

    👍🏼

  • @pushpakumarib4306
    @pushpakumarib4306 2 года назад +8

    Yogananda Paramahamsa is now in Pradeep Vijay,'s Body,VMC, asa Walkin.

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад

    🙏🏼👍